ആ പാട്ട് സിനിമയിൽ പാടിയത് ഞാനല്ല | Interview With Shahaja | Panali Junais

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 74

  • @shahajazzworld
    @shahajazzworld  Год назад +3

    ruclips.net/video/ncjuHFqNET0/видео.html full video

  • @salha5137
    @salha5137 Год назад +22

    ഷഹജ പാടിയ ക്കാളും കൂടുതൽ നന്നായത് സിനിമയിൽ പാടിയപ്പോഴാണ്

  • @shajimon2535
    @shajimon2535 Год назад +29

    ആരാരും മനസ്സിൽ നിന്നും ഒരിക്കലും മറക്കുവാൻ. എന്ന പാട്ട്. ആരു പാടിയാലും സഹജ പാടിയ ആ ഫീൽ വരില്ല... അത്രയ്ക്കും അടിപൊളി ആയിട്ടാണ് പാടിയിരിക്കുന്നത്...

    • @linoos1233
      @linoos1233 Год назад

    • @reddevil6712
      @reddevil6712 Год назад +1

      ശെരിയാ അതുകൊണ്ട് ആ പാട്ട് ആരും കേട്ടില്ല 🤭

    • @Noushida786
      @Noushida786 Год назад

      ​@@reddevil6712🙄🙄

    • @asrkm5837
      @asrkm5837 Год назад

      ​@@reddevil6712എന്നാ ഇജ്ജും കൂടി അങ്ങട്ട് പോയി കേട്ടാളാ 50 മില്യൺ തികഞ്ഞോട്ടെ

  • @jahamgeerc
    @jahamgeerc Год назад +6

    സിനിമയിൽ പാടിയത് വളരെ നന്നായിട്ടുണ്ട് ...അതിനെ കുറ്റം പറയരുത് ...ആദ്യം സ്വയം വിലയിരുത്തുക ..എന്നിട്ട് മതി വിമർശനം

  • @Foodiestarmalayalam1
    @Foodiestarmalayalam1 Год назад +7

    ആ പ്പാട്ട് ഇത്ത പാടുന്നതാണ് കേൾക്കാൻ ഹരം 🥰

  • @iilillg3527
    @iilillg3527 Год назад +6

    വർഷ നിങ്ങളെക്കാൾ നന്നായി പാടി.... നിങ്ങൾ പാടുവാണേൽ പക്കാ മാപ്പിള ശൈലി ആയേനെ..... എന്തിനാ ഇത്രേം അസൂയ

  • @shajimathew7330
    @shajimathew7330 Год назад +9

    നല്ല പാട്ടുകൾ നല്ല താലന്തുള്ളവർ പാടിയാൽ അത് സമൂഹം ഉൾക്കൊള്ളും അതിനു മുഖാന്തിരമായ ഷഹാജാസിനു💐

  • @abdulhameedhameed5435
    @abdulhameedhameed5435 Год назад +1

    ഷഹജ, നിങ്ങൾ അനുഗ്രഹീത ഗായിക തന്നെയാണ്. നിങ്ങളെ ശരിക്കും അറിയാത്തവരാണ് ,നിങ്ങളെ തള്ളി പറയുന്നത്. ഷഹജക്ക് അഹങ്കാരമുണ്ടെന്ന് ഒരു കമൻറ് കണ്ടു. നിങ്ങളെ ഒട്ടും മനസിലാക്കാത്ത ഒരു വ്യക്തിയാണതെന്ന് മനസിലായി. മത്സര കാലം തൊട്ട് ഷഹജ യെ അറിയുന്ന ഒരു അധ്യാപകനാണ് ഞാൻ. ഷഹജ, നിങ്ങൾ Negative comments നെ Positive ആയെടുത്ത് മുന്നോട്ടു പോവുക. ബഹു ഭൂരിപക്ഷം മാപ്പിള പാട്ടാരാധകരും ഷഹജയെയും, കഴിവിനേയും, മനസിലാക്കിയിട്ടുണ്ട്. KEEP IT UP, GO AHEAD.
    BY, HAMEED MASTER.❤

  • @luckystartoday8826
    @luckystartoday8826 Год назад +1

    Assalamualaikum
    Patinalam rav kandu
    Ararum .sahaja polichu tto
    Nee padumpoza poli

  • @rashidrubi-yy2zy
    @rashidrubi-yy2zy Год назад +1

    I like the cinima version of ararum manasilll song

  • @user-oz7zv9tw7z
    @user-oz7zv9tw7z Год назад +6

    പാടിയത് ആരായാലും മനസ്സിൽ നിന്ന് ഒരിക്കലും മറകാത്ത പാട്ട് 😂😂😂😂

  • @madrid85423
    @madrid85423 Год назад

    നിൻറെ ആ പാട്ട് ഞാനൊരുപാട് വട്ടം കേട്ടിട്ടുണ്ട് 6 മിനിറ്റു ഉള്ളതും ഷാനു രഹനയും ഫൈസൽ മാഷും പിന്നെ വേറൊരാളും ഉണ്ടായിരുന്നല്ലോ അവരുടെ കമന്റുകളും ഒരുപാട് കേട്ടിട്ടുണ്ട് പാട്ട് ഞാൻ ഡൗൺലോഡ് ചെയ്ത് ഉറങ്ങുമ്പോഴും വെറുതെ ഇരിക്കുമ്പോഴും കേൾക്കാറുണ്ട് എൻറെ സഹോദരിക്ക് എല്ലാവിധ അഭിവാദ്യങ്ങളും നിങ്ങളുടെ ഭർത്താവിന് ഷഹജ ദീർഘായുസ്സ് മാഫിയത്തും ഉണ്ടാവട്ടെ

  • @muhammadrafi593
    @muhammadrafi593 Год назад +9

    അഹങ്കാരത്തിന് കയും കാലും വെച്ച ഒരു കുട്ടി ആണ് ഷഹജ പൊനാനി യിൽ വന്നപ്പോൾ കണ്ടു ജാഡ പാടാൻ ഉള്ള കഴിവും നല്ല ഗ്ലാമറും ഉള്ളദ് കൊണ്ട് ആണ് അഹങ്കാരം സലാം പറഞ്ഞിട്ട് പോലും മടക്കാത്തദ്

    • @AbdulRazak-ht4um
      @AbdulRazak-ht4um Год назад +4

      അന്യ പുരുഷനോട് സലാം നടക്കണോ
      പറയണോ

    • @ns0013
      @ns0013 Год назад +1

      അന്യ പുരുഷന്നോട് സലാം പറയലോ മടക്കലോ നിർബന്ധമില്ല.

    • @ayishaachu1179
      @ayishaachu1179 Год назад +3

      സത്യം. ഇത് പോലെ ജാഡ ഉള്ള പെണ്ണ് വേറെ ഉണ്ടാവില്ല

    • @shahinak9015
      @shahinak9015 Год назад +1

      മേക്കപ് ആണ് അല്ലതെ ഒറിജിനൽ ഗ്ലാമർ അല്ല

    • @salha5137
      @salha5137 Год назад

      @@AbdulRazak-ht4um അന്യ പുരുഷനെ മടിയിൽ ഇ രുത്തി പാട്ടു പാടാം തന്നെ പുരുഷന്മാരെ ഇതുവരെ അവൾ കണ്ടിട്ടേ ഉണ്ടാവില്ല

  • @ikkuEntertainments
    @ikkuEntertainments Год назад +1

    ❤️❤️❤️❤️ നമ്മളെ ഇത്ത 🥰🥰

  • @user-fg5pp1uk6f
    @user-fg5pp1uk6f 11 дней назад

    Shahaja. Manzoor. Ali🌹🌹🌹🌹🌹🌹🌹💐💐💐💐💐💚💚💚💚💚👍👍👍👍👌👌👌👌👌👌👍👍👍👍💚

  • @rafiq2597
    @rafiq2597 Год назад

    സിനിമയിലാണ് നന്നായത്

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Год назад

    Shahjaye aarraarum marakkoooola🎉🎉🎉

  • @yunusbinali
    @yunusbinali Год назад +8

    സിനിമ എന്നത് new version സീരിയസ് അല്ലെ.. old നെ പുതിയ വേർഷൻ ൽ അവതരിപ്പിക്കുക എന്നത് ആണ്.. അപ്പോൾ എല്ലാം മാറ്റി പുതിയ ത് ആവും.... പാട്ട് കാരിയും മാറും 😀

    • @shahinak9015
      @shahinak9015 Год назад

      ന്യൂ ജനറേഷൻ ഇപ്പൊ പാടിയതാണ് ഇഷ്‌ട പെടുന്നത്

  • @faslusha7465
    @faslusha7465 Год назад +1

    നല്ല വിഷമം ഉണ്ടല്ലേ.....😢

  • @rasaqp9618
    @rasaqp9618 Год назад +9

    സഹജയുടെ പാട്ട് (ആരാലും മനസ്സിൽ) നന്നായിട്ടുണ്ട് , പക്ഷെ കുറെ അക്ഷരത്തെറ്റുണ്ട് , പിന്നെ നിലവാരമില്ലാത്ത പാട്ടുകൾ പാടി മാപ്പിളപ്പാട്ടിനെ കളങ്കപ്പെടുത്തരുത്.

  • @-soul901...
    @-soul901... Год назад +1

    ❤️‍🔥💖

  • @hussainkk5469
    @hussainkk5469 Год назад +1

    👍👍👍👍💞

  • @shadukkavlsry
    @shadukkavlsry Год назад

    😍😍

  • @F4fady
    @F4fady 7 месяцев назад +1

    : ഷഹജ മിടുക്കി തന്നെയാണ്.
    പക്ഷേ കിണറ്റിലെ തവളയാകരുത്.
    മറ്റുള്ളവർക്കും കഴിവുകളുണ്ട് എന്ന് അംഗീകരിക്കുക

  • @rafeekmonutty695
    @rafeekmonutty695 Год назад

    Next movie 🎥 varatte apo padato
    Don't worry

  • @rishanachinnu2360
    @rishanachinnu2360 Год назад

    ❤❤❤👍😍😍

  • @karthumbikarthu9110
    @karthumbikarthu9110 Год назад +1

    ഷഹജക്ക് ഒരു ചാൻസ് കൊടുക്കാമായിരുന്നു

    • @salha5137
      @salha5137 Год назад +1

      Best എന്നാ പിന്നെ അഹങ്കാരത്തിന് ഒരു കണക്കുമുണ്ടാവില്ല

  • @mahamadali8893
    @mahamadali8893 Год назад +1

    നല്ല sound

  • @swolihswolih6222
    @swolihswolih6222 Год назад

    ❤❤❤❤❤

  • @sakkeenachembrasseri445
    @sakkeenachembrasseri445 Год назад +1

    Enk thonniyath shaitha apadiyaal kurch koode nannakumayirunnu

  • @shamnadkanoor9572
    @shamnadkanoor9572 Год назад +1

    ഈ പാട്ട് ആര് പാടിയാലും ഷ ഹജക്ക് ഒപ്പം ആവില്ല, അടിപൊളി ആയി ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ ❤❤❤❤👍👍👍

    • @noushad4661
      @noushad4661 Год назад

      ഹഹ അതിനു ചേട്ടൻ മൂവി കണ്ടിട്ടില്ല എന്ന് തോന്നുന്നു shahaja പാടിയേക്കാളും എത്ര മനോഹരം ആയിട്ടാണ് ആ മൂവിയിൽ അവർ പാടിയത്

  • @saleemvk3894
    @saleemvk3894 Год назад +1

    🙏🙏🙏👌🙏👌👌👌

  • @BULLETMANU
    @BULLETMANU Год назад

    👍👍❤️❤️

  • @anziliqbalm8931
    @anziliqbalm8931 Год назад

    Mole kallyaveettil padumo

  • @fasaluptfaslu1897
    @fasaluptfaslu1897 Год назад +1

    ശഹജ സൂപ്പർ

  • @nizarudeennizarudeen9077
    @nizarudeennizarudeen9077 Год назад

    👍👍

  • @majeedtm
    @majeedtm Год назад +4

    കുറച്ചു ഓവർ ആയി വരുന്നുണ്ട്.

  • @mayamutty6810
    @mayamutty6810 Год назад +1

    Naduvil ara

    • @salha5137
      @salha5137 Год назад

      പാണാളി ജുനൈസ്

  • @kabeernalukandy258
    @kabeernalukandy258 Год назад

    ഷഹജയാണ് പതിനാലാം രാവിലൂടെ 'ആരാലും.....' പാട്ട് പോപ്പുലർ ആക്കിയത്.
    ആ പാട്ടിനോളം ഷഹജയും ജന മനസ്സുകളിൽ ഉണ്ട്.
    പടവുകൾ ഇനിയും കാത്തിരിപ്പുണ്ട്. ആശംസകൾ!🌹🌹

  • @kingdomofheaven9729
    @kingdomofheaven9729 Год назад +2

    കേട്ടാൽ തോന്നും ഇവളാണ്‌ എഴുതിയതെന്ന് 😂😂

  • @shihabuddeenaa3425
    @shihabuddeenaa3425 Год назад +3

    Pls. Padaruth very bore

  • @maazadil6678
    @maazadil6678 Год назад

    Hi

  • @abdusalamahmad8500
    @abdusalamahmad8500 Год назад +3

    Over smart avanda

  • @hamzak2569
    @hamzak2569 Год назад +1

    Ival maapila paatugal paadunnadh collectorate March pole yaan aavashiamillaatha oru tharam boring dance mapila paat nalla achchadakkathaud koodi paadanam surumi benzeera ivare pole allaadhe March pole alla paadendadh

  • @manjunathmanjunath7495
    @manjunathmanjunath7495 Год назад

    👍👍👍💕💕💕

  • @noushadpt2815
    @noushadpt2815 Год назад

    എരഞ്ഞോളി മൂസക്കന്റെ പാട്ട് സിനിമയിൽ വിനീത് ശ്രീനിവാസനല്ലേ പാടിയത് 😂

  • @fakurudheenfakuru4520
    @fakurudheenfakuru4520 16 дней назад

    കെട്ടിയവനെ എന്തിനാ ഒഴിവാക്കിയത് പണകാരി ആയത് കൊണ്ടാണോ?

  • @shihabsafasafa2929
    @shihabsafasafa2929 Год назад

    ഹായ് ❤❤❤

  • @gomatha12
    @gomatha12 Год назад +1

    മുസ്ലിമായി ജനിച്ചിട്ടും കാഫിറായി ജീവിക്കുന്നു 🤣

    • @Dream-hu1pn
      @Dream-hu1pn Год назад

      കാഫിർ എന്ന് പറഞ്ഞാൽ എന്താ ബോസേ

    • @gomatha12
      @gomatha12 Год назад

      @@Dream-hu1pn Allah ന്റെ നിയമം ഒന്നും ഞമ്മക്ക് വേണ്ടാ ഞമ്മക്ക് സുഗമായി ജീവിക്കണം എന്ന് കരുതി
      ഇസ്ലാമിക നിയമം ഒക്കെ കാറ്റിൽ പറത്തി ഇസ്ലാമിക ലേബലിൽ തന്നെ ജീവിച്ചു പോവുന്നു. എന്നാൽ ഇസ്ലാമിക നിയമം വേണ്ടാ എന്ന് പറയാതെ പറഞ്ഞു ജീവിക്കുന്നു

    • @ns0013
      @ns0013 Год назад

      ​@@gomatha12 തന്നോട് ആ കുട്ടി പറഞ്ഞോ ഞാൻ അള്ളാന്റെ നിയമം കാറ്റിൽ പറത്തിയാണ് ജീവിക്കുന്നതെന്ന്. അങ്ങനെയാണെങ്കിൽ താനും കാഫിർ ആയിട്ട് തന്നെയാ ജീവിക്കുന്നത്

    • @gomatha12
      @gomatha12 Год назад

      @@ns0013 കാഫിറായി ജീവിക്കുന്നതല്ലേ നല്ലത് 🤗

    • @ns0013
      @ns0013 Год назад

      @@gomatha12 അത് തന്റെ ചിന്ത.

  • @ameermon7943
    @ameermon7943 Год назад

    💓💓💓👌🏼

  • @krishithottam6210
    @krishithottam6210 Год назад

    ❤❤

  • @shafeequeedayodi9498
    @shafeequeedayodi9498 Год назад

    ❤❤❤

  • @noushadputhalath9181
    @noushadputhalath9181 Год назад +1

    ❤❤❤❤