ആഴക്കടലിലെ ഇരുട്ടുകള്‍

Поделиться
HTML-код
  • Опубликовано: 4 фев 2025
  • ഖുര്‍ആനില്‍ പറയുന്ന മലയും കടലും ഭൂമിയും ആകാശവും ഇരുട്ടും വെളിച്ചവും ആത്മീയവും ആശയപരവുമായ വിശദീകരണത്തിലൂടെ..

Комментарии • 106

  • @Mohammedameenkh
    @Mohammedameenkh 11 дней назад +14

    സലാം മാഷെ, ഈ ചാനൽ തുടങ്ങിത്കൊണ്ട് താങ്കളുടെ ഒരു ക്ലാസ്സെങ്കിലും ഒരു ദിവസം ഖുറാനിലെ പല വിഷയങ്ങളും പടിപടിയായി മനസ്സിലാക്കാൻ അവസരം ഒരുക്കുന്നു എന്നതാണ്. ഈ മഹത്തായ ദൗത്യം തുടരാൻ താങ്കൾക്ക് ആരോഗ്യവും ആയുസ്സും അല്ലാഹു നൽകട്ടെ എന്ന് ആശംസിക്കുന്നു.

  • @suneethnazer9217
    @suneethnazer9217 7 дней назад

    Wa alikum salam maashe ❤

  • @RahmanAbdulrahman-u1v
    @RahmanAbdulrahman-u1v 9 дней назад

    ❤️❤️❤️❤️❤️❤️❤️👍

  • @basheerkung-fu8787
    @basheerkung-fu8787 9 дней назад

    Al Hamdu Lillah ❤🎉

  • @Rasheedt.s
    @Rasheedt.s 11 дней назад +1

    എത്ര നല്ല വിശദീകരണം 👌

  • @mohammedkunhiudma
    @mohammedkunhiudma 11 дней назад +3

    ഉഷാറായി

  • @HassanCp-p5w
    @HassanCp-p5w 11 дней назад +2

    മാഷേ സലാമുൻ അലൈകും ❤❤❤

  • @musthafapqadiri8771
    @musthafapqadiri8771 18 часов назад

    മാഷേ താങ്കളെ ഒന്ന് നേരിൽ കാണാൻ വളരെയേറെ ആഗ്രഹം ഉണ്ട് താങ്കളെപ്പോലെയുള്ള പ്രകാശത്തെയാണ് അറിവിനെ പകർന്നു കൊടുക്കുന്ന പ്രകാശത്തെയാണ് ഈ അജ്ഞതയുള്ള ലോകത്തിനാ വിഷം

    • @sansarisansari8223
      @sansarisansari8223  17 часов назад

      @@musthafapqadiri8771 ലോകത്തിനാവശ്യം

  • @sahlacahlu
    @sahlacahlu 11 дней назад +2

    ❤❤❤

  • @HaseenaVp-cv6it
    @HaseenaVp-cv6it 10 дней назад +1

    മാഷേ സലാം

  • @MohammedFaisal-u7e
    @MohammedFaisal-u7e 11 дней назад +2

    മാഷേ സലാമുൻ അലൈക്കും

  • @CkKareem-b9b
    @CkKareem-b9b 11 дней назад +2

    സലാം മാഷേ ❤️❤️❤️

  • @saheert5887
    @saheert5887 11 дней назад +3

    സലാം.. മാഷേ.

  • @HassanCp-p5w
    @HassanCp-p5w 11 дней назад +2

    👍

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 11 дней назад +3

    സലാമുൻ അലൈക്കും 🙋‍♂️

  • @kunjabdullatc842
    @kunjabdullatc842 11 дней назад +2

    ❤❤❤❤🎉🎉

  • @habeeburahimank6729
    @habeeburahimank6729 11 дней назад +2

    Salaam

  • @adilaiffath2043
    @adilaiffath2043 11 дней назад +2

    അജ്ഞതാന്തകാരങ്ങളുടെ അഗാധ ഗർത്തങ്ങൾ......

  • @afsalarzan1297
    @afsalarzan1297 11 дней назад +1

    Salaaam

  • @Hanis-b7o
    @Hanis-b7o 11 дней назад +2

    Salam mashe

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 11 дней назад +2

    സലാം ഏവർക്കും 🌹🙏

  • @HassanCp-p5w
    @HassanCp-p5w 11 дней назад +2

    👍🙏

  • @nissammm2787
    @nissammm2787 9 дней назад

    മുഹ്യ ദ്ധീൻ മാലയെ കുറിച്ച് ഒന്ന് പറയാമോ?🌹

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 11 дней назад +2

    വ്യക്തമായ ജ്ഞാനം ലഭിച്ചില്ലെങ്കിൽ അറിവ്
    പൂർണമാവുന്നില്ല, അതൊരു ഇരുട്ടാണ്.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 11 дней назад +2

    ഈ വോയിസ്‌ പലപ്രാവശ്യം കേട്ട് മനസ്സിലാക്കണം, അതാണ് ഞാൻ ചെയ്യുക.

  • @sharafudeenvp1155
    @sharafudeenvp1155 11 дней назад +2

    سلام عليكم ❤

  • @HassanCp-p5w
    @HassanCp-p5w 11 дней назад +2

    Ok

  • @HassanCp-p5w
    @HassanCp-p5w 11 дней назад +3

    🏆സലാം

  • @Aboobaker-lf5fw
    @Aboobaker-lf5fw 11 дней назад +2

    ❤🎉👍👌🏻🌹🙋🏻

  • @navaspoonthotathil252
    @navaspoonthotathil252 11 дней назад +2

    سلامن عليكم يا مرشدي

  • @Allabhakshius-z6w
    @Allabhakshius-z6w 10 дней назад

    ഏതൊരു വിഷയത്തിൽ ആണെങ്കിലും സത്യം അംഗീകരിക്കാൻ മനസ് ഉള്ള വ്യക്തിക്ക്‌ മാത്രമേ ഖുർആൻ വായിച്ചാൽ പഠിച്ചാൽ മാത്രമേ അള്ളാഹു ഖുർആൻ ഇൽ കൂടി പറയുന്ന കാര്യങ്ങൾ (അവനു അവൾക് )
    അള്ളാഹു മനസ്സിൽ ആക്കി കൊടുക്കു തീർച്ചയായും.......
    പ്രബഞ്ഞത്തിലെ ഏറ്റവും വലിയ അത്ഭുതം ഖുർആൻ ആണ് 👌👌👌
    ഇതിലും വലിയ അത്ഭുതം വരാനില്ല...
    കാരണം അത്‌ അല്ലാഹുവിന്റെ വാക്കുകൾ ആണ് അത്‌ സൃഷ്ടിയും അല്ല...
    ഇതു എനിക്ക് മനസ്സിൽ ആക്കിത്തന്ന നാഥാ അൽഹംദുലില്ലാഹ്,,,,
    എനിക്ക് സഹോദരി സഹോദരൻ മാരോട് പറയാൻ ഉള്ളത്.....
    സൂക്ഷിക്കുക സ്വന്തം ശരീരത്തിന് തന്നെ ഈ ലോകത്ത് നഷ്ടം സംഭവിക്കാൻ ഇടവന്നാലും ഞാൻ സത്യം അംഗീകരിക്കും എന്ന മനസ്സോടെ ഖുർആൻ പഠിക്കുക...
    അത്ഭുതം കാണാം..

  • @hamzacp403
    @hamzacp403 11 дней назад +1

    സലാം

  • @mynameislikethis
    @mynameislikethis 11 дней назад +3

    ഈ ആയത് വിശദീകരിക്കാൻ പറയണമെന്ന് ആഗ്രഹിച്ചതാണ്.

  • @saheert5887
    @saheert5887 11 дней назад +4

    മൂസ വടികൊണ്ട് അടിച്ച് ളാഹിറും ബാത്തിനും വേർതിരിഞ്ഞതും ഫുർഖാൻ ലഭിച്ചതും എല്ലാം ബന്ധപ്പെട്ട് കിടക്കുന്നു അല്ലേ മാഷേ.

  • @Naisam5592
    @Naisam5592 11 дней назад

    മാഷേ ഞാൻ മാഷിൻറെ ക്ലാസുകൾ എല്ലാം കേൾക്കുന്നതാണ് എങ്കിലും ഭാഷയിൽ നിക്കാഹ് തലാക്ക് ബന്ധം വേർപെടുത്തൽ ഇതിനെക്കുറിച്ച് ക്ലാസ്സ് മാഷ് വിശദീകരിച്ചു തരുമോ

    • @sansarisansari8223
      @sansarisansari8223  11 дней назад +1

      ത്വലാഖ് പറഞ്ഞിട്ടുണ്ട്
      മൂന്ന് ആർത്തവമോ മൂന്നു വായനയോ എന്ന ക്ലാസ്സ് കേൾക്കുക

  • @saheert5887
    @saheert5887 11 дней назад +3

    യഅജൂജ് മഅജൂജ്

  • @shajushekhkattoli4613
    @shajushekhkattoli4613 11 дней назад

    What is the meaning of salamun alaikkum
    I heard only assalamu alaikkum
    I am hearing first time salamun alaikkum

    • @sansarisansari8223
      @sansarisansari8223  11 дней назад +1

      فقل سلام عليكم ٦:٥٤
      قالوا سلاما قال سلام .. ١١:٦٩
      سلام طبتم.......
      تحيتهم فيها سلام.......١٠:١٠
      سلام عليكم بما صبرتم.....١٣:٢٤
      يقولون سلام عليكم ... ١٦:٣٢
      ഇനിയും ധാരാളം ആയത്തുകൾ തരാം

    • @shajushekhkattoli4613
      @shajushekhkattoli4613 11 дней назад

      @sansarisansari8223 sorry I don't know arabic read and write

    • @NajibPk
      @NajibPk 10 дней назад

      മാർഗ്ഗ ദർശനം നല്കുന്ന ഖുർആനിലെ പ്രയോഗം സലാമുൻ അലൈക്കും എന്നാണ്.
      ഏതിന് പ്രാമുഖ്യം നല്കണമെന്നത് ഓരോരുത്തരും അവരുടെ യുക്തിക്ക് അനുസരിച്ച് തീരുമാനിക്കുക

  • @fromfsries369
    @fromfsries369 11 дней назад

    നൂറ് എങ്ങനെ ലഭിക്കും ?
    നിങ്ങളുടെ ഗുരു ആരാണ് പറയാമോ.?

  • @sulaimanismail7290
    @sulaimanismail7290 11 дней назад

    മാഷേ പറയ്യുന്ന അറബി പദ്ധങ്ങൾക്കൊപ്പം അതിന്റെ മലയാളവും കൂടി ചേർത്ത് പറഞ്ഞാൽ മനസ്സിലാക്കാൻ കൂടുതൽ എളുപ്പമായിരുന്നു

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 11 дней назад

    Maashe ee vijnaanathil
    Kayari katthiyenjaal
    Naam vijayichu.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 11 дней назад +1

    ആശയപരമായി ഖുർആൻ വ്യാഖ്യാനിച്ചാൽ സംശയം തീരുന്നതേയുള്ളും.

  • @saheert5887
    @saheert5887 11 дней назад +2

    ളുലുമാത് മരിച്ചു കിടക്കുന്നവൻ എന്നത് കുറച്ചുകൂടി കറക്റ്റ് ആണെന്ന് തോന്നുന്നു.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 11 дней назад +2

    തേടിയവള്ളി കാലിൽ
    ചുറ്റി.

  • @bhasikadu881
    @bhasikadu881 5 дней назад

    അളളാഹു എന്ന മഹാ ശക്തി മനുഷ്യരുടെ മാത്രം ദൈവമല്ല ഈ പ്രപഞ്ചം എന്താണെന്ന് മനുഷ്യനറിയില്ല അത് അറിയുന്ന ഒരേ ശക്തിയേ ഉളളൂ ആ ശക്തിയും ആ നാഥനുമാണ് ദൈവം എന്ന് ആർക്കാ അറിയാത്തത്

  • @mohammedkunhiudma
    @mohammedkunhiudma 11 дней назад +1

    കുറച്ചു സ്പീഡാക്കി അല്ലെ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 11 дней назад +1

    മലയാളഭാഷസാഹിത്യം വേണ്ടവിധം പഠിച്ചില്ലെങ്കിൽ വേദം മനസ്സിലാക്കാൻ പ്രയാസമാണ്.

  • @aboobackerkuttymoopan1893
    @aboobackerkuttymoopan1893 9 дней назад

    നൂർ കിട്ടണം മാഷേ.അത്
    കിട്ടിയാൽ സംശയം ഒന്നും ഉണ്ടാവില്ല. പഠിക്കാനേ ഉണ്ടാവൂ.

  • @Muhammedm-wy9rc
    @Muhammedm-wy9rc 11 дней назад +1

    എന്താണ്.. ഇയാൾ.. പറയുന്നത്

    • @Master80644
      @Master80644 10 дней назад

      തുടക്കം മുതൽ കേൾകാം

    • @gigi.9092
      @gigi.9092 9 дней назад

      youtube.com/@sansarisansari8223?si=blq40GmRZcKcb337
      ഈ ഖുർആൻ ആശയവായന കേട്ടി ട്ടില്ലാത്തവർ മലയാളത്തിലെ ഏറ്റവും മനനീയവും, മാനവീകവും,സാർവ്വകാലികസാർവ്വലൗകീകപ്രായോഗികവും, ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗീയവിവേചനാതീതവും, സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകവുമായ ദൈവീകവേദനീതിപുലർത്തുന്ന ഖുർആൻ ആശയ വായന കേട്ടിട്ടില്ല.

  • @anilkumarkuttappan7134
    @anilkumarkuttappan7134 9 дней назад

    താങ്കൾ ഡിബേറ്റ് ചെയ്തു വാദങ്ങൾ സമർത്തിക്ക്

    • @sansarisansari8223
      @sansarisansari8223  9 дней назад +1

      താങ്കളുടെ ബുദ്ധിമുട്ട് മനസ്സിലാകുന്നുണ്ട്

    • @gigi.9092
      @gigi.9092 9 дней назад

      ഡിബേറ്റുകാർ മതവാണിജ്യവ്യവസായികോല്പന്ന ഉപോൽപന്നങ്ങളും,മതവിമർശനം ഉപജീവനം ആക്കിയവരുമാണ് . വാദം ജയിക്കാൻ എന്തു കള്ളങ്ങളും കലാപങ്ങളും അവരുടെ ജീവിതമാണ്.

  • @philipkj307
    @philipkj307 10 дней назад

    ആഴക്കടലിലെ ഇരുട്ട് എന്ന വിഷയത്തെ കുറിച്ചല്ല സംവാദം നടന്നത്, ഖുർആനിലെ ശാസ്ത്രം എന്നതായിരുന്നു. കഥ അറിയാതെ ആട്ടം കാണല്ലേ സാഹിബെ.

    • @sansarisansari8223
      @sansarisansari8223  10 дней назад +1

      നമ്മൾ രണ്ട് കൂട്ടരേ കുറിച്ചും ഒന്നും പറഞ്ഞില്ലല്ലോ

    • @gigi.9092
      @gigi.9092 9 дней назад

      youtube.com/@sansarisansari8223?si=blq40GmRZcKcb337
      ഈ ഖുർആൻ ആശയവായന കേട്ടി ട്ടില്ലാത്തവർ മലയാളത്തിലെ ഏറ്റവും മനനീയവും, മാനവീകവും,സാർവ്വകാലികസാർവ്വലൗകീകപ്രായോഗികവും, ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗീയവിവേചനാതീതവും, സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകവുമായ ദൈവീകവേദനീതിപുലർത്തുന്ന ഖുർആൻ ആശയ വായന കേട്ടിട്ടില്ല.

    • @gigi.9092
      @gigi.9092 9 дней назад

      ഭ്രാന്തഭീകരരുടെ പ്രകോപക കമന്റുകൾ ദയവായി ശ്രദ്ധയിൽ പെട്ടയുടനെ ഡിലിറ്റ് ചെയ്യുക. യാതൊരുപകാരവുമില്ലാത്തവയാണവ.

  • @aboobackerpathoor3752
    @aboobackerpathoor3752 10 дней назад

    Dingan

    • @gigi.9092
      @gigi.9092 9 дней назад

      ഭ്രാന്തഭീകരരുടെ പ്രകോപക കമന്റുകൾ ദയവായി ശ്രദ്ധയിൽ പെട്ടയുടനെ ഡിലിറ്റ് ചെയ്യുക. യാതൊരുപകാരവുമില്ലാത്തവയാണവ.

  • @abuasim7895
    @abuasim7895 10 дней назад

    താങ്കളെ ക്ലാസ് ആദ്യമായാണ് കേൾക്കുന്നത് താങ്കൾ ശ്രമിക്കുന്നത് ഖുർആൻ്റെ ബാഹ്യാർത്ഥം തള്ളിക്കളഞ്ഞ് ആന്തരിക അർത്ഥം പറയാനാണ് ഇത് ശരിയല്ല എന്ന് താങ്കളെ ഉണർത്തുന്നു ഇമാം ഗസാലി റ ലോകമറിയപ്പെട്ട സൂഫിയാണല്ലോ അദ്ദേഹം പറയുന്നത് ഖുർആൻ ആന്തരിക അർത്ഥം മാത്രം സ്വീകരിച്ചു ബാഹ്വാർത്ഥം തള്ളിക്കളയുന്നത് ഇസ്ലാമിലെ പിഴച്ച കക്ഷിയായ ബാത്വിനിയ്യത്തിൻ്റെ സംസ്കാരമാണെന്നാണ് അതിനാൽ അത് താങ്കൾ തുടരരുത് ബാഹ്യം തള്ളാതെ അംഗീകരിച്ചു ആന്തരീക അർത്ഥം പറയാം ആത്മ സംസകരണം നടത്താം ബാത്വിനിയ്യത്തിൻ്റെ വഴി പിഴച്ചതാണ് സാധാരണക്കാരായ ആളുകളെ പിഴപ്പിക്കരുത് വസ്സലാം
    എൻ്റെ ബാധ്യത ഞാൻ നിർവഹിച്ചു

    • @sansarisansari8223
      @sansarisansari8223  10 дней назад +1

      @@abuasim7895 ഇമാം ഗസ്സാലിയുടെ കൂടെ പോവുക
      അല്ലാഹു ദാഹിറും (ബാഹ്യവും) ആന്തരികവുമാണ് ( ബാത്വിൻ )

    • @abuasim7895
      @abuasim7895 10 дней назад

      @sansarisansari8223 ഇമാം.ഗസ്സാലി റന് ഒരു ഗ്രന്ഥമുണ്ട് فضائح الباطنية ഇത്തരം ആന്തരാർത്ഥക്കാരെ കശക്കി എറിയാൻ വേണ്ടി രചിച്ചതാ അത് താങ്കൾക്ക് വായിക്കാനാറിയുമെങ്കിൽ താങ്കൾ ഗസാലിയോട് കൂടെയാണോ അല്ല എതിരാണോ പോകുന്നത് എന്ന് താങ്കൾക്ക് ബോധ്യമാവും അല്ലാഹു ظاهر ആണ് എന്ന് കൂടി പറഞ്ഞല്ലോ ബാത്വിൻ പറഞ്ഞ് നിർത്തിയില്ലല്ലോ ഖുർആനുമായി കളിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്

    • @abdulkhadar5225
      @abdulkhadar5225 10 дней назад

      ഇമാം ഗസാലി ലോകം കണ്ട ചെറ്റയാണ്.... എന്റെ ബാധ്യത ഞാനും നിർവഹിച്ചു

    • @abuasim7895
      @abuasim7895 10 дней назад

      @@abdulkhadar5225 എല്ലാറ്റിൻ്റെയും തനിനിറം വെക്തമായി അല്ലാഹു ഈ സമൂഹത്തെ കാക്കട്ടെ

    • @abuasim7895
      @abuasim7895 9 дней назад

      @@abdulkhadar5225 ആദ്ധ്യാത്മികതയുടെ ഉന്നത നിലവാരം കാണിക്കുന്നു

  • @muhammadvad8207
    @muhammadvad8207 10 дней назад

    തനിക്ക് വേറെ പണിയൊന്നുമില്ലേഡോ..
    വെറുതെ ആളെ പറ്റിക്കാൻ..
    ആറാം നൂറ്റാണ്ടിലെ ആക്രി പെയിന്റടിച്ചു വെളുപ്പിക്കാൻ
    തന്റെ അദ്ധ്യാപക ജോലി വെറും വയറ്റിപ്പിഴപ്പാണെന്നു മനസ്സിലായി.. സ്കൂൾ എന്നത് മാറി മദ്രസയിലായിരുന്നു വേണ്ടിയിരുന്നത്.. താൻ ക്ലാസ്സെടുത്ത കുഞ്ഞുങ്ങളുടെ ഒരു നിർഭാഗ്യം ആആലോചിച്ചു പോവുകയാണ്.. അന്നും താൻ സമൂഹത്തെ പറ്റിക്കുകയാണ് ഇന്നും യൂട്യൂബിലൂടെ അതേ കാര്യം തന്നെ ആവർത്തിക്കുന്നു.. കഷ്ടം... എന്നല്ലാതെ എന്ത് പറയാൻ 😱😱🥱🥱

    • @sansarisansari8223
      @sansarisansari8223  10 дней назад +3

      താങ്കളുടെ സുഖക്കേട് മനസ്സിലായി

    • @gigi.9092
      @gigi.9092 9 дней назад

      ഭ്രാന്തഭീകരരുടെ പ്രകോപക കമന്റുകൾ ദയവായി ശ്രദ്ധയിൽ പെട്ടയുടനെ ഡിലിറ്റ് ചെയ്യുക. യാതൊരുപകാരവുമില്ലാത്തവയാണവ.

    • @gigi.9092
      @gigi.9092 9 дней назад

      youtube.com/@sansarisansari8223?si=blq40GmRZcKcb337
      ഈ ഖുർആൻ ആശയവായന കേട്ടി ട്ടില്ലാത്തവർ മലയാളത്തിലെ ഏറ്റവും മനനീയവും, മാനവീകവും,സാർവ്വകാലികസാർവ്വലൗകീകപ്രായോഗികവും, ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗീയവിവേചനാതീതവും, സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകവുമായ ദൈവീകവേദനീതിപുലർത്തുന്ന ഖുർആൻ ആശയ വായന കേട്ടിട്ടില്ല.

    • @bhasikadu881
      @bhasikadu881 5 дней назад

      ​@@sansarisansari8223
      മരുന്ന് കണ്ട് പിടികാത്ത ആസുഖം😂

    • @bhasikadu881
      @bhasikadu881 5 дней назад

      എന്നാ ചങ്ങാതീ നീ പറ ഖുർആൻ😂
      നിനക് എന്ത് ചുക്കാ ഖുർആനിനെ കുറിച്ചറിയുക😂

  • @CoorgmsandCoorgmsand
    @CoorgmsandCoorgmsand 11 дней назад +1

    ഓരോ പുതിയ ദജ്ജാലുകൾ

    • @sansarisansari8223
      @sansarisansari8223  11 дней назад +1

      مسيح الدجل

    • @gigi.9092
      @gigi.9092 9 дней назад

      youtube.com/@sansarisansari8223?si=blq40GmRZcKcb337
      ഈ ഖുർആൻ ആശയവായന കേട്ടി ട്ടില്ലാത്തവർ മലയാളത്തിലെ ഏറ്റവും മനനീയവും, മാനവീകവും,സാർവ്വകാലികസാർവ്വലൗകീകപ്രായോഗികവും, ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗീയവിവേചനാതീതവും, സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകവുമായ ദൈവീകവേദനീതിപുലർത്തുന്ന ഖുർആൻ ആശയ വായന കേട്ടിട്ടില്ല.

    • @gigi.9092
      @gigi.9092 9 дней назад

      ഭ്രാന്തഭീകരരുടെ പ്രകോപക കമന്റുകൾ ദയവായി ശ്രദ്ധയിൽ പെട്ടയുടനെ ഡിലിറ്റ് ചെയ്യുക. യാതൊരുപകാരവുമില്ലാത്തവയാണവ.

    • @CoorgmsandCoorgmsand
      @CoorgmsandCoorgmsand 9 дней назад

      @@gigi.9092 ദജ്ജാലിന്റെ അനുയായി ആണോ

  • @hameedali7173
    @hameedali7173 11 дней назад +3

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 11 дней назад +1

    ഈ വോയിസ്‌ പലപ്രാവശ്യം കേട്ട് മനസ്സിലാക്കണം, അതാണ് ഞാൻ ചെയ്യുക.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 11 дней назад +1

    മലയാളഭാഷസാഹിത്യം വേണ്ടവിധം പഠിച്ചില്ലെങ്കിൽ വേദം മനസ്സിലാക്കാൻ പ്രയാസമാണ്.

  • @muhammadvad8207
    @muhammadvad8207 10 дней назад

    തനിക്ക് വേറെ പണിയൊന്നുമില്ലേഡോ..
    വെറുതെ ആളെ പറ്റിക്കാൻ..
    ആറാം നൂറ്റാണ്ടിലെ ആക്രി പെയിന്റടിച്ചു വെളുപ്പിക്കാൻ
    തന്റെ അദ്ധ്യാപക ജോലി വെറും വയറ്റിപ്പിഴപ്പാണെന്നു മനസ്സിലായി.. സ്കൂൾ എന്നത് മാറി മദ്രസയിലായിരുന്നു വേണ്ടിയിരുന്നത്.. താൻ ക്ലാസ്സെടുത്ത കുഞ്ഞുങ്ങളുടെ ഒരു നിർഭാഗ്യം ആആലോചിച്ചു പോവുകയാണ്.. അന്നും താൻ സമൂഹത്തെ പറ്റിക്കുകയാണ് ഇന്നും യൂട്യൂബിലൂടെ അതേ കാര്യം തന്നെ ആവർത്തിക്കുന്നു.. കഷ്ടം... എന്നല്ലാതെ എന്ത് പറയാൻ 😱😱🥱🥱

    • @NajibPk
      @NajibPk 10 дней назад +3

      അക്ഞതയുടെ ആഴക്കടലിൽ ആണെങ്കിൽ ഏതൊക്കെ കഴിവുകൾ പുറത്തെടുത്താലും സത്യം കാണാനാകില്ല എന്ന് പറഞ്ഞതിലെന്ത് തെറ്റാണ് ഉള്ളത്...

    • @sansarisansari8223
      @sansarisansari8223  10 дней назад +1

      സുഖക്കേട് മനസ്സിലായി.

    • @gigi.9092
      @gigi.9092 9 дней назад

      ഭ്രാന്തഭീകരരുടെ പ്രകോപക കമന്റുകൾ ദയവായി ശ്രദ്ധയിൽ പെട്ടയുടനെ ഡിലിറ്റ് ചെയ്യുക. യാതൊരുപകാരവുമില്ലാത്തവയാണവ.

    • @gigi.9092
      @gigi.9092 9 дней назад

      youtube.com/@sansarisansari8223?si=blq40GmRZcKcb337
      ഈ ഖുർആൻ ആശയവായന കേട്ടി ട്ടില്ലാത്തവർ മലയാളത്തിലെ ഏറ്റവും മനനീയവും, മാനവീകവും,സാർവ്വകാലികസാർവ്വലൗകീകപ്രായോഗികവും, ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗീയവിവേചനാതീതവും, സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകവുമായ ദൈവീകവേദനീതിപുലർത്തുന്ന ഖുർആൻ ആശയ വായന കേട്ടിട്ടില്ല.

  • @Kabeerpc-i9v
    @Kabeerpc-i9v 9 дней назад

    ❤❤❤❤❤❤

  • @abbastk2896
    @abbastk2896 11 дней назад +2

    ❤❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 11 дней назад +1

    ഈ വോയിസ്‌ പലപ്രാവശ്യം കേട്ട് മനസ്സിലാക്കണം, അതാണ് ഞാൻ ചെയ്യുക.

  • @mkKutty-n6o
    @mkKutty-n6o 11 дней назад +1

    ❤❤