BEST KERALA WEDDING DANCE ❤| പെങ്ങമ്മാരും പെണ്ണും പൊളിച്ചടുക്കി SURPRISE | RJ Vinu weds Dr. Nimmy❤

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Hey there :)
    Here is a short #dance, we joyfully performed, as a #welcome_dance on our dear Vinu Cheettan's #wedding! 🤗😍
    (JUST ONE DAY PRACTICE...ക്ഷമിച്ചേക്കണേ)
    സത്യത്തിൽ We (dancers-sisters) met our നാത്തൂൻ (#bride/our sister-in-law) on the wedding day...! But plans went well... 🤗
    My Instagram ID: ...
    Groom : RJ Vinu ( / vinu.k.john.5 )
    Video credits : RGB Media ( / rgb.mediakerala )
    NB: No copyright infringements intended, the songs used in this video belong to the respective creators.

Комментарии • 1,3 тыс.

  • @MariaSarahThomas
    @MariaSarahThomas  4 года назад +1054

    Dance cheytha njangal arkkum cheettanumai rekthabendhamilla... but we are bonded beyond blood😊
    ഒരു ദിവസംകൊണ്ട് "തട്ടിക്കൂട്ടിയ" Dance എന്ന് ഞാൻ ഒരിക്കലും പറയില്ല ....🙃 പക്ഷേ, വളരെ ചുരുങ്ങിയ സമയംകൊണ്ട് (1 day) പഠിച്ച dance ആയിരുന്നു ഇത്...😊
    NB:വലിയ സംഭവം ഒന്നുമില്ല,
    എന്നാലും ഒത്തിരി സ്നേഹത്തോടെ കളിച്ചതുകൊണ്ടാവാം, ഞങ്ങളെ അറിയാത്ത ഒത്തിരി മനുഷ്യർ പോലും ഈ Dance Video share ചെയ്യുകയും, കാണുകയും ഒക്കെ ചെയ്തത്....💕
    Pinne kalyanapennine njngal kanunnath polum, kalyanathinte annanu... Cheechi yadhoru practice um illand spotil kalichathanu... 😊💕
    ഒത്തിരി സന്തോഷം...☺️ Thanks a lot dear all...💕
    Our first dance cover 👉 ruclips.net/video/r3c09y4TQls/видео.html

    • @ishita2609
      @ishita2609 4 года назад +23

      Ennaalum polich kettoo🤩🤩🤩😍😍😍😘😘😘😊😊😊👍👍👍❤️❤️❣️❣️

    • @anjujesus8150
      @anjujesus8150 4 года назад +13

      Dance Polichu Sis So Energetic ☺☺☺

    • @nijijohnson7524
      @nijijohnson7524 4 года назад +9

      Oh heavy!!!!

    • @bilsonmathew7860
      @bilsonmathew7860 4 года назад +24

      ലൈറ്റ് purple ഡ്രസ്സ് ഇട്ടകുട്ടിയും ജോഡിയും ..തകർത്തു വാരി ...എവിടെ നടന്നതാണ് ?

    • @three__kutties3353
      @three__kutties3353 4 года назад +7

      Kalakkitto

  • @akbarv2905
    @akbarv2905 4 года назад +1050

    ചെക്കനേം പെണ്ണിനേം അല്ല നോക്കിയത് ആ pink ഡ്രെസ്സിട്ട കുട്ടിയെയ സൂപ്പർ ഡാൻസ് polichu👌👌

    • @AbdullaAbdulla-ov8kz
      @AbdullaAbdulla-ov8kz 4 года назад

      Oppana

    • @MariaSarahThomas
      @MariaSarahThomas  4 года назад +23

      Thank you so much 😊💕

    • @tharakrishna5356
      @tharakrishna5356 4 года назад +28

      Ya...true..so energetic girl🥰ഇത് പോലുള്ള പിള്ളേർ ഫാമിലിയിൽ ഉണ്ടെങ്കിൽ എല്ലാ function ഉം കിടു ആവും ❤️❤️❤️

    • @reelslove697
      @reelslove697 4 года назад +5

      Over ayirunnu aa koch

    • @annumolanna7185
      @annumolanna7185 4 года назад +11

      @@reelslove697 energetic ayt kalichathaano over pinne engana dance kalikande😂

  • @9605816160
    @9605816160 4 года назад +426

    pink dress ഇട്ട പെങ്ങളുട്ടി കലക്കി.മൊത്തത്തില്‍ പൊളിച്ചു

  • @nisammk
    @nisammk 4 года назад +309

    Pink dress sis vere level😍

  • @vinukjohn9213
    @vinukjohn9213 4 года назад +1036

    കൊറോണക്കാലത്ത് അൽപ്പം സന്തോഷം കിട്ടാൻ വീഡിയോ കണ്ടവർ ലൈക്ക് ബട്ടൻ ഞെക്കി പൊട്ടിക്കൂ...!

  • @b4better663
    @b4better663 4 года назад +232

    പിങ്ക്‌ ഡ്രെസ്സിട്ട മോള് 👌👌👌
    ഇജ്ജാതി എനർജി 😍😍 എല്ലാരും പൊളിച്ചു 😘😍

  • @vysakhbalakrishnan
    @vysakhbalakrishnan 3 года назад +49

    Came across accidentally, loved it very much... Pink dress, whoever you are, deserves the whole credit. U rocked it.

  • @Aaliya1998
    @Aaliya1998 4 года назад +467

    പിങ്ക് ഡ്രസ്സ്‌ ഇട്ട കുട്ടി വേറെ ലെവൽ. ✌️✌️ ഞാൻ ഇത് റിപീറ്റ് അടിച്ചു കൊറേ കണ്ടു. ഒത്തിരി ഇഷ്ട്ടായി ട്ടോ. സൂപ്പർ 😍😍😍😍😍

    • @MariaSarahThomas
      @MariaSarahThomas  4 года назад +10

      Thankyou soooo much...💕💕💕

    • @rishanthaikkadan8502
      @rishanthaikkadan8502 4 года назад +1

      @@MariaSarahThomas അടിപൊളി സിസ്റ്റർ

    • @Rizadreamsworld
      @Rizadreamsworld 4 года назад +2

      @@MariaSarahThomas muthe pwolichu enna energy anu.... Kidu😘😘😘

    • @rishanthaikkadan8502
      @rishanthaikkadan8502 4 года назад +2

      ഇനിയും ഇതു പോലെ നല്ല പ്രോഗ്രാം ചെയ്യണം. ഈ വീഡിയോ ഞാൻ കുറേ പ്രാവശ്യം കണ്ടു

    • @libinbabu9310
      @libinbabu9310 4 года назад +1

      @@MariaSarahThomas 👌😊

  • @antonya6573
    @antonya6573 4 года назад +283

    ഇതാണ് സെലിബ്രേഷൻ !.. അല്ലാതെ വധുവിന് ഉപ്പിട്ട വെള്ളം കുടിക്കാൻ കൊടുക്കുന്നതും, snow spray മുഖത്തടിച്ചു വെറുപ്പിച്ചു ഷോ കാണിക്കുന്നതല്ല..ഡാൻസ് എല്ലാവരും നന്നായികളിച്ചു & pink gown excellent പെർഫോമൻസ്

  • @manueldavid7307
    @manueldavid7307 4 года назад +25

    No stage space
    No professional dancers
    It was just a simple wedding that turned out to be adipoli Kalyanam at the end

  • @rijorajuputhoor7539
    @rijorajuputhoor7539 3 года назад +19

    പിങ്ക് ഡ്രസ്സ്‌, പറയാൻ വന്നപ്പോൾ ഈ ടെക്സ്ട്ടയിൽസിൽ ഫുൾ പിങ്ക് ഡ്രസ്സ്‌ ആണല്ലോ 🥰🥰😘😘💕💕😂

  • @ArunArun-vd3id
    @ArunArun-vd3id 4 года назад +225

    പിങ്ക് ഡ്രസ്സ്‌ നീയാ ഇതിലെ ഹൈലൈറ്റ്

  • @ksa7010
    @ksa7010 3 года назад +6

    ഒരുപാട് ദിവസങ്ങളെടുത്തു ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന ആൾക്കാര് പോലും ഇത്ര ഭംഗിയായി ഒത്തൊരുമയോടെ ഡാൻസ് കളിക്കില്ല,, അതിൽ ഞങ്ങൾക്ക് നിറഞ്ഞ കൈയ്യടി 🥰🥰

    • @MariaSarahThomas
      @MariaSarahThomas  3 года назад

      Thank you so much Dosth❤ Othiri santhosham keto ☺

  • @jobinmathew6484
    @jobinmathew6484 Год назад +4

    I give full credit to camera man because without script he captured excellent shorts

  • @princzsebastian967
    @princzsebastian967 2 года назад +3

    Pink Dress ഇട്ട കുട്ടിടെ Dance കണ്ട് Crush അടിച്ച്!👀❤️👌🏼

  • @sreeramchalakudy3169
    @sreeramchalakudy3169 2 года назад +4

    2 year.. Oke aaya🌝🤍... 🙌🏻again.. Am here to watch.. Pink dress.. Fans🤍😌🚶🏾‍♂️

  • @shahidat6950
    @shahidat6950 4 года назад +17

    the girl in the pink gown i love her she is so energetic u go girl

  • @sherinsulthan2227
    @sherinsulthan2227 3 года назад +4

    Njn sradhichathu full pink itta aalude dance vry kidu

  • @sreeramchalakudy3169
    @sreeramchalakudy3169 2 года назад +7

    Pink dress fans... Army evde... ❤😌after 1 year veendum kannan vanna le njn😌❤

  • @vinukjohn9213
    @vinukjohn9213 4 года назад +209

    1million ആയ ശേഷം കണ്ടവർ ഒന്ന് ലൈക്കിയേ...

  • @rides4739
    @rides4739 3 года назад +7

    എന്നാ feel👌 എനിക്കിങ്ങനത്തെ പെങ്ങന്മാർ ഇല്ലല്ലോ കർത്താവേ

  • @worldcreations822
    @worldcreations822 2 года назад +3

    Poli dance.left sidil nikkunna red dressitta pennine enikkishtappettu.I love her

  • @tutu105
    @tutu105 3 года назад +3

    Addipollliiiiii.... Njan ethu ethra pravashyam kandduu enn ennikk thanne ariyilla....

  • @castleblack2223
    @castleblack2223 2 года назад +3

    Pink dress ltta koch . vere level energy, 🔥🔥🔥

  • @aswathykizhakkeplasseril9073
    @aswathykizhakkeplasseril9073 4 года назад +89

    Aiyooo,ennaa oru energy aanu....very smart piller..especially a frndil ninna penkoch...ithanu cousins..jst loved it..all d best all...😍💃👏

  • @gahanarose7744
    @gahanarose7744 Год назад +2

    Ee dance performance 3times ayi njn kannunu... pink polichuu

  • @jeyaseelanr574
    @jeyaseelanr574 3 года назад +17

    I'm from Tamilnadu
    But i don't know malayalam
    Rombavae nalla irrukuu superr alll🥰🥰🥰😍😍😍❤✨

    • @MariaSarahThomas
      @MariaSarahThomas  3 года назад +2

      Romba romba nandringe🙏🙏🙏☺🤗

    • @jeyaseelanr574
      @jeyaseelanr574 3 года назад +1

      @@MariaSarahThomas malayalam la adipoli ku tamil meaning sollunga...

    • @jeyaseelanr574
      @jeyaseelanr574 3 года назад +1

      @@MariaSarahThomas 🤗🤗🤗🤗

  • @akshithsudhakaran2652
    @akshithsudhakaran2652 2 года назад +4

    Full focus only on pink dress girl 😍 she just nailed it!❤️

  • @swagathsasidharan9259
    @swagathsasidharan9259 3 года назад +3

    Pink kochu ore pwoli🔥✨

  • @lifeinwarmyellows6048
    @lifeinwarmyellows6048 4 года назад +102

    Pink dress energy is awesome

  • @abdulrasiq165
    @abdulrasiq165 2 года назад +3

    Chekkante chirri wow powli

  • @archanaomanakuttan2476
    @archanaomanakuttan2476 4 года назад +18

    I can't resist my eyes from the pink dress girl .....😻just rocked 😘😘😘😘 ......superb performance 😍😍😍

  • @bumblebee1002
    @bumblebee1002 4 года назад +4

    കല്യാണമായാൽ ഇങ്ങനെ വേണം.... അടിച്ചു പൊളിക്കണം ഇത് കണ്ടിട്ട് മേല് പൂത്തു കേറുന്നു.എനിക്കും Dance കളിക്കാൻ തോന്നണു

  • @vinothiniraja57
    @vinothiniraja57 3 года назад +5

    Dat pink dress stole the show

  • @vinukjohn9213
    @vinukjohn9213 3 года назад +21

    ഒന്നിൽ കൂടുതൽ തവണ ഈ വഴി വന്നത് ഞാൻ മാത്രമാണോ...?!

  • @vinukjohn9213
    @vinukjohn9213 4 года назад +61

    "കൊറോണ കഴിഞ്ഞിട്ട് വേണം കല്യാണം ദിത് പോലെ പൊളിയായിട്ട് നടത്താൻ"
    #കാത്തിരിക്കുന്നവർ_പിടിച്ച്_കയറേണ്ടനൂൽ...

    • @veenamprasad
      @veenamprasad 4 года назад +6

      എനിക്കും... മക്കള് സമ്മതിക്കോണാവോ 😄

    • @poochaser5436
      @poochaser5436 3 года назад +1

      @@veenamprasad 🤣🤣🤣

  • @lissyjeevaraj538
    @lissyjeevaraj538 4 года назад +164

    ഫുൾ എനർജി ഉള്ള കുട്ടികൾ ..കൊറോണ കാലത്തും ഇത് കണ്ടു കൊണ്ടിരുന്നു... ചുമ്മാ നേരമ്പോക്ക്. പിള്ളേര് തകത്തു.

    • @MariaSarahThomas
      @MariaSarahThomas  4 года назад +5

      Thank you soooo much... Corona kalath tension pokan ith nallatha..😊

  • @pachupachu3357
    @pachupachu3357 3 года назад +7

    Pink dress confidence level 👏👏👏👏

  • @DeepakkumarPPH
    @DeepakkumarPPH 4 года назад +39

    Mallu guys always rocking, 😉🙃love from தமிழ் 🥰

    • @MariaSarahThomas
      @MariaSarahThomas  4 года назад +4

      Romba nandringe☺💕

    • @DeepakkumarPPH
      @DeepakkumarPPH 4 года назад +1

      @@MariaSarahThomas niyan malayalam samsarikkum 😜checji 😊malayalam istham anu.. 😉

    • @indiancitizen2878
      @indiancitizen2878 4 года назад +4

      @@DeepakkumarPPH aarm choychillaalo...kokkarakkooo 🙄

    • @athulashok1102
      @athulashok1102 3 года назад +1

      @@DeepakkumarPPH mallu alla thambi.. Say malayali 🤨

    • @vijeeshchoondal344
      @vijeeshchoondal344 3 года назад

      Soip don't

  • @klmfoodie7428
    @klmfoodie7428 4 года назад +20

    പിങ്ക് ഡ്രസ്സ്‌ കൊച്ചു പൊളിച്ചുട്ടാ

  • @jincerenny8713
    @jincerenny8713 3 года назад +3

    Energy vere level onnum parayanilla... dialogue vere level motham poluchadukki.... 🔥🔥🔥🔥❤️❤️❤️❤️

  • @shareefpvshareefpv5799
    @shareefpvshareefpv5799 4 года назад +11

    Polichu മക്കളെ... oru രക്ഷയും ഇല്ല.... 👌👌nalla എനർജി 💪💪

  • @johnmaxwel9492
    @johnmaxwel9492 2 года назад +5

    Uffff.... What an energetic performance 🔥

  • @CookwithThanu
    @CookwithThanu 4 года назад +14

    Aiwwah 😍😍🤩 ellavarum thakarthu👌🏻👌🏻👌🏻

  • @kokulnathan
    @kokulnathan 4 года назад +13

    Nimmy has a fan following for her dance at Bharathiar University. Congratulation Nimmy and Vinu :-)

  • @neethujoshua5207
    @neethujoshua5207 Год назад +1

    എത്ര തവണ കണ്ടു എന്ന് അറിയില്ല... പിങ്ക് girl.. പൊളിച്ചു 🥰🥰

  • @anjujoycyanju3696
    @anjujoycyanju3696 2 года назад +3

    Eow supper polichu

  • @vidyakvijayan2560
    @vidyakvijayan2560 3 года назад +2

    Policha aduki pink drees etta chechi anu athilea hilghlight ellavarum poliyanu

  • @everythingok9434
    @everythingok9434 3 года назад +3

    Yooo... Oru rakshamyumilla...
    Pink gown edda chechii pwolochu marichuu... 😘😘😘

  • @krishnapriya7496
    @krishnapriya7496 4 года назад +40

    A light pink dress itta kutty pwoliyatta😍😍😍that left one...

  • @siveerapankurup1310
    @siveerapankurup1310 4 года назад +18

    Colourfull......enik keriiii dance kalikaaan thonunnuuu

    • @MariaSarahThomas
      @MariaSarahThomas  4 года назад +1

      Thank you keto...🤗🤗🤗💕

    • @siveerapankurup1310
      @siveerapankurup1310 4 года назад +1

      @@MariaSarahThomas nhii ellarkum reply kodukunandalloooo.........what a dedication

  • @pariskerala4594
    @pariskerala4594 4 года назад +47

    കുട്ടി sis കുട്ടി തന്നെ... രസായിട്ടാ മൊത്തം. കൊറിയോഗ്രാഫി കിടു കിടു

  • @ishita2609
    @ishita2609 4 года назад +14

    Dancers super ❤️😍 😍❤️
    Especially one in Pink dress
    Enthuvaa ith Oru rakshayilla❣️❣️❣️❤️❤️❤️😍😍🤩🤩

    • @MariaSarahThomas
      @MariaSarahThomas  4 года назад +1

      Othiri santhosham keto... Thankyou so much😊💕💕💕

    • @ishita2609
      @ishita2609 4 года назад +2

      😊 stay blessed to do more like this ♥️♥️♥️❤️❤️❤️

    • @MariaSarahThomas
      @MariaSarahThomas  4 года назад +2

      @@ishita2609 nalla vaakkukalkokke othiri nanni cheechi...
      njngale onnum personally ariyukapolum cheyyathe, ingane okke parayan pattunundallo... thanks a lot from all of us..💕💕💕

    • @ishita2609
      @ishita2609 4 года назад +2

      😊

  • @annaajay644
    @annaajay644 4 года назад +11

    Frontil ninna cousin pillerude energy super.... Adipoli...

    • @MariaSarahThomas
      @MariaSarahThomas  4 года назад +1

      Thankyoi so much keto... by the way njngal ellarum blood relation illatha aniyathimaaara keto..😊💕

  • @b4better663
    @b4better663 3 года назад +11

    എത്രമാത്തെ വട്ടമാണ് കാണുന്നതെന്നോ ഇതിപ്പോ എത്രാമത്തെ കമന്റ് ആണെന്നോ എനിക്കൊരു ഐഡിയ ഇല്ല. 🤗🤗 pink dress girl ❤️

    • @MariaSarahThomas
      @MariaSarahThomas  3 года назад +1

      Thank you sooo sooo much cheeeettaaaa...🤗🤗🤗🤗

    • @b4better663
      @b4better663 3 года назад +2

      @@MariaSarahThomas ന്റെ കല്യാണത്തിന് വന്നൊരു ഡാൻസ് കളിക്കാമോ 😃😝

    • @johnbabu9215
      @johnbabu9215 3 года назад

      Njn kalicha mathiyo chetta

  • @aleenasaji339
    @aleenasaji339 2 года назад +2

    Oru rashayum illa pwoli♥️♥️♥️

  • @ShyamSundar-wk9tb
    @ShyamSundar-wk9tb 4 года назад +3

    Pinku Mol Kalaki Powlichu

  • @Shuhaib_see
    @Shuhaib_see 3 года назад +4

    That solo girl has a good future in anchoring field

  • @julietdas3726
    @julietdas3726 3 года назад +4

    1080p il kandu nokk oooh pewer🔥🔥🔥🔥

  • @krishnakumarp.s1164
    @krishnakumarp.s1164 4 года назад +7

    Enthoram kandittum mathiyakunnilla... Vere level... Expressions vere level

    • @MariaSarahThomas
      @MariaSarahThomas  4 года назад +1

      Thankyou so much keto.. othiri santhoosham..😊😊😊

  • @bilsonmathew7860
    @bilsonmathew7860 4 года назад +35

    ലൈറ്റ് purple ഡ്രസ്സ് ഇട്ടകുട്ടിയും ജോഡിയും ..തകർത്തു വാരി ...എവിടെ നടന്നതാണ് ?

    • @MariaSarahThomas
      @MariaSarahThomas  4 года назад

      Ernakulam... chaathamma....
      Thanks a lot cheetta.. ☺💕

    • @Riasarahthomas
      @Riasarahthomas 4 года назад

      Thank you ☺️

    • @bilsonmathew7860
      @bilsonmathew7860 4 года назад +2

      @@Riasarahthomas you are welcome. both of u have to send that video some movie directors..bet u wil get chance.

    • @sibik0001
      @sibik0001 4 года назад +1

      @@MariaSarahThomas awsome

  • @sharansharan840
    @sharansharan840 2 года назад +5

    I'm manglore sharan poojary super Dan's ❤️❤️❤️❤️

  • @benjaminvazhailly119
    @benjaminvazhailly119 4 года назад +17

    Everyone did well ..the one who danced with the anchoring girl

  • @niranjanamj3909
    @niranjanamj3909 4 года назад +4

    Hii maria ethraparavishyam nyan ee video kanduvenn enikkariyillla .....ee lockdown timilll oru kalyanam koodiya oru feel ayirunnnu ....ningalde opppam enikkum kalikkan thonnii such an amazing performance....keep going dear🤗

    • @MariaSarahThomas
      @MariaSarahThomas  4 года назад +1

      Thanks a lot❤ Keetitt nalla santhosham keto.... Thank you so much for this love... Aarkkariyam, nammalini orumich dance kalikkuo illayonn🤗

  • @jissinantony
    @jissinantony 4 года назад +16

    Wow what an energy.. Really I like to dance .. Happy married life to the couples.. God bless

  • @angithaandrews5579
    @angithaandrews5579 4 года назад +2

    Adipoli....polichu.....superrr.....kiduuuu......ugran ....areyyy waah

  • @anjana__es
    @anjana__es 4 года назад +6

    Her energy though..👌 yes.! I'm talking about the one who was emceeing 😀❤️

  • @darsandinakar2398
    @darsandinakar2398 4 года назад +2

    aa pink dress itta kuttykk entha energy.. chumma angu keri polichu adukki 👍

  • @anilkp8222
    @anilkp8222 4 года назад +3

    Makkals അടിച്ചു പൊളിച്ചു ഒത്തിരി ഇഷ്ടായി എന്താ ഒരു energy

  • @netra037
    @netra037 2 года назад +3

    We would really really love to see the entire reception and wedding video, especially the reception because it appears so gorgeous..is there any way to see it? Kindly try the best!

  • @jadhiummer6072
    @jadhiummer6072 3 года назад +4

    Polich adukki🥰🥰🥰🥰🥰😍😍😍😍😍✨✨✨

  • @ashnashabu8858
    @ashnashabu8858 3 года назад +5

    eee video iddake iddake kannunavarrudooo . but nane kannnumm addipoli dance

    • @MariaSarahThomas
      @MariaSarahThomas  3 года назад +1

      Thank you so much Ashna❤❤❤

    • @ashnashabu8858
      @ashnashabu8858 3 года назад +2

      @@MariaSarahThomas welcome,annike video bayyakara ishtann

  • @muhammedmustafa5343
    @muhammedmustafa5343 4 года назад +12

    Super ....പെട്ടെന്നു തീർന്നു..ആശംസകൾ 🌹🌹🌹🌹🌹🌹🌹

    • @MariaSarahThomas
      @MariaSarahThomas  4 года назад

      Oru divasamkond cheythathalle... athattoo....🤗

  • @aksamariya9178
    @aksamariya9178 3 года назад +2

    Nimmy chechi njngade neighbouraa

  • @brycemirandamilu1511
    @brycemirandamilu1511 4 года назад +274

    Energy nnokke paranja aa pink dressitta anchor cheytha kuttiyanu....ho Enna dance aan koche....

  • @jintonal7984
    @jintonal7984 4 года назад +8

    Dancers vere level👏👏👏,nic choreo,smile,energy,wow what a mood.

    • @MariaSarahThomas
      @MariaSarahThomas  4 года назад

      Wow thankyou so much cheetta...☺☺☺

    • @sanoofsadiya3803
      @sanoofsadiya3803 4 года назад

      Ovr.anrgi.pink

    • @MariaSarahThomas
      @MariaSarahThomas  4 года назад

      @@sanoofsadiya3803 ho e comment enthukondu vannilla enn njn wait cheyyuarnu... thanks 😂

  • @gigy9281
    @gigy9281 4 года назад +4

    Pink dress itta chechii....amboo mass...checkane kandal Oru paavam aanennu thonnunnu

    • @MariaSarahThomas
      @MariaSarahThomas  4 года назад

      Ha ha chekkan athra pavam onnumalla... bheekaranaanu...😎
      Thanks a lot keto🤗

  • @malayali2546
    @malayali2546 3 года назад +2

    Pink colour ennu manassilakkatha njan😘

  • @gsgeo95gmailcom22
    @gsgeo95gmailcom22 4 года назад +8

    Main presentation cheytha penkoch vere level

  • @minijoy6067
    @minijoy6067 3 года назад +1

    1st nillkunna cream udup ittadhu penninte aniyathiyano... 👌👌

  • @vidyapnair4002
    @vidyapnair4002 3 года назад +3

    Pink kutty poliyttta oru raksham illa mutheee poli

  • @jasminshajahan4791
    @jasminshajahan4791 3 года назад +1

    Pink dress chechii vere level dance aanutto 👌👌

  • @aswathymohan8061
    @aswathymohan8061 4 года назад +5

    Super ......adipoliiii
    Happy married life 🙌🙌🙌🙌🙌🙌😗😗😗😗

  • @gopikammenon7798
    @gopikammenon7798 4 года назад +2

    Kidooos dears.... repeat aay kure thavana kanduto🤩

  • @jovitartist
    @jovitartist 3 года назад +5

    Maria's vibes are enough❤️

  • @surabhi0766
    @surabhi0766 4 года назад +2

    Polichuuttaa ellarm... Especially pink one... Noticed.... 🤘❤️

  • @susansonysankoorikal2850
    @susansonysankoorikal2850 4 года назад +21

    Nala energy😍😍super

  • @vishnupriya7930
    @vishnupriya7930 4 года назад +3

    Pink dress etta chechi nigha pwoli ufffff 😍😍😍😍😍😍ethra pravishym kandenn enikkenne ariyathilla

  • @smj5785
    @smj5785 4 года назад +86

    എല്ലാരും കിടു...🔥👌🏼
    പിന്നെ ചെക്കൻ മ്മടെ മമ്മൂക്ക ഫാൻ ആണെന്ന് തോന്നുന്നു...🤘🏼

  • @mrmedia______6101
    @mrmedia______6101 4 года назад +2

    Super very nice firstilnilkunna randu Peru super aayi kalikkunnundu first nilkkunna randu perkkum I love you

  • @jeffvarghese012
    @jeffvarghese012 3 года назад +13

    pink dress kutti thane ayirno choreography..? nalla energy.. superb performance!

    • @MariaSarahThomas
      @MariaSarahThomas  3 года назад +2

      Athe....njanato choreo cheythe ☺ Thank you so much 💗

    • @jeffvarghese012
      @jeffvarghese012 3 года назад

      @@MariaSarahThomas great choreo. keep performing more. Thanx 4 the replies too..😊👍

  • @midhungeorge2955
    @midhungeorge2955 4 года назад +34

    എല്ലാവരും നന്നായി ചെയ്തു... പിങ്ക് കളർ നിങ്ങൾ ഉദ്ദേശിച്ച ആളാണോ എന്നറിയില്ല... ഞാൻ ഉദ്ദേശിച്ച കുട്ടി പൊളി...

    • @MariaSarahThomas
      @MariaSarahThomas  4 года назад +7

      Aare udeshichalum valare santhosham...😊 Thank you so much cheetta...

  • @ancyzacharia2646
    @ancyzacharia2646 4 года назад +6

    Adipolii.... polichuuuu😍

  • @contentsondemand2024
    @contentsondemand2024 3 года назад +5

    Really enjoyed.. enjoyed a lot ❤️

  • @sivyabr
    @sivyabr 4 года назад +6

    The start was really great, I feel the girls who started the dance are twins both did really great work👌

    • @MariaSarahThomas
      @MariaSarahThomas  4 года назад +4

      We aren't twins... but we are sisters...💕
      Thank you so much.....☺

    • @jeeshmaminnuz
      @jeeshmaminnuz 4 года назад +1

      @@MariaSarahThomas adipoli aayind

    • @sivyabr
      @sivyabr 4 года назад +1

      maria sara great work

  • @contentsondemand2024
    @contentsondemand2024 3 года назад +2

    Likes in 2021

  • @expressionqueen6571
    @expressionqueen6571 3 года назад +3

    Super

  • @sreeramchalakudy3169
    @sreeramchalakudy3169 Год назад +2

    After 3 years... 😌pink kutti fens🤗😊🤍

  • @abhi-pe3pm
    @abhi-pe3pm 3 года назад +3

    Superrrrr🤩🤩🤩🤩🤩

  • @BTSARMY-ro9zb
    @BTSARMY-ro9zb 3 года назад +2

    Oru rakshayum illa.... kiduuuu🤩🤩🤩