എല്ലാ കാര്യത്തിലും ഓവർ perfection നോക്കുന്നത് കൊണ്ടാണ് കുഞ്ഞിന്റ കാര്യമൊക്കെ നോക്കുമ്പോൾ ഭയങ്കര stress ആയി തോന്നുന്നത് ( especially ) അമ്മു .. ചിലതൊക്കെ ഈസിയായി വിടണം .. happiness is important
Ningl aahn best parents....alland kunju janicha muthalee ullath daily kanich kanich videokk vendi paisakk vendim swanthum kunjine use akkunnavr aahn inn kooduthalum youtube il ullath😢ningl best aahn❤❤
Trending #5 on RUclips now.... ❤❤❤.... Ammu chechi, Achu chettan and Aavumma ne alkkar entoram ishtapedunnund enn manasilayille... Ningale pole Genuine and real alkkare ellavarum ishtapedum... Time kittunapole videos ittal mathy ketto... Baby kk ahn importance ivide, njangal wait cheyyan ready ahn❤❤❤
Try to get a help to engage kid for some time .Screen time is a big no for kids less than 3 yrs .Many parents are regretting it later. Let the house be messy , or get a househelp, give fixed social interaction time . Let baby explore herself and grow,don't restrict in any way unless very dangerous.
Da ini vavak nammude normal food oke kodukk... Chore thoran aviyal oke... Ini avar nannayit chew cheyth kazhichale face muscles oke strengthen aakullu... Nammude normal food aayit avar setayal pinne namuk more easy akum... Morning oke nammude bf routine ilekk kond vaa... Nte kunj one yr ayapo nammude normal routine il aayi.... Pinne nalla easy aan namukum kunjinum nallathan
What to say, so soooo happy, njan innanu thumbnail kandath , kandappo thanne bayangara santhoshayii, ..ethra kalaya oru videoykk vendi waiting arnu , . We all know your situations annalum we missed you all . Aavu ma valyakuttiaayallo , inniyum pattunapole videos okke idane . Love you all❤🥰❤️🥰
2 days before koodi naan ninggalde channel check cheythathea ulloo..vdeos new undduo,ini enk notification varaathath aano enn…so happy to c u all together
കുഞ്ഞിന്റെ ഒപ്പം spend chyuka... അതാണ് നമുക്ക് കൊടുക്കാൻ പറ്റുന്നതും തിരിച്ചു കിട്ടാത്തതും... വേഗം വളരും പിള്ളേർ... പിന്നെ oke ellm സ്വന്തമായി chyum.. Ah tymil നമ്മക് വിഷമം വരും.. വെള്ളം കൊടുക്കുമ്പോൾ അവർ പറയും തരു ഞൻ തനിച്ചു കുടിക്കാമെന്നു... time is so precious... പിന്നെ കുഞ്ഞുങ്ങ്ൾ vannl പിന്നെ അവർ kazhnje നമ്മക് ന്തുംകാണും... Ah stage kazhynavare നമ്മക് kurch tough ah n..അമ്മുയേച്ചി edupu oke srathyku... ene kochnte പുറകിൽ ഓടാൻ ഉള്ളതാ... Health srathyku... aswin bro... നമ്മൾ ഒന്നും നിങ്ള് മറക്കില്ല... പറ്റുമ്പോൾ വീഡിയോ ഇട്ടാൽ മതി.. Understand your situations.. But ഇടക്ക് ninghlde അപ്ഡേറ്റ് ഒന്ന് araynm n മാത്രം... "Sugaayi ഇരിക്കുന്നു n ഉള്ളു photos എങ്കിലും ഷെയർ chythal സന്തോഷം ". എനിക്ക് eppo 8🤰month ah n...sugaayi ഇരിക്കുന്നു... Ellrarum pray chyuka🙏
Ente molkkum aavoone pole viral kudikkunna paripadiyund. Njan socks itt kodukkaranu. Chilappo aval ath oorikkalayum 😊ee product kollam... Ente molk 10 month aayi... Love u dears ❤
നിങ്ങളെ എങനെ മറക്കാനാണ്.. ഇടക്ക് നോക്കും video വല്ലതും ഉണ്ടോ എന്ന്.. പിന്നെ അറിയാലോ ഉണ്ണിയെ നോക്കുന്ന തിരക്കും ജോലി തിരക്കും ഒക്കെ ആയിരിക്കും എന്നും... എന്നാലും എപ്പോഴെങ്കിലും ഇതു പോലെ videos ഇട്ടാൽ മതി... തീരെ ഇടാതിരിക്കരുത്... ഒരുപാടു സ്നേഹം മാത്രം ❤️❤️❤️
@@vinitha5981 അങ്ങനെ എന്തേലുമൊക്കെ കണ്ടുപിടിക്കാൻ ആണേൽ ഇത്രേം സ്നേഹത്തോടെ parayenda കാര്യം ilalo.... happy ആയി ഇരിക്കാൻ parayendallo... achu നന്നായി ആണ് nokunennu parayenda karyamilalo...... fav couples എന്ന് പറയേണ്ടല്ലോ.... 😁....മുഴുവൻ വായിച്ചിട്ട് അഭിപ്രായം പറയാൻ sredhikkanam താങ്കൾ 😊.... അച്ചുവിന് കാര്യം മനസിലായി..... sredhikane എന്നാ പറഞ്ഞെ.... സ്നേഹം കൊണ്ട് ആണെന്നും avark അറിയാം.... കാരണം ammu തന്നെ നേരത്തെ postpartum കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു... ആ സമയത്തെ bhudhimuttokke..... so അമ്മുനോടുള്ള സ്നേഹം konda ഒന്ന് sredhikane എന്നു paranje..... varshangalayi avarde vdos കാണുകേം ishtapedukem cheyunna ആളാ ഞാൻ..... so നിങ്ങൾ kandupidikn nadkkathirik😅
❤❤❤❤❤ഒരുപാട് സന്തോഷം നിങ്ങളെ കണ്ടപ്പോൾ.... Parents ആയാൽ ഇങ്ങനെ വേണം. മക്കൾക്ക് വേണ്ടി സമയം ചിലവഴിക്കുക. ചില ആളുകൾ ഉണ്ട് അവർ പറയും മക്കൾക്ക് വേണ്ടി അതുവാങ്ങി ഇങ്ങനെ ചെയ്തു etc..അവസാനം videos വരെ അവരെ വച്ചു ചെയ്തു പൈസ ഉണ്ടാക്കുന്നു... So അതിൽ നിന്നൊക്കെ നിങ്ങൾ ഒരുപാട് വ്യതാസം ഉണ്ട്.. ഉള്ളത് ഉള്ളത് പോലെ പറയുന്നു. കേൾക്കുമ്പോൾ അറിയാം പറയുന്നത് സത്യം ആണെന്ന്.❤❤❤❤❤❤ഒരുപാടിഷ്ടം ആണ്. എനിക്കും ഉണ്ട് ഇതുപോലെ ഒരു കുഞ്ഞു 1 yr 3 month..❤❤
മക്കളെ നിങ്ങളെ കാണുവാൻ സാധിക്കാത്തത് കൊണ്ട് ഞാൻ വിഷമിച്ചു. എൻെറ മകൻ ആണ് ഇവരുടെ എല്ലാം കാണാം എന്നു പറഞ്ഞു ഇട്ട് വിഡിയോസ് ഇട്ട് തന്നത്. അതിശേഷം എല്ലാം വിഡിയോയും കാണാറുണ്ട്.ഒരു തവണ എങ്കിലും എനിക്ക് നിങ്ങളോട് മിണ്ടണം എന്ന് ഉണ്ട്.❤😊
Hi, good to see everyone back.. my baby is also same age.. but ipozhum breastfeeding aanu. Can i know if Aava is still on breastfeeding? If not please share some tips for stopping feeding. Thanks
Great thanks for the reply.. can you make a video on the tips that you used for stopping the breastfeeding.. i feel like it is really difficult to make the baby stop from breastfeeding
നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. ഞാൻ ഇന്നുവരെ ആർക്കും യൂട്യൂബ് കമന്റ്സ് കൊടുത്തിട്ടില്ല. ഇന്ന് ആദ്യമായി നിങ്ങൾക്കാണ് തന്നത്. കുറെ നാൾ കാണാതിരുന്നപ്പോൾ ഒരുപാട് miss ചെയ്തു ❤.ഇടക്ക് വീഡിയോസ് ഇടാൻ ശ്രമിക്കണം. ഇവിടെയും 2വാവ ഉണ്ട്
എല്ലാ കാര്യത്തിലും ഓവർ perfection നോക്കുന്നത് കൊണ്ടാണ് കുഞ്ഞിന്റ കാര്യമൊക്കെ നോക്കുമ്പോൾ ഭയങ്കര stress ആയി തോന്നുന്നത് ( especially ) അമ്മു .. ചിലതൊക്കെ ഈസിയായി വിടണം .. happiness is important
Aavune kandappol nayantharayude kuttiye pole thonniyavarundo?
😊
Yaa
Sheriyanallo
Yes
❤❤❤
Who are waiting for their vdo...?
Ningl aahn best parents....alland kunju janicha muthalee ullath daily kanich kanich videokk vendi paisakk vendim swanthum kunjine use akkunnavr aahn inn kooduthalum youtube il ullath😢ningl best aahn❤❤
Thank you so much for your love and support dear ❤😊
😂😂avark time iland ayi undarunel same avastha ayene ente pono nanma maram amachi
@@poli28815 Edo vennam ennu vachal avarkum chyarunnu...they are not fully depending on RUclips for their lifestyle unlike other family vloggers
@@poli28815 onnu poyeda koch mone 😂
@@poli28815 ninkk time undaloo ath mathii....kettoo nanma illatha Magan 😂
Trending #5 on RUclips now.... ❤❤❤.... Ammu chechi, Achu chettan and Aavumma ne alkkar entoram ishtapedunnund enn manasilayille... Ningale pole Genuine and real alkkare ellavarum ishtapedum... Time kittunapole videos ittal mathy ketto... Baby kk ahn importance ivide, njangal wait cheyyan ready ahn❤❤❤
Othiri santhosham.. lots of love and hugs ❤️❤️
0:07 2020 thott kand thodageetha ippozhum kanunnind 🥲
Please patumbo vdo idan shramikane 🙃💗
Thank you so much for your love and support dear ❤😊
ഇതെന്തു കഥ 😊 ഞാൻ ഇന്ന് വിചാരിച്ചു .നിങ്ങളെ വീഡിയോ ഒന്നും കണാറില്ലല്ലോ .ഇനിയിപ്പോ എനിക് വരാഞ്ഞിട്ടാണോ നോട്ടിഫിക്കേഷൻ എന്ന് കരുതി അപ്പോയിത വീഡിയോ 😊❤
ഞാനും 😂
😍
Njanum😌😂
Ammunte amma hair cut cheythal avune pole avum 🥰she looks like grandma ❤
Edayk edayk search cheythonderunnathaa..... Kandialloo😢...ippo happy ayiii... Sgmayit erikunn ennu vishwasikunnu❤❤😊
Othiri santhosham.. sorry for the delay.. much love ❤️
@@TravelKicksAswin ♥️💝
ഇന്ന് രാവിലെ കൂടി ഓർത്തൊള്ളൂ നിങ്ങളെന്താ വീഡിയോ ഇടാത്തെന്ന് 🥹now I'm very happy❤️.
Thank you dear 😍
എല്ലാ സ്ഥലത്തും അങ്ങനെയാ അമ്മു. വയറ്റിലുള്ളപ്പോ നമ്മളോട് നല്ല സ്നേഹം. പ്രസവിച്ച സ്നേഹം ഇല്ലാ എന്നല്ല പിന്നെ എല്ലാവരും കുട്ടിയുടെ കൂടെ ആ എല്ലാവരും
😍
Hay🤍 Finally vannulloo🥹 കൊറേ നാളായിട്ട് വെയിറ്റ് ചെയ്യുവാ ന്തുവാ വരാതെന്ന് 🙂പണ്ടത്തെ പോലെ വീഡിയോസ് ഒക്കെ മിസ്സ് ചെയ്യുന്നേ.
അവക്കുട്ടി chundari🤍
Much love ❤️
നിങ്ങളെ 3 പേരെയും ഒരുപാട് മിസ്സ് ചെയ്തു .
Thankyou so much .
വാവ കുട്ടി സുന്ദരി ആയല്ലോ.😘
നിങ്ങൾക്ക് പറ്റുന്നപോലെ maximum vedio ഇടനെ.🥰🥰🥰🥰🥰.
Thank you dear 😍
നമ്മൾ എപ്പോഴും ഓർക്കാറുണ്ട്. അച്ചു അല്ലെ വീഡിയോ ഇടാതെ. ഇനി പറ്റുമ്പോഴൊക്കെ വീഡിയോ ഇടണേ. ഇന്നത്തെ വ്ലോഗ് അടിപൊളി 🥰
Thank you so much for your love and support dear ❤😊
@@TravelKicksAswin welcome dear🥰
Ammu paranjathu correct aanu, same mentality aanu enikum njn work cheyumbol husband free ayi irikunath enik ishtalla
😂😂
Achu face il enthengilum thekunnundo oru maatam okke😁
Sathym enikkum thonni😅😅
She looks like her grandma❤❤❤
കുഞ്ഞിന്റെ ഓരോ products link share ആക്കുമോ? Bath tub, chair,...
Aavu ithra petten valuthayo😍🥲 innum aa delivary video kand irunn karanje ormayund😅
❤️❤️
Orupaad Santhosham.othiri naalugalkku sesham aavuusineyum ningaleyum kandapol.❤❤❤❤iniyum expect cheyyunnu.
Try to get a help to engage kid for some time .Screen time is a big no for kids less than 3 yrs .Many parents are regretting it later. Let the house be messy , or get a househelp, give fixed social interaction time . Let baby explore herself and grow,don't restrict in any way unless very dangerous.
Kure kaalayalli kandit... Notification varan wait cheyyayirunnu... Ini videos okke upload cheyillee? Aava kutty valuthaayallo.. Achunte ammane poleya unni😍😍
Cheyyaam.. much love ❤️
Da ini vavak nammude normal food oke kodukk... Chore thoran aviyal oke... Ini avar nannayit chew cheyth kazhichale face muscles oke strengthen aakullu... Nammude normal food aayit avar setayal pinne namuk more easy akum... Morning oke nammude bf routine ilekk kond vaa... Nte kunj one yr ayapo nammude normal routine il aayi.... Pinne nalla easy aan namukum kunjinum nallathan
Ok dear
Vdeos othiri miss chythirunnu.. veedum vdeo kandathil othiri sandhosham.iniyum puthiya vdeos vename plss...love you guysss❤
Nayanthara de kunjinte face cut
സ്വീറ്റ് ലിറ്റിൽ പ്രിൻസസ്സ് ആവ കുട്ടി ലവ് യു ഉമ്മ ഉമ്മ പഞ്ചാര ഉമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️3
എപ്പോ വന്നാലും കാണും❤❤
Ellarem orumich kandappol nalla santhosham ❤ini idakk idakk videos idanam 😢ota video polum vidathe kanunna oru channel aayondaa😊Enthayalum happy happy achu chetta ammuchi aavoose❤❤❤
Othiri santhosham… theerchayaayum idatto ❤️
സത്യത്തിൽ അമ്മമാരുടെ എല്ലാവരുടെയും അവസ്ഥ ഇതു തന്നെയായിരുന്നു 😂😂ഏതായാലും അച്ചൂന്റെ പശുകരച്ചിൽ പൊളിച്ചു 😂😂😂പാവം മോള് 😂😂
Thank you dear 😍
Evidarnnu😇waiting ayirunn video kk vendi❤...Orupad santhosham ellarem kandapo❤❤
Haloo Atra nal ayi wait cheyunn❤ tym kittumboo etu pole video edane 😅 orupad sandhoshm cheta chechi kandatil ❤ Avuuuuu🤩😘
Much love ❤️
What to say, so soooo happy, njan innanu thumbnail kandath , kandappo thanne bayangara santhoshayii, ..ethra kalaya oru videoykk vendi waiting arnu , . We all know your situations annalum we missed you all . Aavu ma valyakuttiaayallo , inniyum pattunapole videos okke idane . Love you all❤🥰❤️🥰
So happy to hear from you. hope you’re doing well. Much love.❤️
@@TravelKicksAswin 🥰😍
Vnalo മാവേലി 😂😂negalu ayathukodu sorry accepte cheithu lot of love❤️🥰🥰god bless you dears😘🥰❤️
Love you too 😊
2 days before koodi naan ninggalde channel check cheythathea ulloo..vdeos new undduo,ini enk notification varaathath aano enn…so happy to c u all together
Much love ❤️
Weekend vlog anenkilum idan nokene❤
Njan ennum wite akkarundee phone mattiyathe konde ethil link vannilla eppo serch cheythe andu ammuchchi aswnchetta avummaa ❤
കുഞ്ഞിന്റെ ഒപ്പം spend chyuka... അതാണ് നമുക്ക് കൊടുക്കാൻ പറ്റുന്നതും തിരിച്ചു കിട്ടാത്തതും... വേഗം വളരും പിള്ളേർ... പിന്നെ oke ellm സ്വന്തമായി chyum.. Ah tymil നമ്മക് വിഷമം വരും.. വെള്ളം കൊടുക്കുമ്പോൾ അവർ പറയും തരു ഞൻ തനിച്ചു കുടിക്കാമെന്നു...
time is so precious...
പിന്നെ കുഞ്ഞുങ്ങ്ൾ vannl പിന്നെ അവർ kazhnje നമ്മക് ന്തുംകാണും... Ah stage kazhynavare നമ്മക് kurch tough ah n..അമ്മുയേച്ചി edupu oke srathyku... ene kochnte പുറകിൽ ഓടാൻ ഉള്ളതാ... Health srathyku...
aswin bro... നമ്മൾ ഒന്നും നിങ്ള് മറക്കില്ല... പറ്റുമ്പോൾ വീഡിയോ ഇട്ടാൽ മതി.. Understand your situations.. But ഇടക്ക് ninghlde അപ്ഡേറ്റ് ഒന്ന് araynm n മാത്രം... "Sugaayi ഇരിക്കുന്നു n ഉള്ളു photos എങ്കിലും ഷെയർ chythal സന്തോഷം ".
എനിക്ക് eppo 8🤰month ah n...sugaayi ഇരിക്കുന്നു... Ellrarum pray chyuka🙏
So happy to hear from you.. praying for a smooth delivery and a thakkudu baby.. Gob bless you ❤️❤️
എപ്പോഴും വീഡിയോ ഇടാൻ നോക്ക് ചേട്ടാ 🙏🏼നിങ്ങടെ പഴയ 1st വീഡിയോ മുതൽ കാണുന്ന ഒരാൾ ആണ് ഞാൻ 🫶🏼❤️❤️❤️
Aavu അമ്മുന്റെ അമ്മ പോലെ❤
🥰
Ente molkkum aavoone pole viral kudikkunna paripadiyund. Njan socks itt kodukkaranu. Chilappo aval ath oorikkalayum 😊ee product kollam... Ente molk 10 month aayi...
Love u dears ❤
Much love ❤️
Back pain varuna kariyam delivery kazhiju rest edukanita
Nigale eppum vannu video ittalum kaanum.. Karanam maduppikathe video idunna oore oru channel aane nigaudeth... Othiri ishttam❤️
Aavu babyinde same age aanu nde monum....❤️🥰
Much love ❤️
നിങ്ങളെ എങനെ മറക്കാനാണ്.. ഇടക്ക് നോക്കും video വല്ലതും ഉണ്ടോ എന്ന്.. പിന്നെ അറിയാലോ ഉണ്ണിയെ നോക്കുന്ന തിരക്കും ജോലി തിരക്കും ഒക്കെ ആയിരിക്കും എന്നും... എന്നാലും എപ്പോഴെങ്കിലും ഇതു പോലെ videos ഇട്ടാൽ മതി... തീരെ ഇടാതിരിക്കരുത്... ഒരുപാടു സ്നേഹം മാത്രം ❤️❤️❤️
Thank you dear 😍
നല്ല വിഷമം ഉണ്ടായിരുന്നു കാണാത്തത്തിൽ സുഖല്ലേ മക്കളെ വിഡിയോ ഇടണം അമ്മു നാട്ടിൽ പോയോ എന്ന് കരുതി
Much love ❤️
സുഖമല്ലേ
Nhingale life kaanumbo kodi aaunnu....kann thattadirikatte🥰🥰
❤️❤️
Achu aavu vannepinne ഞങ്ങടെ ammune nokkunille... ഞങ്ങടെ ammune marakalle..achu ammu samsarikumbo kochu parayatte എന്ന് പറയുമ്പോഴും... വല്യ ആൾക്ക് lift തരില്ല കൊച്ചു aalkke lift tharu എന്ന് paranjapozhum ഒക്കെ ammunu ചെറുതായി സങ്കടം ആയിന്നു thonnunu....pandokke ammu aarunnalo achunte baby.....so ammunem nokane...achu ammune nannayitta nokkunenu ariyam... ammu സങ്കടപെട്ടാൽ ഞങ്ങൾ fans എല്ലാം കൂടി അങ്ങ് varum😂❤.... എല്ലാരും happy aayit irik.... fav couples❤
Yes
She is my gem 💎
എന്തെങ്കിലുമൊക്കെ കണ്ടുപിടിക്കണ്ടേ ലെ
@@vinitha5981 അങ്ങനെ എന്തേലുമൊക്കെ കണ്ടുപിടിക്കാൻ ആണേൽ ഇത്രേം സ്നേഹത്തോടെ parayenda കാര്യം ilalo.... happy ആയി ഇരിക്കാൻ parayendallo... achu നന്നായി ആണ് nokunennu parayenda karyamilalo...... fav couples എന്ന് പറയേണ്ടല്ലോ.... 😁....മുഴുവൻ വായിച്ചിട്ട് അഭിപ്രായം പറയാൻ sredhikkanam താങ്കൾ 😊....
അച്ചുവിന് കാര്യം മനസിലായി..... sredhikane എന്നാ പറഞ്ഞെ.... സ്നേഹം കൊണ്ട് ആണെന്നും avark അറിയാം.... കാരണം ammu തന്നെ നേരത്തെ postpartum കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു... ആ സമയത്തെ bhudhimuttokke..... so അമ്മുനോടുള്ള സ്നേഹം konda ഒന്ന് sredhikane എന്നു paranje..... varshangalayi avarde vdos കാണുകേം ishtapedukem cheyunna ആളാ ഞാൻ..... so നിങ്ങൾ kandupidikn nadkkathirik😅
Cringe 😵💫
Njanm dubai thanneyanu.. Masha allah inki 3 kids aan ullatj last one aavu nye same age aan..but njan kuttikale nokunathayalum..padipikunatjayalum cleaning cooking onninum husband nod cheyth theran chothikarum illya..okke ottak cheyyum..nammalu awaru cheythu theranamnu pratheekshukumbaya kuduthal ksheenam thonal..okke enjoy cheyth cheytha mathi..nammale ponnu makkalalle nammalu penughale athrakonum nokanulla kazhivu awarkillado..aanughal porth job cheyth stress aayitayirikum wera ..apam enthna nammalaytu budhimuttikunath..simple aayt edtha mathi okke
Sathyam paranjal ivaree poole ithrem nalla reethyil video idunna vere aarum illa.....❤
Thank you so much for your love and support dear ❤😊
Ethevide aayirunu chetta chechi.. ningale koore miss cheythu.. ❤ aavukutty 🥰
Much love ❤️
😮 BB b hbbbb BB hb
എന്താ ഇപ്പൊ വീഡിയോ ഒന്നും ഇടാതെ 😢😢😢... പണ്ടത്തെ പോലെ ഉഷാറാവു.... ഒരു prank വീഡിയോ ഒക്കെ പോരട്ടെ
Soon dear 🥰
ഹായ്,❤
Good decision of not exposing babies in social media. We have no control on who all watches the videos and in what attitude. Safety/Security first.
❤️❤️
Welcome back❤️❤️❤️... ഇനി എന്നും വീഡിയോ ഇടണേ....ആവക്കുട്ടി ❤️❤️❤️❤️
ഈ സമയത്ത് കുട്ടിയെ അധികം വീഡിയോയിൽ കൊണ്ടുവരാത്തത് നല്ലതാണ്.ആവു നെ കാണാൻ ഇഷ്ടമാണ് എങ്കിലും
Thank you dear 😍
Kandapo enthoru santhosham enn ariyuuoo achu...miss cheythu orupaad...ariyam kunj ollakondanenn enalum saravilla ningl free avumbo itta mathii...namk epozhayalum onn kanda mathii santhosham mathree ollu😊❤ love you💕
Thank you so much for your love and support dear ❤😊
Daily vlog vannon noku arnu😢🫶
Lots of love ❤️
Chechhi pandathe etho cinema Nadi pole und❤
Aswin ingana delay aakkaallettaa videos 🥹...
we missed u alot🙂
Ok dear
Nadu vedana yenikkum undayirunnu.adh delivery shesham 2year calcium tablt kayikkanam dr paranju adin shesham sari ayeda.
Ok dear
Evde arnu❤❤❤othiri late anallo video kandt.. Aavuuu❤❤❤❤❤God bless you dears
Much love ❤️
Weekly nkilum videos idane.. Idak vann nokum video undonn.. Really miss you dears. Avooseeeee ❤ 😘😘😘😘
Thank you dear 😍
Chettane kanditt Hrithik roshan ee pole und ammu chechiyod parayanname
😬😂
എന്റെ മോനും ഇങ്ങനെ ആണ് രാത്രി ഉള്ള കരച്ചിൽ ഒഴിക്കെ ബാക്കി എല്ലാം അടിപൊളി ആണ് 😊😊😊😊
Sathyam paranja ningale marannu poyirunnu😂
🥲🥲
Kore nal ayt vdeo kanandayapo edk edk chanel keri nokum enk notification verathathondano nu vicharichat .ipo ninghde vdeo kndapo happy ayi❤
Thank you dear 😍
❤❤❤❤❤ഒരുപാട് സന്തോഷം നിങ്ങളെ കണ്ടപ്പോൾ.... Parents ആയാൽ ഇങ്ങനെ വേണം. മക്കൾക്ക് വേണ്ടി സമയം ചിലവഴിക്കുക. ചില ആളുകൾ ഉണ്ട് അവർ പറയും മക്കൾക്ക് വേണ്ടി അതുവാങ്ങി ഇങ്ങനെ ചെയ്തു etc..അവസാനം videos വരെ അവരെ വച്ചു ചെയ്തു പൈസ ഉണ്ടാക്കുന്നു... So അതിൽ നിന്നൊക്കെ നിങ്ങൾ ഒരുപാട് വ്യതാസം ഉണ്ട്.. ഉള്ളത് ഉള്ളത് പോലെ പറയുന്നു. കേൾക്കുമ്പോൾ അറിയാം പറയുന്നത് സത്യം ആണെന്ന്.❤❤❤❤❤❤ഒരുപാടിഷ്ടം ആണ്. എനിക്കും ഉണ്ട് ഇതുപോലെ ഒരു കുഞ്ഞു 1 yr 3 month..❤❤
Thank you so much for your love and support dear ❤😊
Aavoos ammunde ammaye pole thoniyavar indo
നിങ്ങൾ സ്ഥിരം വിഡിയോ ഇട്ടാൽ 1 മില്ലിയം പെട്ടന്ന് ആകുന്ന ഫാമിലിയാണ് നിങ്ങളുടേത് ❤️❤️
വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു ❤️
Much love ❤️
❤@@TravelKicksAswin
Oohh...very nice to see u back in videos❤❤Kunjava veluthayaloo...ammu chechi kooduthal bangi vechu❤
Thank you dear 😍
Ayyoo kunj ethra valuthaayyo🥹 avasanam njn chechi pregnant aaayappol kndatha vlog🫠 edakk vitt pooyy ppo kandappol endho oru sandhoaham🥹
Much love ❤️
Ningale orupad miss cheythu guys...... Veendum vannathil orupad santhosham
Yvde ആയിരുന്നു ചേട്ടാ. Orupad കാത്തിരുന്നു
ഒരുപാട് ആയല്ലോ വീഡിയോസ് ഇട്ടിട്ട് എന്തു പറ്റിയേ..
ലവ് യു അശ്വിൻ ചേട്ടാ അമ്മു ചേച്ചി ആവ മോൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Love you too 😊
hai aswin broo
watching your video after a long time
ee avasarathil chodhicavo ennnariyilla
car nte model etha
i mean L C de eatha
Land Cruiser 2023 VXR 3.5LTwin Turbo .. much love ❤️
ഹായ് ചേട്ടാ ചേച്ചി സുഖമാണോ മോളു സൂപ്പർ
Yes dear
Hi yevide poyi yellarum molu chundhariyayallo ammu poliyayittoachu supper❤❤
Kure kalathinu shesham indrachudan thirichu vanirikkunnu❤️. Nannayi oru break eduthath. Eee timile kunju vallarumpol nallapole sradhikkannam❤️
Thank you dear 😍
🥰🥰🥰🥰🥰
Valarunathinte tirakilarnuuu😂😂
😊
Ente vavayk 5 months njanum karanjal odi poy edukum 😊 egana edukathe irikum
We are also in abudhabi
Veendum kandappol orupad happy. Avoos ammamma kuttyanu❤❤❤
Chair evide ninn vangiyatha onn parayo.. Idak vidieos idan nokane❤🥰
www.babyshopstores.com/ae/en/Baby-and-Moms/Feeding/High-Chairs-and-Boosters/BABYSHOP-Joie-Printed-Baby-High-Chair/p/165558317
Oru samayath notification varaathe anenn orth njn account il kery nokki chammi poi 😬
❤️❤️
Njn idakk orkkarund nigal randalum evide poyenn... ❤
Avidairunnu bro...aavamol valuthei❤❤❤❤eni break vanna nalla edi kittum 😂
😍
Njn randu divasam munpu video vanno annu check cheythu nokki. 😞 video onnum kandilla ippo taa pettennu video 😍 allereyum miss cheyunnu😘 come back👍🏻
Thank you so much for your love and support dear ❤😊
Wow. വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰😍😍😍 😊
🥰
Ammu chechi nalla look aayi ❤ ningalude vlog notification vannoppo valaya santhosham thoni
Much love ❤️
Aavunte bath tub evidunnu vediche? Can you please comment the link to the video on what you bought for Aavu before birth?
Here you go www.momstore.com/ae-en/luma-bath-stand-dusty-rose-n00042697/
I wonder when she grows older like around 18-20 yr ..she'll really enjoy these videosss ❤ memories you know 😊
🥰😍
ഒരുപാടയാലോ കണ്ടിട്ടു... 😍സന്തോഷം ഇപ്പോഴേലും വീഡിയോ ഇട്ടല്ലോ 🫂🥳✨
Much love ❤️
Ishtayitto.❤
Jnan uae aanu enikk 11 monh baby und...appi edunnathaanu main problem how to handle that time.? Diaporilano edaaru ? reply tharamo ? Jnanum ottakkanu kunjine nokkunnathi
Diaper now.
Njn ee channel subscribe cheyth kazinjulla first vedio anu innale vare pandathe vedios kandond irunn... Payankara ishtamayii ningale ❤❤❤❤
Much love ❤️
Again iam very happy about this rply ❤❤❤
മക്കളെ നിങ്ങളെ കാണുവാൻ സാധിക്കാത്തത് കൊണ്ട് ഞാൻ വിഷമിച്ചു. എൻെറ മകൻ ആണ് ഇവരുടെ എല്ലാം കാണാം എന്നു പറഞ്ഞു ഇട്ട് വിഡിയോസ് ഇട്ട് തന്നത്. അതിശേഷം എല്ലാം വിഡിയോയും കാണാറുണ്ട്.ഒരു തവണ എങ്കിലും എനിക്ക് നിങ്ങളോട് മിണ്ടണം എന്ന് ഉണ്ട്.❤😊
Thank you dear 😍
Hi, good to see everyone back.. my baby is also same age.. but ipozhum breastfeeding aanu. Can i know if Aava is still on breastfeeding? If not please share some tips for stopping feeding. Thanks
Hello Judy, not anymore. Try solids combined with breast feeding.
Great thanks for the reply.. can you make a video on the tips that you used for stopping the breastfeeding.. i feel like it is really difficult to make the baby stop from breastfeeding
നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. ഞാൻ ഇന്നുവരെ ആർക്കും യൂട്യൂബ് കമന്റ്സ് കൊടുത്തിട്ടില്ല. ഇന്ന് ആദ്യമായി നിങ്ങൾക്കാണ് തന്നത്. കുറെ നാൾ കാണാതിരുന്നപ്പോൾ ഒരുപാട് miss ചെയ്തു ❤.ഇടക്ക് വീഡിയോസ് ഇടാൻ ശ്രമിക്കണം. ഇവിടെയും 2വാവ ഉണ്ട്
Thank you so much for your love and support dear ❤😊
Evdaarunuu ..really miss you chetta and chechii and avoo❤