Dark Energy Hunt Begins | Explained In Malayalam

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 332

  • @jishnu5846
    @jishnu5846 Год назад +29

    പ്രപഞ്ചത്തെയും അതിലെ അത്ഭുതങ്ങളെക്കുറിച്ചും അറിയാൻ ഒരു വല്ലാത്ത ആർത്തിയാണ്.. ചിന്തിച്ച് ചിന്തിച്ചു ഉറങ്ങാതെ കിടന്നിട്ടുണ്ട്. നമ്മുടെ ജീവിതകാലയാളവിൽ തന്നെ ഒരുപാട് രഹസ്യങ്ങൾ ചുരുളഴിഞ്ഞെങ്കിൽ......മറ്റു ഗ്രഹങ്ങളിൽ എവിടെയെങ്കിലും ജീവൻ കണ്ടെത്തിയിരുന്നെങ്കിൽ... അവിടേക്ക് നമ്മൾക്ക് പോകുവാൻ സാധിച്ചെങ്കിൽ. അങ്ങനെ എന്തെല്ലാം ആഗ്രഹങ്ങൾ.. പക്ഷെ ഒരു കാര്യം ഉറപ്പാണ്. പ്രവഞ്ചത്തെക്കുറിച്ച് പൂർണമായി പഠിക്കാൻ ഒരു കാലത്തും സാധ്യമല്ല... ചോദ്യങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും........

  • @chinduramachandran123
    @chinduramachandran123 Год назад +14

    ഈ ഒരു ജെന്മo കൊണ്ട് മാത്രം മതിയാവില്ല ഈ അറിവെല്ലാം നന്മൾക്ക്‌ ലഭിക്കാൻ തുടർ ജന്മങ്ങൾ എല്ലാവർക്കും ലഭിക്കട്ടെ

    • @mahelectronics
      @mahelectronics 11 месяцев назад

      പുനർജീവിപ്പിക്കപെടും അന്ന് ആർഗിമെന്റും ഉണ്ട് ,

  • @nftworld8269
    @nftworld8269 Год назад +6

    നമ്മൾ പഠിച്ച ഫിസിക്സ്‌ ഒരു വലിപ്പത്തിന് അപ്പുറമോ ക്വാണ്ടം ലെവലിലോ വർക്ക്‌ ആവില്ല, താങ്കളുടെ തന്നെ സമയത്തിന്റെ വീഡിയോ കൾ കണ്ടിട്ടുണ്ട്, ന്യൂട്ടൻ പണ്ട് ഗ്രാവിറ്റി കണ്ടുപിടിച്ചത് അറിയാമല്ലോ, theoretically എല്ലാം കറക്റ്റ് ആണ്. പക്ഷെ സംഭവം വിശദീകരിച്ചത് ഐൻസ്റ്റീൻ ആണ്. നമ്മൾ ഉണ്ടാക്കിയ ഫിസിക്സ്‌ മാത്‍സ് നിയമങ്ങളിൽ മാത്രം നില്കുന്നത് അല്ല സമയം. അങ്ങനെ ഒരു അവസ്ഥ (തുടക്കം ഇല്ല, ഒടുക്കം ഇല്ല ) ചിന്തകൾക്ക് അതീതം ആണ്.

  • @henockpeterhp
    @henockpeterhp Год назад +13

    ❤️So happy to see the ICONIC INTRO of this channel Bro 🙌🏻😊

  • @josoottan
    @josoottan Год назад +217

    പുറത്ത് നല്ല മഴ, അകത്ത് ചിന്തയിൽ നല്ല ആവി പറക്കുന്ന സബ്ജക്ട്. ഒരു കട്ടനും കൂടി ആയാലോ?

  • @RajeshKumar-06
    @RajeshKumar-06 Год назад +2

    Hi Sir... എത്ര മഹത്തായ അറിവാണ് നൽകുന്നത് sir... നന്ദി... ഇ Dark Energy ആയിരിക്കും ഒരു പക്ഷെ "പ്രപഞ്ച ശക്തി"എന്ന് പറയുന്നത് അതായത് നമ്മുടെ ദൈവം... ഇത് കേട്ടപ്പോൾ തോന്നി... Thank You Sir... Thank You very much...

  • @venunarayanan2528
    @venunarayanan2528 Год назад +1

    യുക്ലിഡ് ദൗത്യത്തെക്കുറിച്ചും ജെയിംസ് വെബ് ദൂരദർശിനിയെക്കുറിച്ചും ഞങ്ങൾ വളരെ ആവേശഭരിതരാണ്. നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും തമ്മിലുള്ള സഹകരണം നിങ്ങൾ പറഞ്ഞ പ്രപഞ്ചത്തിലെ ഇപ്പോഴും നിഗൂഢമായ പദാർത്ഥങ്ങളായ ഡാർക്ക് മാറ്ററിനെയും ഡാർക്ക് എനർജിയെയും കുറിച്ച് നല്ല ഫലം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമുക്ക് കാത്തിരിക്കാം. യുക്ലിഡിനെ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ തന്നതിന് നന്ദി ജിതിൻ ബ്രോ. 💕💕💐💐

  • @Rose1_blossom
    @Rose1_blossom Год назад +6

    മിൽക്കിവേ ഗാലക്സിയാണ് നമ്മുടെ ലോകം.
    ഓരോ ഗാലക്സിയും ഓരോ ലോകം
    ഇങ്ങനെ ഒരു മുൻവിധിയാൽ
    അന്യഷിക്കണം നീങ്ങട്ടെ
    ബിഗ്ബാങ്ലൂടെ ഉണ്ടായത് അനേകം
    ലോകങ്ങൾ
    മുൾട്ടിവേര്സ് തീയറോം
    അൽമോസ്റ്റ്

  • @rijkarim
    @rijkarim Год назад +5

    You are working hard to find the facts and explain. Much appreciated

  • @myaccount7138
    @myaccount7138 Год назад +4

    We'll explained...Thank you Jithin🤩

  • @AkhilSS511
    @AkhilSS511 Год назад +8

    High with Goosebumps n thrill ❤

  • @Akash_Murali
    @Akash_Murali Год назад +15

    Happy to watch NASA and ESA are cooperating on expensive Space projects. Let's hope countries stop hate and envision more on such great space projects which can previlege humanity in next level.

  • @irshadmp6057
    @irshadmp6057 Год назад +3

    Good explanation bro really like and understand to me keep it ❤

  • @subinks1350
    @subinks1350 Год назад +2

    Eniki ettavum ishtamulla topic... Top fan❤

  • @preparations3611
    @preparations3611 Год назад +6

    നമ്മുടെ bright keralite ഈ വിഷയത്തിൽ അല്ലെ research ചെയ്യുന്നത്. അദ്ദേഹത്തിന്റെ dark matter നെ കുറിച്ചുള്ള പുസ്തകം ഞാൻ വായിച്ചിരുന്നു 👌

  • @balachandrannambiar9275
    @balachandrannambiar9275 Год назад +4

    അങ്ങങ്ങു ദൂരെ ദൂരെ പ്രപഞ്ചത്തിന്റെ വിദൂര കോണുകളിൽ കിടക്കുന്ന ഗാലക്സികളിൽ എന്ത് നടക്കുന്നു എന്ന് ഭൂമിയിൽ ഉള്ള കൊച്ചു മനുഷ്യന് അനുമാനങ്ങളും നിഗമനങ്ങളും കൊണ്ട് ഊഹങ്ങൾ നടത്താം , അതുതന്നെ 👍👍

  • @nahasnahas8042
    @nahasnahas8042 Год назад +4

    നന്നായി വിവരിച്ചു 👍🏻👍🏻👍🏻

  • @prinzadamz
    @prinzadamz Год назад +3

    Crystal Clear Explanation !!!

  • @_ammu__
    @_ammu__ Год назад +8

    Hi JR ,
    Can U do a video about the..recent discussions on the Background Hum Of Universe

  • @syamambaram5907
    @syamambaram5907 Год назад +2

    മൾട്ടി യൂണിവേഴ്സിനെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @princekaduthanath
    @princekaduthanath Год назад +1

    JR Studio ..നല്ല അറിവ്. നല്ല വിഷയവും നന്നായി പറഞ്ഞു തന്നു.
    ഒരു സംശയം ഉണ്ട്. ബഹിരാകാശത്ത് പടക്കം പൊട്ടുന്ന കാര്യത്തിൽ സംശയമുണ്ട് എന്നു വീഡിയോയിൽ പറയുന്നുണ്ട്. ഓക്സിജൻ ഇല്ലാത്തതിനാൽ .എന്നാൽ സ്ഫോടകവസ്തുവിലുള്ള ഓക്സി ഡൈസറല്ലേ ഓക്സിജൻ നൽകുന്നത്? .വേറെ ഓക്സിജൻ ആവശ്യമില്ലല്ലോ . പാറപൊട്ടിക്കുമ്പോഴും വെള്ളത്തിനടിയിലും ഒക്കെ വേറെ ഓക്സിജൻ ലഭിക്കുന്നില്ലല്ലോ

  • @tgno.1676
    @tgno.1676 Год назад +4

    നന്നായി വിവരിച്ചു തന്നു thanks ❤

  • @prasannabalakrishnan791
    @prasannabalakrishnan791 Год назад +1

    Thank you very much for valuable informations. Waitting to know more

  • @nobody-zf4xy
    @nobody-zf4xy Год назад +2

    Dark matter and Dark energy enthanenn ee video kndppol mansilayi Thank you Brother!❤️‍🩹

  • @_ammu__
    @_ammu__ Год назад +3

    Anticipated Topic 💜

  • @fdinstallers708
    @fdinstallers708 Год назад +9

    Nice explanation
    Full Manasilayi ennu parayunnilla
    But as a beginner njan happy. I m watching your old videos now only
    Big thanks.
    And your explanation skill is much improved compared with your old videos.

  • @amalsarackal007
    @amalsarackal007 Год назад +2

    Chandrayan 3 ഒരു വീഡിയോ ചെയ്യാമോ, 1 and 2 ഉൾപെടുത്തി....

  • @maheshmanoharan4066
    @maheshmanoharan4066 Год назад +1

    Ningal pwoliyanu…❤❤…big fan

  • @r.akshhyy
    @r.akshhyy Год назад +4

    space X falcon 9 live kandkond Irikuvayirunnu..
    Brode Notification Kandaththkoode Ingot Ponu
    JR ♥️

  • @rajeshkr1183
    @rajeshkr1183 Год назад +1

    ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള വിശദീകരണം ❤️

  • @sachin_sars
    @sachin_sars Год назад +2

    Bro James web telescope euclid thammil connection undo? Evar thammil eathengilum reethik communication possible ano?

  • @as_win005
    @as_win005 Год назад +1

    JR bro...❤
    Puthia video enthiyee waiting aanu okke 2 day kazhinj🌝😁

  • @vibetech89
    @vibetech89 Год назад +1

    Mate make a video on full Quantum physics first to last .

  • @freedomfighter4478
    @freedomfighter4478 Год назад

    Chetta enceladus kurichulla video cheyyuu

  • @ashrafdarulsalam5774
    @ashrafdarulsalam5774 Год назад

    അടിപൊളി അവതരണം

  • @sreerajvarma8711
    @sreerajvarma8711 Год назад +1

    Informative 👌

  • @letscook1273
    @letscook1273 Год назад +1

    Good topic👌

  • @shajinjose6795
    @shajinjose6795 Год назад +1

    If the universe is expanding after the big bang, what is outside that. If we fix it with a boundary, again after that boundary there is another one. Is it Ad infinitum? Is the unknown dark energy is without any limit. What is your opinion.

  • @9711555674
    @9711555674 Год назад

    സൂപ്പർ, ഹാൻഡ് ജസ്റ്റേഴ്സ് എല്ലാം നന്നായി use ചെയ്തു... 👍

  • @tnspillai1158
    @tnspillai1158 Год назад +1

    Highly appreciated , but please try to give more about the subject on how highly massive element (sun planets ) are similar to floating seanario in universe

  • @jaisnaturehunt1520
    @jaisnaturehunt1520 Год назад

    Good work ബ്രോ..

  • @spps3251
    @spps3251 Год назад

    Aa entho type valare ishttapettu😃

  • @shibinrajanshibinrajan4906
    @shibinrajanshibinrajan4906 Год назад +1

    നന്നയി വിവരിച്ചു തന്നു സൂപ്പർ

  • @sojithssp
    @sojithssp Год назад +1

    That'll be interesting (after 7 years)❤

  • @sreenathijk2952
    @sreenathijk2952 Год назад +2

    Any relationship with Higgs bosson and dark matter?

  • @shanvas7651
    @shanvas7651 Год назад +1

    ശാസ്ത്രം ഇത്രത്തോളം പുരോഗമിച്ചിട്ടും മനുഷ്യൻ ഈ മഹാപ്രപഞ്ചത്തിന്റെ അഞ്ചുശതമാനം മാത്രമേ കണ്ടെത്തിയിട്ടുള്ളു എന്ന് പറയുമ്പോൾ മനുഷ്യൻ എത്രനിസ്സാരനാണെന്നും അവൻ എത്രത്തോളം പരിമിതികലുള്ളവനാണെന്നും വ്യക്തമാണ്.

  • @haransnair2683
    @haransnair2683 Год назад +4

    " പ്രപഞ്ചം " എന്നു പറയുന്നത് തന്നെ വികസിക്കുന്നത് എന്ന് ഏതോ വേദാന്ത പുസ്തകത്തിൽ വായിച്ചതായോർക്കുന്നൂ.....😊

  • @ameerpangatt7055
    @ameerpangatt7055 Год назад

    Thanks jithin

  • @anshadgk7430
    @anshadgk7430 Год назад +1

    ജെയിംസ് ടെലിസ്കോപ് എന്ത് ബഹളം ആരുന്നു.. ഇപ്പൊ ഒരു വിവരവും ഇല്ല 😢അപ്പൊ ആണ് ഇത്

  • @adarshthankappan5423
    @adarshthankappan5423 Год назад +1

    prapancham vikasikkukayanennum galaxykal ellam parasparam akannu povukayanennum paranju , apo sir thanne munp videoil paranjittund nammude milky way galaxyum Andromeda galaxyum thammil aduth kalangal kond onnikkum ennu? athengneyanu? ellam kooduthal akannu povukayalle undavendath?

    • @gokulsanal9160
      @gokulsanal9160 Год назад

      apparentely,the case of milkyway and andromeda is rare and expectional

  • @hashadachu4443
    @hashadachu4443 Год назад +1

    Let the new hunt begin 😇

  • @nandukrishnanNKRG
    @nandukrishnanNKRG Год назад +3

    എത്ര രാത്രി ആയാലും കണ്ടിട്ടേ ഉറങ്ങു😊

  • @arunrs6642
    @arunrs6642 Год назад +1

    JR STUDIO ❤️ UNIVERS 😍

  • @sidharth4604
    @sidharth4604 Год назад

    Bro SWGO ye patti oru video cheyy

  • @bananatree8731
    @bananatree8731 Год назад

    Enthkond aanu light gravity varumbol bend aavunnath...?

  • @aryaudayan752
    @aryaudayan752 7 месяцев назад

    Your effort 👏👏👏

  • @dhaneshkm5519
    @dhaneshkm5519 Год назад

    Thanks JR

  • @sasikumarrajan5334
    @sasikumarrajan5334 Год назад

    Good one.

  • @thuruthiyil3
    @thuruthiyil3 Год назад +1

    super

  • @bhaskaranktn8605
    @bhaskaranktn8605 Год назад +1

    Updated information, attractive as well 👌

  • @SWATHIKRISHNA-ki5ix
    @SWATHIKRISHNA-ki5ix Год назад +1

    Informative

  • @rahulkrc9087
    @rahulkrc9087 Год назад

    സർ... ഭൂമിയുടെ നിഴലിൽ നില്ക്കുമ്പോൾ സോളാർ പാനൽ എങ്ങനെ ചാർജ് ആകുന്നു.....

  • @aliasdaniel971
    @aliasdaniel971 Год назад

    Congratulations

  • @antonypaul5402
    @antonypaul5402 Год назад

    Can you make a video on 2023 climate report

  • @iamme7891
    @iamme7891 Год назад +2

    ഹായ് ഒരു സംഷയം നമ്മുടെ പ്രപഞ്ചത്തിന്റെ താഴ് ഭാഗം (ഭൂമിക്കും താഴെ ) അവിടെ എന്താണ് നക്ഷത്ര ങ്ങൾ ആണൊ ?

    • @jrstudiomalayalam
      @jrstudiomalayalam  Год назад +4

      പ്രപഞ്ചത്തിന് താഴെ മുകളിൽ എന്ന് ഇല്ലല്ലോ ബ്രോ.. ഞാൻ ഒരു ഷോർട്സ് ചെയാം

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад

      അടിയിലും മുകളിലും ചുറ്റിലും എല്ലാം നക്ഷത്രങ്ങൾ ആകാശ ഗോളങ്ങൾ ആണ്.

    • @gokulsanal9160
      @gokulsanal9160 Год назад

      @@jrstudiomalayalam right hand thump rule use cheythal top and bottom parayan pattumo?

  • @ANOTHERME007
    @ANOTHERME007 Год назад

    Bro chandrayan 3 ye patti video cheyyo

  • @neerajv369
    @neerajv369 Год назад +1

    Good information 👍

    • @jrstudiomalayalam
      @jrstudiomalayalam  Год назад

      Thank you

    • @neerajv369
      @neerajv369 Год назад

      Bro, ഡാർക്ക്‌ മാറ്ററും ഡാർക്ക്‌ എനർജി യും രണ്ടും രണ്ടല്ലേ?

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад

      @@neerajv369 അതെ.

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад

      @@neerajv369 dark matter ദ്രവ്യം ആണ്. Dark energy ഒരു ഗ്രാവിറ്റി ക്ക് എതിരെ പ്രവർത്തിക്കുന്ന ഒരു force ആണ്.

  • @HarisAmritham-wd8pr
    @HarisAmritham-wd8pr Год назад +2

    എന്റെ സംശയം,എന്തുകൊണ്ടാണ് ഇത്തരം പരീക്ഷണങ്ങൾ നമ്മുടെ ഭൂമിയിൽ നിന്ന് വളരെ ദൂരെയായി നടക്കുന്നത്.

    • @HarisAmritham-wd8pr
      @HarisAmritham-wd8pr Год назад +1

      ഇരുണ്ട ദ്രവ്യം ഭൂമിയുടെ അടുത്ത് ലഭ്യമല്ല, അല്ലേ?

    • @gokulsanal9160
      @gokulsanal9160 Год назад

      atmosphereil ulla dust and light pollution kond

  • @1331Chattambi
    @1331Chattambi Год назад +1

    Well explained dear bro , congratulations ❤

  • @freethinker3323
    @freethinker3323 Год назад

    Thanks Bro

  • @pathroskoodily
    @pathroskoodily Год назад +1

    Every thing explained in BRAHMANDA theory. Univers is filled with BRAHMAV. Means the thing that revolves.That is Mind only

  • @18abhinavp36
    @18abhinavp36 Год назад +4

    ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് അതിനെ പറ്റി വീഡിയോ പ്രതീക്ഷിക്കുന്നു

  • @rishadmm7258
    @rishadmm7258 Год назад

    Oru doubt !
    Interstellar movie yil ulla pole oru planet avide 1hour = 1 year . Ok adhintedthekk 2 per spaceshipil ethunnu oral aaa planetilekk pokunnu for 1 hour. Ente question, suppose aa spaceshipil nikkunna person planetilulla aalude video edukkukayaan(just imagine) . Aa video yude length 1 hour aayirikkumo adho 1 yearoo😮

  • @dharmajansouparnika8612
    @dharmajansouparnika8612 Год назад

    Oxygen gun powder il thanne undallo. Appol pottukathane cheyyille?

    • @gokulsanal9160
      @gokulsanal9160 Год назад

      75% potassium nitrate (known as saltpeter or saltpetre), 15% softwood charcoal, and 10% sulfur in gun powder.oxygen illalo

  • @rajanpanicker1710
    @rajanpanicker1710 Год назад

    Dark energy യിൽ നിന്നുമാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി സംഭവിച്ചതെന്നു വിശ്വസിക്കുന്നവർ അനേകമാണ്, അത് 10 th dimension ലെ കണ്ട്രോലിലാണ് എന്ന് പറയുന്നവരുമുണ്ട്, അങ്ങിനെയാണെങ്കിൽ, യുക്ലിഡിന് dark matter നെപ്പറ്റി ഒന്നും കണ്ടെത്താനാവില്ല, കാരണം 10th dimension ദൈവത്തിന്റെ ഇരിപ്പിടമായി കരുതുന്നവരാണ് എല്ലാ ദൈവ വിശ്വാസികളും, ദൈവത്തെ തേടുന്നവരും, 🙏🏿🌹🙏🏿🌹🙏🏿🌹

  • @univers2431
    @univers2431 Год назад

    Adutha videokk vendi waiting🥰🥰

  • @AjmalT-k3d
    @AjmalT-k3d Год назад +2

    hey! bro good video, i have a doubt. What is the difference between cosmic structure and cosmic web?

    • @shinassk1
      @shinassk1 Год назад +1

      Cosmic web is the interconnection of galaxy clusters across the universe.
      These massive interconnected webs, the distribution of matter in the universe in certain pattern and humongous voids together create the cosmic structure.

    • @AjmalT-k3d
      @AjmalT-k3d Год назад

      ​@@shinassk1I am very glad that you replied to my message

  • @bijowolverine4579
    @bijowolverine4579 Год назад +1

    Hajar 😊

  • @jrjtoons761
    @jrjtoons761 Год назад +3

    സന്തോഷം , എത്ര വിവരമുള്ള മലയാളി കുട്ടികളാ ഇവിടെ . കമ്മന്റ്സ് കണ്ടു 🙏

  • @Xhydraulics
    @Xhydraulics Год назад +3

    ബ്രോ നമ്മൾ എന്താണ് ഇതുവരെയും space telescope launch ചെയ്യാത്തത്?

    • @abi3751
      @abi3751 Год назад

      Dey.. Nee ivideyum vanno😂

    • @abi3751
      @abi3751 Год назад

      Budget vende

    • @Xhydraulics
      @Xhydraulics Год назад

      @@abi3751 😁

    • @mithuna.j1671
      @mithuna.j1671 Год назад

      നമ്മൾക്ക് അതിനുള്ള കഴിവ് ഇല്ല ഇനി കുറെ വർഷം കഴിയുമ്പോൾ നാസയുടെ ഡാറ്റാ അടിച്ചു മാറ്റി ഉണ്ടാക്കി എന്ന് ഇരിക്കും.. അച്ചായൻ മാരുടെ വുദ്ധി അടിച്ചു മാറ്റി ആണ് ഇന്ത്യ ഓരോ പരീക്ഷണം നടത്തുന്നത്

    • @abi3751
      @abi3751 Год назад

      @@mithuna.j1671 achayanmarundayath indiakkarundayathinu sheshamanenu mathram achayante america kandethiyath vare kallan indiaye kandathanenu mathram

  • @Vinculum.1691
    @Vinculum.1691 Год назад

    Super study Jithin ; Hats of U ❤❤❤❤❤❤

  • @saifudheennizar007
    @saifudheennizar007 Год назад

    Bro, Can you do a detailed video about freewill?

  • @thedarkstrange3261
    @thedarkstrange3261 Год назад

    ഇ system ത്തിന് . aliens Truck ചെയ്യാൻ പറ്റുമോ

  • @crazypetsmedia
    @crazypetsmedia Год назад +1

    മഴ + വീഡിയോ @1:51 AM 🔥

  • @ajee8148
    @ajee8148 Год назад

    നമ്മൾക്ക് അറിയാത്ത മറ്റു ശക്തികൾ നമ്മുടെ പ്രപഞ്ചത്തിന്റെ പുറത്തു ഉണ്ടായിക്കൂടെ

  • @yourtransactionsisbeingpro393
    @yourtransactionsisbeingpro393 10 месяцев назад

    നാം ആകട്ടെ പ്രബഞ്ചത്തെ നമ്മുടെ കരങ്ങളാൽ വികസിപ്പിച്ച് കൊണ്ടേയിരിക്കുന്നു (വി:ഖു )

    • @ChemistryAssignment
      @ChemistryAssignment 10 месяцев назад

      karam means hand? Your sentence means universe is being expanded by god's hands. But Humans have hand. So qurans literally comparing god to human. Hence it's a false religion.
      Any counter?

  • @Sk-pf1kr
    @Sk-pf1kr Год назад +1

    പ്രപഞ്ചം വികസിക്കുന്നു എന്നു പറഞ്ഞു വികസിക്കണമെങ്കിൽ അപ്പുറത്ത് Space വേണ്ടെ

  • @thearyanvinod
    @thearyanvinod Год назад +1

    Hi, njan oru research paper ezuthan nokkunnund. Formation Mechanisms of Black Holes. Enikku 16 vayase ollu njan evideyanu ath publish cheyendathu ennu paranju tharamo 🙂

    • @rajanpanicker1710
      @rajanpanicker1710 Год назад +1

      ISRO ക്കു അയക്കുക അവർക്കു നിങ്ങളെ സഹായിക്കാനാവും, തീർച്ച 👍🌹Best of Luck 👍🌹

    • @thearyanvinod
      @thearyanvinod Год назад

      @@rajanpanicker1710 thanks 😊

    • @rajanpanicker1710
      @rajanpanicker1710 Год назад +1

      @@thearyanvinod God bless you to achieve your ambitions in Life,, Om nama Sivaya 🙏🏿🌹

    • @thearyanvinod
      @thearyanvinod Год назад

      @@Premiumee Bro, i am writing a paper on introduction to Quantum Mechanics because it is more easier for me than Formation Mechanisms of Black Holes. Now I am currently writing about Hilbert Space and trying to add my own Anology. I wrote a anology called Butterfly Veil Anology for Heisenberg's Uncertainty Principle.

  • @nftworld8269
    @nftworld8269 Год назад +1

    സ്പേസ് ടൈമുംമായി ബന്ധപ്പെട്ടിരിക്കുന്നു,നിലവിൽ ഉള്ള ഇന്ദ്രിയങ്ങളാൽ കണ്ടു പിടിക്കാൻ സാധ്യത ഇല്ല. പിണ്ഡം ഇല്ല (തുലോം തുച്ഛം ) ഗ്രാവിറ്റി ക്കു പകരം വർത്തിക്കുന്നത് എന്തോ അതാണ് ഡാർക്ക്‌ മാറ്റർ. പിണ്ഡം മൂലം അതിൽ ഉണ്ടാവുന്ന വളവുകൾ ഒക്കെ ഡാർക്ക്‌ എനർജി

  • @anasklg
    @anasklg Год назад

    tnks

  • @devarajjayan4130
    @devarajjayan4130 Год назад

    Good explain ❤😊😊

  • @jaikc7840
    @jaikc7840 Год назад +1

    The increase in speed with which galaxies are moving away is due to the expansion of space, right. Since space is expanding everywhere, over larger distances the expansion is faster. Is this expansion of space becoming faster? I guess not.
    Is the assumption on dark energy that, dark energy maintained this space expansion? Say like someone blowing air into a balloon?

    • @gokulsanal9160
      @gokulsanal9160 Год назад

      the universe is expanding faster.acclerated expantion

  • @vsaan143
    @vsaan143 Год назад

    Amazng jr

  • @TECHBULLETINYOU
    @TECHBULLETINYOU Год назад

    Well information

  • @aruns7786
    @aruns7786 Год назад

    good

  • @sumeshns
    @sumeshns Год назад +1

    ❤👌👌

  • @robithkvt2729
    @robithkvt2729 Год назад

    Elon mask...മൂപ്പര് ഈ പ്രപഞ്ചം ഭരിക്കും... ഉറപ്പു

  • @thanuthasnim6580
    @thanuthasnim6580 Год назад +4

    ❤️❤️❤️👌

  • @libinlr7895
    @libinlr7895 Год назад

    Why space is in black colour??
    Valla red pink blue ayapore

    • @akshay7-7-7
      @akshay7-7-7 Год назад +1

      Bro oru color വേണം എങ്കിൽ light മാത്രം പോരാ അത് scattering സംഭവിക്കണം ഭൂമിയിൽ atmosphere il particles ഉള്ളത്കൊണ്ട് scattering സംഭവിക്കുന്നു അപ്പൊ low wave length ഉള്ള blue color scatttering സംഭവിച്ചു ആകാശം നീല നിറം ആവും space vaccume ആണ് no particles അപ്പൊ light absorbe ചെയ്യുന്നില്ല അതുകൊണ്ട് black space ഉള്ള particles annu നമ്മുടെ ഭൂമി asteroids ok so അത് മാത്രം light absorbe ചെയ്യുന്നുള്ളു 😊
      നമ്മൾ ചിന്ദിക്കുന്നതേൽ കാളും വലുതാണ് space അതിനെ light up ചെയ്യാനുള്ള ഒരു enengy ഇല്ല so space is black

    • @libinlr7895
      @libinlr7895 Год назад

      @@akshay7-7-7 ee valya comment itt enik manasilakithannallo .. valya karyam appreciate ✌🏻

  • @josephpthomas915
    @josephpthomas915 Год назад +1

    1386 കോടി വർഷം മുമ്പ് ബിഗ് ബാങ് ഉണ്ടായി. ജെയിംസ് വെബ് 1300 കോടി പ്രകാശവർഷം ദൂരെയുള്ള പ്രപഞ്ചത്തെ നിരീക്ഷിക്കും. അതായത് 86 കോടി പ്രകാശവർഷം ദൂരം കൂടി നിരീക്ഷിക്കാനായാൽ Big Bang കാണാൻ കഴിയുമല്ലോ. (അതുണ്ടായിട്ടുണ്ടെങ്കിൽ ) . അതിനുള്ള ശ്രമങ്ങൾ ഉണ്ടോ?
    .പിന്നെ .gravity യുടെ സാധ്യമായ പരമാവധിയിൽ ആണല്ലോ ബിഗ് ബാങ്ങ് സംഭവിച്ചത്. അതുകൊണ്ട് പ്രപഞ്ചം space time and matter_energy തുടർച്ചയായി വികസിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ വേഗം കൂടിക്കൊണ്ടേയിരിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഗ്രാവിറ്റിയുടെ പരിധിക്കപ്പുറത്തേക്കാണ് വികാസം. ആ പരിധിക്കും ഒരു Optimum point ഉണ്ടാകണം. അവിടെയെത്തിയാൽ വികാസം വീണ്ടും reverse gear ൽ ആകും. - അത>യത് സങ്കോചം . വീണ്ടും Singularity യിലേക്ക്. വീണ്ടും big bang. പഴയ കാല space സങ്കല്പമായ ഈഥർ എന്ന elastic medium തന്നെയല്ലേ ശരി?