kanivinte kadalaya cover song singing shahaja

Поделиться
HTML-код
  • Опубликовано: 15 ноя 2021
  • Full Song : • ഉമ്മാന്റെ വില അറിയണമെങ...
    SINGER: SARJAS ALI NEEROLPALAM LYRICS:SHABEER ACHANAMBALAM PRODUCER: MUHAMMED FAVAS KALLIYIL DIRECTION: AJMAL FASIL CO-ORDINATION:ISMAIL WAFA STUDIO:MAC BRO KONDOTY MIXING: MISJAD SABU CAMERA & EDIT: SALEEM PULIKKAL FEED BACK :9544865864, 9656638503
  • ВидеоклипыВидеоклипы

Комментарии • 1,6 тыс.

  • @ayyoobayyu5775
    @ayyoobayyu5775 2 года назад +755

    ഞാൻ വീണ്ടും കേട്ടു, ഈ പാട്ട് കേട്ടിട്ട് വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു, അല്ലാഹുവേ എന്റെ ഉമ്മാക്ക് ആരോഗ്യമുള്ള ദീർഘ ആയുസ്സിനെ നീട്ടികൊടുക്കണേ 🌹🌹

    • @alamroy1189
      @alamroy1189 2 года назад +7

      ആമീൻ

    • @irshadirshu161
      @irshadirshu161 2 года назад +4

      Aameen🤲🤲

    • @rumirumi1581
      @rumirumi1581 2 года назад +4

      ആമീൻ 🤲🌹🌹

    • @sulaimansulaiman4464
      @sulaimansulaiman4464 2 года назад +3

      Aameen ya rabbalaalameen

    • @veeduveedu8708
      @veeduveedu8708 2 года назад +4

      സഹജ ഈ പാട്ട് എത്ര ക്കെട്ടാലും മതിവരാത്ത ഒരു സോങ്ങാണ് ഇത് പ ഉമ്മാനെ കുറിച്ച് പാടിയാൽ എല്ലാവർക്കും കണ്ണിൽ ഒരു തുള്ളി വെള്ള o വരും അതാണ് ഈ സോങ്ങ് സന്തോഷമായി

  • @varkala8705
    @varkala8705 2 года назад +409

    യാ അല്ലാഹ് മരണംവരെ ഉമ്മയെ സംരക്ഷിച്ചു ജീവിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്. സ്വന്തമായി ഒരു തരി മണ്ണുപോലും ഇല്ലാത്ത എനിക്ക് അതിന് കഴുന്നില്ല യാ അല്ലാഹ് എന്റെ നാട്ടിൽ എനിക്ക് ഒരു കൊച്ചു കുടിലുവെച്ചു ഉമ്മയും ഭാര്യയും മക്കളും ഒത്ത് ഒരുമിച്ചു താമസിക്കാൻ ഭാഗ്യം തന്ന് അനുഗ്രഹിക്കണേ. ആമീൻ. ഞങ്ങളുടെ എല്ലാവരുടെയും മാതാപിതാക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ. ആമീൻ

  • @logomax6092
    @logomax6092 2 года назад +122

    ദുനിയാവിലെ സ്വർഗം തന്നെയാണ് നമ്മുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവർക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ🤲🤲 മൺമറഞ്ഞ് പോയവർക്ക് മഗ്ഫിറത്തും മർഹ മത്തും നാഥൻ നൽക്കുമാറാകട്ടെ🤲🤲😭😭

  • @fathimas9727
    @fathimas9727 2 года назад +244

    എന്ത് ഫീലാണ്. ഖൽബ് വിങ്ങാതെ കേട്ടു തീർക്കാനാവില്ല. അല്ലാഹ്... നീ ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയതുള്ള ദീർഘായുസ് നൽകണേ

  • @muhammedshameel5105
    @muhammedshameel5105 2 года назад +120

    കരയാത്ത ഞാൻ പോലും കരഞ്ഞു പോയി ഉമ്മാനെ കുറിച്ച് പാടിയപ്പോൾ. മാഷാ അള്ളാ എല്ലാ എല്ലാ ഉമ്മ മാർക്കും ഉപ്പും ആർക്കും ദീർഘായുസ്സ് തരണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 2 года назад +108

    നമ്മുടെ ജീവിച്ചിരിക്കുന ഉമ്മമാർക്കും പ്രിയ ഗായികക്കും അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @mrworld8150
    @mrworld8150 2 года назад +30

    5വർഷമായി എന്റെ പൊന്നുമ്മ വിടപറഞ്ഞിട്ട്... വല്ലാത്തൊരു ഫീൽ തന്ന song 😰😰😭.... എന്റുമ്മടെ ഖബർ ജീവിതം റാഹത്തിലാക്കണേ അല്ലാഹ് 🤲🏻🤲🏻😰😭 ആമീൻ 🤲🏻

  • @MuhammedRafi-zs4vb
    @MuhammedRafi-zs4vb 2 года назад +50

    ഈ പാട്ട് ഒരു പാട് ഇഷ്ട്ടം,എന്റെ ഉമ്മാക്ക് ദീർഘായുസ് നൽകണേ അല്ലാഹ് 🤲🤲🤲

    • @sathiksathik2393
      @sathiksathik2393 Год назад

      Aameen🤲

    • @sakeeryazeen
      @sakeeryazeen Год назад

      Ameen

    • @siddikbahari5638
      @siddikbahari5638 10 месяцев назад

      GcxzhAkghzhfzcadgggfgkgegjggsusgbrbivscdhsicecrhcfhvgceghevegvvvggggggggggggggbvcjtd കോ 1ഭ എന്ന് പറഞ്ഞു ttu and th

  • @naufalpm3296
    @naufalpm3296 2 года назад +188

    الله
    വേ.... ഞങ്ങളുടെ ജീവിച്ചിരിക്കുന്ന ഉമ്മ മാർക്കും ഉപ്പ മാർക്കും ആഫിയത്തുളള ദീർഘായുസ്സ് നൽകണേ ഏറെ നാൾ ആ തണൽ ആസ്വദിക്കാനുളള ഭാഗ്യം ഞങ്ങൾക്ക് നൽകണേ നാഥാ ആമീൻ യാ റബ്ബൽ ....

  • @thajmashanavas886
    @thajmashanavas886 2 года назад +201

    ന്റെ ഉമ്മി ഇന്ന് ഖബറിൽ ആണ് 🥺🥺🥺 എന്നാലും ഞാൻ ഒരുപാട് ആഗ്രെഹിക്കുണ്ട് കൂടെ ഇണ്ടായിരുന്നു എങ്കിൽ എന്ന് ......അള്ളാഹു മരണപെട്ടുപോയ എല്ലാ ഉമ്മിമാരുടെ ഖബറും വിശാലമാക്കി കൊടുക്കട്ടെ നാളെ ജന്നത്തിൽ മിന്നുന്ന സ്വർഗത്തിൽ അവരെയും നമ്മളെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ 🥺🥺🥺🥺🤲🏾🤲🏾🤲🏾🤲🏾🥺🥺🥺❤❤

  • @malappuramvibes7959
    @malappuramvibes7959 2 года назад +42

    സങ്കടം ആണോ സന്തോഷം ആണോ എന്നറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു 😢😢.എന്റെ ഉമ്മ ഉൾപ്പെടെ ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ ..🤲🤲

  • @shifa_shafi
    @shifa_shafi 2 года назад +1094

    ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ആഫിയതുള്ള ദീർഘായുസ് ഉണ്ടാവട്ടെ. മരണപ്പെട്ടു പോയ ഉമ്മമാരുടെ ഖബർ ജീവിതം പടച്ചോൻ സന്തോഷത്തിലാക്കട്ടെ 🤲

  • @saifudheensaifu1331
    @saifudheensaifu1331 2 года назад +92

    മാശാ അല്ലാഹ് എന്തൊരു ഫീലാണ് കേൾക്കുമ്പോൾ നന്നായി പാടി അഭിനന്ദനങ്ങൾ സഹജ 💐💐💐

  • @anandhuvenu9337
    @anandhuvenu9337 2 года назад +26

    പാട്ടിഷ്ടപ്പെട്ടു പാടിയ ആളേയും ഹ്യദയത്തേ തൊട്ടുണർത്തുന്ന സ്വരം അഭിനന്ദനങ്ങൾ.💟💟💟

  • @kunhayinpp6289
    @kunhayinpp6289 Год назад +16

    മോളെ നിന്റെ ഈ പാട്ട് കേട്ടപ്പോൾ മരിച്ചുപോയ എന്റെ ഉമ്മയെ ഓർത്തു ഏറെ നേരം വിങ്ങിപ്പൊട്ടി കരഞ്ഞു പോയി.എന്റെ പ്രിയപ്പെട്ട ഉമ്മാക്ക് നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.

  • @jobi646
    @jobi646 2 года назад +31

    എന്റെ അമ്മച്ചി കിടപ്പിലാണെങ്കിലും ഞങ്ങൾക്ക് എന്നും കാണാൻ ദീർഘായുസ്സോടെ ഇരിക്കാൻ ഉടയോൻ കരുണ ചെയ്യട്ടെ...
    ദുവാ..........

  • @dalusworld5037
    @dalusworld5037 2 года назад +44

    Keetaalum കേട്ടാലും മതി വരൂല.😊😥. നമ്മുടെ മാതാ പിതാക്കൾക് allahu deergayussum ആഫിയത്തും nalkatte

  • @asiyahamza4028
    @asiyahamza4028 2 года назад +44

    മരണപെട്ടു പോയ നമ്മുടെ ഉമ്മമാർക്ക് അള്ളാഹു സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കട്ടെ ആമീം

  • @sherisvlog90
    @sherisvlog90 2 года назад +48

    നമ്മുടെ ഉമ്മമാർക് എല്ലാം ആരോഗ്യഉള്ള ആഫിയത്തും ദീർഗായുസ്സ് നൽകണേ 🤲

  • @ibrahimk8373
    @ibrahimk8373 2 года назад +49

    സഹജതാത്ത നന്നായി പാടി വല്ലാതെ ഫീലുചെയ്തു മാഷാ അല്ലാഹ് എനിയും പാടാൻ സാധിക്കട്ടെ! ആ മീൻ'

  • @rifashiyas5904
    @rifashiyas5904 2 года назад +52

    ഞങ്ങളുടെ മാതാപിതാക്കൾ ക്കു ദീഘായുസ് കൊടുക്ക്‌ നാഥാ 🤲🤲🤲🤲

  • @mohammedrasheed875
    @mohammedrasheed875 2 года назад +42

    അടിപൊളിയായിട്ടുണ്ട്.. ഒറ്റയിരുപ്പിൽ രണ്ടുപ്രാവശ്യം കേട്ടു കോസ്റ്റ്യൂം ഭംഗിയായിട്ടുണ്ട് അഭിനന്ദനങ്ങൾ 💐💐

  • @fazlurahman9524
    @fazlurahman9524 2 года назад +20

    ഇലാഹീ, കേള്‍ക്കുമ്പോള്‍ ചങ്ക് തകര്‍ന്നു പോകുന്നു , ഞങ്ങളില്‍ നിന്ന് മരണപ്പെട്ടു പോയ ഉമ്മാന്റെ കബറിനെ നീ വിശാലമാക്കി കൊടുക്കണേ... 🤲🤲

    • @shakkermuhammedsahkker1307
      @shakkermuhammedsahkker1307 2 года назад

      ഈ പാട്ട് കേൾ കുമ്പോൾ വല്ലാത്തൊരു ഫീലിങ്ഗ്ഗ ആണ് നമ്മുടെ ഉമ്മ നമ്മളെ വിട്ട് പിരിഞ്ഞു ഇന്നത്താക് നാല്പത് തികയുന്നു ഉമ്മാന്റെ ഖബർ വിശാല മാക്കി കൊടുക്കട്ടെ

    • @azzapn657
      @azzapn657 2 года назад

      ആമീൻ

    • @lailamanaf7570
      @lailamanaf7570 Год назад

      ആമീൻ

  • @anvarsherif1271
    @anvarsherif1271 2 года назад +15

    കനിവിന്റെ കടലായ
    കരളിന്റെ കരളായ
    പൊന്നുമ്മയെ ഓർത്തു ഞാൻ
    കരഞ്ഞീടുന്നൂ
    ഇഹലോകമടങ്കലും
    പരലോകം മുഴുവനും
    ഞാൻ നേടിയതടങ്കലും
    സമർപ്പിക്കുന്നു
    അഹദോനേ തുണയ്ക്കണേ
    റഹീമാ യോ നേ

    • @ali786ktk
      @ali786ktk 2 года назад

      ആമീൻ യാ റബ്ബൽ ആലമീൻ

    • @logomax6092
      @logomax6092 2 года назад

      Aameen

  • @fasaluptfaslu1897
    @fasaluptfaslu1897 2 года назад +19

    ഷഹജ മുത്ത്‌ അടിപൊളിയായി പാടി സൂപ്പർ സൗണ്ട് പൊളിച്ചു (സൗന്ദര്യം 👌👌)

  • @shifafathima3772
    @shifafathima3772 2 года назад +19

    സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആണ് മാഷാ അള്ളാ 😁😁

  • @ummerthodukattil9223
    @ummerthodukattil9223 2 года назад +13

    താല്പര്യം ഇല്ലാതെ ഇരുന്നാണ് കേൾക്കാൻ തുടങ്ങിയത്. വിചാരിച്ചതിലും സൂപ്പർ. Congrats.

  • @Raslu
    @Raslu 2 года назад +17

    മനസിലേക്കു വല്ലാതെ അങ്ങ് കേറി ഈ സോങ് അടിപൊളി 👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰😘😘😘😘😘

  • @sirajudheencpsiraj1921
    @sirajudheencpsiraj1921 2 года назад +46

    🥰🥰🥰🥰പറയാൻ വാക്കുകൾ ഇല്ല... ഈ വോയ്‌സിൽ ഈ സോങ് കേട്ടപ്പോൾ വല്ലാത്തൊരു feel 🌹🌹🌹🌹

  • @riyassayd5042
    @riyassayd5042 2 года назад +14

    ഈ പാട്ട് കേൾക്കുമ്പോൾ ഉമ്മാനെ ഓർത്തു ഒരുപാട് വിഷമിക്കുന്നു
    പ്രവാസി😭

  • @nihaltm2831
    @nihaltm2831 2 года назад +3

    Duniyaavile subarkkamaayirunnu ente ponnumma...ente ummaade gabar jeevitham sandooshathil aakkanea alllaah...

  • @ammedkuttyparambath8520
    @ammedkuttyparambath8520 2 года назад +14

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു. ഉഗ്രമായിട്ടുണ്ട്

  • @kenzamariyam2479
    @kenzamariyam2479 2 года назад +10

    ഈ പാട്ട് ഇത്ര നന്നായി ആരും paadiyittilla shahaja super ആയിട്ടുണ്ട് മോളെ

  • @ahmedk1092
    @ahmedk1092 Месяц назад

    ഉമ്മാൻ്റെ മഹത്വവും ചെറുപ്പത്തിൽ ഭക്ഷണം വാരി തന്നതും തെറ്റിലേക്ക് പോകാതിരിക്കാൻ ശാസിക്കുന്നതും എന്നും ഓർക്കുന്നു, മരണപെട്ട എല്ലാ വരുടേയും ഉമ്മമാർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ, സ്വർഗം കൊടുത്ത നുഗ്രഹിക്കട്ടെ' ആ മീൻ ,ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ ,ആമീൻ

  • @jameelajameela7797
    @jameelajameela7797 2 года назад +8

    👌👍 നന്നായിട്ടുണ്ട്
    🌹 ഷഹജ മോൾ 👍പിന്നെയും കേൾക്കാൻ തോന്നും 🌹ഇനിയും നല്ല പാട്ട് പാടാൻ കയട്ടെ 🤲🤲🤲

  • @mmmedia722
    @mmmedia722 2 года назад +20

    Mashallah നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ🥰

  • @zaine374
    @zaine374 2 года назад +8

    പാട്ട് സൂപ്പർ ആയിട്ടുണ്ട് നല്ല ഫീലുണ്ട് വീണ്ടും വീണ്ടും കേട്ടു എല്ലാ ഉമ്മമാർക്കും ദീർഘആയുസ് ഉണ്ടാവെട്ടെ

  • @shuhaibpp3077
    @shuhaibpp3077 2 года назад +42

    വല്ലാത്തൊരു ഫീലാണ് ഈ...പാട്ട് 😍😍
    നന്നായി പാടി സൂപ്പർ..👌👍👍

    • @jameelaismayil8900
      @jameelaismayil8900 2 года назад

      ഏറ്റെ ഉമ്മ മരിച്ച പേയി സ്വർഗം കെടുക്കണം😭😭🤲🤲🤲🤲

  • @zayanmariyamsmom9750
    @zayanmariyamsmom9750 2 года назад +18

    എത്ര കേട്ടാലും മതി വരാത്ത song 😍♥️✨♥️

  • @sant624
    @sant624 2 года назад +8

    ഷഹജ, എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ പാട്ട്...ദൈവം കനിഞ്ഞു നൽകിയ ശബ്ദം...നിങ്ങളുടെ ഭർത്താവ്...ഭാഗ്യ വാൻ ....

  • @arshadmangasery1317
    @arshadmangasery1317 2 года назад +22

    സൂപ്പർ song അല്ലാഹു ഈശബ്ദത്തെ അനുഗ്രഹിക്കട്ടെ ഈ പാട്ട് കേൽക്കുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും അടുത്ത് ഓടി ചെല്ലും നമ്മൾ

  • @jobi646
    @jobi646 2 года назад +5

    എല്ലാ മക്കളും ഈ ഹൃദയസ്പർശിയായ വരികളിലെ മനോഹരമായ സന്ദേശം ഓർക്കുന്നത് നന്നായിരിക്കും

  • @mujeebrahman7031
    @mujeebrahman7031 2 года назад +25

    മാഷാഅള്ളാ അടിപൊളി...... എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ പാട്ട് ❤️❤️❤️❤️❤️❤️❤️

    • @mohamedsaleem5341
      @mohamedsaleem5341 2 года назад

      Haraam
      കണ്ടിണ്ട്
      മാഷാ അള്ളാഹ്
      എന്ന് പറയുന്നോ?

    • @sidheekot4143
      @sidheekot4143 2 года назад

      കിബുറില്ലാത്ത പാട്ടുകാരി 👍👍👍

    • @fasilatanur8013
      @fasilatanur8013 2 года назад +1

      Mashaallah

  • @safnaah146
    @safnaah146 Год назад +17

    ഉമ്മാനെ ഒരു മകൾക്കും മറക്കാൻ ആവില്ല അതാണ് നമ്മുടെ ജീവിതം ❤️☺️😇

  • @mmsallusworld1684
    @mmsallusworld1684 2 года назад +2

    ഞാൻ ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി ലോകത്തിലെ എല്ലാ അമ്മമാർക്കും 😘😘😘😘

  • @sant624
    @sant624 2 года назад +8

    അനുഗ്രഹീത കലാകാരി ....ഒരുപാട് തവണ കേട്ട് 🙏

  • @iringattiridrops
    @iringattiridrops 2 года назад +3

    എന്തൊരു ഫീലാണ്.. മരിച്ചു പോയ പൊന്നുമ്മയുടെ ഓമന മുഖമാണ് ഈ പാട്ട് തീരും വരെ മനസ്സിലുണ്ടായിരുന്നത്...
    മനോഹരം
    ഭാവാത്മകം
    ഹൃദ്യം
    അഭിനന്ദനങ്ങൾ..

  • @suhailsalim9913
    @suhailsalim9913 2 года назад +12

    മാഷാ അല്ലാഹ് കേൾക്കുമ്പോൾ നല്ല ഫീൽ ഉണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 2 года назад +9

    ഇല്ലാത്തവർക്കെ ആഫീൽ ഉണ്ടാവും എന്റെ ഉമ്മ😢🤲

  • @liyaaami828
    @liyaaami828 2 года назад +6

    ഉമ്മാനെയും ബാപ്പാനെയും. ഒരുപാട് ഇഷ്ടം ആണ്. ചെറിയ സങ്കടം വന്നു. ഒരുപാട് ഇഷ്ട്ടമായി 🤲🤲🤲

    • @ali786ktk
      @ali786ktk 2 года назад

      അള്ളാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ ആമീൻ

  • @bushramp11
    @bushramp11 2 года назад +11

    Super song
    Ella ummamarkkum aayussum aafiyathum nalakaneee allah aameen

  • @hadiasur7116
    @hadiasur7116 Год назад +3

    ഈ പാട്ട് വീണ്ടും വീണ്ടും കേട്ട്.മനസ് വിങ്ങി പോണു.എല്ലാം ഉമ്മമാർക്ക് വേണ്ടി ദുവ ചെയ്യാം

  • @hamzac4776
    @hamzac4776 2 года назад +12

    സഹജാ സൂപ്പർ കണ്ണും ഖൽബും ഒന്ന് വേദനിച്ചു

  • @rijasrayan6287
    @rijasrayan6287 Год назад +1

    എത്ര കേട്ടാലും മതി വരാത്ത ഗാനം, എന്നും കേൾക്കും, അപ്പോഴേക്കെ ഉമ്മയെ ഓർക്കും ഉമ്മ കഷ്ടപ്പെട്ട് വളർത്തിയതൊക്കെ ഓർമ വരും അറിയാതെ കണ്ണ് നിറയും...വളരെ നന്നയി ആസ്വദിച്ചു പാടി..

  • @anzaranzar1550
    @anzaranzar1550 2 года назад +4

    ഈ song കേൾക്കുമ്പോൾ rehna ഇത്തയെ ഓർമ്മവരുന്നു സൂപ്പർ singaralle

  • @shareefpkponmala908
    @shareefpkponmala908 2 года назад +6

    മാഷാ അല്ലഹ സഹജ നിന്റെ ഓരോ songum ഒന്ന് ഒന്നിന് മിച്ചം 😍👍

  • @srajusira4996
    @srajusira4996 2 года назад +3

    ഈശബ്‌ദം അള്ളാഹു എന്നും നില നിർത്തി തരട്ടെ ആമീൻ

  • @shamnadsalahudeen6455
    @shamnadsalahudeen6455 2 года назад +3

    ഉമ്മയെ ഓർത്തു കണ്ണ് നിറഞ്ഞു കവിയുന്നു.. ഞങ്ങളിൽ നിന്ന് വിട്ടു പിരിഞ്ഞിട്ട് 6 വർഷം... ഒരുപാട് നഷ്ടം ആണ് ഉമ്മ നഷ്ടപെട്ട മക്കൾക്ക് ഈ ദുനിയാവ്.. അത് അനുഭവിച്ചാലെ അറിയൂ..

  • @shenzashazz9977
    @shenzashazz9977 2 года назад +2

    Super👌sarjasikkayude umma song randum vyathyastha feela randalum polichu

  • @liyaaami828
    @liyaaami828 2 года назад +7

    മാഷാഅള്ളാഹ്‌. എന്ത് പറയണം എന്ന് അറിയില്ല. ഒറ്റ ഇരിപ്പിൽ കുറെ തവണ കേട്ടു. ഇനിയും ഇതുപോലെ ഉള്ള പാട്ട് പാടാൻ അള്ളാ തൗഫീഖ് നൽകട്ടെ.
    സൂപ്പർ. 🌹🌹🌹

  • @anzaranzar1550
    @anzaranzar1550 2 года назад +4

    സൂപ്പർ lyrics സൂപ്പർ ഓർക്കേസ്ട്രാ സൂപ്പർ മ്യൂസിക് സൂപ്പർ singer

  • @moideenmanningal9674
    @moideenmanningal9674 2 года назад +2

    ഇത്രയും ഉച്ചാരണ ശുദ്ധി ഉള്ള ഏതു ചലച്ചിത്ര പിന്നണി ഗായികമാരുണ്ട് മലയാളത്തിൽ??... നല്ലൊരു break കിട്ടിയാൽ ഉയരങ്ങളിൽ എത്താൻ കഴിവുള്ള ഗായിക ആണ്

  • @ahamedshahinp5434
    @ahamedshahinp5434 Год назад

    എന്റെ പൊന്നുമ്മ ഞങ്ങളെ വിട്ടുപോയിട്ട് ഒരുപാടു വർഷങ്ങൾ ആയെങ്കിലും ഇന്നും എന്റെ ഉമ്മയും ഉപ്പയും എന്റെ മനസ്സിൽ ഒരു തേങ്ങലായി, മരണം വരെയും ഉണ്ടാവും. എന്റെ ഉമ്മക്കും ഉപ്പാക്കും എന്റെ സഹോദരങ്ങൾ ദുആയിൽ ഉൾപെടുത്താണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

  • @thahiratk8239
    @thahiratk8239 2 года назад +11

    Super sound and super song❤️❤️❤️👍👍👍👍👍

  • @ikkru100
    @ikkru100 Год назад +4

    ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം.....👏👏👏

  • @raseenaraseena6045
    @raseenaraseena6045 2 года назад +28

    നല്ല പാട്ട്. ഇനിയും ഇതുപോലെ നല്ല ഗാനങ്ങളും മായി വരണേ. ♥️♥️♥️♥️♥️♥️

  • @rahimmuhammad2944
    @rahimmuhammad2944 2 года назад +2

    സൂപ്പർ അടിപൊളി എനിക്കിഷ്ടായി ഇനിയും ഇങ്ങനത്തെ അടിപൊളി മാപ്പിള പാട്ടുകൾ പാടണം

  • @moideenmaliyekal
    @moideenmaliyekal 2 года назад +2

    മാഷാ അല്ലാഹ്: എത്ര തവണ കേട്ടൂ എന്നറിയില്ല. ഞങ്ങളുടെ ഉമ്മമാർക് നീ സ്വർഗം നൽകി അനുഗ്രഹിക്കണേനാഥാ.. ആമീൻ.

  • @Dream-hu1pn
    @Dream-hu1pn 2 года назад +4

    എപ്പോഴും കേൾക്കാൻ തോന്നുന്ന പാട്ട് 🥰🥰🥰🙏

  • @zayanmariyamsmom9750
    @zayanmariyamsmom9750 2 года назад +2

    Frist.orupad estayi song.oru വല്ലാത്ത ഫീലിംഗ്.super എനിക് എൻ്റെ ഉമ്മ ജീവനാണ്👌👌🥰🥰🥰❤️❤️❤️❤️

  • @user-jf3io1wg7w
    @user-jf3io1wg7w 2 года назад

    ഉമ്മപോയിട്ട് മാസങ്ങൾ ആയീ ഉമ്മാനെ ഓർക്കുബോൾ ഞാൻ ഇ പാട്ട് കേൾക്കും അപ്പോൾ തനിയെ കണ്ണീർ വരും വരികൾ മുഴുവൻ എന്റെ ജിവിത അനുഭവം 😪😪😪

  • @Ayishuhhh
    @Ayishuhhh 2 года назад +4

    Super എത്ര നല്ല അർത്ഥമുള്ള song ആണ് 💞💞💞💞

  • @ibrahimtk798
    @ibrahimtk798 2 года назад +6

    MashaAlla" ഇങ്ങള് മനുഷ്യനെ തോല്പിചാണല്ലോ...

  • @ceepeekayearthmovingcpk3882
    @ceepeekayearthmovingcpk3882 Год назад +1

    അല്ലാഹുവേ എന്റെ ഉമ്മാക്ക് അഭിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് നൽകണേ

  • @SaleemPv-wx6vk
    @SaleemPv-wx6vk Месяц назад

    അല്ലാഹുവേ എന്റുമ്മാക് ആരോഗ്യവും ആയുസ്സും കൊടുക്കണേ 🤲🤲🤲

  • @jaleelbava6139
    @jaleelbava6139 2 года назад +19

    മോളു ഈ പാട്ട് സൂപ്പറായി ഇനിയും പാടണം🌷👍👍👍

  • @hussainkk5469
    @hussainkk5469 2 года назад +14

    മനോഹര ഗാനം ❤❤😍👍

  • @thafseenamk8145
    @thafseenamk8145 2 года назад +2

    Eee paatt kettitt veendum veendum kelkkan kothiyaavunnu💗.......ella umma maarkkum ariyoghyavum dheerghayusum neettikodukkatte...🤲🏻🤲🏻🤲🏻.........😍💕

  • @shafishanshafi5296
    @shafishanshafi5296 Год назад +1

    പാട്ട് കേട്ടപ്പോൾ തന്നെ മനസ്സിന് എന്തോന്നൊരു ആനന്ദം ✌🏻️നല്ല voice ഷഹജത്ത പൊളി ✌🏻️

  • @adhruamakkavu123adhruamakk5
    @adhruamakkavu123adhruamakk5 2 года назад +4

    സഹ ജാക്ക്.അള്ളാഹു.ആഫിയത്തുള്ള
    ദീർഘായുസ്സുണ്ടാകുവാൻ
    അള്ളാഹുതൗഫീക്ക്
    നൽഗുമാറാകട്ടെ
    ആമീൻ

    • @rahilrahil1079
      @rahilrahil1079 2 года назад

      ആമീൻ

    • @ali786ktk
      @ali786ktk 2 года назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @Muhammad-sb9xt
    @Muhammad-sb9xt 2 года назад +2

    Ente ponnummakku deergayusum aarogyavum nalkane yaa allahu.duniyavile nammude ella ummamarkkum aaffiyattum deergayusum nalkane yaa Allahu.

  • @hasihasi4754
    @hasihasi4754 2 года назад +1

    ഷഹജാ .നിന്നെ നേരിൽ കണ്ടതിൽ ഒത്തിരി സത്നോഷം.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സോംഗാണ് ഇത്.അത് തന്നെ ഇന്ന് മെഡോവ്യൂൽ വെച്ച് നീ പാടി.ഒത്തിരി സത്നോഷായി.😀❤️💋💋

  • @haseeshasi5561
    @haseeshasi5561 2 года назад +3

    മരണപ്പെട്ട ഉമ്മമാരുടെയേ ഖബാറുകൾ അള്ളാഹു സ്വർഗ്ഗതാപ്പാക്കട്ടെ ആമീൻ

  • @nasarullastravelvlogs9440
    @nasarullastravelvlogs9440 2 года назад +5

    എത്ര കേട്ടാലും മതിവരാത്ത songs❤❤❤🌹🌹🌹👍👍👍 superrrr

  • @jabijabi7133
    @jabijabi7133 2 года назад +2

    എത്ര കേട്ടാലും മതിവരാത്ത പാട്ട് നൈസ് വോയിസ്‌ 💞💞👌👌👌

  • @kallunani8988
    @kallunani8988 2 года назад +1

    ഇത്താ നിങ്ങളുടെ song എനിക്ക് ഭയങ്കര ഇഷ്ട്ടമാ ഇനിയും ഒരുപാട് songs പാടാൻ കഴിയട്ടെ

  • @shahidali-zb5qu
    @shahidali-zb5qu 2 года назад +4

    ഷഹജ 14 രാവ് തൊട്ടെ തൻ്റെ പാട്ട് കേൾക്കുന്നു
    പഴമയെ ഒട്ടും തഴയാതെ വ്യത്യസ്ഥമായ രീതിയിൽ ഇമ്പമാർന്ന ഇശലിൻ്റെ തേൻ മഴ പെയ്യിക്കുന്ന പ്രിയ സഹോദരി ഷഹജക്ക് ഒരായിരം ആശംസകൾ

  • @abdullaalakkal3013
    @abdullaalakkal3013 2 года назад +3

    Sahaja.. 👌👌👌👌👍👍👍👍👍❤സൂപ്പർ. നല്ല പാട്ട്..... അടിപൊളി..

  • @afsalav5577
    @afsalav5577 Год назад

    എന്താ പറയേണ്ടതെന്നു അറിയില്ല കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് എന്റെ ഉമ്മ പോയിട്ട് ഈ വരുന്ന ബലി പെരുന്നാളിന് 6. വർഷം..
    സഹിക്കാൻ പറ്റുന്നില്ല ആ വിടവ്..
    ഷഹജ ഒരുപാട് ഒരുപാട് ഇഷ്ടമായി.
    അത്രയും നന്നായിട്ടുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

  • @user-ri3tv8rh6p
    @user-ri3tv8rh6p 10 месяцев назад

    എന്റെ മോൻ ഉറങ്ങണമെങ്കിൽ ഇത്താന്റെ ഈ പാട്ട് കേൾക്കണം. അവനെ ഉറക്കുമ്പോൾ വീണ്ടും വീണ്ടും ഈ പാട്ട് കേൾക്കും.😊എത്ര കേട്ടാലും മടുക്കാത്ത സ്വരം 🥰🥰

  • @naifanichu9838
    @naifanichu9838 2 года назад +3

    Mashaallah spr 😍 orupaadu ishttam aan ee song. Super sound

  • @rassirassi6381
    @rassirassi6381 2 года назад +7

    അതിമനോഹരമായി പാടിയിട്ടുണ്ട്

  • @user-qx8hn7tv6m
    @user-qx8hn7tv6m 2 года назад +2

    Ya allah... Ente ummakkum ella ummamarkkum afiyathum arogyavum deergayussum nalkane... Rabbe... Marichu poya ummamarude kabar jeevitham santhoshathilakki kodukkane... Allah... Aameen...

  • @vkunjumon7279
    @vkunjumon7279 9 месяцев назад

    എത്രകേട്ടാലും പിന്നെയും കേൾക്കാൻ ആഗ്രഹിക്കുന്ന
    നാല്ലോരു പാട്ട്, അതിലുപരി
    ഇമ്പമർന്ന സ്വരമാദുരി.

  • @bisminabismi5396
    @bisminabismi5396 2 года назад +5

    കേൾക്കാൻ സുഖമുള്ള voice ആണ് ട്ടോ.. പൊളിച്ചു..👍

    • @rinushaluvlogzz
      @rinushaluvlogzz 2 года назад +2

      കണ്ണ് നിറഞ്ഞു പോയി 👌👌

  • @ksmacreations9146
    @ksmacreations9146 2 года назад +14

    നമ്മുടെ ഉമ്മയുടെ വില നന്നായി അറിയുന്നത് വേറെ ഒരു വീട്ടിൽ കല്ലിയാണം കഴിച്ഛ് ചെല്ലണം 🤲🤲എല്ലാ ഉമ്മമാർക്കും ആരോഗ്യത്തോടെ ഉള്ള ആയുസ് കൊടുക്കണേ നാഥാ 🤲🤲അവരുടെ കണ്ണീർ കാണാനുള്ള ഇട avaruthalle നാഥാ 🥲

  • @ayizworld4662
    @ayizworld4662 2 года назад +1

    എല്ലാം ഉമ്മമാർക് ആഫിയത്തുള്ള ദീര്ഗായുസുള്ള ജീവിതം കൊടുക്കണം allah ameen 😘😘❤❤

  • @sumianil7736
    @sumianil7736 10 месяцев назад

    എൻ്റെ ഉമ്മ എൻ്റെ ഉപ്പ എൻറെ ഉമ്മുമ്മ ഉമ്മുപ്പ എല്ലാവരും റബിൻ്റെ അരികത്തു എന്നെമാത്രം റബ്ബ് കൊണ്ട് പോയില്ല ഇന്നും ഞാൻ തോര കണ്ണീരും മായി ജീവിക്കുന്നു

  • @francisabraham7039
    @francisabraham7039 2 года назад +14

    Great work and effort ❤

  • @fathimam8754
    @fathimam8754 2 года назад +6

    Favorite song❤️ Masha Allah, adipolii,ithaaa nannaayii paaadii ttooo ,iniyum itharathilulla nalla songs pratheekshikkunnu👍🏼❤️❤️