EA Jabbar. ആത്യന്തിക നീതി നടപ്പിലാക്കാൻ ഇസ്ലാം പ്രചാരണം നിർത്തുക !

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 306

  • @mohamed-y1u4r
    @mohamed-y1u4r 14 дней назад +177

    മാഷിന് ആരോഗ്യവും ദീർഘായുസ്സും നേരുന്നു. എന്നെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ചതിന് മാഷിനും RC ക്കും ഒരു പങ്കുണ്ട് ❤️❤️

    • @dawoodwaris
      @dawoodwaris 14 дней назад +13

      ഇതെല്ലാം കാരണം Mohamed ആണ്.😅

    • @ryzindia1883
      @ryzindia1883 14 дней назад

      ഞാൻ നിന്നെ പോലെ ഒരു മണ്ടൻ ആയിരുന്നു..... ഇന്നല്ലങ്കിൽ നാളെ നീ തെറ്റ് തിരുത്തും.

    • @user-li7jo1ti6o
      @user-li7jo1ti6o 14 дней назад

      ഒന്ന് പോടോ. താൻ ഊഹിച്ചു പറഞ്ഞു ഉണ്ടാക്കുന്നത് എല്ലാം ശെരി ആണ് എന്നാണോ വിചാരം. എല്ലാം ഊഹം മാത്രം. രണ്ടു ആയത്തുകൾ അവിടെയും ഇവിടെയും എടുത്തു ഒന്നിച്ചു fix ചെയ്തു അർത്ഥം മൊത്തം മാറ്റൽ. ഇത് കൊണ്ടൊക്കെ തനിക്കു എന്ത് നേട്ടം. ഈമാണ് ഇല്ലാത്തവർ തന്റെ കുഴിയിൽ വീഴും. ചിന്തിക്കുന്നവന് ദൃഷ്ട ആന്തം

    • @IndiancitizenIndiancitiz-ju1co
      @IndiancitizenIndiancitiz-ju1co 14 дней назад +1

      ആയുസ് ദൈവം നൽകാണോ 😅

    • @Dxmxb7mi
      @Dxmxb7mi 14 дней назад +15

      നാസർ കൊടിമരം, Dr ആരിഫ് ഹുസ്സൈൻ, ലിയാക്കതു 🔥🔥🔥🔥🔥🔥🔥

  • @alinajai7142
    @alinajai7142 14 дней назад +77

    എത്ര ലളിത സുന്ദരമായ വിശദീകരണം. മാഷേ താങ്കളാണ് യഥാർത്ഥ സത്യപ്രവാചകൻ.

  • @JamesBond007rj
    @JamesBond007rj 15 дней назад +123

    ലൈഫ് ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യം ഉണ്ട്... ഇസ്ലാം എവിടെയുണ്ടോ അവിടെ സമാധാനമില്ല.

    • @Spanish-w1c
      @Spanish-w1c 14 дней назад

      ഇസ്ലാം എവിടെ ഉണ്ടോ അവിടെ പൊട്ടിത്തെറി ഉണ്ട്

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 дня назад

      എന്റെ തച്ചു കൊന്ന കർത്താബെ

  • @goldentunes1218
    @goldentunes1218 15 дней назад +92

    അങ്ങേക്ക് ഒരു കോടി പ്രണാമം 👍🙏🏿🌹

  • @aruparayilbh3564
    @aruparayilbh3564 14 дней назад +71

    ജബ്ബാർ മാഷിനെ പോലെ ഉള്ളവർ നമ്മുടെ ഭരകൂടത്തിൽ വരണം,, നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരണം, നമ്മുടെ നീതി ന്യായ സ്ഥാപനങ്ങളിൽ വരണം, പോലീസിൽ വരണം, ഹോസ്പിറ്റലുകളിൽ വരണം അങ്ങനെ ഒരു പുതിയ കേരളം ഉണ്ടാവണം ❤❤❤

  • @padiyaraa
    @padiyaraa 14 дней назад +79

    ഞാനും ഇപ്പൊൾ അങ്ങനെ ചിന്തിച്ചു തുടങ്ങി. ജാധിപത്യം അംഗീകരിക്കാത്ത ഒരു മതം ഇവിടെ വേണ്ട😂😂😂

    • @shajixx
      @shajixx 14 дней назад

      Unity in diversity ഹറാം ആണ് 😂

    • @jprakash7245
      @jprakash7245 12 дней назад

      ഇന്ത്യയിലെ പ്രമുഖ മതങ്ങൾ എല്ലാം....

  • @goldentunes1218
    @goldentunes1218 15 дней назад +111

    100 വർഷം കഴിഞ്ഞു അങ്ങയെപോലെ ഒരു ടീച്ചർ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കില്ല 🙏🏿🌹👌 അത്രക്കും മഹത്തരം 🌹🌹

    • @PAPPUMON-mn1us
      @PAPPUMON-mn1us 14 дней назад

      ടാ അധികം .. ബല്ലേ നീ . 🥵

    • @Dxmxb7mi
      @Dxmxb7mi 14 дней назад

      ദൈവം ആണ് വിശ്വാസം, ഇതൊക്കെ ബോധ്യം ആണ്. ☝🏻

  • @JamesBond007rj
    @JamesBond007rj 15 дней назад +124

    അല്ലാഹുവിൻറെ നീതി ആറാം നൂറ്റാണ്ടിലെ കാട്ടു നീതിയാണ്..

    • @pcchacko7873
      @pcchacko7873 14 дней назад +8

      Allahu allowed to Mohamed to do adeltry

    • @FathimaSuhra-f8p
      @FathimaSuhra-f8p 14 дней назад +1

      കാട്ടു neethiyalla കാറ്റു തീ
      കണ്ടില്ലേ അമേരിക്കയിൽ ആഞ്ഞു veeshunnath അള്ളാഹു അക്ബർ നാളെ നരകം കാണുമ്പോൾ ജബ്ബാറിനും മനസ്സിലാകും

    • @Prakasham-n7d
      @Prakasham-n7d 14 дней назад

      തുർക്കിയിലും ഇറാനിലും അഫ്ഗാനിലുമൊക്കെ ഭൂകമ്പവും കൊടുങ്കാറ്റും വീശിയടിക്കുമ്പോളും തള്ളാഹു അവിടെയുണ്ട്... പാകിസ്ഥാനിലെ മഹാ പ്രളയ ബാധിതർക്ക് അവർ ശത്രുരാജ്യമായി കരുതുന്ന ഇൻഡ്യയും ഇപ്പോൾ അള്ളൻകത്തിക്കുന്നു എന്ന് നിങ്ങൾ പറയാതെ പറയുന്ന അമേരിക്കയും കഞ്ഞിക്കു വക കൊടുക്കുന്നു😂​@@FathimaSuhra-f8p

    • @Dxmxb7mi
      @Dxmxb7mi 14 дней назад

      കാട്ട് തീ ആണ്....ഭൂമിയെ, ഭൂമിയിലെ ജനങ്ങളെ, ഭൂമിയിലെ സ്വർഗ്ഗത്തെ നശിപ്പിക്കാൻ ഉണ്ടായ കാട്ട് തീ 😡

    • @JamesBond007rj
      @JamesBond007rj 14 дней назад +13

      @@FathimaSuhra-f8p പാവം താത്ത, ഇതുവരെ ആറാം നൂറ്റാണ്ടിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഉള്ള വണ്ടി കിട്ടിയില്ല.😃😃😃

  • @jancymathew923
    @jancymathew923 15 дней назад +64

    മാഷിനെ പോലുള്ള ധാർമ്മ്യക ബോധ്യമുള്ള മനുഷ്യർ ഉണ്ടാകട്ടെ ഇസ്ലാം എന്ന പൈശാച മതം അഭ്യ ശാസം വലിച്ച് കിടക്കുന്നു ഇനി ഈ മതത്തെ വക്കുക ആർ ക്കും സാധിക്കുകയില്ല😇😔

  • @Shamir-jx2pm
    @Shamir-jx2pm 15 дней назад +50

    നമസ്കാരം മാഷെ.🙏🙏🙏

  • @paulsebastian9024
    @paulsebastian9024 14 дней назад +28

    വളരെ വലിയ മെസ്സേജ്
    ഈ നികൃഷ്ട മതം ഉലകത്തിൽ നിന്നും എന്ന് ഉന്മൂലനം ചെയ്യുന്നുവോ അന്ന് ലോകം സമാധാനം അനുഭവിക്കും എന്ന് വിശ്വാസിക്കാം
    ആയിരം ആയിരം ആശംസകൾ .✨:✨✨✨
    പ്രിയ ജബ്ബാർ മാഷ്❤❤❤

    • @sakeervphusain9169
      @sakeervphusain9169 14 дней назад +1

      നികൃഷ്ട മതം കേശു മതമല്ലേ അച്ചൂ... കേവലം മനുഷ്യപുത്രനെ ദൈവപുത്രനാക്കി ഏറ്റവും വലിയ ദൈവനിന്ദയും കൊണ്ട് നടക്കുന്നവന്മാരു തന്നെ ഇതു പറയണം... ജൂതന്മാർ വ്യഭിചാര പുത്രനെന്ന് ആക്ഷേപ്പിച്ച് തല്ലിക്കൊന്ന് കുരിശിൽ തറച്ചപ്പോൾ ആ നിന്ദ്യതയുടെ കുരിശും പേറി ചുമന്ന് നടക്കാൻ ഉളുപ്പില്ലാത്ത ചിന്താശൂന്യന്മാരാണ് ....
      ഏക ദൈവ വിശ്വാസികളെ കളിയാക്കി നടക്കുന്നത്.....പോടാ പോ .... തരത്തിൽ പോയി കളിക്ക്......😮

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 дня назад

      അതു കൊണ്ടല്ലേ അന്റെ ദൈവത്തെ നാട്ടുകാർ ഓടിച്ചു തച്ചു കൊന്നു കെട്ടി തൂക്കിയത്

  • @sureshr9909
    @sureshr9909 14 дней назад +20

    പ്രിയ ജബ്ബാർ മാഷേ... അങ്ങാണ് യഥാർത്ഥ നവോഥാന നായകൻ....

  • @pauljoseph2811
    @pauljoseph2811 14 дней назад +26

    മതങ്ങൾ വേണ്ട. പ്രത്യേകിച്ചും ഇസ്ലാം.

    • @sreevalsank3583
      @sreevalsank3583 14 дней назад

      തള്ളാഹു ഫക്-ബാ൪ 😅

  • @rahimchunangad4683
    @rahimchunangad4683 15 дней назад +60

    താങ്കളുടെ കു൪ആ൯ ക്ളാസ്സു കേട്ടതിനു ശേഷവു൦ ഈ കഥയില്ലായമ മനസ്സിലായില്ലാ എങ്കിൽ എന്തു പറയാ൯

  • @sks8198
    @sks8198 14 дней назад +18

    🙏🏼❤ നമസ്കാരം പ്രിയപ്പെട്ട ജബ്ബാർ മാഷെ 🥰

  • @achuthanandanpattathil125
    @achuthanandanpattathil125 14 дней назад +36

    ഇന്റർനെറ്റ് കണ്ടുപിടിച്ചതാണ് ഇസ്‌ലാമിന്റെ ഉസ്താദ്മാർക്ക് സമനില തെറ്റാനുള്ള കാരണം,

    • @rajupullikal3257
      @rajupullikal3257 14 дней назад

      സോഷ്യൽ മീഡിയ നിലവിൽ വന്നത് ഇസ്ലാമിൻറെ കളള തതരങൾ ലോകത്തുള്ള വർതിരിചറിഞു

  • @riyabadhiriya3667
    @riyabadhiriya3667 10 дней назад +1

    മാഷിന് ഒരായിരം നന്ദി എന്നെപ്പോലെ ഒരു പാട് പേരെ സത്യം മനസിലാക്കാൻ സഹായിച്ചതിന്

  • @rajagopalnair7897
    @rajagopalnair7897 14 дней назад +17

    വളരെ സത്യ സന്ധമായ നിരൂപണം. അന്ധവിശ്വാസത്തിൽ നിന്നും ജനങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ കഴിയുന്ന വാക്കുകൾ. 🙏🏻🙏🏻🙏🏻

  • @josephpt7286
    @josephpt7286 14 дней назад +17

    ദൈവത്തിന്റെ പേരിൽ സ്വന്തം ജീവിതം ആർഭാട പൂർവം നയിക്കുന്ന ഒരു ചെറിയ വിഭാഗം ബുദ്ധിശാലികളും, അവരുടെ തന്ത്രങ്ങളിൽ അറിഞ്ഞോ അറിയാതെയോ വീണ് പോകുന്ന പാവം അനുയായികളും.എല്ലാ മതങ്ങളിലെയും പൊള്ളത്തരങ്ങൾ തുറന്നു കാട്ടാൻ,അതാതു വിശ്വാസ സമൂഹങ്ങളിൽ നിന്നും, ഇതുപോലുള്ള മനുഷ്യ സ്നേഹികൾ ഉദയം കൊണ്ടിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.

  • @NATURELIFE832
    @NATURELIFE832 15 дней назад +38

    Wow thumbnail is 🔥🔥🔥🔥 and it's the only solution... .. ലോകമാകെ ഈ പുസ്തകം നിരോധിക്കണം .....

    • @sonimgeorge328
      @sonimgeorge328 14 дней назад

      ഖുറാന്‍ നിരോധിച്ചത് കൊണ്ട്‌ കാര്യമുണ്ടെന്ന് തോന്നുന്നില്ല, പിഞ്ചു കുട്ടികളുടെ മനസ്സിലേക്ക് വിഷം കുത്തി വെക്കുന്ന മദ്രസ്സ പഠനം ആണ്‌ നിരോധിക്കേണ്ടthu

  • @Hasan_ibn_Ali
    @Hasan_ibn_Ali 15 дней назад +60

    .
    MM അക്ബർ ഇപ്പോൾ എവിടെയാണ് ?
    കാണാൻ പോലും ഇല്ലല്ലോ ...

    • @ceeyem7482
      @ceeyem7482 13 дней назад +1

      ആഴക്കടലിൽ..... മുങ്ങി.......!!!!!!!
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ceeyem7482
      @ceeyem7482 13 дней назад +1

      ആഴക്കടലിൽ..... മുങ്ങി.......!!!!!!!
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @jamysvoyages2214
      @jamysvoyages2214 11 дней назад +1

      Wureshi gothra devaneyum kallpravachakaneyum air il kayatti akbar mungiii…

  • @abdumaash806
    @abdumaash806 14 дней назад +19

    പ്രകൃതി ശക്തിയാണ് ദൈവിക ശക്തി! പ്രകൃതിനിയമമാണ് ദൈവ നിയമം!
    മനുഷ്യരിലൂടെ കാണുകയും കേൾക്കുകയും മണക്കുകയും രുചിക്കുകയും അറിയുകയും സംസാരിക്കുകയും ചെയ്യുന്ന ജീവശക്തി ദൈവത്തിൻ്റെ ഉയർന്ന ശക്തികളാണ്

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 14 дней назад +5

      ശരിയാണ് പക്ഷെ അല്ലാഹു അല്ല ദൈവം പര ബ്രഹ്മം ആണ്‌ അൾട്ടിമേറ്റ്

    • @fortestcomputers5220
      @fortestcomputers5220 14 дней назад

      അങ്ങനെയൊന്നില്ല... അതല്ലേ ശരി 😂

    • @abdumaash806
      @abdumaash806 14 дней назад +1

      ശാസ്ത്രീയമായി പഞ്ഞാൽ
      Energy = God
      Energy = Omnipresent and omnipotent
      ദൈവം = സർവ്വവ്യാപിയും സർവ്വ ശക്തിയും

    • @davedonot2788
      @davedonot2788 14 дней назад

      Aa shakthi alle nammude oroo cellilum ullathu, then who am I in real?

    • @nomiko5387
      @nomiko5387 14 дней назад

      രണ്ട് വിദേശ മതങ്ങളും പ്രധാന സന്ദേശം എന്താണ്, വെർജിനെ പണിയെടുക്കുക,
      മോഷ്ടിക്കുക, കള്ളം പറയുക, മറ്റുള്ളവരുടെ സ്വത്ത് കൈക്കലാക്കുക, അന്യമതക്കാരുടെ ഭൂമിയിൽ parasite (പരാന്നഭോജിയെ)പ്പോലെ ജീവിക്കുക, മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുക, മറ്റൊന്നുമല്ല.
      ആളുകൾ സത്യം പറയാനുള്ള ധൈര്യം കാണിക്കുന്നത് വരെ, നമ്മൾ മൃഗത്തേക്കാൾ മോശമായി, ഡ്രാക്കുള മനസ്സോടെ ജീവിക്കും.

  • @mohananak8856
    @mohananak8856 14 дней назад +18

    ജബ്ബാർ മാഷ് " the greatest " 🙏🙏🙏

  • @anilmenon8641
    @anilmenon8641 14 дней назад +38

    എന്നാലും കുന്നിൻ ചെരുവിൽ ആരാവും ആ പനങ്കുരു കുഴിച്ചിട്ടിട്ടുണ്ടാവുക..😂😂

    • @abhiramdev5595
      @abhiramdev5595 14 дней назад

      ഈന്ത പ്പഴ ക്കുരു 😂😂😂

    • @BeerankuttySaving
      @BeerankuttySaving 14 дней назад

      ഏതോ ഒരു അറബി പോകുന്ന വഴിയിൽ ചെയ്ത ഒരു നേരം പോക്ക് ആയിരിക്കും 😊

    • @ceeyem7482
      @ceeyem7482 13 дней назад +1

      അതേേേ........
      അതൊരു.....ഒന്ന്...ഒന്നര.....
      ചോദ്യം....... ആണ്.......!!!!!!!!!!!
      👍👍👍👍👍👍👍👍👍👍👍👍
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vijayangovindan6917
    @vijayangovindan6917 14 дней назад +7

    ജബ്ബാർ മാസ്റ്റർ പറഞ്ഞത് 100
    ശതമാനവു൦ ശരി,ശരി,ശരി.❤❤❤👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪💪💪💪💪💪💛💜💜💜💙💙💛💛💙💛💙💜💜

  • @Regikumar-sx6fg
    @Regikumar-sx6fg 15 дней назад +57

    ഇസ്ലാം എവിടെ ഉണ്ടോ അവിടെ സമാധാനം ഇല്ല 😜😜😜😜

  • @RadhaKrishnan-ov4hn
    @RadhaKrishnan-ov4hn 15 дней назад +20

    🙏 നമസ്കാരം ❤😢😮😅😊😂😊😊

  • @naseermm9104
    @naseermm9104 14 дней назад +21

    മഅദനിയെ അനുകരിക്കുന്ന അലിയാർ ഖാസിമി ഇതെല്ലാം കേൾക്കുന്നുണ്ടോ ആറാം വയസ്സിൽ അല്ല ഒമ്പതാം വയസ്സിലാണ് പ്രവാചകൻ ആയിഷ യുമായി ആന കളിച്ചത് അലിയാർ ഖാസിമിയുടെ കണ്ടുപിടുത്തം

    • @sreevalsank3583
      @sreevalsank3583 14 дней назад +3

      ഇറാക്കിൽ പ്രവേശനോത്സവവും ഒൻപതാം വയസ്സിലാക്കി, 😅😅

    • @SamSam-wd3ci
      @SamSam-wd3ci 13 дней назад

      🤣🤣🤣

  • @GeethMohan
    @GeethMohan 11 дней назад

    എത്ര ആളുകൾ നരകത്തിൽ പോയാലും കുഴപ്പമില്ല എന്റെ ജീവിതം സുഗമമാകാൻ എനിക്ക് നല്ല കാശു വേണം എന്നു ചിന്തജിക്കുന്നവരാണ് ഓരോ ധാവ പ്രവർത്തകനും.

  • @stebinsebastian9747
    @stebinsebastian9747 14 дней назад +15

    ഇതെന്തൊരു വൃത്തികെട്ട മതവും മനുഷ്യരും 😢😢😢

  • @anilanilkumar640
    @anilanilkumar640 13 дней назад +2

    മതമില്ലാതായാൽ മതി മനുഷ്യൻ നന്നാകും❤

  • @truefaithfollower
    @truefaithfollower 9 дней назад

    ഐവ... എത്ര സുന്ദരമായ കാഴ്ച.. ഖുർആൻ മടിയിൽ വെച്ച് പാരായണം ചെയ്യുന്ന ഒരു മുസ്ലിമിനെ ഇന്നത്തെ കാലത്ത് കണ്ടുകിട്ടുവാൻ പ്രയാസം..

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 14 дней назад +5

    Super message sir❤❤❤

  • @muhammedyasir6993
    @muhammedyasir6993 15 дней назад +28

    ഇത് കേട്ടപ്പോൾ പൊളി പടം കാണാൻ പോയി ടിക്കറ്റ് കാശ് പോയ ആളോട് സിനിമ എങ്ങനെയുണ്ടായിരുന്നെന്ന് ചേദിച്ചപ്പോൾ നല്ല അഭിപ്രായം പറഞ്ഞിട്ട് എൻ്റെ കാശ് പോയി ഓൻ്റെ കാശും കൂടി പൊയ്ക്കോട്ടെ എന്ന് പറഞ്ഞ ആളെയാണ് ഓർമ്മ വന്നത്.

    • @bkrishnan8286
      @bkrishnan8286 15 дней назад +14

      "നിന്റെ വയർ ഞാൻ മനുഷ്യരിലും പിശാചിലും പെട്ട ഭൂരിപക്ഷത്തെയും കൊണ്ട് നിറയ്ക്കും " എന്ന് അള്ളാഹു നരകത്തിന് വാക്ക്കൊടുത്തതല്ലേ? ആ വാക്ക് പുലരാൻ അള്ളാഹു തന്നെ ഇസ്ലാമിനെ നശിപ്പിക്കണ്ടേ? അള്ളാഹു തീരുമാനിച്ചപ്രകാരം അല്ലേ എക്സ്മുസ്ലിംസ് ഉണ്ടാകുന്നത്? "അള്ളാഹു ഉദ്ദേശിച്ചവരെ അവൻ വഴികേടിലാക്കും " എന്ന് ഖുറാനിൽ ഇല്ലേ? അപ്പോൾ അള്ളാന്റെ തീരുമാനത്തിനനുസരിച് ഉണ്ടായ എക്സ് മുസ്ലിംസ്നെ വിമർശിക്കുന്ന നിങ്ങൾ അല്ലാഹുവിനെതിരെയല്ലേ പറയുന്നത്?

    • @muhammedyasir6993
      @muhammedyasir6993 14 дней назад +5

      @bkrishnan8286 വിഷയം നബിയെ അറിയാത്തവരെക്കുറിച്ച് ഉദ്ദ്യേശിച്ചിട്ടാണ്. ആ സിനിമ കണ്ട ദഅവ ആളുകളെക്കുറിച്ചാണ് പറഞ്ഞത്.

    • @manu.manu1975
      @manu.manu1975 14 дней назад

      ​@@muhammedyasir6993അതാരാ ? 😂😂😂😂

    • @abhiramdev5595
      @abhiramdev5595 14 дней назад +1

      സിനിമ ഹറാം ആണേ 😂😂😂😂😂

    • @KKK-sd2km
      @KKK-sd2km 14 дней назад

      6 years old kunjine peedipikkan തോന്നിയപ്പോൾ ആയത്തിറങ്ങുന്നു. വളർത്തുമകന്റെ ഭാര്യയെ sexcheyyan തോന്നിയപ്പോൾ ആയത്തിറങ്ങുന്നു. അടിമസ്ത്രീകളെ ഭോഗിക്കാമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു. നബിയുടെ ഭാര്യമാരെ byസൈറ്റടിക്കരുതെന്ന് ആയത്തിറങ്ങുന്നു. നബിയുടെ ഭാര്യമാരെ തന്റെ മരണശേഷം ആരും കെട്ടരുതെന്ന്ആയത്തിറങ്ങുന്നു. കൊള്ളമുതലിന്റെ രണ്ട് പങ്ക് വേണമെന്ന് ആയത്തിറങ്ങുന്നു (ഒരു പങ്ക് നബിക്കും ഒരു പങ്ക് ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച ദൈവത്തിനും!), ഞാൻ അവരുടെ (എതിരാളികളുടെ) മനസ്സിൽ ഭയം ഇറക്കിത്തരാം ആ സമയം നോക്കി കഴുത്തിന് വെട്ടിക്കോളൂ എന്ന് ആയത്തിറങ്ങുന്നു. ആയിഷ വ്യഭിചരിച്ചത് നാട്ടിൽ പാട്ടാവുകയും അടുക്കളത്തർക്കം കാരണം മറ്റ്ഭാര്യമാരുടെ മൂന്ന് ബന്ധുക്കൾ സാക്ഷി പറയാൻ തയാറാവുകയും ചെയ്തപ്പോൾ വ്യഭിചാരത്തിന് നാല് സാക്ഷികൾ വേണമെന്ന് ആയത്തിറങ്ങുന്നു, നബിയെ സന്ദർശിക്കാൻ consultation fee വേണമെന്ന് ആയത്തിറങ്ങുന്നു (പരാജയമാണെന്ന് കണ്ട് നസ്ക് ചെയ്യുന്നു).... ഇങ്ങിനെ നബിയെ ചുറ്റിപ്പറ്റിത്തന്നെ അള്ളാഹു ഇരുപത്തിമൂന്ന് കൊല്ലം മറ്റൊരു പണിയും ചെയ്യാതെ ജീവിച്ചു. അവസാനം, ജൂതസ്ത്രീ കൊടുത്ത വിഷം കുടിച്ച് മരിച്ച് മൂന്ന് ദിവസം പുഴുവരിച്ചു ചീഞ്ഞളിഞ്ഞു കിടന്നപ്പോൾഅള്ളാഹുവിന്റേയും മലക്കുകളുടേയും പൊടി പോലുമില്ല കണ്ടു പിടിക്കാൻ ഇതിൽനിന്നൊക്കെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്; സ്ത്രീലമ്പടനായ കൊള്ളക്കാരനായ അപരിഷ്കൃത ഗോത്രത്തലവൻ മുഹമ്മദ് നബിയും അള്ളാഹുവും ഒരാളാണെന്ന് .
      അമുസ്ലിങ്ങളായ സത്യനിഷേധികൾക്ക് എതിരെ നടത്തപ്പെടുന്ന ജിഹാദിൽ പങ്കെടുക്കുന്നവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതായിരി ക്കുമെന്ന് ( ഖുറാൻ സൂറ 61:12] അമുസ്ലിങ്ങളായ സത്യനിഷേധികൾക്ക് എതിരെ നടത്തപ്പെടുന്ന ജിഹാദിൽ പങ്കെടുക്കുന്നവന് സ്വർഗ്ഗം ലഭിക്കുന്നതായിരിക്കുമെന്ന് ( ഖുറാൻ സൂറ 61 :12] ☪ ഇസ്ലാം സ്വീകരിക്കുവാൻ കൂട്ടാക്കാത്ത സത്യനിഷേധികളോടും കപട വിശ്വാസികളോടും മുസ്ലീങ്ങൾ പരുഷമായി പെരുമാറേണ്ടതാകുന്നുവെന്ന് [ഖുറാൻ സൂറ669 ) . മുഹമ്മദ് പഠിപ്പിച്ചു : അല്ലാഹുവിനെയും അവന്റെ ദൂതനായ തന്നെയും എതിർക്കുന്നവരുടെ കൈകളും കാലുകളും എതിർ വശങ്ങളിൽ നിന്നായി മുറിച്ചു കളയേണ്ടതാണ് ( ഖുറാൻ സൂറ 5: 33 ) ☪ മുഹമ്മദ് പഠിപ്പിച്ചു : - ഇസ്ലാം മതസ്ഥർ സത്യനിഷേധികൾക്ക് എതിരെ ജിഹാദ് നടത്തേണ്ടതാകുന്നുവെന്ന് ( ഖുറാൻ സൂറ
      9:14] ഇസ്ലാം മതസ്ഥർ സത്യനിഷേധികൾക്ക് എതിരെ നടത്തുന്ന ജിഹാദ് അല്ലാഹുവിന്റെ ശിക്ഷയായി അവർ ( അവിശ്വാസികൾ / സത്യ നിഷേധികൾ പ്രാപിക്കേണ്ടുന്ന അപമാനമാകുന്നുവെന്ന് ( ഖുറാൻ സൂറ 9:14 ) ☪ മുഹമ്മദ് പഠിപ്പിച്ചു : ഇസ്ലാം മതവിശ്വാസികളായ ആളുകളുടെ ഹൃദയങ്ങൾക്ക് സത്യനിഷേധികളോടുള്ള ബന്ധത്തിൽ അല്ലാഹു ശമനം നൽകുന്നത് അവർ നടത്തുന്ന ജിഹാദിലൂടെയാകുന്നു [ഖുറാൻ സൂറ 9:14 ] ☪ മുഹമ്മദ് പഠിപ്പിച്ചു : ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാൻ ശ്രമിക്കുന്നവരെ കൊന്നുകളയേണ്ടതാണ്( ഖുറാൻ സൂറ 5: 33] ☪ മുഹമ്മദ് പഠിപ്പിച്ചു : അല്ലാഹുവോടും അവന്റെ ദൂതനായ തന്നോടും പോരാടുന്നവർ കൊല്ലപ്പെടേ
      ണ്ടവരാകുന്നു[ ഖുറാൻ സൂറ 5:
      33) C മുഹമ്മദ് പറഞ്ഞു: ഇസ്ലാം സ്വീകരിക്കുവാൻ കൂട്ടാക്കാത്ത സത്യനിഷേധികളോടും കപട വിശ്വാസികളോടും മുസ്ലീങ്ങൾ പരുഷമായി പെരുമാറേണ്ടതാകുന്നു ( ഖുറാൻ സൂറ 9 :73 ] ☪ മുഹമ്മദ് പഠിപ്പിച്ചു ഇസ്ലാം
      സ്വീകരിക്കുവാൻ കൂട്ടാക്കാത്ത ( ഖുറാൻ സൂറ 9 73] ☪ ഇസ്ലാം മതം സ്വീകരിക്കാത്ത സത്യ നിഷേധികളുടെ വിരലുകൾ എല്ലാം മതസ്ഥർ ജിഹാദിൽ വെട്ടി കളയണമെന്ന് ഖുറാൻ സൂറ 8:12 ] 6 ഇസ്ലാം മതസ്ഥരായവർ ജിഹാദിൽ ഇസ്ലാം മതം സ്വീകരിക്കാത്ത സത്യ നിഷേധികളുടെ കഴുത്തുകൾക്ക് മീതെ വെട്ടണമെന്ന് [ ഖുറാൻ സൂറ8:12]
      സത്യനിഷേധികളോടും കപട വിശ്വാസികളോടും ജിഹാദ് നടത്തേണ്ടതാാകത്തെ ഏറ്റവും വലിയ pimp അല്ലാഹു ആണ് 72 ഹൂറിയെയും, 300 കുണ്ടന്മാരെയും, മ പുഴയും കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് കുറെ പൊട്ട വിഡ്ഢികളായ മത വിശ്വാസികളെ ഉണ്ടാക്കുന്നദൈവത്തിന്റെ ഗതികേട്.
      Please visit;
      www.thereligionofpeace.com

  • @kkvishwanath8278
    @kkvishwanath8278 14 дней назад +3

    Yes I agree with Jabbar Maash..Experience shows .😊

  • @SajithaLatheef-nk2vm
    @SajithaLatheef-nk2vm 14 дней назад +13

    അട്ടപ്പാടിയിൽ പോലും അള്ളാനെയും നബിയെയും അറിയാത്തവർ ഉണ്ട്

    • @SamSam-wd3ci
      @SamSam-wd3ci 13 дней назад

      ഈ കൊള്ളക്കാരന്റെ മതം ഇല്ലാത്തിടത്തു സമാധാനം ഉണ്ടാകും.

  • @estherthomas1837
    @estherthomas1837 8 дней назад

    വളരെ നല്ല പ്രഭാഷണം ജബ്ബാർ മാഷ്🙏👍

  • @shamshushacchu4926
    @shamshushacchu4926 14 дней назад +4

    Supar sar 🎉🎉

  • @stanlypaul4796
    @stanlypaul4796 14 дней назад +4

    Big salute Jabbar mash

  • @medialive4029
    @medialive4029 15 дней назад +5

    U r right for thinking people

  • @mathewsjohn3580
    @mathewsjohn3580 10 дней назад

    What a wonderful suggestion.

  • @M-h7f
    @M-h7f 15 дней назад +29

    ഈ ക്ലാസ്സ്‌ മുസ്ലിംങ്ങളിൽ എത്തുന്നില്ല

    • @mariogo4702
      @mariogo4702 14 дней назад +12

      നരകത്തിൽ ഇട്ട് പൊരിയ്ക്കും എന്നു പേടിച്ചാണ്.അവർ കേൾക്കാൻ മെനക്കെടില്ല.

    • @jaymisk1991
      @jaymisk1991 12 дней назад

      സ്വന്തം കുടുംബത്തിലെ ഒരാളെ പോലും ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലാത്ത ഖുർആൻ പഠിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ ഖുർആൻ പണ്ഡിതൻ! സംവാദത്തിന് പോയി ഉത്തരം മുട്ടിയപ്പോൾ വിശദമായി ഓൺലൈനിൽ മറുപടി തരാമെന്ന് പറഞ്ഞ് തടിയൂരിയ തന്ത്രജ്ഞൻ! എന്തൊരു മഹാൻ!

  • @elsu6501
    @elsu6501 14 дней назад +1

    Jabbhar Sir🙏🙏🙏👏👏👏

  • @varmauthram
    @varmauthram 14 дней назад +3

    ലിയാക്കത്തിനോടും ആരിഫ് ഹുസൈനോടും ഫോണിൽ സംവദിക്കാൻ വരുന്ന വിശ്വാസികൾ ആദ്യം അവശ്യം ജബ്ബാർ മകഷെ കേട്ടിരിക്കണം.

  • @Kunhali-sz5op
    @Kunhali-sz5op 14 дней назад +3

    മാഷെ ഹാജർ

  • @ashrafnm2448
    @ashrafnm2448 10 дней назад +1

    ഞാൻ നിരീശ്വര വാദിയാണ്. മാഷിന്റെ പ്രഭാഷണത്തോടൊപ്പം സാമൂഹ്യ പുരോഗതിക്കു വർത്തമാന കാലത്തു എന്തല്ലാം ചെയ്യാം എന്ന് കൂടി പറഞ്ഞാൽ നന്നായിരിക്കും. അത് പോലെ കാലിഫോണിയയിലെ തീ യെ പറ്റി പറഞ്ഞ പോലെ ചില സമകാലീന കാര്യങ്ങൾ കൂടി പ്രതിപാതിച്ചാൽ നന്നാകും. ദൈവം ഇല്ല എന്നുള്ളത് അറിയാവുന്നവർക്കും കൂടി മാഷിന്റെ ചർച്ചകൾ പ്രയോജനമാകാൻ ഇത് സഹായിക്കും.

  • @shaheercp389
    @shaheercp389 14 дней назад +5

    I Am a Bitter Ctitic of yours. But Here i once again Totally Agree with You😅

  • @NikolasTesla-g1s
    @NikolasTesla-g1s 14 дней назад +9

    കുർആനിൽ ഉദ്ധാരണം മാത്രമേ ഉള്ളൂ, എതിൻ്റെ എന്ന് ചോദിക്കരുത്😂

  • @AntonyRaphael-b7h
    @AntonyRaphael-b7h 12 дней назад

    ജബ്ബാർ സർ പറഞ്ഞത് എല്ലാവരും മനസ്സിലാക്കാവുന്ന കാര്യമാണ്

  • @KmThambi-l5g
    @KmThambi-l5g 14 дней назад +2

    Jabar sir ur telling upsutly right. God bless you ❤

  • @abdulnazar1300
    @abdulnazar1300 15 дней назад +18

    മാഷേ, ഇസ്ലാം എന്തെന്നറിയാത്ത കോടിക്കണക്കിനു മനുഷ്യർ ഉണ്ട്. അറബ് എന്നു തോന്നുന്ന ഒരു പേര് ഉ ണ്ടായിരിക്കും എന്നതിൽ കവിഞ്ഞ് വേറെ ഐഡന്റിറ്റി പുരുഷൻ ആണെങ്കിൽ അറ്റം വെട്ടിയിട്ടുണ്ടാകും. സ്ത്രീകൾക്ക് പേരുമാത്രം.
    എന്റെ മെഡിക്കൽ ഷോപ്പിന് മുൻപിലായി കോഴിക്കട നടത്തുന്ന സഹോദരങ്ങളായ 2യുവാക്കളിൽ ഒരാൾ എന്നോട് ചോദിച്ചു "ഹലാൽ എന്നു പറഞ്ഞാൽ എന്താണ്."

    • @jaymisk1991
      @jaymisk1991 12 дней назад

      അത് തന്നെയാണ് ജബ്രകൾക്ക് പിടിച്ചു നില്ക്കാൻ ഉള്ള കച്ചിത്തുരുമ്പ്.

  • @JijymolBaby
    @JijymolBaby 4 дня назад

    👌👌👌🙏

  • @JM-lu8kr
    @JM-lu8kr 15 дней назад +5

    ഹിന്ദു മതവും ക്രിസ്തു മതവും എല്ലാം തത്വങ്ങളിൽ ഒന്നാണ് . ക്രിസ്തിയാനികളുടെ ദൈവം ത്രിത്വമാണ് അല്ലതെ ഏക ദൈവമല്ല , വിഗ്രഹാരാധന , ദേവി ആരാധന എല്ലാം ക്രിസ്തു മതത്തിൽ ഉണ്ട് .മനുഷ്യാവതാര ദൈവത്തിനൊന്നും അബ്രഹാമിക് ഏക ദൈവ മതത്തിൽ വകുപ്പില്ല
    ക്രിസ്തു മതം അബ്രഹാമിക് ഏക ദൈവ മതമാണെന്നു fringe ഗ്രൂപ്പുകളായ പെന്തിക്കൊസുകാർ ഒക്കെ കരുതുന്നത് കൊണ്ടാണ് അവർക്കു ഹിന്ദു മതത്തൊടിത്ര വിരോധം . എന്നാൽ mainstream ക്രിസ്തിയാനികൾക്കു ഈ പ്രശ്നമില്ല. മുഖ്യ ധാര ക്രിസ്തിയാനികളും ഹിന്ദുക്കളും പരസ്പരം എല്ലാ ദേവി ദേവന്മാരെയും അംഗീകരിക്കുന്നവരാണ് അതുകൊണ്ടു തന്നെ രണ്ടു കൂട്ടർക്കും യോജിച്ചു പ്രവർത്തിക്കാൻ പറ്റും

  • @Balakrishnan_Sibin
    @Balakrishnan_Sibin 15 дней назад +11

    ഞാൻ 🥇 first.
    Alle ?

  • @pbrprasad4430
    @pbrprasad4430 14 дней назад +1

    അത് ഒരു പരിഹാരം. ജനസംഖ്യ നിയന്ത്രണം ഉപഭോഗ നിയന്ത്രണം മുതലായവ കൂടി വേണം

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 14 дней назад +5

    EXCELLENT REASONING!
    WELL SAID SIR.

  • @mashoodmahe8744
    @mashoodmahe8744 14 дней назад +1

    💯✔️👌👍❤🎉super speech

  • @Vijay2105-r6w
    @Vijay2105-r6w 14 дней назад +1

    Sir 🙏🙏🙏

  • @radhakrishnan7051
    @radhakrishnan7051 13 дней назад

    Rc &jebbar mash❤ur great munnoote mnnoote
    ...povuka neethicke vendi dhahickunna manusharil oral❤❤❤❤❤

  • @4Sportsonly
    @4Sportsonly 8 дней назад

    👍

  • @ramakrishnanmv8744
    @ramakrishnanmv8744 14 дней назад +3

    Super class

  • @naseermm9104
    @naseermm9104 14 дней назад +7

    നമ്മൾ ഇല്ലാത്ത ഒരു അല്ലാഹുവിനെ പറ്റി ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാൽ കേൾവി കാരായ കാര്യങ്ങൾ മനസ്സിലാവാത്ത ഒരു കൂട്ടം വിശ്വാസികളുണ്ട്അവർ വിചാരിക്കുംഇങ്ങനെയൊരു അള്ളാഹു ഉണ്ടെന്ന്മുഹമ്മദിൻറെ ഭാവനയിൽ വിരിഞ്ഞഒരു കഥാപാത്രമാണ് അല്ലാഹു എന്ന് വീണ്ടും വീണ്ടും പറഞ്ഞുമനസ്സിലാക്കേണ്ടതുണ്ട്

  • @Friend-v2q
    @Friend-v2q 14 дней назад +1

    👍👍👍👍

  • @SUNILKUMAR-wq7ei
    @SUNILKUMAR-wq7ei 15 дней назад +1

    🙏🙏🙏

  • @fifawalo
    @fifawalo 14 дней назад +5

    മാഷേ നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് അത്ഭുതമാണ് ഖുർആൻ ഞാൻ പഠിച്ചു തുടങ്ങിയപ്പോൾ തന്നെ ഞെട്ടിപ്പോയി ഇന്നും 1400 വർഷം മുന്നേ ഇന്നു നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എങ്ങനെ എഴുതാൻ പറ്റി അത്ഭുതമാണ് ഖുർആൻ

    • @sajeevtb8415
      @sajeevtb8415 14 дней назад +10

      അർബുദം എന്ന് തിരുത്തുക 😅

    • @kmsony35
      @kmsony35 14 дней назад

      @fifawalo and u believe its not a copy paste

    • @സംവാദവീരൻ
      @സംവാദവീരൻ 14 дней назад +1

      മദ്രസ പീഡനം ആണോ ഉദ്ദേശിച്ചത്

  • @chank1789
    @chank1789 14 дней назад +3

    ദൈവവിശ്വാസികളിലെ ചിന്തിക്കാൻ കഴിവുള്ളവർക്ക് ഈ മതത്തേയും മുഹമ്മദിനേയും ദൈവത്തിൻ്റെ ശത്രുവായി മാത്രമേ കാണാൻ കഴിയുകയുള്ളൂ.. മുസ്ലീങ്ങളല്ലാത്ത എല്ലാവരേയും നരകത്തീയിലിട്ട് കത്തിക്കുന്നവനാണ് ദൈവം എന്നു പറയുന്നവർ ദൈവത്തെ ക്രൂരനായ പക്ഷപാതിയാക്കി ചിത്രീകരിക്കുകയാണ്. തന്നെ ഇത്തരത്തിൽ ഒരു ഭീകരവാദിയാക്കി ചിത്രീകരിക്കുന്നവർ ആരൊക്കെയായാലും, അത് മുഹമ്മദായാലും മുസ്ലീങ്ങളായാലും അവരോട് ദൈവം പൊറുക്കുമെന്ന് തോന്നുന്നില്ല. ദൈവത്തിൻ്റെ പ്രവാചകൻ എന്ന് കള്ളം പറയുന്നതിനുപകരം താനുമൊരു ദൈവമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ദൈവം ചിലപ്പോൾ പൊറുത്തേനെ. കാരണം, ആ വാദം തന്നെപ്പറ്റി -ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്ന ആളെപ്പറ്റി- മാത്രമുള്ള ഒരു കള്ളമായിരിക്കുമല്ലോ. അങ്ങിനെയൊരു അവകാശവാദം ഒറിജിനൽ ദൈവത്തെ അപമാനിക്കുന്നില്ല.

  • @GeevargheesePuthen
    @GeevargheesePuthen 14 дней назад +1

    ❤🌹❤

  • @lakshmanankomathmanalath
    @lakshmanankomathmanalath 14 дней назад +1

    😊👍🏾

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 15 дней назад +1

    ❤❤❤❤❤❤❤

  • @sabiranestle1718
    @sabiranestle1718 13 дней назад

    മാഷാണ് സത്യ പ്രവാചകൻ ❤

  • @downer143
    @downer143 14 дней назад +1

    The contribution of Jabbar Master to the society is immeasurable and incomparable. He is a catalyst in transforming Islam and saving its followers from the clutches of a cult religion.
    Moreover his soft and sober style even while making hard-hitting arguments is a marked difference from the style of others.
    The only negative thing I found in him is his favoring of communism and socialism as a political ideology.

  • @thampitg
    @thampitg 14 дней назад

    🙏🏿🙏🏿❤

  • @vaal8584
    @vaal8584 14 дней назад +1

    You are absolutely right. It is a universal pandemic.

  • @abdurshimanmp7393
    @abdurshimanmp7393 15 дней назад +4

    മാഷേ ------ സ്വാഗതം

  • @chirayilvenugopal7159
    @chirayilvenugopal7159 14 дней назад +1

    മാഷെ അല്ലാഹു ലോകം കണ്ട കരുണാമയനും നീതിമാനുമാകുന്നു. സ്വർഗ്ഗത്തിലെത്താൻ മുഹമ്മദിനെ പറ്റി അറിയണം അറിഞ്ഞാ വർക്ക് സ്വർഗ്ഗം അല്ലാഹുവിൻ്റെ നീതി നോക്കു അല്ലാഹു തന്നെയാണല്ലോ മുഹമ്മദ് മുഹമ്മദിൻ്റെ കഥ വിശ്വസിക്കാത്തതും അള്ളയുടെ ചതി തന്നെയല്ലെ? വിശ്വസിക്കാത്തവന് നരകം എന്നു പറയുന്നത്. ആതരത്തിൽ വിശ്വസിക്കാത്തവനെ വിശ്വസിച്ചവർ നശിപ്പിക്കും എന്നു തന്നെയാണ് അർത്ഥം മാഷെ അഭിനന്ദനങ്ങൾ എത്ര അഭിനന്ദിച്ചാലും അത് അധികമാകില്ല'

  • @sharathkumar.k1628
    @sharathkumar.k1628 14 дней назад +1

    Goooood

  • @mathewjohn4431
    @mathewjohn4431 14 дней назад

    🙏🙏🙏God bless mash

  • @unknown-xx9bw
    @unknown-xx9bw 14 дней назад +8

    മാഷേ ഞങ്ങളുടെ എംഎം അക്കു സ്നേഹസംവാദം നടത്തും, പക്ഷെ താങ്കളുടെ വീഡിയോ ക്ക് മറുപടി പറയില്ല.

  • @baburajmenon1662
    @baburajmenon1662 14 дней назад +2

    jabbar mash is the real teacher

  • @vedikattiloommen4454
    @vedikattiloommen4454 14 дней назад

    Great personality with full knowledge for modern reality

  • @ThomasChacko-y3g
    @ThomasChacko-y3g 14 дней назад

    Mashe Very true

  • @Lucifine786
    @Lucifine786 14 дней назад

    🎉🎉❤❤

  • @thoufeekvlog9095
    @thoufeekvlog9095 14 дней назад

    🎉🎉🎉🎉🎉🎉

  • @thanujaashraf9512
    @thanujaashraf9512 14 дней назад +1

    Super 👌

  • @slidingmyblues
    @slidingmyblues 14 дней назад

    🎉🎉🎉🎉

  • @aerathujosejoseph-q3g
    @aerathujosejoseph-q3g 9 дней назад

    Jabar mash 🥀🌺🌷🌷🌹🙏

  • @rajajjchiramel7565
    @rajajjchiramel7565 14 дней назад

    Good evening Master

  • @sakeervphusain9169
    @sakeervphusain9169 14 дней назад +1

    അഅ്റാഫ് - 7:45
    ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا وَهُم بِٱلْـَٔاخِرَةِ كَـٰفِرُونَ
    അതായതു, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ആളുകളെ) തിരിച്ചു വിടുകയും, അതിനു വളവു(ണ്ടാകണമെന്നു) ആഗ്രഹിക്കുകയും ചെയ്യുന്നവര്‍; അവരാകട്ടെ, പരലോകത്തില്‍ അവിശ്വാസികളുമാണ്. [ഇങ്ങിനെയുള്ളവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കുമെന്ന്.]

  • @sivalalkv9398
    @sivalalkv9398 13 дней назад

    മാഷ് തുടങ്ങി വച്ചത് ഇന്ന് പലരും ഐറ്റെടുത്തിരിക്കുന്നു.മാഷിന് ആയുസ്സും ആരോഗ്യ വും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.

  • @SreekumarRK-m4p
    @SreekumarRK-m4p 14 дней назад +2

    hi mashe ❤

  • @സഫാന
    @സഫാന 15 дней назад +5

    ❤❤❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 14 дней назад

      നീ hindu അല്ലെ ? 🥵

  • @artery5929
    @artery5929 14 дней назад +5

    അതാതു കാലത്തെ ഓരോ മനുഷ്യസമൂഹത്തിന്റെയും അജ്ഞതകളുടെ പ്രതിഫലനമാണ് ഓരോ മത ഗ്രന്ഥങ്ങളിലും വിശ്വാസങ്ങളിലും കാണുന്നത് .

  • @subinp.m2495
    @subinp.m2495 14 дней назад

    🥰🥰

  • @badshapalamadathil3339
    @badshapalamadathil3339 13 дней назад

    എന്തുതന്നെ സംഭവിച്ചാലും നീ ഒരുനാൾ നിൻെറ രക്ഷിതവിൻെറ മുമ്പിൽ നീ ഹാജരാക്കപ്പെടും. ഏതു മാളത്തിൽ പോയി ഒളിച്ചാലും ശരി. അന്ന് നിൻെറ കർമ്മങ്ങൾ ചോദ്യം ചെയ്യപ്പെടും. നീതിനടപ്പാക്കപ്പെടും.

    • @allahpedo7559
      @allahpedo7559 12 дней назад +1

      ഞാൻ ബാറിൽ കയറിയത് അച്ഛൻ കണ്ടു, ഹാജരാക്കപ്പെട്ടു - ശിക്ഷിച്ചു.. തീർന്നില്ലേ?

  • @kurienthomas6124
    @kurienthomas6124 9 дней назад

    20k❤

  • @Abdhulkareemmarath
    @Abdhulkareemmarath 13 дней назад

    മാഷേ, തങ്ങൾ നീരിക്ഷവര വിശ്വാസി അന്നേ എന്തും വിളിച്ചു കുവാൻ

  • @kalasworldofficial
    @kalasworldofficial 14 дней назад +2

    Etra peranu tangle follow chythu religion vittathu .tangalanu sarikkulla pravachakan..🎉🎉🎉 sarikkulla prabodhakan

  • @manojalkamil2515
    @manojalkamil2515 15 дней назад +3

    മാഷിന് ഒരു ചക്കര ഉമ്മ 👍😝😁

  • @Avs-h5i
    @Avs-h5i 12 дней назад

    Sathyam

  • @noufalalambath2595
    @noufalalambath2595 13 дней назад

    വിശ്വാസികൾ ഹിമാലയം മാത്രമല്ല ലോകം തന്നെ വിഴുങ്ങും ......😅😅 ജബ്ബാർക്ക ഇത് അന്ന് ആഴക്കടൽ അക്ബറിന്റെ മുമ്പിൽ പറഞ്ഞെങ്കിൽ അക്ബർ അറിയാതെ നിങ്ങൾക്ക് കൈ അടിച്ചേനെ...... ഇതുവരെ കേട്ടതിൽ ജബ്ബാർ മാഷേ മാസ്സ് dialogue 👍💪🏻💪🏻💪🏻💪🏻 അനിൽ മുഹമ്മദും , അലിയാർ ഖസ്സിമിയും, റഫീഖ് സലഫിയും അറിയാതെ കൈ അടിച്ചു പോവും 💪