Это видео недоступно.
Сожалеем об этом.

ചെമ്പകപ്പൂ തേനിദളദരം | Chembakapoo Cover Song | Shahaja Singing

Поделиться
HTML-код
  • Опубликовано: 28 июн 2020
  • #shahaja #chembakappo
    ചെമ്പകപ്പൂ തേനിദളദരം | Chembakapoo Cover Song | Shahaja Singing
    Original credits
    Lyrics and Music by Erijoli moosa
    Cover Credits
    Singer | Shahaja
    Studio | Macbro
    Programming & Mixing | Antony Raphael
    Mastering | Misjad Sabu
    Dop | Saleem Pulikkal
    Lyrics
    Chembakappoo Thenidhal Atharam Chandhira Sundhara Poomuga Mathruppam Gasalugal Than Ponnolinjalayil
    Aadunnu Suliga Beevee....
    Oru Nalil Cheruppathinnushiru
    Dhalamitta Malaru Yoosuf Nabiye Kothi Valuthay Panju Pidich Kithachu Ninnalloo...
    Ayagola Kadaltheeramariyum
    Nabiyulla Munnottodugayayi...
    Karalurugi Beevi Sulyka...
    Karanju poyallooo....
    Alayadi Mariyunna Manasil Manamodu Shirasil Beevi Sulyka
    Ashakishalaay Yoosufinorth Ninachu ninnallooo...
    Sagimaroodaval Kadha Paranju Athruppamonnarinju Yoosufinnolivaay
    Oru sadhasil Kayviral Murinju Pazham Murinjillaa..,
    #ChembakappooThenidhalAdharam #Shahaja

Комментарии • 3,6 тыс.

  • @mbs764
    @mbs764 3 года назад +3540

    സ്റ്റാറ്റസ് കണ്ടിട്ട് വന്നവർ ഇവിടെ baaa

  • @terminator7262
    @terminator7262 3 года назад +1392

    സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ 🤗🤗

  • @hisanathasnihishu649
    @hisanathasnihishu649 3 года назад +60

    കേട്ടാലും കേട്ടാലും മതി വരുന്നില്ല വേറെ ആരു പാടിയാലും ഇത്ര നന്നാവൂല്ലാ ഇത്താക് ഒരു ബിഗ് സല്യൂട്ട്.

  • @thenaturevlogsofpkc7847
    @thenaturevlogsofpkc7847 Год назад +28

    എത്ര മനോഹരം ;
    ഷഹജ സൃഷ്ടിച്ച മാന്ത്രിക മായാജാലം .
    ഒരു പാട് ഇഷ്ടപ്പെട്ടു..
    അഭിനന്ദനങ്ങൾ

  • @rasooludeen.a1805
    @rasooludeen.a1805 4 года назад +329

    തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നു വളരെ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ...

  • @basheerbashi1469
    @basheerbashi1469 3 года назад +703

    സത്യം പറഞ്ഞാൽ sts കണ്ട് വന്നതാണെലും.....സംഭവം ഉഷാറായി.....😍

  • @thahirt.h3717
    @thahirt.h3717 3 года назад +46

    എന്ത് സൂപർ സ്വരം ആണ് അതു പോലെ തന്നയാണ് പാട്ടും ഇത് രണ്ടും ഇഷ്ടപെട്ടവർ like

    • @sidhikkk3860
      @sidhikkk3860 3 года назад

      കെട്ടിട്ടും കെട്ടിട്ടും പൂതി തീരുന്നില്ല പൊളിച്ചിമുത്തേ ഞാൻ ഒരുദിവസം 10പ്രാവശ്യംമെങ്കിലും കേൾക്കും ❤❤❤❤❤❤❤❤

    • @hassanvattamkulamofficial
      @hassanvattamkulamofficial 3 года назад

      ruclips.net/video/ybbtfFqIkfs/видео.html

  • @sarathua1976
    @sarathua1976 2 года назад +82

    ആ ഗാനത്തിന്റെ ഓരോ വരികളും വാക്കുകളും നമ്മുടെ ഹൃദയത്തിന്റെ ഉള്ളിലേക്ക് നേരിട്ട് എത്തിക്കുന്ന ,മാസ്മരിക ശബ്ദം . ദൈവികമാണ് സ്വരശുദ്ധി ,അത് കാത്തു സൂക്ഷിക്കുക ,ഇനിയും ധാരാളം ഗാനങ്ങൾ പാടുക . All the best Shahaja.

    • @rameeskvazr
      @rameeskvazr Год назад +3

      ഇത് ഇസ്ലാമിലെ പ്രവാചകൻ യൂസുഫ് നബിയുടെ ചരിത്രത്തിലെ ഒരു ഏട് ആണ് ഇതിലെ വരികളിൽ..

    • @shameemachammi8181
      @shameemachammi8181 Год назад +1

      à

    • @riyazriya86
      @riyazriya86 Год назад

      8😢jij😢😢223😮😮😅😅😮3😮😮😅😮333 been ok with the way I 3³333³33333333e3333³3

  • @shameerhamid7890
    @shameerhamid7890 3 года назад +706

    കേട്ടാലും കേട്ടാലും ഒന്നുംകൂടി കേൾക്കാൻ തോന്നുന്നു ഒരു രക്ഷയുമില്ല...... നല്ല സ്വരം💓💓💓💓

  • @sparkspark9856
    @sparkspark9856 3 года назад +225

    ഇത് ഹിറ്റാവാൻ സമയമായി going to hit millions views status trending on

  • @__4730
    @__4730 3 года назад +136

    ഈ ഷബ്ദ൦ ഇഷ്ടം ഉളളവർ ലെെക് അടി

  • @sajnasaji7435
    @sajnasaji7435 2 года назад +43

    ഇ സോങ് കേട്ടപ്പോൾ വീണ്ടും, വീണ്ടും കേൾക്കാൻ തോന്നുന്നു... സൂപ്പർ... 💐💐💐💐👍🏻

  • @ansilshm3981
    @ansilshm3981 3 года назад +404

    ഒന്നിൽ കൂടുതൽ കേട്ട ആരെങ്കിലും ഉണ്ടോ💞💞ഹിറ്റ് like

  • @shahanashemeer3775
    @shahanashemeer3775 3 года назад +185

    ഒരുപാട് പ്രാവശ്യം കേട്ടു.. 🥰🥰🥰😍😍😍

  • @nazeraskafiak8681
    @nazeraskafiak8681 3 года назад +70

    Monjaya monjukalkakhilam...my fvrt line.Anyone other?

  • @shafiamayur7719
    @shafiamayur7719 2 года назад +6

    ഒരുപാടു നാളായി തിരഞ്ഞു കണ്ടെത്തി.ചെറുപ്പത്തിൽ ഉമ്മ പറഞ്ഞു തന്ന യുസുഫ് നബി ചരിത്രം ഇത്ര മനോഹരമായ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞു alhamdulillah.. 🥰

    • @shalusalu1170
      @shalusalu1170 6 месяцев назад

      Hy nn. B. N. Jhkh. Injjjjkhgfgffghhgfgyfl

  • @cskmessi5839
    @cskmessi5839 3 года назад +193

    മൊഞ്ചായ മൊഞ്ചുകൾകകിലം എന്ന വരി ഒരുപാട് ഇഷ്ടായി

  • @nihalkarangadan6669
    @nihalkarangadan6669 4 года назад +464

    കേൾക്കുമ്പോ അനുഭൂതി നിറയുകയാണ് നെഞ്ചില്
    👏👏💝

  • @FazalKhan-on9xb
    @FazalKhan-on9xb 3 года назад +13

    ഒരാഴ്ച അടുപ്പിച്ച് എല്ലാ ദിവസവും ഈ പാട്ട് കേട്ടത് ഞാൻ മാത്രമാണോ ! എന്തോ വല്ലാത്ത ഇഷ്ടമാണ്❤️

    • @AH-qk2ts
      @AH-qk2ts 3 года назад

      Vere aarrum undavilla

  • @shijalshan6258
    @shijalshan6258 3 года назад +7

    ഇത്താ ഒരു രക്ഷയുമില്ല അസാധ്യമായി പാടി ഈ പാട്ട് ഇനി വേറെ ആർക്കും ഇങ്ങനെ പാടാൻ കഴിയില്ല മൊഞ്ചായാ എന്ന വരി അമ്പോ കിടുക്കി അത് ഇങ്ങനെ ഒക്കെ പാടാൻ പറ്റും ലെ വേറെ ലെവൽ അതുപോലെ തന്നെ ആയിരുന്നു ആരാരും മനസ്സിൽ എന്നാ പാട്ടും ഒന്നും പറയാനില്ല ഇത്തക്ക് എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു ഇനിയും ഇതുപോലുള്ള സുന്ദരമായ വരികൾ പ്രദീക്ഷിക്കുന്നു എന്ന ഇത്തയുടെ ഒരു കടുത്ത ആരാധകൻ

  • @wonderkitchenfromshebi7922
    @wonderkitchenfromshebi7922 3 года назад +623

    ആദ്യായിട്ട ഇങ്ങനെ ഒരു മാപ്പിള സോങ്ങിന് അഡിക്ട് ആവുന്നത്... ❤️ഈ സോങ്ങിന്റെ മറ്റുള്ള വീഡിയോസിനെക്കാളും ഏറെ ഇഷ്ടപെട്ടത് ഈ വോയിസ്‌ ആണ്.... അടിപൊളി ആയിട്ടുണ്ട് 🤩

    • @true2393
      @true2393 3 года назад +5

      Thankal paranja athe avasthayilanu njaanum yousuf nabiyude soundharyam varnicha sakala paattukaleyum kadathi vettunna swara maadhuri....

    • @swpnalex7188
      @swpnalex7188 3 года назад +3

      Theertha suresh oru reality showyil paadunath kettayirunoo?

    • @alfiyafr2615
      @alfiyafr2615 3 года назад +2

      Satym athiyayitt anu 🥰🥰

    • @blink__girl3868
      @blink__girl3868 3 года назад +2

      @@swpnalex7188 njn kettu theertha spr❤

    • @saeedaslami1067
      @saeedaslami1067 3 года назад

      ശഹജ യുടെ പഴയ സൗണ്ട് മാറി

  • @sshappyworld6109
    @sshappyworld6109 3 года назад +265

    ഇൗ പാട്ടിന് ഏറ്റവും അനുയജ്യമായത് ഇൗ ഇതാതന്റെ സ്വരംതന്നെയാണ് എന്ന് തോന്നുന്നവർ ഉണ്ടോ ❤️
    #melting 😘

    • @4thepeople367
      @4thepeople367 3 года назад +2

      Chodikkanhndo palarudeyum kand shahaja vere levelaa

    • @user-ji6hz7lb3n
      @user-ji6hz7lb3n 3 года назад

      No

    • @magic4617
      @magic4617 3 года назад +1

      Theetha’s voice is better

    • @pallotty
      @pallotty 7 месяцев назад

      Male voice ആണ് നല്ലത്.

    • @shamlab2665
      @shamlab2665 6 месяцев назад

      Nashva hussain adipoliyaa

  • @unaiseks8198
    @unaiseks8198 Год назад +11

    Masha Allah.. അനുഗ്രഹീത കലാകാരി... നല്ല സ്വരം... വല്ലാത്തൊരു spark ഉണ്ട്..

  • @zxworld_
    @zxworld_ 3 года назад +15

    ഷഹജ കുട്ടിയുടെ പാട്ട് കേട്ടാലും കേട്ടാലും മതിയാകുന്നില്ല അത്രക്കും നല്ല വോയിസാ മോളേ👍

  • @suneera3642
    @suneera3642 3 года назад +107

    ആദ്യമായി കേൾക്കുകയാണ് നിങ്ങളുടെ പാട്ട് അടിപൊളി വോയിസ്‌ 👌

  • @jalalmagnus5122
    @jalalmagnus5122 3 года назад +231

    ഇതേ പാട്ട് ഞാൻ പാടിയിരുന്നു കുറച്ചു മുന്നേ. അതിന്റെ കമന്റ്‌ ബോക്സിൽ ഇന്ന് വെറുതെ നോക്കിയപ്പോൾ female version വന്നു എന്ന കമന്റ്‌ കണ്ടു. അങ്ങനെ തിരഞ്ഞു വന്നതാണ് കണ്ടു ഇഷ്ടായി സന്തോഷം. ആശംസകൾ നന്മകൾ നേരുന്നു 😍

  • @richusworld1900
    @richusworld1900 3 года назад +133

    അടിപൊളി ഷഹജ യുടെ സൗണ്ട് ഇഷ്ടമുള്ളവർ അടി ലൈക്ക് മാഷാ അള്ളാ👍👍

  • @pvc5131
    @pvc5131 2 года назад +10

    മൊഞ്ചായാ... ആ ഒരു പോഷൻ തരുന്ന ഫീൽ എക്സ്ട്രാ ആണ്........ അക്ഷര സ്പുടത എടുത്ത പറയാനുള്ള കാര്യം ആണ്..❤...
    ശബ്ദ മാധുര്യം കൂടി ആയപ്പോ വേറെ ലെവൽ ❤

  • @hashimajaj6380
    @hashimajaj6380 3 года назад +580

    ഇവിടെ ഉള്ള 90% പേരും സ്റ്റാറ്റസ് കണ്ട് വന്നവർ ആണ്...

  • @swalizswaliz9117
    @swalizswaliz9117 3 года назад +2458

    ഒന്നിൽ കൂടുതൽ തവണ ഈ പാട്ട് കേട്ടവർ ഉണ്ടോ...

  • @mohammedabdulaziz9962
    @mohammedabdulaziz9962 3 года назад +2

    ഒരു രക്ഷയുമില്ല നല്ല ആലാപനം നല്ല ഈണം നന്നായി പാടി ഈ മോൾക്ക് നല്ല ഭാവിയുണ്ട് സിനിമയിലേക്ക് ഒരു ചാൻസ് കൊടുത്തു കുടെ അർദിഗ്യദർ കാണ്ട് പ രി കത്തിക്കുമല്ലോ👍👌🌹🌷⚘🎁🏅

  • @selviadhi5840
    @selviadhi5840 3 года назад +22

    I m chennai.i m bigest ur fan.really ur voice super.god bless u sis

  • @harismakh1275
    @harismakh1275 3 года назад +31

    Mostly favorite song...daily 3 times enghilum ee song njan vekkum... aarkenghilum ee song favourite aayitt undoo

    • @leoking8697
      @leoking8697 3 года назад +1

      അപ്പൊ.. ഹാരിസ് പണിക്കൊന്നും പോകാറില്ലേ..

  • @adhilaazeez5583
    @adhilaazeez5583 3 года назад +110

    Ipo oru status erangiyend..ath kandatt vannatha..😍
    Super voice..🤗

  • @jeffinjohn453
    @jeffinjohn453 3 года назад +7

    Sweet voice athra ketalum vendum kelkan thonna .masha allah💗💗

  • @aneeshkb9029
    @aneeshkb9029 3 года назад +2

    സൂപ്പർ...സൂപ്പർ....ഒരു...രക്ഷയുമില്ല...പൊളിച്ചടുക്കി.........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖

  • @habeebrahman8218
    @habeebrahman8218 3 года назад +357

    ഈ സോങ് അഡിക്ട് ആയവരുണ്ടോ ❤️

  • @asimtm9743
    @asimtm9743 3 года назад +76

    സ്റ്റാറ്റസ് കണ്ട് മടുത്തു വന്നതാ
    പക്ഷെ സംഭവം പൊളിച്ചു
    ഇതായിരുന്നല്ലേ ഈ ശബ്ദത്തിന്റ ഉടമ ✌️✌️✌️✌️✌️

  • @shaanihussain6176
    @shaanihussain6176 3 года назад +2

    Super song for Super voice Nice very good polichu Aduki Asadhya performance very interested is Song

  • @damugaming5
    @damugaming5 Год назад +3

    വീട്ടിൽ ഈ പാട്ട് കേൾക്കണ്ടെ മക്കൾ ചോർ പോലും തിന്നില്ല 👍👍👍👍🔥🔥🔥👑👑👑nice voice 😊

  • @user-os1jg9gq6y
    @user-os1jg9gq6y 3 года назад +72

    പാട്ട് കിടിലോസ്കി
    ഇതും മറ്റൊരു ഹിറ്റായി തീരട്ടെ എന്ന് ആശംസിക്കുന്നു ...!

  • @rabiyaek3268
    @rabiyaek3268 3 года назад +55

    ഒരുവട്ടം തന്നെ കേട്ടപ്പോൾ പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു👍👍

  • @nashwafathima8796
    @nashwafathima8796 3 года назад +8

    ആദ്യം അത്ര കാര്യം ആക്കിയില്ല പക്ഷെ ഇപ്പൊ 👍👍💕💕

  • @jamesmathew1880
    @jamesmathew1880 2 года назад +4

    2023 ൽ കേൾക്കുന്നവർ ഉണ്ടോ ഷഹജയെ ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @dbjimbru1510
    @dbjimbru1510 3 года назад +85

    ഇത്താ ഇങ്ങൾ പൊളിച്ചു vere level

  • @muhammedmuhammed3521
    @muhammedmuhammed3521 3 года назад +32

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒന്നിൽ കൂടുതൽ തവണ കേട്ടു നല്ലൊരു ഫീലിംഗ് സോങ് പൊളിച്ചടുക്കി shahajatha..... 😍😍😍😍😍

  • @AkbarAli-lw2li
    @AkbarAli-lw2li Год назад +1

    ഈ സോങ് വീണ്ടും വീണ്ടും കേൾക്കുന്നവർ ലൈക്ക് തന്നെ

  • @aneeshkb9029
    @aneeshkb9029 3 года назад +3

    അടിപൊളിയാട്ടോ....്‌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍

  • @nissarrazak7263
    @nissarrazak7263 3 года назад +1216

    ഈ സൗണ്ട് ഇഷ്ട്ടപെട്ടവർ ലൈക്‌ അടി

  • @aadila2129
    @aadila2129 3 года назад +37

    Fan aki kalanjuu pwoli voice

  • @muhammadaliraihanath9360
    @muhammadaliraihanath9360 3 года назад +4

    നിങ്ങളുടെ ഈ പാട്ട് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. 😘😘😘😘അതിനാൽ തന്നെ ഞാൻ ഈ പാട്ട് ഒരു ദിവസം 5 അല്ലെകിൽ 10 പ്രാവശ്യം കേൾക്കും 🥰🥰🥰 I love this song🎵🎵🎵 😍😍

  • @fousisaji
    @fousisaji 2 года назад +7

    മാഷാഅല്ലാഹ്‌ പൊളിച്ചു മോളെ 👏👏😘😘🌹🌹🏆🏆
    അള്ളാഹു കനിഞ്ഞു നൽകിയ അനുഗ്രഹം
    ജുനൈസ് ന്റെ വീഡിയോ കണ്ടു വന്നതാ 😍

  • @basheer.bsp03
    @basheer.bsp03 3 года назад +145

    Head sett വെച്ചു ഈ പാട്ടു കേട്ടാൽ....ന്റെ പൊന്നോ പിന്നെ ചുറ്റുമുള്ളതൊന്നും കേൾക്കാൻ പറ്റില്ല..

    • @shafeeqrahman509
      @shafeeqrahman509 3 года назад +25

      Volume kuracha mathi bro....🤗🤗🤗

    • @rinu8313
      @rinu8313 3 года назад +3

      @@shafeeqrahman509 athe

    • @rinu8313
      @rinu8313 3 года назад +5

      @@shafeeqrahman509 njan parayan varuvayirunnu

    • @horizonking3331
      @horizonking3331 3 года назад +21

      അത് പണ്ടേ headset ന് ഉള്ള feature ആണ് 🤦‍♂️😀😀👍

    • @irfoooz8615
      @irfoooz8615 3 года назад +2

      Sound off cheythal kelkum

  • @capitnmarvel8573
    @capitnmarvel8573 3 года назад +294

    Statsus കണ്ട് വന്നവർ ഉണ്ടോ

    • @shahajazzworld
      @shahajazzworld  3 года назад +3

      ruclips.net/video/EtEOAOIS0LA/видео.html subscribe like

  • @fasiltcpadi
    @fasiltcpadi 3 года назад +1

    ഒരു നാളിൽ ചെറുപ്പത്തിന്നുശിരു ദളമിട്ട മലര്......🥰🥰🥰🥰🥰😘കിടു ഫീലിംഗ്... ആ വരികൾ എപ്പോഴും കാതിൽ അലയടിക്കുന്നു......

  • @shemnadm6468
    @shemnadm6468 3 года назад

    Shahaja molaeyum moludae pattinaeyum pathinaalaam raavu muthalae ishtamaanu ee pattum mol thakarthu daily oru 10-15 times kaanunnundu athraykku addict aanu

  • @user-wv3zy4yg4f
    @user-wv3zy4yg4f 3 года назад +145

    *_അള്ളാഹു അനുഗ്രഹിച്ചു തന്ന മധുരമാം വോയിസ്‌ 👍👍💞😍🥰നന്നായി തന്നെ പാടി.. ആസ്വദിച്ചു വിഡിയോ കണ്ടു 🥰_*

  • @user-vw2px4wp4h
    @user-vw2px4wp4h 3 года назад +279

    ആ മൊഞ്ചായ എന്ന വരി അത് വേറെ ആർക്കും ഇതുക്കും മേലെ പാടാൻ കഴിയില്ല 😘

    • @rajeshck8306
      @rajeshck8306 3 года назад +7

      Ningalku ishtappettengil ini onnum parayanilla bro
      Enikkum valare ere ishtappettu

    • @rajeshck8306
      @rajeshck8306 3 года назад +4

      Nice song shahaja

    • @muhlisnm4685
      @muhlisnm4685 3 года назад

      @@rajeshck8306 alla ishttapettilla ennu arum paranjillall😇😁

    • @asheenichu5788
      @asheenichu5788 3 года назад +1

      Corrct♥️

    • @irikkursaadpp3459
      @irikkursaadpp3459 3 года назад

      ruclips.net/video/Du03JCZSmOg/видео.html

  • @fayasfayas7087
    @fayasfayas7087 3 года назад +2

    പാട്ട് ഏറെ ഇഷ്ടമായി. ഇനിയും .... ഇനിയും കേൾക്കാൻ കൊതിയാവുന്നു.

  • @mdat1018
    @mdat1018 2 года назад +3

    ഞാൻ 16 തവണ കേട്ടിട്ടുണ്ട്
    ഞാൻ ഇപ്പോഴും പാടി നടക്കാറുണ്ട്
    😘🤩
    ഇനിയും പാടാൻ കഴിയട്ടെ

  • @jafar5473
    @jafar5473 3 года назад +27

    തിരിച്ചു വരവ് കിടിലം

  • @ismailcv4362
    @ismailcv4362 3 года назад +13

    ഇനിയും ഇത് പോലെ old songs ഈ voice ൽ കേൾക്കാൻ ആഗ്രഹിക്കുന്നു
    Voice & lyrics 😍😍❣️❣️👍👍🔥🔥

  • @hisanathasnihishu649
    @hisanathasnihishu649 3 года назад +5

    ഒരു ദിവസം 10പ്രാവശ്യം കൾക്കും. നല്ല സൗണ്ട്

  • @ajufebi5522
    @ajufebi5522 2 года назад

    Intemmoooo.....romaanjam....🤩🤩🤩🤩🤩enthaaaa oru ushaar ee swaram kelkkaan...ماشاء الله 🤩🤩🤩

  • @jesnaaa.
    @jesnaaa. 3 года назад +32

    Stts കണ്ടിട്ട് വന്നവർ ആരൊക്ക 👍...... first കേട്ടപ്പോൾ തന്നെ ഈ song ഇൻ edit ആയവർ undoo🤔....... njn😍

  • @salmasulz3793
    @salmasulz3793 3 года назад +60

    3 il kooduthal times kettavar like...

  • @shabeebapk9289
    @shabeebapk9289 3 года назад +4

    Masha allah

  • @user-oc9lp9jh8e
    @user-oc9lp9jh8e 3 месяца назад +4

    സൂപ്പർ സോങ് എന്നുള്ളവർ like അടി..

  • @riyasatvd7717
    @riyasatvd7717 4 года назад +9

    Shahaja good perfmnc you are welcome you good talended singer

  • @nishadrahman4555
    @nishadrahman4555 3 года назад +52

    എടക്കിടക്ക് എട്ത്തോക്കൽ ണ്ട്..ഇതെന്താ ഹിറ്റാവാത്തേന്ന്..bt ഇനി ഇങ്ങളെ timaaanu

    • @shahajazzworld
      @shahajazzworld  3 года назад

      ruclips.net/video/EtEOAOIS0LA/видео.html

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 2 года назад

    10 thavanekilum kettu nalla feel und super polichu mashaa Allaha

  • @ummarfarook5773
    @ummarfarook5773 3 года назад +74

    പൊന്നോ കേട്ടിട്ടും മതിയാവുന്നില്ല അതി മനോഹരം എന്താ ആ ശബ്ദം റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @husnarashid7447
    @husnarashid7447 3 года назад +29

    Super shahaja memaaa❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +2

    ഹിറ്റായ മാണിക്യ മലരായ പൂ വിക്ക് ശേഷം... ചെമ്പകപ്പൂവും സൂപ്പറാ.. ഇത് അത് ക്കും മേലെയാവും... മൊഞ്ചത്തിപെണ്ണ് പാട്ട് നന്നായി പാടി..

  • @sidhiquemaliyekkal325
    @sidhiquemaliyekkal325 3 года назад +2

    Nalla monjaya monjulla pat verry super 2020 no 1

  • @rahiyayunus6715
    @rahiyayunus6715 4 года назад +21

    Polichuuu.... aararum manassil ennulla song udan pradeekshikkunnu tto...

  • @ishaqnasri
    @ishaqnasri 3 года назад +9

    Masha allah പൊളി song. I like it👍❣️❣️❣️❣️❣️❣️❣️❣️❤️❤️💖❤️💖

  • @shihabvv9834
    @shihabvv9834 2 года назад

    സൂപ്പർ ആണ് ഒരു രക്ഷയുമില്ല.. 👌👌

  • @user-mn4ix6ft8z
    @user-mn4ix6ft8z 3 года назад +5

    അഡിക്റ്റ്ആയി 😘😘😍😍❤️❤️❤️❤️

  • @fantasyworld9782
    @fantasyworld9782 3 года назад +6

    ഇപ്പോൾ എല്ലാവരുടെയും status ൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന song..
    ആഹാ ഒരു രക്ഷയും ഇല്ലാ....

  • @althafmuha_mmed7499
    @althafmuha_mmed7499 3 года назад +37

    nyz voice

  • @mumthasvk9775
    @mumthasvk9775 2 года назад

    Adipoli super👍🏻👍🏻👍🏻👍🏻🥰🥰🥰🥰🌹🌹🌹🌹🌹🌹🌹masha allah

  • @_salva_seju_411
    @_salva_seju_411 3 года назад +3

    Mashah allaahhh🥰🥰🥰🥰

  • @lifedozebyshamnarizal4717
    @lifedozebyshamnarizal4717 3 года назад +11

    Ma sha Allah❤️voice😍👌👌👌

  • @fathima.ghanim22
    @fathima.ghanim22 3 года назад +226

    Mashallah ❣️ sweet voice 💖

  • @Hhamnnahhh
    @Hhamnnahhh 3 года назад +2

    സ്റ്റാറ്റസ് കണ്ടു വന്നവർ plz like .......... ഒരു രക്ഷയും ഇല്ല അടിപൊളി song 👌👌👌👌👌🤩🤩😇 thathayude sound poli yaaaaan👍👍👍👍👍🥰🤩🤩👌 onnum parayan illa

  • @siddithazhath4376
    @siddithazhath4376 2 года назад +2

    മനോഹരമായ ഗാനം സൂപ്പർ വോയ്സിലൂടെ നന്നായി ആസ്വദിച്ചു.. വളരെയധികം നന്ദി നന്മകൾ നേരുന്നു♥️♥️🌹🌹

  • @theoutlander4172
    @theoutlander4172 3 года назад +104

    Is There Anyone Who Have Came Here By Seeing The WhatsApp Statuses.. 😂

  • @shabasav2957
    @shabasav2957 3 года назад +7

    Nice song. സംഭവം status കണ്ടു വന്നതാണെങ്കിലും പാട്ട് poliyayi

  • @sajeevanpk5880
    @sajeevanpk5880 Год назад +2

    ഇനിയും ഇതു പോലുള്ള ഓൾഡ് സോങ് കേൾക്കാൻ ആഗ്രഹിക്കുന്നു

  • @harfaek1684
    @harfaek1684 3 года назад +5

    Ee thathante songsukal ishteppattavar like adik makkalew😍😍😎😎👇👇

  • @joelmvarghese1219
    @joelmvarghese1219 3 года назад +15

    Super song ❤️❤️❤️ love this song 😘😘 another level 👍👍

  • @nishana786
    @nishana786 3 года назад +24

    MashaAllah😍😍😍💖💖💖

  • @rameesaazaan5782
    @rameesaazaan5782 3 месяца назад

    കുറെ തവണ കണ്ടിട്ടുണ്ട് കണക്കില്ല അത്രക് ഇഷ്ടമാണ് 👍🏻👍🏻👍🏻👍🏻❤️🥰

  • @shalustastykitchen4877
    @shalustastykitchen4877 3 года назад +3

    Wowwww suupperrrr song ♥️♥️♥️

  • @RAZIPALOLI
    @RAZIPALOLI 3 года назад +3

    സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുന്ന ആ ചെമ്പകപ്പൂ പാട്ടിന്റെ പാട്ടുകാരിയെ ഇപ്പഴാണ് കണ്ടത് 🥰🥰 ഉയരങ്ങളിൽ എത്തട്ടെ 👌👌

  • @shahidvlogs2371
    @shahidvlogs2371 3 года назад +19

    Polich adipoli statues കണ്ട് വന്നവർ അടി like

  • @sirajtopvision2669
    @sirajtopvision2669 3 года назад +2

    ഷജു കിടുവായിട്ടുണ്ട് 👍👍നല്ല വോയിസ്‌. മാഷാ അള്ളാഹ് 👍😍😍

  • @beemaummer5374
    @beemaummer5374 Год назад

    ഇൻഷാഹ് അള്ളാഹ് ഒരു പാട് കേട്ടു കണക്കില്ല അത്രയ്ക്ക് നല്ല ശബ്ദം പാട്ട് ..... സ്വരമാതുരി ...

  • @shaheershafi1089
    @shaheershafi1089 3 года назад +7

    സ്റ്റാറ്റസ് കേട്ട് കൊണ്ടാണ് ഇത്രയും ഇഷ്ടം തോന്നുന്നു

    • @shahajazzworld
      @shahajazzworld  3 года назад

      ruclips.net/video/N1kVL_DcKkc/видео.html