കുററ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടെങ്കിൽ കൂടി... ഇങ്ങേര് ഭാഗ്യം ചെയ്ത ജന്മമാണ് .... ശ്രുതി തെറ്റാതെ പാടുക എന്നത് ഒരു ഗായകൻ എന്ന രീതിയിൽ ... അഭിനന്ദിക്കാതെ വയ്യ... പ്രത്യേകിച്ച് ദാസേട്ടൻ എന്ന പ്രതിഭ പാടി തിമർത്ത ഈ ഗാനം.💕
ഇദ്ദേഹം മാത്രമാണോ .ഭാഗ്യം ചെയ്ത ആൾ വേറെ ഗായകരൊന്നും ഇല്ലെ . ഈ ലോകത്ത് വെറുതെ വിഡിത്തം പറയാതെ തെറ്റുകുറ്റങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് പാട്ട് കേട്ടിട്ട് പറയാതെ ഇദ്ദേഹം മാത്രമാണ് ഭാഗ്യം ചെയ്ത ആൾ ബാക്കി ഉള്ള ഗായകർ ഭാഗ്യദോഷികൾ കഷ്ടം എന്തൊക്കെ കേൾക്കണം കാണണം സഹിയക്കണം ഒന്നും ആലോചിക്കാതെ വല്ലതും പറയും
ലാളിത്യമുള്ള ഒരു നല്ല അനുഗ്രഹീത ഗായകൻ പ്രകാശേട്ടൻ
കുററ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടെങ്കിൽ കൂടി... ഇങ്ങേര് ഭാഗ്യം ചെയ്ത ജന്മമാണ് .... ശ്രുതി തെറ്റാതെ പാടുക എന്നത് ഒരു ഗായകൻ എന്ന രീതിയിൽ ... അഭിനന്ദിക്കാതെ വയ്യ... പ്രത്യേകിച്ച് ദാസേട്ടൻ എന്ന പ്രതിഭ പാടി തിമർത്ത ഈ ഗാനം.💕
പ്രകാശ് ചേട്ടൻ ❤️. നിങ്ങൾ പൊളി ആണ് 😊
ഇവരുടെ പ്രോഗ്രാം കാണാൻ വേണ്ടി വെയ്റ്റിംഗ്... At ഇടുക്കി
🙏 പ്രകാശേട്ടാ നമിച്ചു 🙏
പൊളിച്ചു 👍👌👌🥰🥰😍❤❤
വളരെയധികം ഇഷ്ടപ്പെട്ടു
സൂപ്പർ
പ്രകാശേട്ടൻ 🙏🏻❤️
തൊപ്പി വച്ച ചേട്ടൻ.. അഴകിയ ലൈല..... പൊളി ആണ്
Ethiyan poliyanu spr👍🤩
പൊളിച്ചു 😍😍😍😍😍😍
Super
Great 🙏🤝
ദാസേട്ടന്റെ ശബ്ദ സാമ്യതയുള്ള മറ്റൊരു അനുഗ്രഹീത ഗായകൻ പ്രകാശേട്ടൻ
Suuper
Prakash ettante number kittuo
Prakash what happend your voice
അതേ ഇദ്ദേഹം മാത്രമാണോ ഭാഗ്യം ചെയ്തയാൾ. നല്ല ശബ്ദമാണ് പാടു൬ുണ്ട് പക്ഷേ ഈ പാട്ട് വിൽസരാജ് വ൬ു പാടിയാൽ ഇദ്ദേഹം പുറകിൽ നിൽക്കേണ്ടിവരു൦
Oru alinte kalaye compare chayyalle chetta.ningalku ithu enjoy cheyyan pattunnundo ennu chinthikku.No doubt wilswaraj is a good singer.
Truth
ഇദ്ദേഹം മാത്രമാണോ .ഭാഗ്യം ചെയ്ത ആൾ വേറെ ഗായകരൊന്നും ഇല്ലെ . ഈ ലോകത്ത് വെറുതെ വിഡിത്തം പറയാതെ തെറ്റുകുറ്റങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് പാട്ട് കേട്ടിട്ട് പറയാതെ ഇദ്ദേഹം മാത്രമാണ് ഭാഗ്യം ചെയ്ത ആൾ ബാക്കി ഉള്ള ഗായകർ ഭാഗ്യദോഷികൾ കഷ്ടം എന്തൊക്കെ കേൾക്കണം കാണണം സഹിയക്കണം ഒന്നും ആലോചിക്കാതെ വല്ലതും പറയും
😮😅😅😅
പാട്ടിൽ ശ്രുദ്ധി ഇല്ല . പാടുന്നുണ്ട് വിറയൽ ഉണ്ട്കുറേ പാകപിഴകൾ ഉണ്ട് . ശരിയാക്കാനുണ്ട്
സാർ ആദ്യം തെറ്റില്ലാതെ അക്ഷരം എഴുത്
നിങ്ങള്ക്ക് ഇത്രേം ശ്രുതി മതി
👎