- Видео 116
- Просмотров 220 630
മാനവവേദം
Индия
Добавлен 28 янв 2021
ലോകത്ത് കൂടുതല്‍ പഠനവിധേയമാവുകയും വിമര്‍ശനവിധേയമാവുകയും ചെയ്യുന്ന ഒരു വേദഗ്രന്ഥമാണ് ഖുര്‍ആന്‍.. ഖുര്‍ആനിനെ ഖുര്‍ആന്‍ വെച്ചു തന്നെ വിശദീകരിക്കുന്നതിന് പകരം ഹദീസുകളും കെട്ടുകഥകളും ഊഹങ്ങളും ഭാവനകളും വെച്ച് വിശദീകരിക്കുകയും തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ്തു എന്നതാണ് ലോകത്ത് ഖുര്‍ആന്‍ വിമര്‍ശന വിധേയമാവുന്നതിന് ഒരു കാരണം.. മാത്രമല്ല ഒരു ആത്മീയ ഗ്രന്ഥമായ ഖുര്‍ആനിനെ ആശയപരമായും വൈജ്ഞാനികപരമായും വിശദമാക്കുന്നതില്‍ നിന്ന് മാറി പദാര്ത്ഥപരമായും അക്ഷരങ്ങളിലൂടെയും സ്ഥലത്തിനും നാടിനും വ്യക്തികള്‍ക്കും ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് വിശദീകരിച്ചതും യഥാര്ത്ഥവേദഗ്രന്ഥത്തിന്റെ ആശയങ്ങള്‍ ചോര്‍ന്നു പോകാന്‍ കാരണമായിട്ടുണ്ട്.. അക്ഷരവായനയില്‍ നിന്നും ആശയവായനയിലേക്കുള്ള മാറ്റം മാത്രമാണ് ഖുര്ആനിന്നെതിരിലുള്ള ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും അവ്യക്തതകള്‍ക്കും അയുക്തികള്‍ക്കും ഏക പരിഹാരം..
ഖുര്‍ആനിന്റെ ആശയതലം മനസ്സിലാക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും ഉതകുന്ന രൂപത്തിലുള്ള ഈ ചാനലിലെ എല്ലാ വീഡിയോകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു..
ഖുര്‍ആനിന്റെ ആശയതലം മനസ്സിലാക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും ഉതകുന്ന രൂപത്തിലുള്ള ഈ ചാനലിലെ എല്ലാ വീഡിയോകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു..
ആഴക്കടലിലെ ഇരുട്ടുകള്‍ #allah #quran #prophet #islam #muslim | Saidalavi Ansari
ഖുര്‍ആനില്‍ പറയുന്ന മലയും കടലും ഭൂമിയും ആകാശവും ഇരുട്ടും വെളിച്ചവും ആത്മീയവും ആശയപരവുമായ വിശദീകരണത്തിലൂടെ..
Просмотров: 2 552
Видео
വിപരീതം വിച്ഛേദിക്കുന്ന കൈകാലുകളോ? Part - 2 #quran #allah #thafseer #islam #muslim| Saidalavi Ansari
Просмотров 72212 часов назад
ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവും നല്‍കാന്‍ നിയോഗിക്കപ്പെട്ട ഒരു പ്രവാചകനും വേദഗ്രന്ഥവും എങ്ങനെയാണ് യുദ്ധം ചെയ്യാനും മറ്റുള്ളവരെ വധിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നത്? വീഡിയോ ഒന്നാംഭാഗം : ruclips.net/video/DNNFlUPjBkQ/видео.html ഖുര്‍ആന്‍ ആശയവായന ( സൈദലവി അന്‍സാരി)
സബൂര്‍ #allah #quran #prophet #islam #muslim | Saidalavi Ansari
Просмотров 1,5 тыс.14 часов назад
സബൂര്‍ ദാവൂദ് നബിക്ക് നല്‍കപ്പെട്ട ഗ്രന്ഥമോ അതോ ലോകജനതക്ക് എല്ലാവര്‍ക്കും അനുഭവഭേദ്യമായ ഒരു ആശയമോ? ഖുര്‍ആന്‍ ആശയവായന ( സൈദലവി അന്‍സാരി)
വിപരീതം വിച്ഛേദിക്കുന്ന കൈകാലുകളോ? Part - 1 #quran #allah #thafseer #islam #muslim| Saidalavi Ansari
Просмотров 1,3 тыс.16 часов назад
ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവും നല്‍കാന്‍ നിയോഗിക്കപ്പെട്ട ഒരു പ്രവാചകനും വേദഗ്രന്ഥവും എങ്ങനെയാണ് യുദ്ധം ചെയ്യാനും മറ്റുള്ളവരെ വധിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നത്? ഖുര്‍ആന്‍ ആശയവായന ( സൈദലവി അന്‍സാരി)
ദാബ്ബത്തുല്‍ അര്‍ള് #allah #quran #prophet #islam #muslim | Saidalavi Ansari
Просмотров 4,7 тыс.19 часов назад
അന്ത്യനാളിനോടടുക്കുമ്പോള്‍ ഭൂമിയുടെ ഉള്ളില്‍ നിന്ന് പുറത്തേക്ക് വരുന്ന ഭീകരജീവിയാണോ ദാബ്ബത്തുല്‍ അര്‍ള്? ഖുര്‍ആനിന്റെ ആശയവായന ( സൈദലവി അന്‍സാരി)
ഫുർഖാൻ #allah #quran #prophet #furqan #islam #muslim | Saidalavi Ansari
Просмотров 93819 часов назад
വേദഗ്രന്ഥങ്ങള്‍ എന്നാല്‍ വെറും പുസ്തകങ്ങളാണെന്ന വിശ്വാസത്തിനപ്പുറമുള്ള യഥാര്‍ത്ഥ വായന.. തൗറാത്ത് വീഡിയോ ലിങ്ക് : ruclips.net/video/ptyUpEUs1B4/видео.htmlsi=hrpY4bfz0D6V46VQ ഇഞ്ചീല്‍ വീഡിയോ ലിങ്ക് : ruclips.net/video/ocxRBbTNwKQ/видео.html
ഇഞ്ചീൽ #allah #quran #prophet #islam #muslim #injeel #bible | Saidalavi Ansari
Просмотров 93021 час назад
വേദഗ്രന്ഥങ്ങള്‍ എന്നാല്‍ വെറും പുസ്തകങ്ങളാണെന്ന വിശ്വാസത്തിനപ്പുറമുള്ള യഥാര്‍ത്ഥ വായന.. തൗറാത്തും ഇഞ്ചീലും മറ്റുവേദങ്ങളും ആശയപരമായ കോണിലൂടെയാണ് നോക്കിക്കാണേണ്ടത്..
തൗറാത്ത് #allah #quran #prophet #islam #muslim #thora #thourath | Saidalavi Ansari
Просмотров 3,1 тыс.21 час назад
വേദഗ്രന്ഥങ്ങള്‍ എന്നാല്‍ വെറും പുസ്തകങ്ങളാണെന്ന വിശ്വാസത്തിനപ്പുറമുള്ള യഥാര്‍ത്ഥ വായന..
അല്ലാഹു ആത്മാക്കളെ ഉള്ളം കയ്യിലെടുത്തു #allah #quran #adam #islam #muslim |Saidalavi Ansari
Просмотров 2,9 тыс.День назад
ഖുര്‍ആനിലെ പദങ്ങള്‍ക്ക് പലയിടങ്ങളിലും പല അര്‍ത്ഥങ്ങള്‍ നല്‍കിയത് യഥാര്‍ത്ഥ ആശയങ്ങളില്‍ നിന്ന് വായനക്കാരനെ അകറ്റാന്‍ കാരണമായിട്ടുണ്ട..
കാടപ്പക്ഷിയും കട്ടിത്തേനും#allah #quran #prophet #islam #muslim | Saidalavi Ansari
Просмотров 1,2 тыс.14 дней назад
ഖുര്‍ആന്‍ ശാരീരകമായ മരണത്തെയോ ജനനത്തേയൊ അല്ല പരാമര്‍ശിക്കുന്നത്. മറിച്ച് മാനസികമോ ആത്മീയമോ ആയ ജനനമരണങ്ങളാണ് ഖുര്‍ആന്റെ ഭാഷ..
കൂടാരത്തിൽ ഒതുങ്ങിക്കഴിയുന്ന ഹൂറികൾ #allah #quran #prophet #islam #muslim | Saidalavi Ansari
Просмотров 2,6 тыс.14 дней назад
ഹൂറികള്‍ പെണ്ണുങ്ങളാണെന്ന കഥകള്‍ യഥാര്‍ത്ഥ ഖുര്‍ആന്‍ ആശയത്തിലൂടെ തിരുത്തപ്പെടുന്നു.
നബിയുടെ ശബ്ദത്തേക്കാൾ നിങ്ങളുടെ ശബ്ദം ഉയർത്തരുത് #allah #quran #islam #prophet #Saidalavi Ansari
Просмотров 1,9 тыс.14 дней назад
നബിയുടെ ശബ്ദത്തേക്കാള്‍ വലിയ ശബ്ദത്തില്‍ സംസാരിക്കരുതെന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ ഉച്ചത്തില്‍ എന്നാണോ നബി മുന്നോട്ട് വെക്കുന്ന ആശയത്തേയാണോ?
നബിയുടെ പേരിലുള്ള സ്വലാത്ത് #allah #quran #prophet #islam #muslim #prayer |Saidalavi Ansari
Просмотров 3,2 тыс.14 дней назад
അല്ലാഹുവും മലക്കുകളും ചെയ്യുന്ന സ്വലാത്ത് എന്താണ്.. മനുഷ്യര്‍ നിര്‍വ്വഹിക്കുകയും നിര്‍വ്വഹിക്കേണ്ടതുമായ സ്വലാത്ത് യഥാര്‍ത്ഥത്തില്‍ എന്താണ് എങ്ങനെയാണ് എന്തിനുവേണ്ടിയാണ്..
തേനീച്ചക്കും വഹ് യോ?#allah #quran #prophet #islam #muslim #bee |Saidalavi Ansari
Просмотров 1,6 тыс.14 дней назад
അല്ലാഹു തേനീച്ചക്ക് വഹ് യി നല്‍കി എന്നാല്‍ തേനീച്ചക്ക് മാത്രമാണോ കൂടുണ്ടാക്കേണ്ട രീതി പഠിപ്പിച്ചുകൊടുത്തിട്ടുള്ളത്? മറ്റു ജീവജാലങ്ങള്‍ക്കും അല്ലാഹു തന്നെയല്ലേ ബോധനം നല്‍കിയിട്ടുള്ളത്? ഖുര്‍ആന്‍ പറയുന്ന നഹ്ല്‍ യഥാര്‍ത്ഥ തേനീച്ചയാണോ മനുഷ്യനിലുള്ള ഗുണമാണോ?
അവർ മൃഗങ്ങളെ പോലെയോ? #allah #quran #prophet #islam #muslim |Saidalavi Ansari
Просмотров 94121 день назад
ഖുര്‍ആനില്‍ നാല്‍ക്കാലികളുടെ പേരില്‍ ഒരു അധ്യായമുണ്ടെന്ന് പറഞ്ഞ് തെളിവായി പറയുന്നതാണ് സൂറത്തുല്‍ അന്‍ആം.. എന്നാല്‍ അന്‍ആം എന്നാല്‍ കാലികളെ കുറിച്ചല്ല എന്നതാണ് സത്യം..
'നാർ' ൽ നിന്ന് 'നൂർ' ലേക്ക് #allah #quran #prophet #islam #muslim
Просмотров 1,4 тыс.21 день назад
'നാർ' ൽ നിന്ന് 'നൂർ' ലേക്ക് #allah #quran #prophet #islam #muslim
ആ നൂൻ തിരിച്ചുവരുന്നു #allah #quran #prophet #islam #muslim
Просмотров 86721 день назад
ആ നൂൻ തിരിച്ചുവരുന്നു #allah #quran #prophet #islam #muslim
നരകത്തിൽ കുടിപ്പിക്കുന്നത് രക്തവും ചലവുമോ? #allah #quran #heaven #hell #islam #muslim
Просмотров 2,2 тыс.21 день назад
നരകത്തിൽ കുടിപ്പിക്കുന്നത് രക്തവും ചലവുമോ? #allah #quran #heaven #hell #islam #muslim
മൂസയുടെ വടി.. #allah #islam #muslim #quran
Просмотров 1,2 тыс.21 день назад
മൂസയുടെ വടി.. #allah #islam #muslim #quran
സ്വര്‍ഗ്ഗത്തിലെ ഹൂറികള്‍ #allah #quran #islam #muslim
Просмотров 3,2 тыс.21 день назад
സ്വര്‍ഗ്ഗത്തിലെ ഹൂറികള്‍ #allah #quran #islam #muslim
ആ നൂൻ എവിടെപ്പോയി?! #allah #quran #islam #muslim |Saidalavi Ansari
Просмотров 1,6 тыс.21 день назад
ആ നൂൻ എവിടെപ്പോയി?! #allah #quran #islam #muslim |Saidalavi Ansari
ഹൃദയം കൊണ്ട് ചിന്തിക്കുന്നവരോ? #allah #quran #islam #muslim
Просмотров 1,6 тыс.21 день назад
ഹൃദയം കൊണ്ട് ചിന്തിക്കുന്നവരോ? #allah #quran #islam #muslim
ഖുര്‍ആനിലെ നൂന്‍.. #allah #quran #islam #muslim |Saidalavi Ansari
Просмотров 1,6 тыс.21 день назад
ഖുര്‍ആനിലെ നൂന്‍.. #allah #quran #islam #muslim |Saidalavi Ansari
അല്ലാഹുവിനെ വഞ്ചിക്കുകയോ? #allah #quran #god #prophet #islam #muslim |Saidalavi Ansari
Просмотров 76621 день назад
അല്ലാഹുവിനെ വഞ്ചിക്കുകയോ? #allah #quran #god #prophet #islam #muslim |Saidalavi Ansari
ഖുർആൻ മക്കക്കാർക്ക് മാത്രമുള്ളതാണോ? #allah #quran #prophet #islam #muslim #makkah |Saidalavi Ansari
Просмотров 1,4 тыс.28 дней назад
ഖുർആൻ മക്കക്കാർക്ക് മാത്രമുള്ളതാണോ? #allah #quran #prophet #islam #muslim #makkah |Saidalavi Ansari
ഉമ്മ #allah #quran #islam #muslim #god | Saidalavi Ansari
Просмотров 1,3 тыс.28 дней назад
ഉമ്മ #allah #quran #islam #muslim #god | Saidalavi Ansari
സ്ത്രീകള്‍ വസ്ത്രമോ? #allah #quran #islam #muslim #prophet |Saidalavi Ansari
Просмотров 84128 дней назад
സ്ത്രീകള്‍ വസ്ത്രമോ? #allah #quran #islam #muslim #prophet |Saidalavi Ansari
അവർ മുഉമിനുകൾ അല്ലേ? #allah #islam #quran #muhmin | Saidalavi Ansari
Просмотров 1 тыс.28 дней назад
അവർ മുഉമിനുകൾ അല്ലേ? #allah #islam #quran #muhmin | Saidalavi Ansari
നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്തവരെ നിങ്ങൾ വിവാഹം ചെയ്യരുത്. #allah #quran #prophet #islam #muslim
Просмотров 893Месяц назад
നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്തവരെ നിങ്ങൾ വിവാഹം ചെയ്യരുത്. #allah #quran #prophet #islam #muslim
പിശാച് ഉരിഞ്ഞ ആദമിൻ്റെ വസ്ത്രം #allah #quran #islam #muslim | Saidalavi Ansari
Просмотров 1,9 тыс.Месяц назад
പിശാച് ഉരിഞ്ഞ ആദമിൻ്റെ വസ്ത്രം #allah #quran #islam #muslim | Saidalavi Ansari
പരമോന്നത സാഹിത്യത്തിന്റെയും അതുല്യവും അനുപമവുമായ അറിവിന്റെ അക്ഷയ ഘനിയാണ് ഈ ഖുർആൻ! ഓരോ വാക്കും വരികളും അക്ഷരങ്ങൾ പോലും അതി വിശാല ആശയങ്ങൾ ഉൾക്കൊള്ളുന്നു. ഈ ലോകോത്തര ഗ്രന്ഥത്തിന്റെ ശരിയായ വായന ഇത്ര ലളിതമായി കേൾക്കാനും കാണാനും കഴിയുന്നവർ അതി ഭാഗ്യവാന്മാർ. ഭാഗ്യവതികളും ഉണ്ടായിരിക്കും അറിവിന്റെയും അജ്ഞതയുടെയും സംഗമ സ്ഥാനത്തേക്ക് എത്തുന്ന വഴിയിൽ ത്തന്നെ ലഭിക്കുന്നതോ അമൂലമായ മുത്തും പവിഴവും വൈരവും വൈഡൂര്യങ്ങളും തുടക്കത്തിൽ ത്തന്നെ അവർണ്ണനീയമായ ഒരു അനുഭൂതി! ലഭിച്ചിരിക്കുന്നത് കയ്യളവ് ലഭിക്കാനുള്ളത് കടലളവ് നിറഞ്ഞ പ്രതീക്ഷയോടെ 🙏♥️♥️♥️ 23:28
🎉🎉🎉❤
❤❤
😂😂😂😂😂 മ്മാതിരി പൊട്ടത്തരം....
Wa alikum salam maashe ❤
പ്രാപഞ്ചിക സൃഷ്ടിപ്പുകൾ ഒരു സന്തുലിക വ്യവസ്ഥയിലാണ് സ്ഥിതിചെയ്യുന്നതെന്ന് കാണാൻ കഴിയും.
❤❤🎉❤❤🎉❤❤
ഓടിക്കോടാ ഇവന് പിരാന്ത്
Please reduce the repetition and reading other's mind and concentrate only on your subject please
Could you please define what is NAFS
മാഷേ ബാത്തിന് നിസ്കാരത്തെ പറ്റി വിശദീകരിക്കാമോ. സലാം
ഞാൻ അടുത്ത് അറിയുന്ന ഒരു ഉസ്താദ് ഉണ്ട്..... വളരെ നല്ല മനുഷ്യനാണ് അദ്ദേഹം..... അദ്ദേഹതിന്നു ജിന്നിന്റെ സഹായം ഉണ്ട് എന്ന് പറയുന്നു.... അത് ഉപയോഗിച്ച് അദ്ദേഹം ധാരാളം ആളുകളുടെ രോഗങ്ങൾ മാറുന്നു... അദ്ദേഹത്തിന്റെ കൂടെ ഉള്ളവർ ആ ജിനിനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പറയുന്നു.... എന്താണ് ഇതിന്റെയൊക്കെ യാഥാർഥ്യം ❓
ഓരോരുത്തരുടെയും ഉള്ളിൽ ജിന്ന് ഉണ്ട്..... ഇൻസ് ഉണ്ട്.. അന്നാസ് ഉണ്ട്... മുഉമിൻ ഉണ്ട്.... കാഫിർ ഉണ്ട്.............................
❤
മാഷേ യഥാർത്ഥ നിസ്കാരത്തിന് പറ്റിയ വിശദീകരിക്കാമോ ബാത്തിനായിട്ട് ഖുർആൻ എന്ത് പറയുന്നു
❤️❤️❤️❤️❤️❤️❤️👍
Al Hamdu Lillah ❤🎉
സലാം മാഷിനെ കൂടുതലായി പരിചയപ്പെടാൻ ആഗ്രഹിക്കുന്നു. താങ്കളുടെ ഖുർആൻ പരിഭാഷകൾ വല്ലതും പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ലഭ്യമാണോ?
നൂർ കിട്ടണം മാഷേ.അത് കിട്ടിയാൽ സംശയം ഒന്നും ഉണ്ടാവില്ല. പഠിക്കാനേ ഉണ്ടാവൂ.
കുറെയേറെ കമന്റ്സ് കണ്ടു.. തങ്ങളുടെ ബുദ്ധിക്കു പിടിക്കാൻ കഴിയാത്തത് പരിഹസിച്ചു തള്ളുക അതാണ് നയം.. അദ്ദേഹം വെറുതെ പറയുന്നതല്ല ഖുർആൻ വാക്കുകളുടെ അർത്ഥം പറഞ്ഞുകൊണ്ടാണ് ഓരോ ക്ലാസും എടുക്കുന്നത്.. പിന്നെ മുസ്തഫമൗലവി അദ്ദേഹത്തിന്റെ ക്ലാസ്സ് ഞാനും കേട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ ഖുർആൻ തർജിമയും ഉണ്ട് ഇവിടെ ചെയ്യുന്നത് ഖുർആൻ കൊണ്ട് ഖുർആനെ വിശദീകരിക്കലാണ് അതുകൊണ്ട് ഒരു ആവറേജ് IQ എങ്കിലും ഉള്ളവർ കേട്ടാലേ മനസ്സിലാവു...
മുഹ്യ ദ്ധീൻ മാലയെ കുറിച്ച് ഒന്ന് പറയാമോ?🌹
താങ്കൾ ഡിബേറ്റ് ചെയ്തു വാദങ്ങൾ സമർത്തിക്ക്
താങ്കളുടെ ബുദ്ധിമുട്ട് മനസ്സിലാകുന്നുണ്ട്
ഡിബേറ്റുകാർ മതവാണിജ്യവ്യവസായികോല്പന്ന ഉപോൽപന്നങ്ങളും,മതവിമർശനം ഉപജീവനം ആക്കിയവരുമാണ് . വാദം ജയിക്കാൻ എന്തു കള്ളങ്ങളും കലാപങ്ങളും അവരുടെ ജീവിതമാണ്.
❤❤❤❤❤❤
അല്ലാഹുവിന് അവർ കൂട്ടുചേര്ത്തുകളാക്കുന്നതിൽ നിന്നെല്ലാം അല്ലാഹു സ്വതന്ത്രനാണ്."(സൂരഹ് അൽ-തൌബ, 9:31)
👍👌
❤🎉👍🏻👌🏻👍🌹🙋🏻
❤🎉👍🏻👌🏻👍🌹🙋🏻
❤🎉👍🏻👌🏻👍🌹🙋🏻
❤🎉👍🏻👌🏻👍🌹🙋🏻
മാഷേ ഈ അള്ളാഹു എന്ന് പറയുന്ന സാധനം മുഹമ്മദിന്റെ ഫെയ്ക്ക് ഐഡി അല്ലേ പെണ്ണ് കെട്ടൽ വീരന്റെ ഫേക്ക് ഐഡി
Dingan
ഭ്രാന്തഭീകരരുടെ പ്രകോപക കമന്റുകൾ ദയവായി ശ്രദ്ധയിൽ പെട്ടയുടനെ ഡിലിറ്റ് ചെയ്യുക. യാതൊരുപകാരവുമില്ലാത്തവയാണവ.
ഒന്നാമത്തെ എപ്പിസോഡു മുതൽ കേൾക്കാൻ എന്താണ് ചെയ്യേണ്ടത്
മാഷേ...ഞാനൊരു അഭിപ്രായം രേഖപ്പെടുത്തിക്കോട്ടേ? അങ്ങ് ഈ ലോകത്തിനു മുമ്പിൽ സമർപ്പിക്കുന്നത് മഹത്തായ സേവനമാണ്. വികലമാക്കപ്പെട്ട ആശയങ്ങളെ ക്രമപ്പെടുത്തുകയാണെന്ന് അങ്ങ് ചെയ്യുന്ന ധർമ്മം. അതിനായി അങ്ങ് അക്ഷരങ്ങളെ ഇഴകീറി മുറിച്ച് ആശയങ്ങളെ അതിൽ നിന്ന് പുറത്ത് കൊണ്ടുവരികയും.. അറിവിൻ്റെ ആഴങ്ങളിലേക്ക് സാധു ജനങ്ങളെ കൂട്ടിക്കൊണ്ടു പോവുകയുമാണ് ചെയ്യുന്നത് . ഏറെ ശ്രമകരമായ ഈ പ്രവർത്തനത്തിന് അങ്ങയെ പ്രോത്സാഹിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഹൃദയം നിറഞ്ഞ നന്ദി. സലാമുൻ അലൈക്കും ... ഒരു എളിയ അഭിപ്രായം രേഖപ്പെടുത്താനാണ് ഇപ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് .. മാഷ് മാഷിൻറെ ക്ലാസിലെ തുടക്കത്തിലോ അല്ലെങ്കിൽ ക്ലാസിലെ ഒടുക്കത്തിലോ മാഷ് മനസ്സിലാക്കി സ്വരുക്കൂട്ടി വെച്ചിട്ടുള്ള ആശയത്തെ ഒരുതവണയെങ്കിലും സംക്ഷിപ്തമായി പറഞ്ഞതിനുശേഷം അക്ഷരങ്ങളെ ഇങ്ങനെ വ്യവഛേദിച്ച് പരിശോധിക്കുകയാണെങ്കിൽ ... അത് എന്നെപ്പോലുള്ള സാധുക്കൾക്ക് ഉപകാരപ്രരഥമാവും... അപ്പോൾ ആശയത്തിലേക്കുള്ള ചവിട്ടുപടിയായി അങ്ങ് പിന്നാലെ പറയുന്ന അക്ഷരങ്ങൾ മാറും... ഡെമോ മുന്നിൽ വെച്ച് പഠിപ്പിക്കും പോലെ.. ആശയത്തിലേക്ക് അക്ഷരങ്ങളെ ബന്ധിപ്പിച്ച് പഠിക്കാൻ ഇതിലൂടെ സാധിക്കും എന്നതിനാൽ അത് വളരെ ഉപകാരപ്രദമാകും എന്നാണ് എൻറെ ഒരു ചിന്ത. അങ്ങേക്ക് ഒരിക്കൽ കൂടി സലാം.. ഇന്ന് പറഞ്ഞ ഈ ആയത്തിലും, രണ്ട് ദിനം മുൻപ് പറഞ്ഞ അൽമാഇദ 33 ലും അങ്ങിനെ ഒരു സംക്ഷിപ്ത ആശയ വായന ആദ്യമേ നൽകി പിന്നീട് അക്ഷരങ്ങളുടെ ഉള്ളറകളിലേക്കും ഇറങ്ങിയിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി ഞാൻ
മാഷേ...ഞാനൊരു അഭിപ്രായം രേഖപ്പെടുത്തിക്കോട്ടേ? അങ്ങ് ഈ ലോകത്തിനു മുമ്പിൽ സമർപ്പിക്കുന്നത് മഹത്തായ സേവനമാണ്. വികലമാക്കപ്പെട്ട ആശയങ്ങളെ ക്രമപ്പെടുത്തുകയാണെന്ന് അങ്ങ് ചെയ്യുന്ന ധർമ്മം. അതിനായി അങ്ങ് അക്ഷരങ്ങളെ ഇഴകീറി മുറിച്ച് ആശയങ്ങളെ അതിൽ നിന്ന് പുറത്ത് കൊണ്ടുവരികയും.. അറിവിൻ്റെ ആഴങ്ങളിലേക്ക് സാധു ജനങ്ങളെ കൂട്ടിക്കൊണ്ടു പോവുകയുമാണ് ചെയ്യുന്നത് . ഏറെ ശ്രമകരമായ ഈ പ്രവർത്തനത്തിന് അങ്ങയെ പ്രോത്സാഹിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഹൃദയം നിറഞ്ഞ നന്ദി. സലാമുൻ അലൈക്കും ... ഒരു എളിയ അഭിപ്രായം രേഖപ്പെടുത്താനാണ് ഇപ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് .. മാഷ് മാഷിൻറെ ക്ലാസിലെ തുടക്കത്തിലോ അല്ലെങ്കിൽ ക്ലാസിലെ ഒടുക്കത്തിലോ മാഷ് മനസ്സിലാക്കി സ്വരുക്കൂട്ടി വെച്ചിട്ടുള്ള ആശയത്തെ ഒരുതവണയെങ്കിലും സംക്ഷിപ്തമായി പറഞ്ഞതിനുശേഷം അക്ഷരങ്ങളെ ഇങ്ങനെ വ്യവഛേദിച്ച് പരിശോധിക്കുകയാണെങ്കിൽ ... അത് എന്നെപ്പോലുള്ള സാധുക്കൾക്ക് ഉപകാരപ്രരഥമാവും... അപ്പോൾ ആശയത്തിലേക്കുള്ള ചവിട്ടുപടിയായി അങ്ങ് പിന്നാലെ പറയുന്ന അക്ഷരങ്ങൾ മാറും... ഡെമോ മുന്നിൽ വെച്ച് പഠിപ്പിക്കും പോലെ.. ആശയത്തിലേക്ക് അക്ഷരങ്ങളെ ബന്ധിപ്പിച്ച് പഠിക്കാൻ ഇതിലൂടെ സാധിക്കും എന്നതിനാൽ അത് വളരെ ഉപകാരപ്രദമാകും എന്നാണ് എൻറെ ഒരു ചിന്ത. അങ്ങേക്ക് ഒരിക്കൽ കൂടി സലാം
താങ്കളെ ക്ലാസ് ആദ്യമായാണ് കേൾക്കുന്നത് താങ്കൾ ശ്രമിക്കുന്നത് ഖുർആൻ്റെ ബാഹ്യാർത്ഥം തള്ളിക്കളഞ്ഞ് ആന്തരിക അർത്ഥം പറയാനാണ് ഇത് ശരിയല്ല എന്ന് താങ്കളെ ഉണർത്തുന്നു ഇമാം ഗസാലി റ ലോകമറിയപ്പെട്ട സൂഫിയാണല്ലോ അദ്ദേഹം പറയുന്നത് ഖുർആൻ ആന്തരിക അർത്ഥം മാത്രം സ്വീകരിച്ചു ബാഹ്വാർത്ഥം തള്ളിക്കളയുന്നത് ഇസ്ലാമിലെ പിഴച്ച കക്ഷിയായ ബാത്വിനിയ്യത്തിൻ്റെ സംസ്കാരമാണെന്നാണ് അതിനാൽ അത് താങ്കൾ തുടരരുത് ബാഹ്യം തള്ളാതെ അംഗീകരിച്ചു ആന്തരീക അർത്ഥം പറയാം ആത്മ സംസകരണം നടത്താം ബാത്വിനിയ്യത്തിൻ്റെ വഴി പിഴച്ചതാണ് സാധാരണക്കാരായ ആളുകളെ പിഴപ്പിക്കരുത് വസ്സലാം എൻ്റെ ബാധ്യത ഞാൻ നിർവഹിച്ചു
@@abuasim7895 ഇമാം ഗസ്സാലിയുടെ കൂടെ പോവുക അല്ലാഹു ദാഹിറും (ബാഹ്യവും) ആന്തരികവുമാണ് ( ബാത്വിൻ )
@sansarisansari8223 ഇമാം.ഗസ്സാലി റന് ഒരു ഗ്രന്ഥമുണ്ട് فضائح الباطنية ഇത്തരം ആന്തരാർത്ഥക്കാരെ കശക്കി എറിയാൻ വേണ്ടി രചിച്ചതാ അത് താങ്കൾക്ക് വായിക്കാനാറിയുമെങ്കിൽ താങ്കൾ ഗസാലിയോട് കൂടെയാണോ അല്ല എതിരാണോ പോകുന്നത് എന്ന് താങ്കൾക്ക് ബോധ്യമാവും അല്ലാഹു ظاهر ആണ് എന്ന് കൂടി പറഞ്ഞല്ലോ ബാത്വിൻ പറഞ്ഞ് നിർത്തിയില്ലല്ലോ ഖുർആനുമായി കളിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്
ഇമാം ഗസാലി ലോകം കണ്ട ചെറ്റയാണ്.... എന്റെ ബാധ്യത ഞാനും നിർവഹിച്ചു
@@abdulkhadar5225 എല്ലാറ്റിൻ്റെയും തനിനിറം വെക്തമായി അല്ലാഹു ഈ സമൂഹത്തെ കാക്കട്ടെ
@@abdulkhadar5225 ആദ്ധ്യാത്മികതയുടെ ഉന്നത നിലവാരം കാണിക്കുന്നു
ഏതൊരു വിഷയത്തിൽ ആണെങ്കിലും സത്യം അംഗീകരിക്കാൻ മനസ് ഉള്ള വ്യക്തിക്ക് മാത്രമേ ഖുർആൻ വായിച്ചാൽ പഠിച്ചാൽ മാത്രമേ അള്ളാഹു ഖുർആൻ ഇൽ കൂടി പറയുന്ന കാര്യങ്ങൾ (അവനു അവൾക് ) അള്ളാഹു മനസ്സിൽ ആക്കി കൊടുക്കു തീർച്ചയായും....... പ്രബഞ്ഞത്തിലെ ഏറ്റവും വലിയ അത്ഭുതം ഖുർആൻ ആണ് 👌👌👌 ഇതിലും വലിയ അത്ഭുതം വരാനില്ല... കാരണം അത് അല്ലാഹുവിന്റെ വാക്കുകൾ ആണ് അത് സൃഷ്ടിയും അല്ല... ഇതു എനിക്ക് മനസ്സിൽ ആക്കിത്തന്ന നാഥാ അൽഹംദുലില്ലാഹ്,,,, എനിക്ക് സഹോദരി സഹോദരൻ മാരോട് പറയാൻ ഉള്ളത്..... സൂക്ഷിക്കുക സ്വന്തം ശരീരത്തിന് തന്നെ ഈ ലോകത്ത് നഷ്ടം സംഭവിക്കാൻ ഇടവന്നാലും ഞാൻ സത്യം അംഗീകരിക്കും എന്ന മനസ്സോടെ ഖുർആൻ പഠിക്കുക... അത്ഭുതം കാണാം..
തനിക്ക് വേറെ പണിയൊന്നുമില്ലേഡോ.. വെറുതെ ആളെ പറ്റിക്കാൻ.. ആറാം നൂറ്റാണ്ടിലെ ആക്രി പെയിന്റടിച്ചു വെളുപ്പിക്കാൻ തന്റെ അദ്ധ്യാപക ജോലി വെറും വയറ്റിപ്പിഴപ്പാണെന്നു മനസ്സിലായി.. സ്കൂൾ എന്നത് മാറി മദ്രസയിലായിരുന്നു വേണ്ടിയിരുന്നത്.. താൻ ക്ലാസ്സെടുത്ത കുഞ്ഞുങ്ങളുടെ ഒരു നിർഭാഗ്യം ആആലോചിച്ചു പോവുകയാണ്.. അന്നും താൻ സമൂഹത്തെ പറ്റിക്കുകയാണ് ഇന്നും യൂട്യൂബിലൂടെ അതേ കാര്യം തന്നെ ആവർത്തിക്കുന്നു.. കഷ്ടം... എന്നല്ലാതെ എന്ത് പറയാൻ 😱😱🥱🥱
അക്ഞതയുടെ ആഴക്കടലിൽ ആണെങ്കിൽ ഏതൊക്കെ കഴിവുകൾ പുറത്തെടുത്താലും സത്യം കാണാനാകില്ല എന്ന് പറഞ്ഞതിലെന്ത് തെറ്റാണ് ഉള്ളത്...
സുഖക്കേട് മനസ്സിലായി.
ഭ്രാന്തഭീകരരുടെ പ്രകോപക കമന്റുകൾ ദയവായി ശ്രദ്ധയിൽ പെട്ടയുടനെ ഡിലിറ്റ് ചെയ്യുക. യാതൊരുപകാരവുമില്ലാത്തവയാണവ.
youtube.com/@sansarisansari8223?si=blq40GmRZcKcb337 ഈ ഖുർആൻ ആശയവായന കേട്ടി ട്ടില്ലാത്തവർ മലയാളത്തിലെ ഏറ്റവും മനനീയവും, മാനവീകവും,സാർവ്വകാലികസാർവ്വലൗകീകപ്രായോഗികവും, ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗീയവിവേചനാതീതവും, സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകവുമായ ദൈവീകവേദനീതിപുലർത്തുന്ന ഖുർആൻ ആശയ വായന കേട്ടിട്ടില്ല.
തനിക്ക് വേറെ പണിയൊന്നുമില്ലേഡോ.. വെറുതെ ആളെ പറ്റിക്കാൻ.. ആറാം നൂറ്റാണ്ടിലെ ആക്രി പെയിന്റടിച്ചു വെളുപ്പിക്കാൻ തന്റെ അദ്ധ്യാപക ജോലി വെറും വയറ്റിപ്പിഴപ്പാണെന്നു മനസ്സിലായി.. സ്കൂൾ എന്നത് മാറി മദ്രസയിലായിരുന്നു വേണ്ടിയിരുന്നത്.. താൻ ക്ലാസ്സെടുത്ത കുഞ്ഞുങ്ങളുടെ ഒരു നിർഭാഗ്യം ആആലോചിച്ചു പോവുകയാണ്.. അന്നും താൻ സമൂഹത്തെ പറ്റിക്കുകയാണ് ഇന്നും യൂട്യൂബിലൂടെ അതേ കാര്യം തന്നെ ആവർത്തിക്കുന്നു.. കഷ്ടം... എന്നല്ലാതെ എന്ത് പറയാൻ 😱😱🥱🥱
താങ്കളുടെ സുഖക്കേട് മനസ്സിലായി
ഭ്രാന്തഭീകരരുടെ പ്രകോപക കമന്റുകൾ ദയവായി ശ്രദ്ധയിൽ പെട്ടയുടനെ ഡിലിറ്റ് ചെയ്യുക. യാതൊരുപകാരവുമില്ലാത്തവയാണവ.
youtube.com/@sansarisansari8223?si=blq40GmRZcKcb337 ഈ ഖുർആൻ ആശയവായന കേട്ടി ട്ടില്ലാത്തവർ മലയാളത്തിലെ ഏറ്റവും മനനീയവും, മാനവീകവും,സാർവ്വകാലികസാർവ്വലൗകീകപ്രായോഗികവും, ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗീയവിവേചനാതീതവും, സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകവുമായ ദൈവീകവേദനീതിപുലർത്തുന്ന ഖുർആൻ ആശയ വായന കേട്ടിട്ടില്ല.
ആഴക്കടലിലെ ഇരുട്ട് എന്ന വിഷയത്തെ കുറിച്ചല്ല സംവാദം നടന്നത്, ഖുർആനിലെ ശാസ്ത്രം എന്നതായിരുന്നു. കഥ അറിയാതെ ആട്ടം കാണല്ലേ സാഹിബെ.
നമ്മൾ രണ്ട് കൂട്ടരേ കുറിച്ചും ഒന്നും പറഞ്ഞില്ലല്ലോ
youtube.com/@sansarisansari8223?si=blq40GmRZcKcb337 ഈ ഖുർആൻ ആശയവായന കേട്ടി ട്ടില്ലാത്തവർ മലയാളത്തിലെ ഏറ്റവും മനനീയവും, മാനവീകവും,സാർവ്വകാലികസാർവ്വലൗകീകപ്രായോഗികവും, ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗീയവിവേചനാതീതവും, സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകവുമായ ദൈവീകവേദനീതിപുലർത്തുന്ന ഖുർആൻ ആശയ വായന കേട്ടിട്ടില്ല.
ഭ്രാന്തഭീകരരുടെ പ്രകോപക കമന്റുകൾ ദയവായി ശ്രദ്ധയിൽ പെട്ടയുടനെ ഡിലിറ്റ് ചെയ്യുക. യാതൊരുപകാരവുമില്ലാത്തവയാണവ.
മാഷേ സലാം
ഇയാൾ ചേകന്നൂർ മൗലവിയുടെ 2025 അവതാരം😂😂😂😂😂 ഇനി ഇയാളെ പഠിപ്പിച്ചിട്ട് വേണം ഇസ്ലാം നമുക്ക് മനസ്സിലാക്കാൻ😂😂😂 വഴിപിഴയ്ക്കാൻ ആഗ്രഹിക്കുന്നവരെ ഇതിലോട്ട് ഇതിലോട്ട് ഇതിലോട്ട് 😂😂😂😂
Maashe ee vijnaanathil Kayari katthiyenjaal Naam vijayichu.
മാഷേ പറയ്യുന്ന അറബി പദ്ധങ്ങൾക്കൊപ്പം അതിന്റെ മലയാളവും കൂടി ചേർത്ത് പറഞ്ഞാൽ മനസ്സിലാക്കാൻ കൂടുതൽ എളുപ്പമായിരുന്നു
ആർക്കും തോന്നിയത് പോലെ ഖുർആൻ വ്യാഖ്യനിക്കാൻ പാടില്ല.. അതിനാണ് ഖുർആൻ താഫ്സീറുകൾ ഉള്ളത്
ഇയാളുടെ വിഡ്ഢി തരങ്ങൾ. വഴി പിഴപ്പിക്കാൻ സംഘ പരിപാറിന്റെ അച്ചാരം വാങ്ങി നടക്കുന്നവൻ
മാഷേ ഞാൻ മാഷിൻറെ ക്ലാസുകൾ എല്ലാം കേൾക്കുന്നതാണ് എങ്കിലും ഭാഷയിൽ നിക്കാഹ് തലാക്ക് ബന്ധം വേർപെടുത്തൽ ഇതിനെക്കുറിച്ച് ക്ലാസ്സ് മാഷ് വിശദീകരിച്ചു തരുമോ
ത്വലാഖ് പറഞ്ഞിട്ടുണ്ട് മൂന്ന് ആർത്തവമോ മൂന്നു വായനയോ എന്ന ക്ലാസ്സ് കേൾക്കുക
سلامن عليكم يا مرشدي
എത്ര നല്ല വിശദീകരണം 👌
നൂറ് എങ്ങനെ ലഭിക്കും ? നിങ്ങളുടെ ഗുരു ആരാണ് പറയാമോ.?
Salaaam
ഉഷാറായി