മാഷെ സലാം... മാഷിൻ്റെ ക്ലാസ്സ് ആദ്യമായി കേൾക്കുന്ന ഒരുപാടാളുകളുണ്ട്... അതുകൊണ്ട് പറയുന്ന അറബി വാക്കുകൾക്കുള്ള അർഥം കഴിയുന്നതും മലയാളം തന്നെ ഉപയോഗിച്ചാൽ നന്നായിരുന്നു.. വല്ലാത്ത ഒരു അനുഭൂതി ലഭിക്കുന്നുണ്ട് ഇതു കേൾക്കുമ്പോൾ... 😍
[This is] a blessed Book which We have revealed to you, [O Muhammad], that they might reflect upon its verses and that those of understanding would be reminded.
ഖുർആനിന്റെ മാർഗ്ഗനിർദ്ദേശം അസ്തിത്വത്തിന്റെ എല്ലാ വശങ്ങളിലൂടെയും സുഗമമായി നെയ്തെടുത്തതാണ്. അത് നഫ്‌സുകളോട് സംസാരിക്കുന്നു, പക്ഷേ ഭൗതിക ശരീരം, സാമൂഹിക ബന്ധങ്ങൾ, പരിസ്ഥിതി കാര്യനിർവ്വഹണം എന്നിവയിലേക്ക് വ്യാപിക്കുന്നു. ഓരോ ഘടകവും വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും, വളർച്ചയുടെയും ജീർണ്ണതയുടെയും, സത്യത്തിന്റെയും വ്യാജത്തിന്റെയും പ്രാപഞ്ചിക മാതൃകകളെ പ്രതിഫലിപ്പിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ അടയാളങ്ങളെ ആന്തരികവൽക്കരിക്കുന്നതിലൂടെ, നാം 100% സത്യത്തിലേക്ക് അടുക്കുന്നു - നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ സാന്നിധ്യത്തെയും ലക്ഷ്യത്തെയും കുറിച്ച് പൂർണ്ണമായി ബോധവാന്മാരായി ജീവിക്കുന്നു.
ഏത് സമാധാനം??? മുഹമ്മദ് മരിച്ച് 50 വർഷത്തിനകം മുഹമ്മദിന്റെ കൊച്ചുമകൻ ഹുസൈൻ സഹിതം- മുഹമ്മദിന്റെ കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കൊച്ചുമകൻ യാസിദിന്റെ ഉത്തരവ് പ്രകാരം കൊന്നൊടുക്കിയ അവസരത്തിൽ ഉള്ള സമാധാനം???
ഖുറാൻ 6:92 പ്രകാരം ഖുറാൻ "മക്കക്കാർക്കും അതിന്റെ ചുറ്റുപാടും" ഉള്ളവർക്ക് മാത്രമാണ്. ഖുറാൻ 6:92 ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്.
ഖുറാൻ 14:4 പ്രകാരം മലയാളം സംസാരിക്കുന്ന കേരള ജനതക്ക് അറബി ഖു-റാ-ൻ പറഞ്ഞ മുഹമ്മദ് പ്രവാചകൻ അല്ല. മലയാളം സംസാരിക്കുന്ന പ്രവാചകൻ വേണം. ഖുറാൻ 14:4 യാതൊരു റസൂലിനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയിൽ അല്ലാതെ നാം നിയോഗിച്ചിട്ടില്ല.
നിലവിൽ ലഭ്യമായ ഏതു ഖുർആൻ പരിഭാഷകൾ വായിച്ചാലും അറിവിന്റെ ഏത് മേഖലയിലും എത്തിച്ചേരൻ ആർക്കും കഴിയില്ല! പിന്നെ ഈ ജനതയിൽ ജനിച്ചു പോയതു കൊണ്ടു നിലവിലുള്ളതിനെ മുഴുവൻ ന്യായീകരിക്ക്കാതെ നിവൃത്തിയില്ലാതെ ഇത്ര കാലവും കഴിഞ്ഞു പോയ്. നേരം വെളുക്കാത്ത കൂരിരുൾ നിറഞ്ഞ രാത്രിയിൽ നിന്ന് ജ്ഞാന പ്രകാശത്തിന്റെ സൂര്യൻ ഉദിക്കുകയാണ്. ജ്ഞാന ദൃഷ്ടി തുറന്ന് വെച്ചാൽ വെള്ളി വെളിച്ചം ലഭിക്കുകയായ്! എല്ലാ സഹോദൻമാരും അർഹിക്കുന്ന ശ്രദ്ധ ചെലുത്തി ഇതിനെ ഉൾക്കൊള്ളുക. സലാം 🙏♥️
കാരുണ്യത്തെ തേടുന്നത് ഞാൻ എന്ന ബോധം, അതായത് മാനവീകതയുടെ തൊഴാൻ, അതല്ലാത്ത ഒന്ന് ഞാൻ എന്ന ഭാവം അത് കേവലം ശാരീരീക്ക ഇച്ചകൾ ക്ക് വിധേയനായ ഭാവം ആണത്.... ഈ രണ്ട് സംഭവങ്ങളുടെയും വരവും പോക്കും സന്ധിക്കുന്ന ഇടം മനസ്സ് അഥവാ നഫ്‌സ് , നാഫിസിനു സ്വയമേവ ഒന്നും ചെയ്യാൻ കഴിയില്ല
ഖുറാൻ 14:4 പ്രകാരം അറബി ഭാഷയിൽ പ്രവചനം നടത്തിയ മുഹമ്മദ് മലയാളം സംസാരിക്കുന്ന കേരളത്തിന് ബാധകം അല്ല. അറബി പ്രവാചകൻ അറബികൾക്ക് മാത്രം ബാധകം ആണ്. ഖുറാൻ 14:4 യാതൊരു റസൂലിനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല.
ഖുറാൻ 3:96-97ൽ "മനുഷ്യർ" എന്ന് അഭിസംബോധന ചെയ്യുന്നത് മുസ്ലിംസിനെ മാത്രം ആണ്. മുസ്ലിംസ് അല്ലാത്തവർ "ജന്തുക്കൾ" ആണെന്ന് ഖുറാൻ 8:55 പറയുന്നു. ഖുറാൻ മക്ക & ചുറ്റുഭാഗം ഉള്ളവർക്ക് ആണെന്ന് ഖുറാൻ 6:92 വ്യക്തമാക്കുന്നു. ഖുറാൻ 6:92 ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്. ഖുറാൻ 8:55 തീര്‍ച്ചയായും, അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍ സത്യനിഷേധികളാകുന്നു.
ഖുർആൻ സംബന്ധമായ ജ്ഞാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ താങ്കളുടെ ക്ലാസുകൾ തുടർച്ചയായി കേൾക്കേണ്ടിയിരിക്കുന്നു ,❤
മാഷേ സലാം 👍👍👍🌹🌹
കലങ്ങിയ വെള്ളം തെളിഞ്ഞ ശുദ്ധമായ വെള്ളമായി മാറുന്ന കാഴ്ച ❤
എൻ്റെ മോൻ.....
..
നമ്മെപ്പഠിപ്പിച്ചുകൊണ്ടിരിക്കുന്ന യാഥാർ ഇൽ മിനെ കൊണ്ട് കരിങ്കല്ലായ നാഫുസുകളെയാണ് കൊന്നൊടുക്കുന്നദ് 🙏നന്നായി മനസ്സിൽ ആക്കുക ❤️സലാം
മാഷേ സലാം ❤️❤️❤️
സലാം മാഷെ. സൂപ്പർ. മനസ്സിനെ ഉയരത്തിൽ കൊണ്ട് പോയി
സലാം❤️❤️❤️❤️❤️👍🌹
❤ good ❤ super ❤❤ super ❤❤
സലാം മാഷേ ❤❤❤❤❤
❤🎉🙋🏻👌🏻👍🌹
ഭാഷാ പഠനത്തിൻ്റെ വീഡിയോകൾ പ്രത്യേക Play list ആക്കണം
Athe.. Palathavana njanum aavshyapettittund..
Videos numberum idanam.. Please
@sansarisansari8223
മാഷെ സലാം...
മാഷിൻ്റെ ക്ലാസ്സ് ആദ്യമായി കേൾക്കുന്ന ഒരുപാടാളുകളുണ്ട്... അതുകൊണ്ട് പറയുന്ന അറബി വാക്കുകൾക്കുള്ള അർഥം കഴിയുന്നതും മലയാളം തന്നെ ഉപയോഗിച്ചാൽ നന്നായിരുന്നു.. വല്ലാത്ത ഒരു അനുഭൂതി ലഭിക്കുന്നുണ്ട് ഇതു കേൾക്കുമ്പോൾ... 😍
❤❤❤❤❤
[This is] a blessed Book which We have revealed to you, [O Muhammad], that they might reflect upon its verses and that those of understanding would be reminded.
കറിയ തു. മദീന യു. ശേ രിക്കും മനസിലാക്കുക. റബ്ബി നെയും അല്ലാ ഹുവിനെയും. നബി. റസൂൽ. നിസാഹ്. റിജെൽ. മനസ്സിൽ ഉറപ്പിക്കുക. സലാം 🌹❤️
സലാം 💯
سلام عليكم ❤
سلام عليكم ورحمة الله
മാഷേ... ❤ എൻ്റെ മകളുടെ പേര് ഹൗവ്വ
അല്ലാഹു അനുഗ്രഹിക്കും
@sansarisansari8223 രണ്ടും സത്യം തന്നെയാ.... കഴിഞ്ഞ ആഴ്ച്ച ഒരു കുട്ടി പിറന്നു
ഇപ്പോൾ ശരിക്കും മനസ്സിലാവുന്നുണ്ട്
Salam
ഖുർആൻ പഠിക്കാത്ത വ്യക്തികൾക്കും ഈ വായന ഉപകരിക്കുന്നുണ്ട്.
ഖുർആനിന്റെ മാർഗ്ഗനിർദ്ദേശം അസ്തിത്വത്തിന്റെ എല്ലാ വശങ്ങളിലൂടെയും സുഗമമായി നെയ്തെടുത്തതാണ്. അത് നഫ്‌സുകളോട് സംസാരിക്കുന്നു, പക്ഷേ ഭൗതിക ശരീരം, സാമൂഹിക ബന്ധങ്ങൾ, പരിസ്ഥിതി കാര്യനിർവ്വഹണം എന്നിവയിലേക്ക് വ്യാപിക്കുന്നു. ഓരോ ഘടകവും വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും, വളർച്ചയുടെയും ജീർണ്ണതയുടെയും, സത്യത്തിന്റെയും വ്യാജത്തിന്റെയും പ്രാപഞ്ചിക മാതൃകകളെ പ്രതിഫലിപ്പിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ അടയാളങ്ങളെ ആന്തരികവൽക്കരിക്കുന്നതിലൂടെ, നാം 100% സത്യത്തിലേക്ക് അടുക്കുന്നു - നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ സാന്നിധ്യത്തെയും ലക്ഷ്യത്തെയും കുറിച്ച് പൂർണ്ണമായി ബോധവാന്മാരായി ജീവിക്കുന്നു.
സർവ്വർക്കും സമാധാനം
Undavatte🌹🙏
ഏത് സമാധാനം???
മുഹമ്മദ് മരിച്ച് 50 വർഷത്തിനകം മുഹമ്മദിന്റെ കൊച്ചുമകൻ ഹുസൈൻ സഹിതം- മുഹമ്മദിന്റെ കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കൊച്ചുമകൻ യാസിദിന്റെ ഉത്തരവ് പ്രകാരം കൊന്നൊടുക്കിയ അവസരത്തിൽ ഉള്ള സമാധാനം???
ഖുറാൻ 6:92 പ്രകാരം ഖുറാൻ "മക്കക്കാർക്കും അതിന്റെ ചുറ്റുപാടും" ഉള്ളവർക്ക് മാത്രമാണ്.
ഖുറാൻ 6:92
ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്.
ഉമ്മുൽ ഖുറാ.... ഒന്നു പഠിക്കുമല്ലോ.... ബ്രദർ
ഖുറാൻ 14:4 പ്രകാരം മലയാളം സംസാരിക്കുന്ന കേരള ജനതക്ക് അറബി ഖു-റാ-ൻ പറഞ്ഞ മുഹമ്മദ് പ്രവാചകൻ അല്ല. മലയാളം സംസാരിക്കുന്ന പ്രവാചകൻ വേണം.
ഖുറാൻ 14:4
യാതൊരു റസൂലിനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയിൽ അല്ലാതെ നാം നിയോഗിച്ചിട്ടില്ല.
ഖുർആൻ ചരിത്ര പുസ്തകമാണെന്ന ധാരണ പറ്റെ ഒഴിവാക്കിയില്ലെങ്കിൽ അപകടമാണ്.
നിലവിൽ ലഭ്യമായ ഏതു ഖുർആൻ പരിഭാഷകൾ വായിച്ചാലും അറിവിന്റെ ഏത് മേഖലയിലും എത്തിച്ചേരൻ ആർക്കും കഴിയില്ല!
പിന്നെ ഈ ജനതയിൽ ജനിച്ചു പോയതു കൊണ്ടു നിലവിലുള്ളതിനെ മുഴുവൻ ന്യായീകരിക്ക്കാതെ നിവൃത്തിയില്ലാതെ ഇത്ര കാലവും കഴിഞ്ഞു പോയ്.
നേരം വെളുക്കാത്ത കൂരിരുൾ നിറഞ്ഞ രാത്രിയിൽ നിന്ന്
ജ്ഞാന പ്രകാശത്തിന്റെ സൂര്യൻ ഉദിക്കുകയാണ്.
ജ്ഞാന ദൃഷ്ടി തുറന്ന് വെച്ചാൽ വെള്ളി വെളിച്ചം ലഭിക്കുകയായ്!
എല്ലാ സഹോദൻമാരും അർഹിക്കുന്ന ശ്രദ്ധ ചെലുത്തി ഇതിനെ ഉൾക്കൊള്ളുക.
സലാം 🙏♥️
എൻ്റെ സഹോദരൻ. ......
കാരുണ്യത്തെ തേടുന്നത് ഞാൻ എന്ന ബോധം, അതായത് മാനവീകതയുടെ തൊഴാൻ, അതല്ലാത്ത ഒന്ന് ഞാൻ എന്ന ഭാവം അത് കേവലം ശാരീരീക്ക ഇച്ചകൾ ക്ക് വിധേയനായ ഭാവം ആണത്.... ഈ രണ്ട് സംഭവങ്ങളുടെയും വരവും പോക്കും സന്ധിക്കുന്ന ഇടം മനസ്സ് അഥവാ നഫ്‌സ് , നാഫിസിനു സ്വയമേവ ഒന്നും ചെയ്യാൻ കഴിയില്ല
അതിമഹത്തായ വേദം
ആഴത്തിൽ പഠിച്ചവർക്കേ ഇങ്ങനെ
വിശദീകരണം സാധിക്കൂ.
നാഫ്‌സ് 2 ഇല്ല
രണ്ട് നിഫ്സുള്ളവരെ ഒന്നാക്കി മാറ്റുകയാണ് മാഷ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഖുറാൻ 14:4 പ്രകാരം അറബി ഭാഷയിൽ പ്രവചനം നടത്തിയ മുഹമ്മദ് മലയാളം സംസാരിക്കുന്ന കേരളത്തിന് ബാധകം അല്ല. അറബി പ്രവാചകൻ അറബികൾക്ക് മാത്രം ബാധകം ആണ്.
ഖുറാൻ 14:4
യാതൊരു റസൂലിനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല.
ഖുർആൻ സർവ്വ മനുഷ്യർക്കുമുള്ളതാണെന്ന് 3:95-96-97,ന്നു
പറയുന്നു.
ഖുറാൻ 3:96-97ൽ "മനുഷ്യർ" എന്ന് അഭിസംബോധന ചെയ്യുന്നത് മുസ്ലിംസിനെ മാത്രം ആണ്. മുസ്ലിംസ് അല്ലാത്തവർ "ജന്തുക്കൾ" ആണെന്ന് ഖുറാൻ 8:55 പറയുന്നു. ഖുറാൻ മക്ക & ചുറ്റുഭാഗം ഉള്ളവർക്ക് ആണെന്ന് ഖുറാൻ 6:92 വ്യക്തമാക്കുന്നു.
ഖുറാൻ 6:92
ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്.
ഖുറാൻ 8:55
തീര്‍ച്ചയായും, അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍ സത്യനിഷേധികളാകുന്നു.
❤❤
❤❤❤❤❤❤❤