അത് തൗറാത്ത് ഇന്നുള്ളത് അതേ തൗറാത്താണോ അല്ലയോ എന്ന് ആരാണ് തീരുമാനിക്കുക നമ്മൾ എങ്ങനെ തീരുമാനിക്കും? ഇതേ ചോദ്യം തിരിച്ച് പണ്ട് പ്രവാചകന്റെ കാലത്ത് ഉണ്ടായിരുന്ന ഖുർആൻ തന്നെയാണോ ഇന്നു ഉള്ളത് അതിനെന്താണ് തെളിവ് എന്ന് ചോദിച്ചാൽ നമുക്കെന്തു മറുപടി പറയാൻ പറ്റും? ഒരു ലോജിക്ക് പറയുകയാണെങ്കിൽ അത് എല്ലാവർക്കും ബാധകമാകട്ടെ. നമ്മളുടെ കാര്യം വരുമ്പോൾ ഒരു നീതിയും മറ്റുള്ളവരുടെ കാര്യം വരുമ്പോൾ വേറൊരു ലോജിക്കും എങ്ങനെ ശരിയാകും. പ്രവാചകനു ശേഷം 200 വർഷങ്ങളോ അതിലധികമോ കഴിഞ്ഞു ഉണ്ടായ പണ്ഡിതന്മാർ എന്നു പറയപ്പെടുന്നവർ രചിച്ച അതും ഖുർആൻ വിരുദ്ധ ഹദീസുകൾ ഇഷ്ടംപോലെ ഉണ്ട് അതിനെ പ്രമാണം എന്ന് നമ്മൾ പറയുമ്പോൾ എന്ത് അടിസ്ഥാനത്തിൽ പറയാൻ കഴിയും എന്തു ലോജിക് ഉണ്ട് അതിനകത്ത്
അക്‌ബർ നിങ്ങളെ കേൾക്കുന്ന ഭൂരിപക്ഷം പെരും നിങ്ങളുടെ മദ്രസ്സ കുട്ടികളാണ്. അതുകൊണ്ട് പറയുന്ന കാര്യങ്ങൾ എത്ര യുക്തി രഹിതമാണെങ്കിലും മരിച്ചോദ്യങ്ങളില്ലാതെ കണ്ണും തള്ളി കേട്ടിരുന്നു കൊള്ളും. ഇഞ്ചിലും, തൗരത്തും കൈകടത്തൽ ഉള്ള ഗ്രന്ഥങ്ങളാണെന്ന് പറയാൻ ഉപയോഗിച്ച മറുപടി യുക്തിരഹിതമാണ്. തൗർത്ത് യാഹുദാ മതഗ്രന്ഥമല്ലേ? അതിലെ സങ്കല്പങ്ങൾ പകർത്തി ഒരു പുസ്തകം എഴുതി എന്നല്ലാതെ വ്യക്തി ജീവിതത്തിൽ ഏന്ത് മാതൃകയാണ് മുഹമ്മദ് മാനവകുലത്തിനു അനുകരിക്കാൻ നൽകിയത്?അറബികളുടെ ഗ്രന്ഥമായിരുന്നു.? മുഹമ്മദി
മുൻവിധികൾ ഇല്ലാതെ മുഹമ്മദ് നബിയെക്കുറിച്ചു പഠിച്ചാൽ മതി മനസിലാകും ... ലോകത്ത് പല ഇസ്ലാം വിരോധികളും വിമർശിക്കാൻ വേണ്ടി പഠിച്ചു ഇസ്ലാം സ്വീകരിച്ചവർ ഏറെ ...
@@MASTERMINDSindia എന്താണ് ഈ മുൻവിധി? 6 വയസുകാരിയെ ഒരു 53 കാരൻ കെട്ടുന്നത് തെറ്റാണു എന്ന് ചിന്തിക്കുന്നത് ആണോ? അതോ വളർത്തുമകന്റെ ഭാര്യയെ മോഹിച്ചാൽ കെട്ടാം എന്നത് ആരോചകമായി തോന്നുന്നത് ആണോ?
Akbar sahib ഒരു അപേക്ഷയുണ്ട്, നിങ്ങ ഇനി ഇങ്ങനെയുള്ള videos ഇടുമ്പോൾ comment section off ചെയുക, ഒരു കൂട്ടരേ തന്നെ തെറി വിളിക്കാൻ ഇവരുടെ whats app university യിൽ നിന്നു പറഞ്ഞു വിടുന്നുണ്ട്, അവർ ഏത് ആയാലും ആശയം കൊണ്ട് പോരാടുകയില്ല( അവർക്ക് തന്നെ അത് prove ചെയ്യാൻ കഴിഞ്ഞിട്ടില്ല) ,പിന്നെ plan B തെറി വിളിക്കുക, വിദ്വേഷം പറയുക.
ഈ സനബിക്ക് അവതരിപ്പിച്ച ഇഞ്ചീൽ ഇല്ല എന്നത് സത്യമാണ് കാരണം യേശുക്രിസ്തുവുമായി യാതൊരു ബന്ധവും ഈസാനബിക്ക് ഇല്ല . യേശുക്രിസ്തു ദൈവത്തിൻ്റെ സുവിശേഷം തന്നെയാണ് പ്രസംഗിച്ചത് അദ്ധേഹം ഒന്നും എഴുതിയില്ല അത് നേരിട്ട് കണ്ട ശിക്ഷ്യൻമായ മത്തായിയും യോഹന്നാനും അത് രേഖപ്പെടുത്തി . അല്ലാതെ ക്രിസ്തു ജനിച്ചത് പുസ്തകവുമായിട്ടാണ് എന്ന് ബൈബിൾ പറയുന്നില്ല
@AbdulbariAbdu താങ്കൾ മതത്തിനുപരി ദൈവത്തിനാണം പ്രാധാന്യം എന്ന് അംഗീകരിക്കുന്നുണ്ടെങ്കിൽ ക്രിസ്തു പറഞ്ഞത് തന്നെയാണ് ബൈബിളിലുള്ളത് എന്ന് മനസിലാക്കാൻ പ്രയാസമുണ്ടാകില്ല. കാരണം ക്രിസ്തു പറഞ്ഞിരിക്കുന്നു "ഫലത്തിൽ നിന്നറിയാം വൃക്ഷത്തെ " സുവിശേഷങ്ങളുടെ അദ്യാപനങ്ങളെ ശരിയായി മാസിലാക്കുന്ന വെക്തിക്ക് നല്ലവനാകാതിരിക്കാൻ കഴിയില്ല മറ്റേത് മതഗ്രന്ഥത്തെക്കാളും നന്മയുടെ ഫലങ്ങൾ മനുഷ്യനിൽ ഉളവാക്കുന്നത് സുവിശേഷങ്ങളാണ് കാരണം അതിന് വ്യക്തതയുണ്ട് , ലളിതമാണ് ,സാധാരണക്കാരന് എളുപ്പം മനസിലാക്കാം , . ദുർവ്യാഖ്യാനങ്ങൾക്കതീതമായ ഘടന ഇതെല്ലാം ഉറപ്പിക്കുന്നു ക്രിസ്തുവിൽ നിന്നാണ് അതായത് ദൈവത്തിൽ നിന്നാണ് മനുഷ്യനിൽ നിന്നല്ല ഇന്നും ബൈബിളിൻ്റെ അധികാരികത എടുത്തുകാണിക്കുന്ന വചനം ".വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും." (മര്‍ക്കോസ് 16 : 17-18 ) നിരാശയുടെ പടു കുഴിയിൽ വീണവരെ കൊണ്ടു പോലും ഇന്നും ദൈവത്തെ സ്തുതിക്കുവാൻ പര്യാപ്താ മായ ഇത്തരം വചനം ഒരിക്കലും മനുഷ്യനെക്കൊണ്ട് തരുവാൻ സാധ്യമല്ല
ഹദീസ് പറഞ്ഞ ആളും അത് കേട്ട് എഴുതിയ ആളും. അത് കേട്ടവർ അനേകർ ഉള്ളതാണ് ഹെദീസ്.... ബൈബിൾ അങ്ങനെ യാണോ.. അതിലെ ഒരു ലേഖനത്തിനും വിശ്വാസയോഗ്യത ഇല്ല എന്ന് പറയുന്നത് ഞങ്ങൾ അല്ല.. The ന്യൂ ജെറോം ബൈബിളിക്കൽ കമെന്ററി.. യാണ്. സംശയം ഉണ്ടെങ്കിൽ വായിച്ച നോക്ക്.... ഖുർആൻ നെ പറ്റി അങ്ങനെയൊരു അഭിപ്രായം ചരിത്രത്തിൽ ഇല്ല...
@@azifaly9184 അഹ്സാബിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ ആയത്ത് ഉണ്ടായിരുന്നതായി ഹദീസുകളിലുണ്ട് - It was narrated by ‘Abdullah the son of Imam Ahmad in Zawaa’id al-Musnad (21207), ‘Abd ar-Razzaaq in al-Musannaf (599), Ibn Hibbaan in his Saheeh (4428), al-Haakim in al-Mustadrak (8068), al-Bayhaqi in as-Sunan (16911), Ibn Hazm in al-Muhalla (12/175), via ‘Aasim ibn Bahdalah, from Zirr, who said: Ubayy ibn Ka‘b said to me: How long is Soorat al-Ahzaab when you read it? Or how many verses do you think it is? I said to him: Seventy-three verses. He said: Only? There was a time when it was a long as Soorat al-Baqarah, and we read in it: “The old man and the old woman, if they commit zina, then stone them both, a punishment from Allah, and Allah is Almighty, Most Wise.” അഹ്സാബിന് അൽ ബഖറയുടെ വലുപ്പമുണ്ടായിരുന്നതായി പറയപ്പെടുന്നു.. അപ്പോൾ ആ ആയത്തുകളൊക്കെ എവിടെ?
ഖുർആൻ പറയുന്നത് ക്രിസ്ത്യാനികളുടെയും യഹൂദരെയും കയ്യിലുണ്ടെന്ന് അവർ അവകാശപ്പെടുന്ന തൗറാത്തും ഇഞ്ചിലും എന്നാണ്. മൂസാ നബി അലൈസലാമിന് ഹിബ്രു ഭാഷയിൽ അവതരിപ്പിച്ചുകൊടുത്തതൗറാതോ അരാമിക്ക് ഭാഷയിൽ ഈസാനബി അലൈഹിസ്സലാമിന് അവതരിപ്പിച്ചുകൊടുത്ത ഇഞ്ചിലോ അതേ രൂപത്തിൽ ഇന്ന് നിലവിലില്ല എന്നാണ് നമ്മൾ പറയുന്നത്.
അതിൽ അന്ത്യാ പ്രവാചകനെ കുറിച്ചു പറയുന്നത് മാത്രം സത്യം ബാക്കി എല്ലാം കയ്യ് കടത്തലുകൾ യുക്തി വെച്ച് ചിന്തിച്ചു നോക്ക് അവരുടെ dua ദൈവം കേൾക്കുന്നു അറിയുന്നു അത് സ്വീകരിക്കുന്നു പക്ഷെ നമ്മളെ മാത്രേ പടച്ചോനെ ഇഷ്ടം നമ്മൾ മാത്രേ അല്ലാഹുവിന്റെ മക്കൾ മാപ്പിള മാർക് വേണ്ടി ഒരു സ്വർഗം സ്വർഗം വേണൽ മതം മാറി പേര് മാറി മുജാഹിദ് ആവണം എന്നൊക്കെ പറയുന്നുണ്ടല്ലോ isreal പണ്ട് ഇപ്പോഴും ഇത് പറഞ്ഞു നടപ്പാ പണി ആരും ആരോടും വാതിച്ചു ജയിക്കാനല്ല എല്ലാരും എല്ലാം അറിയണം 🙏
അല്ല ഹദീസുകൾ പ്രമാണയോഗ്യമാവണമെങ്കിൽ രണ്ട് സാക്ഷികൾ വേണ്ടേ ഏതെങ്കിലും ഒരു ഹദീസിന് രണ്ട് സാക്ഷികൾ ഉണ്ടോ ആയിഷ ബീവി പറയുന്നത് അത് പ്രമാണം ആകണമെങ്കിൽ നാല് സാക്ഷികൾ വേണ്ടേ ഇസ്ലാമിന്റെ ഇങ്ങളെല്ലാം പറയും ഖുർആൻ തന്നെ പറയും എല്ലാം ഹദീസുകളും കൊണ്ട് നടക്കണ് ഓരോരുത്തര് പറഞ്ഞുണ്ടാക്കിയ മതിയോ അഞ്ച് നേരം നിസ്കാരം ഉണ്ടാക്കിയ ഹദീസിൽ ടൈഗ്രീസ് നദിയും നൈൽ നദിയും താഴ്ഭാഗയുടെ ചുവട്ടിൽ നിന്നാണ് ഒഴുകുന്നത് ആ ഹദീസിൽ പറഞ്ഞിട്ടുണ്ട് ശരിയാണോ എന്തിനാണ് നിങ്ങൾ ഇല്ലാത്ത മിഅ്റാജ് ഉണ്ടാക്കി പറയണേ വയറ്റിൽ മുഖദ്ദീസ് വരെ നബി പോയിട്ടുണ്ട് എന്ന് പറഞ്ഞാൽ പിന്നെ ആകാശത്ത് പോയി എന്നൊക്കെ പറഞ്ഞ് കളവല്ലേ ഒരാൾ പ്രകാശ വേഗതയിൽ 12 മണിക്കൂർ ആറുമണിക്കൂർ യാത്ര ചെയ്താൽ തിരിച്ച് ഈ ഭൂമിയിൽ എത്തുമ്പോഴേക്കും 100 കൊല്ലം കഴിഞ്ഞിരിക്കുന്നു
പല തരം ഖുറാനുകൾ ഉഥ്മാൻ കത്തിച്ചിട്ടുണ്ട് Sahih Bukhari, Volume 6, Book 61, Number 510 - Sahih Muslim, Book 31, Number 6045 - Sunan Abu Dawud, Book 6, Number 1244
അഹ്സാബിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ ആയത്ത് ഉണ്ടായിരുന്നതായി ഹദീസുകളിലുണ്ട് - It was narrated by ‘Abdullah the son of Imam Ahmad in Zawaa’id al-Musnad (21207), ‘Abd ar-Razzaaq in al-Musannaf (599), Ibn Hibbaan in his Saheeh (4428), al-Haakim in al-Mustadrak (8068), al-Bayhaqi in as-Sunan (16911), Ibn Hazm in al-Muhalla (12/175), via ‘Aasim ibn Bahdalah, from Zirr, who said: Ubayy ibn Ka‘b said to me: How long is Soorat al-Ahzaab when you read it? Or how many verses do you think it is? I said to him: Seventy-three verses. He said: Only? There was a time when it was a long as Soorat al-Baqarah, and we read in it: “The old man and the old woman, if they commit zina, then stone them both, a punishment from Allah, and Allah is Almighty, Most Wise.” അഹ്സാബിന് അൽ ബഖറയുടെ വലുപ്പമുണ്ടായിരുന്നതായി പറയപ്പെടുന്നു.. അപ്പോൾ ആ ആയത്തുകളൊക്കെ എവിടെ?
ഖുർആനല്ലാത്തതും അല്ലാഹു അവതരിപ്പിച്ചതുമായ മറ്റു വേദങ്ങളിലെല്ലാം മനുഷ്യഇടപെടലുകൾ നടന്നിട്ടുള്ളതിനാൽ അവയൊന്നും ഇന്ന് ദൈവീകമല്ല. മനുഷ്യ ഇടപെടലുകൾ നടന്നിട്ടില്ലാത്തതും മാറ്റത്തിരുത്തലുകളില്ലാതെ അവശേഷിക്കുന്നതുമായ ഏക വേദഗ്രന്ഥം ഖുർആൻ മാത്രമാകുന്നു. ആദ്യതൗറാത്തും ഇഞ്ചീലും ഒരിക്കലും തിരിച്ചുകിട്ടാനാവാത്തവിധം ആക്രമണകാരികളാൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു.

നശിപ്പിക്കപ്പെട്ട പുസ്തകം വായിച്ചു ആളുകൾ രക്ഷയിലേക്ക് നശിപ്പിക്കപ്പെടാത്ത പുസ്തകം വായിച്ചു തീവ്രവാദി ആകുന്നു. അതിൽ ഉള്ളത് തിന്മയും ജഢികതയും ജഢികമായ ഒരു സ്വർഗ്ഗ വാഗ്ദാനവും. 72 ഹൂറിമാർ ഉള്ള സ്വർഗം മനുഷ്യ സൃഷ്ടിയാണ്. കാരണം അത് ജഢികമായ ഒരു വാഗ്ധനം ആണ്. ദൈവത്തിന്റെ സ്വർഗം അതിലും ഉന്നതവും ആണ്.
അല്ലാഹു ഏകൻ അല്ലാഹു ജനിച്ചിട്ടില്ല, ജനിപ്പിച്ചിട്ടില്ല, (ആരുടെയും മകനും അല്ല, ആരുടെയും പിതാവും അല്ല)അവൻ ഏകൻ അവനു തുല്യ അല്ലെങ്കിൽ ഉപമ യായി ഈ ഭൂയിൽ ഉള്ള ഒന്നിനോടും sadrshym ഇല്ലാത്തവൻ അവൻ, അവൻ ഏകൻ.- ഖുർആൻ 112മത്തെ അദ്ധ്യായം.
നിന്റെ ഹൃദയത്തിൽ ഉള്ളത് മനസ്സിലാക്കാൻ കഴിയുന്നവൻ, നീ നാളെ എന്താ ണ് പ്രവൃത്തിക്കുന്നത് എന്നറിയുന്നവൻ, നീ എവിടെ ഏത് സമയത്തു മരിക്കും എന്ന് അറിയുന്നവൻ, നിന്നെ സൃടിച്ചു രൂപപെടുത്തിയവൻ, നീ തിന്നുന്ന ആഹാരം നിന്റെ ശരീരത്തിൽ പ്രവർത്തിപ്പിക്കുന്നവൻ, നീ ഉറങ്ങുംബോൾ നിന്റെ ശ്വാസം നിലച്ചു പോകാതെ നിയയന്തിക്കുന്നവൻ അവനാണ് അല്ലാഹു, (അത് ഒരു അറബി ആയിരുന്നു വെങ്കിൽ കൺട്ടിട്ടുള്ളവർ ഉണ്ടാകും അവർ അത് ചിത്രം വരച്ചോ മറ്റോ സൂക്ഷി ക്കില്ലേ? അല്ലാഹു മനുഷ്യനും മൃഗവും ഒന്നും അല്ല (ഈ പ്രപഞ്ചത്തെ നിയന്തിക്കുന്ന ഒരു ശക്തി ആണ് അല്ലാഹു )മുസ്ലിം ങ്ങൾ നിസ്ക്കുന്ന സ്ഥലതൊ ഒരിടത്തും അല്ലാഹു വിന്റെ ഒരു രൂപവും ഇല്ല,
സുബ്ഹാനള്ളാ ഈ ഹദീസ് ക്രോഡീകരിച്ച മഹാന്മാരായ ത്യാഗം സഹിച്ച് മഹാപണ്ഡിതന്മാർക്ക് അല്ലാഹു തക്കതായ പ്രതിഫലം കൊടുക്കട്ടെ
😂 kittum Nalla kittu kittum
എന്ത് ത്യാഗം നുണകൾ എഴുതി ഉണ്ടാക്കിയതാണെന്ന് സ്ത്രീവിരുദ്ധൻ മായല്ലാത്തവർക്കറിയാം
@Sumayya12345 വളരെ വലിയ ത്യാഗം തന്നെയാണ് ഹദീസിനെ കുറിച്ച് ഒന്ന് പഠിക്കാൻ ശ്രമിച്ചാൽ മനസ്സിലാവും
@@ayyoobthrasseri9623മനസ്സിലായിട്ടാണ് പറയുന്നത് നല്ല ഒന്നാം തരം മുത്തുച്ചിപ്പികൾ
ആമീൻ
ആള് സർവമത സത്യവാദി / സർവേദ സത്യവാദി - മുസ്തഫ എന്നയാളുടെ ഫാൻ - ആകാനാണ് സാധ്യത!
അക്ബർ സാഹിബിന്റെ വിശദീകരണം വളരെ അഭിനന്ദനം അർഹിക്കുന്നു❤
❤️masha❤️allah❤️barakallah❤️ ❤️swallallahu❤️alaihiwasallama❤️ ❤️yaaa❤️habeebi❤️seyyidhi❤️ ❤️sanadhi❤️yaa❤️rasoolallah❤️
വ്യക്തമായി ഹദീസിനെ കുറിച്ച് വിശദീകരിച്ച തന്ന അക്ബർ സാഹിബ് അനുഗ്രഹിക്കട്ടെ
Well said🎉
👍👍👍
👍🏼👍🏼👍🏼👍🏼👍🏼
കുറെ ഹദീസ് നിഷേധികൾ ഉണ്ടല്ലോ, comment boxil, നിങ്ങൾ ഉന്നയിക്കുന്ന ഹദീഷ് ന്ന് എല്ലാം, “Sneha samvadam“ എന്ന website ൽ മറുപടിയുണ്ട്.
ഏഴ് അജ്‌വ ഈത്തപ്പഴം കഴിച്ചാൽ വിഷം ഏൽക്കുകയില്ല എന്നൊരു ഹദീസുണ്ട്. അതിനുള്ള മറുപടി എവിടെ ഉണ്ടാകും?
അത് തൗറാത്ത് ഇന്നുള്ളത് അതേ തൗറാത്താണോ അല്ലയോ എന്ന് ആരാണ് തീരുമാനിക്കുക നമ്മൾ എങ്ങനെ തീരുമാനിക്കും? ഇതേ ചോദ്യം തിരിച്ച് പണ്ട് പ്രവാചകന്റെ കാലത്ത് ഉണ്ടായിരുന്ന ഖുർആൻ തന്നെയാണോ ഇന്നു ഉള്ളത് അതിനെന്താണ് തെളിവ് എന്ന് ചോദിച്ചാൽ നമുക്കെന്തു മറുപടി പറയാൻ പറ്റും? ഒരു ലോജിക്ക് പറയുകയാണെങ്കിൽ അത് എല്ലാവർക്കും ബാധകമാകട്ടെ. നമ്മളുടെ കാര്യം വരുമ്പോൾ ഒരു നീതിയും മറ്റുള്ളവരുടെ കാര്യം വരുമ്പോൾ വേറൊരു ലോജിക്കും എങ്ങനെ ശരിയാകും. പ്രവാചകനു ശേഷം 200 വർഷങ്ങളോ അതിലധികമോ കഴിഞ്ഞു ഉണ്ടായ പണ്ഡിതന്മാർ എന്നു പറയപ്പെടുന്നവർ രചിച്ച അതും ഖുർആൻ വിരുദ്ധ ഹദീസുകൾ ഇഷ്ടംപോലെ ഉണ്ട് അതിനെ പ്രമാണം എന്ന് നമ്മൾ പറയുമ്പോൾ എന്ത് അടിസ്ഥാനത്തിൽ പറയാൻ കഴിയും എന്തു ലോജിക് ഉണ്ട് അതിനകത്ത്
അക്‌ബർ
നിങ്ങളെ കേൾക്കുന്ന ഭൂരിപക്ഷം പെരും നിങ്ങളുടെ മദ്രസ്സ കുട്ടികളാണ്. അതുകൊണ്ട് പറയുന്ന കാര്യങ്ങൾ എത്ര യുക്തി രഹിതമാണെങ്കിലും മരിച്ചോദ്യങ്ങളില്ലാതെ കണ്ണും തള്ളി കേട്ടിരുന്നു കൊള്ളും.
ഇഞ്ചിലും, തൗരത്തും കൈകടത്തൽ ഉള്ള ഗ്രന്ഥങ്ങളാണെന്ന് പറയാൻ ഉപയോഗിച്ച മറുപടി യുക്തിരഹിതമാണ്. തൗർത്ത് യാഹുദാ മതഗ്രന്ഥമല്ലേ? അതിലെ സങ്കല്പങ്ങൾ പകർത്തി ഒരു പുസ്തകം എഴുതി എന്നല്ലാതെ വ്യക്തി ജീവിതത്തിൽ ഏന്ത് മാതൃകയാണ് മുഹമ്മദ് മാനവകുലത്തിനു അനുകരിക്കാൻ നൽകിയത്?അറബികളുടെ ഗ്രന്ഥമായിരുന്നു.?
മുഹമ്മദി
മുൻവിധികൾ ഇല്ലാതെ മുഹമ്മദ് നബിയെക്കുറിച്ചു പഠിച്ചാൽ മതി മനസിലാകും ...
ലോകത്ത് പല ഇസ്ലാം വിരോധികളും വിമർശിക്കാൻ വേണ്ടി പഠിച്ചു ഇസ്ലാം സ്വീകരിച്ചവർ ഏറെ ...
@@MASTERMINDSindia എന്താണ് ഈ മുൻവിധി? 6 വയസുകാരിയെ ഒരു 53 കാരൻ കെട്ടുന്നത് തെറ്റാണു എന്ന് ചിന്തിക്കുന്നത് ആണോ? അതോ വളർത്തുമകന്റെ ഭാര്യയെ മോഹിച്ചാൽ കെട്ടാം എന്നത് ആരോചകമായി തോന്നുന്നത് ആണോ?
Akbar sahib ഒരു അപേക്ഷയുണ്ട്, നിങ്ങ ഇനി ഇങ്ങനെയുള്ള videos ഇടുമ്പോൾ comment section off ചെയുക, ഒരു കൂട്ടരേ തന്നെ തെറി വിളിക്കാൻ ഇവരുടെ whats app university യിൽ നിന്നു പറഞ്ഞു വിടുന്നുണ്ട്, അവർ ഏത് ആയാലും ആശയം കൊണ്ട് പോരാടുകയില്ല( അവർക്ക് തന്നെ അത് prove ചെയ്യാൻ കഴിഞ്ഞിട്ടില്ല) ,പിന്നെ plan B തെറി വിളിക്കുക, വിദ്വേഷം പറയുക.
ഖുറാൻ എഴുതിയത് മനുഷ്യൻ അല്ലെ. ഇന്ന് ഏറ്റവും വിദ്വേഷം കാണാൻ സാധിക്കുനനതു മൂസ്ളീമിലാണലോ.
മുസ്തഫയുടെ വീഡിയോസ് കണ്ടൂ മുസ്ലിംസുകളെ ദീൻ പഠിപ്പിക്കാൻ വന്നതാണെന്ന് തോനുന്നു.😂
മുസ്തഫായുടെ വീഡിയോക് എന്താ ഒരു കുറവ് സ്തീ കളും മനുഷ്യരാണെന്ന് പറഞ്ഞതായിരിക്കും
ഇപ്പൊ സ്നേഹ സംവാദം ഒന്നും ഇല്ലല്ലോ പൊളിഞ്ഞോ
ഈ സനബിക്ക് അവതരിപ്പിച്ച ഇഞ്ചീൽ ഇല്ല എന്നത് സത്യമാണ് കാരണം യേശുക്രിസ്തുവുമായി യാതൊരു ബന്ധവും ഈസാനബിക്ക് ഇല്ല . യേശുക്രിസ്തു ദൈവത്തിൻ്റെ സുവിശേഷം തന്നെയാണ് പ്രസംഗിച്ചത് അദ്ധേഹം ഒന്നും എഴുതിയില്ല അത് നേരിട്ട് കണ്ട ശിക്ഷ്യൻമായ മത്തായിയും യോഹന്നാനും അത് രേഖപ്പെടുത്തി . അല്ലാതെ ക്രിസ്തു ജനിച്ചത് പുസ്തകവുമായിട്ടാണ് എന്ന് ബൈബിൾ പറയുന്നില്ല
ബൈബിൾ തന്നെ എഴുതിയത് ആരാ 😂
യേശുവിന് ശേഷം ഒരു നൂറ്റാണ്ട് കഴിഞ് എഴുതിയ സുവിശേഷങ്ങൾ കൃത്യമായും യേശു പറഞ്ഞ കാര്യങ്ങൾ മാത്രമാണെന്ന് എങ്ങനെ വിശ്വസിക്കും?
മുഹമ്മദ്ദ് ഖുറാൻ കണ്ടിട്ടുണ്ടോ ????
@AbdulbariAbdu താങ്കൾ മതത്തിനുപരി ദൈവത്തിനാണം പ്രാധാന്യം എന്ന് അംഗീകരിക്കുന്നുണ്ടെങ്കിൽ ക്രിസ്തു പറഞ്ഞത് തന്നെയാണ് ബൈബിളിലുള്ളത് എന്ന് മനസിലാക്കാൻ പ്രയാസമുണ്ടാകില്ല. കാരണം ക്രിസ്തു പറഞ്ഞിരിക്കുന്നു "ഫലത്തിൽ നിന്നറിയാം വൃക്ഷത്തെ " സുവിശേഷങ്ങളുടെ അദ്യാപനങ്ങളെ ശരിയായി മാസിലാക്കുന്ന വെക്തിക്ക് നല്ലവനാകാതിരിക്കാൻ കഴിയില്ല മറ്റേത് മതഗ്രന്ഥത്തെക്കാളും നന്മയുടെ ഫലങ്ങൾ മനുഷ്യനിൽ ഉളവാക്കുന്നത് സുവിശേഷങ്ങളാണ് കാരണം അതിന് വ്യക്തതയുണ്ട് , ലളിതമാണ് ,സാധാരണക്കാരന് എളുപ്പം മനസിലാക്കാം , . ദുർവ്യാഖ്യാനങ്ങൾക്കതീതമായ ഘടന ഇതെല്ലാം ഉറപ്പിക്കുന്നു ക്രിസ്തുവിൽ നിന്നാണ് അതായത് ദൈവത്തിൽ നിന്നാണ് മനുഷ്യനിൽ നിന്നല്ല ഇന്നും ബൈബിളിൻ്റെ അധികാരികത എടുത്തുകാണിക്കുന്ന വചനം ".വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും."
(മര്‍ക്കോസ് 16 : 17-18 ) നിരാശയുടെ പടു കുഴിയിൽ വീണവരെ കൊണ്ടു പോലും ഇന്നും ദൈവത്തെ സ്തുതിക്കുവാൻ പര്യാപ്താ മായ ഇത്തരം വചനം ഒരിക്കലും മനുഷ്യനെക്കൊണ്ട് തരുവാൻ സാധ്യമല്ല
ഹദീസ് പറഞ്ഞ ആളും അത് കേട്ട് എഴുതിയ ആളും. അത് കേട്ടവർ അനേകർ ഉള്ളതാണ് ഹെദീസ്.... ബൈബിൾ അങ്ങനെ യാണോ.. അതിലെ ഒരു ലേഖനത്തിനും വിശ്വാസയോഗ്യത ഇല്ല എന്ന് പറയുന്നത് ഞങ്ങൾ അല്ല.. The ന്യൂ ജെറോം ബൈബിളിക്കൽ കമെന്ററി.. യാണ്. സംശയം ഉണ്ടെങ്കിൽ വായിച്ച നോക്ക്.... ഖുർആൻ നെ പറ്റി അങ്ങനെയൊരു അഭിപ്രായം ചരിത്രത്തിൽ ഇല്ല...
ഖുർഹാനിൽ എന്തിനെ പറ്റിയാണ് പൂർണമായ രൂപത്തിൽ പറഞ്ഞിട്ടുള്ളത്? ഒന്ന് പറഞ്ഞെ? ഹദിസും, താഫ്സീറുകളും ഇല്ലാതെ ഖുര്ഹാന് ഇല്ല
ഞങ്ങളോട് ഒരു പണ്ടിതൻ പറയുമായിരുന്നു ഖുർആൻ മാത്രം വച്ച് ഒന്നും ചെയ്യാൻ സാധ്യമല്ല എന്ന്
ഖുർആൻ പറ്റി അങ്ങനെ അഭിപ്രായം ഇല്ല
പക്ഷെ ഹദീസ് എന്നു പറഞ്ഞു നടക്കുന്ന മുത്തുച്ചിപ്പിയെ കുറിച്ച് അങ്ങനെ ഒരു അഭിപ്രായംഉണ്ട് 🤣
@@azifaly9184 അഹ്സാബിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ ആയത്ത് ഉണ്ടായിരുന്നതായി ഹദീസുകളിലുണ്ട് -
It was narrated by ‘Abdullah the son of Imam Ahmad in Zawaa’id al-Musnad (21207), ‘Abd ar-Razzaaq in al-Musannaf (599), Ibn Hibbaan in his Saheeh (4428), al-Haakim in al-Mustadrak (8068), al-Bayhaqi in as-Sunan (16911), Ibn Hazm in al-Muhalla (12/175), via ‘Aasim ibn Bahdalah, from Zirr, who said: Ubayy ibn Ka‘b said to me: How long is Soorat al-Ahzaab when you read it? Or how many verses do you think it is? I said to him: Seventy-three verses. He said: Only? There was a time when it was a long as Soorat al-Baqarah, and we read in it: “The old man and the old woman, if they commit zina, then stone them both, a punishment from Allah, and Allah is Almighty, Most Wise.”
അഹ്സാബിന് അൽ ബഖറയുടെ വലുപ്പമുണ്ടായിരുന്നതായി പറയപ്പെടുന്നു.. അപ്പോൾ ആ ആയത്തുകളൊക്കെ എവിടെ?
സ്നേഹസംവാദം എന്ന പേരിൽ മറ്റു മതങ്ങളെ ആക്ഷേപിയ്ക്കാൻ നടത്തുന്ന ഈ വെറുപ്പ്സംവാദം എന്തിന്
ഇതിന്റെ അജൻ ണ്ട എന്താണന്ന് ഇനിയും പറയണോ
എന്നുപറഞ്ഞ് അയാളുടെ തലക്കെട്ട് പറയാത്തത് കെട്ടിച്ചമക്കുകയല്ല വേണ്ടത്
ഖുർആൻ പറയുന്നത് ക്രിസ്ത്യാനികളുടെയും യഹൂദരെയും കയ്യിലുണ്ടെന്ന് അവർ അവകാശപ്പെടുന്ന തൗറാത്തും ഇഞ്ചിലും എന്നാണ്. മൂസാ നബി അലൈസലാമിന് ഹിബ്രു ഭാഷയിൽ അവതരിപ്പിച്ചുകൊടുത്തതൗറാതോ അരാമിക്ക് ഭാഷയിൽ ഈസാനബി അലൈഹിസ്സലാമിന് അവതരിപ്പിച്ചുകൊടുത്ത ഇഞ്ചിലോ അതേ രൂപത്തിൽ ഇന്ന് നിലവിലില്ല എന്നാണ് നമ്മൾ പറയുന്നത്.
ഖുർആൻ നബിയുട സാന്നിധ്യത്തിലാണോ ക്രോഡീകരിച്ചത് അതിൽ കൈകടത്താൻ സാധ്യത ഇല്ലേ
അതിൽ അന്ത്യാ പ്രവാചകനെ കുറിച്ചു പറയുന്നത് മാത്രം സത്യം ബാക്കി എല്ലാം കയ്യ് കടത്തലുകൾ
യുക്തി വെച്ച് ചിന്തിച്ചു നോക്ക്
അവരുടെ dua ദൈവം കേൾക്കുന്നു അറിയുന്നു അത് സ്വീകരിക്കുന്നു
പക്ഷെ നമ്മളെ മാത്രേ പടച്ചോനെ ഇഷ്ടം നമ്മൾ മാത്രേ അല്ലാഹുവിന്റെ മക്കൾ മാപ്പിള മാർക് വേണ്ടി ഒരു സ്വർഗം സ്വർഗം വേണൽ മതം മാറി പേര് മാറി മുജാഹിദ് ആവണം എന്നൊക്കെ പറയുന്നുണ്ടല്ലോ isreal പണ്ട് ഇപ്പോഴും ഇത് പറഞ്ഞു നടപ്പാ പണി
ആരും ആരോടും വാതിച്ചു ജയിക്കാനല്ല എല്ലാരും എല്ലാം അറിയണം 🙏
അഹ്സാബിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ ആയത്ത് ഉണ്ടായിരുന്നതായി ഹദീസുകളിലുണ്ട്
വല്ല സംശയവും ഉണ്ടെങ്കിൽ ക്രിസ്ത്യമികളോട് ചോദിക്കുക...
എന്തൊക്കെ തള്ളി മറിച്ചാലും മൈത്രേയൻ ചോദിച്ച ചോദ്യം അവിടെ കിടക്കുന്നു. ശരിയായ ഉത്തരം ആരും ഇതുവരെ പറഞ്ഞിട്ടില്ല.
എന്ത് ചോദ്യം
Mythreyante chodyangalkku ippo mythreyan thanneyanu marupadiyum parayunnath.ithiri wait cheyyunu.mythteyan varum tta
സഹോദരി ആ ചോദ്യം പറയൂ!
Allah oru udaayipp aanu ayine nyaayikarikkann kore mandanmaarum
🌹
അടിമതത്തെ പറ്റി ഒരു സംവാദം നടന്നിരുന്നു.
അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..
എന്തിന് കെടന്ന് ഉരുളാനോ 😂
@@mohamedfasil1393നിങ്ങൾക്കാ😞 വേറെ പണിയില്ലെ നുണയെ സത്യമാക്കാൻ തിരിമറി നടത്തി മായം കാട്ടി ജനത്തിനെ വിഢ ഢിയാക്കുന്ന അക്ബറിനോടാണോ സംശയം ചോദിക്കുന്നത്
അടിപൊളി...തൂറി മെഴുകി... നേരാംവണ്ണം മലയാളഭാഷ പോലും ഉച്ചരിക്കാൻ പറ്റാത്ത ടീംസ്..
അല്ല ഹദീസുകൾ പ്രമാണയോഗ്യമാവണമെങ്കിൽ രണ്ട് സാക്ഷികൾ വേണ്ടേ ഏതെങ്കിലും ഒരു ഹദീസിന് രണ്ട് സാക്ഷികൾ ഉണ്ടോ ആയിഷ ബീവി പറയുന്നത് അത് പ്രമാണം ആകണമെങ്കിൽ നാല് സാക്ഷികൾ വേണ്ടേ ഇസ്ലാമിന്റെ ഇങ്ങളെല്ലാം പറയും ഖുർആൻ തന്നെ പറയും എല്ലാം ഹദീസുകളും കൊണ്ട് നടക്കണ് ഓരോരുത്തര് പറഞ്ഞുണ്ടാക്കിയ മതിയോ അഞ്ച് നേരം നിസ്കാരം ഉണ്ടാക്കിയ ഹദീസിൽ ടൈഗ്രീസ് നദിയും നൈൽ നദിയും താഴ്ഭാഗയുടെ ചുവട്ടിൽ നിന്നാണ് ഒഴുകുന്നത് ആ ഹദീസിൽ പറഞ്ഞിട്ടുണ്ട് ശരിയാണോ എന്തിനാണ് നിങ്ങൾ ഇല്ലാത്ത മിഅ്റാജ് ഉണ്ടാക്കി പറയണേ വയറ്റിൽ മുഖദ്ദീസ് വരെ നബി പോയിട്ടുണ്ട് എന്ന് പറഞ്ഞാൽ പിന്നെ ആകാശത്ത് പോയി എന്നൊക്കെ പറഞ്ഞ് കളവല്ലേ ഒരാൾ പ്രകാശ വേഗതയിൽ 12 മണിക്കൂർ ആറുമണിക്കൂർ യാത്ര ചെയ്താൽ തിരിച്ച് ഈ ഭൂമിയിൽ എത്തുമ്പോഴേക്കും 100 കൊല്ലം കഴിഞ്ഞിരിക്കുന്നു
അതെ പരമാർഥം
കഥയിൽ ചോദ്യമില്ല...കടക്ക് പുറത്ത്.😊😊
മലക്കുകൾ ആകാശത്തു പോയി വരുന്ന വേഗതയൊക്കെ ഖുർആനിലുണ്ട്.. അതനുസരിച്ചു മേലോട്ടു പോയ നബി തിരിച്ചു വരാൻ സമയമായിട്ടില്ല
AD 610
ഹദീസിന്റെ ക്രോഡീകരണത്തിൽ താങ്കൾ എന്തൊക്കെ ന്യായീകരണം പറഞ്ഞാലും, ഇസ്ലാമിന്റെ പ്രശ്നങ്ങളുടെ മൂലകാരണം ഇതുതന്നെയാണ്. നമ്മളിൽ ഒരുപാട് ന്യുനതയുള്ളപ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് മാന്യതക്ക് ചേർന്നതല്ല.
വളരെ ശരിയ... ഈ തിരിമറിയൻ അക്ബറിനോട് ചോദ്യം ചോദിക്കുന്നവരെ വേണം പറയാൻ
താങ്കൾക്ക് ന്യുനതകാണും പക്ഷെ വിശുദ്ധ ഖുർആനും ഹദിസ്കൾക്കും ന്യനതയില്ല . നിങ്ങൾ ഡോക്ടർ സഖീർ നായ്ക്ക് oആയിട്ടുള്ള ഡിബേറ്റ് കാണുക
Quran maaathram aaanu sathyam ... allandu kalla hadeesumayi oronnu irangikkolum ... abujahal polum nabiye kurichu parayathathanu eee hadees enna peril ullathu ... sathyam ethu nuna ethu ennu ariyatha reethikku mix cheythu nabiye vechu iratta thappu undaakunna kure kallanmaarude tanthram
Oru doubt
Quran mariyettundo ?
Illa
No not a tiny get contradicted
പല തരം ഖുറാനുകൾ ഉഥ്മാൻ കത്തിച്ചിട്ടുണ്ട്
Sahih Bukhari, Volume 6, Book 61, Number 510
- Sahih Muslim, Book 31, Number 6045
- Sunan Abu Dawud, Book 6, Number 1244
അഹ്സാബിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ ആയത്ത് ഉണ്ടായിരുന്നതായി ഹദീസുകളിലുണ്ട് -
It was narrated by ‘Abdullah the son of Imam Ahmad in Zawaa’id al-Musnad (21207), ‘Abd ar-Razzaaq in al-Musannaf (599), Ibn Hibbaan in his Saheeh (4428), al-Haakim in al-Mustadrak (8068), al-Bayhaqi in as-Sunan (16911), Ibn Hazm in al-Muhalla (12/175), via ‘Aasim ibn Bahdalah, from Zirr, who said: Ubayy ibn Ka‘b said to me: How long is Soorat al-Ahzaab when you read it? Or how many verses do you think it is? I said to him: Seventy-three verses. He said: Only? There was a time when it was a long as Soorat al-Baqarah, and we read in it: “The old man and the old woman, if they commit zina, then stone them both, a punishment from Allah, and Allah is Almighty, Most Wise.”
അഹ്സാബിന് അൽ ബഖറയുടെ വലുപ്പമുണ്ടായിരുന്നതായി പറയപ്പെടുന്നു.. അപ്പോൾ ആ ആയത്തുകളൊക്കെ എവിടെ?
അഹ്സാബിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ ആയത്ത് ഉണ്ടായിരുന്നതായി ഹദീസുകളിലുണ്ട്
വാപ്പ മാറിയാൽ ജനുസും മാറും😂😂😂😂😂
Athe ngalum parayunnullu mohammed chethathanu hadeese..appo English Karan paranjathanu hadeese bukhari parajathu alla😂😂😂
ഖുർആനല്ലാത്തതും അല്ലാഹു അവതരിപ്പിച്ചതുമായ മറ്റു വേദങ്ങളിലെല്ലാം മനുഷ്യഇടപെടലുകൾ നടന്നിട്ടുള്ളതിനാൽ അവയൊന്നും ഇന്ന് ദൈവീകമല്ല. മനുഷ്യ ഇടപെടലുകൾ നടന്നിട്ടില്ലാത്തതും മാറ്റത്തിരുത്തലുകളില്ലാതെ അവശേഷിക്കുന്നതുമായ ഏക വേദഗ്രന്ഥം ഖുർആൻ മാത്രമാകുന്നു. ആദ്യതൗറാത്തും ഇഞ്ചീലും ഒരിക്കലും തിരിച്ചുകിട്ടാനാവാത്തവിധം ആക്രമണകാരികളാൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
അഹ്സാബിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ ആയത്ത് ഉണ്ടായിരുന്നതായി ഹദീസുകളിലുണ്ട് -
It was narrated by ‘Abdullah the son of Imam Ahmad in Zawaa’id al-Musnad (21207), ‘Abd ar-Razzaaq in al-Musannaf (599), Ibn Hibbaan in his Saheeh (4428), al-Haakim in al-Mustadrak (8068), al-Bayhaqi in as-Sunan (16911), Ibn Hazm in al-Muhalla (12/175), via ‘Aasim ibn Bahdalah, from Zirr, who said: Ubayy ibn Ka‘b said to me: How long is Soorat al-Ahzaab when you read it? Or how many verses do you think it is? I said to him: Seventy-three verses. He said: Only? There was a time when it was a long as Soorat al-Baqarah, and we read in it: “The old man and the old woman, if they commit zina, then stone them both, a punishment from Allah, and Allah is Almighty, Most Wise.”
അഹ്സാബിന് അൽ ബഖറയുടെ വലുപ്പമുണ്ടായിരുന്നതായി പറയപ്പെടുന്നു.. അപ്പോൾ ആ ആയത്തുകളൊക്കെ എവിടെ?
ബാദ്‌ഷാ, സുനൻ അബി ദാവൂദ് 4449 ഒന്നു പോയി വായിച്ചാട്ടെ
നശിപ്പിക്കപ്പെട്ട പുസ്തകം വായിച്ചു ആളുകൾ രക്ഷയിലേക്ക് നശിപ്പിക്കപ്പെടാത്ത പുസ്തകം വായിച്ചു തീവ്രവാദി ആകുന്നു. അതിൽ ഉള്ളത് തിന്മയും ജഢികതയും ജഢികമായ ഒരു സ്വർഗ്ഗ വാഗ്ദാനവും. 72 ഹൂറിമാർ ഉള്ള സ്വർഗം മനുഷ്യ സൃഷ്ടിയാണ്. കാരണം അത് ജഢികമായ ഒരു വാഗ്ധനം ആണ്. ദൈവത്തിന്റെ സ്വർഗം അതിലും ഉന്നതവും ആണ്.
അന്നത്തെ അറബികൾ ഉപയോഗിച്ച തൗറാത്ത് ഇന്ന് നിങ്ങളുടെ കയ്യിൽ ഉണ്ടോ ഇല്ലെങ്കിൽ എങ്ങനെ നിങ്ങൾ നിഷേധിക്കും?
മോശ മരിച്ചു എന്ന് തോറയിൽ ഉണ്ട്...
മോശക്ക് അവതരിപ്പിച്ച ഗ്രന്ഥത്തിൽ എങ്ങനെ മരിച്ചു എന്ന് വരും ... അത് ആൾക്കാർ കയ്യിൽ നിന്ന് ഇട്ട് എഴുതി.
@@MASTERMINDSindia യഹോവ മോശ മരിക്കുന്ന കാര്യം പറഞ്ഞപോലെ എഴുതിവച്ചെന്നു യഹൂദർ വിശ്വസിക്കുന്നു. ഖിള്ർ നബിക്കു മാത്രമേ അള്ളാഹു ഭാവി പറഞ്ഞു കൊടുത്തുള്ളോ?
തന്റെ അള്ളാഹു കാട്ടറബി തള്ളാഹു