മനുഷ്യ-ജിന്ന്കളുടെ സകല ഭാവി കാര്യങ്ങളും മുമ്പേ അറിയാവുന്ന സൃഷ്ടാവിന് അത് അവലംബമാക്കി സ്വർഗ്ഗ -നരകം ഒരുക്കി ഇങ്ങനെ ഒന്ന് തിരിച്ചു ചിന്തിച്ചാൽ എല്ലാറ്റിനും ഉത്തരം കിട്ടും
കളർഫുൾ ആക്കാൻ മനുഷ്യനെ സൃഷ്ട്ടിച്ചു , മനുഷ്യരുടെ ലൈഫ് കളർഫുൾ ആകാൻ മറ്റു ജീവജാലകങ്ങളെ സൃഷ്ടിച്ചു !!!😅 വല്ലാതെ ഒരു തള്ളാഹു ! നമ്മൾ തള്ളാഹുവിനെ ഒരുപാടു ബുദ്ധിമുട്ടിച്ചു
ഈ കഥ തോറ അല്ലെങ്കിൽ പഴയ നിയമത്തിൽ നിന്നു പൂർണ്ണമായി നബി കോപ്പിയടിച്ചതാണ് തോറയിൽ മനുഷ്യ സൃഷ്ടിക്കുമുമ്പു ഒദെവത്തെ സ്തുതിച്ചു കൊണ്ടിരിക്കാൻ ദൈവം കെരൂബുകൾ എന്ന നാലു ചിറക്കുകളുള്ള ഒരു വിഭാഗം ജീവികളെ സൃഷ്ടിച്ചു സ്വർഗ്ഗത്തിലാക്കി അവരുടെ നേതാവായിരുന്നു ലൂസിഫർ എന്ന കെരൂബ് അവൻ ദൈവത്തെ സിംഹാനത്തിൽ നിന്നും തള്ളിയിട്ടു ആ കസേരയിൽ കയറിക്കാൻ ആഗ്രഹിച്ചു ഇതറിഞ്ഞ ദൈവം അവന്റെ ചിറക്കുകൾ തട്ടി താഴെയിട്ടു അവനാണ് വിശാചായിത്തീർന്നത് ഈ ലൂസിഫറാണ് ഹൗവ്വയേയും ആദമിനേയും തിന്നാൻ പാടില്ലാത്ത .പഴം തിന്നാൻ പാമ്പിന്റെ രൂപത്തിൽ വന്നു അവരെ പ്രേരിപ്പിച്ചത്
അന്ന് sr. Isac നട്ടാൻ ന്റെ തലയിൽ ഒരു apple വീണു.... ലോകമാകെ മാറ്റി ആ വിധ്വാൻ.... ഇന്ന് എന്റെ തലയിൽ വീണത് മറ്റൊരാപ്പിൾ.... തോട്ടത്തിലെ മരത്തിന്റെ പഴം..... അതെന്തിനാ പടച്ചത്..... ജനത്തെ പേപ്പിക്കനാ.... ചിന്തിക്കുക ജയ് ല്യകതലി ജയ് ഭാരത് മാതാ
കുറാൻ പ്രകാരം ഭൂമിയും ആകാശവും സൃഷ്ടിച്ചത് ആറ് ദിവസംകൊണ്ടാണോ ഏഴു ദിവസം കൊണ്ടാണോ അതോ എട്ട് ദിവസം കൊണ്ടാണോ ? ഒരു സൂറയിൽ 6 ദിവസം ഒരിടത്ത് 7 മറ്റൊരിടത്ത് 8. ഇതിൽ ഏതായിരിക്കും ശരി? എന്നെങ്കിലും അള്ളാ പറയുമായിരിക്കും.
എല്ലാം ശരിയാണ് 6 ദിവസം കൊണ്ട് സൃഷ്ടി നടത്തി വെള്ളിയാഴ്ച്ച ജുമ നിസ്കരിചു . കുടുംബത്തോടൊപ്പം കബ്സ കഴിച്ചു ആദ്യം 8 ദിവസം ഉണ്ടായിരുന്നു. ഭൂമിയെ ചന്ദ്രൻ ചുറ്റി വരുന്നത് 4 X 7 ദിവസം കൊണ്ടായതിനാൽ ഒരു ദിവസം കട്ട് ചെയ്തു.
ഒരിക്കൽ ഒരു ഉസ്താദ് പ്രസംഗിക്കുന്നു സ്വർഗത്തിൽ ഉമ്മ, പെങ്ങൾ, ഒക്കെ സ്വർഗത്തിൽ അനുവദനീയം ആണ് പോലും...,ഉസ്താദിന്റെ ഉമ്മയ്ക്ക് എന്തായിരിക്കും ആ മകനെ കാണുമ്പോൾ തോന്നുക??????
ദൈവം സമം പിശാച് പിശാച് സമം അദെവം പിശാചില്ലെങ്കിൽ ദൈവത്തിനൊരു പ്രസക്തിയുമുണ്ടാകില്ല തരകമില്ലെങ്കിൽ സ്വർഗ്ഗത്തിനെന്താ പ്രസക്തി ദൈവത്തിനു അംഗികാരം കിട്ടാനാണ് ദൈവങ്ങളെ ഭാവനയിൽ ഉണ്ടാക്കിയ മനുഷ്യർ ചെകുത്താന്മാരെക്കൂടി ഭാവനയിൽ സൃഷ്ടിച്ചത് കഥയിൽ വില്ലൻ കഥാപാത്രമുണ്ടെങ്കിലെ നായകനു കൂടുതൽ ആരാധകരുണ്ടാകൂ
മനുഷ്യനെയും, ജിന്ന് വിഭാഗത്തെയും ദൈവം സൃഷ്ടിച്ചത് ദൈവ കല്പന അനുസരിക്കാനും, ദൈവ കല്പന അനുസരിക്കാതിരിക്കാനുമുളള ഇച്ഛാ സ്വാതന്ത്ര്യം നല്കികൊണ്ടാണ്, അത്കൊണ്ട് തന്നെ ഈ ഇരുവിഭാഗത്തിലെയും ആളുകൾക്ക് തിന്മ ചെയ്യാൻ പിശാചിന്റെ പ്രേരണ തന്നെ വേണമെന്നില്ല , പിശാചിന്റെ പ്രേരണയാലും, പ്രേരണകൂടാതെയും തിന്മ ചെയ്യാൻ കഴിയും ,. ഇബ്ലീസ് എന്ന ഒരു ജിന്ന് മാത്രമല്ല തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നത് , മനുഷ്യ വർഗ്ഗത്തിലും, ജിന്നുവർഗ്ഗത്തിലും തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചുക്കൾ ഉണ്ട് , എന്നാൽ മറ്റുളളവരുടെ പ്രേരണ ഇല്ലാതെയും തിന്മ ചെയ്യാൻ മനുഷ്യ ജിന്ന് വർഗ്ഗങ്ങൾക്ക് കഴിയും
അതേ സത്യം മതഗ്രന്ഥങ്ങളും അതിൽ പ്രതിപാതിച്ചിരിക്കുന്ന ദൈവവും എല്ലാം കെട്ടുകഥയും ചിതൽ പിടിച്ച മണ്ടൻ ചിന്തയും ആണ് . താങ്ങൾ അത് മനസ്സിലാക്കിയിരിക്കുന്നു ..congratulations. .....
ഏതോ ഒരു ജൂതൻ ഉണ്ടാക്കിയ മുത്തശ്ശി കഥ മാത്രമാണ് ആഡംസ് ആപ്പിൾ ഹവ്വ കഥയൊക്കെ എന്ന് ലോജിക് ഉപയോഗിച്ച് ചിന്തിച്ചാൽ മനസ്സിലാക്കാൻ ഉള്ളതെ ഉളളൂ....അത് അപ്പടി കോപ്പി അടിച്ച ക്രിസ്ത്യൻ മുസ്ലിം ടീംസ് ഇപ്പൊ വട്ടത്തിൽ oomfunnu... ജൂതൻ ആണെങ്കിൽ ഈ മുത്തശ്ശി കഥ സീൻ ഓക്കെ വിട്ട് മത പ്രാന്തിൽ നിന്ന് ( generally ) മയപ്പെട്ട് നന്നായി, ക്രിസ്ത്യൻസും ഒരു പരിധി വരെ ഇതിലെ പൊട്ടത്തരങ്ങൾ മനസ്സിലാക്കി വരുന്നു... ബാക്കി ഉള്ള ഒരൊറ്റ വർഗത്തിന് മാത്രമേ ലോജിക് കത്താത്തത് ആയി ഉള്ളത്😅😅😊😊
എല്ലാ ദൈ വ നി ഷ്യെ ദികൾക്കും -തനി ക്കു തന്റെ -ജീ വ നേ യും -പ്രാ ണ നേ യും -ആ ത്മാ വി നേ യും -തി രി ച്ച റി യാൻ ക ഴി യു ന്നില്ല -അങ്ങിനെ അറി ഞ്ഞവന് മാ ത്ര മേ -തന്റെ ദൈ ത്തെ മനസ്സിലാക്കാൻ സാദി ക്കൂ!!അല്ലാത്തനി ഷേ ദി ക്ക് -ചൊ റി ഞ്ഞു -ചൊ റി ഞ്ഞു -മാന്തി പൊ ളി ച്ചു -പണം വാ രി ക്കൂ ട്ടി സ്വർഗ്ഗം പണി യാം -അതി നു കു റേ മൂ ട് താ ങ്ങി ക ളും -സത്യം -ത ന്നി ൽ ത ന്നെ -ഒളി ഞ്ഞു കി ട ക്കു മ്പോൾ -കു റേ മനു ഷ്യ നെ ന്ന ഇ രു കാലി കൾ -വല്ല വ ന്റെ യും മൂ ട് താ ങ്ങി -താങ്ങി -മു ന്നോ ട്ട് -മു ന്നോ ട്ട് -പോ ട്ടെ!!
ഡാർവിൻ എഴുതി വച്ച കഥകള്‍ അല്ലേ നിങ്ങളുടെ വിശ്വാസം. 😂 പരിണാമം ആരാ കണ്ടത്. സന്താന പരമ്പരക്ക് മുമ്പ് മനുഷ്യനായാലും പക്ഷി മൃഗാദികളായാലും എങ്ങനെ ഉണ്ടായി എന്ന് പറഞ്ഞു തരാൻ പറ്റുമോ തനിക്ക്. ❓
Ayooo.... ഞാൻ ഇന്നൊരു ഹോളിവുഡ് മൂവി കണ്ടു.. പടത്തിന്റെ പേര് "🙏🏽 not without my daughter "🙏🏽... ശെരിക്കും ഞെട്ടി ഇസ്ലാം എന്നു പറയുന്ന ആഭീകരത അനുഭവിച്ചറിഞ്ഞു.... പറ്റുമെങ്കിൽ ഒന്നുകണ്ടു നോക്കു.. നമ്മൾ ശെരിക്കു aa ഫീലിംഗ് കിട്ടും...
nigal oreee poliyaaaan ejjadi expressive aayittaaan nigal samsarikane 😇 like a teacher telling stories to kids😇👏 congrats man youre at the peak of knowlwdge and tolerance💯 , keep going man and i ope one day you will write book about the politics of quran👏👏💯👍😇
ഹമുക്കെ ,ലിയാക്കത്തേ നീയും നിന്റെ അള്ളായുംഅത്ര മിടുക്കരാകേണ്ടാ.ഞങ്ങളുടെ യഹോവയും(കർത്താവ്) അതേ ഇനത്തിൽ പെട്ടതുതന്നെ,സ്വൽപം ഭ്രാന്ത് അള്ളാക്ക് കൂടുതൽ ഉണ്ടെന്നേയുള്ളു.
@@muneerm3116 ഞാൻ വായിച്ചു. ഒന്നിനും ഒരു അടുക്കു ചിട്ടയും ഇല്ല. ഒരു കാര്യത്തിനും ഒരു തുടക്കവും ഇല്ല പൂർത്തികരണവും ഇല്ല. ഒരിടത്ത് പറയും. എനിക്ക് എൻ്റെ മതം നിനക്ക് നിൻ്റെ മതം. വേരൊടിത്ത് പറയുന്നു മതം അള്ളാഹ വിൻ്റെ താകും വരെ യുദ്ധം ചെയ്യുക എന്ന്. എനിക്ക് തോന്നുന്നത് ഇത് നിരക്ഷരനായ ഒരു ജിന്ന് ഭാദിദനായ ഒരു ഭ്രാന്തൻ കവിയുടെ ശിഷ്ടിയാണെന്നണ് '
യുക്തിവിവാദം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നാൽ ഇസ്‌ലാം എന്ന മതം കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ട് അതുകൊണ്ടാണ് ഈ മതത്തിലെ ഉടായിപ്പുകൾ മനസ്സിലായവർ അതിനെ വിമർശിക്കുന്നത്
ആരാണ് വലിയ പിശാച് അഥവാ ആരാണ് ശൈത്താനുൽ അക്ബർ എന്ന് അല്ലാഹു 2:30 മുതൽ 39 വരെയുള്ള ആയതിലൂടെ മനുഷ്യരെ ബോധവൽക്കരണം നടത്താൻ നിയോഗിച്ച സ്തുതിക്കപ്പെട്ട ദൈവ ദൂതൻ 2:36 ൽ വിവരിച്ച ശൈത്താനുൽ അക്ബറായിരുന്നു ഇബിലീസ്, ആ ഇബിലീസിന് അല്ലാഹു സ്വർഗം നിഷേധമാക്കിയത് ശിർക്ക് ചെയ്യാൻ ഇബിലീസിന് മനസില്ലാത്തതിന്റെ പേരിലായിരുന്നു എന്ന വാദഗതിയായി ഏകദേശം പതിനഞ്ചു വർഷങ്ങൾക്ക് മുന്നേ EA ശൈത്താൻ മാഷ് EA ശൈത്താൻ മാഷെ ശിഷ്യന്മാരായ ലിയാക്കതിനെ പോലെയുള്ള ശൈതാന്മാർക്ക് ഫ്രീ തിങ്കർ പ്ലാറ്റ് ഫോമിൽ EA ശൈത്താൻ മാഷ് ക്ലാസെടുത്തിരുന്നത് ശൈത്താൻ ലിയാകാത്തലിയും ശ്രദ്ധിച്ചിരുന്നു ല്ലേ?
ഇവിടെ അള്ളാഹു ഉണ്ടാക്കിയ സ്വാർഗത്തിനും നരകത്തിനും കാവൽ നിൽക്കുന്ന മലക്കുകൾ വരെ ഉണ്ട്,ഏക ദൈവതിന്റെ സ്വർഗത്തിൽ എന്തിനാ കാവൽ,ഏതോ പേഗൻ അമർ ചിത്രകഥ കോപ്പി അടിച്ചു ഉണ്ടാക്കിയതാണ് ഇസ്ലാം
Islam on air, Always Islam air😊😊😊
ലിയാക്കത്ത് ഭായി .... എപ്പോഴും എപ്പോഴും സൃഷ്ടിക്കാന് പറ്റില്ലല്ലോ.... അതുകൊണ്ട് ആദ്യമേ ഉണ്ടാക്കിവച്ചതാണേ....
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു
അടിപൊളി പ്രസംഗം👍
ലിയാക്കത്തെ, താങ്കളെ കൊണ്ട് തോറ്റു😂
👍
ഫ്രീ തിങ്കേഴ്‌സ് ചാനലിൽ കണ്ടിരുന്നു.
Good 👍 Thanks ❤
തലയും വാലുമില്ലാത്ത ഒരു കിതാബും അതിലെ കഥ കേട്ട് അറ്റം മുറിക്കുന്ന വിശ്വാസികളും 🤣🤲🏻
ഇത്ര ബുദ്ധിമുട്ട് സഹിച്ചു അറ്റം ചെത്തികൊണ്ട് ത്യാഗം സഹിച്ചു ജീവിച്ചു ഇപ്പോൾ എളുപ്പമാണ്
പണ്ടൊക്കെ ചൂട് വെള്ളം ഒഴിച്ചു കൊണ്ടാണ് ഉണക്കുക
ഇതിന്റെ മേലെ ഇനി ഒരു ഇസ്ലാം വധം സാധ്യമല്ല 👍🏽
Clear ആയി കഥ പറഞ് തന്നതിന് thanks 👍
തന്നെ ഭോഗിക്കുന്നതിലും വലിയ തെറ്റ് ശിര്‍ക്ക് ആണെന്ന് അറിഞ്ഞ ആ ഉമ്മാന്റെ അവസ്ഥ.😊😊😂😂
എന്താണ് ശിർക്ക് ?
@@UrajK-s6fഅള്ളാഹു അല്ലാതെ വേറെ ദൈവത്തെ പ്രാർത്ഥിക്കുന്നത് ആണ് ശിർക്ക്.. 😅
മതം കൊണ്ട് നടക്കുന്നതിനേ ക്കാൾ വലിയൊരു വിവരക്കേട് ഇപ്പോൾ ലോകത്തിലില്ല.
@@UrajK-s6f അല്ലാഹുവിനെ അല്ലാതെ ആരെയും ആരാധിക്കുന്നതാണ് ലോകത്തു ഏറ്റവും വലിയ തെറ്റ് അള്ളാഹു നിയമം ഉണ്ടാക്കി, അതാണ് ശിർക്ക് 😜
ശിർക്ക് എന്ന വാക്ക് വിശദീകരിച്ചാൽ തീരാനുളള തേയുള്ളൂ ഇസ്ലാമിൻ്റെ എല്ലാ തിന്മകളും . വൃത്തികേടും - ഈ ഭൂമിയിൽ അവർ എത്ര അപകടകാരി കളാണന്നും മനസിലാക്കാൻ
മതത്തിൽ ഉള്ള കഥ അപ്പാടെ വിഴുങ്ങലാടെ ഞമ്മളെ പണി.. അതിൽ യുക്തി ഇല്ല 🙏🙏🙏🙏🙏
പിശാശ് ഇല്ലങ്കിൽ തിന്മ ഇല്ല. ഓഹോ അതാണ് സ്വർഗത്തിൽ സകല ഹറാ മുകളും നന്മകൾ ആയത് അല്ലേ? എന്തൊരു ദൈവം.
Well explained Liya
മനുഷ്യ-ജിന്ന്കളുടെ സകല
ഭാവി കാര്യങ്ങളും മുമ്പേ
അറിയാവുന്ന
സൃഷ്ടാവിന്
അത് അവലംബമാക്കി സ്വർഗ്ഗ -നരകം ഒരുക്കി ഇങ്ങനെ
ഒന്ന് തിരിച്ചു ചിന്തിച്ചാൽ എല്ലാറ്റിനും ഉത്തരം കിട്ടും
Madra pottan 😂
Ballad-monger ❎ ബല്ലാത്ത മൊയന്ത് ✅
ആദിയിൽ ദൈവം മാത്രമല്ലേ ഒള്ളൂ..... അയാൾ വിചാരിക്കാതെ വല്ല പ്രവർത്തിയും തൻ്റെ സൃഷ്ടിയിൽ നടക്കുമോ ഹേ😂😂
Story telling👌
ഡിങ്കൻ എത്രയോ ഭേദം 😂😂😂😂
നല്ല കഥ 😄
കളർഫുൾ ആക്കാൻ മനുഷ്യനെ സൃഷ്ട്ടിച്ചു , മനുഷ്യരുടെ ലൈഫ് കളർഫുൾ ആകാൻ മറ്റു ജീവജാലകങ്ങളെ സൃഷ്ടിച്ചു !!!😅 വല്ലാതെ ഒരു തള്ളാഹു ! നമ്മൾ തള്ളാഹുവിനെ ഒരുപാടു ബുദ്ധിമുട്ടിച്ചു
❤❤❤❤👍
👌🏻🙏🏻👍🏻
❣️🙋🏻♂️
ഈ കഥ തോറ അല്ലെങ്കിൽ പഴയ നിയമത്തിൽ നിന്നു പൂർണ്ണമായി നബി കോപ്പിയടിച്ചതാണ് തോറയിൽ മനുഷ്യ സൃഷ്ടിക്കുമുമ്പു ഒദെവത്തെ സ്തുതിച്ചു കൊണ്ടിരിക്കാൻ ദൈവം കെരൂബുകൾ എന്ന നാലു ചിറക്കുകളുള്ള ഒരു വിഭാഗം ജീവികളെ സൃഷ്ടിച്ചു സ്വർഗ്ഗത്തിലാക്കി അവരുടെ നേതാവായിരുന്നു ലൂസിഫർ എന്ന കെരൂബ് അവൻ ദൈവത്തെ സിംഹാനത്തിൽ നിന്നും തള്ളിയിട്ടു ആ കസേരയിൽ കയറിക്കാൻ ആഗ്രഹിച്ചു ഇതറിഞ്ഞ ദൈവം അവന്റെ ചിറക്കുകൾ തട്ടി താഴെയിട്ടു അവനാണ് വിശാചായിത്തീർന്നത് ഈ ലൂസിഫറാണ് ഹൗവ്വയേയും ആദമിനേയും തിന്നാൻ പാടില്ലാത്ത .പഴം തിന്നാൻ പാമ്പിന്റെ രൂപത്തിൽ വന്നു അവരെ പ്രേരിപ്പിച്ചത്
👍👍👍👍👍👍👍
മതത്തെ മനുഷ്യൻ ഉണ്ടാക്കി. മനുഷ്യനെ മാനവികത ഉണ്ടാക്കും..
Excellent explanation.. Sir
അന്ന് sr. Isac നട്ടാൻ ന്റെ തലയിൽ ഒരു apple വീണു....
ലോകമാകെ മാറ്റി ആ വിധ്വാൻ....
ഇന്ന്
എന്റെ തലയിൽ വീണത്
മറ്റൊരാപ്പിൾ.... തോട്ടത്തിലെ മരത്തിന്റെ പഴം.....
അതെന്തിനാ പടച്ചത്.....
ജനത്തെ പേപ്പിക്കനാ....
ചിന്തിക്കുക
ജയ് ല്യകതലി
ജയ് ഭാരത് മാതാ
കിത്താബിൽ എഴുതി വച്ച
ഒറ്റക്കാരണത്താൽ
രക്ഷപ്പെട്ട അമ്മയും സഹോദരിയും😂😂😂😂😂😂😂
🎉
നഷ്‌ടമായ സ്വർഗത്തിൻ്റെ കാരണം ദൈവമാണോ?.പിന്നെ എങ്ങനെ നമുക്ക് സ്വർഗ്ഗം തിരിച്ചു കിട്ടും.മതം ഒഴിവാക്കി ഭൂമിയെ സ്വർഗ്ഗമായി സൃഷ്ടിച്ചുകൊണ്ടോ?
കുറാൻ പ്രകാരം ഭൂമിയും ആകാശവും സൃഷ്ടിച്ചത് ആറ് ദിവസംകൊണ്ടാണോ ഏഴു ദിവസം കൊണ്ടാണോ അതോ എട്ട് ദിവസം കൊണ്ടാണോ ? ഒരു സൂറയിൽ 6 ദിവസം ഒരിടത്ത് 7 മറ്റൊരിടത്ത് 8. ഇതിൽ ഏതായിരിക്കും ശരി? എന്നെങ്കിലും അള്ളാ പറയുമായിരിക്കും.
What is night and day before creation of earth.
എല്ലാം ശരിയാണ് 6 ദിവസം കൊണ്ട് സൃഷ്ടി നടത്തി വെള്ളിയാഴ്ച്ച ജുമ നിസ്കരിചു . കുടുംബത്തോടൊപ്പം കബ്സ കഴിച്ചു
ആദ്യം 8 ദിവസം ഉണ്ടായിരുന്നു.
ഭൂമിയെ ചന്ദ്രൻ ചുറ്റി വരുന്നത് 4 X 7 ദിവസം കൊണ്ടായതിനാൽ ഒരു ദിവസം കട്ട് ചെയ്തു.
ഒരു ദിവസം ഭൂമി ഒരു തവണ തിരിയുന്നത് അല്ലെ.. അപ്പൊ ഭൂമി ഉണ്ടാകുന്നതിനു മുന്നേ എന്തോന്ന് ദിവസം?
ഒരിക്കൽ ഒരു ഉസ്താദ് പ്രസംഗിക്കുന്നു സ്വർഗത്തിൽ ഉമ്മ, പെങ്ങൾ, ഒക്കെ സ്വർഗത്തിൽ അനുവദനീയം ആണ് പോലും...,ഉസ്താദിന്റെ ഉമ്മയ്ക്ക് എന്തായിരിക്കും ആ മകനെ കാണുമ്പോൾ തോന്നുക??????
മറ്റൊരു വധം സെബാസ്റ്യൻ പുന്നക്കൽ നടത്തുന്നു .വിഷയം ഹജ്ജ് മുഹമ്മദിന് എവിടുന്ന് കിട്ടി അല്ലാഹു ഇതോടെ തീരും
❤
ദൈവം സമം പിശാച് പിശാച് സമം അദെവം പിശാചില്ലെങ്കിൽ ദൈവത്തിനൊരു പ്രസക്തിയുമുണ്ടാകില്ല തരകമില്ലെങ്കിൽ സ്വർഗ്ഗത്തിനെന്താ പ്രസക്തി ദൈവത്തിനു അംഗികാരം കിട്ടാനാണ് ദൈവങ്ങളെ ഭാവനയിൽ ഉണ്ടാക്കിയ മനുഷ്യർ ചെകുത്താന്മാരെക്കൂടി ഭാവനയിൽ സൃഷ്ടിച്ചത് കഥയിൽ വില്ലൻ കഥാപാത്രമുണ്ടെങ്കിലെ നായകനു കൂടുതൽ ആരാധകരുണ്ടാകൂ
😍😍
❤❤❤❤❤
Liyakkathali you just stopped before saying the highest shirk “ Mother and daughter”. Thank you.
അടിമത്തം ചർച്ച ചെയ്ത് ലിയാക്കത്ത് സമയം മെനക്കെടുതരുതെന്ന് ഇതേ പരിപാടിയിൽ ശുക്കൂർ വക്കീലിന്റെ ഫത്വ ഇറങ്ങിയിട്ടുണ്ട്...
"ശിർക്ക് ചെയ്യാതിരിക്കാൻ വേണ്ടി അനുസരണക്കേട് കാണിച്ചവനെ പിടിച്ച് ശിർക് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇബ്‌ലീസ് ആക്കി കളഞ്ഞു" .....അടിപൊളി.
Ella Daivagalem manushyar undakiyathanu
19:11 ഇബ്‌ലീസ് ഒരു കില്ലാടി തന്നെ😂
👍
🎉🎉🎉
😍❤️
നന്മതിന്മകൾ അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു...
Churukki paranjaal nalla vattan psycho alle.....
ആട്ടെർച്ചീൽ ബെസം ചേർത്തത് കണ്ടിട്ടും(?) മുണ്ടാണ്ടിരുന്ന ഒറ്റ നന്മയേ ഓൻ ചെയ്‌തീക്ക്ള്ളൂ😂😂
പക്ഷെ അള്ളാഹു അതി തിന്മ ആകുന്നു.
@@MusthafaKC-mv6nm ചുരുക്കിപ്പറഞാൽ നല്ല മുഴു വട്ടൻ ,psychopath, allengil sadist ennokke vilikkaam alle..
Does Allah create something that opposes himself?
Hai❤❤❤😮😅😊😅 ❤️ 😂😅❤️
alhamdulilah
മനുഷ്യനെയും, ജിന്ന് വിഭാഗത്തെയും ദൈവം സൃഷ്ടിച്ചത് ദൈവ കല്പന അനുസരിക്കാനും, ദൈവ കല്പന അനുസരിക്കാതിരിക്കാനുമുളള ഇച്ഛാ സ്വാതന്ത്ര്യം നല്കികൊണ്ടാണ്, അത്കൊണ്ട് തന്നെ ഈ ഇരുവിഭാഗത്തിലെയും ആളുകൾക്ക് തിന്മ ചെയ്യാൻ പിശാചിന്റെ പ്രേരണ തന്നെ വേണമെന്നില്ല , പിശാചിന്റെ പ്രേരണയാലും, പ്രേരണകൂടാതെയും തിന്മ ചെയ്യാൻ കഴിയും ,.
ഇബ്ലീസ് എന്ന ഒരു ജിന്ന് മാത്രമല്ല തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നത് , മനുഷ്യ വർഗ്ഗത്തിലും, ജിന്നുവർഗ്ഗത്തിലും തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചുക്കൾ ഉണ്ട് , എന്നാൽ മറ്റുളളവരുടെ പ്രേരണ ഇല്ലാതെയും തിന്മ ചെയ്യാൻ മനുഷ്യ ജിന്ന് വർഗ്ഗങ്ങൾക്ക് കഴിയും
നല്ല പ്രദീക്ഷയിലാരുന്നു പിടുത്തം വിട്ടു 😔
നിങ്ങള് വിടാൻ ഉള്ള പ്ലാൻ ഇല്ലല്ലോ ലിയ....😂😂😂😂 ഓഫ്‌ലൈൻ romba പിടിച്ചിരിക് liyakath ്ന്
ച്ചി തൽ പി ടി ച്ച ക ഥ യെ ല്ലാതെ -ഈ പു തിയ നൂ റ്റാണ്ടി ൽ -സ്വ ന്തമാ യി -ചി ന്തി ച്ചു കാ ര്യം മ ന സ്സി ലാ ക്കാ ൻ കഴി യു ന്നി ല്ലേ ങ്കിൽ -ഒരു കാര്യം ഉ റ പ്പാണ് -ചി ന്താ ശ ക്തി ദു ർ ബ ല പ്പെ ട്ടി രി ക്കു ന്നു -അ തി നു ള്ള പ്ര തി വി ദി തേ ട ലാ യി രി ക്കും ഗു ണം ചെ യ്യു ക!!!
അതേ സത്യം മതഗ്രന്ഥങ്ങളും അതിൽ പ്രതിപാതിച്ചിരിക്കുന്ന ദൈവവും എല്ലാം കെട്ടുകഥയും ചിതൽ പിടിച്ച മണ്ടൻ ചിന്തയും ആണ് . താങ്ങൾ അത് മനസ്സിലാക്കിയിരിക്കുന്നു ..congratulations. .....
അസ്വടാ, 😂😂😂😂😂
ഏതോ ഒരു ജൂതൻ ഉണ്ടാക്കിയ മുത്തശ്ശി കഥ മാത്രമാണ് ആഡംസ് ആപ്പിൾ ഹവ്വ കഥയൊക്കെ എന്ന് ലോജിക് ഉപയോഗിച്ച് ചിന്തിച്ചാൽ മനസ്സിലാക്കാൻ ഉള്ളതെ ഉളളൂ....അത് അപ്പടി കോപ്പി അടിച്ച ക്രിസ്ത്യൻ മുസ്ലിം ടീംസ് ഇപ്പൊ വട്ടത്തിൽ oomfunnu... ജൂതൻ ആണെങ്കിൽ ഈ മുത്തശ്ശി കഥ സീൻ ഓക്കെ വിട്ട് മത പ്രാന്തിൽ നിന്ന് ( generally ) മയപ്പെട്ട് നന്നായി, ക്രിസ്ത്യൻസും ഒരു പരിധി വരെ ഇതിലെ പൊട്ടത്തരങ്ങൾ മനസ്സിലാക്കി വരുന്നു... ബാക്കി ഉള്ള ഒരൊറ്റ വർഗത്തിന് മാത്രമേ ലോജിക് കത്താത്തത് ആയി ഉള്ളത്😅😅😊😊
എല്ലാ ദൈ വ നി ഷ്യെ ദികൾക്കും -തനി ക്കു തന്റെ -ജീ വ നേ യും -പ്രാ ണ നേ യും -ആ ത്മാ വി നേ യും -തി രി ച്ച റി യാൻ ക ഴി യു ന്നില്ല -അങ്ങിനെ അറി ഞ്ഞവന് മാ ത്ര മേ -തന്റെ ദൈ ത്തെ മനസ്സിലാക്കാൻ സാദി ക്കൂ!!അല്ലാത്തനി ഷേ ദി ക്ക് -ചൊ റി ഞ്ഞു -ചൊ റി ഞ്ഞു -മാന്തി പൊ ളി ച്ചു -പണം വാ രി ക്കൂ ട്ടി സ്വർഗ്ഗം പണി യാം -അതി നു കു റേ മൂ ട് താ ങ്ങി ക ളും -സത്യം -ത ന്നി ൽ ത ന്നെ -ഒളി ഞ്ഞു കി ട ക്കു മ്പോൾ -കു റേ മനു ഷ്യ നെ ന്ന ഇ രു കാലി കൾ -വല്ല വ ന്റെ യും മൂ ട് താ ങ്ങി -താങ്ങി -മു ന്നോ ട്ട് -മു ന്നോ ട്ട് -പോ ട്ടെ!!
ഡാർവിൻ എഴുതി വച്ച കഥകള്‍ അല്ലേ നിങ്ങളുടെ വിശ്വാസം. 😂
പരിണാമം ആരാ കണ്ടത്.
സന്താന പരമ്പരക്ക് മുമ്പ് മനുഷ്യനായാലും പക്ഷി മൃഗാദികളായാലും എങ്ങനെ ഉണ്ടായി എന്ന് പറഞ്ഞു തരാൻ പറ്റുമോ തനിക്ക്. ❓
പഠിക്കുന്നവർ പഠിക്കട്ടെ.... ചിന്തിക്കുന്ന വർക്ക് ണ്ട്
Liyakkathali inj jabbarite thallu mathram nokki padikathe arivulla pandythanmarod chothich padikk appol Anakk thiriyum👍
തിരിയണ്ടവന് തിരിയും അല്ലാത്തവൻ നട്ടം തിരിയും...😂😂😂
Ayooo.... ഞാൻ ഇന്നൊരു ഹോളിവുഡ് മൂവി കണ്ടു.. പടത്തിന്റെ പേര് "🙏🏽 not without my daughter "🙏🏽... ശെരിക്കും ഞെട്ടി ഇസ്ലാം എന്നു പറയുന്ന ആഭീകരത അനുഭവിച്ചറിഞ്ഞു.... പറ്റുമെങ്കിൽ ഒന്നുകണ്ടു നോക്കു.. നമ്മൾ ശെരിക്കു aa ഫീലിംഗ് കിട്ടും...
Watch stonning of soriya
ദുരുദ്ദേശം തന്നെയാണ് ദൈവം
കാട്ടിലും നാട്ടിലും എന്തൊക്കെ ദുരന്തം നടക്കുന്നു മൗണ്ടൻ ആടുകൾ
കരടിയെ പേടിച്ചു മല കയറുന്നു അവിടെ വെച്ചു ഈഗിൾ റാഞ്ചുന്നു
Be careful bro
Hai
Henta Liyakkathe, ijju allaneyum sallallavu alaiva salyathineyum jeevikkan thammasikkollaaa .. alle
ഇതു പോയന്റ്.
ഇത് വെറും പൊട്ടക്കഥ ആണെന്ന് 2 ആം ക്ലാസ്സിലെ കുട്ടിയുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ മതിയല്ലോ. അതിന്റെ പോലും ബുദ്ധി വിശ്വാസികൾക്കില്ല.
nigal oreee poliyaaaan ejjadi expressive aayittaaan nigal samsarikane 😇 like a teacher telling stories to kids😇👏 congrats man youre at the peak of knowlwdge and tolerance💯 , keep going man and i ope one day you will write book about the politics of quran👏👏💯👍😇
Quran full comedy aanelo😂😂😂
🚴🚴🚴🤣🤣🤣
Copi pest Holi Bible ❤❤❤
ഹമുക്കെ ,ലിയാക്കത്തേ നീയും നിന്റെ അള്ളായുംഅത്ര മിടുക്കരാകേണ്ടാ.ഞങ്ങളുടെ യഹോവയും(കർത്താവ്) അതേ ഇനത്തിൽ പെട്ടതുതന്നെ,സ്വൽപം ഭ്രാന്ത് അള്ളാക്ക് കൂടുതൽ ഉണ്ടെന്നേയുള്ളു.
അതിന്റെ ഫോട്ടോ കോപ്പി ആണ്. 😂
ഇതേതാ സംഘിയോ സുഡുവോ 😂
🫡🫡
അൽ ഇബ്ലീസുൽ ഫാത്തിഹ
ബാലരമയിൽ ഇതിനേക്കാളും ലോജിക് ഉണ്ടാവുമല്ലോ. 😂
😂😂😂
Islam udaip
Allah is on air😂😂
🤣🤣🤣🤣🤣🤣🤣
😂
പുതിയ വീഡിയോ കുറയാൻ സാധ്യതയേറുന്നു പഴയത് വിട്ട് അഡ്ജസ്റ്റ് ചെയ്യുന്നു.
ജബ്ബാർ മാശ് കാണാപ്പാടം പടിപ്പിച്ചു 3 പോയൻ്റ് എന്താ സംവാദ വേദിയിൽ മറന്ന് പോയത്.
Achodaa
ഖുർആൻ അർത്ഥമറിഞ്ഞു സന്ദർഭം അറിഞ്ഞു ജീവിതത്തിൽ ഒരിക്കലെങ്കിലും വായിക്കൂ..
@@muneerm3116 ഞാൻ വായിച്ചു. ഒന്നിനും ഒരു അടുക്കു ചിട്ടയും ഇല്ല. ഒരു കാര്യത്തിനും ഒരു തുടക്കവും ഇല്ല പൂർത്തികരണവും ഇല്ല.
ഒരിടത്ത് പറയും. എനിക്ക് എൻ്റെ മതം നിനക്ക് നിൻ്റെ മതം. വേരൊടിത്ത് പറയുന്നു മതം അള്ളാഹ വിൻ്റെ താകും വരെ യുദ്ധം ചെയ്യുക എന്ന്.
എനിക്ക് തോന്നുന്നത് ഇത് നിരക്ഷരനായ ഒരു ജിന്ന് ഭാദിദനായ ഒരു ഭ്രാന്തൻ കവിയുടെ ശിഷ്ടിയാണെന്നണ് '
@@muneerm3116 you'd be in jail if you do that😂
മൻശനല്ലേ പുള്ളേ....
യുക്തിവാദത്തിന്റെ ഗുണങ്ങൾ എന്താണ് അതിനെക്കുറിച്ച് ഇവർ ആരും സംസാരിക്കില്ല കാരണം നമ്മുടെ സൊസൈറ്റിക്ക് ചേർന്നതല്ല ഇവരുടെ നിലപാടുകൾ
എന്താണ് യുക്തിവാദികളുടെ നിലപാടുകൾ....... അത് നിങ്ങൾ ഏത് ബുക്കിൽ നിന്ന് ആണ് മനസ്സിലാക്കിയത് 😊
യുക്തിവിവാദം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നാൽ ഇസ്‌ലാം എന്ന മതം കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ട് അതുകൊണ്ടാണ് ഈ മതത്തിലെ ഉടായിപ്പുകൾ മനസ്സിലായവർ അതിനെ വിമർശിക്കുന്നത്
@thrissurgadi ഒന്നു വ്യക്തമാക്കുക മതം വിമർശനം മാത്രമാണല്ലോ ഇവരുടെ പ്രധാന ഹോബി
@@shabeerali-rj1oxമതം personal sphere il വച്ചാൽ ആരും കേറി ചൊറിയില്ല.....😂😂
പൊട്ട കഥയാണ് മാഷേ ഈ വിവരം കെട്ട വിശ്വസങ്ങൾ എല്ലാം..
ആരാണ് വലിയ പിശാച് അഥവാ ആരാണ് ശൈത്താനുൽ അക്ബർ എന്ന് അല്ലാഹു 2:30 മുതൽ 39 വരെയുള്ള ആയതിലൂടെ മനുഷ്യരെ ബോധവൽക്കരണം നടത്താൻ നിയോഗിച്ച സ്തുതിക്കപ്പെട്ട ദൈവ ദൂതൻ 2:36 ൽ വിവരിച്ച ശൈത്താനുൽ അക്ബറായിരുന്നു ഇബിലീസ്, ആ ഇബിലീസിന് അല്ലാഹു സ്വർഗം നിഷേധമാക്കിയത് ശിർക്ക് ചെയ്യാൻ ഇബിലീസിന് മനസില്ലാത്തതിന്റെ പേരിലായിരുന്നു എന്ന വാദഗതിയായി ഏകദേശം പതിനഞ്ചു വർഷങ്ങൾക്ക് മുന്നേ EA ശൈത്താൻ മാഷ് EA ശൈത്താൻ മാഷെ ശിഷ്യന്മാരായ ലിയാക്കതിനെ പോലെയുള്ള ശൈതാന്മാർക്ക് ഫ്രീ തിങ്കർ പ്ലാറ്റ് ഫോമിൽ EA ശൈത്താൻ മാഷ് ക്ലാസെടുത്തിരുന്നത് ശൈത്താൻ ലിയാകാത്തലിയും ശ്രദ്ധിച്ചിരുന്നു ല്ലേ?
ദൈവത്തിനു ലോകം സൃഷ്ടിക്കാൻ... എന്തിനാ 5, 6ഉം ദിവാസങ്ങൾ, with in milli seckend പോലും വേണ്ടല്ലോ... സർവ്വ ശക്തിയും അള്ളാ അല്ലെ...?
അതിലൊരു thrill ഇല്ല 😂😂
എന്തിനെടോ.... ഭൂമിയിൽ ഉള്ള മനുഷ്യരെ എല്ലാം മുസ്ലിം ആക്കി മാറ്റാൻ അല്ലാഹുവിനു എത്ര ടൈം വേണം?? 🤣
ഇവിടെ അള്ളാഹു ഉണ്ടാക്കിയ സ്വാർഗത്തിനും നരകത്തിനും കാവൽ നിൽക്കുന്ന മലക്കുകൾ വരെ ഉണ്ട്,ഏക ദൈവതിന്റെ സ്വർഗത്തിൽ എന്തിനാ കാവൽ,ഏതോ പേഗൻ അമർ ചിത്രകഥ കോപ്പി അടിച്ചു ഉണ്ടാക്കിയതാണ് ഇസ്ലാം
ruclips.net/user/shorts0eudGw5pHFI?si=CBwh9_FZmzVoRtio
ruclips.net/video/ZZSBGsjnVV4/видео.htmlsi=R5W7O0A9AJSnoxYL
അപ്പോൾ പടച്ചോന് ചെകുത്താനെ നിയന്ത്രിക്കാൻ കഴിയില്ല അല്ലെ
അപ്പൊ പടച്ചോനേക്കാൾ ശക്തൻ ചെകുത്താൻ ആണല്ലോ
🎉🎉
❤❤❤👍
👍👏
❤❤❤❤❤❤❤
❤❤❤❤❤❤❤❤❤⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️👍🏻👍
😂😂😂
❤❤❤❤❤❤
😂😂😂
😂😂😂