2018 ൽ ചതിച്ചട്ട് പോയ ഭർത്താവിനെ കണ്ട ഭാര്യ പൊട്ടി കരഞ്ഞു | malyalam | klprank

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Stop living without cash! 💸
    🤑Get the big welcome bonus in the pinned comment 👇👇👇
    +91 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
    #prankvideo
    #malayalam
    Dont try to take our videos we will give copyright strike and claims to FB pages.
    For Business Enquiries : klprank007@gmail.com
    Like Us On :
    / klfamily007
    FOLLOW Us On : ...
    #klprank
    #cheatingwifeprank
    #gonewrong

Комментарии • 728

  • @kl_prank
    @kl_prank  Год назад +149

    ⚠️ Stop living without cash! 💸
    🤑Get the big welcome bonus🎁👉tinyurl.com/KLprankk
    📱 Download an Android app 👉 tinyurl.com/1androidapk
    Good luck 👍

    • @dropx1292
      @dropx1292 Год назад +1

      Kichu bro, Don't accept anybody who are willing to do a prank.
      Choose people wisely which can ACT in good manner..otherwise prank will not go in higher level..
      Love you bro ❤
      @KLPrank

    • @AlokSingh-vd6yo
      @AlokSingh-vd6yo Год назад

      ​@@dropx1292😢omu9.

    • @adwaithm9485
      @adwaithm9485 Год назад

      ​@dropx1292

    • @bharatvankar1610
      @bharatvankar1610 Год назад

      Pls add subtile in your video so other state people's can also njoy your video.. I'm frm mumbai

  • @strike_x350
    @strike_x350 Год назад +625

    Cameraman പൊളി ആണ്.... ഇതുവരെ ക്യാമറ പിടിച്ചു പരിചയം ഇല്ലാത്ത ആൾ ഗംഭീരം ആക്കി എടുത്തിട്ടുണ്ട്.... KL Prank 🔥

  • @hairboy7777
    @hairboy7777 Год назад +1387

    KL PRANK ഫാൻസ്‌ ഉണ്ടോ 😁❤️

  • @shafeeqat957
    @shafeeqat957 Год назад +483

    മുഖത്തു യാതൊരു തരത്തിൽ ഉള്ള ഭാവങ്ങളും ഇല്ലാത്ത ഭർത്താവ് 🤣🤣🤣🤣🤣പ്രാങ്ക് പൊളിച്ചു 😀😀😀😀

    • @mustafathadathil2196
      @mustafathadathil2196 Год назад +7

      ഫസ്റ്റ് ആയിട്ട് ആകും സന്തോഷ്‌ പണ്ഡിറ്റ് ഫസ്റ്റ് പടം ഇയാളെ പോലെ തന്നെ ആയിരുന്നു മുഖം

  • @nikhilskumar7681
    @nikhilskumar7681 Год назад +345

    1M congrats 💗

  • @Abxinand
    @Abxinand Год назад +76

    8:41
    Kl prank: eval orphanageil valarnnatha
    Machan: ninte veettil pappayum ammayum arinjo... 😅🤣🤣🤣😅

  • @SonuAlvarez-bf2mu
    @SonuAlvarez-bf2mu Год назад +126

    Avg ഫീൽ മാത്രം കിട്ടിയുള്ളൂ ഈ പ്രാങ്ക് എനിക്ക്
    എപ്പോഴും kl പ്രാങ്കിൽ നിന്നും highly satisfication കിട്ടുന്നത് കൊണ്ടായിരിക്കാം ഇത് എനിക്ക് avg തോന്നിയത് 😍
    കൂടുതൽ poveresh aaayi തിരിച്ചു വാ ❤️💯💯💯💯

    • @CHING_CHUN......
      @CHING_CHUN...... Год назад +2

      പുള്ളി ഫുൾ ചിരി

    • @MS-co4e
      @MS-co4e Год назад

      Ippo kl pranks oru gummilla

  • @strike_x350
    @strike_x350 Год назад +329

    ആ ഭർത്താവിന് ആക്ടിങ് അറിയില്ല.... ഈ എപ്പിസോഡ് നശിപ്പിച്ചു 🥲

    • @alonecuts8183
      @alonecuts8183 Год назад +49

      Broo... Prank alle... Allaathe movie onnum allallo🙂😂

    • @CAR_iSHTAM
      @CAR_iSHTAM Год назад

      poda nee. allavarum acting padichitt alle vann nikkunna. onn pode

    • @writtenright
      @writtenright Год назад

      ​​@@alonecuts8183 enthu pinnakkanenkilum oru reaction enkilum idanam.
      E pottan onnum ittilla ennu mathramalla chumma tholichondirikkukayum cheythu.

    • @strike_x350
      @strike_x350 Год назад +13

      @@alonecuts8183 ayal koode nallapole act cheythal kaanan oru resam und🙂

    • @PAJJUFAWAZ
      @PAJJUFAWAZ Год назад +4

      Baki ellavarum thagarth abinayichitundallo 😂😂

  • @ruexcited5342
    @ruexcited5342 Год назад +134

    You achieved 1 million swiftly congratulations 🔥🔥💥✨️

  • @salman_leo6952
    @salman_leo6952 Год назад +132

    1m അടിച്ച കേരളത്തിലെ നമ്പർ വൺ പ്രാങ്ക് ചാനൽ ആയ kl പ്രാങ്കിനും കിച്ചു മച്ചാനും ആശംസകൾ 😍very bigg fan bro❤‍🔥

  • @klronoboy5192
    @klronoboy5192 Год назад +64

    What A Number For kl black
    1M
    Congratulations
    Full support 😊👍🔥💕

  • @Akshay76541
    @Akshay76541 Год назад +113

    1 million special public prank വേണം 💥... Congrats for 1 million subs..

  • @jeevanvishnu1594
    @jeevanvishnu1594 Год назад +41

    Kichu ❤️❤️❤️
    എന്തെല്ലാം പോരായ്മകൾ ഉണ്ടായാലും കിച്ചു അതിനെ തരണം ചെയ്യും. 💕
    ഇതിലെ പോരായ്മകൾ എല്ലാം മാറ്റി നിർത്തി കൊണ്ട് ഈ വീഡിയോ എല്ലാവരും ആസ്വദിക്കും! Love you my boy 😍😍 Congratulations for marking a milestone... Fly high dear 💜💜

  • @aamiworld7360
    @aamiworld7360 Год назад +153

    കിച്ചു :അവൾ orphanage ൽ ആണ് വളർന്നത് എന്ന് പറഞ്ഞപ്പോൾ ലെ ചേട്ടൻ :നിന്റെ വീട്ടിലെ പപ്പയും അമ്മയും അറിഞ്ഞോ എന്ന് 😂😂😂😂🤭🤭🤭കിച്ചു അത് കൈകാര്യം ചെയ്തു

  • @soldierlover3
    @soldierlover3 Год назад +21

    കുറച്ചേലും ബോധം ഉള്ളവൻ വിളിച്ചിട്ട് പോയ മതി bro വായിൻകൊണ്ട് ഒന്നും പറയുന്നില്ല expression ആണേൽ ചിരിച്ചിട്ടും പൊട്ടൻ

  • @ameerthadathummal4761
    @ameerthadathummal4761 Год назад +44

    ഭർത്താവ് ചെയ്യേണ്ട ജോലി പോലും കിച്ചു ബ്രോ നികത്തി😂😂😂😂😂😂

  • @Adarshshorts8363
    @Adarshshorts8363 Год назад +73

    കിച്ചു മാച്ചാനെ പൊളിച്ചു ചിരിച്ച് ചിരിച്ച് ച്ചത് congratulations 1million kl prank ❤❤❤

    • @first_viral13
      @first_viral13 Год назад +4

      ഇതിൽ ചിരിക്കാൻ അയിന് വേറെ ഒന്നും ഇല്ലാലോ ബ്രോ. വേറെ വീഡിയോസ് കണ്ടു നോക്ക്.

    • @peakyblinder7401
      @peakyblinder7401 Год назад +1

      ഇതിൽ ചിരിച്ചു ചാകാൻ വേറൊന്നുമില്ലായിരുന്നല്ലോ 🙄

  • @strike_x350
    @strike_x350 Год назад +41

    ചുമ്മാ ഇളിച്ചോണ്ടിരുന്നാൽ കാര്യം നടക്കില്ല..... അയാൾ കാരണം ഈ വീഡിയോ പോയി 😶

  • @happy7854
    @happy7854 Год назад +38

    1 million.. Congrats bro.. Prank poli aan bro🔥🔥

  • @The.Daywalker
    @The.Daywalker Год назад +31

    _ഇത് കണ്ടപ്പൊ എനിക്ക് കനൽകാറ്റ് സിനിമയിലെ kpse ലളിതയെ ഓർമ വന്നു!! എന്റെ നാരായണൻകുട്ടി ചേട്ടാ_ 😂🤣

    • @Vadakkan607
      @Vadakkan607 Год назад

      ​@@captianlevi3235നീ കരഞ്ഞോ da കുട്ടാ

  • @ciraykkalsreehari
    @ciraykkalsreehari Год назад +10

    കൊള്ളാം machaneee pwolich....❤❤❤.... പുതിയ CAMERA MANum ath kidu ആയിട്ട് shoot cheythittund❤❤❤

  • @peweresh
    @peweresh Год назад +3

    Aaaa changaaayikk theere actinyareella .chumma ilichondd nikknne

  • @nehidhanechus3523
    @nehidhanechus3523 Год назад +56

    പഴയ പാവറു വരുന്നില്ലല്ലോ കിച്ചു bro എന്നാലും സൂപ്പറാണ് bro അല്ലേ അപ്പോ പൊളിക്കും ❤❤❤

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx Год назад +61

    Congrats കിച്ചു ബ്രോ.......1 M ❤️❤️❤️❤️❤️

  • @kedo
    @kedo Год назад +15

    What A Number For kl black
    1M
    Congratulations
    Full support 😊👍🔥💕

  • @jowharlavanya2350
    @jowharlavanya2350 Год назад +8

    ഹരിയേട്ടൻ വെറും മോട്ടോർ. ഇളിച്ചു കൊണ്ടിരിക്കുന്നു

  • @vinayak8873
    @vinayak8873 Год назад +12

    പഴയ ഒരു പവർ കിട്ടുന്നില്ല ബ്രോ 🥲

  • @artist_KochuZ
    @artist_KochuZ Год назад +7

    Best ഭാര്യ.. ഒന്ന് പോയ ഒന്ന്,എനിക്ക് എന്തുവാ... കഷ്ടം.... ചുമ്മാ ആണേലും ഇങ്ങനെ പറയേണ്ടയിരുന്നു.. സെച്ചി... KL bro.... പൊളി വീഡിയോ.... ❤️❤️❤️❤️❤️❤️ഇനിയും videos waiting

  • @snp-zya
    @snp-zya Год назад +10

    ഹായ് ഗായ്സ് ഞാനിന്ന് ഒരു കിടിലൻ അവിഹിതമാണ് ചെയ്യാൻ പോകുന്നത്.. മ്മ് നല്ല ടേസ്റ്റ്ണ്ട് 😅

  • @athulaka9813
    @athulaka9813 Год назад +33

    അങ്ങനെ KL Prank 1m Subscribers ആയെ 🔥🔥🔥

  • @kedo
    @kedo Год назад +7

    KL PRANK ഫാൻസ്‌ ഉണ്ടോ 😁❤

  • @blacksquad2.032
    @blacksquad2.032 Год назад +21

    Finally he achieve 1m ,congrats broo😍😍😍❤️❤️❤️❤️😍❤️❤️😍❤️😍❤️😍

  • @innusana5557
    @innusana5557 Год назад +6

    Nalloru koch... 😊.. Zee keralam mizhi randilum സീരിയലിലെ സ്വാതി യെപ്പോലൊണ്ട് 😊😊😊

  • @bachufaisal5553
    @bachufaisal5553 Год назад +16

    റെഡ് ഷർട്ട്‌ കോളാക്കി പൊട്ടാമാരെ പോലെ ചിരിച്ചു ഓവരാക്കി
    അവന്റെ മുഖത്തു ഭയം ആയിരുന്നു വേണ്ടത്

  • @shantecmedia3936
    @shantecmedia3936 Год назад +5

    11:35 ആ പെൺകുട്ടിയുടെ മനസ്സ് എത്രമാത്രം വേദനിച്ചിട്ടുണ്ടാവാം.. എല്ലാം നഷ്ടമായി എന്ന് തോന്നുന്ന നിമിഷങ്ങൾ..😢

  • @RPSHORTS7559
    @RPSHORTS7559 3 месяца назад +6

    2024 il kaannunavar undoo❤ like✌

  • @adhileo10
    @adhileo10 Год назад +7

    Kichu chetta new contents idu epozhum orupolulla thanne idathe .bore ann 🙂

  • @justinjohnson4167
    @justinjohnson4167 Год назад +86

    ഈ prankinu നേരത്തെ ഉള്ളതിന്റെ അത്രേം പവർ ഇല്ലായിരുന്നു മച്ചാനെ 🥲

    • @krishnanunnik3862
      @krishnanunnik3862 Год назад +6

      ok da ichimulli 😂😂😂 veetil ninn bertheee kona pareyan nalla indleee

    • @brilliantvlogs9099
      @brilliantvlogs9099 Год назад +1

      ​@CJ cj never disappointe us contentn konakkan mathram allee ninakk ariyoollu malare 🤢 enntt avanaa vaathikkan varanee theettam

    • @RE-KID
      @RE-KID Год назад +1

      @los_anglescj1080 നീ എല്ലായിടത്തും വന്നു ഒരേ comment ഇടുന്നത് അതുകൊണ്ടാവും അല്ലെ പുണ്ടെ 😂😂

    • @sahis4966
      @sahis4966 Год назад +1

      Sathyam

    • @sahis4966
      @sahis4966 Год назад

      ​@@krishnanunnik3862ithenthandi. Bakki ulla vdo okke poli aanu. Ith bore aayi. Ath paraynnenu ninakkenthda

  • @ranjith2.062
    @ranjith2.062 Год назад +24

    Congratulations 🎊👏 1M ❤️

  • @prajith7824
    @prajith7824 Год назад +10

    1m celebration video pradheeshichadh njan mathram ano 🙂

  • @muhammedrafi1185
    @muhammedrafi1185 Год назад +38

    Prank കഴിഞ്ഞാൽ ഒരു ഗിഫ്റ്റ് കൊടുക്കണം❤❤❤🎉

  • @punnackalfrancis84riyon71
    @punnackalfrancis84riyon71 Год назад +5

    അങ്ങോട്ടു പഴയത് പോലെ വരുന്നില്ല. ലൈക് യൂ

  • @Ayishafathima8124
    @Ayishafathima8124 Год назад +2

    18:31 njaan nokkikond nikkum... Ivan po.. onnallenkil veronni😂😂😅Nalla sneham 😅😂midukki

  • @firozfiroz4736
    @firozfiroz4736 Год назад +3

    അവിഹിതം, കഞ്ചാവ് ,MDMA ഇത് തന്നെ എപ്പോഴും.... നല്ല നല്ല മാറ്റർ എഡുക്കശാനെ

  • @TOKYT-wn3so
    @TOKYT-wn3so Год назад +27

    അങ്ങനെ ഒടുവിൽ 1M അടിച്ചു kl prank ഇത് വരരെ sport cheythu ഇനിയും sport cheyum next video കാണാൻ വേണ്ടി കാത്തിരിക്കുന്നു ❤❤❤

    • @LisAbe
      @LisAbe 10 месяцев назад

      *support

  • @ramkr2144
    @ramkr2144 Год назад +1

    ക്യാമറ മേനോൻ..... സൂപ്പർ ആണല്ലോ...👍😍ഇനി ഈ മേനോൻ മതി 😅👍 nicely takn

  • @Thisisnotforyou340
    @Thisisnotforyou340 Год назад +11

    Kl prank Never disapointed✨️ Content chumma🔥😍

  • @arunsreenivasan6366
    @arunsreenivasan6366 Год назад +13

    ആദ്യം വന്നവർ ഇവിടെ ഒരു Like 👍🏻. Plss

  • @abdu_rahiman_palottil
    @abdu_rahiman_palottil Год назад +17

    11:30 എല്ലാം തകർന്ന ഒരു ഭാര്യ 😊😢😊

  • @GAMINGVIJAY2.O
    @GAMINGVIJAY2.O Год назад +5

    1.Drugs
    2.Avahitham only 🙂

  • @namelessmalluking
    @namelessmalluking Год назад +7

    Appo Gooooyz 1M Celebration നടത്തണ്ടേ നമുക്ക്🔥🔥🔥🔥🔥

  • @justinjohnson4167
    @justinjohnson4167 Год назад +18

    Congraatzz... For 1 M💋💋💋

  • @cinemakudukka7451
    @cinemakudukka7451 Год назад +3

    Camera man nice ആയ് എടുത്തു. അവസരം കൊടുക്ക് അവന്മാർക് എല്ലാരും രക്ഷപെടട്ടെ

  • @vivekvishnu1870
    @vivekvishnu1870 Год назад +12

    1 M🔥Congratzz Kichu Bro♥️

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 Год назад +7

    Support ചെയ്യൻ വന്ന കുട്ടി നല്ല acting ❤❤

  • @newmalayalammovies123
    @newmalayalammovies123 Год назад +1

    പുതിയ വിഡിയോകൾക്കായ് വെയ്റ്റ് ചെയ്യുന്നവരുണ്ടോ???

  • @ethanisraeljustin
    @ethanisraeljustin Год назад +2

    💕 വീഡിയോ കാണുംമുൻപേ ഒരു heart കമന്റ്‌ ചെയ്യാതെ എനിക്കൊരു സ്വസ്ഥത ഇല്ല.. 😀💕

  • @Gamingwithcriz
    @Gamingwithcriz Год назад +5

    18:30 nalla 6 varsham. Adipoli🙂👍👍 parayan pattiya karym....

  • @2.2ksachu
    @2.2ksachu Год назад +18

    1M congrats broyss 🔥🔥🔥🔥😍

  • @yaminimatta2444
    @yaminimatta2444 Год назад +9

    Anna plz add eng subtitles i'm from andhra and i don't know malayalam but i like your videos please try to add subtitles

  • @abhishekabhi1774
    @abhishekabhi1774 Год назад +5

    1 MILLION celebration ille 🥳 kore divasam video illirundh

  • @matremex7859
    @matremex7859 Год назад +13

    Congratulations on 1M dude❤️👑

  • @HellotherePubgm
    @HellotherePubgm Год назад +3

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥1 MILLION ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @fedricyt
    @fedricyt Год назад +4

    Aa chettan chiricha nikunne 😶

  • @ERYX_YT
    @ERYX_YT Год назад +28

    Finally 1M ❤ Congrats kichu bro❤🎉

  • @jaya8094
    @jaya8094 Год назад +6

    ❤അടിപൊളി ആണ് മച്ചാൻ.
    അല്ലേ?

  • @tonystarkzz1360
    @tonystarkzz1360 8 месяцев назад

    Nenta ethranallathe camera work ill aniku attavum koduthall ishttapatte camera work athanu super 🌟🌟🌟❤

  • @abhinithsb8352
    @abhinithsb8352 Год назад +5

    Cemara worck nannaittundu

  • @fijofrancis5238
    @fijofrancis5238 Год назад +2

    Aah chekkan chiriyodu chiri, pattikan ariyoola

  • @reshmab569
    @reshmab569 Год назад +2

    Super kichu chetta.... ❤

  • @muhammedrishanvp7769
    @muhammedrishanvp7769 Год назад +1

    Puthiya pillarayityum nalla adipoli aayi camera handle cheythu matte camera machane pettenn sukham aakatte😊😊😊😊😊

  • @afsalmohammed5565
    @afsalmohammed5565 11 месяцев назад +17

    ഓർഫനേജ് വളർന്ന കുട്ടിയാ😢😢ലെ ഭർത്താവ്:നിൻ്റെ അപ്പനും അമ്മയും അറിഞ്ഞോ😂😂😂😂അത് കേട്ട് 😂😂prank ചീറ്റി പോയി😂

  • @sayooju5156
    @sayooju5156 Год назад +1

    പ്രാങ്ക് കൊള്ളാം... പക്ഷെ 4rabet പോലെയുള്ള ഉടായിപ്പ് ആപ്പ് suggest ചെയ്തു കാശ് ഉണ്ടാക്കിക്കോ... മറ്റുള്ളവരെ ദ്രോഹിക്കരുത്.. നിങ്ങളുടെ വാക്കുകൾ കേട്ടാൽ തോന്നും ഇത് വെച്ച് കാശ് ഉണ്ടാക്കാം എന്നു... കാശ് ഡെപ്പോസിറ് ചെയ്താൽ എങ്ങോട്ട് പോകും എന്ന് അറിയില്ല.. "ആമ്പൽ ഇഷ്ടമാ പക്ഷെ ഉമ്പൽ ഇഷ്ടമല്ല "

  • @shahulpunnakkal
    @shahulpunnakkal Год назад +1

    Flop aaya pole thonni episode

  • @MunavvirazahiraHadiya
    @MunavvirazahiraHadiya Год назад +1

    Moopparenthaa inghne chirikknee.... Originaality poknath pole... 🙁

  • @fight4968
    @fight4968 Год назад +2

    Tvm nedumangad ano

  • @petsworld8176
    @petsworld8176 Год назад +3

    Congrats machane 1M

  • @suragns8465
    @suragns8465 Год назад +1

    Pakuthi vare malayalayathil senti adich, dialog adich, bgm vum itt😁... Last laval sry annaa😅... Le kichu bro? Neenke vanth tamila? 😅😅

  • @unknownking6291
    @unknownking6291 Год назад +9

    Congratulations on 1M ❤.. Keep going ❤

  • @suhail__buddy643
    @suhail__buddy643 Год назад +6

    തൊപ്പി എപ്പോഴും ചിരി😂

  • @sefu4460
    @sefu4460 Год назад +5

    Pavam aa chechi😢❤

  • @Manfromearth12
    @Manfromearth12 Год назад +1

    E prank alambakkiyathu aa bharthavu aanu...
    Pazhankanji attitudeum oola expressionum appakkaala level dialogueum kondu e prankinte rasam keduthikkalanju.

  • @nabeelmk5243
    @nabeelmk5243 Год назад +17

    Congratulations for 1M family. 👏 👏 👏 you deserve it bro.👍 👍 👍

  • @xiaoai877
    @xiaoai877 Год назад +4

    11:48 എന്ത് പാവം കുട്ടി😓

  • @Iam-rh2tb
    @Iam-rh2tb Год назад +1

    Camera man sooooooper....

  • @ansar_ibn_mhd7571
    @ansar_ibn_mhd7571 Год назад +5

    Pazaya prank മിസ്സ് ചെയ്യുന്നു

  • @ASH03ASH
    @ASH03ASH Год назад +1

    Prank ചെയുന്ന ആളുടെ face expreession കിട്ടുന്ന രീതിയിൽ camera വെക്കണം അല്ലെങ്കിൽ അവരെ ക്യാമെറക്ക് അഭിമുഖമായി വരുത്തിക്കണം oh my god എന്ന prank ഉണ്ട് കൗമുദി ചാനലിൽ അവര് ചെയ്യുന്നപോലെ, ഇതിപ്പോ എന്താണ്

  • @innusana5557
    @innusana5557 Год назад +4

    Woow... 1 million😘😘😘😘 congrats kichu chettaa😘😘😘😘

  • @goalsandlive6555
    @goalsandlive6555 Год назад +15

    Oru 10 like theruvo guys

  • @Justy34250
    @Justy34250 Год назад +2

    Prank sheriyayilla Mati pidi bro❤

  • @shameerkhan2708
    @shameerkhan2708 Год назад +3

    Congrats bro 1million ❤️

  • @Usmallu4071
    @Usmallu4071 28 дней назад

    Chechykku vere setup undennu thonunnu….adipoli

  • @Chiratta_Company
    @Chiratta_Company Год назад +15

    1M 🎉 congratulations bro🎉 👍🏻 ✨️🔥

  • @venkateshprabhu952
    @venkateshprabhu952 Год назад +2

    Use english sub bro , we cant understand malayalam, your videos are good, if you are using subs , your video will reach better

  • @aswinsivakumar-0239
    @aswinsivakumar-0239 Год назад +6

    Kanyakumari slang👌🏻😂

  • @viberpoint9795
    @viberpoint9795 Год назад +1

    Naattukare odi Varane Kichu chettan 1M adiche

  • @satheeshkv2270
    @satheeshkv2270 Год назад +3

    13:12 കോമഡി 😂😂😂😂

  • @Abmaro
    @Abmaro Год назад +2

    Avanta wife enta face kandit njan karanju poyi . Prank ahnelum ahh chechi enta ahh time il chunk potti poyi kanum 🤧

  • @siju5434
    @siju5434 Год назад

    10k ullappol kanan thudajiyatha. ippam 1 million congrats brother 😊❤🤗

  • @devanz5227
    @devanz5227 Год назад +1

    ഈ പ്രാങ്ക് ഒരു ഗും ഇല്ല ചെക്കൻ ന്ത്‌ പറഞ്ഞാലും ഇളിച്ചോണ്ട് ഇരിക്കുന്നു കിണി കണ്ടാൽ എക്സിറ് അടിച് പോകാൻ തോന്നും