നരകത്തിൽ കുടിപ്പിക്കുന്നത് രക്തവും ചലവുമോ?

Поделиться
HTML-код
  • Опубликовано: 5 фев 2025
  • സ്വര്‍ഗ്ഗത്തിലെ അനുഗ്രഹങ്ങളും നരകത്തിലെ ശിക്ഷകളും പദാര്‍ത്ഥപരമായി കാണുന്നതിലെ പരിമിതികളും ആശയപരമായ വിശാലതയും..

Комментарии • 58

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +3

    വളരെയധികം സുന്ദരമായ വിശദീകരണം, 👍🙏

  • @shajiannan217
    @shajiannan217 13 дней назад +1

    👍❤

  • @ashraf2508
    @ashraf2508 29 дней назад +2

    തലക്കകത്ത് വെടിക്കെട്ട് നടക്കുന്നു മാഷേ , ഒരായിരം വർണ്ണ ജ്വാലകൾ പൊട്ടി വിടർന്ന് മിന്നി തിളങ്ങുന്നു . നന്ദി .♥️🙏

  • @HassanCp-p5w
    @HassanCp-p5w Месяц назад +3

    മാഷേ സലാം ❤❤❤

  • @spiritofart2596
    @spiritofart2596 Месяц назад +1

    Salam

  • @MuhammadHaneef-x3n
    @MuhammadHaneef-x3n 29 дней назад

    Ee Chettan Kore Kaalam Undayirinilla
    യൂട്യൂബ് വീഡിയോ കണ്ടു പിടിച്ചു Aid Undaaki Panam Tattaan Chettande പുതിയ ചിത്രം സംവിധാനം

  • @HassainarPA-ek4wf
    @HassainarPA-ek4wf Месяц назад

    ❤ super ❤ super ❤❤❤❤

  • @joseParacka
    @joseParacka Месяц назад +1

    നന്മയും തിന്മയും അല്ലാഹുവിന് അറിയില്ല അത് തിരിച്ചറിയ്യാൻ വേണ്ടിയാണ് സിറാജ് പാലം അതാണ് അല്ലാഹുവിന്റെ ടെക്നോളജി

    • @shajixx
      @shajixx 29 дней назад +1

      പഞ്ചവടി പാലം പോലെ ആണോ? 😂 അള്ളാഹു ഒരു സംഭവം അല്ലെ.

  • @muslimgal955
    @muslimgal955 Месяц назад

    Haqeeqath... Maarifath🌹💐👍

  • @sahlacahlu
    @sahlacahlu Месяц назад

    ❤❤❤

  • @RahmanAbdulrahman-u1v
    @RahmanAbdulrahman-u1v Месяц назад

    ❤️❤️❤️❤️❤️🌹👍

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    Mubarak 👍🙏

  • @habeeburahimank6729
    @habeeburahimank6729 Месяц назад

    Salaam

  • @Aboobaker-lf5fw
    @Aboobaker-lf5fw Месяц назад

    ❤🎉👌🏻🌹👍🙋🏻

  • @abdumaash806
    @abdumaash806 Месяц назад

    ദിവ്യഗ്രന്ഥത്തിൽ ജ്ഞാനം പകരുന്ന തുറന്ന വചനങ്ങൾ വേണം !

  • @Hanis638
    @Hanis638 Месяц назад +1

    سلام

  • @AbdulKhadar-y8d
    @AbdulKhadar-y8d 28 дней назад

    മൻഹജി ലാണെന്ന് കരുതി 8 വർഷങ്ങൾക്ക് മുന്നെ ഞാൻ കഴിഞ്ഞത് ജഹന്ന മിലായിരുന്നു.❤❤❤❤❤
    മാഷേ.... സ്നേഹം മാത്രം......

  • @MuhammadHaneef-x3n
    @MuhammadHaneef-x3n 29 дней назад

    Ee Chetan Keralatil Chegannoor Madatil Undayirinnu

  • @CkKareem-b9b
    @CkKareem-b9b Месяц назад

    സലാം മാഷേ ❤️❤️❤️❤️

  • @oassinarassain1543
    @oassinarassain1543 27 дней назад

    അതും കിട്ടിയാലായി

  • @HassanCp-p5w
    @HassanCp-p5w Месяц назад

    സലാം 💯👍

  • @MohammedFaisal-u7e
    @MohammedFaisal-u7e Месяц назад

    സലാം മാഷേ

  • @talkwell5012
    @talkwell5012 Месяц назад +2

    കളി കിളി കുളി ഹർക്കത്തുകൾ മാത്രമേ മാറിയിട്ടുള്ളൂ മാഷേ. അർഥവും ആശയവും എത്ര മാറിപ്പോയി എന്ന് നോക്കൂ
    എന്നിട്ട് നിങ്ങൾ പറയുന്നു ഒരു സീൻ കുടിയതല്ലെ ഒരു ശദ്ധ് കൂടിയതല്ലെ എന്നിട്ടെന്തിനാ ഇങ്ങനെ അത്ഥം മാറ്റുന്നത് എന്ന്
    നിങ്ങൾ എന്താണ് പറഞ്ഞ് കൊണ്ടിരിക്കുന്നത് നിങ്ങൾ തന്നെ ചിന്തിച്ചിട്ടുണ്ടോ ?
    നിങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണല്ലോ?

    • @adilaiffath2043
      @adilaiffath2043 Месяц назад

      ഓരോ ഭാഷക്കും അതാതിന്റെതായ വ്യത്യസ്തതകളും വൈശിഷ്ട്യങ്ങളും പ്രത്യേകതകളുമുണ്ട്. ബ്രാഹ്മണീയ സദ്യയിൽ പന്നിയിറച്ചിക്കു വാശിപിടിക്കുന്നതിൽ എന്ത് ഔചിത്യമാണ്?

    • @adilaiffath2043
      @adilaiffath2043 Месяц назад

      ഈ വീഡിയോകളിൽ ചർച്ചചെയ്യുന്ന അറബിഭാഷയിലും ഖുർആൻ ആശയങ്ങളിലും താങ്കൾക്കെന്തെങ്കിലും ഫർജുകൾ തിരിച്ചറിയാനോ തിരുത്താനോ ഉള്ള വല്ല ശരിയായ അറിവുകളുമുണ്ടെങ്കിൽ പങ്ക് വെക്കുക.

    • @adilaiffath2043
      @adilaiffath2043 Месяц назад

      ഇതിനേക്കാൾ മികച്ച മറ്റേതെങ്കിലും ജന്മസ്വത്വസത്യസംശുദ്ധസ്ഥൈര്യസുധീരമായ പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സ്വർഗ്ഗസ്ഥാനശ്വരനിത്യാനന്ദമേകുന്നത്ര ഈശ്വരീയാശയസമ്പുഷ്ട ദൈവീക ലക്ഷ്യാർത്ഥതല ദൈവീക വേദവായനകൾ കാണിക്കാൻ താങ്കളെ വെല്ലുവിളിക്കുന്നു.

    • @badarulmuneer2529
      @badarulmuneer2529 Месяц назад +1

      കള കിളി കുളി എന്നതിൻറെ റൂട്ട് വേർഡ് എന്താണ്?
      എന്ത് റൂട്ട് ഏത് റൂട്ട് എന്നാണോ നിങ്ങളുടെ ഉത്തരം
      ലിസാനുൽ അറബ് ൽ ഏത് വാക്കിനും ഒരു റൂട്ട് വേർഡ് ഉണ്ടാവും അതിലെ രണ്ട് അക്ഷരങ്ങൾ. കളികുളികിളി എന്ന് പറയുമ്പോൾ അർത്ഥം മാറുന്നത് പോലെ വ്യത്യസ്ഥമായ അർത്ഥങ്ങൾ ലിസാനിൽ കിട്ടില്ല.ആ റൂട്ടുമായി ബന്ധമുള്ള അർത്ഥങ്ങളേ കിട്ടൂ.ലിസാനിൽ ഓരോ അക്ഷരത്തിനും ഒരു ആശയമുണ്ട്. ഈ ചാനലിൽ തന്നെ ഭാഷാപഠനം എന്ന ടൈറ്റിലിൽ ക്ളാസുകളുണ്ട്. കേൾക്കുക.

    • @KajaHussain-ts8nn
      @KajaHussain-ts8nn Месяц назад +1

      ഇന്നത്തെ വിശദീകരണം വളരെ ലളിതവും അശ്ചര്യജനനവും തന്നെ!
      ഓരോ വാക്കുകൾ വിശദീകരിക്കുമ്പോഴും പറഞ്ഞറിയിക്കാനാകാത്ത ആശ്ചര്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്!!
      നാപ്പത് വർഷം നീണ്ട അന്വേഷണത്തിൽ ഇപ്പോഴാണ്
      ഇരുമ്പ് മറ തുറന്നു വിജ്ഞാനത്തിന്റെ വിശാല ലോകം കാണാൻ കഴിയുന്നത് ഓരോ വാക്കുകളും അവർണ്ണനീയമായ അനുഭൂതിയാണ് നൽകുന്നത്!!!
      👍👌🙏❤

  • @sidheekk1686
    @sidheekk1686 19 дней назад

    Pls pls remove this thumbnail 🙏🙏

  • @najimu4441
    @najimu4441 Месяц назад

    ഖുർആനിൽ പറയുന്ന പിരടി എന്താണ്?

  • @liznamthahara7301
    @liznamthahara7301 Месяц назад +1

    ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഏതുഭാഗത്താണ് ഈ മാഷ് പറയുന്നത് ഉപകാരപ്പെടുക..... എന്തൊക്കെയോ പറയുന്നു എന്തോ ഏതോ...

    • @sansarisansari8223
      @sansarisansari8223  29 дней назад +4

      കക്കൂസിൽ പോകാനും
      ഇണചേരേണ്ടത് എങ്ങനെ എന്നും
      ഏതോക്കെ ഭക്ഷണം എങ്ങിനെ കഴിക്കണമന്നും
      ഏതു ഡ്രസ് ധരിക്കണമെന്നും ...... .......... ....... . എല്ലാം പഠിപ്പിക്കുന്ന ക്ലാസുകൾ യഥേഷ്ടം ഉണ്ടല്ലോ സഹോദരാ
      താങ്കൾ അത് കേൾക്കുക. ഇത് വിട്ടേക്കൂ

    • @liznamthahara7301
      @liznamthahara7301 29 дней назад

      തീർച്ചയായും മനുഷ്യർ എങ്ങനെ ജീവിക്കണമെന്നും അവന്റെ ദൈനംദിനജീവിതം എങ്ങനെ എന്നും പഠിപ്പിക്കാൻ വേണ്ടിയാണ് ഒരു ലക്ഷത്തിൽ കൂടുതൽ പ്രവചന്മാരെ അല്ലാഹു അയച്ചതും മതഗ്രന്ഥങ്ങൾ ഇറക്കിയതും... കേട്ടുകേൾവി പോലുമില്ലാത്ത വ്യാഖ്യാനങ്ങൾ നൽകി ഖുർആനെ വികലമാക്കാതെ .... ഇനി ഏത് തസ്വീർ ഗ്രന്ഥത്തിലാണ് ഇതുപോലെയുള്ള വ്യാഖ്യാനങ്ങളും അർത്ഥങ്ങളും ഉള്ളത് എന്ന് പറഞ്ഞു തരണം എന്നിട്ട് മറ്റു ചാനലുകളിലെ ഉപകാരപ്രദമായ പ്രഭാഷണങ്ങൾ ഞാൻ കേട്ടു കൊള്ളാം.... ഇൻഷാ അല്ലാഹ്...

    • @MuhammadHaneef-x3n
      @MuhammadHaneef-x3n 29 дней назад

      Ee Chetan Munbu Cheganoori Paraunnad Paranji Kondirinnu
      Eeppo Ee Chetan Sondamayi Voru Madamundakiyo?
      Ann Tonunnu
      Cheganoori Madamano Keralatil Andokkeyo Paranji Pudiya Pudiya Madam Undakunnu
      Yotube Kachodam Palla Nirakani

  • @Voyager0656
    @Voyager0656 29 дней назад

    ജലം എന്ന് ഉപയോഗിച്ചത് ജ്ഞാനം എന്ന അർത്ഥത്തിൽ ആണെങ്കിൽ എന്ത് കൊണ്ട് ജ്ഞാനം എന്ന വാക്ക് തന്നെ നേരിട്ട് ഉപയോഗിച്ചു കൂടാ? എന്തിനു ഗോപ്യമായി പറയണം? എന്തിനു തെറ്റിദ്ധാരണക്ക് ഇടം കൊടുക്കണം. ദൈവം ശിക്ഷിക്കുന്ന ക്രൂരൻ അല്ല എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസ്സിലായില്ല . കുട്ടികളെ ശിക്ഷിക്കുന്ന മാതാപിതാക്കളും ഗുരുക്കന്മാരും ഒക്കെ ക്രൂരന്മാർ ആണോ? ഇത്ര മാത്രം ഗോപ്യവും ഗഹനവും ആയ ഭാഷയിൽ അതും അറബിയിൽ അവതരിച്ച ഖുർആൻ സാധാരണ ആളുകൾ അറബി അറിയാത്തവരൊക്കെ എങ്ങിനെ ആണ് ഇതൊക്കെ മനസ്സിലാക്കുക, അതനുസരിച്ചു ജീവിക്കുക എന്ന് ചോദിച്ചാൽ എന്താണ് മറുപടി?

  • @maimoonafarook3834
    @maimoonafarook3834 29 дней назад

    സദ്ദാം = തടയുന്നവൻ

  • @mybakery3943
    @mybakery3943 Месяц назад

    Nee end has ee parayunnath
    Nee parayunnath ninak manasilaavunnundooo

  • @AchuAchu-p8x
    @AchuAchu-p8x 25 дней назад

    Velipichh

  • @MuhammadHaneef-x3n
    @MuhammadHaneef-x3n 29 дней назад

    Ee Chettan Voru Pudiya Madam Undaakunnu Keralatil
    Hahahaha

  • @HaseenaVp-cv6it
    @HaseenaVp-cv6it Месяц назад

    മാഷേ സലാം 👍👍🌹🌹

  • @prasanthva2353
    @prasanthva2353 Месяц назад

    ruclips.net/video/QW_f3bcrQSY/видео.htmlsi=OUHEX0DI5vUGkNtw

  • @mariyamHaneefa-e5b
    @mariyamHaneefa-e5b Месяц назад

    ❤❤❤❤❤

  • @badarulmuneer2529
    @badarulmuneer2529 Месяц назад +1

    سلام

  • @bismimixmedia6950
    @bismimixmedia6950 Месяц назад +1

    ❤❤❤

  • @mkKutty-n6o
    @mkKutty-n6o Месяц назад

    ❤❤

  • @Kabeerpc-i9v
    @Kabeerpc-i9v 29 дней назад

    ❤❤❤❤❤

  • @AbdulKhadar-y8d
    @AbdulKhadar-y8d 28 дней назад

    ❤❤❤❤❤