Mehendi Eve 🌚✨ | Malavika Krishnadas

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 1,1 тыс.

  • @itsmearya1997
    @itsmearya1997 Год назад +46

    മെഹന്തി ഇട്ട് മുടി അഴിച്ചിട്ടത് കണ്ടപ്പോൾ അത് എല്ലാം പിടിച്ച് കെട്ടിവെക്കാൻ തോന്നിയവർ ഉണ്ടോ?ഞാൻ അങ്ങനെ ആണ്😂

  • @appusstudyvlogs624
    @appusstudyvlogs624 Год назад +2

    ഇനിയാണ് മാളവികയുടെ കലാശകൊട്ടു 🥳💜💜💜🥳

  • @unboxingnived7121
    @unboxingnived7121 Год назад +1

    Cheche സത്യം പറയാലോ ഞാൻ oru big fan ആണു ഒത്തിരി സങ്കടം ഉണ്ട് ചേച്ചിക്ക് ഒക്കെ dancing stars ഫിനാലെ ഇൽ പങ്കെടുക്കാൻ പറ്റിയില്ലല്ലെന്നോ നിങ്ങൾ രണ്ടു പേരും പങ്കെടുത്തിരുന്നു എങ്കിൽ aa trophy നിങ്ങളുടേത് മാത്രം ആയെന്നെ big big fan of യുവർ dance😘

  • @Sradha-nb8ed
    @Sradha-nb8ed Год назад +1

    Chechidey marrigge parupadikalkellam vendi katta waiting😘😄chechikkum chettanum happie marriedlife🥰

  • @nahanabinthnaseer1234
    @nahanabinthnaseer1234 Год назад +4

    8:40 eey ശാരധ, വിമല, ഹരിയാ ഇവിടെവരൂ 😂

    • @anakha-S24
      @anakha-S24 Год назад

      Correct atha enikum thonniyee😂😂

  • @rafeenahajara2561
    @rafeenahajara2561 Год назад

    Masha Allah ❤

  • @beenanalan4378
    @beenanalan4378 Год назад

    Dress soooveppper ❤️❤️❤️

  • @aryaaneesh8685
    @aryaaneesh8685 Год назад

    God bless you have a lovely life

  • @sajeshp1337
    @sajeshp1337 Год назад +6

    Advance happy married life🥰

  • @sujakurien1260
    @sujakurien1260 Год назад

    God bless you Molu 🥰

  • @parvathyem7618
    @parvathyem7618 Год назад

    Best wishes dear

  • @santhygopalan7655
    @santhygopalan7655 Год назад

    God bless you Mole.wishing you happy married life.

  • @siddeekhtm802
    @siddeekhtm802 Год назад +78

    അമൃത ഡാൻസ് പ്രോഗ്രാം മുതൽ മാളവികയെ കാണുന്നതാണ്, അങ്ങനെ വിവാഹവും. നല്ലൊരു കുടുംബ ജീവിതം പടച്ചവൻ നൽകട്ടെ, വിവാഹമംഗളാശംസകൾ ❤❤God bless you ♥

  • @Linsonmathews
    @Linsonmathews Год назад +1257

    ഇനി അങ്ങോട്ട് ആഘോഷ രാവുകൾ ആണ് 😍 എല്ലാം ഭംഗിയായി നടക്കട്ടെ 👌❣️❣️❣️

  • @vasumathikk6176
    @vasumathikk6176 Год назад +394

    നല്ലൊരു ജീവിതം ഉണ്ടാകട്ടെ 😘😘, എന്നും സന്തോഷത്തോടെ രണ്ടുപേർക്കും കഴിയാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😘😘😘😘

  • @freetimezz6724
    @freetimezz6724 Год назад +84

    Dancing stars ൽ ചേച്ചിയുള്ളതുകൊണ്ടാണ് കാണാൻ തുടങ്ങിയത് ഫൈനലിൽ ഇല്ലാത്തതു വളരെ വിഷമം ഉണ്ട്... സാരമില്ല ഇനിയും അവസരം ഉണ്ടാകും.

    • @amnanas
      @amnanas Год назад +2

      അവർക്ക് enthu പറ്റി

    • @anakha-S24
      @anakha-S24 Год назад +1

      Enthaayalum dancing stars nte finale kazhinju cup um kondpoyi eni ath vittekkuu paranjukondirunnitt kaaryam illa..chathakunjinte jathakam vaayichitt kaaryam illenn parayanapole😊

    • @littlelittlestar5073
      @littlelittlestar5073 Год назад

      @@anakha-S24 aarkka kittiyathu

    • @anakha-S24
      @anakha-S24 Год назад

      @@littlelittlestar5073 Nayana and vishnu

    • @athiraganeshanp2576
      @athiraganeshanp2576 Год назад

      Ghh

  • @rekhamolekrishnakumar5572
    @rekhamolekrishnakumar5572 Год назад +61

    💞🎊എല്ലാ വിധ നന്മകളും രണ്ടുപേർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @fhfftttoooo6180
    @fhfftttoooo6180 Год назад +2

    Yellow🟡 dress itta oru boy ellasthalathum ethunnundalla malu roomil poyappolavada kitchen hall elladathum avasanam messi or ronaldo😅😅😅😅😅😂😂😂😂😂
    Idu sredhichavar arokkeyaaaaaa....

  • @geethajosey3014
    @geethajosey3014 Год назад +14

    വിവാഹം മംഗളമായി നടക്കട്ടെ .. 'അമ്മ ക്ക് എല്ലാ സന്തോഷവും ദൈവം നൽകട്ടെ .. ജാനകി യുടെ വാക്കുകൾ വളരെ ഇഷ്ടപ്പെട്ടു .. waiting for more videos🎉🎉🎉

  • @kalafamilyvlogs
    @kalafamilyvlogs Год назад +47

    മുമ്പത്തെ വീഡിയോസ് ഞാൻ കണ്ടിട്ടില്ല, ആദ്യമായി ഈ വീഡിയോ കണ്ടപ്പോൾ കുടുംബത്തിലെ ഒരു function ൽ ഞാൻ പങ്കെടുത്ത പോലെ തോന്നി... മനസ്സ് നിറഞ്ഞു 🥰 wish യു ആ happy married ലൈഫ് ഇൻ advance

  • @Mannath_
    @Mannath_ Год назад +5

    മാളു 😁 ഒരിത്തിരി കണ്ണിൽ ചോര ണ്ടെങ്കില് ങ്ങള് ആ chicken കറി കഴിക്കരുത് ന്ന് അന്ന് പറഞ്ഞത് ഞാൻ അനുസരിച്ചു , അത് കഴിച്ചില്ല , പകരം ഇന്ന് ഞാൻ ഒന്ന് പറയട്ടെ ,,, ഞങ്ങളോട് ഇത്തിരി സ്നേഹം ണ്ടെങ്കില് കല്ല്യാണം കഴിഞ്ഞാലും ഇങ്ങനെ തന്നെ active ആയിട്ടേ ഇരിക്കണം ,,, 😁😁😁 കേട്ടോ മാളു😍-
    ഒത്തിരി ഇഷ്ടം 💖💖💖💖എല്ലാ വിധ ആശംസകളും നേരുന്നു - ദൈവം അനുഗ്രഹിക്കട്ടെ 😍✌

  • @miageorge6905
    @miageorge6905 Год назад +229

    Beyond beautiful look today, Malu! Felt like we were part of that function. Waiting for the rest of the functions ❤️

  • @adiiiiiii04
    @adiiiiiii04 Год назад +49

    Ithokke kandittu kalyanam kazhikkan thonunna le njn 😂😂

    • @ashaus-sf3du
      @ashaus-sf3du Год назад

      😂

    • @sruthia450
      @sruthia450 Год назад

      Adi😜

    • @Noomuslogam501
      @Noomuslogam501 Год назад +1

      Kazhinjal ariyam avastha😂ipozhathe rasam onnumundavula😂

    • @ashaus-sf3du
      @ashaus-sf3du Год назад

      @@Noomuslogam501 sathyam 😂

    • @sherly112
      @sherly112 Год назад

      രണ്ടു മൂന്നു ദിവസത്തെ ആഘോഷങ്ങൾക്ക് വേണ്ടി ജീവിതം ഹോമിച്ചു തീർക്കണോ കുഞ്ഞേ😂😂😂😂

  • @ranyar1984
    @ranyar1984 Год назад +9

    അടിപൊളി മാളു മുത്തേ.... പാവം അമ്മ തനിച്ചായി അമ്മയെ ഒറ്റക്ക് ആകരുത് മാളു കൂടെ നിൽക്കണം

  • @Alchemist-hg1yx
    @Alchemist-hg1yx Год назад +7

    മാളൂ ചേച്ചിടെ videos യിൽ ആദ്യം ആയിട്ട് ആണ് ഞാൻ ഒരു കമന്റ്‌ ഇടുന്നത്..... ചേച്ചിടെ life ലെ എല്ലാ നല്ല നിമിഷങ്ങളും
    കഴിഞ്ഞതും വരാൻ ഉള്ളതും എല്ലാം എപ്പോ വേണമെങ്കിലും വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കാല്ലോ ❤

  • @Randomshares1009
    @Randomshares1009 Год назад +3

    Why calling her Janaki? Respect her age pls. We are new generation kids. Pls don’t follow old trends like calling servants by names 😢.

  • @shabanuyasmin4697
    @shabanuyasmin4697 Год назад +7

    Dear malavika... people are happy about ur wedding...so what's the purpose of hiding ur wedding date...u don't want people's blessings and prayers...!?

    • @anakha-S24
      @anakha-S24 Год назад +10

      Due to media issues.. understand their personal reasons..May 3 aan marriage date

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Год назад +8

    മെസ്സി or റൊണാൾഡോ 😅😅😅അത് പൊളിച്ചു 😃😃😃

  • @kiranpatil6863
    @kiranpatil6863 Год назад +112

    Hi..... Malvika!! The mehndi event was very beautiful. Malavika you presented very well.
    We were so happy that we felt like we were present at your mehndi event.
    I am a Marathi-Kannada speaker I don't know your language; But all videos are understood through emotion. thank you malvika 🙏wishing you happy married life forever......💐

  • @husnahusi3305
    @husnahusi3305 Год назад +7

    മുടി കണ്ടിട്ട് എനിക്ക് ചൂടാകുന്നു... കെട്ടി വെക്കാൻ തോന്നുന്നു 😂

  • @sreedeviajith6044
    @sreedeviajith6044 Год назад +22

    Malavika look so cute. Earings and costume is very beautiful. Happy married life in advance

  • @suvinavimal
    @suvinavimal Год назад +1

    Njan choioichuuu husband nte veetil il iku pokumeppol njan cry 😢 cheyyyuooo ennum choioichuuu Appo happy 😊 Anne ennum paranjiu

  • @mystudystories2033
    @mystudystories2033 Год назад +408

    Beautiful moments ☺️✨❤️ Waiting for the big day ❤️✨

  • @mujeebmuji5615
    @mujeebmuji5615 Год назад +107

    ഇത് കാണുമ്പോൾ മോളുടെ അച്ഛൻ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും ഹാപ്പി മാരീഡ്

    • @askardavari8168
      @askardavari8168 Год назад +1

      അച്ഛൻ എവിടെയാണ് ഉള്ളത്

    • @mujeebmuji5615
      @mujeebmuji5615 Год назад +1

      മരിച്ചു

    • @We-hg8ji
      @We-hg8ji Год назад

      ​@@askardavari8168 അച്ഛൻ മാളു സ്കൂളിൽ പഠിക്കുന്ന കാലത്ത് മരിച്ചു

    • @askardavari8168
      @askardavari8168 Год назад

      Ok

    • @askardavari8168
      @askardavari8168 Год назад

      അറിയില്ലായിരുന്നു

  • @semisworld7621
    @semisworld7621 Год назад +1

    എന്തായാലും കല്യാണത്തിന് വരാൻ പറ്റില്ലടാ.. നിന്റെ video കാണുന്നുണ്ട് ട്ടോ.. ഒരിക്കൽ വീട്ടിൽ വരാം ട്ടോ 😘😘😘miss u da watsup messege ayakkam tto

  • @lalkrishna451
    @lalkrishna451 Год назад +51

    നായിക നായികൻ ടൈമിൽ എന്റെ crush ആയിരുന്നു. ഞാൻ പിന്ന എവിട പരിപാടി അവതരിപ്പിച്ചാലും ഇതാണല്ല അവസ്ഥ. പോട്ടെടാ സാരില്ല ഡാ 😅😅😅 Happy life മാളു

  • @suvinavimal
    @suvinavimal Год назад +1

    Njan ithupoleaaa choioichuuu undeayyirunnu 😊😂 ellavarkum happy 😊 Anne ennum paranjiu 😂

  • @syamavimalajoy1546
    @syamavimalajoy1546 Год назад +203

    എല്ലാവിധ നന്മകളും നേരുന്നു പ്രിയപ്പെട്ട മാളൂ ❤️

  • @aghilaappu1205
    @aghilaappu1205 Год назад +3

    Hiii.. I am your silent subscriber.This is the first time..just because so happy for you 😍

  • @sheelam7237
    @sheelam7237 Год назад +26

    Happy married life Malu ❤
    Your Sindhu mema's friend .Many years back I attended your parent's marriage.

  • @anusreechandran4042
    @anusreechandran4042 Год назад +5

    Ahh മോൻ ചോദിച്ചതിനുള്ള ഉത്തരം messi or റോണോല്ടോ
    = Messi❤✨️

  • @NiyasTechy
    @NiyasTechy Год назад +13

    ഈ ചേച്ചിപ്പെണ്ണിനോരു വിവാഹ മംഗളാശംസകൾ നേരുന്നു 💞💞🥰😍

  • @rinirimi6877
    @rinirimi6877 Год назад +135

    Happy married life dears😍😍❤️❤️

  • @anjalirajesh5673
    @anjalirajesh5673 Год назад +7

    Happy event❤️. മാളൂട്ടി മിടുക്കിയാണ് നല്ലൊരു life kittatte. എന്നും ഇതുപോലെ happyay irikkatte

  • @stephyalex8310
    @stephyalex8310 Год назад +4

    മോളെ അച്ഛന്റെ ആഗ്രഹം പോലെ നന്നായി വരും

  • @Thecuttingboard_
    @Thecuttingboard_ Год назад +3

    Ithanente amma:
    Amee,,,, ithaan avar 😂

  • @lumos3063
    @lumos3063 Год назад +87

    You got a very good family chechii. You are so lucky ❤

  • @gheethagheetha2023
    @gheethagheetha2023 Год назад +3

    ഡാൻസിങ് സ്റ്റാറിൽ കളിക്കാത്തതിൽ ഞങ്ങൾക്ക് വളരെ യധികം സങ്കടം ഉണ്ട്. നിങ്ങളുടെ Progra mme ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ തന്നെയാണ് അതിലെ വിജയി HaPPy Married life chechi❤

  • @avanthikagopinath4985
    @avanthikagopinath4985 Год назад +2

    Najn full nokiyathe ahh kurubane anne yellow T-shirt etta ahh kurumbane... Avan anne edhil highlight 😻

  • @valsalagnair9760
    @valsalagnair9760 Год назад +220

    Chechy The thing that I love the most about u is that u always dressup so simply despite this is your mehendi function where almost everyone dresses up quite heavily whereas u are so down to earth
    Once again wishing u a happy married life❤
    Nandhana-

    • @aneesh2679
      @aneesh2679 Год назад +5

      Ithano simple dress ?

    • @xoxo._-jc4kj
      @xoxo._-jc4kj Год назад +21

      ​@@aneesh2679 yup comparatively it is!! Nowadays people usually choose lehangaas or other heavy attire for brides whereas malavika chose a simple dhawani.

    • @anakha-S24
      @anakha-S24 Год назад +21

      ​@@aneesh2679 entheyy ithine over enn paranjaal pinne lehengayokke enthuparayumavo avidenn😂

    • @krishnapriya1393
      @krishnapriya1393 Год назад +19

      ​@@aneesh2679 ith simple alel pine entha simple👀

    • @aneesh2679
      @aneesh2679 Год назад

      @@krishnapriya1393
      Ithilum simple dress aaanu 5 years ago marriage nu use cheythathu.
      Annu spend cheytha palathum innu thirinjhu nokkumbol vendayirunnu ennu thonniyittund Njan !
      Regarding dress, so far I never felt in my case. Athrekkum simple aayirunnu !

  • @Hadiii96
    @Hadiii96 Год назад +2

    വിവാഹ വീഡിയോസ് കാണുന്നില്ലല്ലോ 🤔

    • @fidhashavab
      @fidhashavab Год назад

      kalyanathinde annalle video onnu poyeeedo

  • @sruthin5177
    @sruthin5177 Год назад +27

    Happy Married life. Family മൊത്തം നല്ല വൈബ് ആണ്. So happy to see ur cute happy face dear malu😍😍

  • @aquaman3390
    @aquaman3390 Год назад +4

    Nalla future ulla kutty ayirunnu itryum nerathe marriage venamayirunnu😢 23 ayalello

  • @ANOOP1994MR
    @ANOOP1994MR Год назад +9

    missed the event ... may god bless u malu and usha aunty.. Let showers of blessings from god as well as krishnadas uncle sprinkles upon u dears🎉🎉🎉 keep rocking THEJVA

  • @midhunams592
    @midhunams592 Год назад +31

    Ettavum important ettavum beautiful aaytull moments..... Enjoy every second💖💖💖💖

  • @appu2217
    @appu2217 Год назад +87

    Malu നല്ല നന്മ ഉള്ള കുട്ടി ആണ്...എല്ലാ വിധ ആശംസകളും 🥰❤️❤️

  • @anakha-S24
    @anakha-S24 Год назад +3

    Marriage kazhiyumbo 1 million aakum chechi ..ippo thanne 800 k aavarayallo .. marriage videos koodi upload cheyyumbo with in one week nullil 1 Million adikkum urappan 🎉

  • @aneesh2679
    @aneesh2679 Год назад +7

    Kalyana chilavu completely RUclips income vechu nadathamallo inghane poyaaal !
    Entha oru reach ?🤔

  • @jyotikajayan1003
    @jyotikajayan1003 Год назад +68

    Wishing to be married like this❤ isn't it a luck to be married to the one who we know everything abt him lyk .his positive..negatives ..nd all
    Wishing u a happy married life nayika and nayakan

    • @musiclife-uz5gc
      @musiclife-uz5gc Год назад +4

      But they didn't even have any contact 😄

    • @treevya
      @treevya Год назад

      Yh it's a blessing

  • @devikamp
    @devikamp Год назад +12

    Totally loved how you looked..looking beautiful in that traditional half saree❤..

  • @krishnendu8135
    @krishnendu8135 Год назад +82

    Love you chechi.... Be happy be positive... Full of energy... Stay High.... You are amazing man.... Always waiting for your videos.... More lovable and love you lots... Positive vibe only ❤.... Wishing you a very happy life.... ❤❤❤❤

  • @namithachandrashekhar1185
    @namithachandrashekhar1185 Год назад +4

    Chechide yella vlogilum yenik oruvad ishtapedunnadh chechide cute ayitul smile. aa.... 😁 keep smiling always .. Happy married life nayika and nayakan 👍

  • @shaharbanvlogs
    @shaharbanvlogs Год назад +5

    ❤😘 ഞാനും അവിടെ കൂടിയ feel ❤️❤️❤️

  • @Chronicles-26
    @Chronicles-26 Год назад +24

    No words Malu!!! felt like u were a family member to us ❤️❤️
    Happy for you ❤️🥰
    Waiting for your big day dear 😍

  • @aryansbethlahem4772
    @aryansbethlahem4772 Год назад +5

    ആ ജാനകി ചേച്ചി എന്റെ നാട്ടുകാരിയാണ്.മാളുവും. All the best Maalu.

  • @aliabhattfanboy3526
    @aliabhattfanboy3526 Год назад +3

    10k followrs appyapol anen thonunu chechiydey chanalil subscribe cheythath pettan 800k aduth ayalle❤️😌

  • @nakshathraneethu8152
    @nakshathraneethu8152 Год назад +1

    അടുപ്പ് കത്തിച്ചു വച്ചിട്ട് ഇങ്ങനെ മുടി അഴിച്ചിട്ടു അതിന്റെ അടുത്ത് നിൽക്കല്ലേ പൊന്നേ കണ്ടിട്ട് പേടി ആകുന്നു.. ഈ നേരത്തൊക്കെ നമുക്ക് ശ്രദ്ധ കിട്ടില്ല അതാണ്‌ പറഞ്ഞത് ട്ടോ

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm Год назад +33

    മാളവിക ഞങ്ങളുടെ എല്ലാ വിധ മംഗളാശംസകളും നേരുന്നു.മാളവിക ഹാപ്പി മാര്യേജ് ലൈഫ് പുതിയ ജീവിതം തുടക്കം കുറിക്കാൻ പോകുകയാണ് അത് കൊണ്ട് ദൈവം ഈ നവ ദമ്പതികളെ അനുഗ്രഹിക്കട്ടെ

  • @pkrleela2194
    @pkrleela2194 Год назад +1

    Hi Malvika congratulations
    I am decant agreed with that Maid Janaki the older like your Mother' aged ...

  • @shahanasafsal8199
    @shahanasafsal8199 Год назад +40

    Happy married life malu & theju💞💞

  • @sourav_krishna.
    @sourav_krishna. Год назад +6

    Thejus broyude veedinaduthaanu ente veedu

    • @anakha-S24
      @anakha-S24 Год назад +1

      Appo enna marriage enn ariyayirikkumallo ..may 3 thanneyano

    • @sourav_krishna.
      @sourav_krishna. Год назад +2

      @@anakha-S24 yes 3rd nu aanu

    • @anakha-S24
      @anakha-S24 Год назад

      @@sourav_krishna. aah kk👍

  • @lakshmigayu
    @lakshmigayu Год назад +84

    Perfect mehendi function.. With family ❤️❤️ over kolahalangal onum ilande oru family function ❤️

  • @PadmaPadma-jf8jh
    @PadmaPadma-jf8jh Год назад +4

    ഇത് വരെ യും കല്യാണം എന്നാണെന്നു പറഞ്ഞില്ലാലോ malu

  • @dreamdream905
    @dreamdream905 Год назад +76

    Expecting the whole dancing stars family on your wedding!!!❤❤❤

  • @sreenandakodakkat23
    @sreenandakodakkat23 Год назад +2

    Wedding series ella videosum 1 million adichallo😊🎉❤

  • @kasarkodantube3048
    @kasarkodantube3048 Год назад +12

    Thejus you are lucky 🎉🎉🎉
    Happy married life ❤❤

  • @ponninair2001
    @ponninair2001 Год назад +2

    Love u malu chechiii❤❤innala full irunnu chechida video kandu very nice😍😍advance happy married life chechij😘

  • @jayanthomas2726
    @jayanthomas2726 Год назад +2

    Eppozhum parayunna brother deepu chettan vanno

  • @ashaus-sf3du
    @ashaus-sf3du Год назад +2

    1 crore view aakan pokunu🎉trending 1 🎉

  • @itsme-sukanya
    @itsme-sukanya Год назад +3

    ചേച്ചിയുടെ മുടി kidu ആണ്❤❤

  • @Manaf-z2i
    @Manaf-z2i Год назад +1

    Ronaldo

  • @Rizuriyus596
    @Rizuriyus596 Год назад +4

    ആഹാ അടിപൊളി അങ്ങനെ നായകൻ ഒരുമിക്കുന്ന ദിവസം എത്താറായോ

  • @sherinmoosa7827
    @sherinmoosa7827 Год назад +4

    Adipoli ❤chechi nattil oru mrg koodiya feel ind❤ella videos inghane upload cheyyanee

  • @blessings1704
    @blessings1704 Год назад +3

    universe blessed u all.....🥰🥰🥰🥰🥰🥰🥰 lots of blessing to u both happy wedding.....congratulation

  • @Hiba-tz9sj
    @Hiba-tz9sj Год назад +2

    Entha parayandennathariyilla malu eventhough all the best and today’s your attire is beautiful ❤️pinne our sankadam dancing stars ithuvare kandirunnath maluvum annayum ullath kond mathrayrnnu athum ninghale performances mathram thiranch pidich kanum ninghal win cheyyumenn pratheekshichirunnu 😊expectation allatto ninghalodulla sneham kond ath ninghalayirikkanamenn aaghrahichu❤️ sarallya ithilum uyaran sadhikkatte. may the god bless you dear😘

  • @meghamanoj8893
    @meghamanoj8893 Год назад +61

    Happy married life dears ❤️😍

  • @RRRLegends
    @RRRLegends Год назад +9

    എല്ലാവിധ കല്യാണ ആശംസകളും നേരുന്നു

  • @shijuchippy2345
    @shijuchippy2345 Год назад +1

    മിടുക്കി ആണ്, നന്നായി വരും ആശംസകൾ 🙋‍♂️🥰

  • @devivs1612
    @devivs1612 Год назад +11

    മാളു മുന്നോട്ടുള്ള ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ, കുഞ്ഞുണ്ണാളത്തോട്ടു മാളൂനെ കാണുന്നതാണ് അമൃത tv ഷോയിലൂടെ ❤️❤️

  • @rajshirsat3914
    @rajshirsat3914 Год назад +1

    Ma'am can u speak in Hindi
    Then we can enjoy...
    Please try to speak Hindi

  • @kedo
    @kedo Год назад +1

    ഇനി അങ്ങോട്ട് ആഘോഷ രാവുകൾ ആണ് 😍 എല്ലാം ഭംഗിയായി നടക്കട്ടെ 👌❣❣❣

  • @anasnn5012
    @anasnn5012 Год назад +20

    Beautiful moment❤️

  • @mahfinashabeer5304
    @mahfinashabeer5304 Год назад +2

    Happy married life dear 😘 ❤️ nigallude ororo videokk vendi weighting aann

  • @Prepare8800
    @Prepare8800 Год назад +4

    best wishes sis
    love you
    mwonjathi aayikn too 😙

  • @ezin_story
    @ezin_story Год назад +2

    Poli poli poliye😍😍😍😍😍

  • @bindubose5237
    @bindubose5237 Год назад +3

    Best of luck Maalavika.....thejunte bhayam 🥰

  • @chinnu...234
    @chinnu...234 Год назад +46

    Happy Married Life❤❤❤

  • @anakha-S24
    @anakha-S24 Год назад +3

    Appo may 3 aanenn thonnunnu marriage i think 🥳♥️ anyway happy married life malu chechi and thejus chetta 💖

  • @sneha....
    @sneha.... Год назад +4

    Chechii nalla sundariyayittund😘😘Beautiful Moments✨️❤💫. Mehendi design👌🥰😘 loved it❤. Waiting for the big day❤.

  • @prarthana7615
    @prarthana7615 Год назад +14

    Happiee married lyf malu chechii❤