ചേച്ചി Romance വരട്ടെയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് Reels എടുക്കുന്നത് | Thuppal Pottaass

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ചേച്ചി Romance വരട്ടെയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് Reels എടുക്കുന്നത് | Thuppal Pottaass | Interview
    #sainasouthplus #thuppalpottaass #interview
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus RUclips channel.
    While Saina South Plus RUclips channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus RUclips channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus RUclips channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus RUclips channel.

Комментарии • 207

  • @moviemaniac3724
    @moviemaniac3724 Месяц назад +663

    ഒരാണും പെണ്ണും ഒരുമിച്ച് താമസിക്കുകയോ എന്ത് വേണെങ്കിലും ആയിക്കോ. പക്ഷെ നിങ്ങളീ പറഞ്ഞ 2k kids വളരുന്നത് ഓരോ നല്ലതും ചീത്തയും കണ്ട് വളരുന്നത്. അതായത് അവർക്ക് വഴി തെറ്റി പോകാൻ ഈ കാലഘട്ടത്തിൽ അവർക്ക് വളരെ എളുപ്പമാണ്. വീഡീയോ ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷെ സഹോദരിയാണ് സഹോദരനാണ് എന്നൊക്കെ പറഞ്ഞു ഇമ്മാതിരി കോപ്രായങ്ങൾ കാട്ടുന്നതിന് ഒരു പരിധിയുണ്ട്. ഇത് കുട്ടികളുടെ മനസ്സിൽ ആ എന്റെ സഹോദരനോട് എനിക്ക്‌ ഇങ്ങനെ പെരുമാറാം അല്ലെങ്കിൽ എന്റെ സഹോദരിയോട് ഇങ്ങനെ പെരുമാറാം എന്നൊരു thought വരുകയാണ്. ഇതാണോ നിങ്ങൾ പഠിച്ച എഡ്യൂക്കേഷൻ കൊണ്ട് സമൂഹത്തിന് ഒരു പാഠം കൊടുക്കണമെന്ന് ഉദ്ദേശിക്കുന്നത്. Shame of u maahn🚶🏻‍♀️

    • @appuzgaming5247
      @appuzgaming5247 Месяц назад

      Enth cheythu nna ee parayunne? Ivar sex related vallom cheytho? Illalo? Ninte kona adi kandappo manassilayi ne oru 90’s vasantham aanennu😤😤 dressing style aanel athokke normal aanu bro, lifestyle enthanennu manassilakk, nammude nattile pole ella girlsum churudar ittittalla ellavarum jeevikkunnath potta😂😂😂

    • @gaawrriieeyyyy
      @gaawrriieeyyyy Месяц назад +47

      You said itt...!!💯😌✅

    • @smrithinair8b14
      @smrithinair8b14 Месяц назад +10

      Eallavarum ore mind ullavaralla eannu manasillakanam

    • @AfeefaYasmin-u8u
      @AfeefaYasmin-u8u Месяц назад +19

      Yes you're correctt ✔️

    • @Johnathan_.
      @Johnathan_. Месяц назад +12

      You are absolutely right!❤

  • @aswinsunilkumar703
    @aswinsunilkumar703 Месяц назад +186

    Anchor needs a like

  • @nirupamapremnad4944
    @nirupamapremnad4944 Месяц назад +524

    Arado 2k kids inn thuppal pottas ariyilla nn paranje....🙂

    • @Seni_senivpz.
      @Seni_senivpz. Месяц назад +11

      Njan manasil vicharichee ullu😅😅... Avarku matre ariyu polum😼😼

    • @roozvlogs4137
      @roozvlogs4137 Месяц назад +2

      Pinnellaah 🙂

    • @user-pe4bi8gu6c
      @user-pe4bi8gu6c Месяц назад +4

      😊

    • @raginps
      @raginps Месяц назад +2

      Najn okke. Kore pottich nadannatt ind 2k

    • @akshayts6482
      @akshayts6482 Месяц назад +2

      Pinnalahhh

  • @ammugayathri2659
    @ammugayathri2659 Месяц назад +155

    Nigal ബ്രദർ and സിസ്റ്റർ എന്ന് പറയുന്നു. അങ്ങനെ thanne ആണ്. But റിയൽ ആയി brother സിസ്റ്റർ ആയിരുന്നേൽ egane റൊമാന്റിക് വീഡിയോ ചെയ്യില്ല. അങ്ങനെ ചെയ്യാൻ ഒരിക്കലും തോന്നില്ല. But നിങ്ങൾ പരസ്പര സഹോദരങ്ങൾ ആയി കരുതുന്നു. അതുകൊണ്ടു egane വീഡിയോ ചെയ്യാൻ പറ്റുന്നു.

    • @Niaamary6624
      @Niaamary6624 Месяц назад +7

      They're not siblings at all

  • @lalulalu8041
    @lalulalu8041 Месяц назад +59

    ആരോടും commitment പാടില്ലാ ആരെയും ഇഷ്ടപ്പെടാൻ പാടില്ല ഇതൊക്കെ ആണ് ന്യൂ ജൻ ആവാൻ വേണ്ടത്🤮

  • @ambikaj4765
    @ambikaj4765 Месяц назад +156

    രജനീഷിനെ പോലെ പറയുന്നതെല്ലാം തലകുലുക്കി സമ്മതിച്ചുകൊടുക്കാതെ നന്നായി ചോദിക്കേണ്ടതും പറയേണ്ടതും ഒക്കെ ചെയുന്നുണ്ട് anchor കൊള്ളാം

    • @andrews13
      @andrews13 Месяц назад +2

      Rajaneesh oru shandan alle😂

  • @arathysuresh795
    @arathysuresh795 Месяц назад +194

    Nalla vivarvm ulla anchor ❤️

  • @safasafu2896
    @safasafu2896 Месяц назад +74

    Nalla interview..nalla questions..anchorente avatharam super..and also thuppal pottas really good answers

  • @user-mk8nk4nl9k
    @user-mk8nk4nl9k Месяц назад +85

    He is educated that's why he don't cares at all !!❤

  • @Learnandart
    @Learnandart Месяц назад +36

    24:04 min their exact relationship explain cheyunne

  • @hibseeeeey
    @hibseeeeey Месяц назад +30

    Ee channelile anchors ellam pwoliyaaa❤

  • @Veniadarsh
    @Veniadarsh Месяц назад +89

    12:41 she said it😂

    • @Alchemist337
      @Alchemist337 Месяц назад +2

      അത് ശെരി അപ്പോ അതങ്ങിനെ 😂 sister ആണെന്ന് പറഞ്ഞിട്ട് 😂

    • @StudyVlog-qo2id
      @StudyVlog-qo2id 13 дней назад

      Entha paranje …clear aayilla

  • @hishammuthu9443
    @hishammuthu9443 Месяц назад +100

    ഇയാൾ അടുത്ത ബിഗ്‌ബോസിൽ വരും 👌🏼👌🏼👌🏼

  • @hopeofworld8420
    @hopeofworld8420 Месяц назад +69

    ഇവൻ കൊള്ളാം ന്ന് തോന്നി തുടങ്ങിയിരുന്നു, but ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആ മതിപ്പ് അങ്ങ് പോയി കിട്ടി, കോൺസെപ്റ്റിനോട്‌ അങ്ങോട്ട് പൊരുത്തപ്പെടാൻ /യോജിക്കാൻ എനിക്ക് പറ്റ്ണില്ല.... 🙃

  • @peaceway203
    @peaceway203 Месяц назад +35

    Anchor polichu

  • @akshayalekshmivlogs
    @akshayalekshmivlogs Месяц назад +76

    സത്യം പറഞ്ഞാൽ ആരോടും ഒരു commitment ഉം ഇല്ലാതെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ new gen ആകാം അല്ലേ !!! പണ്ട് ഇവരുടെ ഓക്കേ parents and grandparents ഉം ഇങ്ങനെ ഓക്കേ ചിന്തിച്ചാൽ മതിയാരുന്നു... ഇങ്ങനെ ഓക്കേ ജീവിച്ചാൽ പുരോഗമനം ആകും എങ്കിൽ എന്തിനാ സിസ്റ്റർ എന്നും ബ്രദർ എന്ന tag ഇൽ ജീവിക്കുന്നത്... 2 individuals ആയി ജീവിച്ചാൽ പോരെ നിങ്ങൾക് ഒരു വീട്ടിൽ... Philippines എന്ന country ഉണ്ട് european culture ന്റെ ഏറ്റവും worst things follow ചെയ്‌തു ജീവിക്കുന്ന ഒരു രാജ്യം.. അതുപോലെ ആയി മാറുകയാണോ പുരോഗമനം പറഞ്ഞു എന്തൊക്കെയോ കാണിച്ചുകൂട്ടുന്ന കേരളം.. വേറെ ഒരു കാര്യത്തിലും ഒരു പുരോഗമനം ഒട്ടു കാണുന്നുമില്ല

    • @hehe.com123
      @hehe.com123 Месяц назад +12

      Endhem avatte avar arkkum onnum cheynillallo

    • @akshayalekshmivlogs
      @akshayalekshmivlogs Месяц назад

      @@hehe.com123 അവർ ആർക്കും ഒന്നും ചെയ്യുന്നില്ല അവരുടെ contents ഞാൻ കാണാറുണ്ട്എനിക്ക് ഇഷ്ടവുംആണ് ഞാൻ subscriber ഉം ആണ്.. But നമ്മുടെ നാട്ടിലെ ഓരോ കാര്യങ്ങൾ കാണുമ്പോൾ പറയാതെ ഇരിക്കാൻ തോന്നിയില്ല..

    • @vismaya70
      @vismaya70 Месяц назад

      ​@@hehe.com123 but they are sending a bad message to youth bruhh🙂🤡

    • @athisartworld2134
      @athisartworld2134 Месяц назад

      ​​@@hehe.com123sheriya oru asukham pidipettalum veenu poyalum ithokke thanne parayanam kurachokke commitment relatives society ellathinodum venam manushyn onnum alla ellam ente ente ente onnum onumalla....

  • @jaaaanky
    @jaaaanky Месяц назад +58

    ഇയാളുടെ പേര് എന്നാ ആനന്ദ് എന്നാണ്.. എനിക്ക് histry class എടുക്കാൻ വന്നിരിന്നു for സക് ഞാൻ ഉദ്ദേശിക്കുന്ന ആളാണോ എന്ന് തപ്പായിരുന്നു

  • @vijayandans2005
    @vijayandans2005 Месяц назад +8

    After a longtime, oru nalla interview with good interviewer and influencer🤍✨really enjoyed

  • @maheshr3295
    @maheshr3295 Месяц назад +181

    They are not siblings. They are fooling everyone.

    • @rejeeshsantharajeev
      @rejeeshsantharajeev Месяц назад +4

      What do u mean by fooling?

    • @Sociome
      @Sociome Месяц назад +6

      What you heard man
      Purogaman settan ​@@rejeeshsantharajeev

    • @Officialymeathmi
      @Officialymeathmi Месяц назад +12

      They are already said... that is a suspense.. What's their relation!

    • @Kkulza..
      @Kkulza.. Месяц назад +8

      I thought they are siblings, there looks seems so

    • @maheshr3295
      @maheshr3295 Месяц назад +9

      @@Kkulza.. everyone thought like that. Family RUclipsrs has more views and subscribers than creative individuals. They kinda let everyone to think that they're siblings and got the views.

  • @nandna8
    @nandna8 Месяц назад +13

    i just loved his thoughts😇

  • @dreamgamersmalayalam6634
    @dreamgamersmalayalam6634 Месяц назад +5

    One doubt what message for society 😕

  • @draneenanargees
    @draneenanargees Месяц назад +25

    17:57 exactly... Ente chodhyam... Eneet podey 😏 njnenna bhavam orikkalum nannalla

  • @asnasherin3598
    @asnasherin3598 Месяц назад +79

    12:42 ഇവർ ബന്ധം കൊണ്ട് sis bro അല്ല,

    • @Dragon_lilly22
      @Dragon_lilly22 Месяц назад +9

      ഞൻ ഇത്രേം നാൾ അങ്ങന കരുതിയെ...

    • @sonaks8564
      @sonaks8564 Месяц назад +3

      Njnum anganaya karuthiye

    • @highn773
      @highn773 4 часа назад

      ഇവർ തമ്മിൽ എല്ലാ അർത്ഥ ത്തിലും ഉള്ള ഓപ്പൺ റിലേഷൻ ഉണ്ട്.. ഞാൻ ലീല യിലെ staff ആണ്

    • @Dragon_lilly22
      @Dragon_lilly22 2 часа назад

      @@highn773 ലീല യോ 🤔

  • @vjmedia9415
    @vjmedia9415 Месяц назад +13

    12.41 ഒരു കൈ അബത്തം 😂

  • @soulgaming4192
    @soulgaming4192 Месяц назад +9

    ഇത് ചേച്ചിയാ ആരുടെയോ 😂😂😂

  • @midhunamidhu5446
    @midhunamidhu5446 Месяц назад +10

    Jeevikan vendi oronnu cheyth video cheyunu....athra olu...alland vere onnumila ithil😂😅

  • @sonaks8564
    @sonaks8564 Месяц назад +11

    Evar apo siblings alle😮

  • @anuja-sajeev
    @anuja-sajeev Месяц назад +51

    Living together aanenkil athangu paranjal porey. Allaand chechy, aniyan mara, enthina

    • @kidsworldchannel1085
      @kidsworldchannel1085 Месяц назад +4

      Ath nee nokanda🙂

    • @anuja-sajeev
      @anuja-sajeev Месяц назад

      @@kidsworldchannel1085... Aark kaananam allenkilum.... Oro udaayippukal

    • @anuja-sajeev
      @anuja-sajeev Месяц назад

      @@kidsworldchannel1085 # Nee parayunnath maatram nokkam enkil

    • @vidhya-vipin
      @vidhya-vipin Месяц назад +8

      Avar chechim aniyanuma. Swantham rakthathil perannal mathram aniyan akola.😏

    • @anuja-sajeev
      @anuja-sajeev Месяц назад +13

      @@vidhya-vipin # Arivu paranju thannathinu thanks🙏🏻

  • @hemandhemz6112
    @hemandhemz6112 Месяц назад +20

    Anchor 💎 !!!

    • @psychomallu666
      @psychomallu666 Месяц назад +1

      Not at all, just a below average considering interview, attitude, expressions and looks

  • @Jon-wx7es
    @Jon-wx7es Месяц назад +4

    Good anchor ❤

  • @kgf61
    @kgf61 Месяц назад +4

    മാറിവരുന്ന തലമുറകൾ എന്തൊക്കെ പഠിക്കണം😂😂

  • @sajiac6190
    @sajiac6190 Месяц назад +25

    ചേച്ചിക്ക് കമന്റ് വായിക്കുന്നത് ഇഷ്ടമല്ല അവന് ഭയങ്കര ഇഷ്ടാ അവന്റെ മുഖത്ത് നല്ലൊരു വായനക്കാരനാണ് എന്ന് എഴുതി വച്ചിട്ടുണ്ട് അവൻ നന്നായിട്ട് ചേച്ചിക്ക് വായിച്ചു കൊടുക്കുന്ന ആളാണ് അത് നമ്മൾ മനസ്സിലാക്കണം

    • @JaseelaPp-jr5fp
      @JaseelaPp-jr5fp Месяц назад

      Enikk chechiyeyum chettaneyumn ishtttay

    • @user-zq6wg1hz9c
      @user-zq6wg1hz9c Месяц назад

      നൈറ്റ്‌ ആണോ വായിച്ചു കൊടുക്കുന്നത്

    • @user-lj2co2mx6k
      @user-lj2co2mx6k Месяц назад

      തനിക്ക് എന്ത്‌ വേണം അവർ നൈറ്റ്‌ ആണേലും 2:00 പിഎം ആണേലും ഇനിക്ക് എന്ത്‌ കുഴപ്പം 🤬​@@user-zq6wg1hz9c

    • @user-lj2co2mx6k
      @user-lj2co2mx6k Месяц назад

      🎉

    • @user-iy6he6kh6y
      @user-iy6he6kh6y Месяц назад

      പോടാ മൈരേ നീ ഏത് പെണ്ണിനെ കണ്ടാലും വായിച്ചു കൊടുക്കും അത് പോലാണോ എല്ലാരും 😡

  • @ajiharan
    @ajiharan Месяц назад +15

    Anchor lady rejanish

  • @neenuarun2338
    @neenuarun2338 Месяц назад +16

    Etha ee sp?

  • @Alchemist337
    @Alchemist337 Месяц назад +6

    12:41 അതെങ്ങിനെ അവൻ്റെ അച്ഛനും അമ്മയും വേറെ ആണോ...sister ആണെന്ന് പറഞ്ഞിട്ട് 😂😂

  • @shifnaniyas9558
    @shifnaniyas9558 Месяц назад +36

    Chechi & pottaas orubaadishtam ❤

  • @NivedhyaMalus-ek8pi
    @NivedhyaMalus-ek8pi 5 дней назад +2

    Nigal ippolam sis and bro thanne ann enikk ningale bayakhara ishta❤ arokke enthokke parannalum sis bro bond vidaruth

  • @Fake_j
    @Fake_j Месяц назад +7

    2k kidsinu thuppal pottas ariyilla ennu ara thannod paranje?
    Early 2k kidsinum ithokke ariyam 😪

  • @SwararajGovindapuram
    @SwararajGovindapuram Месяц назад +3

    Gopika chechide sound kollam cheriya rethikulla samsaram

  • @sahithan.m1540
    @sahithan.m1540 Месяц назад +26

    Enthonn mahatmyam anu ningal cheythath.onnu chilakkathe poku sthreeye.avatharikem pastu

  • @shameertv7545
    @shameertv7545 Месяц назад +47

    Eta e maravazhakal 😂😂

    • @kidsworldchannel1085
      @kidsworldchannel1085 Месяц назад +3

      Ariyillengi kananaathirinoode?

    • @vismaya70
      @vismaya70 Месяц назад +6

      ​@@kidsworldchannel1085 nee ivare thaangipidich nadakkunne enthina molw😂

  • @PsYCho_KuNjuZ
    @PsYCho_KuNjuZ Месяц назад +5

    Anchor ❤️🔥

  • @AdhilaMoll
    @AdhilaMoll Месяц назад +17

    Cute😍❤

  • @user-dr8bd1we4s
    @user-dr8bd1we4s Месяц назад +5

    ❤️

  • @Stroyshaaa
    @Stroyshaaa Месяц назад +35

    Sayipp kunjitte fans😌🫶

  • @vrindakk8456
    @vrindakk8456 Месяц назад +1

    Anchor❤

  • @anvarpta1
    @anvarpta1 Месяц назад +2

    എന്തൊക്കെ കാണണം ഈ കാലത്ത് എന്റമ്മോ ഇവരുടെയൊക്കെ ഒരു consupt നമിച്ചു 🙏

  • @streamer731
    @streamer731 Месяц назад +14

    Enth parayan😂

  • @Hoonigan18
    @Hoonigan18 Месяц назад +15

    Pengala kettiya sthreedhana thuka tharumo aliya 😂

  • @vaishakc2016
    @vaishakc2016 Месяц назад +4

    🎉❤

  • @kannan9875
    @kannan9875 Месяц назад +5

    അവന്റെ കൈയിൽ കിടക്കുന്ന ചെയിനിൽ 2 പേർക്കും കൂടെ കേറാമല്ലോ 😂

  • @MrArun1432
    @MrArun1432 Месяц назад +4

    Enthonn 😢

  • @ajugaming9762
    @ajugaming9762 Месяц назад +2

    Apol evaru husband and wife ale

  • @AnsonAnson-s8t
    @AnsonAnson-s8t Месяц назад +1

    Iver brother sister onnulla but angane anu😅

  • @rejeeshsantharajeev
    @rejeeshsantharajeev Месяц назад +10

    30.34 💯💯💯💯

  • @Jas123-
    @Jas123- Месяц назад +20

    Ivaru sherikkum brother and sister aaano..

    • @anupamavi
      @anupamavi Месяц назад +8

      Alla

    • @Jas123-
      @Jas123- Месяц назад +2

      Pinne endh relation aaanu..?

    • @anupamavi
      @anupamavi Месяц назад +3

      @@Jas123- oru veetle tamasikunn atra thanne

  • @vimeshkannan3970
    @vimeshkannan3970 Месяц назад

    തുപ്പൽ പൊട്ടാസ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് വേലി പടക്കം 😀

  • @AkhilSiva-o4n
    @AkhilSiva-o4n Месяц назад +3

    ഇതൊക്കെ ഏത് യൂണിവേഴ്സ് 😂

  • @messithegoat1161
    @messithegoat1161 Месяц назад

    Stepbrother and stepsister

  • @parvathi9092
    @parvathi9092 День назад

    Ithinae okkae interview inu vilich nth sandesham aan society kk kodukunnath😂😂😂😂😂😂😂😂...... kooduthal onnum parayunilla 😂

  • @AthulyaSuresh-l6f
    @AthulyaSuresh-l6f 12 дней назад

    I❤ thuppal pottas

  • @Wickieeez
    @Wickieeez Месяц назад +1

    Appo in total. Nalla sooper vedi 😅

  • @al_b_atrose_______1939
    @al_b_atrose_______1939 Месяц назад +27

    Ethu ente kuttukariyude makananu( rathika ente kuttukari )🙏🏻

    • @arunimaap9149
      @arunimaap9149 Месяц назад

      Ivar bro and sis aano

    • @Sayanth075
      @Sayanth075 Месяц назад

      Evarude relation enthan

    • @ajin83
      @ajin83 Месяц назад

      Chechik ariyavo pulline ith sherikum sis ano

    • @BenzySharief
      @BenzySharief Месяц назад

      അവർ എങ്ങനെ relstion?? അവരെ വീട്ടുകാരൊക്കെ??

    • @We-hg8ji
      @We-hg8ji Месяц назад

      Iyalde name enthanu???

  • @DeepaDeepaAni-dx7ri
    @DeepaDeepaAni-dx7ri Месяц назад

    Anik ariyam thuppal pottas annan

  • @shinusatheesh8044
    @shinusatheesh8044 Месяц назад +3

    പക്ഷേ രാത്രിയാകണം😂😂😂😂

  • @flowerslouise3064
    @flowerslouise3064 Месяц назад

    Gopika samsaram poli❤️❤️❤️

  • @jaaaanky
    @jaaaanky Месяц назад +12

    Dey ivante per enda

    • @LekshmiC
      @LekshmiC Месяц назад

      Arun nna thonnanne

  • @vinithavijayan1241
    @vinithavijayan1241 Месяц назад

    Thuppal pottas ❤

  • @Unknown-y2e7p
    @Unknown-y2e7p Месяц назад +7

    ഒറ്റക്കാണ് ഒരു വീട്ടിൽ ഇവർ കഴിയുന്നത്.. എന്നിട്ട് പറയുന്നു സഹോദര്യ ബന്ധം ആണെന്ന്. കോപ്പാണ്. ആർക്ക് അറിയാം എന്തൊക്കെ നടന്നിട്ടുണ്ടെന്ന്. 100%🤣🤣🤣🤣

  • @adithyabnair8775
    @adithyabnair8775 Месяц назад +1

    Everkku family ellea. Achen amma

  • @rufaidrd3066
    @rufaidrd3066 Месяц назад

    ഇവൻ ആരാ

  • @classicfuels
    @classicfuels Месяц назад +9

    ഓഹ് ഇവൻ ഭയങ്കര മാന്യൻ 🧐 ഇവൻ നല്ല താങ്ങ് താങ്ങണുണ്ട് 😅

  • @ayoob77711
    @ayoob77711 Месяц назад +30

    Chechi cheythu tanna karyam entokkeya para mone😂

    • @user-iy6he6kh6y
      @user-iy6he6kh6y Месяц назад

      നിന്റെ ചേച്ചി ചെയ്ത് തന്നതൊക്കെ തന്നെ

    • @ayoob77711
      @ayoob77711 Месяц назад +2

      @@user-iy6he6kh6y 🤣..... Nalla reetiyil udeshichalum preshnom ano....
      Boy and girl onnich yamasikunnath issue ano

  • @marjaanlulu7737
    @marjaanlulu7737 Месяц назад

    Eval Anshitha Aano

  • @zamba2238
    @zamba2238 Месяц назад +22

    Etha ee pooran😂

  • @user-zq6wg1hz9c
    @user-zq6wg1hz9c Месяц назад +5

    ഇവൻ കളി പ്രാന്ത് ആണ് കാമം പ്രാന്തൻ

    • @user-iy6he6kh6y
      @user-iy6he6kh6y Месяц назад +1

      നിന്നെ കളിച്ചോ ഭയങ്കരൻ

  • @rsmadinah8832
    @rsmadinah8832 Месяц назад +6

    ഏതാ ഈ SP🤣

  • @maxpayne-bu3um
    @maxpayne-bu3um Месяц назад +70

    ഏതാ... ഈ മരവാ ണങ്ങൾ 😂.. They are not siblings 🤣

    • @Vna_vij
      @Vna_vij Месяц назад +28

      അതിനു? Siblings അല്ലാത്തവർ തമ്മിൽ platonic റിലേഷൻഷിപ് ഉണ്ടാകാൻ പാടില്ലേ. എന്തൊരു ഔട്ട്ഡേറ്റഡ് ചിന്താഗതി ആണെടോ

    • @maxpayne-bu3um
      @maxpayne-bu3um Месяц назад +8

      @@Vna_vij nee chennu nokkinda athinu🤣

    • @Budhamitra
      @Budhamitra Месяц назад +1

      So what?

    • @lalulalu8041
      @lalulalu8041 Месяц назад +2

      ​@@Vna_vijഉഫ് മഴവില്ല് 😂

    • @lalulalu8041
      @lalulalu8041 Месяц назад

      ​@@hehe.com12310 കഴിഞ്ഞോ നീ

  • @user-zr2kb1tw1v
    @user-zr2kb1tw1v Месяц назад +21

    കളി കാണും അപ്പോ

    • @aminajaseem818
      @aminajaseem818 Месяц назад +21

      Enthonnadey🙂

    • @hehe.com123
      @hehe.com123 Месяц назад +26

      Edoo nthan ithano thante veetile samsaram !? Amma ille thanikk nannavv enn prynila mature englim venm

    • @lalulalu8041
      @lalulalu8041 Месяц назад

      അമ്മ ഉള്ളവർ ആർക്കും ഫീലിംഗ്സ് വരൂലേ നീ ന്താ മര കുറ്റി ആണോ 🙄​@@hehe.com123

    • @user-iy6he6kh6y
      @user-iy6he6kh6y Месяц назад +1

      നിന്റെ വീട്ടിലെ പോലെ

    • @lekshmiisree0059
      @lekshmiisree0059 Месяц назад +1

      Thanik oke enthado

  • @Stephygeorge14
    @Stephygeorge14 Месяц назад +8

    ♥️♥️

  • @RevathyPs-eg5ii
    @RevathyPs-eg5ii Месяц назад +3

  • @nimazaara
    @nimazaara Месяц назад +4

  • @sujathas8505
    @sujathas8505 Месяц назад

    🤩🥰