P Jayarajan-ഒടുവിൽ പി ജയരാജനെ തീർത്ത് പിണറായി.

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ‪@MalayalivarthaInside‬
    #pjayarajan #cpim

Комментарии • 38

  • @kavalambalachandran890
    @kavalambalachandran890 3 месяца назад +13

    ഇതു കാലത്തിന്റെ കാവ്യനീതിയാണ്. ഇവർ ഒത്തു ചേർന്നു ചെയ്ത പാതകങ്ങൾ എണ്ണമറ്റതാണ്. TP ചന്ദ്രശേഖരന്റെ കൊലപാതകം ഉൾപ്പടെ എത്ര എത്ര ക്രൂരതകൾ?! അവർക്കിടയിൽത്തന്നെ ഉണ്ടാകുന്ന😮 സംഘർഷത്തിലൂടെയെ ചിലതൊക്കെ കാലം ഏറ്റെട്ടത്തു നീതീകരിക്കുകയുള്ളു. ഗൂണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിച്ചാകണമെന്നാഗ്രഹിക്കുന്നവർ അനവധിയുണ്ട്. കണ്ണൂർ CPM ഒരു മാഫിയ സംഘം തന്നെയാണ് എന്നു തെളിഞ്ഞുകഴിഞ്ഞു!

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 месяца назад +6

    കണ്ണൂരിൽ ഈ മൂന്നു ജയരാജൻ മാരും കൂടി ഉണ്ടാക്കുന്ന പുകിലുകൾ.. കൊലപാതകരാഷ്ട്രീയമൊക്കെ കണ്ട് പേടിച്ചു പോയിട്ടുണ്ട് അന്ന് ഞാൻ ചെറിയ കുട്ടി ആയിരുന്നു.. ഇവർ തമ്മിൽ തെറ്റി യാൽ ഇതിന് ഒരു അറുതി ഉണ്ടാകും എന്നെ ഞാൻ കരുതിയിരുന്നു.. ഇപ്പോൾ അത് സത്യം ആയി... ഇതാണ് കാലം സാക്ഷി എന്ന് പറയുന്നത്.. മനു മറ്റൊരു ടിപി ആയല്ലേ അവരുടെ കുടുംബം രക്ഷപെട്ടു.....

  • @mohammedkunju1806
    @mohammedkunju1806 3 месяца назад +5

    ദൈവം ഉണ്ടെന്നു ഒരു തെളിവു കൂടി..

  • @shajuvasudevan7174
    @shajuvasudevan7174 3 месяца назад +4

    അർദ്ധരാത്രിയിൽ ആരും കണ്ടില്ലെങ്കിലും സൂര്യൻ മറ നീങ്ങിപുറത്ത് വരുമെന്ന് ചിന്തിച്ചില്ലല്ലേ?

  • @muraleedharankailasam9889
    @muraleedharankailasam9889 3 месяца назад +5

    ഒരു പരാജയം വരും വരെ ഈ പാർട്ടി നേതാക്കളും പ്രവർത്തകരും ഇതിനുള്ളിൽ നടക്കുന്നതെല്ലാം പൂഴ്ത്തി വച്ചു, സുഖ ലോലുപതയിൽ കഴിഞ്ഞു, തോറ്റപ്പോൾ പരസ്പരം കടിച്ചു കീറുന്നു വിഴുപ് അലക്കുന്നു

    • @roshinisatheesan562
      @roshinisatheesan562 3 месяца назад

      സത്യം😂 അതുവരെ വായിൽ ഉണ്ടയാണ്😂😂

  • @Satheesan-w9n
    @Satheesan-w9n 3 месяца назад +2

    ഭംഗി വാക്കല്ല കാലം കരുതിവച്ച ഓരോ കാര്യങ്ങളും പുറത്തേക്ക് വരും എണ്ണിയെണ്ണി കണക്ക് പറയേണ്ടിവരും

  • @parambathsurendran7889
    @parambathsurendran7889 3 месяца назад +4

    പാർട്ടി കെട്ടിപടുത്തത് കടാര കോണ്ടും, മാഫിയകളെ കൂട്ടുപിടിച്ചും, മാന്യത, ജനാവിവശ്വസം നഷ്ടപ്പെട്ടു, ജീർണതയിൽ ഇതിനിൽക്കുന്നു, ഓരോ ദുഷ് പ്രവർത്തനങ്ങളും മറനീക്കി പുറത്തുവരുന്നു,

    • @mskalim8409
      @mskalim8409 3 месяца назад

      Ee kollakkare sahikkendi varunna janangal 😢😢😢

  • @shajuvasudevan7174
    @shajuvasudevan7174 3 месяца назад +4

    ജയരാജത്രയം ചിന്നി ചിതറുന്നു

  • @SunilKumartmKumar
    @SunilKumartmKumar 3 месяца назад +3

    ശ്രദ്ധ തിരിക്കാനുള്ള പരിപാടികൾ പിണറായി വിജയന്റെയും കുട്ടിയുടെയും കളികൾ എവിടെ വരെ എത്തും കാണാം..

  • @shajikumar5717
    @shajikumar5717 3 месяца назад +12

    തീർത്താൽ തീരില്ല പി ജയരാജൻ ❤❤❤

  • @philipelenjikal2884
    @philipelenjikal2884 3 месяца назад +3

    Koduthal kollathum kittum. Pavangalude sapam.

  • @RaghavanA-s4e
    @RaghavanA-s4e 3 месяца назад +1

    അമ്മയല്ലാതെ വേറെയാരും ആ കൂടാരത്തിൽ ഇല്ലേ?കഷ്ടം!

  • @sujithasubbu6288
    @sujithasubbu6288 3 месяца назад +1

    Ithonnumillatha oruthan ee party il undo??? Except pavam anikal??

  • @James-jr8he
    @James-jr8he 3 месяца назад +2

    Manu pinuvinte aluthanne

  • @michaelj4706
    @michaelj4706 3 месяца назад +2

    ANTHAM KAMMIKAL ULLA KAALAM KERALAM GHATHI PIDICKILLA ENNU JANAGAL ONNADAGAM PARAYUNNU 🎉🎉
    EVANMMAAR MUZHUVAN yum
    THEEHAAR JAILIL LEKKU THALLAMAM ENNU JANAGAL ONNADAGAM AAVASHYAPPEDUNNU 🎉🎉

  • @mskalim8409
    @mskalim8409 3 месяца назад +2

    Keralathile ennathe vip manu

  • @ranijose6638
    @ranijose6638 3 месяца назад +1

    Evattakal thammil thalli chaavatte..
    Keralam rakshapedum

  • @mskalim8409
    @mskalim8409 3 месяца назад +2

    Pinarayide chattukam manu thomas

  • @purushothamanjayaprakash22
    @purushothamanjayaprakash22 3 месяца назад +1

    Jayaraja ethrayum pettennu BJP il pokanam,EP yum Govindan num kude kanam

  • @pradeepkrishnan9847
    @pradeepkrishnan9847 3 месяца назад +1

    Paavam Binoy...ippo arinjathey ulloo...ini etra urundaalum orey thooval pakshikal alleyyy..

  • @shobhanapalakkad2959
    @shobhanapalakkad2959 3 месяца назад +1

    Edinda pinnil Pinarayi thana bharanam Shyalajakku marannam ennu paranjathukonda Manu Thomas enna erakkiyatha Jayarajannu nera

  • @mskalim8409
    @mskalim8409 3 месяца назад +1

    Epolathe muthalali thanne manuvine 101 vettathirunnal mathi

  • @manojmannur8353
    @manojmannur8353 3 месяца назад +1

    മനു തോമസിനെ കൊ
    ല്ലരുത് പ്ലീസ്😂

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 3 месяца назад +1

    Jayarajan എന്ന നേതാവ് അടിട്ടത്തിൽ ഉള്ള പാർട്ടി കാർക് അറിയാം.... അദ്ദേഹം പാർട്ടിക്ക് എന്താണ് എന്ന് ആവേശം ആണ് ജയരാജവട്ൻ ❤

  • @RajanM-eh7fr
    @RajanM-eh7fr 3 месяца назад +1

    Appol. Kollakarude company ano ente party

  • @mskalim8409
    @mskalim8409 3 месяца назад +1

    Chummathalla mathetharatham preenanam oke

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 месяца назад +1

    They were destructors hitherto
    No positivity occurs in future too.......