ഞാൻ ഒറപ്പാലത്ത്കാരിയാണ്. വരോട് ചാത്തൻകണ്ടാർ കാവിന്റെ അടുത്ത്. ഈ interview കാണുന്നത് മാളുവിന്റെ Program ഞങ്ങളുടെ കാവിൽ കണ്ടു കഴിഞ്ഞാണ്. Actually ഞാൻ മാളൂന്റെ അമ്മടെ ഫാൻ ആണ്. അമ്മയെ കാണാനും പരിചയപ്പെടാനും മാളു ഒക്കെ ഇരിക്കുന്ന അടുത്ത് കാത്തിരിക്കുവാരുന്നു. അമ്മ വന്നപ്പോ മാളു ഒരു call ന്റെ ഇടക്ക് അമ്മയെ പരിചയപ്പെടുത്താൻ മറന്നു. അപ്പോ തേജസ് ആണ് മാളൂനെ ഓർമ്മിപ്പിച്ചത്. നല്ല രണ്ട് family ടെ കൂടിച്ചേരൽ . ❤️
Very nice interview. Wishing Malu, all the happiness in life. mol de aagraham pole thanne ella kaaryangalum nadakkan sarweswaran anugrahikkatte. Stay blessed dear and keep smiling like this always🥰🥰
Directors please give a role in your movies.. because she is a born artist ..I'll wait to see you in movies....Good luck malu for your future... I'm a huge fan of your dance...
Aa kutty k ethra manasikakum nnu ariyilla. Pakshe avalde oro nettangalum achante agraham nadathi edukumbozhum santhosham kond overwhelmed ayi kann nirayum. Even ningade ee message vayikumbozhum. ❤
ഇതിന്റെ ഷോർട്സ് ഇൽ ഒരുപാടു പേര് ഈ കുട്ടി ജാതകം ജാതി okke നോക്കുന്നു എന്ന് പറഞ്ഞു അതിനെ കുറ്റപ്പെടുത്തുന്ന കേട്ടു നിങ്ങളുടെ കുടുംബത്തിൽ ആണെങ്കിൽ ഇതൊക്കെ ഇല്ലെ..?
@@indian4227 കാണാൻ പറഞ്ഞു recommend ചെയ്തത് യൂട്യൂബ്, ഡാൻസും ഭംഗിയും മാത്രം പോര എനിക്ക് അത് കൊണ്ട് ഞാൻ mention ചെയ്ത time ൽ നിർത്തി, എല്ലാവർക്കും കിട്ടുമോയെന്ന് എനിക്ക് അറിയില്ല
@@ravisharavi6153 public platform il vannu entho valya sambhavam pole parayunnnath ottum personal alla.. Ithu indirectly normalising Casteism.. Athu engane personal aakum
നല്ല ഐശ്വര്യമാണ് രണ്ട് പേരെയും കാണാൻ ❤️ ... ഒരു നാട്ടിൻപുറം ഭംഗി , ഇതുപോലെ തോന്നിയിട്ടുള്ള വേറെ രണ്ട് ജോഡികളാണ് വിജയ് മാധവ് & ദേവിക
Correct..♥️♥️♥️♥️♥️
Correct
Correct
ഞാൻ ഒറപ്പാലത്ത്കാരിയാണ്. വരോട് ചാത്തൻകണ്ടാർ കാവിന്റെ അടുത്ത്. ഈ interview കാണുന്നത് മാളുവിന്റെ Program ഞങ്ങളുടെ കാവിൽ കണ്ടു കഴിഞ്ഞാണ്. Actually ഞാൻ മാളൂന്റെ അമ്മടെ ഫാൻ ആണ്. അമ്മയെ കാണാനും പരിചയപ്പെടാനും മാളു ഒക്കെ ഇരിക്കുന്ന അടുത്ത് കാത്തിരിക്കുവാരുന്നു. അമ്മ വന്നപ്പോ മാളു ഒരു call ന്റെ ഇടക്ക് അമ്മയെ പരിചയപ്പെടുത്താൻ മറന്നു. അപ്പോ തേജസ് ആണ് മാളൂനെ ഓർമ്മിപ്പിച്ചത്. നല്ല രണ്ട് family ടെ കൂടിച്ചേരൽ . ❤️
തനി നാടൻ സംസാരം.... വല്ല്യ അഹങ്കാരം ഇല്ലാത്തെ ഇംഗ്ലീഷ് വാക്കുകൾ ഉപയോഹിക്കാത്ത ഒരു നല്ല ഇന്റർവ്യൂ 👍🏻👍🏻
👍👍👍
dancing stars കണ്ട് മാളവിക യുടെ fan ആയി ♥️
you are a great dancer malavika ❤️
മാളവികയ്ക്കും തേജസിനും എല്ലാ വിധ ആശംസകളും❤️
മാളവിക ഇഷ്ടം ♥️♥️♥️
ബെസ്റ്റ് കപ്പിൾസ് ആണ് രണ്ട് പേരും 👍👍👍👍
മാളവികയുടെ ഡാൻസ് ഒരു രക്ഷ ഇല്ല 😍😍
മാളവിക നിനക്ക് ഒരുപാട് കഴിവുകളുണ്ട്.ഇനിയും ഉയിരത്തിലെത്തെട്ടെ... All the best 👍🏻.
I like his way of interviewing a person. He makes them comfortable and don't ask any unnecessary questions. He is love ❤️😌
He is love oo 🙄
Thankyou. Soo much
@@rjshambuvlogs8977 ❤️
Shri.shambhu is a excellent interviewer....God bless malu and theju...
Randu perude photo vechu pattichu.Thejassettanilla ayaalum koode venayirunnu.enna ithilum polichene.malum superatto.ini maloonte channelilengilum orumichu varondu.
So cheerful....and the questions are according to the person opposite
Very nice interview. Wishing Malu, all the happiness in life.
mol de aagraham pole thanne ella kaaryangalum nadakkan sarweswaran anugrahikkatte. Stay blessed dear and keep smiling like this always🥰🥰
Directors please give a role in your movies.. because she is a born artist ..I'll wait to see you in movies....Good luck malu for your future... I'm a huge fan of your dance...
കൊച്ചേ
കണ്ണും കണ്ണും
വീഡിയോ കണ്ടപ്പോഴേ ഞാൻ ഉറപ്പിച്ചു
ഈ കൊച്ച് വിട്ട് പോവില്ല ന്ന്
I love this anchor
സ്റ്റീഫൻ ദേവസ്സിയുടെ സൗണ്ട് & സംസാരം
Malu orupad ishttam. Malunte dance oru rakshayilla
Nalla rasamund pattambikkariyude valluvanadan shaili yil ulla vartamanam kelkkan.handsome boy & smart girl
നല്ല ജോഡി കൾ ആണ് നിങ്ങൾ 👌👍
Malu chechi yude samsaram kelkkan enth rasa love you malu eachi thejes eatta 😘😘😘
Malu chechi Thejus chettan ishtam ❤🔥
Malavika💜
Maaluneyum thejuneyum orupaad ishtaan
Malu chechi njammale(subscribers )ang pokkndallo😌😌, 😍😍
നല്ലയൊരു ഇന്റർവ്യൂ.. എന്തൊരു... Inspiration.... 🥰
Mallu,U are really a cute & loving girl.God bless
I like-the-anchor. Very pleasant.
Anchoring is too good for u
All the very best both of you ❣️
കണ്ണും കണ്ണും തമ്മിൽ തമ്മിൽ ഇപ്പോൾ തമ്മിൽ ആയല്ലോ❤️❤️❤️❤️❤️❤️
L❤VE...U...MALAVIKA ⚘
Her love story (marriage story ) is very much relatable to mine 😄
Love marriage allallo athin😂
@@anakha-S24 athanna paraje .., video full kand noku
@@shantanuinwonderland ooh
Arranged marriage Don't have love story they only have marriage story so please 😂
Malavikaaaa 🙌🏻 dancee nicee❤🥰
Anchor ❤ adipoly anu
The way he talks 😍especially his sound
അന്നും ഏറ്റവും ഇഷ്ടം തേജസ്വിനെ ഇന്നും
Malu chechiii 😻😻
Malu is so nice❤
Malavika is a genuvil girl
Good girlaa... God bless dear Sis...🥰😘
Made for each other 🥰
All the best 💐💐🙏🙏
Malavika & Thejus Bro Super Jodi 💙
Mallika????
@@angeldhon5200 sorry malavika ആണ്
All the best wishes to Thejus and Malavika
🙌🙌🙌
Auditorium book cheythallloo,,appo date ariyam,,,but time akumbol parayummm🥰🥰🥰🥰🥰
*happy married life from all singles🥳*
Malu ellaaam kondum bagyamulla kutya...avel first ayit super danceril Vann kalichath thot pinne full dancer ayi ...Ann thot kanan thudangiyatha njan avale..avalde achante agrahangal pole athilere aval 👍👍
❤️
Aa kutty k ethra manasikakum nnu ariyilla. Pakshe avalde oro nettangalum achante agraham nadathi edukumbozhum santhosham kond overwhelmed ayi kann nirayum. Even ningade ee message vayikumbozhum. ❤
അച്ഛന്, എന്തു പറ്റിയതാ...😞
Very good attitude malu. Keep it up. 👍👍
Big fan of malu😍😍😍
Ella nanmakalum undakatte
Fav
ഇതിന്റെ ഷോർട്സ് ഇൽ ഒരുപാടു പേര് ഈ കുട്ടി ജാതകം ജാതി okke നോക്കുന്നു എന്ന് പറഞ്ഞു അതിനെ കുറ്റപ്പെടുത്തുന്ന കേട്ടു
നിങ്ങളുടെ കുടുംബത്തിൽ ആണെങ്കിൽ ഇതൊക്കെ ഇല്ലെ..?
Superr 😘🥰👍👍👍
സൂപ്പർ ജോഡി ❤👌🏼
Super👌👍
Ippozhum cast jathakam paranju nadakkunna aalukal kashtam
Malu looks similar to Alice Christy somewhat and her talking style also.Arkengilum agane thonnunundo?
Yes
Noo
'ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയിലെ സംഗീതയെപ്പോലുണ്ട് മാളവിക ❤️
@@bhadrasadan9542 yess ath tonunund to
@@bhadrasadan9542 Ys,chilappol abhikayude chaya thonnum especially in that premam round with Theju 😆
I love her
❤❤
Ahalya Kurathi-Krishnadas.......
അപ്പോൾ ഭംഗിയും ഡാൻസും മാത്രേയൊള്ളൂലെ 5:55 മിനിറ്റിൽ ഇത് നിർത്തുന്നു
നിന്റെ കൂടെ ആരെങ്കിലും കാണാൻ പറഞ്ഞോ ഭംഗിയും ഡാൻസും പോരേ അതു എല്ലാർക്കും കിട്ടുമോ
@@indian4227 കാണാൻ പറഞ്ഞു recommend ചെയ്തത് യൂട്യൂബ്, ഡാൻസും ഭംഗിയും മാത്രം പോര എനിക്ക് അത് കൊണ്ട് ഞാൻ mention ചെയ്ത time ൽ നിർത്തി, എല്ലാവർക്കും കിട്ടുമോയെന്ന് എനിക്ക് അറിയില്ല
Good interviewer
Thejas is my neighbour
Place?
@@abhirami9739 kollam
Kollath evideyaanu. . Njanum kolam aanu
@@libina687 sasthamnada
𝑾𝒉𝒂𝒕 𝒊𝒔 𝒉𝒊𝒔 𝒂𝒈𝒆??🔢
Molu nalla molu super
She is a talented dancer that's an accepted thing.but r u living in the 18th century ?grow up girl
That all is “personal choice”, leave it to them
@@ravisharavi6153 public platform il vannu entho valya sambhavam pole parayunnnath ottum personal alla.. Ithu indirectly normalising Casteism.. Athu engane personal aakum
@@jow345 ചേച്ചി എന്താണ് പറയുന്നത് വീടും കൂടും വീട്ടുകാരെ നോക്കാതെ രശ്മി നായരെ പോലെയും രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും പോലെ ജീവിക്കണം എന്നാണോ
@@indian4227 agana alla ....Just think about its validity in this century...change allengil mattam ath anivaryam aanu...mattuvin chattanagle...allengil mattumath nigale thaan nn parajath kettitt ille? Oru 100yrs inu munp ullapole aano nammal ippo jeevikkunnath? Annathe values ano ippo ullath? Ellaam maari...maaranam...manushyan aayal maaranam..nammal developed ayi kond irikkuva...ooro seconds um... science inte importance koodi varunna kaalam aanu eth...ee jathi, jathakam, caste, religion ithonnum scientifically proven alla..verum beliefs mathram...ath manushyan undakkiyath aanu...manushyan undakkiya ellam orunal nashikkum..ath nthum aakam...chair, home, toys, etc..athupole thanna values, caste, religion ethellam undakkiyath manushyan aanu...so athellam avasanikum...earth, soil, rock, forest , sea etc ethellam nature il already ullath thanna...manushyan ondakkiyath alla...manushyanirmitham aaya ellam nashikum....urappanu....
21 St century il jeevichit ithreyum prakritham aayit think cheyyunnath kashtam aanu.... Because maaran Ulla Ella opportunities um ippo namuk ond...caste/ religion restrictions illa, education restrictions illa, public platform use cheyyan restrictions illa... constitution namuk Orupad rights tharunn ond...athine ellam yukthiparam ayit use cheythoond future generation inu vndi nalloru equal society ondakki kodukkuka...athanu vndath.... transmission of culture mathram alla... transformation of culture um important thanne aanu ..Be the change ...
Kudam kamazhthi vech aanu vellam ozhikkunnath nn enik ariyam...ennalum paraju enne ullu
@@vidyalekshmi8421 exactly.. Well said... Atleast avark ithu ingane oru sambhavam aaki ivde vannu parayathe irikkamayirunnu...
അപ്പോൾ RT ഓഫീസറെ തന്നെ കെട്ടാൻ തീരുമാനിച്ചു അവസാനം
അത് ഇഷ്ട്ടം ആയി
നല്ല കുട്ടി മോഡൽ ഇല്ല ല്ലോ നമ്മളെ പെണ്ണുങ്ങൾ കാണണം
Sreekhil onnichu koduvarmo 👍👍
Beautiful couples 😍
Super Jodi ♥️♥️
Malu❤️
Malavikaye kandal Alice christy ne pole nd
എനിക്കും തോന്നി
Love you malu❤️
maluchechi❤🫶🏻
Malu
അവസാനം ലൈസൻസ് കൊടുത്തു Rto. അല്ലേ
Arrange ayalum love ayalum avante koode nannayi jeevikooo kutti
Correct
1st comment
ജാതകം ചേരണം, നാള് ചേരണം, ജാതി ചേരണം.. കൊള്ളാം നല്ല പ്രാകൃത ഭാമിലി.. 😄
Adhe ...I also thought that
Arrainge marraige angane alle???
Mikka familiesum anganokke thannalle??
😂😂
ഓഹോ.... അപ്രാകൃതനാണല്ലേ
I expected this pair will be get locked.
16:21 athe athe🤣 ivalk ithrem maturity ille
E interview nte edakk etho oraalude thala vannallo 🙄🙄🤣😆
🥰
Thally marikkku
😍❤
Super couples
Ipolum 21 century ethitilla... I like her dancing.. But she is very immature.
Why..Ella veetukarum ith pole thanne aanu..95% perum
Nora fatehi
Avasanam poyadh kollathekk😂😂😅😅
ഈശ്വരാ കൊല്ലം ആണോ
Athe enthe kollamkar thatha ye pidich kadicho
Malu chundariii
ഇവന്റ് എനിക്ക് തരുമോ
ഇതൊക്കെ interview cheyyenda ആവശ്യം ഉണ്ടോ???? Not worth at all. NB- ഞാൻ ഫുൾ കണ്ടിട്ട് ഇല്ല.
എന്നാ പോയി മഞ്ജു വാര്യരുടേം നയൻതാരടേം ഇന്റർവ്യൂ മാത്രം കാണു.. 🤦🤦
@@Sarath0 ok brother🙋
Yeah..kalyanam mathram subject akki vendarunni..other than that she is a very talented girl..athum koodokke chothikkarunnu
Malavika is a hardworking, traditionally rooted, and family oriented girl!! A role model!! Ivare okke annu interview cheyyendathu!
Phy
Love you malu
T❤
ആരാ ഇതൊക്കെ
Aha endoru purogmanam 🤣
Arathi podi went first to Dr Robins house 😆
അരിപൊടി, ഗോതമ്പു പൊടി എന്നൊക്കെ കേട്ടിട്ടുണ്ട് ഇതെന്താ
ഇതൊക്കെ ആരാ
Malavika krishnadas
Dancer
Nayika nayakan fame❤
Ni araa nine aarkum arayilalo
Pathinettam pady....
Ninte koottam and nee......
Nalla penkutiyanu maalu