അജ്ഞതയുടെ കുറ്റാ കൂരിരുട്ടിലേക്ക് ഒന്നിനു പുറകെ മറ്റൊന്നായി ഓരോ കൈത്തിരികൾ അനേകം കൈത്തിരികൾ ചേരുമ്പോൾ വരുന്ന മഹാ പ്രകാശത്തിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു!!!🙏♥️
പ്രതിസന്ധിയിൽ നിന്നും പ്രത്യാശയിലേക്ക്, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്, സ്വാർഥതയിൽ നിന്നും നിസ്വാർത്ഥതയിലേക്ക് എത്തിച്ചേരാൻ മാഷിന്റെ മാനവ വേദം ചാനൽ പ്രചോദനത്തിന്റെ പ്രകാശമായി ഹൃദയങ്ങളിൽ തെളിയട്ടെ. Say NO to Naar & YES to Noor..
اصحاب النار നരകാവകാശികൾ എന്നാണ് മലയാളം പരിഭാഷ കളിൽ അർത്ഥം കൊടുത്തിട്ടുള്ളത്. اصحاب النبي നബിയുടെ സഖാക്കൾ എന്നല്ലേ അർഥം അവകാശികൾ എന്നതിന് അറബി ഭാഷയിൽ എന്താണ് പറയുക.?
എന്റെ ഊഹങ്ങളും ലുട്ടാപ്പി കഥകളും പാരംബര്യവുംമെല്ലാം വെളിച്ചവും നിങ്ങൾ വിശദീകരിക്കുന്ന യാഥാർത്യ്ങ്ങൾ ഇരുട്ടുകളായും ഞാൻ കരുതി പോന്നാൽ പിന്നെ എന്നെ രക്ഷ പെടുത്താൻ ആർക്കാണ് സാധിക്കുക.!
ജ്ഞാനം
ഉതിർന്നു വീഴുന്ന
ഭാഷണം.
മാഷാ അല്ലാഹ്
❤️
അജ്ഞതയുടെ കുറ്റാ കൂരിരുട്ടിലേക്ക് ഒന്നിനു പുറകെ മറ്റൊന്നായി ഓരോ കൈത്തിരികൾ
അനേകം കൈത്തിരികൾ ചേരുമ്പോൾ വരുന്ന മഹാ പ്രകാശത്തിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു!!!🙏♥️
എത്രയെത്ര ദുഃഖങ്ങൾ
നാം അതിജീവിച്ചു സുഖം
കണ്ടെത്തികൊണ്ടിരിക്കുന്നു, അൽഹംദുലില്ലാഹ്.
ആത്മീയ വളർച്ചക്ക്
ഉദകുന്ന സമ്പൂർണ
വ്യാഖ്യാണം
നന്ദി 🌷🌷🌷🌷
ദൈവത്തെ അറിയുന്നത് ശുദ്ധ മനുഷ്യൻ മാത്രം!
താങ്കളുടെ വയനകൊണ്ട് ദൈവം സ്നേഹം ആണെന്ന് മനസ്സിലക്കാൻ കഴിഞ്ഞു അതൊടെ അനാവിശ്യമായ ഭയം മാറി കിട്ടി
സഹോദരങ്ങൾക്കും
ഹൃദയങ്കമായി അഭിവാദ്യങ്ങൾ 🦋🙏
മാഷേ സലാം ❤️❤️❤️
മാഷേ സലാം 👍👍🌹🌹💯
Manasine oru samathanam. Vannathayi. Thonnunnu mashe Salam
❤❤❤❤
Salaam
സലാം 💯
പ്രതിസന്ധിയിൽ നിന്നും പ്രത്യാശയിലേക്ക്, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്, സ്വാർഥതയിൽ നിന്നും നിസ്വാർത്ഥതയിലേക്ക് എത്തിച്ചേരാൻ മാഷിന്റെ മാനവ വേദം ചാനൽ പ്രചോദനത്തിന്റെ പ്രകാശമായി ഹൃദയങ്ങളിൽ തെളിയട്ടെ. Say NO to Naar & YES to Noor..
Alhamdu lilla
❤❤❤❤❤❤
Which one is first! Light or fire ??
മാഷേ.... സദ്ദ മനസ്സിലായി യാസീനിൽ ഉള്ളത് അല്ലേ.... ❤
അല്ല
അത് سدا
ഇവിടെ
صد... يصد
@sansarisansari8223 ok
@sansarisansari8223 മനസ്സിലായ്ക്ക്
സലാം മാഷെ
Salam
❤🎉🙋🏻👍🌹👌🏻
سلام عليكم ❤
سلام عليكم ورحمة الله وبركاته
اصحاب النار
നരകാവകാശികൾ
എന്നാണ് മലയാളം പരിഭാഷ കളിൽ അർത്ഥം കൊടുത്തിട്ടുള്ളത്.
اصحاب النبي
നബിയുടെ സഖാക്കൾ എന്നല്ലേ അർഥം
അവകാശികൾ എന്നതിന് അറബി ഭാഷയിൽ എന്താണ് പറയുക.?
Iruttil ninnum prakashatileek ethaanu naaril ninnum nurileek
Thuderuga
എന്റെ ഊഹങ്ങളും ലുട്ടാപ്പി കഥകളും പാരംബര്യവുംമെല്ലാം വെളിച്ചവും
നിങ്ങൾ വിശദീകരിക്കുന്ന യാഥാർത്യ്ങ്ങൾ ഇരുട്ടുകളായും ഞാൻ കരുതി പോന്നാൽ പിന്നെ എന്നെ രക്ഷ പെടുത്താൻ ആർക്കാണ് സാധിക്കുക.!
നിങ്ങൾ പറഞ്ഞുകൊള്ളുക നാറും ന്ൂറും അറിയുന്നവരും കൂടുത അറിയാൻ ആഗ്രഹിക്കുന്നവരും ഉണ്ട്
❤❤❤❤❤❤
സലാം മാഷെ
❤❤❤
❤❤
❤❤❤