shahaja singing kolusukettiya mappila cover..lavuthikkunna neramayitha song//MUSIC//SYAMDHARMAN

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #shahaja #kolusukettiya #lavuthikkunna

Комментарии • 3,6 тыс.

  • @shahajazzworld
    @shahajazzworld  2 года назад +1208

    ruclips.net/video/M0RWxxHvzWk/видео.html my cover song ....pls watch 🥰🤩🤩

    • @mujeebthoufeeq9019
      @mujeebthoufeeq9019 2 года назад +49

      സൂപ്പർ ഒരുപാട് ഇഷ്ടമായി

    • @unnifayis8890
      @unnifayis8890 2 года назад +36

      ഓത്തുപള്ളി പോയിടും നാൾ ഒന്നു പാടാമോ

    • @Oo-ng2jm
      @Oo-ng2jm 2 года назад +11

      💔💔👍👍

    • @jaslaworld3063
      @jaslaworld3063 2 года назад +12

      👏👏👏💞💞💞💞💞💞💞💞💞❤❤❤❤❤💕💕💕💕💛💕💕💕💕💛💙💙💙💙❣️❣️❣️👑

    • @mashhoorameen6081
      @mashhoorameen6081 2 года назад +12

      Track tharamo

  • @renraneesh
    @renraneesh 2 года назад +261

    ഇൻസ്റ്റാഗ്രാമിൽ ഒരു ചെറിയ ട്യൂൺ കേട്ടപ്പോൾ ഇങ്ങ് പോന്നതാ....
    ഏതായാലും ഇങ്ങളും കലക്കി.. 🥰🤝

  • @badaharubadharu8893
    @badaharubadharu8893 2 года назад +1141

    ഈ മോളുടെ പാട്ട് ആദ്യമായി ഞാൻ കേട്ടപ്പോൾ തന്നെ എന്റെ മനസ്സിൽ ഞാൻ പറഞ്ഞു നല്ല ശബ്ദം . അള്ളാഹു നിലനിർത്തട്ടെ! :- ആമീൻ

  • @unniraj8149
    @unniraj8149 2 года назад +197

    കുട്ടിക്കാലത്ത് ഒരുപാട് സന്തോഷം നൽകിയ പാട്ട്... 💓 ഇപ്പോൾ ഇത് കേട്ടപ്പോൾ ഇരട്ടി സന്തോഷം 💓💓💓🤩

  • @_afnaaz__
    @_afnaaz__ 2 года назад +917

    സ്റ്റാറ്റസ് കണ്ട് search ചെയ്തതാ നല്ല അടിപൊളി voice 🔥ആണ് 🙌🏻. ഈ പാട്ടിലൂടെ എന്നെപ്പോലത്തെ ഒരുപാട് പേർക്ക് feeling കൊടുക്കാൻ പറ്റിയതിന് 🙏🏻thnks🥰

  • @marisworld8500
    @marisworld8500 2 года назад +566

    ഈ song എത്ര തവണ കേട്ടു എന്നറിയില്ല. വല്ലാത്തൊരു feeling 🥰🥰🥰

  • @abidbinmhmd1310
    @abidbinmhmd1310 Год назад +41

    Uff 🔥ഒരു രക്ഷയും ഇല്ല പൊളി voice...വീണ്ടും വീണ്ടും കേൾക്കാനായി വരുന്നവര് attendance ❤

  • @amjadsd7
    @amjadsd7 2 года назад +380

    ഒരുപാട് താമസിച്ചു പോയി കേൾക്കാൻ, ഒന്നും പറയാനില്ല ഒരു പാട് മൊഞ്ചോടെ പാടി ആ പാട്ട്. (Shahaja ഇത്ത ഫാൻസാണ് ഞങ്ങൾ)🥰🥰🥰

    • @ABI.dxb..
      @ABI.dxb.. 2 года назад +4

      മോൻ കാളിയകനാണേലും ഇങ്ങിനെ ഒന്നും പറയരുതു ആരോടും fanc ennallalam

    • @dragondragon7432
      @dragondragon7432 2 года назад

      😂😂

    • @muhammadniyasck9841
      @muhammadniyasck9841 2 года назад

      Paid aaanoo😜

    • @amjadsd7
      @amjadsd7 2 года назад

      @@muhammadniyasck9841 അല്ല സപ്പോർട്ട് ആണ് 😃

    • @rukyamuhammed5676
      @rukyamuhammed5676 2 года назад +1

      Ya

  • @irfanhazrath2491
    @irfanhazrath2491 2 года назад +3765

    പറയാതിരിക്കാൻ വയ്യ.. ഒരുപാട് കേട്ട song ആണ് ഇത്.. പക്ഷെ ഇത്ര feel ഉള്ള song ആണെന്ന് ഇപ്പോഴാ മനസിലായെ.. എന്ത്‌ രസമാ

    • @goldendove4984
      @goldendove4984 2 года назад +55

      Crct female shabdathil kelkkumbol ann ee pattinu saundaryam koodiyath

    • @irfanhazrath2491
      @irfanhazrath2491 2 года назад +85

      അഴകിൻ വസന്തമേ.. അനുരാഗ രൂപീണീ... Uhfff ♥️♥️ what a feel..Njan oru 100 Times kettu😂😂😍

    • @goldendove4984
      @goldendove4984 2 года назад +8

      @@irfanhazrath2491 😄👍🏻

    • @salihshamna2196
      @salihshamna2196 2 года назад +9

      സത്യം 🌹🌹🌹😘😘😘😘

    • @muhammedhasique55asique7
      @muhammedhasique55asique7 2 года назад +7

      Kuyapamila

  • @theupandup7384
    @theupandup7384 Год назад +433

    ഇപ്പോഴും തിരഞ്ഞു പിടിച്ചു കേൾക്കാൻ വരുന്നവർ ഉണ്ടോ 😍

  • @rufeedt.t2122
    @rufeedt.t2122 2 года назад +348

    ഈ പാട്ടിന് എന്റെ ചെറുപ്പകാലത്തെ ഒരുപാട് കഥ പറയാനുണ്ട് 🥰 ഇപ്പൊ അതിമനോഹരമായി വീണ്ടും കേക്കുമ്പോ വല്ലാത്തൊരു feel 👌🏻🥰❤️

  • @edger739
    @edger739 2 года назад +465

    പാട്ട് കുറേ മുമ്പേ കേട്ടിട്ടുണ്ട് but ഇതിനൊരു ഫീൽ ഉണ്ടെന്ന് മനസ്സിലാക്കുന്നത് ഇത് കേട്ടപ്പോഴാണ്💕
    Really loved it❤

  • @sandhyabiju295
    @sandhyabiju295 8 месяцев назад +85

    2024 ആയിട്ടും ഈ പാട്ട് ഇഷ്ടപെടുന്നുണ്ടങ്കിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ പറഞ്ഞ് അറിയിക്കാൻ വയ്യ ❤️❤️❤️❤️❤️

  • @jennah7136
    @jennah7136 2 года назад +591

    പണ്ടൊക്കെ കാസറ്റിൽ കേട്ട പാട്ട്. ഇപ്പൊ വീണ്ടും trend😻😻
    എന്തായാലും പൊളിച്ചു ithaa...🥰🙌

  • @rizwanzyn4521
    @rizwanzyn4521 2 года назад +478

    പണ്ടൊക്കെ ഈ സോങ് കേൾക്കുമ്പോ ഇല്ലാത്ത ലൗവറിനെ ഓർത്ത് കിടക്കുന്നൊരു കാലമുണ്ടായിരുന്നു അജ്ജാതി ഫീലാണ് 🙂🔥

  • @RahulKumar-ps8tz
    @RahulKumar-ps8tz 2 года назад +56

    സഹോദരി... ഒരു രക്ഷയും ഇല്ല.. പൊളിച്ചു 🔥💯💯💯 എന്ത് വന്നാലും ഈ പാടാനുള്ള അവസരങ്ങൾ തേടിയെത്തും... 💯നല്ല വോയിസ്‌ ആണ്... വിടർന്ന കൺകളിൽ എന്ന വരി ❤❤❤ആ വരികൾ വെച്ചുള്ള ഒരു വീഡിയോ കണ്ടു... ആ വോയിസ്‌ കേൾക്കാൻ യൂട്യൂബിൽ സെർച്ച്‌ ചെയ്തു കണ്ടുപിടിച്ചു 🙌🏻 ഭാവിയിൽ വലിയ നിലയിൽ എത്തട്ടെ.. ഇൻഷാഹ് അല്ലാഹ്

  • @user-do1nt3oz4y
    @user-do1nt3oz4y 2 года назад +78

    ഈ ഗായികയുടെ ഇമ്പമാർന്ന സ്വരം ഇന്നാണ് ആദ്യമായി കേട്ടത്. നന്നായിരിക്കുന്നു നല്ല സ്വരം എന്നും നിലനിൽക്കട്ടൊ. പാട്ടിനനുസരിച്ച ലളിതമായ ഭാവനകൾ ആ മുഖത്ത് നല്ല രീതിയിൽ മിന്നി മറയുകയും ചെയ്തപ്പോൾ വളരെ നന്നായി.
    എന്നും നന്മകൾ ഉണ്ടാവട്ടെ.
    സെലിം നിഅമത്ത്
    ഒരുമനയൂർ

  • @dag-dvibes2042
    @dag-dvibes2042 2 года назад +42

    പണ്ട് കേട്ട പാട്ട്.. ✌️പക്ഷെ അതിലും മനോഹരമായി വീണ്ടും.. കേൾക്കാൻ സാധിച്ചു ❤️ ഇതിനിത്രേം feel ഉണ്ടായിരുന്നല്ലേ ❣️👌

  • @anniejohnson3009
    @anniejohnson3009 2 года назад +19

    ഈ പാട്ട് കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ് ❤️❤️🥰അടിപൊളി വോയിസ്‌ ആണ്

  • @busharaahammed6927
    @busharaahammed6927 2 года назад +569

    Aiwwa...😍headphone+full volume+this song+your voice= what a feel.... 😘😘😘❤
    Shahajathante sound ishtappettavar ivde like 👇adicho🥰
    *Thank you for this much likes😍*

  • @praveenpraveenvkpraveen7609
    @praveenpraveenvkpraveen7609 2 года назад +234

    1000000000 തവണ കേൾക്കാൻ കൊതിക്കുന്ന ശബ്ദം ❤

    • @shamnad010
      @shamnad010 2 года назад +3

      1000 തവണ കേട്ട്

    • @Sfnhadi
      @Sfnhadi 2 года назад +5

      അത്രക് വേണോ

    • @vis.hnumaya_390
      @vis.hnumaya_390 2 года назад +2

      Sathyam 😊❣️

    • @muhammedmuhsin8622
      @muhammedmuhsin8622 2 года назад +2

      @@Sfnhadi addukkum mealae ....etra thavana kkaettu ennh ariyilaa

    • @lalurayzen4380
      @lalurayzen4380 2 года назад +3

      Lessam koodi poya pole thonnanillw😹

  • @akshayjr2631
    @akshayjr2631 2 года назад +17

    റീ make ആണെങ്കിലും പഴയതിൻ്റെ soul നഷ്ടപ്പെട്ടിട്ടില്ല❤️❤️🔥🔥 nice🔥🎉❤️

  • @aswathyachu4869
    @aswathyachu4869 2 года назад +17

    Ee സോങ് പല voice il കേട്ട്.. But ഇത് കേട്ടപ്പോ തന്നെ പ്രതേക ഫീൽ...
    അത് പോലെ തന്നെ ഈ സോങ് പലവെട്ടം കേട്ടത്തണ്.. അപ്പോ ഒന്നും ഒന്നുടെ കേൾക്കാൻ തോന്നിയട്ടില്ല 🥰

  • @arjunvs65
    @arjunvs65 Год назад +10

    കുട്ടിക്കാലം സുന്ദരമാക്കിയ പാട്ടിലൊന്ന്... അതിനെ വെല്ലുന്ന പുതിയ അവതരണം. കിടു 👌🏻👌🏻👌🏻 👏🏻🤍🤍

  • @sajeenashaukath786
    @sajeenashaukath786 2 года назад +119

    ഈ പാട്ട് കേൾക്കുംമ്പോൾ എന്താ ഒരു ഫീൽ പറയാതിരിക്കാൻ വയ്യ. മഷാ അള്ളാ ...💚💚💚

  • @hafsaa2748
    @hafsaa2748 2 года назад +49

    Original പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് but വല്ലാത്ത feeling ഇത് കേട്ടപ്പോ ❤❤❤❤

  • @iamdifferent3235
    @iamdifferent3235 Год назад +15

    Laavudikkana Neramayithaa
    Priya Saajitha
    Malakorthu Chartheedaam
    Marilaayi Chaanjeedaam
    Orthu Vacha Baith Paadeedaam
    Manju Peyyum Kalamayithaa
    Priya Saajithaa
    Koodorukki Kathirikkumen
    Kootinaayi Poramooo
    Ente Pranaya Sakhee Poramoo..
    Kolus Kettiya Suvarna Sundari
    Chinjilam Chinjilamode
    Madura Nombara Muthirum Pattin
    Ishalu Kondu Va
    Manakkum Atharu Parakkum Thennalil
    Ulayum Thattathil Neele
    Udicha Naskhatra Muthukal Thorum
    Pranayam Kond Vaa
    Manakkum Atharu Parakkum Thennalil
    Ulayum Thattathil Neele
    Udicha Naskhatra Muthukal Thorum
    Pranayam Kond Vaa
    Azhakin Vasanthame Anuraga Roopinee
    Chandrika Charil Kulichu Vaa Neee
    Lailayum Majnu Maayidam
    Chandana Kattil Ozhukuvaan Nee
    Suharayum Majeedu Maayidam
    Laavudikna Neramaayitha
    Priya Saajidha
    Maala Korthu Charthidam
    Maaarilaayi Chanjeedam
    Orthu Vecha Beith Padeedam
    Vidarnna Kankalil Surumayezhuthi
    Sundara Swapnavumayiii
    Puthukkappenninte Kinukkamode
    Madhuram Konduvaa...Niranju Kavinju Ozhukidunnoru
    Puzhathan Kuliru Pole
    Varanda Hridayavaniyil Vegam
    Jeevan Kondu Vaa..
    Mozhiyil Madhuvumaai Suralokaraniyai
    Chandrikachaaril Kulichuvaanil
    Lailayum Majnumaayidaam
    Chandanakkaatil Ozhukuvani
    Suhrayum Majeedumayidam...
    Laavudikkana Neramayithaa
    Priya Saajitha
    Malakorthu Chartheedaam
    Marilaayi Chaanjeedaam
    Orthu Vacha Baith Paadeedaam
    Manju Peyyum Kalamayithaa
    Priya Saajithaa
    Koodorukki Kathirikkumen
    Kootinaayi Poramooo
    Ente Pranaya Sakhee Poramoo..

  • @kareem.cchokly5681
    @kareem.cchokly5681 2 года назад +54

    വർഷങ്ങൾക്ക് ശേഷം വീണ്ടും കേട്ടപ്പോൾ സന്തോഷം തോന്നുന്നു എപ്പോഴും എന്റെ ചുണ്ടുകളിൽ വരുന്ന പാട്ടാണിത്

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 года назад +131

    പഴയ പാട്ട് വീണ്ടും മനോഹാരിത കൂടി ,നല്ല voice,, .
    വിടർന്ന കൺകളിൽ സുറുമ എഴുതി...feeling 💯🥰🥰

  • @mknaseermoosa2631
    @mknaseermoosa2631 2 года назад +16

    എത്ര മനോഹരമായ ഗാനം എത്ര കേട്ടാലും പിന്നെയും കേള്‍ക്കാന്‍ മനസ്സ് വരുന്ന ഗാനം

  • @shahinamol4427
    @shahinamol4427 2 года назад +201

    "ഇന്നാണ് ഈ സോങ് കേൾക്കുന്നത്... അടിപൊളി..🤩🤩.അതിമനോഹരം....😍😍 Addicted your വോയിസ്‌..... ❤️❤️❤️"

    • @shahbanasvoice1575
      @shahbanasvoice1575 2 года назад +2

      Enne support aakko

    • @melodies9348
      @melodies9348 2 года назад

      Voice ill allalo mole addicted ayyath song ill alle nalla music ane athukond nee padiyalum manoharamavum

  • @Sensei_Noufal
    @Sensei_Noufal 2 года назад +78

    പടച്ചോനേ.. ഈ പാട്ട് കേൾക്കാൻ ഇത്രേം രസണ്ട്ന്ന് ഇപ്പളാ മനസ്സിലായത് ❤️

  • @mohamedazr678
    @mohamedazr678 2 года назад +35

    மலையாளம் பாடல்களில் எனக்கு மிகவும் பிடித்த ஒன்று ,😍😍😍

  • @nishanthvelayudhan1428
    @nishanthvelayudhan1428 2 года назад +45

    കുട്ടിക്കാലം മനോഹരം ആക്കിയ ആൽബം song അന്ന് ഒരു വെറൈറ്റി സൗണ്ട് കൊണ്ട് കുറച്ചു ഫീൽ കുറച്ചു പക്ഷെ ഇന്ന് കേൾക്കുമ്പോൾ Loved it more than old version ❤️❤️❤️

  • @mujeebthoufeeq9019
    @mujeebthoufeeq9019 2 года назад +46

    അതി മനോഹര്മായ സോങ് ആ വോയ്‌സ്ൽ കേൾക്കാൻ നല്ല രസം അടിപൊളി

  • @wanderlustt20
    @wanderlustt20 Год назад +6

    എത്ര തവണ റിപീറ്റ് അടിച്ചു ഈ പാട്ട് കേട്ടെന്ന് ഒരു ഐഡിയ ഇല്ല ഒരു രക്ഷേം ഇല്ല പൊളി 🤩🤩

  • @beback304
    @beback304 2 года назад +10

    Ivale keralam marakkuo..
    38 million adicha aa old maapilappattinte sweet voice...
    Ee songum 10M adikkatte enn pray cheyyunnu..

  • @sahad_ibnfaizal5797
    @sahad_ibnfaizal5797 2 года назад +81

    സ്റ്റാറ്റസിലൂടെയും reels ലൂടെയും New ജൻ പിള്ളേരുടെ മനം കവർന്ന song നിങ്ങളുടെ വോയ്‌സിൽ കേൾക്കുമ്പോൾ ഖല്ബിന് ആത്മാവിലെ... ആനന്ദമേ.... കണ്ണിലൊരു മിന്നെൽ... ഹിജാബിനുള്ളിൽ 💕💕💕

  • @abhidiya8195
    @abhidiya8195 2 года назад +38

    കൊലുസു കെട്ടിയ വരി കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ ❤ നല്ല അടിപൊളി voice ❤❤👍 ഇനിയും ഒരു പാട് പാടാൻ അവസരം kittatte👍

  • @glossysiblings8328
    @glossysiblings8328 2 года назад +18

    ഞങ്ങൾ എത്ര പ്രാവശ്യമാണ് ഈ song കണ്ടത് എന്നറിയില്ല.......😍അത്രക്ക് മനോഹമായ സ്വരം🥰🥰🥰💖

  • @AbdulRauf-mu8fj
    @AbdulRauf-mu8fj 2 года назад +9

    എത്ര വട്ടം കേട്ടു എന്ന് എനിക്കറിയില്ല അത്രക്ക് ഇഷ്ടായി I LOVE YOU'RE VOICE

  • @jamesmathew1880
    @jamesmathew1880 2 года назад +54

    വളരെ മനോഹരമായ സോംഗ് ഒത്തിരി ഒത്തിരി ഇഷ്ടം ആയി2022 ൽ കേൾക്കുന്നവർ ഉണ്ടോ

  • @n7nthheaven756
    @n7nthheaven756 2 года назад +80

    "It's ring a bell" ❤
    This is the best version of the song on RUclips

  • @lunsphilip540
    @lunsphilip540 2 года назад +68

    After hearing more than 100 times....mind blowing singing, capturing voice, awesome expression

  • @user-yh9xq4fc4v
    @user-yh9xq4fc4v 8 месяцев назад +163

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @usmankoonath6615
    @usmankoonath6615 2 года назад +9

    ഈ പാട്ടിന് ഇത്രയും മാധുര്യം ഉണ്ടായിരുന്നോ... ഷഹജ സൂപ്പർ വോയ്സ്😘

  • @haseebkp2950
    @haseebkp2950 2 года назад +7

    എത്ര തവണ കേട്ടു എന്നറിയില്ല അത്രക്ക് 👌👌👌👌🌹🌹🌹🌹🌹

  • @രായപ്പൻ-bgm
    @രായപ്പൻ-bgm 2 месяца назад +1

    എത്ര കേട്ടിട്ടും മതിയാകുന്നില്ല, ഈ പാട്ടും, പാട്ടു പാടിയ ചേച്ചിയും സൂപ്പർ ❤️❤️❤️

  • @bijeshmadathil8767
    @bijeshmadathil8767 2 года назад +39

    എന്റെ ദൈവമേ.... ഇത്രേം മനോഹരമാക്കാൻ കഴിയും അല്ലെ.... At the peak ❤️❤️❤️..... Voice പ്രസന്റേഷൻ ❤️❤️❤️

  • @rajikumar1512
    @rajikumar1512 2 года назад +90

    എന്താണെന്ന് അറിയില്ല ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് പിന്നോട്ട് പോയി... വല്ലാതെ റൊമാന്റിക് ആയിപോയി 8 വർഷത്തെ എന്റെ നഷ്ട പ്രണയം.. ഞാൻ ജീവന് തുല്യം പ്രണയിച്ച എന്റെ പ്രണയിനി ... ഈ പാട്ട് കേട്ടപ്പോ ഒന്ന് കാണാൻ തോനുന്നു... 💕

    • @rashidp9289
      @rashidp9289 2 года назад +2

      🌹🌹

    • @shahanasalih3302
      @shahanasalih3302 2 года назад +5

      പണി kittum

    • @jinnite_penn_mehru
      @jinnite_penn_mehru 2 года назад +2

      @@shahanasalih3302 🤣🤣🤣

    • @rajikumar1512
      @rajikumar1512 2 года назад

      @@shahanasalih3302 ചുമ്മാ കാണുന്നത് കുഴപ്പമില്ലല്ലോ 😢

    • @harshinanoufal1204
      @harshinanoufal1204 Год назад

      @@rajikumar1512 ഹേയ്... നോ prblm

  • @radhulradhulkr8583
    @radhulradhulkr8583 2 года назад +61

    Positive energy 🌈😍 🌸
    Love this song ☺️❤

  • @nithinboseannan714
    @nithinboseannan714 2 года назад +20

    കേൾക്കുമ്പോൾ ഉള്ള feel അടിപൊളി ❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚🥰🥰🥰🥰🥰

  • @minalhazan1045
    @minalhazan1045 2 года назад +5

    Oru രക്ഷ ഇല്ല 🥰🥰🥰🥰 എത്ര തവണ കേട്ടു എന്ന് അറിയില്ല ❤❤❤❤

  • @adithyasanal4407
    @adithyasanal4407 2 года назад +5

    പണ്ടു മുതലേ എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു ഇപ്പോള്‍ ചേച്ചിയുടെ വേര്‍ഷനും ഇഷ്ടായി 💓💓

  • @sanilks1814
    @sanilks1814 2 года назад +30

    പഴയ ഒരുപാട് ഓർമകളാണ് ഇതൊക്കെ❤❤❤

  • @firosc2189
    @firosc2189 2 года назад +18

    അതിമനോഹരമായ മനസ്സിന് കുളിർമ നൽകുന്ന സ്വരം 👏🏻

  • @__sajall_
    @__sajall_ Год назад +2

    എത്ര കേട്ടാലും മടുക്കാത്ത song, ഈ song കേൾക്കുമ്പോൾ കിട്ടുന്ന feel വേറെലെവലാ

  • @Shortsofthoughts111
    @Shortsofthoughts111 2 года назад +43

    Maashallaah❤️❤️എന്തോക്കെയോ ഒരു feel😍😍heart melting voice💫അല്ലാഹ് എന്നും നിലനിർത്തി തരട്ടെ ❤️❤️വൈകിയാണെൻകിലും കേൾക്കാൻ പറ്റി😘

  • @arashapn686
    @arashapn686 2 года назад +11

    ഇത് ചെറുപ്പത്തിൽ എന്റെ fav song ആയിരുന്നു ഈ പാട്ട് എവിടെ കേട്ടാലും അപ്പൊ അമ്മ എന്നെ വിളിക്കുമായിരുന്നു
    വല്ലാത്തതൊരു നൊസ്റ്റു
    ഈ പാട്ടിനു views കൂടിയതിലും കമന്റ്സ് കൂടിയതിലും സന്ദോഷം
    ഇതിന്റെ ഒർജിനൽ സോങ്ങിന്
    ആ കാലത്ത് കെട്ടവർക്കെ ഇതിന്റെ യഥാർഥ ഫീലിംഗ്സ് മനസിലാവു

  • @musicblackmass7888
    @musicblackmass7888 2 года назад +7

    What a miracle voice Wow 😍😘awesome my favorite song 💖💖....

  • @abduazeezvp7622
    @abduazeezvp7622 2 года назад +43

    നന്നായി പാടി താങ്ക്യൂ വൈകിപ്പോയി👌👌👌❤❤❤🌹🌹🌹👍👏

  • @faseenaabid6112
    @faseenaabid6112 2 года назад +5

    Mashaallah ....ഇപ്പഴാ സൂപ്പർ ആയത് .... ഷഹജാക്ക് shall ഇങ്ങനെയാണ് ചേരുന്നത്.

  • @monusmuhammed5808
    @monusmuhammed5808 Год назад +1

    ഒരു രക്ഷയുമില്ല ട്ടോ പൊളിച്ചടക്കി

  • @kasaworldwidemedia786
    @kasaworldwidemedia786 2 года назад +7

    വളരെയധികം ഇഷ്ടമായി, ശബ്ദം സൂപ്പർ 👌👌👌🌹🌹🌹💐💐💐

  • @vaisakhe967
    @vaisakhe967 2 года назад +26

    ആടിപൊളി.... നല്ല VOICE👌👌👌👌👏🏻👏🏻👏🏻 ഇനിയും നല്ല നല്ല പാട്ടുകൾ കിട്ടട്ടെ... പാടാൻ സാധിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻

  • @sasnaibrahim3247
    @sasnaibrahim3247 2 года назад +1

    Orupaad ഒരുപാട് ishttaayi kelkkan ❤️❤️❤️❤️🥰🥰

  • @anaghavs9592
    @anaghavs9592 2 года назад +4

    Azhagin vasandhame......... 😇😇vere level feeling 🥰🥰🥰🥰🥰

  • @jubimuthu3270
    @jubimuthu3270 2 года назад +4

    വല്ലാത്തൊരു ഫീൽ ഈ സോങ് കേൾക്കാൻ...
    Sound കേൾക്കാൻ എന്താ മനോഹരം
    മാഷാ അള്ളാഹ് 👍🏻👍🏻

  • @anshidhaks3061
    @anshidhaks3061 2 года назад +2

    Lub uuuu shahaja thathaaa😍😍😘😘😘

  • @rashidkololamb
    @rashidkololamb 2 года назад +7

    വ്യത്യസ്തമായ ശബ്ദം.. അസാധ്യ ഫീൽ.. പൊളി.. 👍🏻👍🏻😍

  • @jiyasmohammed1925
    @jiyasmohammed1925 2 года назад +11

    ഏറെ നാളെത്തെ തിരയലിനു വിരാമം. 🤝🤝 നന്നായിട്ടുണ്ട് 🥰🥰

  • @agrimaanugraha3647
    @agrimaanugraha3647 2 года назад +2

    Adipoli supperr ♥️♥️voice and superr song❤️❤️

  • @hashinahamsa3364
    @hashinahamsa3364 2 года назад +8

    Shahajatha... Super voice.... Adipoli paattu... Masha Allah

  • @ayann3055
    @ayann3055 2 года назад +15

    Am from Mangalore and I remember my childhood memories no mobile no Whatsapp only dvd cassette listening mapila song woow golden days I really miss those days 😔😔😔

  • @shaymashayma1765
    @shaymashayma1765 2 года назад +2

    Wow😍മാഷാ അല്ലാഹ്. Madupp thonnunnilla. എത്ര കണ്ടാലും കാണാത്ത pole😘ചിരിച് പാടുന്നത ഏറ്റവും ഭംഗി ❤️

  • @fousiyanaseer6535
    @fousiyanaseer6535 2 года назад +14

    🥰🥰Onuum parayanila vearai level Etha... 😍😍 voice ath pinne ❤️🤙 poli 😍😍 Whatsapp status kande vannatha 🤩❤️👏 orupade orupade vaikki poyi poli song nice 😍🥰

  • @uppachiyumnjanum8406
    @uppachiyumnjanum8406 2 года назад +15

    ഒരു രക്ഷയും ഇല്ലാത്ത voice....👌👌👌

  • @Sadikomer97
    @Sadikomer97 Год назад +4

    ഈ പാട്ടൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ... വയസ്സ് ഒരുപാട് മുന്നോട്ട് പോയൊരു ഫീൽ... ഇനി ആ കാലം തിരിച്ച് കിട്ടില്ലല്ലോ എന്നോർക്കുമ്പോ .. 🥲🥲🥲

  • @user-bm9iz2vj2m
    @user-bm9iz2vj2m 2 года назад +10

    😍പാട്ടിനേക്കാൾ മൊഞ്ചുണ്ട് അന്റെ voice.😘

  • @faizalck4967
    @faizalck4967 2 года назад +28

    വളരെ മനോഹരമായി ഷഹ്ജ പാടി .. അഭിനന്ദനം ഇനിയും ഒരുപാട് മുന്നേറട്ടെ എന്ന പ്രാർത്ഥനയോടെ ... ii

  • @musthafav1883
    @musthafav1883 Год назад +4

    ഈ സോങ് ഷഹജപാടിയപ്പോൾ ഒരു പ്രത്യേക ഫീൽ സൂപ്പർ ♥👍

  • @fisalkarukapadath6680
    @fisalkarukapadath6680 2 года назад +14

    അയൽവാസിയും സുഹൃത്തിന്റെ വാപ്പയും ആയ ബക്കർ മാഷിന്റെ വരികൾ 😍

  • @manumarcelo1249
    @manumarcelo1249 2 года назад +61

    ശബ്ദം പൊളിച്ചു‌ & അടിപൊളി പാട്ട് ഇത്ത.... 💖💕💖💕💖💕💖💕

  • @shanirukki4979
    @shanirukki4979 2 года назад +9

    Wow.... Powlli❤.... ഇനിയും ഇത്തരം പാട്ടുകൾ പ്രതീക്ഷിക്കുന്നു....മാഷാ അള്ളാ❤✍️

  • @rasheedashaji369
    @rasheedashaji369 2 года назад +5

    💕💕💕💕💕 പാട്ട് സൂപ്പർ അടിപൊളി💕💕💕💕💕💕 അല്ലാഹു സുബ്ഹാനവുതാല ഈ സ്വരം നിലനിർത്തി തരട്ടെ ആമീൻ ഇതുപോലെ നല്ല പാട്ടുകൾ ഞങ്ങൾക്ക് ലഭിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲💕💕💕

  • @malluboy3344
    @malluboy3344 2 года назад +24

    Nalla feel aanu kelkumbo🥰2:26 that magical lines🌟

  • @adheenasvlog7315
    @adheenasvlog7315 2 года назад +1

    Enna feela daaa .polichu muthea 🥰🥰🥰🥰❤❤❤❤❤.my favourite song.👍🏻

    • @poleypi
      @poleypi 2 года назад

      Oru rakshayumilla poli

    • @poleypi
      @poleypi 2 года назад

      Ur aackt super

  • @suhrajamal5085
    @suhrajamal5085 2 года назад +4

    ഇന്ന് ബസിൽ കേട്ടതാണ് പിന്നെ ഒന്നും നോക്കിയില്ല ഒറ്റ വരവാ ഇങ്ങോട്ട്... എന്റെ പൊന്നോ ഇജ്ജാതി സോങ് ❤💋

  • @abdulmajeed297
    @abdulmajeed297 2 года назад +15

    വളരെ മനോഹരമായി തന്നെ ഈ പാട്ട്.
    ഈ ഒരു song new version കേൾക്കാനാണ് better.😍😍

  • @jishnurajeev6810
    @jishnurajeev6810 8 месяцев назад +1

    എല്ലാ ദിവസവും കേൾക്കുന്നു 🙂❤️ ന്റെ പൊന്നെ ഇജ്ജാതി ഫീൽ ❤️

  • @amalsuriya6883
    @amalsuriya6883 2 года назад +6

    എന്റെ പൊന്നോ😇🎶😍😍
    Recently Addicted Song🎶👏

  • @misnashefeeq
    @misnashefeeq 2 года назад +22

    Enthaaa feel uff... Onnum parayan illa...waiting for more songs🔥❤Love from Uk🔥😘

  • @rafshirj3177
    @rafshirj3177 2 года назад +1

    കുറേ കാലമായി ഈ സൗണ്ട് full ഒന്ന് കേൾക്കാൻ ....pollichu 💖❤️❤️❤️❤️

  • @safamol465
    @safamol465 2 года назад +15

    Shahaja സോങ്👌👌പഴയ പാട്ട് ആയതുകൊണ്ടാണ് ഇത്ര ഭംഗി👌👌

  • @user-it9fy8sw5s
    @user-it9fy8sw5s 2 года назад +10

    യ്യ്‌ എബടെ എയ്‌നി കുട്യോ. അന്നെ കണ്ടിട്ട് കൊറേ കാലായല്ലോ. നല്ല പാട്ട്♥️

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +7

    പാതിരാത്രി അഞ്ചരക്ക് ഈ പാട്ട് കേക്കണം ❤❤❤❤🔥ഓഹ്ഹ് എന്നാ ഫീലാ ❤❤🔥

    • @sairaismailismail3346
      @sairaismailismail3346 2 года назад +4

      അഞ്ചര പുലർച്ചെയാണ് അല്ലാതെ പാതിരാ അല്ല 😂

    • @van-qg5oj
      @van-qg5oj Год назад

      @@sairaismailismail3346 😂😂😂

    • @faseelasajir4255
      @faseelasajir4255 Год назад

      😂😂😂

    • @anjukunju
      @anjukunju 9 месяцев назад

      പാതിരാത്രി നാലര ആയാൽ കുഴപ്പം ഉണ്ടോ 😌

  • @sujithjithu8540
    @sujithjithu8540 2 года назад +59

    ഈ song ഇടക്ക് ഇടക്ക് വന്ന് കേൾക്കുന്നുന്നവർ ഉണ്ടോ ❤️❤️

  • @jishnuk8179
    @jishnuk8179 2 года назад +30

    ഒറിജിനൽ പാട്ടിനേക്കാൾ ഫീൽ... Sweat Voice..😍😍

  • @shajuakareekkarakandy3338
    @shajuakareekkarakandy3338 Год назад +3

    കൊണ്ട് വാ) എന്നു കേൾക്കുവാൻ എന്ത് രസമാണ് ❤❤❤❤

  • @Kareemirikkur
    @Kareemirikkur 2 года назад +14

    ഈ പാട്ട് ഇത്ര മനോഹരമാണോ.... ഒറിജിന ഇത്ര ഭംഗി ഇല്ല...സൂപ്പർ.....