Это видео недоступно.
Сожалеем об этом.

Best Wedding Dance Flash Mob | Alen - Nimmy| May 19th| Woodpecker Photography|

Поделиться
HTML-код
  • Опубликовано: 13 фев 2020

Комментарии • 2,2 тыс.

  • @silpam427
    @silpam427 4 года назад +5642

    ഇടക്കിടക്ക് വന്ന് കാണുന്നവരുണ്ടോ... 💞💞
    ആദ്യായിട്ടാണ് ഒരു കല്യാണ വീഡിയോ ഇത്രയും വട്ടം കാണുന്നത്...
    ഒരേ പൊളി, നമ്മൾ തന്നെ അറിയാതെ ഡാൻസ് കളിച് പോവും 😂😂😍

  • @suchithral2582
    @suchithral2582 4 года назад +9539

    നമുക്കും ഉണ്ട് കുറെ ഫ്രണ്ടസും ബന്ധുക്കളും..എന്തീനോ വേണ്ടി തിളക്കുന്ന സാമ്പാറുകള്‍.... പൊളിച്ചു എല്ലാവരും

  • @lakshmiunnikrishnan8791
    @lakshmiunnikrishnan8791 3 года назад +2543

    കല്യാണകത്തിൽ പ്രത്യേകം എഴുതികാണും കല്യാണത്തിന് വരുന്നവർ രണ്ട് സ്റ്റെപ് പഠിച്ചിട്ട് വരണമെന്ന് 🤭🤭by the by ആ പഞ്ചായത്തിൽ ഇനി ആരെങ്കിലും ഡാൻസ് കളിക്കാൻ ബാക്കിയുണ്ടോ??? ഇജ്ജാതി പൊളി ഡാൻസ് 🥰🥰🥰🥰

  • @shyamprasadr7988
    @shyamprasadr7988 10 месяцев назад +166

    വർഷം 3 കഴിഞ്ഞിട്ടും ഇടക്ക് ഇടക്ക് വന്നു കാണുമ്പോ ഒരു സന്തോഷം..
    Blessed couples🎉🎉🎉✨️

  • @minacreations5066
    @minacreations5066 4 года назад +2894

    ഇത് coordinate cheyyth ingane adipwoli akkiya ആൾക് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ....... 🤩🤩🤩🤩

    • @elvina1343
      @elvina1343 3 года назад +2

      Kuthira pavan entha sanam?🤔

    • @minacreations5066
      @minacreations5066 3 года назад +12

      Mole lalettante സ്പടികം movie poitt onnu kanditt vaa

    • @beenaiqbal7043
      @beenaiqbal7043 2 года назад +9

      Coordination parayaathe vayya 3 il thodangi 300 il avasaanichu

    • @athulkrishnamb7011
      @athulkrishnamb7011 2 года назад

      Ppppppppppppp

    • @neetu357
      @neetu357 2 года назад

      @@beenaiqbal7043
      Mm egg IQ be CA to
      F
      Do UVv mymm few

  • @surabhia7205
    @surabhia7205 4 года назад +1934

    അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ നിങ്ങൾ പാരമ്പര്യമായി ഡാൻസുകാർ ആണോ......... ഒരു രക്ഷേം ഇല്ല... കിടുക്കാച്ചി ഡാൻസ്...🤩🤩😍😍😍💕

  • @ranjuc5537
    @ranjuc5537 3 года назад +295

    വെള്ളമടിച്ച് പാമ്പ് ആയി കല്യണപുരയിൽ നിന്ന് കളികുന്നത് അല്ല ലെ ഡാൻസ്..🙄🙄🙄ഇതൊക്കെ ആണ് 😍😍😍👏👏👏

  • @divinraj3510
    @divinraj3510 3 года назад +286

    ഇവർ എല്ലാവരും വല്ല റബർ പാലും കുടിച്ചിട്ടാണോ ഡാൻസ് കളിക്കുന്നത്😄😄
    ഇജ്ജാതി കോർഡിനേഷൻ...
    2021ൽ കാണുന്നവർ ഉണ്ടോ🤗🤗
    ഇതിപ്പോ എത്ര തവണ കണ്ടെന് അറിയില്ല..
    ഞാൻ കണ്ടത്തിൽ വെച്ചു one of the best marriage performance 😍😍
    ഇനി എന്റെ ഒക്കെ കല്യാണത്തിന് ഇതുപോലെ ഡാൻസ് ഒക്കെ സെറ്റ് ചെയ്യണം😁😁😁😁

  • @shijuscaria3163
    @shijuscaria3163 4 года назад +770

    ഇതെന്താണ് ഭായ്... ഇങ്ങനെയൊക്കെ ഡാൻസ് കളിക്കാൻ പറ്റുമോ. അതും ഇത്രേം ആളുകൾ ഒരുമിച്ചു. ഒരു രക്ഷേം ഇല്ല. 👌

  • @kavithapp1490
    @kavithapp1490 4 года назад +1864

    താഴെ നിന്ന് കളിക്കുന്നവരിൽ center ൽ നിക്കുന്ന bro തകർത്തു.
    👌👌👌👌👌

  • @adarshharidas7036
    @adarshharidas7036 3 года назад +342

    ഇടക് ഇടക് എടുത്ത് കണ്ട് നിർവൃതി അടയും
    Ho 😭 കണ്ടിട്ട് കൊതിയാവുന്നു
    ടീം🔥

  • @afnasappu8776
    @afnasappu8776 3 года назад +229

    അവസാന ഘട്ടം ആയപ്പോൾ തൃശൂർ പൂരം കണ്ടപോലെ 🔥😍💥💥

  • @nikhi3023
    @nikhi3023 4 года назад +467

    എത്ര വട്ടം ഞാനിത് repeatഅടിച്ച് ക ണ്ടന്നതിന് കണക്കില്ല. 🖤❤

  • @dreamcatcher7712
    @dreamcatcher7712 4 года назад +341

    Ettavum frontil lalettente pattu varumpol dance kalikkunna blue kurtha itta bro etha... what a massive energy... kidilam👌👌👌

    • @sandeepmohan2026
      @sandeepmohan2026 4 года назад +8

      Ys...energetic dance performace...especially that guy

    • @LiyaMariyaNV
      @LiyaMariyaNV 4 года назад +4

      Aahh payyan thanne aan second song il stageil.. I think so

    • @mikki3721
      @mikki3721 3 года назад

      Crct Enna energya

  • @maneeshm8377
    @maneeshm8377 3 года назад +97

    താഴെ മുന്നിൽ ഒരു കൊച്ചു പയ്യൻ നന്നായി കളിക്കുന്നുണ്ട് അവൻ കൊടും ഭീകരനാണ് 😃ആരെങ്കിലും ശ്രെദ്ധിച്ചോ ആ മോനെ 👌

  • @007sunoj
    @007sunoj 3 года назад +201

    ആദ്യമായാണ് ഒരു കല്യാണ വിഡിയോ ക്ക് Addict ആയിപ്പോകുന്നത്...

  • @nishamudheenv9732
    @nishamudheenv9732 3 года назад +1479

    ഇതൊക്കേയാണ് കല്ല്യാണം ...,
    നമ്മളെ കുടുംബത്തിലും ഉണ്ടാവും ബിരിയാണിയും തിന്ന് പല്ലീലും കുത്തി ഇരിക്കുന്ന കല്ല്യാണന്കള്. പോരാത്തതിന് കല്ല്യാണപ്പെരേല് പാട്ടുവച്ചതിന് കാറ്ന്നോമ്മാരെവക ചീത്തയും

    • @gowribabu1254
      @gowribabu1254 3 года назад +73

      Ente ponne.... Sathyam..... Piller chevi thala kelpikkanilla enn paranj paat vechatin vazhak ketta le njn... 😫😫

    • @binthjafar3734
      @binthjafar3734 3 года назад +6

      @@gowribabu1254 veendaarnnoonn thoonni pooyoo

    • @divyavijayan1421
      @divyavijayan1421 3 года назад +3

      🤣🤣🤣

    • @susmikhader3895
      @susmikhader3895 3 года назад +7

      Sathyam samsarikanum kekaanum patunnilla paranj paatoke nirthikum

    • @bushragafoor8661
      @bushragafoor8661 3 года назад +3

      Sathyam🙊🙊

  • @anvineezedrvtc6275
    @anvineezedrvtc6275 4 года назад +310

    6:07...
    എന്റെ പൊന്നേ.....
    രോമാഞ്ചം....🔥🔥🔥💯💯💯💯

  • @chrisjof1320
    @chrisjof1320 3 года назад +528

    ചുമ്മാ ഇടക്കിടയ്ക്ക് കാണുന്ന wedding dance video 😌
    എന്നാലും ഇത്രയും പേർ ഒരേ പോലെ time കണ്ടെത്തി steps പഠിച്ചു.. അടിപൊളി ആക്കിയില്ലേ m. അതിനു hatsoff... നമ്മളൊക്കെ പ്ലാൻ ഇടാൻ നേരത്തു 10 പേര്... പ്രാക്ടിസിന് 5 പേര്.. അവസാനം കളിക്കാൻ 2 പേർ കാണും...😬

  • @atulmohana7700
    @atulmohana7700 3 года назад +79

    ഹേയ് ആണ്ടവനെ അടിമനസെ ...enn കേക്കുമ്പോ ഉള്ളൊരു ഓളം ഉണ്ടല്ലൊ 🔥🔥
    അല്ലേലും ലാലേട്ടന്റെ പാട്ട് കേട്ടാൽ ആരായാലും തുള്ളി പോവും ..ലെവൽ ഐറ്റം

  • @vvskuttanzzz
    @vvskuttanzzz 4 года назад +1505

    ക്യാമറാമാൻ മാത്രമേയുള്ളു ഇതിൽ ഡാൻസ് കളിക്കാത്തതായി ഉള്ളു എന്ന് തോന്നു❤👌😂

    • @aneeshah2367
      @aneeshah2367 3 года назад +4

      സത്യം

    • @ajeesharjun6720
      @ajeesharjun6720 3 года назад +22

      അങ്ങേര് എങ്ങനെ പിടിച്ചു നിന്നാവോ കളിക്കാതെ 🔥🔥🔥ഇജ്യാതി fam❤❤

    • @vvskuttanzzz
      @vvskuttanzzz 3 года назад

      @@aneeshah2367 😂

    • @vvskuttanzzz
      @vvskuttanzzz 3 года назад +2

      @@ajeesharjun6720 sathyam😌

    • @janijanaki3195
      @janijanaki3195 3 года назад +8

      Hey പുള്ളിയും തുള്ളുന്നുണ്ട്😁😁

  • @jrvideos9514
    @jrvideos9514 4 года назад +273

    ഇത് എത്ര വട്ടം കണ്ടൂന്ന് അറിയില്ല. പക്ഷെ കണ്ടുകഴിയുമ്പോ ഒള്ള ഫീൽ 🥰🥰🥰 ഇതാണ് ഫാമിലി

  • @jamshidhavaseem3294
    @jamshidhavaseem3294 3 года назад +115

    സ്വപ്നം പോലൊരു കല്യാണം
    കണ്ടിട്ടു കൊതിയാവുന്നു ❤❤❤❤

  • @abishjoseph4623
    @abishjoseph4623 3 года назад +133

    ഇതിലിപ്പോ എങ്ങോട്ടോ നോക്കണന്ന് കൺഫ്യൂഷൻ ആയല്ലോ ദൈവമെ😇😇. എങ്ങോട്ട് നോക്കിയാലും ഒരെ പൊളി🌹😍

  • @ammuelizabath065
    @ammuelizabath065 4 года назад +6595

    ഇതൊക്കെ കാണുമ്പോൾ ആണ് മ്മടെ കുടുംബക്കാരെ മൊത്തം എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത് 😣
    തിന്ന ബിരിയാണിടെ കുറ്റവും പറഞ്ഞു ഇരിക്കാൻ അല്ലാതെ വല്ല ഉപകാരവുമുണ്ടോ? അതുമില്ല.
    By the way 😍😍nice fam ❤️

  • @saiiiism
    @saiiiism 4 года назад +25

    മുന്നിലുള്ള ആ ചെറുക്കൻ മുതൽ കണ്ടിരുന്ന ഞാൻ അടക്കം energy കയറി ലെവൽ എത്തി.... അടിപൊളി

  • @sivaprasadmg1733
    @sivaprasadmg1733 3 года назад +78

    6:06 കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത്🔥 uff

  • @FRIDAY_PLAYERS
    @FRIDAY_PLAYERS 4 года назад +956

    ഈ പരുപാടി നടന്ന സമയത്തു പലരും അവിടെ പറഞ്ഞിട്ടുണ്ടാകും
    ഓരോരോ കോപ്രായങ്ങൾ എന്ന്
    പക്ഷെ ഈ വീഡിയോ കണ്ടപ്പ ചിന്തിക്കുന്നുണ്ടാകും എനിക്കും കൂടെ അതിൽ പങ്കെടുക്കാൻ പറ്റിയിരുന്നേൽ എന്ന്

  • @a.a202
    @a.a202 4 года назад +877

    ഈ കുടുംബത്തിൽ ആർക്കേലും ഡാൻസ് അറിയാത്തത് ഉണ്ടോ 😌

  • @muhammedaslam2512
    @muhammedaslam2512 4 года назад +631

    ഒന്നിലേറെ തവണ കണ്ടത് ഞാൻ മാത്രമാണോ ?!

  • @swetha4844
    @swetha4844 4 года назад +539

    ബിരിയാണി തിന്നാൻ വന്ന ബന്ധുക്കൾ ഒക്കെ ചമ്മിപോയി..😂😂😂

  • @sjsaj1542
    @sjsaj1542 4 года назад +260

    Amazing... ഇതു കാണുമ്പോ എനിക്ക് എന്നെ തന്നെ കിണറ്റിൽ ഇടാൻ തോന്നുന്നു....

  • @swapnajhaanvi6271
    @swapnajhaanvi6271 4 года назад +52

    എല്ലാരും dancers.. ഫുൾ എനർജി.. സന്തോഷം.. രോമാഞ്ചം.. ലാസ്റ്റ് ലാലേട്ടൻ സോങ് വന്നപ്പോൾ ആണ് ഓളം ആയത്. താഴെ നടുക്ക് നിൽക്കുന്ന ആൾ എന്ത് സൂപ്പർ.. നല്ല ഗ്രേസ്.. എനർജി.. ഇങ്ങനെ ഉള്ള കൂട്ടുകാരും കസിൻസ് ഉം ഉള്ള അവര്ക് ഹാപ്പി മാരീഡ് ലൈഫ് ആയിരിക്കും ഉറപ്പ്... 😍

  • @punyaap4379
    @punyaap4379 4 года назад +149

    Repeat adich kandu kandu irikkuva... Ethratholam kanunno athrem santhosham vum koodum ee video yodu ulla ishtavum koodu... Nice coordination.. nice work...

  • @salusiva9799
    @salusiva9799 4 года назад +166

    കല്യാണ ചെക്കന്റെ അനിയൻ ആണെന്ന് തോന്നുന്നു, ആ പുള്ളി... പിന്നെ left side ninna ആ പയ്യൻ... സ്റ്റേജിനു താഴെ സെന്ററിൽ നിന്ന പയ്യൻ... ഹോ എന്ത് രസമായിരുന്നു...👌👌👌👌👌👌👌

  • @gauri7427
    @gauri7427 3 года назад +179

    Sho entha family... Entha coordination... Groom and bride are lucky to have such a beautiful family... Kothiyayituvayya❤️❤️❤️

  • @aneeshah2367
    @aneeshah2367 4 года назад +2444

    ആ red കളർ ഡ്രെസ്സ് ഇട്ട ചേട്ടൻ മൈക്കിൾ ജാക്സൺ ന്റെ ശിഷ്യൻ ആണെന്ന് തോന്നുന്നു.

    • @luluak6833
      @luluak6833 4 года назад +5

      🔥🔥

    • @nandanamohan502
      @nandanamohan502 4 года назад +2

      😁😁😁

    • @amalujustin7244
      @amalujustin7244 3 года назад +14

      Yes njnum nokiyaayrnnu🤭

    • @darsandinakar2398
      @darsandinakar2398 3 года назад +37

      Blue dress ittu idavum valavum ninna pillerum poli

    • @jokivlogz4231
      @jokivlogz4231 3 года назад +1

      ruclips.net/video/umdlyWoMgUo/видео.html പിള്ളേര് 3 വട്ടം prank ചെയ്യാൻ നോക്കി.. പക്ഷെ.... 3 ഉം മൂ ##.🤣🤣🤣അവസാനം ഒരു കിടിലൻ മൊട്ട prank! Super

  • @iliyaskhan3920
    @iliyaskhan3920 4 года назад +62

    6:07 kalyanam ulsavam aaayi maariya , that moment. Adipwoli, kidilan🔥🔥🔥🔥🤩

  • @sarovar4374
    @sarovar4374 3 года назад +48

    ഫസ്റ്റ് കളിച്ചതിൽ നടുവിൽ നിൽക്കുന്ന കുട്ടി 😍😍😍😍😍😍ഒരേ പൊളി

  • @zuwaaash5787
    @zuwaaash5787 4 года назад +20

    എന്നാ കിടുവാ ഈ പിള്ളേർ.....
    ഇവരെ കോഡിനേഷൻ ചെയ്തവർക് ആവട്ടെ ഒരു കുതിരപ്പവൻ

  • @judesondavid3000
    @judesondavid3000 4 года назад +476

    ഇത് കാണുന്ന പബ്‌ജിയിൽ സ്ക്വാഡ് കളിക്കാനുള്ള അത്ര പോലും കസിൻസ് ഇല്ലാത്ത ലെ ഞാൻ😒

  • @malayaliout
    @malayaliout 4 года назад +209

    I don't know like how many times I saw this vedio..... Family strength hence proved..... Touchwood

  • @akshay58666
    @akshay58666 6 месяцев назад +32

    കല്യാണ പെണ്ണും ചെറുക്കനും ഇപ്പോ എന്ത് ചെയ്യുവായിരിക്കും എന്ന് എന്നെപോലെ ആലോചിക്കുന്നവർ ഉണ്ടോ... 😄

  • @rincythomas1381
    @rincythomas1381 2 года назад +67

    കുടുംബങ്ങൾ തമ്മിൽ സ്നേഹവും ഒരുമയും ഉളളവർ 😍❤️

  • @delvingeorge4808
    @delvingeorge4808 4 года назад +1431

    ഇനിമുതൽ കല്യാണത്തിന് മുൻപ് ഏതെങ്കിലും dance ക്ലാസിൽ പോയി ചേരണം

  • @albin4153
    @albin4153 4 года назад +894

    2020 ഇൽ കാണുന്നവർ ഉണ്ടോ

    • @ponnu1500
      @ponnu1500 4 года назад +6

      Athum corona daysil

    • @althaf706
      @althaf706 4 года назад +18

      ഇത് 2020 ഇൽ ഇട്ടതാടെ😂😂

    • @albin4153
      @albin4153 4 года назад

      @@althaf706 😜😜

    • @yaseevf9035
      @yaseevf9035 4 года назад +1

      Aiwa 🔥🔥സ്വപ്‌നങ്ങൾ തകർത്ത 2020

    • @reshmaamsher9087
      @reshmaamsher9087 3 года назад +4

      2021 aaayi🤭🙈

  • @riyasaid
    @riyasaid 3 месяца назад +4

    Wow.. എല്ലാരും പൊളിച്ചു.. ഇതിന് ഒരു കൂട്ടമായി പ്രവർത്തിച്ച എല്ലാവർക്കും സ്നേഹത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ. അവസാനം തകിൽ പുകിൽ സോങ് വന്നപ്പോൾ interest കൂടി.. 👍👍👍👍👍👍👍👍👍👍👍

  • @ebinmathunny8955
    @ebinmathunny8955 4 года назад +116

    വന്നവരും നിന്നവരും പോയവരും വരെ ഡാൻസ്...🤩

  • @rahulkarun6283
    @rahulkarun6283 4 года назад +65

    ഒന്നും പറയാനില്ല കുടുക്കി ,, ഓരോ തവണയും കാണുമ്പോൾ മനസ്സിന് സന്തോഷം💙💙💙💙💙 ഫാമിലി, ഫ്രണ്ട്ഷിപ്പ് ,💥👌🏿💙💙

  • @user-rw4ld2nd7v
    @user-rw4ld2nd7v Год назад +17

    ഇത് എന്റെ ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു ഈ ഡാൻസിനൊപ്പം ചേർന്നുകൊണ്ട് ഏറ്റവും മുന്നിൽ നിന്ന് കളിക്കാൻ ഭാഗ്യം എനിക്കും കിട്ടി ഞങ്ങൾ തകർത്തു 🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪💪

  • @thamjeedsharafudheen8176
    @thamjeedsharafudheen8176 3 года назад +31

    കുടുംബത്തിൽ മൊത്തം പൊളി teams, ഇത് ആവണം കുടുംബം ❤️❤️❤️

  • @karthikkmenon
    @karthikkmenon 4 года назад +36

    കുടുംബത്തിൽ ഡാൻസ് കളിക്കാത്ത ആരുമില്ലേ😳😳😳
    Polichu

  • @sufyanpanamkavil9632
    @sufyanpanamkavil9632 3 года назад +44

    Having a family and friends like this is a blessing :)

  • @edumiracle1789
    @edumiracle1789 2 года назад +6

    ഒരു ചെറു പുഞ്ചരിയോടെ... ഈ വീഡിയോ full കണ്ടു തീർന്നത് അറിഞ്ഞില്ല.. 😇💕💕💕.. കൊതിയാവുന്നു ഇതൊക്കെ കണ്ടിട്ട്.. 🥰🥰

  • @divindileep5214
    @divindileep5214 2 года назад +31

    വെറുതെ ഇരുന്നു ബോറടിക്കുമ്പോ കാണും ...എജ്ജാതി പോസിറ്റിവിറ്റി 😍🔥🔥

  • @harvingeorge7519
    @harvingeorge7519 4 года назад +115

    Adiyil centeril blue dress ittu kalikkana chettan pwoli😍😍😍 2nd songil centeril ulla red dress iitaa chettanum pwoli aanu😍

  • @vaanixx
    @vaanixx 4 года назад +46

    വീണ്ടും വീണ്ടും കണ്ടുകൊണ്ടേ ഇരിക്കുന്നു 💃♥️

  • @abin2thosth
    @abin2thosth 3 года назад +15

    1st half red kurtha chettan aayirunu leading😍but 2nd half thaazhe middle il ninna aah pahayan kondu poyiii😍😍😍😍🙏🙏❤

  • @navaneethgovind3453
    @navaneethgovind3453 2 года назад +12

    നമ്മൾ ഒക്കെ ക്ഷണിക്കാൻ വേണ്ടി നാട് മുഴുവൻ തെണ്ടുമ്പോൾ ഇവന്മാർ ഡാൻസ് പ്രാക്ടീസ് ആയിരുന്നു😂❤️

  • @rabnaspk3844
    @rabnaspk3844 4 года назад +192

    Red kurti enna energetic aaaa. Super performance ❤️❤️❤️❤️

  • @gopikag.p8071
    @gopikag.p8071 4 года назад +696

    ഈ ചേട്ടന് അവിടെ ഇലക്ഷന് വല്ലോം നിന്നുടെ... എന്താ സപ്പോർട്ട്....

  • @majomonichan5936
    @majomonichan5936 2 года назад +13

    ഇതിലിപ്പോ dance അറിയാത്തവരും step ഇട്ടു pokum ഇജ്ജാതി power 🔥

  • @amsumathyanilkumar7389
    @amsumathyanilkumar7389 2 года назад +185

    I have literally lost the count on how many times I've already watched this. Loving the energy and vibe ❤❤🤩 God bless the family, friends and the couple.

  • @nithyarajendhran6254
    @nithyarajendhran6254 2 года назад +7

    ഇപ്പോഴും ഇതു കാണുമ്പോൾ ഒരു ഫീൽ ആണ്.... എല്ലാവരും തകർത്തു... 🥰🥰🥰

  • @devikasanthosh7598
    @devikasanthosh7598 3 года назад +41

    Enthoru energy aanu daivame!!!especially the red chettan❤veettkkar friends nnokke paranjal dhithaan....🔥🔥🔥

  • @praveen5917
    @praveen5917 3 года назад +10

    അവസാനം താഴെ നടുവിൽ നിന്നു കളിച്ച ചേട്ടൻ ...ഒരേ പൊളി...ഇജ്ജാതി എനർജി..

  • @tasteoftheworld007
    @tasteoftheworld007 3 года назад +21

    എല്ലാവരുടെ ആ ഒത്തൊരുമയും ആവേശവും ഒക്കെ സൂപ്പറായിട്ടുണ്ട്. Really nice and a vivid one. Family ന്ന് ....പറഞ്ഞാ ഇങ്ങനെ വേണം 😘

  • @signofmemories547
    @signofmemories547 4 года назад +1493

    ആ റെഡ് കുർത്തയിട്ട ചേട്ടനായിരുന്നു തുടങ്ങിയപ്പോ സ്റ്റാർ. അവസാനം ഫ്രണ്ടിൽ നടുക്ക് നിന്ന മൊതല് എല്ലാം കൊണ്ട് പോയി.
    ShowStoppers.

  • @vijayvishnu685
    @vijayvishnu685 4 года назад +166

    The cutest and mass weddings dance ever seen in RUclips. Middle, red and blue guys are killing energy.all dancer are rely amazing. God bless all.

  • @sirajsiru7597
    @sirajsiru7597 3 года назад +67

    ആണ്ടവനെ ആണ്ടിമനസ്സെ വന്നപ്പോ ഒരു കാടിളകി വന്നു

  • @sajidsalam8767
    @sajidsalam8767 3 года назад +8

    എജ്ജാതി മോനെ.. ആരാ ഏറ്റവും better എന്ന് പറയാൻ കൺഫ്യൂഷൻ ആണ്.... ❤❤❤

  • @radicalhumanist2272
    @radicalhumanist2272 4 года назад +82

    6:36 Boy... Enna energy aado... Watching over and over again to see just you performing

    • @keerthimurali1990
      @keerthimurali1990 3 года назад +2

      Same here

    • @albinpaul2400
      @albinpaul2400 2 года назад +5

      Thudakkam muthal oral ore energy il kalikyunnund... stage il nikkana red dress itta chettan

  • @joicechacko6447
    @joicechacko6447 4 года назад +37

    Ente karthave .ennaa cute family aaane .this is the best wedding video ever I seen 😍😍😍😍🤩🤩🤩

  • @aggupeace5201
    @aggupeace5201 4 года назад +100

    ചെള്ളും പുള്ളും എല്ലാം കൂടെ ആടി തിമിർത്തു, എന്തായാലും കോറോണക് മുന്നെ ആയത് നല്ല കാലം, കണ്ടൊടിരിക്കും, എജ്ജാതി fem, 👍😂😂😂😂

  • @spendwithmemalayalam9529
    @spendwithmemalayalam9529 2 года назад +38

    നമുക്കുമിണ്ട് കുറേ ആൾക്കാർ... ഏതെങ്കിലുമൊരു ഡ്രെസ്സ്കോഡ്പ്പറഞ്ഞാൽപ്പോലും അടിയാണ്.... 😬😬😬😬

  • @francisjosephpereira1722
    @francisjosephpereira1722 3 года назад +6

    ഒന്നു പറയാനില്ല ❤️❤️❤️❤️energy level വേറെമാതിരി ...ഇത് കാണുന്നവരെക്കൂടി dance കളിപ്പിക്കും അമ്മാതിരി energy 😘😘😘😘

  • @vindra5585
    @vindra5585 3 года назад +16

    ഫുഡ്‌ കഴിക്കാൻ മാത്രം ബന്ധുക്കളുടെയും സുഹൃത്തുക്കൾടെയും കല്യാണത്തിന് പോകുന്ന ലെ ഞാൻ 😂😂

  • @digimondigi817
    @digimondigi817 2 года назад +8

    Red ഡ്രസ്സ്‌ ഇട്ട ചേട്ടൻ ഒരു രക്ഷയുമില്ല... 👍👍

  • @prejishapraji7211
    @prejishapraji7211 3 года назад +18

    അടിപൊളി. മനസ്സ് നിറഞ്ഞു. ബന്ധുക്കളായാൽ ഇങ്ങനെ വേണം.

  • @richysabu8169
    @richysabu8169 4 года назад +83

    What a energy the middle man supr

  • @athiraradhakrishnan9859
    @athiraradhakrishnan9859 4 года назад +29

    Thudakathil naduk ninn kalicha chechi polichuuu.... Adipoliiiii❤️❤️❤️

  • @sujitakunjan
    @sujitakunjan 3 года назад +52

    Unbelievably energetic.. totally loved it !!!!! 😀😀😀👏👏👏👏👏👏

  • @rosminjoseph7841
    @rosminjoseph7841 3 года назад +29

    Last songl frontil centrel ninnu kalicha chettan...hoof... energy level..❤️❤️ee dance choreography cheythathil oru kai undenu thonnanu..😁

  • @harithavalsalan8022
    @harithavalsalan8022 3 года назад +8

    Thazhe middle nikkunna aalde dance oru rakshayum illa🤩 pwoliiii..ithokke aan kalyanam..

  • @jibinchacko1058
    @jibinchacko1058 4 года назад +163

    hoooo ee video youtube nn delete aayi poyennorthirikkuvayrunnu.....love this dance performance ..

    • @Rajeev73627
      @Rajeev73627 4 года назад +2

      njnum thappi.....enthinayirikum dlte cheythathu...

    • @abinbabu9797
      @abinbabu9797  4 года назад +6

      Rajeev Rj copy right issue

    • @lubabashamnad9170
      @lubabashamnad9170 4 года назад +2

      @@abinbabu9797 Ningade pillaru valarnnu avarkk pillar aayalum nammal eth kanum

    • @praveenareghunath1123
      @praveenareghunath1123 4 года назад +1

      @@abinbabu9797 idhe fullum serikkum ningalde cousinsum frendsum aano.

    • @Everyday_reels_
      @Everyday_reels_ 4 года назад

      Abin Babu ath download aakan patanilalo

  • @kesiyasebastian4810
    @kesiyasebastian4810 2 года назад +11

    ഇതിനും വേണം ഒരു ഭാഗ്യം,,,എല്ലാവരും പൊളിച്ചു കേട്ടോ😍😍😍❤️

  • @anusreess92
    @anusreess92 4 года назад +31

    നിങ്ങളൊക്കെ ബൂസ്റ്റ് ആണോ കഴിച്ചത്?😂
    *KIDILAN DANCE*
    *KALAKKI*
    ❤❤❤😍😍😍👌👌👌

  • @anjaliknair7953
    @anjaliknair7953 4 года назад +100

    ethane kalyanam powli pakshe ithupole kure pillere venam familyil ellengl ammavanmar kere bharikkum

  • @antonymorris6808
    @antonymorris6808 4 года назад +31

    Big salute to the choreographer.

  • @SnehaWilliam
    @SnehaWilliam 3 года назад +13

    Nte ponooo no words... ഇതെല്ലാം avrde കസിൻസ് ആണോ... കർത്താവേ ഇതിലെ ഏതേലും ഒന്ന്🤪

  • @aleena_ann0118
    @aleena_ann0118 3 года назад +7

    ആ red colour dress ഇട്ട ചേട്ടൻ നല്ല energetic ആയിട്ടു ആണ് കളിച്ചത്. ചെക്കനും പെണ്ണും പൊളിച്ചുഅടുക്കി.
    NIMMY-ALEN ഇവരുടെ വേറെ video ഉണ്ടെങ്കിൽ upload ആക്കാമോ. എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് red colour dress ഇട്ട ചേട്ടന്റെ ആണ്.
    From first to last soo energetic🥰🥰🥰🥰

  • @leemasimon1595
    @leemasimon1595 4 года назад +21

    Red kurtha chettan polichu. Enthaa energy.aa entering polichuu

  • @mittumohan
    @mittumohan 4 года назад +20

    I have seen this video more than 100 times...enikku vishamam verumbol motham ithaa kaanunath...this is how a wedding should be.. phenomenal performance..

  • @akhilnath2805
    @akhilnath2805 3 года назад +32

    6:05 changes atmosphere ❤️

  • @reshmaprasanth8157
    @reshmaprasanth8157 3 года назад +8

    ഇതൊക്കെ കാണുമ്പോൾ തലയിൽ ഒരു തരിപ്പ്... what a codination guyyz 😍😘😍

  • @anilthankachan151
    @anilthankachan151 3 года назад +5

    എൻ്റെ അറിവിൽ വന്നവരും നിന്നവരും കല്യാണ പന്തലിന്റെ അടുത്തുടെ പോയവരും കേറി ഡാൻസ് കളിച്ചിട്ടു പോയ വീഡിയോ👍👍

  • @nayana5266
    @nayana5266 4 года назад +495

    ലാലേട്ടന്റെ പാട്ട് വന്നപ്പോള കളർആയത്

  • @ansirazack2129
    @ansirazack2129 3 года назад +8

    ഇതൊക്കെ കാണുമ്പോ എന്റെ പൊന്നോ. എല്ലാവരും ഡാൻസ് കളിക്കുന്നുണ്ട്. Any way superb 💕💕💕💕

  • @kavyamohanan5065
    @kavyamohanan5065 3 года назад +9

    എത്ര തവണ കണ്ടുവെന്ന് അറിയില്ല എന്നാ performanceaaaaa😍😍😍😍

  • @indigosparkle2530
    @indigosparkle2530 4 года назад +17

    Center one in the first row is a mitochondria.complete energy cell💚.