ആ മുടി നീട്ടി വളര്‍ത്തിയ ചേട്ടന്റെ Dance 😍😍കിടു Edit : ആദ്യായിട്ടാ എന്റെ ഒരു കമന്റിന് 1K likes കിട്ടുന്നത് 😁😁... എല്ലാം മുടി വളര്‍ത്തിയ ചേട്ടന്റെ അനുഗ്രഹം 😍😘😘
State School കലോത്സവത്തിലെ group dance പിള്ളേര് പോലും ഇത്രേം effort എടുത്ത് കാണുവോ എന്തോ!❤️ ഓടി നടന്ന ക്യാമറാമാനും പുള്ളിക്ക് directions പറഞ്ഞുകൊടുത്ത ചേട്ടനെയും അഭിനന്ദിക്കാതിരിക്കാൻ വയ്യ! ഒരു സിംഗിൾ ഷോട്ട് അത്ഭുതം!🔥
Fb യിൽ ഇതിന്റെ making vdo അടക്കം കണ്ടിട്ട് വന്നതാണ്...ആ പിന്നണിയിൽ നിന്ന് instructn കൊടുത്ത ചേട്ടന്റെ ഇടപെടൽ അസാധ്യമാണ്...അതൊന്ന് കൊണ്ടാണ് ഇത്രേം നല്ലൊരു reslt കിട്ടിയത്❤️❤️❤️❤️☺️😘😘😘😘😘😘 ഒരു രക്ഷയുമില്ല..അസാധ്യ ടീം വർക്.. കല്യണം കൂടിയ effct ആയിരുന്നു...എല്ലാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു...amzng team wrk guys ഡാൻസ് കളിച്ചവരും ക്യാമറയും...
ഇതിൽ ആരെ നോക്കേണ്ടന്ന് ഒരു ഡൌട്ട്. ... എല്ലാരും പൊളിച്ചു. ചെറിയ കുട്ടി മുതൽ അമ്മൂമ്മ വരെ പൊളി👌✌നമ്മള്‍ക്കും ഉണ്ട് കുറെ കസിൻസ് 😰എന്തിനോ എന്തോ😡നെഗറ്റീവ് അടിക്കാൻ വേണ്ടി മാത്രം വായ തുറക്കുന്നവർ 😦
എന്റെ പോന്നോ... ഇത്രയും അഡിക്റ്റഡ് ആയ ഒരു vdo... എത്ര വട്ടം കണ്ടു ന്ന് ഒരു പിടിയുമില്ല... ഞങ്ങൾ തമാശക്ക് പറയാറുണ്ട്... ഒരു 1M വ്യൂസ് ഞങ്ങൾ തന്നെ ഉണ്ടെന്നു 😁😁😁... കുഞ്ഞുങ്ങൾ പോലും എത്ര താല്പര്യത്തോടെ ആണ് കാണുന്നതെന്നറിയാമോ.. 😊😊പൊതുവെ കല്യാണ vdos ഒന്നും കാണാത്ത ഒരാൾ ആണ് ഞാൻ... Bt ഇത്... 👌👌👌👌👌പറയാൻ വാക്കുകളില്ല... പൊളിച്ചടുക്കി... ❤️❤️❤️❤️❤️... ഇന്നലെ കൂടി ഞങ്ങൾ പറയുവാരുന്നു... കല്യാണപെണ്ണു ഇപ്പൊ ഇതൊക്കെ കഴിഞ്ഞു mayb കുഞ്ഞൊക്കെ ആയി കാണും... Bt നമ്മൾ ഇപ്പോഴും ഇത് കണ്ട് കൊണ്ടേയിരിക്കുന്നു... 😊😊😊... Anywys a big thanks to all... With lots of luv..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പിള്ളേരടെ കൂടെ പിടിച്ചു നിന്ന അമ്മൂമ്മ pwoliyeaa !! നെഗറ്റീവ്ഓളികൾ ഇവടെ dislike അടിച്ചിരുന്നോ, അവർ അവരുടെ life അടിച്ചു പൊളിക്കുന്നു. Happy married life 😍🥰
സാധരണ കല്യാണ വീഡിയോകളിൽ ഡാൻസിൽ പെൺകുട്ടികൾ ആയിരിക്കും score ചെയ്യുന്നത് പക്ഷെ ഇവിടെ അത് ചെക്കന്മാർ കൊണ്ടു പോയി 😄 Pwoli dance 👌😍😍 Camera man ഒരു സല്യൂട്ട് കൊടുക്കണം ✌️😇 കൊറിയോഗ്രാഫിയും pwoli 🤩🤩 എല്ലാം well arranged ആയിരുന്നു..... ചുരുക്കത്തിൽ പറഞ്ഞാൽ ഒരു film song കണ്ട feel ❤️
ഇതിലെ ഏറ്റവും വലിയ highlight എന്ന് പറയുന്നത് ഈയൊരു ഗാനo Select ചെയ്ത ആൾക്കാണ് . ഞാൻ ഒരു പാട് video കണ്ടിരുന്നു .. അതൊക്കെ ഒരു തരം ഉറങ്ങിയ Song ആണ് ... ഡാൻ സ് കളിച്ച കുട്ടികൾ Super .. പറയാൻ വാക്കുകൾ ഇല്ല ...
എല്ലാവരും കൃത്യമായി ടൈമിംഗ് പാലിച്ചത് അൽഭുതം തന്നെ . കൃത്യമായ ക്യാമറ വർക്ക് ഉം direction ഉം .. ഇതെങ്ങനെ ഒപ്പിച്ചു ഒരു സിംഗിൾ shotil ആണ് ഈ വീഡിയോ ചെയ്തിരിക്കുന്നത് അതാണ് എടുത്തു പറയേണ്ടത്
Original version കാളും നന്നായിട്ടുണ്ട് super choreography കുട്ടികൾ മുതൽ അമ്മുമ്മ വരെ നന്നായി ചെയ്തു നല്ല ക്യാമറാമാൻ നല്ല direction വീണ്ടും വീണ്ടും കാണാൻ തോന്നുന്നു എല്ലാവർക്കും ഇഷ്ടപെടുന്ന അവതരണം ഒരുപാട് thanks
ക്യാമറ മാൻ👌👌👌👌🥰..... lal ജോസ് ചേട്ടൻ കാണണ്ട............ ഈ പടത്തിൽ ഒരു പട്ടാള കാരൻ ആയി ഞാനും ഉണ്ടായിരുന്നു..... ഈ പാട്ടിലും....... പട്ടാളം movie.. 😘🥰👌👌😘😘😘😘
1:51 right ഉള്ളത് Backലോട്ട് പോയി. പെട്ടന്ന് തന്നെ Leftലോട്ട് move ചെയ്തത് കൊണ്ട് അറിയില്ല. director ക്ക് ചില സമയങ്ങളിൽ തന്നെ Right / back മാറുന്നുണ്ട്. Making video കണ്ടവർക്ക് കലങ്ങും . അവിടെ സംഭവിച്ചതും അത് തന്നെയാണ്. അതൊന്നുമല്ലാത്ത മറ്റൊരു കാര്യം എന്തെന്നു വെച്ചാൽ 2 ആഴ്ച്ച കൊണ്ട് രണ്ടേമുക്കാൽ ലക്ഷത്തോളം Viewers ഉള്ള ഈ വീഡിയോയുടെ ഓഡിയോ ക്ക് copyright issue ഉണ്ട് എന്നുള്ളതാണ്😢
ഇതിലെ എല്ലാരും പൊളി തന്ന,,,, ക്യാമറ സൂപ്പർ,, ഡയറക്ഷൻ കിടു,,, ബന്ധുക്കൾ ഒരു രക്ഷയും ഇല്ല,,, പിന്നെ ഇതിലെ ആ മഞ്ഞ ടോപ് വൈറ്റ് പാന്റ്സ് ഇട്ട കുട്ടി നല്ല സൂപ്പർ ആയി സ്റ്റെപ് ചെയുന്നുണ്ട് ഒരു രക്ഷയും ഇല്ലാത്ത സ്റ്റെപ് സൂപ്പർ apt
എൻ്റെ പൊന്നോ എമ്മാതിരി വർക്ക് ... ആരെയെപ്പറ്റിയാ പറയാനില്ലാത്തെ ബലൂണ് വാങ്ങി ച്ചോടുന്ന കുട്ടി , സ്റ്റാർട്ട് ചെയ്യുന മൂന്ന് ബോയ്സ് പിന്നെ വരുന്ന 2 ഗേൾസ് ടീം , പിന്നെ ആ ചേച്ചിമാര് ബാക്കി ബോയ്സ് ടീം , ശ്രീനി ച്ചേട്ടനും കൂടെ മറ്റേ ചേട്ടനും, അമ്മുമ്മ , പിന്നെ നമ്മുടെ കല്ല്യാണപ്പെണ്ണ് അനീഴ, കുട്ടികള് ...ചടുലതയോടെ ക്യാമറ കൈകാരും ചെയ്ത് ഇത് ഒപ്പിയെടുക്കുകയും ഇടക്ക് ഒന്ന് സീൻ ഔട്ട് ആയപ്പോൾ വീണ്ടും ആത്മവിശ്വാസത്തോടെ സീൻ തിരിച്ചുപിടിച്ച ആ ക്യാമറ ചേട്ടൻ ... പിന്നെ ഇതിലെ താരം ഓരോ നീക്കവും കൃത്യമായി മനസിലുറപ്പിച്ച് ഓരോ ടീമിനേയും കൃത്യമായി ഫോക്കസ് ചെയ്ത് "ചേട്ടൻ്റെ ലെഫ്റ്റ് , ചേട്ടൻ്റെ റൈറ്റ് , ടക്ക് " ഇതൊന്നും കൂടാതെ ക്യാമറമാൻ്റെ സേഫ്റ്റി പ്രത്യേകം ശ്രദ്ധിച്ച് ഇത് ഒരു വിസ്മയമാക്കിയ ആ ശബ്ദത്തിനു ടമാ .... എല്ലാവർക്കും അഭിനന്തനങ്ങൾ.
എന്റമ്മോ🙆🙆 ഇതിനെടുത്ത effortന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. Choreography കിടു👌👌 എല്ലാ stepsഉം simple&cute👌 Congrats to the whole team. ഇനിയും ഇതുപോലത്തെ അടിപൊളി works ചെയ്യാൻ സാധിക്കട്ടെ 🙌 Hats of to each and every person in the team including Camera man, director, choreographer, dancers, family members, and star of the day "manavatty".. All the best team✌️💕
Cinema പോലും പിറകിൽ ആയി പോകുമല്ലോ, എല്ലാരും കൂടി അടിച്ചു പൊളിച്ചു തിമിർത്തു, ക്യാമറാമാൻ sooper ✌️ പൊളിച്ചു ✌️✌️🥰 വല്ലാത്തൊരു ഫീൽ ആയി പോയി കണ്ടപ്പോൾ, ഒറിജിനൽ song കണ്ടാൽ പോലും കിട്ടാത്ത ഒരു feel.. 😍😍 ഈ effort നു ഒരു big thanks...👌👌👌 പൊളിച്ചു 🥰🥰🥰🥰
കിടു.... 👌👌 അതിമനോഹരം.... ഇത്രേം perfection... അവർ ഡാൻസിന്റെ കൂടെ നന്നായി പാടി ഡാൻസ് ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ... എങ്കിലും ശെരിക്കും movie song പോലെ തന്നെ... ക്യാമറാമാൻ very professional 👌
കിടിലൻ... Shots.... Director അടിപൊളി.. Camera man ഉം സൂപ്പർ... ഇത് ഒറ്റഷോട്ടിൽ എടുത്ത വീഡിയോ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല... പിന്നെ ഫേസ്ബുക്കിൽ ഈ വീഡിയോ മേക്കിങ് കണ്ടപ്പോഴാണ് മനസ്സിലായത്... ഏതായാലും സംവിധായകനും ക്യാമറാമാനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആ കുടുംബത്തിലെ എല്ലാ ഡാൻസ് ടീമിനും ഓരോ കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ... കല്യാണത്തിന് ആഘോഷം എന്നാൽ ഇതുപോലെ ആയിരിക്കണം... ഫേസ്ബുക്കിലെ ചില കമന്റുകൾ വായിച്ചു ഇത്രയേറെ ആർഭാടം വേണോ എന്നാണ് കമന്റ്... പക്ഷേ ഇതിൽ എന്താണ് ആർഭാടം എന്ന് മനസ്സിലാകുന്നില്ല ഇതിൽ കുഞ്ഞുങ്ങൾ മുതിർന്നവർ എല്ലാവരും വളരെ നന്നായിട്ട് ഡാൻസ് ചെയ്യുന്നു.. അതും വീടിന്റെ മുറ്റത്ത് ഡാൻസ് ആഘോഷം... കല്യാണത്തിന് ആർഭാടം എന്ന് പറഞ്ഞാൽ ഇതൊന്നും അല്ലല്ലോ.. ഏതായാലും സംവിധായകനെയും ക്യാമറാമാനെയും ഡാൻസ് ടീമിന്റെയും creation excellent
Enth rasamaa videos kanan ithinte pinnil pravarthichavar maranamass relatives Adakkam polichaduki Ee Videoku vendi undakiya song pole und original songine vellunna video 👌👌👌👌👌❤❤❤❤
ഇത് കണ്ടിട്ട് ഇനി യഥാർത്ഥ സിനിമയിലെ പാട്ടുകണ്ടാൽ അതിന്റെ ഹാങ്ങോവർ മാറാൻ വീണ്ടും ഈ പാട്ടു ഒന്നുടെ എല്ലാവരും കാണും ഉറപ്പാ , കാമറ മാന് ഒരു ബിഗ് സല്യൂട്ട് .
ഈ പാട്ടിന് ഇങ്ങനെ ഗംഭീരമായി dance കളിക്കാം എന്ന് തെളിയിച്ച ഈ video il പങ്കെടുത്ത എല്ലാവർക്കും ഒരു kayyadi. പറയാതെ വയ്യ super co-ordination, choreography, settings etc... hats off..
ഇതിനൊക്കെ ആരെടാ dislike അടിച്ചത് 🥴.... Uff 🔥 എന്തായാലും പൊളിച്ചു... കിടിലൻ direction, camera work 💯 പിന്നെ ആ മുടി വളർത്തിയ ചേട്ടന്റ dance കിടു 💯💗 ഇനിയും പ്രതീക്ഷിക്കുന്നു....
കാണാൻ ഒരുപാട് താമസിച്ചു. എങ്കിലും കുഴപ്പമില്ല ഇത്രയും മനോഹരമായ ക്ലിക്ക് ഇതുവരെ കണ്ടിട്ടില്ല എന്റെ പൊന്നു ക്യാമറാമാൻ ചേട്ടാ നിങ്ങള് പൊളിയാണ് എത്രമാത്രം ഓടി നടന്നിട്ട് ഉണ്ടാകണം🤩🤩🤩🤩😍😍😍♥️♥️♥️♥️
മാതാപിതാക്കളുടെ മത ജതി സമ്പത്തു ഭ്രാന്തു കാരണം പക്വത ഇല്ലാത്ത ചിന്ത കൊണ്ട് ഒളിച്ചോടുന്നതിൽ എന്ത് ചെയ്യാൻ ആണ്.. ബുദ്ധി ഉള്ള മാതാപിതാക്കൾ മക്കളുടെ ഇഷ്ട്ടം ഇതുപോലെ കല്യാണം നടത്തി ഗംഭിരമായി ആഘോഷിക്കും
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല... ഓരോവട്ടം കാണുന്തോറും ഭംഗി കൂടി കൂടി വരുന്നു... ഇതിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകൾ 🥰🥰🥰🥰🥰🥰🥰
എല്ലാത്തിന്റെയും പിന്നാലെ ഓടിയ ക്യാമറ മേനോന് ഇരിക്കട്ടെ ഒരു കുതിര പവൻ😅😌❣️
😂
Aa backill minnu instructions kodutha pullikkum
@@j.b6991 yah bro❤️
ഇതൊക്കെ കാണുമ്പോളാ കാമറ മേനോൻ ആയി നിന്ന കാലം ഒക്കെ ഓർക്കുന്നത്..... ഹൈവേയിൽ കിടന്നു ഫോട്ടോ എടുത്ത ലെ നിമിഷം.....😅
ഈ കുതിര പവൻ എന്താ സാധനം...?
ആ മുടി നീട്ടി വളര്‍ത്തിയ ചേട്ടന്റെ Dance 😍😍കിടു
Edit : ആദ്യായിട്ടാ എന്റെ ഒരു കമന്റിന് 1K likes കിട്ടുന്നത് 😁😁... എല്ലാം മുടി വളര്‍ത്തിയ ചേട്ടന്റെ അനുഗ്രഹം 😍😘😘
Yzz......😊😊😊
S
👌👌👌
Jeevak paul
Fen aayyi poyo,😅😅
നല്ല ബന്ധു ബലം ഉള്ള കുട്ടി.... അത് മനോഹരമായി വിനിയോഗിച്ച ക്യാമറമാനും 😌😌
Ssss
Yio
@nshahsjekej പയ്യൻ മാർ matgre vellil നിന്ന് ഒള്ളു
ഈ കുട്ടികളൊക്കെ എന്ത് ഭംഗിയായിട്ടാണ് dance കളിക്കുന്നത്. എന്റെ കുടുംബത്തിൽ ഞാൻ അടക്കം ഒറ്റ ഒരെണ്ണത്തിന് dance അറിയില്ല 😂😂
Same😅😅
😂😂🤭🤭
Sathyam
Sathyam ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം 😂😂
Dance poyitu koode ninnu tharoola otta oronom ...ithoke kanumbo cousins nnu perulla nte veetile kure ennthine kinatil idaan thonnum
സത്യ കഥ എന്തെന്നാൽ ഈ songinte orginal version വരെ ഇതിനു മുന്നിൽ ഒന്നും അല്ലതായിപോയി....അതാണ് സത്യം❤️❤️❤️❤️
Sathiyem
Exactly
🤣
Video allenkilum remix um adipoliya
😅😅
State School കലോത്സവത്തിലെ group dance പിള്ളേര് പോലും ഇത്രേം effort എടുത്ത് കാണുവോ എന്തോ!❤️ ഓടി നടന്ന ക്യാമറാമാനും പുള്ളിക്ക് directions പറഞ്ഞുകൊടുത്ത ചേട്ടനെയും അഭിനന്ദിക്കാതിരിക്കാൻ വയ്യ! ഒരു സിംഗിൾ ഷോട്ട് അത്ഭുതം!🔥
Thanks ❤
ruclips.net/video/bD19BrxmCVI/видео.html
❤
😊😊😊😊😊0
Fb യിൽ ഇതിന്റെ making vdo അടക്കം കണ്ടിട്ട് വന്നതാണ്...ആ പിന്നണിയിൽ നിന്ന് instructn കൊടുത്ത ചേട്ടന്റെ ഇടപെടൽ അസാധ്യമാണ്...അതൊന്ന് കൊണ്ടാണ് ഇത്രേം നല്ലൊരു reslt കിട്ടിയത്❤️❤️❤️❤️☺️😘😘😘😘😘😘 ഒരു രക്ഷയുമില്ല..അസാധ്യ ടീം വർക്.. കല്യണം കൂടിയ effct ആയിരുന്നു...എല്ലാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു...amzng team wrk guys ഡാൻസ് കളിച്ചവരും ക്യാമറയും...
Njnm FB yile oru vdo kanditt vannathan.... planning making...cameraman....veettukar.... instruction kodutha chettayii....elllam
Ee channel koodi onnu kandu nokkoonne
അതേ അത് തന്നെയാണ് 👌👌👌👌
Thanks❤
കുടുംബത്തിലെ കൊച്ചു കുട്ടികള്‍ മുതല്‍ അമ്മൂമ്മ വരെ dance കളിച്ച കല്യാണ promo video🥰😍😍🥰🥰
Thanks ❤
Super dance
ഒറ്റഷോട്ടിൽ ഈ ഫുൾ വീഡിയോ പൂർത്തിയാക്കിയവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..
ruclips.net/video/bD19BrxmCVI/видео.html
ഇതിനു ക്യാമറമാൻ ആ വീട്ടുകാർക്ക് അങ്ങോട്ട് ക്യാഷ് കൊടുക്കേണ്ടി വരും.. എജ്ജാതി പെർഫോമൻസ് 🔥😄
ഒരു കുടുംബം മൊത്തം ഡാൻസുകാരോ എന്താ സൂപ്പർ performance ജെല്ലിക്കട്ടിലെ ക്യാമറാമാൻ ഓടിയ ഓട്ടത്തിൻ്റെ റെക്കോർഡ് തകർത്തു
Thanks ❤
ഇതെന്താ പഞ്ചാബി ഹൗസാ..... ആ മുത്തശ്ശി അടക്കം എന്നാ പൊളിയ പൊളിക്കണെ......😀😀❤️
എന്ത് രസാ... ആ കൂട്ടത്തിൽ കളിക്കാൻ തോന്നുന്നു 😍😍😍
Choreography ❤️
Dancers 😍
Camera man and that instructor boy 😍❤️👌👏🙌
Thanks ❤
Sathyam bro😍😍😜😜
ruclips.net/video/bD19BrxmCVI/видео.html
Yss enikumm.. enth rasaa adipoli😍😍💃
Sathyam bro🥰❤️
ഒറിജിനൽ വേർഷൻ പോലും ഞാൻ ഇത്രയും തവണ കണ്ടിട്ടില്ല 😂💯😘😘😘
ഇതിൽ ആരെ നോക്കേണ്ടന്ന് ഒരു ഡൌട്ട്. ... എല്ലാരും പൊളിച്ചു. ചെറിയ കുട്ടി മുതൽ അമ്മൂമ്മ വരെ പൊളി👌✌നമ്മള്‍ക്കും ഉണ്ട് കുറെ കസിൻസ് 😰എന്തിനോ എന്തോ😡നെഗറ്റീവ് അടിക്കാൻ വേണ്ടി മാത്രം വായ തുറക്കുന്നവർ 😦
Poli dance.. Wer is this place..😍😍
Sathyam
😂😂😂 swabhavikam
എനിക്കും 😪ottenavum oru കാര്യത്തിനും എന്നെ കൂട്ടില്ല പണക്കാർ ആയതിന്റെ അഹങ്കാരം ആണവർക്ക് 😌
ഈ പാട്ട് ഇത്രേം രസമുണ്ടായിരുന്നോ.. 🙄😍
Sathyam bro...cinemayil ethra resam thonniyittilla
Sathymm
Sathyam😂
Sathyam ..... 😂
നല്ല പാട്ടു അല്ലെ, സിനിമേലും സൂപ്പർ ആണ്..
ഇതൊക്കെ ആണ് കല്യാണ ആഘോഷം അല്ലാണ്ട് കുറെ അമ്മാവന്മാരുടെ ഷോ അല്ല
Satyam 👏👏👏
Ath kalakki😂😂😂
😂😂
😂
ruclips.net/video/qB6j9810UHw/видео.html
അടിപൊളി.. ഒന്നും കുറ്റം പറയാൻ ഇല്ല. ചെറിയ കുട്ടി തൊട്ടു ക്യാമറയും കോരിയൊഗ്രാഫർ, ഡാൻസ് കളിച്ചവർ മുത്തശ്ശി വരെ എല്ലാവരും ഒരേ കിടു..👏👏👏👏👏👏
Crrct👏👏👏 ellaarum adichu polichu
ഡാൻസിനിടയിൽ ഒരുത്തന്റെ കയ്യിന്നു പോയിട്ടും (4:16) അത് മൈൻഡ് ആക്കാതെ ഷൂട്ട് ബ്രേക്ക് ചെയ്യാതെ കംപ്ലീറ്റ് ആക്കിയ ക്യാമറാമാന് സല്യൂട്ട്..! ❤️❤️❤️
ഇടക്കൊരു സീനിൽ ഫുള്ള് ആളില്ലാത്ത ഒരു അവസ്ഥ വന്നപ്പോഴും അതിനെ ക്രോപ്പ് ചെയ്യാതെ വീഡിയോ പോസ്റ്റ് ചെയ്ത നമ്മുടെ പയ്യനാണ് മാസ്സ് ❤
FB യിൽ മേക്കിങ് വീഡിയോ കണ്ട് വന്നവർ ഇവിടെ like😎❤❤🙌
ഈ കമന്റ് ഇടാൻ വന്ന..ലെ ഞാൻ 😜
Fb alla instel
@@soorajkishorevayalil6975 😁😁😁😁
link indo
Instayil kandu
Dislikes by ആ പ്രദേശത്തെ വർക്ക് കിട്ടാത്ത ക്യാമറാ-മാമാൻമാർ 🤣🤣
Allaa matte kottum kuravayum teams
@@sreerag5066 athe......'ellolam thari' people😂
🤣🤣🤣🤣
ലൈറ്റ് and സൗണ്ടസ് കാണും 😁
Alla Bro, A prdahshte Photography team ann njan, like addichu poovum arru ayyalum
0:42 ഇതിലെ മൂന്നിലെ കൊച്ചിന്റെ ഡാൻസ് മ്യാരകം ♥️♥️♥️♥️
Last also.
Yes...I was noticing her throughout 😁❤️
Sathyam 👍
Expression too.... Good grace of performance.. 👍🏻👍🏻👏👏👏
എന്റെ പോന്നോ... ഇത്രയും അഡിക്റ്റഡ് ആയ ഒരു vdo... എത്ര വട്ടം കണ്ടു ന്ന് ഒരു പിടിയുമില്ല... ഞങ്ങൾ തമാശക്ക് പറയാറുണ്ട്... ഒരു 1M വ്യൂസ് ഞങ്ങൾ തന്നെ ഉണ്ടെന്നു 😁😁😁... കുഞ്ഞുങ്ങൾ പോലും എത്ര താല്പര്യത്തോടെ ആണ് കാണുന്നതെന്നറിയാമോ.. 😊😊പൊതുവെ കല്യാണ vdos ഒന്നും കാണാത്ത ഒരാൾ ആണ് ഞാൻ... Bt ഇത്... 👌👌👌👌👌പറയാൻ വാക്കുകളില്ല... പൊളിച്ചടുക്കി... ❤️❤️❤️❤️❤️... ഇന്നലെ കൂടി ഞങ്ങൾ പറയുവാരുന്നു... കല്യാണപെണ്ണു ഇപ്പൊ ഇതൊക്കെ കഴിഞ്ഞു mayb കുഞ്ഞൊക്കെ ആയി കാണും... Bt നമ്മൾ ഇപ്പോഴും ഇത് കണ്ട് കൊണ്ടേയിരിക്കുന്നു... 😊😊😊... Anywys a big thanks to all... With lots of luv..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Dance കണ്ടിട്ട് ആ മുടിവളർത്തിയ ചേട്ടൻ ആണ് ഡാൻസിന്റെ കൊറിയോ ഗ്രാഫർ എന്ന് തോന്നുന്നുന്നു. എന്തായാലും ആ ചേട്ടന്റെ ഡാൻസ് സൂപ്പർ ❣️🥰
പിള്ളേരടെ കൂടെ പിടിച്ചു നിന്ന അമ്മൂമ്മ pwoliyeaa !! നെഗറ്റീവ്ഓളികൾ ഇവടെ dislike അടിച്ചിരുന്നോ, അവർ അവരുടെ life അടിച്ചു പൊളിക്കുന്നു. Happy married life 😍🥰
ന്റെ പൊന്നു ടീമേ എജ്ജാതി പൊളിയാണ്... ഡയറക്ഷൻ & ക്യാമറ ഒരു രക്ഷയില്ല... ക്യാമറ ചേട്ടാ ഇജ്ജ് വേറെ ലെവൽ ✌️✌️👌👌
Tnq🥰
@@sitharastudio കിടുക്കി.. കിണ്ണം... ഒരു രക്ഷയുമില്ല...
Cameraman&directore 1kaanich tharo......
@@sitharastudio സൂപ്പർ
ഈ പാട്ടിനെ ഇപ്പോഴെങ്കിലും ഇങ്ങനെ അംഗീകരിച്ചതിൽ സന്തോഷം. വിഷ്വലൈസേഷൻ പിന്നെ പറയാൻ വാക്കുകളില്ല... അത്രയും സന്തോഷം❤️
Tnq🥰
എല്ലാ കമന്റിനും ലൈക് അടിച്ചു തളർന്നവർ ഇവിടെ കമോണ്.. ♥️
സാധരണ കല്യാണ വീഡിയോകളിൽ ഡാൻസിൽ പെൺകുട്ടികൾ ആയിരിക്കും score ചെയ്യുന്നത് പക്ഷെ ഇവിടെ അത് ചെക്കന്മാർ കൊണ്ടു പോയി 😄
Pwoli dance 👌😍😍
Camera man ഒരു സല്യൂട്ട് കൊടുക്കണം ✌️😇
കൊറിയോഗ്രാഫിയും pwoli 🤩🤩
എല്ലാം well arranged ആയിരുന്നു.....
ചുരുക്കത്തിൽ പറഞ്ഞാൽ ഒരു film song കണ്ട feel ❤️
Sathyam...
സിംഗിൾ ഷോട്ട് ഞാൻ കണ്ട് ഇഷ്ടം തോന്നിയത് ആമേൻ സിനിമയിലേ സോങ് ആയിരുന്നു. അതുപോലെ തന്നെ മികച്ച ഒരു വർക്ക് 📸📸📸👌👌👌
Tnq🥰
Link plz
ruclips.net/video/_jpsPxiHK-g/видео.html
Athinekkaalum💙
@@sitharastudio ee link open aakunillalo.
ആ ചേട്ടന്റ മുഖമൊന്ന് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
ruclips.net/video/bD19BrxmCVI/видео.html
ഇതിലെ ഏറ്റവും വലിയ highlight എന്ന് പറയുന്നത് ഈയൊരു ഗാനo Select ചെയ്ത ആൾക്കാണ് . ഞാൻ ഒരു പാട് video കണ്ടിരുന്നു .. അതൊക്കെ ഒരു തരം ഉറങ്ങിയ Song ആണ് ... ഡാൻ സ് കളിച്ച കുട്ടികൾ Super .. പറയാൻ വാക്കുകൾ ഇല്ല ...
Thanks ❤
@@sitharastudio നിങ്ങളുടെ Contact number തരുമോ ......?
@@shyjushyju5137 9048613670
കഴിവുള്ളവൻ എവിടെയും ശോഭിക്കും.. Excellent Direction and choreography.
പിന്നെ ഈ കലാവിരുന്ന് സമ്മാനിച്ച കുടുംബത്തോട് ബഹുമാനവും സ്നേഹവും.❤❤
ഇൗ വീഡിയോ എടുത്ത ചേട്ടനെ അണ് അക്ഷരം തെറ്റാതെ ക്യാമറമാൻ എന്ന് വിലികെടത് 😘👏dance കളിച്ച ഇല്ലവരു പൊളി . എല്ലാവരും കിടുകി ✌️👏😍😍
thanks
ഈ പാട്ടിനു ഇത്രേം ഈണമോ... ഇത്രയും ഭംഗിയോ... 🥰🥰🥰
വിധു പ്രതാപ് voice ❤️
Vidyaji sambvam ❤
ഇങ്ങനൊരു result കിട്ടാൻ നിങ്ങൾ എടുത്ത അധ്വാനത്തിന് ബിഗ് salute..... വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന അത്രേം ഗംഭീരം 🥰🥰🥰🥰🥰🥰🥰
Thanks ❤
കിടുക്കാച്ചി..ആദ്യമായിട്ടാ ഒരു കല്യാണ വീഡിയോ മുഴുവൻ ഇരുന്നു കാണുന്നത്.. 🔥👍🏻
Tnq
ഞാനും 😁😁
Sathyam
Sathyam
Dance kollam.... But ആ വീടിന്റെ മുറ്റവും അതിന്റെ സെറ്റിംഗ്‌സും അതിനു മാറ്റു കൂട്ടിയിട്ടുണ്ട്..... Beutiful house and courtyard 😍🥰🥰🥰....
Kidilan Dance
Kidilan Choreography
Kidilan DOP
Perfection!
Pazhaya songil puthiya trend... Ijjathi.. Camera & direction..🤩🤩🤩 vere level 😍😍
Thanks ❤
Director brilliance. 👏👏👏
ഡാൻസ് വീഡിയോ കാണുന്നതിനേക്കാൾ ഫീൽ മേക്കിങ് വീഡിയോ കാണുമ്പോ ആണ് .
Tnq🥰
Athu evide
Athe..ithu fbyil original posta first kandirunu..
*ലെ ഇത് കാണുന്ന L.J.P : ഇവനെ ഇനിയും വളരാൻ അനുവദിക്കരുത്😌*
പൊളിച്ചടുക്കി❤️👌👌
Choreography, camera, direction dancers✌️ Brilliant Work👏
thanks
എല്ലാവരും കൃത്യമായി ടൈമിംഗ് പാലിച്ചത് അൽഭുതം തന്നെ . കൃത്യമായ ക്യാമറ വർക്ക് ഉം direction ഉം .. ഇതെങ്ങനെ ഒപ്പിച്ചു ഒരു സിംഗിൾ shotil ആണ് ഈ വീഡിയോ ചെയ്തിരിക്കുന്നത് അതാണ് എടുത്തു പറയേണ്ടത്
Aa thettiya shotinu shesham matte chettan kodutha confidence ufff😍
"Athreye ullu"
പൊളി 🥰 റൈറ്റ് ലെഫ്റ്റ് പറഞ്ഞു കൊടുക്കുന്ന ചേട്ടന് ഒരു സല്യൂട് 🥰🥰
മൊത്തം കളറാക്കി ❤️
അത് കണ്ടാണ് ഇവിടെ വന്നത് ചേട്ടൻ ഒരേ poli
@@kuttappanv.s2659 അത് തന്നെ
ഒരിടത്തു മാറി പയി പക്ഷെ അപാരം സൂപ്പർ
@@ebinjoykattiveettil1001 അത് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ...
എല്ലാരും എത്ര ഭംഗിയായി കളിക്കുന്നു..... ബലൂണും കൊണ്ട് ഓടുന്ന കുഞ്ഞ് മുതൽ അമ്മൂമ്മ വരെ തകര്‍ത്തു... എല്ലാം കൊണ്ടും ഉഗ്രന്‍ 👌👌👌
Original version കാളും നന്നായിട്ടുണ്ട് super choreography കുട്ടികൾ മുതൽ അമ്മുമ്മ വരെ നന്നായി ചെയ്തു നല്ല ക്യാമറാമാൻ നല്ല direction വീണ്ടും വീണ്ടും കാണാൻ തോന്നുന്നു എല്ലാവർക്കും ഇഷ്ടപെടുന്ന അവതരണം ഒരുപാട് thanks
thanks
ക്യാമറ മാൻ👌👌👌👌🥰..... lal ജോസ് ചേട്ടൻ കാണണ്ട............ ഈ പടത്തിൽ ഒരു പട്ടാള കാരൻ ആയി ഞാനും ഉണ്ടായിരുന്നു..... ഈ പാട്ടിലും....... പട്ടാളം movie.. 😘🥰👌👌😘😘😘😘
ഇതു ശരിക്കും ഒരു movie video പോലെ ഉണ്ട് പിന്നിൽ പ്രവർത്തിച്ചവർ pwoli💥💥👍👍
Thanks ❤
ഇത്ര കാലം കണ്ടതിൽ വെച്ച് best marriege promo video 👌👌👌full on pever 🔥camera man 🔥song selection 🔥dance 😍😍വേറെ level 👌
Thanks ❤
ഇത് കണ്ടിട്ട് comment അടിക്കാതെ പോവാൻ തോന്നിണില്ല. എജ്ജാതി പൊളി.. 😍 😍
Tnq🥰
സിനിമയിൽ ആണേൽ 10, 15 ദിവസം എടുത്തേനെ ഇത് ഷൂട്ട് ചെയ്യാൻ .ആ പ്പോഴാ ഈ കാമറാമാൻ 5 മിനിറ്റ് കൊണ്ട് ഈ ഡാൻസ് ചിത്രീകരിച്ചത് . പൊളിച്ച് camera man 👍
thanks
ഇൗ പാട്ട് ഇത്രയും രസം ഉണ്ടോ എന്ന എന്റെയും സംശയം.... നന്നായി എടുത്തിട്ടുണ്ട്.... എല്ലാവരും നന്നായിട്ടുണ്ട്.... Hats off them....😍😍😍💜💜💜💜
ഈ വിഡീയോ ന്റെ Director പോളി ആണ്👍👍 നമിച്ചിരിക്കുന്നു....
Thanks ❤
കിടു ❤️ മേക്കിങ് ... കുഞ്ഞു കുട്ടി മുതൽ മുത്തശ്ശി വരെ ... കാമറ മാൻ സ്പെഷ്യൽ ക്ലാപ്പ് ... കുടുക്കി 👌❤️❤️❤️
Thanks ❤
1:51 right ഉള്ളത് Backലോട്ട് പോയി. പെട്ടന്ന് തന്നെ Leftലോട്ട് move ചെയ്തത് കൊണ്ട് അറിയില്ല.
director ക്ക് ചില സമയങ്ങളിൽ തന്നെ Right / back മാറുന്നുണ്ട്. Making video കണ്ടവർക്ക് കലങ്ങും . അവിടെ സംഭവിച്ചതും അത് തന്നെയാണ്.
അതൊന്നുമല്ലാത്ത മറ്റൊരു കാര്യം എന്തെന്നു വെച്ചാൽ 2 ആഴ്ച്ച കൊണ്ട് രണ്ടേമുക്കാൽ ലക്ഷത്തോളം Viewers ഉള്ള ഈ വീഡിയോയുടെ ഓഡിയോ ക്ക് copyright issue ഉണ്ട് എന്നുള്ളതാണ്😢
അത് ഒരു പാട്ടിന്റെ ഒളത്തിന് അനുസരിച്ചുള്ള rasmaayitt തോന്നുകയും ചെയ്തു 🤣
ഇതിലെ എല്ലാരും പൊളി തന്ന,,,, ക്യാമറ സൂപ്പർ,, ഡയറക്ഷൻ കിടു,,, ബന്ധുക്കൾ ഒരു രക്ഷയും ഇല്ല,,, പിന്നെ ഇതിലെ ആ മഞ്ഞ ടോപ് വൈറ്റ് പാന്റ്സ് ഇട്ട കുട്ടി നല്ല സൂപ്പർ ആയി സ്റ്റെപ് ചെയുന്നുണ്ട് ഒരു രക്ഷയും ഇല്ലാത്ത സ്റ്റെപ് സൂപ്പർ apt
ഒന്നും പറയാനില്ല അസാധ്യം.. ഇതെല്ലാം സത്യത്തിൽ സിംഗിൾ ഷോട്ടിൽ തന്നെയാണോ എടുത്തത്.. unbelievable.. ക്യാമറാമാൻ വേറേ ലെവൽ.. choreography യും.പൊളിച്ച്..
thanks
ഒരു റൈറ്റ് പറയുന്നത് ലെഫ്റ്റ് ആയി തിരിഞ്ഞാൽ തീർന്നു.. 100 %👍👍👌👌👌 സപ്പോർട്ട് ബ്രോ നിങ്ങളുടെ വർക്കിന്.
ruclips.net/video/bD19BrxmCVI/видео.html
ഒരു സ്ഥലത്ത് മാത്രം ചെറുതായിട്ട് ഒന്ന് പാളി
എല്ലാവരോടും ഒരു സന്ദോഷമുള്ള അസൂയ തോന്നുന്നു 😊
Sathyam 😊😊😍😍
Sathyam😊😊😍😍
Sathyam
എൻ്റെ പൊന്നോ എമ്മാതിരി വർക്ക് ... ആരെയെപ്പറ്റിയാ പറയാനില്ലാത്തെ ബലൂണ് വാങ്ങി ച്ചോടുന്ന കുട്ടി , സ്റ്റാർട്ട് ചെയ്യുന മൂന്ന് ബോയ്സ് പിന്നെ വരുന്ന 2 ഗേൾസ് ടീം , പിന്നെ ആ ചേച്ചിമാര് ബാക്കി ബോയ്സ് ടീം , ശ്രീനി ച്ചേട്ടനും കൂടെ മറ്റേ ചേട്ടനും, അമ്മുമ്മ , പിന്നെ നമ്മുടെ കല്ല്യാണപ്പെണ്ണ് അനീഴ, കുട്ടികള് ...ചടുലതയോടെ ക്യാമറ കൈകാരും ചെയ്ത് ഇത് ഒപ്പിയെടുക്കുകയും ഇടക്ക് ഒന്ന് സീൻ ഔട്ട് ആയപ്പോൾ വീണ്ടും ആത്മവിശ്വാസത്തോടെ സീൻ തിരിച്ചുപിടിച്ച ആ ക്യാമറ ചേട്ടൻ ... പിന്നെ ഇതിലെ താരം ഓരോ നീക്കവും കൃത്യമായി മനസിലുറപ്പിച്ച് ഓരോ ടീമിനേയും കൃത്യമായി ഫോക്കസ് ചെയ്ത് "ചേട്ടൻ്റെ ലെഫ്റ്റ് , ചേട്ടൻ്റെ റൈറ്റ് , ടക്ക് " ഇതൊന്നും കൂടാതെ ക്യാമറമാൻ്റെ സേഫ്റ്റി പ്രത്യേകം ശ്രദ്ധിച്ച് ഇത് ഒരു വിസ്മയമാക്കിയ ആ ശബ്ദത്തിനു ടമാ .... എല്ലാവർക്കും അഭിനന്തനങ്ങൾ.
ആ ചെറിയ കൊച്ചു എന്നാ ഡാൻസ് ആണ് 👌👌👌👌👌👌❤️❤️❤️❤️❤️❤️
Adipoli 👌 Hats of to the team 🤘
എന്റമ്മോ🙆🙆 ഇതിനെടുത്ത effortന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. Choreography കിടു👌👌 എല്ലാ stepsഉം simple&cute👌 Congrats to the whole team. ഇനിയും ഇതുപോലത്തെ അടിപൊളി works ചെയ്യാൻ സാധിക്കട്ടെ 🙌 Hats of to each and every person in the team including Camera man, director, choreographer, dancers, family members, and star of the day "manavatty".. All the best team✌️💕
Cinema പോലും പിറകിൽ ആയി പോകുമല്ലോ, എല്ലാരും കൂടി അടിച്ചു പൊളിച്ചു തിമിർത്തു, ക്യാമറാമാൻ sooper ✌️ പൊളിച്ചു ✌️✌️🥰
വല്ലാത്തൊരു ഫീൽ ആയി പോയി കണ്ടപ്പോൾ, ഒറിജിനൽ song കണ്ടാൽ പോലും കിട്ടാത്ത ഒരു feel.. 😍😍
ഈ effort നു ഒരു big thanks...👌👌👌
പൊളിച്ചു 🥰🥰🥰🥰
No doubt... This is world class😍😍 congrats to whole team🤞🤞
Tnq🥰
നല്ല സഹകരണം ഉള്ള family. എന്റെ കുടുംബത്തിൽ കൊറേ എണ്ണം und😏Adipwoli Dance👍🏻👏🏻👏🏻
കിടു.... 👌👌 അതിമനോഹരം.... ഇത്രേം perfection... അവർ ഡാൻസിന്റെ കൂടെ നന്നായി പാടി ഡാൻസ് ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ... എങ്കിലും ശെരിക്കും movie song പോലെ തന്നെ... ക്യാമറാമാൻ very professional 👌
കിടിലൻ... Shots.... Director അടിപൊളി.. Camera man ഉം സൂപ്പർ... ഇത് ഒറ്റഷോട്ടിൽ എടുത്ത വീഡിയോ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല... പിന്നെ ഫേസ്ബുക്കിൽ ഈ വീഡിയോ മേക്കിങ് കണ്ടപ്പോഴാണ് മനസ്സിലായത്... ഏതായാലും സംവിധായകനും ക്യാമറാമാനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആ കുടുംബത്തിലെ എല്ലാ ഡാൻസ് ടീമിനും ഓരോ കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ... കല്യാണത്തിന് ആഘോഷം എന്നാൽ ഇതുപോലെ ആയിരിക്കണം... ഫേസ്ബുക്കിലെ ചില കമന്റുകൾ വായിച്ചു ഇത്രയേറെ ആർഭാടം വേണോ എന്നാണ് കമന്റ്... പക്ഷേ ഇതിൽ എന്താണ് ആർഭാടം എന്ന് മനസ്സിലാകുന്നില്ല ഇതിൽ കുഞ്ഞുങ്ങൾ മുതിർന്നവർ എല്ലാവരും വളരെ നന്നായിട്ട് ഡാൻസ് ചെയ്യുന്നു.. അതും വീടിന്റെ മുറ്റത്ത് ഡാൻസ് ആഘോഷം... കല്യാണത്തിന് ആർഭാടം എന്ന് പറഞ്ഞാൽ ഇതൊന്നും അല്ലല്ലോ.. ഏതായാലും സംവിധായകനെയും ക്യാമറാമാനെയും ഡാൻസ് ടീമിന്റെയും creation excellent
Thanks ❤
0:42 first middle one 👌 superb
ഇതിന്റെ മേക്കിങ് കാണണം മോനെ ലെഫ്റ്റ് റൈറ്റ് പറഞ്ഞ അളിയൻ ആണ് പൊളിച്ചു....
thanks
Enth rasamaa videos kanan ithinte pinnil pravarthichavar maranamass relatives Adakkam polichaduki Ee Videoku vendi undakiya song pole und original songine vellunna video 👌👌👌👌👌❤❤❤❤
Ellavarum polii🔥🔥🔥
Making vere lvl🔥🔥🔥🔥🔥🔥
Ota shot il theertha magic video
Camera chetttan pwolii ❤️❤️
Director poliyooo poli❤️❤️❤️
Kalicha Pillerrooo poliyoodu poli ❤️❤️❤️
ഈ vdeo ഇടയ്ക്ക് ഇടയ്ക്ക് വന്നു കാണുന്നവർ ഉണ്ടോ എന്നെ പോലെ...😍😍
Aa... Pink &ഗ്രേ dress ഇട്ട ചേച്ചിയും മുടി വളർത്തിയ ചേട്ടന്റെ പെർഫോമൻസ് vere ലെവൽ എമ്മാതിരി energy 🥳🥳🥳
ഇത് കണ്ടിട്ട് ഇനി യഥാർത്ഥ സിനിമയിലെ പാട്ടുകണ്ടാൽ അതിന്റെ ഹാങ്ങോവർ മാറാൻ വീണ്ടും ഈ പാട്ടു ഒന്നുടെ എല്ലാവരും കാണും ഉറപ്പാ , കാമറ മാന് ഒരു ബിഗ് സല്യൂട്ട് .
ഈ പാട്ടിന് ഇങ്ങനെ ഗംഭീരമായി dance കളിക്കാം എന്ന് തെളിയിച്ച ഈ video il പങ്കെടുത്ത എല്ലാവർക്കും ഒരു kayyadi. പറയാതെ വയ്യ super co-ordination, choreography, settings etc... hats off..
Adipoli... Excellent choreography 👏👏👏👏ellavarum superb 😍😍
Thanks ❤
ഇതിനൊക്കെ ആരെടാ dislike അടിച്ചത് 🥴....
Uff 🔥 എന്തായാലും പൊളിച്ചു...
കിടിലൻ direction, camera work 💯
പിന്നെ ആ മുടി വളർത്തിയ ചേട്ടന്റ dance കിടു 💯💗
ഇനിയും പ്രതീക്ഷിക്കുന്നു....
ഇതുപോലെ ഒരു ഡാൻസ് പെർഫോമൻസ് കണ്ടിട്ടില്ല excellent 🥰💞💞💞💞 big salute camera man
thanks
@@sitharastudio ❣️
ഇപ്പോഴും ഇത് കാണുന്നവർ ണ്ടോ??.. എത്ര കണ്ടിട്ടും മതിവരുന്നില്ല.. എജ്ജാതി പെർഫോമൻസ്.. എജ്ജാതി എനർജി ❤❤❤❤❤❤❤❤
Enik orupad orupad orupad eshtappetta oru vedio anu... 👍👍👌👌facebook share cheythu.. ippo search cheythu vannatha... really loveable...
ഇത് ഒരു 30 മിനിറ്റ് ഉണ്ടെങ്കിലും Skip അടികാതെ കണ്ടുപോകും ... അതി മനോഹരം💓❤️💓
Thanks ❤
Hatsoff to all the team members especially cameraman and his co.
ruclips.net/video/bD19BrxmCVI/видео.html
3:21 powliiiiiiiiii.... "ആമ്പൽചിലമ്പിലെ"
കാണാൻ ഒരുപാട് താമസിച്ചു. എങ്കിലും കുഴപ്പമില്ല ഇത്രയും മനോഹരമായ ക്ലിക്ക് ഇതുവരെ കണ്ടിട്ടില്ല എന്റെ പൊന്നു ക്യാമറാമാൻ ചേട്ടാ നിങ്ങള് പൊളിയാണ് എത്രമാത്രം ഓടി നടന്നിട്ട് ഉണ്ടാകണം🤩🤩🤩🤩😍😍😍♥️♥️♥️♥️
എല്ലാം ഒരു സിംഗിൾ ഷോട്ട് അത്ഭുതം.... hatsoff ക്യാമറ മേനോൻ
നന്നായിട്ടുണ്ട്. സിനിമ style 👍
Thanks
Correct
ഫേസ്ബുക് ഇതിന്റെ making വീഡിയോ കണ്ടപ്പോഴേ ത്രിൽ അടിച്ചു പോയി.. ആ ഉമ്മ കൊടുക്കുന്ന മുത്തശ്ശി എന്റമ്മോ ഇജ്ജാതി ഫീൽ കൊടുത്ത ഒരു വീഡിയോ
Thanks ❤
ഉഫ് രോമാഞ്ചം.....ഇത് ഫുൾ arrange ചെയ്തവന്(ഡയറക്ടർ) ഇരിക്കട്ടെ ഒരു കുതിരപവൻ
അച്ഛൻ അമ്മയും ഉപേക്ഷിച്ചു ഓടിപോയി കല്യാണം കഴിക്കുന്നവർക്കു ഈ കല്യാണം ഒരു മാതൃക ആവട്ടെ.... സൂപ്പർ ഡാൻസ്.... 👏👏👏👏🎉🎉🎉🎉
മാതാപിതാക്കളുടെ മത ജതി സമ്പത്തു ഭ്രാന്തു കാരണം പക്വത ഇല്ലാത്ത ചിന്ത കൊണ്ട് ഒളിച്ചോടുന്നതിൽ എന്ത് ചെയ്യാൻ ആണ്.. ബുദ്ധി ഉള്ള മാതാപിതാക്കൾ മക്കളുടെ ഇഷ്ട്ടം ഇതുപോലെ കല്യാണം നടത്തി ഗംഭിരമായി ആഘോഷിക്കും
പൊളി കോറിയൊഗ്രിഫി...🔥🔥🔥 ക്യാമറ. Man ഉഗ്രൻ ❣️❣️
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല... ഓരോവട്ടം കാണുന്തോറും ഭംഗി കൂടി കൂടി വരുന്നു... ഇതിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകൾ 🥰🥰🥰🥰🥰🥰🥰
Adipolii 🥳🥳
especially camera man spr wrk....🥳🥰.
Ellavarum polichu❤️
👌👌👌👌🥳🥳🥳🥳
എന്ത് ഭംഗി യ ഇത് കാണാൻ...എത്ര തവണ കണ്ടു നു അറിയില്ല...surb😍😍😍
thanks
എത്ര കാലം കഴിഞ്ഞാലും ഇത് പോലെ ഒരു item 💫ഇനി വരില്ല... ഇതുപോലെ 😍
Oru flm kanda feel...
Fb yil othiry vattam kandu ennittu vindum ivide vannu kaanunnu....
My fave....song....😍
thanks