ഉമ്മാന്റെ വില അറിയണമെങ്കിൽ ഉമ്മ അരികത്തില്ലാതാകണം | Ente Umma | Hit Malayalam Album Song

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 5 тыс.

  • @abdusalamsalam7526
    @abdusalamsalam7526 3 года назад +2649

    ജീവിച്ച് ഇരിക്കുന്ന മാതാപിതാകൾക്ക് ദീർഘായുസും .മരണ്ണപ്പെട്ട മാതാപിതാക്കൾക്ക് സ്വർഗ്ഗവും നൽക്കണെ നാഥ

  • @murshidapoomol4445
    @murshidapoomol4445 2 года назад +1147

    ഉമ്മ ഉള്ള കാലമാണ് ദുനിയാവിലെ സ്വർഗം ❤️❤️❤️നമ്മുടെ ഉമ്മമാർക്ക് ആഫിയതുള്ള ദീർഗായുസ് ഉണ്ടാവട്ടെ 🤲

  • @basheervp512
    @basheervp512 3 года назад +933

    ഉമ്മായെന്ന് വിളിക്കുമ്പോൾ വീട്ടിനകത്ത് നിറയുന്ന നിശബ്ദതയാണ് ജീവിതത്തിലെ വലിയ ദുഃഖവും നിരാശയും...

  • @peoplepulse6978
    @peoplepulse6978 2 года назад +636

    എൻ്റെ ഉമ്മ മരണപെട്ടിട്ട് മൂന്ന് വർഷമായി. ഉമ്മയുൾപ്പടെ മരണപെട്ടവർക്കെല്ലാം അള്ളാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ

  • @shaharbankn3644
    @shaharbankn3644 3 года назад +782

    ഉമ്മാനെ സ്നേഹിക്കുന്ന ഒരു മക്കൾക്കും ഈ പാട്ട് ഇഷ്ടപ്പെടാതിരിക്കില്ല .... ഇങ്ങള് സൂപ്പറാണ് ട്ടോ.. നല്ല voice

  • @sajads3028
    @sajads3028 2 года назад +230

    ഈ വരികൾ എഴുതിയ പ്രിയ സഹോദരാ.....മാതാവിന്റെ വിലയെ വീണ്ടും നെഞ്ചിലേയ്ക് ആഴത്തിൽ ചേർത്തുവയ്പ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി 👍❤️

  • @badushaebrahim10
    @badushaebrahim10 3 года назад +341

    ഇത്രയും ഹൃദയ സ്പർശിയായ ഒരു ശീലും ഇന്നോളം ഞാൻ കേട്ടിട്ടില്ല 💙

  • @jumijumi2691
    @jumijumi2691 2 года назад +463

    ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും അള്ളാഹു ആരോഗ്യവും ദീർക്കായുസ്സും നൽകിടട്ടെ 🤲🏻🤲🏻🤲🏻

  • @ahmadharifaapu6579
    @ahmadharifaapu6579 4 года назад +4116

    നമ്മുടെ ഉമ്മാക്ക് ദീർഗായുസ് നൽകണ്ണെ അല്ലാഹ്... ആമീൻ 🤲😪😭

  • @ashiqashi5644
    @ashiqashi5644 4 года назад +4705

    ഉമ്മാനെ ഇഷ്ട്ടമുള്ളവർ ലൈക്‌ അടി
    എത്ര പേർക് ഉമ്മാനെ ഇഷ്ട്ടമുണ്ട് ഒന്ന് നോക്കട്ടെ

  • @nms8950
    @nms8950 4 года назад +2404

    ഉമ്മയെ ഓർത്ത് കരയിപ്പിച്ചല്ലോ മുത്തേ നീ എല്ലാ ഉമ്മമാർക്കും ദീർഘായുസ് നൽകേണമേ

    • @abuluqmanmedia1912
      @abuluqmanmedia1912 4 года назад +4

      Duff താളത്തിൽ ഞാനും പാടി ഉമ്മയെ കുറിച്ച്.
      ruclips.net/video/kZcHBOIuLls/видео.html

    • @rimnasworldallactivities8844
      @rimnasworldallactivities8844 4 года назад +7

      ആമീന്‍

    • @M10_vlog
      @M10_vlog 4 года назад +6

      Ammen

    • @rbhtech3805
      @rbhtech3805 4 года назад +5

      Ameen

    • @richudrtz1750
      @richudrtz1750 4 года назад +5

      @@abuluqmanmedia1912 Ammen

  • @jannuscreations3850
    @jannuscreations3850 Год назад +71

    ഈ പാട്ട് എപ്പോൾ കേട്ടാലും ഞാൻ അപ്പോൾ കരയും... എന്റെ മരണപ്പെട്ട ഉമ്മൂമ്മനെ ആലോചിച്ചിട്ട്....
    എന്റെ കുട്ടിക്കാലം മുഴുവൻ എനിക്ക് താങ്ങും തണലും ആയിരുന്നു എന്റെ ഉമ്മാമ്മ.... പടച്ചോനെ മഗ്ഫിറത്തു നൽകണേ ആമീൻ...

  • @ashkarasku9001
    @ashkarasku9001 4 года назад +3625

    എന്റെ ആയുസ് കുറഞ്ഞാലും എന്റെ ഉമ്മാന്റെ ആയുസ് കുറക്കലെ നാഥാ ആമീൻ 😔

  • @nazeerali1460
    @nazeerali1460 4 года назад +4139

    ഉമ്മാനെ ഇഷ്ടമുള്ളവർ ലൈക്‌ അടി എത്ര പേർക്ക് ishtamundann nokkatta

    • @sajeerhamnasajeerhamna4941
      @sajeerhamnasajeerhamna4941 3 года назад +100

      Ummanoodulla istam likel areekkan kazhiyunnathalla.

    • @udaifubby2919
      @udaifubby2919 3 года назад +15

      Eade onnum ummanodulla sneham alla like adichanoo ummanodulla sneham kaanikale

    • @anchuzz3996
      @anchuzz3996 3 года назад +15

      Ummane aarkka ishttallaathee.. Ellavarkkum ishtaaan

    • @shamseena7237
      @shamseena7237 3 года назад +9

      എന്റ പൊന്നുമ്മ

    • @fidapathu7692
      @fidapathu7692 3 года назад +10

      Enik umma illa cherupathil marich poi.enik oorma polum illa

  • @hidussgamingshots5454
    @hidussgamingshots5454 3 года назад +254

    അല്ലാഹുവേ എന്റെ ഉമ്മാക്ക് സ്വർഗ്ഗം പ്രധാനം ചെയ്യണേ അള്ളാ ലോകം ലോകം മുഴുവനും ഉള്ള ഉമ്മമാർക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകണം എല്ലാവരെയും സ്വർഗത്തിൽ ആക്കണേ ആമീൻ

  • @sumayyamidlaj8094
    @sumayyamidlaj8094 Год назад +73

    എന്റെ സഹോദരാ 🙏🙏ഇത് പാടിയ ആളും, എഴുതിയ ആളും, മ്യൂസിക് കൊടുത്ത തും തുടങ്ങി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏🙏കാരണം എനിക്ക് ഉമ്മ യില്ലാതെ ആയിട്ട് 9 കൊല്ലം തികയുന്നു... 😪😪😪കരയാതെ എനിക്ക് ഈ പാട്ട് കേട്ട് തീർക്കാനാവില്ല....

  • @sarjasalineerolpalamoffici624
    @sarjasalineerolpalamoffici624 4 года назад +2677

    ഞങ്ങടെ ഈ ചെറിയ വർക്ക്‌ വിജയിപ്പിച്ചു തന്ന എല്ലാ പ്രേക്ഷകർക്കും ഹൃദയത്തിൽ നിറഞ്ഞനന്ദി അറിയിക്കുന്നു.... 😍

  • @juvairiyajubi6703
    @juvairiyajubi6703 2 года назад +166

    എന്റെ ഉമ്മക്കും ഉപ്പക്കും ദീർഗായുസ് നൽകണ്ണെ .....ആമീൻ

  • @muhammedabdulmalikmalik8272
    @muhammedabdulmalikmalik8272 4 года назад +2086

    സ്വർഗം ഞാൻ കണ്ടിട്ടില്ല പക്ഷേ ഭൂമിയിലെ സ്വർഗം ഉമ്മയാണ് 😍😘😘

  • @sahiraak6089
    @sahiraak6089 2 года назад +401

    എന്റെ ഉമ്മാന്റെ എന്റെ ഉപ്പാന്റെ ഖബർ ജീവിതം സ്വർഗ്ഗം ആക്കി കൊടുക്കട്ടെ 😭😭🤲🤲🤲

  • @Mashanponnachan
    @Mashanponnachan 4 года назад +395

    സൂപ്പർ😭😭😭😭😭🤲🤲🤲🤲 ഉമ്മാക്ക് പകരം വെറേ ഒന്നുമില്ല ഈ ദുനിയാവിൽ അവരുടെ ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ എന്ന് അഞ്ച് വക്തി ലും പ്രർത്തിക്കാം😭😭😭

  • @ranjurajesh4528
    @ranjurajesh4528 3 года назад +732

    എന്റെ അമ്മ. എന്റെ ജീവൻ...😍😍😍❤❤🔥🔥

  • @f4tech585
    @f4tech585 4 года назад +599

    ഉമ്മ ഇല്ലെന്ഗ്ഗിൽ പിന്നെ ദുനിയാവിലെ
    സുവർഗം നഷ്ടമാണ്
    അള്ളാഹു ആഹിറം നന്നാക്കി കൊടുക്കട്ടെ
    കബർ ഷിക്ഷ ഒഴിവാക്കി കൊടുക്കട്ടെ

  • @thabsiyasinums3064
    @thabsiyasinums3064 2 года назад +114

    ഓരോരോ പ്രാവശ്യം ഈ പാട്ട് കേൾക്കുമ്പോഴും അറിയാതെ ന്റെ കണ്ണ് നിറഞ്ഞു പോവുന്നു..... 💕

  • @FaijasUliyil
    @FaijasUliyil 4 года назад +2692

    ഉമ്മ ഉള്ള കാലമാണ് bumiyile സ്വർഗം. 😥😥🤲🤲🤲

    • @haneefa2281
      @haneefa2281 4 года назад +49

      Nammudeyellam Umma markum Allahuve Deerkayusum Aafiyathum Nalkane Aameen ( Maranapettavark Avarude Kabaridam Swarka Makkatte Kabar Vishala Makkatte Aameen Ya Rabbal Aalameen)

    • @zolo___7rasal908
      @zolo___7rasal908 4 года назад +17

      Sathyam

    • @achoosshar9831
      @achoosshar9831 4 года назад +9

      @@haneefa2281 aameen

    • @achoosshar9831
      @achoosshar9831 4 года назад +10

      Correct

    • @gjekdbkdjdidbd9287
      @gjekdbkdjdidbd9287 4 года назад +6

      @@haneefa2281
      AAMEEN AAMEEN AAMEEN YA RABBAL AALAMEEN

  • @izzuibrahim
    @izzuibrahim 4 года назад +818

    ഉമ്മാനെ സ്നേഹിക്കുന്ന ഒരാൾക്കും കണ്ണീരോട് കൂടി അല്ലാതെ ഈ song കേൾക്കാൻ കഴിയില്ല 😪😪😪 നല്ല അർത്ഥവത്തായ വരികൾ അറിലേറെ ഉപരിആയി ആലാപനം മുത്തേ powli ❤️❤️👍👍

    • @hashik2573
      @hashik2573 4 года назад +3

      💞

    • @riyasmon
      @riyasmon 4 года назад

      !!

    • @abuluqmanmedia1912
      @abuluqmanmedia1912 4 года назад +1

      Duff താളത്തിൽ ഞാനും പാടി ഉമ്മയെ കുറിച്ച്.
      ruclips.net/video/kZcHBOIuLls/видео.html

    • @haazinhazi5861
      @haazinhazi5861 4 года назад

      Uuyjjjjj

    • @sibuvloger9847
      @sibuvloger9847 4 года назад +2

      കരഞ്ഞു പോയി

  • @salmanulfaris3303
    @salmanulfaris3303 4 года назад +393

    എത്ര കേട്ടലും മതിയാവില്ല ഈ പാട്ട് 😍😍എല്ലാ ഉമ്മമാർക്കും ആയിസും ആരോഗ്യവും ഉണ്ടാവട്ടെ 🤲🤲

  • @suhailolavannaofficial9120
    @suhailolavannaofficial9120 2 года назад +31

    എൻ്റെ ഉമ്മയും ഉപ്പയും ഖബറിലാണ് അവരുടെ ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കണം യാ അല്ലാഹ്

  • @masroormasroormass9351
    @masroormasroormass9351 4 года назад +212

    ഉമ്മ എന്റെ ജീവന്റെ ജീവനാ ഉമ്മാടെ സ്നേഹം വിലമതിക്കാൻവില്ല

  • @saidaliep2784
    @saidaliep2784 4 года назад +342

    എന്റെ രണ്ട്,,,,, ഉമ്മമാർക്കും ആഫിയത്തുള്ള ദീർഖയുസ് നൽകണേ,,,,,,,,,, അല്ലാഹ്

  • @ആയിരത്തിൽഒരുവൻ

    ഈ ലോകത്ത് നമ്മളെ വഞ്ചിക്കില്ലെന്നു ഉറപ്പുള്ള ഒരേ ഒരു ആളെ ഉള്ളു 'ഉമ്മ...'അമ്മ...'

  • @moinuonline
    @moinuonline Год назад +9

    ജീവിച്ചിരിക്കുന്ന എന്റെ ഉമ്മ എനിക്കിന്ന് അന്യയാക്കിയ എന്റെ പെങ്ങൾക്കും മക്കൾക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ. എന്നാലും ആഗ്രഹിക്കുന്നു ഞങ്ങളോട് കാണിച്ചത് ഒരിക്കൽ എന്റെ പെങ്ങൾക്ക് അവരുടെ മക്കളിൽ നിന്നും ഉണ്ടാവാതിരിക്കട്ടെ . ഉമ്മാനെ കുറിച്ച് വർണ്ണിക്കുന്ന പാട്ടുകൾ എന്നാലും ഞാൻ ഒരായിരം വട്ടം കേൾക്കും ..അത്രക്കും ഇഷ്ട്ടമാണ് എനിക്ക് എന്റെ ഉമ്മാനെ. ഇത് ഇവിടെ എഴുതുമ്പോൾ എന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞൊ ? ലവ് യു ഉമ്മ ലവ് യു....❤❤❤💚💚💚💙💙💙

  • @seenathkareem3345
    @seenathkareem3345 4 года назад +179

    ഹൃദയത്തിൽ തട്ടിയ വരികൾ എത്ര കേട്ടിട്ടും മതിവരാത്ത ഗാനം .......

  • @soudhamusthafa6446
    @soudhamusthafa6446 4 года назад +393

    അല്ലാഹുവേ എൻറെ ഉമ്മയും ഉപ്പയും ഖബർ ജീവിതം സന്തോഷത്തിൽ ആക്കണേ

  • @Manavamaithri
    @Manavamaithri 3 года назад +413

    എന്റെ ഉമ്മാക്ക് കിഡ്‌നി പ്രശ്നം ഉണ്ട് ഡയാലീസ് ചെയ്തു കൊണ്ടിരിക്കുന്നു... ദീർഘായുസ് ന് വേണ്ടി എല്ലാവരും ദുആ ചെയ്യണേ😭😭😭😭

  • @muhammedfaaiz4929
    @muhammedfaaiz4929 2 года назад +27

    ഉമ്മ അടുത്തുള്ളപ്പോൾ ആ വില നമുക്ക് അറയില്ല, എന്നാൽ ഉമ്മയുടെ സാമിപ്യത്തിന്റെ അഭാവത്തിൽ, ആ ഉമ്മ നമുക്ക് വേണ്ടി എത്ര ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സുരക്ഷിതത്തിന്റെന്റെയും വറ്റാത്ത ഉറവിടമാണ് ഉമ്മ.ഉമ്മ ഉള്ളക്കാലം വരെ ഏത് മക്കളുടെയും സ്വർഗം ഉമ്മയുടെ മടിത്തട്ടാണ് ❤❤❤❤

  • @ആയിരത്തിൽഒരുവൻ

    പാതി രാവിൽ ഉറങ്ങാതെ എനിക്കായി കൂട്ടിരുന്ന ആ ഹൃദയം ഇന്ന് ആറടി മണ്ണിൽ ആണ് അല്ലാഹ്.....നെഞ്ചു പൊട്ടി കരയാൻ ഇതിലും നല്ല ശീലുണ്ടോ...

  • @sajjadnk9
    @sajjadnk9 3 года назад +99

    ഉമ്മാന്റെ വിലയറിയാൻ ഉമ്മ മരിക്കണമെന്നില്ല കുറച്ചൊന്നു മാറി നിന്നാൽ തന്നെ ധരാളം... ❤ഈ പാട്ട് ഒരുപാടിഷ്ട്ട പക്ഷെ കണ്ണ് നിറയാതെ കേൾക്കാൻ പറ്റൂല 🥰

  • @ayoobschanelayoobschanel6025
    @ayoobschanelayoobschanel6025 3 года назад +210

    താരാട്ടിന് ഉമ്മയല്ലാതെ ആരുമില്ല അള്ളാഹു യല്ല ഉമ്മമാർക്കും ദീര്ഗായുസ് കൊടുക്കുമാറാകട്ടെ ആമീൻ

  • @renishkollakadavuichu4963
    @renishkollakadavuichu4963 2 года назад +86

    ഉമ്മമാർ ജീവിച്ചിരിക്കുന്ന കാലം അത് സ്വർഗം ആണ് ❤❤❤

  • @asalamsulaiman7777
    @asalamsulaiman7777 3 года назад +25

    അള്ളാഹുവേ നീ ഞങ്ങളെ മാതാപിതാക്കൾക്കൊപ്പം എന്റെ മകനും ഖബറാളികൾക്ക് സ്വർഗ്ഗവാതിൽ തുറന്നു കൊടുക്കണേ ആമീൻ

  • @കറുത്തമ്മ
    @കറുത്തമ്മ 4 года назад +68

    മരിക്കുവോളം ഉമ്മ നമ്മെ ഒരിക്കലും വെരുക്കാൻ ഇട വെരുതല്ലെ റബ്ബേ 🤲അമീൻ

    • @verengal96
      @verengal96 2 года назад

      آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين

  • @gooo1847
    @gooo1847 3 года назад +57

    ഉമ്മി... എത്ര വാഴ്ത്തി പാടിയാലും പറഞ്ഞാലും തീരില്ല.. അത്രത്തോളം ഉയരത്തിലാണ് ഉമ്മിയുടെ സ്നേഹവും കരുതലും..

  • @noufimammu
    @noufimammu 4 месяца назад +2

    പാതി രാവിൽ ഉറങ്ങാതേ എനിക്കായി കൂട്ടിരുന്ന എന്റെ ഉമ്മാ....ഉമ്മ വയ്യാതേ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ് കിട്ടിയ ജോലിയും ഇട്ടെറിഞ്ഞു ബാംഗ്ലൂരിൽ നിന്നു നാട്ടിലേക്കുള്ള വഴിയിൽ ബസ്സിൽ ഉമ്മയേ കുറിച്ചുള്ള ഈ വരികൾ കേട്ട് ഹൃദയം പൊട്ടി പോയി റബ്ബേ.. എനിക് എന്ത് ചെയ്യണം എന്ന് അറിയില്ലാ എന്റെ ഉമ്മാനേ ജീവിതത്തിലേക്കു തിരിച് കൊണ്ട് വരാൻ ഈ പാപിയുടെ കയ്യിൽ ഈ ജീവൻ മാത്രേ ഉളളൂ എന്റെ ഉമ്മാക് നിന്റെ കാവൽ നൽകണേ റബ്ബേ 🤲

  • @nibrasnibras7097
    @nibrasnibras7097 4 года назад +470

    എത്ര കേട്ടിട്ടും മതി വരുന്നില്ല വല്ലാത്ത ഫീൽ 💝

  • @AbdulAziz-xv8cf
    @AbdulAziz-xv8cf 4 года назад +444

    എന്റെ ഉമ്മ എന്റെ ചെറുപ്പത്തിൽ മരിച്ചു പോയി ഉമ്മാടെ വില ശരിക്കും അറിഞ്ഞവൻ ആണ്

  • @minzzart7055
    @minzzart7055 3 года назад +64

    എന്റെ ഉമ്മാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകാണീ നാഥാ...
    ഉമ്മയില്ലാത്തയാൽ നമ്മളൊക്കെ വട്ടപ്പൂജ്യമാണ്...

    • @fidharaees4840
      @fidharaees4840 3 года назад +1

      ആമീൻ ആമീൻ ആമീൻ

  • @shabeert.p7161
    @shabeert.p7161 2 года назад +6

    ഉമ്മയും ഉപ്പയും നഷ്ടപെട്ട ഒരാളാണ് ഞാൻ .എന്റെ ഒരു ഉപദേശം പറയുകയാണ് ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുബോൾ നല്ലത് പോലെ അവരെ നോക്കുക നഷ്ടപെട്ടാൽ ഇതുപോലെ ഒരു നഷ്ടം ജീവിതത്തിൽ ഉണ്ടാകില്ല .എല്ലാ ഉമ്മമാർക്കും ഉപ്പമർകുംഅല്ലാഹു ആയുസു ആരോഗ്യം നൽകട്ടെ.ആമീൻ

  • @mineeshunni4052
    @mineeshunni4052 4 года назад +135

    മനസ്സിന്റെ ആഴങ്ങളിൽ ചെന്നെത്തിയ അതി മനോഹര ഗാനം

  • @unaiskuttoor7841
    @unaiskuttoor7841 3 года назад +120

    ഉമ്മ നഷ്ടപ്പെവർക്ക് മനസ്സിലാവും ഉമ്മയുടെ സാനിധ്യം എത്ര നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന്

  • @abduljaleel486
    @abduljaleel486 4 года назад +199

    Umma ....
    ദുനിയാവിലെ ജനാത്തുൽ ഫിർദൗസ്

  • @SaifBinahmed-vk8ii
    @SaifBinahmed-vk8ii Год назад +1

    ഉമ്മ കൂടെയുള്ള മക്കളെ നിങ്ങൽ സുഭാഗ്യവാൻമാരാണ്.
    എൻ്റുമ്മ എന്നിൽ വിട പറഞ്ഞ് ഇന്നേക്ക് 10 ദിവസം . സംഘടം സഹിക്കനുകുന്നില്ല. അല്ലാഹ് ഉമ്മാക്ക് പരലോക വിജയം കൊടുക്കാനെ അല്ലാഹ്.

  • @shava5976
    @shava5976 4 года назад +62

    കണ്ണെത്താ ദൂരെയാണ് ഞാൻ ഉള്ളതെകിലും എന്റെ മനസ് എപ്പോഴും എന്റെ ഉമ്മാടെ അടുത്ത് പോകാറുണ്ട്. കാണാൻ,അടുത്തിരിക്കാൻ കൊതികാറു ണ്ട്. എന്റെ ഉമ്മ എന്റെ ജീവനാണ്. മമ്മ i love you.. ഉമ്മ ഉപ്പ അതു നമ്മുക്ക് അള്ളാഹുതന്ന സ്വർഗമാണ്.എല്ലാ ഉമ്മ ഉപ്പ മാർക്കും ആയുസ്സും ആരോഗ്യവും നൽകണെ നാഥാ. ആമീൻ. ഈ സോങ് വല്ലാതെ നോവുണ്ടാക്കി മനസ്സിൽ. എനിക്ക് ഇപ്പോ തന്നെ ഉമ്മാനെ കാണാൻ തോന്നി. ഇത് പാടിയവർക്കും ഇതിനു വേണ്ടി പ്രവർത്തിച്ചവർക്കും നന്ദി

  • @achu__ARSHALL
    @achu__ARSHALL 4 года назад +33

    പടച്ച റഹ്മാനായ തമ്പുരാനേ നീ ലോകത്തുള്ള എല്ലാ ഉമ്മമാർക്കും നീ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കു മാറാകട്ടെ☝🏻🤲🏻🤲🏻🤲🏻🥰I miss you

  • @yoonasabdullakuty3419
    @yoonasabdullakuty3419 4 года назад +55

    ഭൂമിയിൽ ഉമ്മ ഉള്ള കാലമാണ് ദുനിയാവിലെ സ്വർഗം ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ദീര്ഗായുസ്സ് കൊടുക്കട്ടെ

  • @muhammedashrafkarayil3572
    @muhammedashrafkarayil3572 Год назад +4

    എന്റെ ഉമ്മ പോയതിന് ശേഷം ഈ ഗാനം നിരവധി തവണ കേട്ടു ഉമ്മ ഇല്ലാതാവുമ്പോൾ ആണ് ഈ പാട്ടിന്റെ അർത്ഥം മനസ്സിലാകുന്നത് 😔😰😰😰
    ഉമ്മാക്ക് വേണ്ടി എല്ലാവരും 🤲🏻🤲🏻🤲🏻🤲🏻
    ഉമ്മ എന്ന് വിളിച്ചു കൊതി മാറും മുൻബ് ഉമ്മ ഞങ്ങളെ തനിച്ചാക്കി പോയി 😰😰😰😰

  • @sathar9529
    @sathar9529 4 года назад +170

    എല്ലാ ഉമ്മമാർക്കും ദീർക്കായുസ് നൽകണമേ റബ്ബേ 🤲🤲

  • @AfsalMuthu-en8op
    @AfsalMuthu-en8op 4 года назад +221

    ഓരോ വരിയും വല്ലാതെ ഫീൽ ചെയ്യുന്നു

  • @eshalnajeer5144
    @eshalnajeer5144 3 года назад +170

    എന്റെ ആയിസ് കുറഞ്ഞaalum എന്റെ ഉമ്മാന്റെ ആയിസ് കുറക്കല്ല നാഥാ ആമീൻ 😔😞🤲🤲😪😭

  • @fathimashahma5339
    @fathimashahma5339 2 года назад +1

    എന്റെ ഉമ്മാക് എപ്പോഴും ഓരോ അസുഖമാണ് എല്ലാം പെടാന് മാറാനും ആഫിയതുള്ള തീർഗായുസ് നൽകണം നാഥാ...

  • @shanzasworld4245
    @shanzasworld4245 4 года назад +515

    ഉമ്മയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ

    • @thajthajodamala5390
      @thajthajodamala5390 2 года назад +4

      എന്താ ബ്രൊ
      ഇഷ്ടമില്ലാത്തവർ ആരേലും ഉണ്ടാവോ ..?
      കഷ്ടം

  • @ajmaln4035
    @ajmaln4035 3 года назад +56

    ഇത് പോലെ ഒരു സോങ് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല ഉമ്മ നന്മ ❤👌👌

  • @noshidanoshi3087
    @noshidanoshi3087 3 года назад +57

    Masha allah 😍😍 നല്ല പാട്ടു.... പടച്ചോൻ അനുഗ്രഹിക്കട്ടെ..ഉമ്മ ഉള്ള കാലംവരെ ആണ് ഭൂമിലെ സ്വാർഗം ഉള്ളു.... നമ്മൾ എല്ലാവരും ഏറ്റവും കൂടുതൽ ചേർത്ത് പിടിക്കണ്ട ഒരാളാണ് നമ്മുടെ ഉമ്മാനെ.... നമ്മട കൂടെ ഉള്ള കാലത്തോളം നമ്മട ഉമ്മാനെ ചേർത്ത് പിടിക്കാൻ നോക്കുവാ ❤.. ഉമ്മയാണ് എല്ലാം ❤

  • @farhanblog424
    @farhanblog424 Год назад +11

    ഉമ്മാനെ മനസ്സിലാക്കി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @Inshafathima123
    @Inshafathima123 3 года назад +156

    ഉമ്മാനെ ഇഷ്ടമുള്ളവർ like അടിക്കുക
    ഞാൻ നോക്കട്ടെ 👍🏻

  • @adhilmifsalkarakkad7994
    @adhilmifsalkarakkad7994 3 года назад +96

    കണ്ണു നനയാതെ നെഞ്ചു ഇടറാതെ
    ഈ വരികൾ കേൾക്കാനാവില്ല എത്ര കേട്ടാലും മതിവരാത്ത സോങ്ങ് 😥😥
    എന്റെ ഉമ്മാന്റെ അഹിറo വിശാലമാക്കണേ അല്ലാഹ്......😔

  • @bushranassar9679
    @bushranassar9679 4 года назад +88

    കണ്ണ് നനയാതെ... കണ്ഠം ഇടറാതെ... ഈ പാട്ട് കേൾക്കാൻ ആവില്ല...

  • @sirajmidhu
    @sirajmidhu Год назад +9

    ജീവിച്ചിരിക്കുന്ന ഉമ്മമാർക്കും ഉപ്പമാർക്കും ദീർഘായുസ് കൊടുക്കേണമേ തമ്പുരാനേ 🥰❤❤

  • @babyt9010
    @babyt9010 4 года назад +87

    എന്റെ ഉമ്മാൻറെ കബറിടം വിശാലമാക്കി കൊടുക്കണേ. നാഥാ ഉമ്മയില്ലാത്ത ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത നോവ്

    • @faazandfidhasworld9759
      @faazandfidhasworld9759 4 года назад +1

      enteyum same situation..

    • @najusnajus5805
      @najusnajus5805 4 года назад

      Aameen

    • @najumarashid6825
      @najumarashid6825 4 года назад +2

      Aameen

    • @nishadkunjika2266
      @nishadkunjika2266 4 года назад +3

      റബ്ബ് നിങ്ങളുടെ ഉമ്മിച്ചയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ സഹോദര

    • @asifkunnath1165
      @asifkunnath1165 4 года назад

      😭😭😭😭😭

  • @ayshabai9083
    @ayshabai9083 3 года назад +9

    ഉമ്മി അബ്ബ രണ്ടു പേരും മരണപ്പെട്ടു അവർ ഉള്ള കാലം ഓർകമ്പോൾ ഇന്നും സന്തോഷം അവരുടെ കണ്ണുകളിൽ നമുക്ക് വേണ്ടി കരുതലുണ്ട്. ദുവ ഉണ്ട് ഇനി ഈ ജന്മം ആ നല്ല ഓർമ്മകൾ മാത്രം കബറിടം വിശലാമാക്കട്ടെ അല്ലാഹു ആമീൻ

  • @Shihabkaruvarakundu
    @Shihabkaruvarakundu 3 года назад +5

    ഉമ്മയുടെ കാൽ ചുവട്ടിലും ഉമ്മ ജീവിക്കുന്ന കാലത്തും നമുക്ക് സ്വർഗമാണ്...
    അല്ലാഹ് എന്റെ ഉമ്മാക്ക് സ്വർഗം നൽകണേ... ഖബറിൽ സ്വർഗ്ഗീയ ജീവിതം നൽകണേ

  • @mehakzain1555
    @mehakzain1555 4 года назад +19

    2:20 ഈ വരി കേട്ടപ്പോ എന്റെ കണ്ണും നിറഞ്ഞു poyi.. 😭😭
    ഇന്ന് എന്റെ ഉമ്മയും 6അടി മണ്ണിലാണ്...
    അള്ളാഹു ഉമ്മയുടെ ഖബർ വിശാലമാക്കട്ടെ... മരണപ്പെട്ടു പോയ എല്ലാ ഉമ്മമാർക്കും അള്ളാഹു സ്വർഗം നൽകുമാറാകട്ടെ... Aameeen

    • @shirinoushad6726
      @shirinoushad6726 4 года назад +1

      Ameen

    • @shahi9261
      @shahi9261 4 года назад +1

      Aameen

    • @aadishadi4004
      @aadishadi4004 4 года назад +1

      Ameen

    • @abduraheem1922
      @abduraheem1922 3 года назад

      اللهم أغفر له وارحمه ....
      അല്ലാഹു എല്ലാവരുടെയും പാപങ്ങൾ പൊറുത്തു കൊടുത്തു ഖബറിടം വിഷാലമാക്കി കൊടുക്കട്ടെ . അവരെയും നമ്മളെയും ജന്നാത്തുൽ ഫിർതൗസിൽ ഒരുമിച്ചു കൂട്ടട്ടെ . ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @ktbm1331
    @ktbm1331 4 года назад +98

    ഉമ്മ എന്നെ വിട്ട്പിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു.ഇത്തരം പാട്ട് കേള്‍ക്കുമ്പോള്‍ കരഞ്ഞു പോകും

  • @sajnariyas3136
    @sajnariyas3136 3 года назад +56

    എല്ലാം ഉമ്മമാർക്കും ദീർഗായുസ് നൽകണമേ 🤲🏻🤲🏻🤲🏻😭😭😭

  • @Blck2018
    @Blck2018 Год назад +4

    ഇന്നലെ ഞങ്ങളുടെ പൊന്നുമ്മ മരണപെട്ടു 😢ഉമ്മാന്റെ കബറിടം സ്വർഗപുതോപ് ആക്കി കൊടുക്കണമേ നാഥാ.... ഈ പാട്ട് കേൾക്കുമ്പോൾ മനസ് വല്ലാതെ വേദനിക്കുന്നു 😢😢😢

  • @asffist
    @asffist 4 года назад +34

    ഉമ്മാക് ദീർക്കായിസ് കൊടുക്കണേ അല്ലാഹ് ഉമ്മാക്ക് പകരം വെക്കാൻ ഈ ലോകത്തു മറ്റു ഒന്നും ഇല്ല ഉമ്മ മരിച്ചു പോയ എല്ലാരുടെയും കബർ വിശാലമാക്കണേ അല്ലാഹ്.. ആമീൻ •••

  • @junaidkootilangadi4311
    @junaidkootilangadi4311 4 года назад +248

    Nammude ummammarkk allahu dheerkayuss nalkatte......aameen

  • @akbarottapana6677
    @akbarottapana6677 4 года назад +19

    പാതിരാവിലെനിക്കായ് ഉറങ്ങതെ കൂട്ടിരുന്ന ആ ഹിർദയം ഇന്ന് ആറടി മണ്ണിലാനല്ലാഹ് 🤲🤲🤲
    ആ പൂ മുഗം മനസ്സിൽ തെളിയുമ്പോൾ നോവുന്നല്ലാഹ്...🤲🤲🤲🤲🤲

  • @positivelife7879
    @positivelife7879 11 месяцев назад +2

    ഉമ്മയെ കുറിച്ച് എത്ര പാടിയാലും മാതി വരില്ല
    ❤❤❤❤❤❤❤❤❤

  • @haseenahahaseenaha6284
    @haseenahahaseenaha6284 4 года назад +26

    ഈ വരികളിൽ എന്റെ ഉമ്മയുണ്ട് ആ സ്നേഹം ഇല്ലാതായ എനിക്ക് ഓർമ്മകൾ മാത്രം മായില്ല. ഉമ്മാക്ക് പകരം ഈ ലോകത്ത് മറ്റൊന്നും ഇല്ല. ഈ പാട്ട് ഒരുക്കിയവരോട് ഒരുപാട് സ്നേഹവും നന്ദിയും

  • @musthuvlog7163
    @musthuvlog7163 4 года назад +69

    നാഥാ ഞങ്ങളുടെ ഉമ്മാക്ക് നീ ദീർഗായിസ്‌ കൊടുക്കണേ 🤲🤲🤲

  • @saheersalam6127
    @saheersalam6127 4 года назад +247

    ഇതിനു unlike ചെയ്തവന്മാർ ഒരു ഉമ്മാടെ ഗർഭപാത്രത്തിൽ നിന്ന് വന്നതാണോ കഷ്ടം...... ഓരോ വരിയിലും നെഞ്ചു പൊട്ടും പോലെ 😭

  • @muhammednoufal201
    @muhammednoufal201 Год назад +19

    യാ അല്ലാഹ്.... പൊന്നുമ്മാക്ക് ദീർഗായുസ്... കൊടുക്കണേ.....🤲🤲🤲

  • @sadiquepp1217
    @sadiquepp1217 4 года назад +83

    ഉമ്മ അതൊരു പ്രസ്ഥാനമാണ് മക്കളെ.

  • @salusmedia3787
    @salusmedia3787 4 года назад +613

    പാട്ട് കേട്ടിട്ട് അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നത് എനിക്ക് മാത്രം ആണോ😪😪

    • @umarulfarook309
      @umarulfarook309 3 года назад +5

      Alla ummaye snehikkunna makkalkk kannuneer varum atrakk feeling Ulla paata

    • @asault_gaming98
      @asault_gaming98 3 года назад +1

      😪😪😪😪😪😪

    • @shahanasha824
      @shahanasha824 3 года назад +4

      Yanikkum

    • @sanhasahal2714
      @sanhasahal2714 3 года назад +1

      Nan

    • @sirajfareed7364
      @sirajfareed7364 3 года назад +6

      അല്ല.ജീവിതത്തിലെ എന്റെ ഏറ്റവും വിലപ്പെട്ട നിധി.എന്റെ ഉമ്മ .ഇന്ന് എന്റെ കൂടെ ഇല്ല.ഒരു ദിവസം പോലും എന്റെ ഉമ്മാനെ ഓർക്കാത്ത ദിവസം എന്റെ ജീവിതത്തിൽ ഇല്ല

  • @fizu.zifu.vlog.5538
    @fizu.zifu.vlog.5538 3 года назад +8

    എനിക്ക് 8 വയസുള്ളപ്പോൾ എന്റെ ഉമ്മയും ഉപ്പയും ഈ ലോകത്തോട് വിട പറഞ്ഞു😭😭 ഇന്ന് ഞാൻ 3 കുട്ടികളുടെ ഉമ്മയാണ് ' എന്റെ എ ളച്ചിയുംമൂത്തച്ചിയും അവരുടെ വീട്ടിലേക്ക് പോകുബോൾ മാതാപിതാക്കൾ ഇല്ലാത്ത എൻ്റെ കണുനീർ നിൽക്കുന്നില്ല.എൻ്റെ മാതാപിതാക്കളുടെ ഖബറിടം വിശാലമക്കണേ . 🤲 റബ്ബേ😭

  • @unaismon871
    @unaismon871 2 года назад +3

    കുറെ കാലം കൂടി ഉമ്മയുടെ കൂടെ ജീവിക്കാൻ ആയുസ് നീട്ടി തരണേ നാഥാ

  • @hameedcalicut8606
    @hameedcalicut8606 3 года назад +16

    എന്തൊരു feeling ആണ്.. ഇത് കേൾക്കുമ്പോൾ.. ഉമ്മാക് സ്വർഗം കൊടുക്കണേ അല്ലാഹ്

    • @verengal96
      @verengal96 2 года назад

      آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين

  • @abdulhameedparanchery5934
    @abdulhameedparanchery5934 3 года назад +7

    എത്രകേട്ടാലും കൊതി തീരാത്ത ഗാനം ഉമ്മയെ കുറിച്ച് ഇത്ര ഹൃദയസ്പർശിയായ ഒരു ഗാനം ഇതുവരെ ആരും പാടീട്ടുണ്ടാവില്ല ഓരോ വരികളും സ്നേഹത്താലും കണ്ണീരിനാലും ചാലിച്ചെടുത്തിരിക്കുന്നു

  • @ponnuzznanisz5894
    @ponnuzznanisz5894 3 года назад +25

    പ്രിയപ്പെട്ട sarjaas നിങ്ങൾക് അള്ളാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ ആമീൻ
    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ്സ് ആണ് 😭
    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹസ് ന്റെ മരിച്ചുപോയ ഉമ്മാനെ ഓർമ വരും ജോലിക്ക് പോയ മോനെ വരുന്നത് വരെ ഉറങ്ങാതെ കാത്തിരിക്കു

  • @HashimMogar
    @HashimMogar 5 месяцев назад

    എന്റെ, ഉമ്മ, മരിച്ചിറ്റ്, ഇന്നെ ക്ക്, 3 വർ ശമായി, നാദാ, നമ്മുടെ മാതാപിതാക്കൾക്ക്, നി പൊർത്ത്, കൊടുക്കണം, അള്ള, അവരെയും നമ്മളേയും സുവർഗ്ഗത്തിൽ ഒരു മിച്ച് കൂട്ടണെ അള്ള

  • @aymenshathottyila3r460
    @aymenshathottyila3r460 4 года назад +30

    ചിന്തിപ്പിച്ച ഒരു ഗാനം.നമ്മുടെ എല്ലാം ഉമ്മമാർക്ക് ദീർഗായുസ്സ് നൽകട്ടെ.

  • @shihabbabu6312
    @shihabbabu6312 4 года назад +49

    അള്ളാ ഞങ്ങളെ ഉമ്മാക്ക് നീ ഏറെ ദീർക്കായുസ്സ് നൽകി അനുഗ്രഹിക്കണെ
    ആമീൻ

  • @shanu290
    @shanu290 3 года назад +14

    നാഥാ.. ജീവിച്ചിരിക്കുന്ന ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയതുള്ള ദീർഗായുസ്സും എന്നും സന്തോഷവും നൽകണേ. മരിച്ചുപോയ മാതാപിതാക്കളുടെ ഖബർ വിശാലമാക്കണേ..

  • @fazalfaazi
    @fazalfaazi Месяц назад

    ദുനിയാവിലെ സ്വർഗ്ഗമാണു എന്റെ ഉമ്മ...❤
    ദീർഘായുസ് കൊടുക്കണേ റബ്ബേ.. 🤲🏼

  • @maxxairgaming7586
    @maxxairgaming7586 2 года назад +22

    അടുത്ത ജന്മത്തിലും എനിക്ക് എന്റെ ഉമ്മാന്റെ മകനാവണം 🤲🤲🥰🥰

  • @sahinas3777
    @sahinas3777 4 года назад +182

    Umma ellathavark vallathe novum

    • @danishmuhammad8209
      @danishmuhammad8209 4 года назад +2

      supperb voice mashaallaha

    • @ramsiyanoufal5331
      @ramsiyanoufal5331 4 года назад +1

      Sathyam...enik 12 vayass ullapol ente ummichi maranapettu ippol 11 varsham aayi😥

    • @nushi6116
      @nushi6116 4 года назад

      Nondhu

    • @sibuvloger9847
      @sibuvloger9847 4 года назад +4

      Ente ummayilla karanjittaa njaanithu kettath

    • @fathimasaleelapc76
      @fathimasaleelapc76 4 года назад +3

      Umma ഉണ്ടായിട്ടും വല്ലാതെ ഉള്ളില്‍ കൊള്ളുന്ന വരികള്‍

  • @noorfaisal___6785
    @noorfaisal___6785 4 года назад +75

    Umma nashtapettavark e song sherikkum feel cheyyum

  • @shiyabsharjula6328
    @shiyabsharjula6328 2 года назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. എന്റെ സന്തോഷം സമാധാനം എല്ലാം എന്റെ പൊന്നുമ്മയാണ്. എനിക്ക് വേണ്ടി എന്റെ ഉമ്മാന്റെ ദുആ എന്റെ കാവൽ, അല്ലാഹുവേ എന്റെ ഉമ്മാക്ക് ആരോഗ്യവും ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കണേ ആമീൻ ആമീൻ ആമീൻ

  • @hamdiyahamdi5690
    @hamdiyahamdi5690 3 года назад +49

    ഈ പാട്ട് പാടിയവർക്ക് ഒരായിരം നന്ദി 🤲🤲🤲☺️