നന്നായി ചിത്രം വരയ്ക്കുന്ന എന്റെ മകനെ മുസ്ലിം നാമദേയത്തിലുള്ള സ്കൂളിൽ ഒരു മുസ്ലിം ടീച്ചർ, വാക്കുകളാൽ എത്ര മുറിപ്പെടുത്തി. സ്കൂൾ മാറ്റി, അവനിന്ന് നല്ലൊരു കമ്പനിയിൽ ഇല്ലസ്ട്രേറ്റർ ആയി ഇഷ്ട്ടമുള്ള ജോലി ചെയ്യുന്നു. മാനസിക രോഗം കൂടുതൽ മത വിശ്വാസികളിൽ കാണുന്നു. അവരുടെ രോഗമെല്ലാം അല്ലാഹുവിന്റെ തലയിൽ ഇടുന്നു 😢
ഞാനും ആ വീഡിയോ കണ്ടിരുന്നു മാഷേ..സൂപ്പർ... 👍🙏💕💕ആ വീഡിയോ ക്ക് കമെന്റും ഇട്ടിരുന്നു...ഞാനും നന്നായി വരയ്ക്കാൻ കഴിവുള്ള ആളാണ്... ഇപ്പോൾ വിദേശത്താണ്....അദ്ദേഹത്തിന്റെ അറിവ് അപാരം....ഇസ്ലാമിസ്റ്റുകൾ മാത്രമല്ല മറ്റുള്ള മതക്കാരും അദ്ദേഹം പറയുന്നത് ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു 🙏💕❤️
The last verse (ayah) of Surah Al-Kafiroon (Chapter 109) is: لَكُمْ دِينُكُمْ وَلِيَ دِينِ Lakum deenukum wa liya deen. Malayalam Translation: നിങ്ങൾക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം.
ഈ ലോകമുണ്ടായ ശേഷം ഏത് യുക്തിവാദിയാണ്‌ലോകത്ത് അക്രമമുണ്ടാക്കിയത്? ഒരു ഉദാഹരണം പറയാമോ? ഇയാൾ മുസ്ലിം വിരോധിയായ മറ്റേതോ തരം തീവ്രവാദിയായിരിക്കാം. താലിബാനിസ്റ്റായിരിക്കാം. വെറുതെ അത് ഇസ്ലാം മതം വിട്ടവരുടേയും യുക്തിവാദികളുടേയും മണ്ടയ്ക്ക് കൊണ്ടു വെക്കണ്ട
ജബ്ബാർ മാഷ് ആണ് കേരളത്തിന്റെ യഥാർത്ഥ നവോത്ഥാന നായകരിൽ പ്രമുഖൻ, യഥാർത്ഥ മനുഷ്യ സ്‌നേഹി
ഒരു സംശയവുമില്ല. ചേകന്നൂർ മൗലവിയുടെ ആത്മാവ് അനുഗ്രഹിച്ച മനുഷ്യൻ ✔️🙏🏿
May he live long
ഞാൻ കണ്ടു മാഷേ.. ഒറ്റയിരിപ്പിൽ മറ്റെല്ലാം മറന്ന് കേട്ടിരുന്നു... വളരെ വ്യക്തമായ explanation ആയിരുന്നു പുള്ളിയുടെ മത നിരാസം..
ഞാനും
നന്മ നിറഞ്ഞ മാഷേ അങ്ങയുടെ നാമം സുവർണ ലിപിയിൽ കുറിച്ചിടും. എത്രയോ മുസ്ലിം മനുഷ്യരെ രക്ഷപ്പെടുത്തി!!!👍🙏🏿🌹
കണ്ടിരുന്നു മാഷേ, വളരേ Innocent ആയിട്ടുള്ള അവതരണ൦ ഏറെ ഇഷ്ടപ്പെട്ടു.
പ്രിയപ്പെട്ട ഗുരുവിന് നമസ്കാരം ❤
ഗുരു സങ്കൽപം അറിവ് നേടുന്നതിന് ഒരു തടസ്സമാണ്
മതം, ഖുറാന്‍ പഠിച്ചാല്‍ ഒന്നുകില്‍ മതം വിടും അല്ലെങ്കിൽ തീവ്രവാദി ആകും എന്നുള്ളതിന് ഏറ്റവും വലിയ തെളിവ് ❤🎉
റഹ്‌സാന്റെ പറച്ചിലിന് എന്തോ ഒരു പ്രത്യേകതയുണ്ട്. Super GENUINE!!!
നന്നായി ചിത്രം വരയ്ക്കുന്ന എന്റെ മകനെ മുസ്ലിം നാമദേയത്തിലുള്ള സ്കൂളിൽ ഒരു മുസ്ലിം ടീച്ചർ, വാക്കുകളാൽ എത്ര മുറിപ്പെടുത്തി. സ്കൂൾ മാറ്റി, അവനിന്ന് നല്ലൊരു കമ്പനിയിൽ ഇല്ലസ്ട്രേറ്റർ ആയി ഇഷ്ട്ടമുള്ള ജോലി ചെയ്യുന്നു.
മാനസിക രോഗം കൂടുതൽ മത വിശ്വാസികളിൽ കാണുന്നു. അവരുടെ രോഗമെല്ലാം അല്ലാഹുവിന്റെ തലയിൽ ഇടുന്നു 😢
ഞാനും ആ വീഡിയോ കണ്ടിരുന്നു മാഷേ..സൂപ്പർ... 👍🙏💕💕ആ വീഡിയോ ക്ക് കമെന്റും ഇട്ടിരുന്നു...ഞാനും നന്നായി വരയ്ക്കാൻ കഴിവുള്ള ആളാണ്... ഇപ്പോൾ വിദേശത്താണ്....അദ്ദേഹത്തിന്റെ അറിവ് അപാരം....ഇസ്ലാമിസ്റ്റുകൾ മാത്രമല്ല മറ്റുള്ള മതക്കാരും അദ്ദേഹം പറയുന്നത് ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു 🙏💕❤️
മാഷ് പറഞ്ഞപ്പോൾ കണ്ടു.. എല്ലാം വളരെ ശാന്തതയോട് പറഞ്ഞു മനസിലാക്കുന്നു
യുക്തിവാദത്തിന് സംസ്ഥാന സുന്നിയുടെ സംഭാവനയായ പ്രിയ സുഹൃത്ത് രഹ്ശാൻ.
മാഷേ,
ആ വീഡിയോ കണ്ടു.
എത്ര ശക്തമായും വ്യക്തമായുമാണ് അദ്ദേഹം തന്റെ മതരാഹിത്യം പറയുന്നത്.
റഹ്സാന്റെ വിവരണം ഹൃദ്യമാണ്. ഹൃദയഹാരിയാണ്.❤❤❤❤❤❤❤❤
അങ്ങയുടെ വാക്കുകൾ വളരെ വിലയേറിയതാണ് എല്ലാവർക്കും ഉപകാരപ്പെടട്ടെ
നല്ല അവതരണം. ആ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തട്ടെ അവർക്കെല്ലാം "ഡിങ്കൻ " ഹിദായത്ത് നൽകുമാറാകട്ടെ 🫶
മുഴുവൻ കേട്ടു ❤️
കാണാം മാഷേ❤❤
നന്ദി മാഷേ 🌹❤️
മാഷിനെ ദിവസം ഒരു വട്ടം എങ്കിലും കണ്ടില്ലേൽ രസമില്ല. ജബ്ബാർ മാഷ് 🥰
മലപ്പുറം ജില്ലയിലെ രാജ രാം മോഹൻ റായ്
I watched that video yesterday. Very interesting one. Watched non stop.
മുഴുവൻ കേട്ടു നന്നായിരുന്നു ചില പ്പോൾ സംങ്കടം വന്നു😢
സൂപ്പർ വീഡിയോ ആണ് 👍 ഞാൻ കണ്ടു rahshan ❤
❤❤❤😊😊
ആ വീഡിയോ ഞാനും കണ്ടു.
എന്ന പിന്നെ കണ്ടിട്ട് വന്നേക്കാം😊
ഞാൻ കണ്ടിരുന്നു ആ video infidel s ന്റെ ചാനലിൽ
Thank you.
I watched it. ❤
ജബ്ബാർ മാഷ് ❤️❤️❤️❤️
ഞാനും ആ കുട്ടിയുടെ വീഡിയോ കണ്ട്. പഠിച്ച് പക്വത വന്ന സംസാരമാണ്. നന്നായിരിക്കുന്നു.
🙏💥🥰
Good morning Master
മാഷ് 🥰🥰🥰
❤❤🎉🎉
Good
👍👍👍👍
മാഷേ❤❤❤
മാഷ് - ആചാര്യ സ്ഥാനം
എന്നെന്നും ഓർമ്മിക്കും മഹാൻ
👍👍🔥
😊👍
4:11 സത്യം
❤️❤️❤️
🎉🎉🎉🎉🎉
Link please
Hi
❤❤👍
Hai,mashe,,viswasikal,urappayum,kandirikkenda,vidiyo
🎉🎉
Paavam thante kazhivukal ellam mathathinu vendi nazhtapeduthiya manusyan 🥲😴
ഈ വീഡിയോ യുടെ ലിങ്ക് കൂടി ഇടാമായിരുന്നു...😂😅😊
the infidel
ഞാൻ അറിഞ്ഞിടത്തോളം ഇതിനേക്കാളും അറിവായിരുന്നു ഇബ്‌ലീസിന്
🎁🎁🎁🎁🎁👍👍👍👍📚📚
എന്തിനാണ് നിന്ന് സംസാരിക്കുന്നത്......video കാണുന്നവരെ ബഹുമാണിക്കുകയാണോ...😮😮
ടീവീ ചാനൽ കാണിക്കാൻ
Matham oru manorogam aanu
രഹ്ശാൻ
എൻെറ പ്രേഷ്ഠ മിത്രം
The infidal
The last verse (ayah) of Surah Al-Kafiroon (Chapter 109) is:
لَكُمْ دِينُكُمْ وَلِيَ دِينِ
Lakum deenukum wa liya deen.
Malayalam Translation:
നിങ്ങൾക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം.
അതു നസ്ഖ് ചെയ്തതല്ലേ?
ATHIKAMAYAL AMIRT POISSON AAKUM JABBAR MASH HAPPENED THIS ONLY DON'T WORRY HE BECOME OLD STAGE SOON
ജബ്ബാർ മാഷ് ഏതു വിഷയവും അവതരിപ്പിച്ചാലും ഏത് ചിരിക്കാത്ത വരും തിരിച്ചുപോകും
ജർമ്മൻ മോഡൽ ആവിശ്യസി ആകാൻ എല്ലാവരും മുന്നോട്ടു വരുക ❤️
ഐസിസ് താലിബാൻ മോഡൽ വിശ്വാസി ആകാതിരുന്നാൽ മതി
ഈ ലോകമുണ്ടായ ശേഷം ഏത് യുക്തിവാദിയാണ്‌ലോകത്ത് അക്രമമുണ്ടാക്കിയത്? ഒരു ഉദാഹരണം പറയാമോ? ഇയാൾ മുസ്ലിം വിരോധിയായ മറ്റേതോ തരം തീവ്രവാദിയായിരിക്കാം. താലിബാനിസ്റ്റായിരിക്കാം. വെറുതെ അത് ഇസ്ലാം മതം വിട്ടവരുടേയും യുക്തിവാദികളുടേയും മണ്ടയ്ക്ക് കൊണ്ടു വെക്കണ്ട
The Infidel.. Rehshan Link : ruclips.net/video/tSqHK3JOCkg/видео.htmlsi=TksR1qw1-fBI8_r3
❤
The Infidel❤
👍
4:11 സത്യം
❤❤❤
👍
🎉🎉🎉
❤
❤
👍
❤❤❤❤❤
❤❤❤❤
❤❤❤
❤❤❤