അള്ളാഹു ഖുറൈഷികളുടെ ഗോത്ര ദേവൻ ആയിരുന്നു.മുഹമ്മദ് നബി അൽ ഉസ്സ ലാത്ത മനാത്ത് ഈ മൂന്ന് പെൺകുട്ടികളുടെ വാപ്പയായ ഖുറാനിൽ പറയുന്ന രണ്ട് വലത് കൈയുള്ള അള്ളായെ ദൈവമായി പ്രഖ്യാപിച്ചു.ഒരുപാട് മുസ്ലിങ്ങളെ ഖുറൈഷി ഗോത്ര ദേവനായ അള്ളാഹു ദൈവമാണ് എന്ന് വിശ്വസിപ്പിച്ച് വഴി തെറ്റിച്ചു നിത്യ നരകത്തിലേക്ക് തള്ളി വിട്ടു
Keep going Br. Sebastian, well prepared presentation with evidences. People who have right sense would understand it, but those who have mortgaged the brain wouldn't or they would refuse to accept the truth.
ഹായ് സെബ് ബ്രോ സുഖമല്ലേ? കുത്താൻ വരുന്ന പോത്തിനോട് വേദമോദിയിട്ടു എന്ത് കര്യം? അതു കുത്തിയിട്ടേ പോകു.......പറഞ്ഞിട്ട് കാര്യമില്ല. ബ്രോ 10/15 മിനുട്ടിൽ കൂടുതൽ വീഡിയോ ടൈം കൂട്ടല്ലേ.... 🥰
ഇസ്ലാം മതം അല്ല - 1940-50തുകൾ വരെ "മുഹമ്മദൻ മതം" എന്നാണ് അറിയപ്പെട്ടത്. അതിനാൻ മുഹമ്മദൻ മതം - അധവാ മുഹമ്മദിന്റെ മതം - എന്ന് വിളിക്കണം. ശ്രദ്ധിക്കേണ്ട കാര്യം അള്ള ഏക ദൈവം ആണെന്ന് സമ്മതിച്ച് ഖുറാൻ പൂർണ്ണമായും പിൻപറ്റിയാലും മുസ്ലിം ആകില്ല - മുഹമ്മദ് ചെയതതും പറഞ്ഞതും പിൻപറ്റിയാൽ മാത്രമേ മുസ്ലിം ആകൂ.
Think and transformation of mind's shall happen as all are educated and wise. Lord may be merciful to uneducated... കുഞ്ഞു പെറ്റമ്മയെ തിരിച്ചറിയുന്നത് പോലെ, പടച്ചോന്റെ സ്വരം കേട്ടാൽ മതി, അവനെ തിരിച്ചറിയും.......
സെബാസ്റ്റ്യൻ മൊയ്‌ലിയർക്ക് അറബി പഠിപ്പിച്ച് കൊടുക്കൂ പ്ലീസ്. ഇയാൾ എന്തൊക്കയോ പിച്ചും പേയും പറയും അവസാനം ഇതാണ് അറബി എന്നാണ് അയാൾ പറയുന്നത്. വേറെ ഏതൊക്കയോ കച്ചവടം നടത്തുന്ന ആളെ പേര് പറഞ്ഞു ലാത്ത ഉസായിൻ ഉസ ഇതൊക്കെ ആരാണ്ന്ന് അറിയില്ല
അളളാഹൂ എന്ന് പറഞ്ഞാൽ ദൈവത്തിന്റെ പേരാണ് കാരണം ഖുർആനിൽ തന്നെ അളളാഹുവിന് മൂന്ന് പെൺമക്കൾ ഉണ്ട് എന്ന് പറയുന്നു അന്ന് അവിടെ 360 ദൈവങ്ങൾ ഉണ്ടായിരുന്നു അളളാഹൂ എന്നാൽ ദൈവം എന്നാണ് അർത്ഥം എങ്കിൽ അവർ 360 ദൈവങ്ങളെ യും അളളാഹൂ എന്നല്ലേ വിളിക്കേണ്ടത് ഉദാഹരണം ലാത്ത അളളാഹൂ ഉസ അളളാഹൂ എന്ന് വിളിക്കണം
@GeorgeThomaskottayam സുഹൃത്തേ താങ്കൾ ഉപയോഗിച്ച അർത്ഥമെല്ലാം തെറ്റാണ്.... താങ്കൾക്കത് മനസിലാക ണമെങ്കിൽ നജുമു എന്ന അധ്യായം മു ഴുവൻ വായിക്കണം ! ഇസ്ലാമിന്റെ പുണരുദ്ധാരണകാലത്ത് അറേബ്യയിൽ നിലനിന്നിരുന്ന ദുഷ്ക ർമങ്ങളെ ഓർമപ്പെടുത്തുന്ന ഭാഗമാ ണത് ! പറഞ്ഞിട്ട് കാര്യമില്ല , തന്നെക്കാൾ വ ലിയവനാണ് തന്നെ അയച്ചവനെന്ന് ലോകത്തെ അറിയിച്ച മഹാനായ യേ ശുവിനെവരെ ദൈവമാക്കിയവരിൽ നിന്നും ഇതേ പ്രതീക്ഷിക്കാവൂ 🙏
@@ShajimonP.k കഷ്ടപ്പാടെന്ന് അദ്ദേ ഹം വെറുതെ പറഞ്ഞതല്ല 😂 കുറഞ്ഞത് ഒരു അഞ്ച് വർഷമെങ്കിലു മായിക്കാണും , സബാൻ അൽ ഇലാ ഹിനെ അല്ലാഹുവാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് 😭 ആ നേരംകൊണ്ട് അ യാൾക്ക് സ്വന്തം വേദഗ്രന്ഥമായ ബൈ ബിളിലെ വൈരുധ്യങ്ങൾ മനസിലാ ക്കാനെങ്കിലും ശ്രമിച്ചൂടെ 👍
Sebastian punnakal ee comment kannunnu enkil ariyamenkil marupadi tharuka.... Yeshuvinte daivam yahova alle, yahovayude manushya avatharam anu yeshu ennalle karuthunnathu, apol yahova alle god
@@SebastianPunnakalPhilip ദൈവമെന്ന പദത്തിന്റെ അറബി വാക്കാണ് " അള്ളാഹു " ആരാധ്യൻ എന്നതിന്റെ അറബി വാക്കാണ് "ഇലാഹ് " നിങ്ങൾ എങ്ങിനെയൊക്കെ തി രിച്ചും മറിച്ചും പറഞ്ഞാലും അ ല്ലാഹു ഒരിക്കലും ദൈവത്തിന്റെ പേരാവില്ല ബ്രോ......
@@Ubaid-n5cനിങ്ങൾ എങ്ങനെ എന്തെല്ലാം പറഞ്ഞാലും, മുഹമ്മദിന്റെ അള്ളാ എന്ന ദൈവം, യഹൂധരുടെ യഹോവ എന്ന ദൈവം ആകില്ല. രണ്ടും രണ്ടു തന്നെ. മുഹമ്മദ് കൊണ്ടുവന്ന ദൈവം വേറെ തന്നെ. ബൈബിൾ വളരെ കൃത്യമായി വ്യാജ പ്രവാചകനെ പറ്റി പറയുന്നു. അവൻ അനേകരെ വഴി തെറ്റിക്കുമെന്നും പറയുന്നു.
യേശുവിനോട് ഏറ്റവും മുഖ്യമായ കല്പ്പന ഏതെന്നു ചോദിച്ചപ്പോൾ ആവർത്തനം 6:3 ആണ് ഉദ്ധരിച്ചത്. യിസ്രയേലേ കേൾക്കുക, യാഹ്‌വെ നമ്മുടെ ദൈവമാകുന്നു. യാഹ്വേ ഏകൻ തന്നെ. ഇതിന്റെ ഗ്രീക്ക് translation ആണ് ആ ഭാഷയിൽ എഴുതപ്പെട്ട സുവിശേഷങ്ങളിൽ ഉള്ളത്. യേശു സംസാരിച്ചത് aramaic ഉം ഹീബ്രുവും ആണ്.
@SebastianPunnakalPhilip അങ്ങനെ എങ്കിൽ എന്ത് കൊണ്ടാണ് പുതിയ നിയമത്തിൽ ഒരിടത്ത് പോലും (എൻ്റെ അറിവ് ശരിയാണെങ്കിൽ ) യഹോവ എന്ന് പറയാതിരുന്നത്?തെറ്റെങ്കിൽ കഷമിയ്ക്കുക
@@Aji8270ദൈവം സീനായ് മലമുകളിൽ വച്ച് മോശ പ്രവാചകന് നേരിട്ട് വെളിപ്പെടുത്തിയ പേരാണ് യാഹ് വെ.അവിടെ വച്ച് നൽകിയ പത്തു കല്പനകൾ അടങ്ങിയ കൽഫലകങ്ങളിലെ രണ്ടാമത്തെ കല്പന പ്രകാരം ബഹുമാനപൂർവ്വം ദൈവത്തെ പേര് എടുത്തു വിളിക്കാറില്ല . അതുകൊണ്ട് ആണ് പുതിയ നിയമം ബൈബിൾ യാഹ് വെ എന്ന പരിശുദ്ധമായ നാമം ഉൾപ്പെടുത്താത്തത്
@@ARG69-h8q അല്ല . അത് ദൈവ വചനതിന് എതിർ ആണ് . യെഹോവ സാക്ഷി ആണ് ഇത്തരം ദുരുപദേശം പറയുന്നത് 😂. 2 യോഹന്നാൻ 1 7. യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. 8. ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. 9. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. 10. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. 11. അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. ഇനി കർത്താവ് ദൈവം ആണോ എന്നതിന് യേശു കർത്താവ് പറഞ്ഞ മറുപടി എന്താണ് - യോഹന്നാൻ 14 8. ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. 9. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? 10. ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.
158 ആമത്തെ ആയത്ത് കഴിഞ് 159 കൂടി ഇവിടെ ചേർക്കുന്നു. ബുദ്ധിയുള്ളവർക്ക് വേണ്ടിയാണ് ... തലച്ചോറ് നായതിന്ന സെബുവിനല്ല . 159. അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍! ചമച്ചു പറയുന്നു എന്നത് എല്ലാവരും കണ്ടുവല്ലോ അല്ലെ
Aramik അള്ളാവു അല്ല. Al ലാഹ് 🌙 ചന്ദ്ര ദേവൻ. Al ലാഹ് കൂടി ചേർന്ന് ഖുറേഷികൾ അല്ലാഹു എന്ന് വിളിച്ചു. ലാഹ് 🌙. അതുകൊണ്ടാണ് മോസ്കിന്റെ മെകളിൽ ഇസ്ലാമിന്റെ സിംബൽ ആയിട്ട് 🌙🌙 ഇത് വെച്ചേക്കുന്നത് ചന്ദ്രക്കല
നമസ്കാരം Seban bro♥️🌹🙏🕎✝️🙏 നല്ല വ്യക്തമായ നിരീക്ഷണം👌🌹 കേൾക്കുന്നവരുടെ ബുദ്ധി തെളിയട്ടെ🙏
സെബാസ്റ്റ്യൻ ബ്രദറിന്റെ നാവിലൂടെ പരിശുദ്ധാത്മാവ് സംസാരിക്കുന്നു. 🙏🏻🙏🏻🙏🏻
അള്ളാഹു ഖുറൈഷികളുടെ ഗോത്ര ദേവൻ ആയിരുന്നു.മുഹമ്മദ് നബി അൽ ഉസ്സ ലാത്ത മനാത്ത് ഈ മൂന്ന് പെൺകുട്ടികളുടെ വാപ്പയായ ഖുറാനിൽ പറയുന്ന രണ്ട് വലത് കൈയുള്ള അള്ളായെ ദൈവമായി പ്രഖ്യാപിച്ചു.ഒരുപാട് മുസ്ലിങ്ങളെ ഖുറൈഷി ഗോത്ര ദേവനായ അള്ളാഹു ദൈവമാണ് എന്ന് വിശ്വസിപ്പിച്ച് വഴി തെറ്റിച്ചു നിത്യ നരകത്തിലേക്ക് തള്ളി വിട്ടു
Correct
Super , extraordinary , super informative pastor.
Sébastien bro your explanation is super- big salute
Thank you brother Sébastien
Keep going Br. Sebastian, well prepared presentation with evidences. People who have right sense would understand it, but those who have mortgaged the brain wouldn't or they would refuse to accept the truth.
സെബാസ്റ്റ്യൻ ബ്രദർ ❤❤
ലാഹ് എയറിൽ തുടരുന്നു!!❤❤
Sebastian bro super super super super reply🎉🎉🎉🎉🎉🎉
അഭിനന്ദനങ്ങൾ ബ്രദർ 🙏
Seban bro 💪💪💪💪
I love you brother... Your finding very clear..❤❤
Sebastian brother ❤❤❤
Amen 🙏🙌
ലാഹ് എന്ന പാഗൺ ഖുറേഷി ജിന്ന്
Well done bro make more research and please do in English also ..
Sebastian Bro ❤
❤very good
Aji Paul ഇതിന്റെ ആവശ്യമുണ്ടോ?
അജി പോളും അവരുടെ സഭക്കാരും മുസ്ലിങ്ങളുടെ അള്ളായെ ആണ് വിളിച്ചു പ്രാർത്ഥന നടത്തുന്നത് 😛😛😛😛😛😛😛😛
Hai sir
അല്ലാഹുവിന്‍റെ അവസ്ഥ വീണ്ടും അവതാളത്തില്‍🤣
ഹായ് സെബ് ബ്രോ സുഖമല്ലേ? കുത്താൻ വരുന്ന പോത്തിനോട് വേദമോദിയിട്ടു എന്ത് കര്യം? അതു കുത്തിയിട്ടേ പോകു.......പറഞ്ഞിട്ട് കാര്യമില്ല. ബ്രോ 10/15 മിനുട്ടിൽ കൂടുതൽ വീഡിയോ ടൈം കൂട്ടല്ലേ.... 🥰
നല്ല നിരീക്ഷണം ഉസ്താദുമാർക്ക് പോലും ഇത്ര വ്യക്തമായിട്ട് കാര്യങ്ങൾ അറിയില്ല കേട്ടു പഠിക്കട്ടെ 😂
👍👍👍
Super super super
ഇസ്ലാം മതം അല്ല - 1940-50തുകൾ വരെ "മുഹമ്മദൻ മതം" എന്നാണ് അറിയപ്പെട്ടത്. അതിനാൻ മുഹമ്മദൻ മതം - അധവാ മുഹമ്മദിന്റെ മതം - എന്ന് വിളിക്കണം.
ശ്രദ്ധിക്കേണ്ട കാര്യം അള്ള ഏക ദൈവം ആണെന്ന് സമ്മതിച്ച് ഖുറാൻ പൂർണ്ണമായും പിൻപറ്റിയാലും മുസ്ലിം ആകില്ല - മുഹമ്മദ് ചെയതതും പറഞ്ഞതും പിൻപറ്റിയാൽ മാത്രമേ മുസ്ലിം ആകൂ.
🙌
👍👍✋️
Sebastian brother 💙 ❤ ♥
Sebastian brother 🎉❤❤
👍
❤
❤❤❤❤❤❤🎉🎉🎉🎉🎉🎉
❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤
Think and transformation of mind's shall happen as all are educated and wise.
Lord may be merciful to uneducated...
കുഞ്ഞു പെറ്റമ്മയെ തിരിച്ചറിയുന്നത് പോലെ,
പടച്ചോന്റെ സ്വരം കേട്ടാൽ മതി, അവനെ തിരിച്ചറിയും.......
Seban✝️☝️
Install or uninstall allawho, he's a fake moon god of kureshi tribes 🤮
Eternal Energy of Infinite Space is the cause for Creation.😊
Why to BELIEVE in the existence of some Creators?😊
Poor Aji Paul 😂
👊
ഹുബാൽ അല്ലേ അന്നത്തെ പ്രധാന ദൈവം.
സെബാസ്റ്റ്യൻ സാറേ ഹിന്ദു സങ്കൽപ്പത്തിൽ പതിനായിരക്കണക്കിന് ദൈവങ്ങളുണ്ട് എന്നാൽ മനുഷ്യർ ഒന്നേയുള്ളൂ ചിന്തിക്കൂ ഏതാണ് നല്ലതെന്ന് 😊😊😊
ഹിന്ദു സങ്കല്പത്തിൽ ദൈവം (meaning God) ഇല്ല.
U r a legend Sebastian. Allahu means Muhammad
ഇസ്ലാമിന് മുൻപുള്ള അള്ളാ who?😂😂😂
Ella koyamarkkum vayar niranjukanumennu karuthunnu
അല്ലാഹ് is great ❤അത് ജിന്ന് അല്ല. യൂണിവേഴ്സൽ ഫോഴ്സ്. ജിന്ന് വേറെ ഉണ്ട്. ശൈത്താൻ വേറെ ഉണ്ട്. യഹൂദ അല്ല
Yesu vilichathu Aliyar Kazım ennairikkum 🤔🤔🤔👿👿👿🤺🤺!!!!
സെബാസ്റ്റ്യൻ മൊയ്‌ലിയർക്ക് അറബി പഠിപ്പിച്ച് കൊടുക്കൂ പ്ലീസ്. ഇയാൾ എന്തൊക്കയോ പിച്ചും പേയും പറയും അവസാനം ഇതാണ് അറബി എന്നാണ് അയാൾ പറയുന്നത്. വേറെ ഏതൊക്കയോ കച്ചവടം നടത്തുന്ന ആളെ പേര് പറഞ്ഞു ലാത്ത ഉസായിൻ ഉസ ഇതൊക്കെ ആരാണ്ന്ന് അറിയില്ല
അളളാഹൂ എന്ന് പറഞ്ഞാൽ ദൈവത്തിന്റെ പേരാണ് കാരണം ഖുർആനിൽ തന്നെ അളളാഹുവിന് മൂന്ന് പെൺമക്കൾ ഉണ്ട് എന്ന് പറയുന്നു അന്ന് അവിടെ 360 ദൈവങ്ങൾ ഉണ്ടായിരുന്നു അളളാഹൂ എന്നാൽ ദൈവം എന്നാണ് അർത്ഥം എങ്കിൽ അവർ 360 ദൈവങ്ങളെ യും അളളാഹൂ എന്നല്ലേ വിളിക്കേണ്ടത് ഉദാഹരണം ലാത്ത അളളാഹൂ ഉസ അളളാഹൂ എന്ന് വിളിക്കണം
@@roshroshith8185 ഖുർആനിൽ എ
വിടെയാണ് അല്ലാഹുവിന് മൂന്ന് പെ
ൺമക്കൾ ഉണ്ടെന്ന് പറഞ്ഞിട്ടുള്ളത് ?
@@Ubaid-n5c ഖുറാൻ 53:19-23-ൽ പറയുന്നത് താഴെ പറയുന്നവയാണ്:
53:19 - "അല്ലാഹുവിന്റെ ദേവിമാർ എവിടെ?" (അരബ്: لَاتُ وَالْعُزَّىٰ وَمَنَاةُ الثَّالِثَةَ الْأُخْرَىٰ)
53:20 - "അവയ്‌ക്കു ലാതും ഉസ്സയും മാനത്തും മറ്റു ദേവിയേക്കാളും വലുതായിരുന്നു."
53:21 - "അവർ ദൈവാരാധനയുടെ ലാഭം ആവശ്യമുള്ളവരാണ് എന്ന് ദൈവത്തിന് പറയും."
53:22 - "അവരുടെ പ്രതിനിധി, ആ ദൈവം അവസാനിച്ചിട്ടില്ല; നിങ്ങളുടെ പ്രകാശനവും സങ്കീർണ്ണമായ ഉദ്യോഗവും."
53:23 - "അവ്യക്തമായ."
@GeorgeThomaskottayam സുഹൃത്തേ
താങ്കൾ ഉപയോഗിച്ച അർത്ഥമെല്ലാം
തെറ്റാണ്.... താങ്കൾക്കത് മനസിലാക
ണമെങ്കിൽ നജുമു എന്ന അധ്യായം മു
ഴുവൻ വായിക്കണം !
ഇസ്ലാമിന്റെ പുണരുദ്ധാരണകാലത്ത്
അറേബ്യയിൽ നിലനിന്നിരുന്ന ദുഷ്ക
ർമങ്ങളെ ഓർമപ്പെടുത്തുന്ന ഭാഗമാ
ണത് !
പറഞ്ഞിട്ട് കാര്യമില്ല , തന്നെക്കാൾ വ
ലിയവനാണ് തന്നെ അയച്ചവനെന്ന്
ലോകത്തെ അറിയിച്ച മഹാനായ യേ
ശുവിനെവരെ ദൈവമാക്കിയവരിൽ
നിന്നും ഇതേ പ്രതീക്ഷിക്കാവൂ 🙏
എന്തൊരു കഷ്ടപ്പാട് 😂സെബു
കൊണ്ടു അല്ലെ
@ShajimonP.k അല്ലാഹ് is great കൊണ്ടില്ല. കൊല്ലുകേം ഇല്ല. ഇതിനൊക്കെ 🙃
@@ShajimonP.k കഷ്ടപ്പാടെന്ന് അദ്ദേ
ഹം വെറുതെ പറഞ്ഞതല്ല 😂
കുറഞ്ഞത് ഒരു അഞ്ച് വർഷമെങ്കിലു
മായിക്കാണും , സബാൻ അൽ ഇലാ
ഹിനെ അല്ലാഹുവാക്കാനുള്ള ശ്രമം
തുടങ്ങിയിട്ട് 😭 ആ നേരംകൊണ്ട് അ
യാൾക്ക് സ്വന്തം വേദഗ്രന്ഥമായ ബൈ
ബിളിലെ വൈരുധ്യങ്ങൾ മനസിലാ
ക്കാനെങ്കിലും ശ്രമിച്ചൂടെ 👍
Vendillaku
Pre-Muslim era, they were like Hindus, they believe in Parahbramam, but they pray for all other stuffs..
Yesho jeesho. Onnum poda chilakkathe
Sebastian punnakal ee comment kannunnu enkil ariyamenkil marupadi tharuka.... Yeshuvinte daivam yahova alle, yahovayude manushya avatharam anu yeshu ennalle karuthunnathu, apol yahova alle god
What is word in Arabic for God?, used by Arabians.?
AL ILAH= The God, ILAH= god
@@SebastianPunnakalPhilip
ദൈവമെന്ന പദത്തിന്റെ അറബി
വാക്കാണ് " അള്ളാഹു "
ആരാധ്യൻ എന്നതിന്റെ അറബി
വാക്കാണ് "ഇലാഹ് "
നിങ്ങൾ എങ്ങിനെയൊക്കെ തി
രിച്ചും മറിച്ചും പറഞ്ഞാലും അ
ല്ലാഹു ഒരിക്കലും ദൈവത്തിന്റെ
പേരാവില്ല ബ്രോ......
@@Ubaid-n5cനിങ്ങൾ എങ്ങനെ എന്തെല്ലാം പറഞ്ഞാലും, മുഹമ്മദിന്റെ അള്ളാ എന്ന ദൈവം, യഹൂധരുടെ യഹോവ എന്ന ദൈവം ആകില്ല. രണ്ടും രണ്ടു തന്നെ. മുഹമ്മദ് കൊണ്ടുവന്ന ദൈവം വേറെ തന്നെ. ബൈബിൾ വളരെ കൃത്യമായി വ്യാജ പ്രവാചകനെ പറ്റി പറയുന്നു. അവൻ അനേകരെ വഴി തെറ്റിക്കുമെന്നും പറയുന്നു.
@@Ubaid-n5cappol allahu allathe daivam ella ennu parayunnathu. La elaha ellallah.... Daivam allathe vere daivam ellenno 😂
@@Ubaid-n5cഅൽ ലാഹ് എന്നൊൽ the-moon എന്നാണ് അർത്ഥം. ആ ചന്ദ്രദേവനാണ് മുസലിങ്ങളുടെ ഡൈവം
യേശു ക്രിസ്തു തൻ്റെ പിതാവ്ആംദൈവത്തെ (സത്യദൈവത്തെ) യഹോവ എന്ന് വിളിച്ചിട്ടുണ്ടോ? അതിന് ഒരു മറുപടി പറയാമോ?
യേശുവിനോട് ഏറ്റവും മുഖ്യമായ കല്പ്പന ഏതെന്നു ചോദിച്ചപ്പോൾ ആവർത്തനം 6:3 ആണ് ഉദ്ധരിച്ചത്. യിസ്രയേലേ കേൾക്കുക, യാഹ്‌വെ നമ്മുടെ ദൈവമാകുന്നു. യാഹ്വേ ഏകൻ തന്നെ. ഇതിന്റെ ഗ്രീക്ക് translation ആണ് ആ ഭാഷയിൽ എഴുതപ്പെട്ട സുവിശേഷങ്ങളിൽ ഉള്ളത്. യേശു സംസാരിച്ചത് aramaic ഉം ഹീബ്രുവും ആണ്.
@SebastianPunnakalPhilip അങ്ങനെ എങ്കിൽ എന്ത് കൊണ്ടാണ് പുതിയ നിയമത്തിൽ ഒരിടത്ത് പോലും (എൻ്റെ അറിവ് ശരിയാണെങ്കിൽ ) യഹോവ എന്ന് പറയാതിരുന്നത്?തെറ്റെങ്കിൽ കഷമിയ്ക്കുക
@@Aji8270 yeshu daivam alla, yeshu joothananu, yeshuvinte daivam yahova👆 budhan daivam alla, sreeraman, sreekriahnan daivam alla , ivarkum devanmar undayirunnu , mahadevan (sivan) mahavishnu, ennal mahadevanum , mahavishnu undayathu parabrahmathil ninnanu, hindu vishwsa prakaram para brahmam anu eka daivam👆 islam vishwasa prakaram allahu eka daivam 👆 athayathu eka daiva vishwasam ullath, joothamatham (yahova) , hindu matham ( parabraham), islam matham ( allahu) anu.... Ithil yahova allahu daivangalku oru roopam ullathayum, purusha Sankalpavum anu, apol real god parabraham alle❤
@@Aji8270ദൈവം സീനായ് മലമുകളിൽ വച്ച് മോശ പ്രവാചകന് നേരിട്ട് വെളിപ്പെടുത്തിയ പേരാണ് യാഹ് വെ.അവിടെ വച്ച് നൽകിയ പത്തു കല്പനകൾ അടങ്ങിയ കൽഫലകങ്ങളിലെ രണ്ടാമത്തെ കല്പന പ്രകാരം ബഹുമാനപൂർവ്വം ദൈവത്തെ പേര് എടുത്തു വിളിക്കാറില്ല . അതുകൊണ്ട് ആണ് പുതിയ നിയമം ബൈബിൾ യാഹ് വെ എന്ന പരിശുദ്ധമായ നാമം ഉൾപ്പെടുത്താത്തത്
@@ARG69-h8q അല്ല . അത് ദൈവ വചനതിന് എതിർ ആണ് . യെഹോവ സാക്ഷി ആണ് ഇത്തരം ദുരുപദേശം പറയുന്നത് 😂.
2 യോഹന്നാൻ 1
7. യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
8. ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
9. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
10. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
11. അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.
ഇനി കർത്താവ് ദൈവം ആണോ എന്നതിന് യേശു കർത്താവ് പറഞ്ഞ മറുപടി എന്താണ് -
യോഹന്നാൻ 14
8. ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.
9. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
10. ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്ന് ആരാ പറഞ്ഞത്
എന്തായാലും അന്യ മതസ്ഥരെ വെട്ടിക്കൊല്ലാൻ പറഞ്ഞവനല്ല👺🕋
.
കുന്നിൻ ചെരുവിലെ ഈന്തപ്പന ആരാ ?
നീ നിൻറെ മതത്തിൻറെ കാര്യം നോക്ക്.ഇസ്ലാമിൻറെ കാര്യം അവർ നോക്കിക്കോളും
158 ആമത്തെ ആയത്ത് കഴിഞ് 159 കൂടി ഇവിടെ ചേർക്കുന്നു. ബുദ്ധിയുള്ളവർക്ക് വേണ്ടിയാണ് ... തലച്ചോറ് നായതിന്ന സെബുവിനല്ല .
159. അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍!
ചമച്ചു പറയുന്നു എന്നത് എല്ലാവരും കണ്ടുവല്ലോ അല്ലെ
വ്യഭിചാരം വിശിഷ്ട വസ്തു ആക്കിയ സ്വർഗ്ഗത്തിൽ 72 ഹൂറികളെയും മദ്യപ്പുഴയും തരുന്ന ദൈവം പരിശുദ്ധൻ ആകുമോ🤔
ഒലക്കയാണ്...
ആയതിന്റെ പകുതി വെച്ച് മേയാൻ ശ്രമിക്കുന്ന പൊട്ടൻ
വളരെനന്ദിഒണ്ടുsebastianBrotherവിശദീകരണംതന്നതിൽ
ruclips.net/video/ELyA2YIj4N8/видео.htmlsi=0Znn75GtX2DvYbD2
അരമിക് അള്ളാഹു എന്ന് തന്നെ 😄😄😄😄
Reference please തക്കിയ നിന്റെ കയ്യിൽ ഇരിക്കട്ടെ 😏
Aramik അള്ളാവു അല്ല. Al ലാഹ് 🌙 ചന്ദ്ര ദേവൻ. Al ലാഹ് കൂടി ചേർന്ന് ഖുറേഷികൾ അല്ലാഹു എന്ന് വിളിച്ചു. ലാഹ് 🌙. അതുകൊണ്ടാണ് മോസ്കിന്റെ മെകളിൽ ഇസ്ലാമിന്റെ സിംബൽ ആയിട്ട് 🌙🌙 ഇത് വെച്ചേക്കുന്നത് ചന്ദ്രക്കല
താങ്കൾ തെളിവ് സഹിതം വ്യക്തമായി പറഞ്ഞു. ദൈവം എന്നത് "യത് ദിവ്യം തത് ദൈവം " എന്നാണ്. അതായത് പ്രപഞ്ചത്തിൽ ദിവ്യമായി നിലകൊള്ളുന്നത് എന്താണോ അതാണ് ദൈവം
👍👍👍
❤
❤
❤