Cheating - പെൺകുട്ടിയെ ചതിച്ചു നാട് ഇളകി | gone wrong | kerala news | appuz | klprank | crowd kiddo

Поделиться
HTML-код
  • Опубликовано: 6 янв 2023
  • 73065 34412 For Pranking your buddies contact us on WhatsApp. നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
    #keralanews
    Please turn on or tap on the CC symbol on the video's top right side to enable or get subtitles in English.
    कृपया अंग्रेजी में उपशीर्षक सक्षम करने या प्राप्त करने के लिए वीडियो के शीर्ष दाईं ओर CC प्रतीक को चालू या टैप करें।
    Don't try to take our videos we will give copyright strikes and claims to FB pages.
    For Business Enquiries: klprank007@gmail.com
    Like Us On :
    / klfamily007
    FOLLOW Us On: kl_prank?h...
    #klprank
    #gonewrong
    #cheatingwifeprank
  • РазвлеченияРазвлечения

Комментарии • 10 тыс.

  • @kl_prank
    @kl_prank  Год назад +366

    Please turn on or tap on the CC symbol on the video's top right side to enable or get subtitles in English. ❤
    कृपया अंग्रेजी में उपशीर्षक सक्षम करने या प्राप्त करने के लिए वीडियो के शीर्ष दाईं ओर CC प्रतीक को चालू या टैप करें।
    73065 34412 For Pranking your buddies contact us on WhatsApp. നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁

    • @vlog_garima
      @vlog_garima Год назад +7

      Please aap ye waali video Hindi me bhi daalne ki koshish kre...

    • @FaizalKhanFirozabad
      @FaizalKhanFirozabad Год назад +5

      Hindi main dalo ye video dubbed karke samaj main nahi aata kerla lunguge

    • @rambhajansinghrambhajans-gf4yf
      @rambhajansinghrambhajans-gf4yf Год назад +2

      വളരെ മനോഹരമായ വീഡിയോ ❤️❤️❤️❤️❤️

    • @pintukumar6803
      @pintukumar6803 Год назад +4

      Love from bihar bro , a small request bro shoot some more vedios like this and in english if possible..

    • @sanjubhaiX01
      @sanjubhaiX01 Год назад +2

      Kass aaaa video Hindi mey hota ❤

  • @daretodream860
    @daretodream860 Год назад +15721

    അഭിനയിക്കാൻ പറഞ്ഞപ്പോൾ..... ഇത്രെയും പ്രേതിക്ഷിച്ചില്ല ..... ഓട്ടയിൽ വന്ന ചേട്ടന്മാരും ഒരേ പൗളി ഇന്നത്തെ ലൈക്‌ അവർക്ക് ഇരിക്കട്ടെ....കിച്ചു ബ്രോ സെറ്റ് 💯💥🖤

    • @_Princy________0
      @_Princy________0 Год назад +31

      Pinnallah

    • @anoop6406
      @anoop6406 Год назад +68

      ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം കൊടുത്ത ചെട്ടൻമ്മാര് 💐🤟

    • @official-jj4ef
      @official-jj4ef Год назад +10

      @Anu chatty adi over

    • @KavyaDas8403
      @KavyaDas8403 Год назад +6

      sathyam 💯💪

    • @arfatharfath2214
      @arfatharfath2214 Год назад +4

      🥰😁👍🏻

  • @user-zo6nc2wx4w
    @user-zo6nc2wx4w Месяц назад +430

    2024 kanunavar indo🤣🤣 eth😊

  • @jeckurpsy8719
    @jeckurpsy8719 11 месяцев назад +453

    അവൻ പ്രാങ്ക് ആയി കാണിച്ചു കൊടുത്തു അവൾ അത് ശെരിക്കും കാണിച്ചു 😂

  • @user-gh4tc3ge5s
    @user-gh4tc3ge5s Год назад +2052

    കാലത്തിനു മുന്നേ സംഭവിച്ച പ്രാങ്ക് പക്ഷെ ചെക്കന്റെ സ്ഥാനത്ത് പെണ്ണ് ആയിപോയി 😂

    • @amalbabz
      @amalbabz 11 месяцев назад +15

      edaa ethaa sabavam njan onnum arijilla

    • @killerbean2k
      @killerbean2k 11 месяцев назад +57

      ​​@@amalbabzavar thammilll break up aai .Avalk vere 2 perumaiyitt relation undayirunnu

    • @rishadrishu7484
      @rishadrishu7484 11 месяцев назад +8

      @@killerbean2k ivale id name enthuva insta?

    • @killerbean2k
      @killerbean2k 11 месяцев назад +1

      @@rishadrishu7484 crowd kiddo

    • @killerbean2k
      @killerbean2k 11 месяцев назад

      @@KERALAtrending1 illa bro

  • @Ebinkanakaraj
    @Ebinkanakaraj Год назад +3481

    അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ച subscribers പൊളി...... 😄😄😄

    • @sunharayub453
      @sunharayub453 Год назад

      ruclips.net/video/xN9i2tMTtL8/видео.html

    • @shafimuhammad6975
      @shafimuhammad6975 3 месяца назад +2

      മലയാളി തന്നെ

  • @k6IShero_
    @k6IShero_ Год назад +2592

    8:24 ഓട്ടോയിൽ വന്ന മച്ചാൻമാര് പൊളിയാണല്ലോ അവര് വന്നതിനു ശേഷം Prank വേറെ ലെവൽ ആയീ💥💥💥

    • @aswinachu12314
      @aswinachu12314 Год назад +24

      പുള്ളി ഇടക്ക്കേറാഞ്ഞത് നന്നായി😂

    • @Iamkerala
      @Iamkerala Год назад +9

      Yess

    • @nethanpsuresh1181
      @nethanpsuresh1181 Год назад +8

      Sathyam theer abhinayam

    • @abhinavudayan8937
      @abhinavudayan8937 Год назад +6

      💥💥💥

    • @jyothishks6771
      @jyothishks6771 Год назад +9

      ഓട്ടോറിയിൽ വന്നവർ മരണമാസ് 💥💥💥💥

  • @ptsp4313
    @ptsp4313 Месяц назад +49

    കൊറോണ കഴിഞ്ഞിട്ടും മാസ്ക് ധരിച്ച് നടക്കുന്നവരെ നമ്മൾ പ്രത്യേക നോട്ട് ചെയ്യണം😂😂😂

    • @ayt420
      @ayt420 19 дней назад

      Polayadii mone 2 year Avan ayii video ittiitt

  • @aromalsabu
    @aromalsabu Год назад +441

    *ലെ കിച്ചു:- എന്താണെന്ന് അറിയില്ല... വീഡിയോ ക്ക് ഇപ്പൊ റീച്ച് കുറച്ച് കൂടുന്നുണ്ട്😹😹🤣

  • @paulmathew5177
    @paulmathew5177 Год назад +5828

    എന്തൊക്കെ പറഞ്ഞാലും ആ കുട്ടി എന്ത് പാവമാ, അവനെ വിട്ടുകൊടുക്കാതെ കൂടെ തന്നെ നിന്നില്ലേ hats off🙌

  • @daisondas9687
    @daisondas9687 Год назад +4212

    വീഡിയിൽ എടുത്ത് പറയേണ്ടത് ആ വന്ന രണ്ട് ചേട്ടന്മാർ ആണ്.!! ന്റെ പൊന്നോ എന്തൊരു അഭിനയം 😁😁 സ്പോട്ടിൽ ഇമ്മാതിരി ആക്ടിങ് എങ്കിൽ.. സ്ക്രിപ്റ്റ് കൊടുത്താ ഇവര് തകർക്കും.. 😉🔥❤️

    • @uvaisuvais8258
      @uvaisuvais8258 Год назад +13

      Crt

    • @ashif369
      @ashif369 Год назад

      ഒരു 50 സബ്സ്ക്രൈബ് ആക്കാൻ സഹായിക്കുമോ 🥺🙏🏻♥️

    • @shabadsdz524
      @shabadsdz524 Год назад +10

      👍🏻😁

    • @Iamkerala
      @Iamkerala Год назад +7

      Sthym

    • @patt_kurk670
      @patt_kurk670 Год назад +14

      Jeevikuvayirunu....
      Looks like experienced 🤣

  • @aryaaachu3731
    @aryaaachu3731 11 месяцев назад +98

    ഇൻസ്റ്റാ വീഡിയോസ് കണ്ടിട്ട് വീണ്ടും kl പ്രാങ്ക് കാണാൻ വന്നവർ ലൈക് അടിക്കൂ. Seriously
    ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ആയിരുന്നു ഇത് ഇത് ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചില്ല
    So sad

    • @NarayanMama143
      @NarayanMama143 10 месяцев назад

      Bro girl and boy name

    • @abhinandb6824
      @abhinandb6824 3 месяца назад

      Ellavarum parayundello entha shabavam pls explain?

    • @kirank.k5045
      @kirank.k5045 2 месяца назад +1

      ​@@abhinandb6824 avar breakup ayi..avalk vere relations ind😂

  • @doctorgaming4683
    @doctorgaming4683 11 месяцев назад +44

    Le പെണ്ണ്: നീ എന്നെ പ്രാങ്ക് ചെയ്യും അല്ലെടാ … ഞാൻ എന്നാൽ ശെരിക്കും ചെയ്തു കാണിച്ചു തരാം

  • @nizam6646
    @nizam6646 Год назад +6556

    കിച്ചു ബ്രോയുടെ കൂടെ സപ്പോർട്ടിന് ഉണ്ടായിരുന്ന മുഹ്സിൻ മുന്ന രണ്ടുപേരും പൊളിച്ചു 😂😂😂😂😂

    • @ashif369
      @ashif369 Год назад

      ഒരു 50 സബ്സ്ക്രൈബ് ആക്കാൻ സഹായിക്കുമോ 🥺🙏🏻♥️

    • @susss....7025
      @susss....7025 Год назад +23

      Sathyam parayadaa idh ninte fake account alle🤔🥴

    • @nizam6646
      @nizam6646 Год назад +4

      @susss 🤔

    • @abhirammani3417
      @abhirammani3417 Год назад +7

      Adipoliyarunuuu
      …3 perumm😂😂😂

    • @sal_maan
      @sal_maan Год назад +2

      @@susss....7025 Athinu ninakk ntha kadi🙄

  • @Linsonmathews
    @Linsonmathews Год назад +1663

    ഒരാൾ അങ്ങനെ നിന്ന് കരയണമെങ്കി കിച്ചു bro കൊടുക്കുന്ന പ്രാങ്ക് അത്രക്ക് യഥാർത്ഥമാണെന്ന് അവർക്ക് തോന്നിട്ടുണ്ടാകും, കിച്ചു bro and team 🤗👌👌👌

    • @sreeragmnair482
      @sreeragmnair482 Год назад +10

      Bro . നിങ്ങൾ സഞ്ചാരിയുടെ കുറിപ്പുകൾ കാണുമല്ലോ അല്ലേ... അവിടെയും നിങ്ങളുടെ കമന്റ് കണ്ടിരുന്നു 👍👍👍👍

    • @FPP_GAMER
      @FPP_GAMER Год назад +10

      Evide പോയാലും താൻ ഉണ്ടല്ലോ 😂

    • @RugFake
      @RugFake Год назад +14

      അല്ലാതെ ആരെങ്കിലും fake prank കൊടുത്ത് fake കരച്ചിൽ കരയുമോ
      എന്തെങ്കുലും logic ഉള്ള comment ഇടു 🥴

    • @NaveeGaming
      @NaveeGaming Год назад

      @@RugFake 😂

  • @balubysani4805
    @balubysani4805 10 месяцев назад +33

    Love from Telangana ,I don't know malyalam but I watched this video with subtitles and I enjoyed it 😂👌❤️

  • @protraderarun2203
    @protraderarun2203 4 месяца назад +11

    16:57 Girls Eye's ... Moment ❤

  • @checkingfrp6744
    @checkingfrp6744 Год назад +1734

    ഓട്ടോ ചേട്ടനെ കണ്ടപ്പോൾ തന്നെ കുട്ടിയുടെ പാതി ജീവൻ പോയി 🤣😅

  • @us2570
    @us2570 Год назад +430

    അണ്ണനെക്കാളും പൊളി ആ വന്ന രണ്ട് പേർ 😂😂

    • @pranavklm8146
      @pranavklm8146 Год назад +1

      മുന്ന അണ്ണൻ സീൻ ലുക്ക്‌ 👌🏻👌🏻👌🏻👌🏻👌🏻

  • @jomolr8133
    @jomolr8133 6 месяцев назад +5

    വന്ന രണ്ടുപേരും പൊളിച്ചു. Aa auto ചേട്ടൻ്റെ കൂടെ വന്ന പുള്ളി പോളി ആക്ടർ ആണ് keep it up

  • @bravo12342
    @bravo12342 11 месяцев назад +19

    ന്റ പൊന്നോ ഒടുക്കത്തെ അഭിനയം 😂❤

  • @SparkyDudo
    @SparkyDudo Год назад +566

    Auto chettan kidukkki😂❤Auto chettan fanszzz evide common ❤❤

    • @vivek539
      @vivek539 Год назад +2

      @@muhsinmattancherry215 bro kidu abhinayam

    • @murderkid2148
      @murderkid2148 Год назад +2

      @@muhsinmattancherry215 bro super

    • @thushararajeesh
      @thushararajeesh Год назад +2

      @@muhsinmattancherry215 adipoli aayi tto

  • @rafeekedakkallil50
    @rafeekedakkallil50 Год назад +795

    ആ 2 പേരെ കൂടെ കൂട്ടിക്കോ. ഒരു രക്ഷയുമില്ല...ഇജ്ജാതി അഭിനയം .

  • @dheerajsinghrawat2455
    @dheerajsinghrawat2455 4 месяца назад +4

    mujhe language samjh me to nahi aati magar video bahut acha laga.... true love...❤❤❤❤❤❤im from India Uttarakhand.

  • @Asha-lt4xe
    @Asha-lt4xe 10 месяцев назад +5

    Muhasin ...muna ....super performance 👏👏👏
    Klprank..these. was original performance ❤

  • @alexvanto5480
    @alexvanto5480 Год назад +1586

    കട്ടക്ക് കൂടെ നിന്ന കൊച്ച് 😍 ആ ധൈര്യം സമ്മതിച്ചു .അറിയാത്ത നാട്ടിൽ വന്നിട്ടും കൂട്ടുകാരന്റെമേൽ കൈവക്കാൻ വേറൊരുത്തനെ സമ്മതിക്കാത്ത നീയാണ് ഫ്രണ്ട് ❤️.

    • @ashareerifrom56
      @ashareerifrom56 Год назад +51

      സത്യം.... പക്ഷേ അവള് പറ്റാവുന്ന അത്ര കൈവച്ചു😂😂😂

    • @xplainerabhi846
      @xplainerabhi846 Год назад +4

      @@ashareerifrom56 ath sheriya😂

    • @Myview_s
      @Myview_s Год назад +18

      അതിന് അവന്മാർക്ക് ഒരു ഗ്യാപ്പ് കിട്ടണ്ടേ 😊😊

    • @njan4617
      @njan4617 Год назад +1

      @@Myview_s 😂😂😂

    • @alexvanto5480
      @alexvanto5480 Год назад

      😀

  • @shaikumerhussain4911
    @shaikumerhussain4911 Год назад +2700

    I don't understand the language but still
    Came here after watching it on Instagram and loved it👌👌👌👌how many of you came here just like the button ✅💓💓💓💓
    This is the first time I got this much likes
    Thanks for 2.6k likes😁😁😁

  • @Oye_titoo
    @Oye_titoo 8 месяцев назад +6

    Love from Delhi,,, I don't understand this language but i loved it ❤❤❤

  • @POLASH__BRO
    @POLASH__BRO 3 месяца назад +2

    এই ভিডিও টা দেখার জন্যই শুধু আইডিতে ঢুকলাম চার্জ করে 🫶☺️

  • @gokul3471
    @gokul3471 Год назад +135

    ഒരു സ്ക്രീപ്റ്റും ഇല്ലാതെ വന്ന് ഗംഭീരം ആയി അഭിനയിച്ച ഓട്ടോ ഡ്രൈവർക്കും പുള്ളിടെ സുഹൃത്തിനും അഭിനന്ദനങ്ങൾ ❤️

  • @cinemakampany
    @cinemakampany Год назад +673

    പ്രാങ്ക് ചെയ്യാൻ പറഞ്ഞ ചെക്കൻവരെ പേടിച്ചുപോയി 😂😂😂😂

  • @ARUN-pl3qu
    @ARUN-pl3qu 9 месяцев назад +12

    ഓട്ടോ ചേട്ടന്മാർ 🔥🔥🔥🔥

  • @ak47vlogs19
    @ak47vlogs19 Год назад +12

    അവൻ അഭിനയിച്ചു കാണിച്ചത് അവൾ ജീവിച്ചു കാണിച്ചു കൊടുത്തു 😂

  • @geethut6611
    @geethut6611 Год назад +616

    ആ ഓട്ടോയിൽ വന്ന ചേട്ടൻ അഭിനയിച്ചു തകർത്തു 😁😁😁😁😁

  • @manumon4233
    @manumon4233 Год назад +814

    ഓട്ടോ ചേട്ടനും ടീമും പൊളി 😂❤❤❤👌👌👌👌കലക്കൻ പ്രാങ്ക് ❤👌👌

    • @ashif369
      @ashif369 Год назад

      ഒരു 50 സബ്സ്ക്രൈബ് ആക്കാൻ സഹായിക്കുമോ 🥺🙏🏻♥️

    • @sanasyousaf4750
      @sanasyousaf4750 Год назад +3

      Auto kkaran choochiyanu

    • @manumon4233
      @manumon4233 Год назад

      @@sanasyousaf4750 ntha

    • @sanasyousaf4750
      @sanasyousaf4750 Год назад

      @@manumon4233 choochi muhsin

    • @04ajithsasikumar27
      @04ajithsasikumar27 Год назад +1

      Poli

  • @pratiksha2146
    @pratiksha2146 11 месяцев назад +18

    I don't understand the language but still came here after watching it on tiktok loved it❤❤❤ Love from Nepal❤❤ True love never dies

    • @Mr_AlieN.
      @Mr_AlieN. 11 месяцев назад +6

      Its not true love anymore 😂
      She had physical relationship with 3 other men at the same time. So they breakup recently 😅
      She is in love with sex 😌☕️

    • @gunasmart4892
      @gunasmart4892 11 месяцев назад

      😂😂😂😂

    • @statusmakerownh_r_6106
      @statusmakerownh_r_6106 11 месяцев назад

      😂

    • @pruthviprasad4790
      @pruthviprasad4790 10 месяцев назад +1

      lol

  • @archanaachuz7217
    @archanaachuz7217 10 месяцев назад +20

    പയ്യൻ തമാശക്ക് prank കൊടുത്തു... പെണ്ണ് serious aayit oru prank koduthu

  • @hinzmedia6101
    @hinzmedia6101 Год назад +1818

    അല്ലേലും സദാചാരം അഭിനയിക്കേണ്ട ആവശ്യമില്ല... നമ്മ മലയാളികൾ തകർക്കും 😂

  • @instentstatusMalayalam
    @instentstatusMalayalam Год назад +253

    ആ ഓട്ടോയിൽ വന്ന ചേട്ടന്മാർ പൊളിച്ചു😍😍😘

  • @romanrishi6074
    @romanrishi6074 11 месяцев назад +21

    மொழி புரிய வில்லை.. ஆனால் காதல் மட்டும் தெரிகிறது... One of my favorite love prank... From தமிழ்நாடு (tamilnadu )❤

  • @Purushueditz
    @Purushueditz 11 месяцев назад +11

    8:25 mass entry of subscriber 😅

  • @user-uq5dx9td8t
    @user-uq5dx9td8t Год назад +272

    അങ്ങോട്ടും ഇങ്ങോട്ടും പോയ ഓട്ടോക്കാരൻ ചേട്ടൻ ആണ് പൊളി.. 😂🔥👌
    സബ്സ്ക്രൈബേർ ആണ്.. ❤️🙂

  • @naveenmalipatil1894
    @naveenmalipatil1894 Год назад +5495

    ಕನ್ನಡಿಗರು ಎಷ್ಟು ಜನ ಇದ್ದೀರಾ? ನೋಡೋಣ like ಮಾಡ್ರಿ 👍❤️........ ಜೈ ಕರ್ನಾಟಕ ❤️💛

  • @scriptgaming6073
    @scriptgaming6073 Год назад +6

    12:22 അണ്ണൻ അന്നേ പറഞ്ഞതാണ് ഈ ചെറുക്കാനായിട്ട് കൂട്ട് വിട്ടേക്കാൻ 😅

  • @sindhuks2003
    @sindhuks2003 11 месяцев назад +1

    We wer not knowing that this video had captions tqsm ❤️✨its very easy now to under

  • @cherrycharan07
    @cherrycharan07 Год назад +3983

    Love from karnataka i dont understand malayalam but with subtitles i enjoyed the video ❤😂

  • @c....08.....v80
    @c....08.....v80 Год назад +95

    ഒപ്പം വന്ന രണ്ടു ചേട്ടന്മാരും തകർത്തു..... സൂപ്പർ

  • @oyedheeraj09
    @oyedheeraj09 9 месяцев назад +12

    Love from Rajasthan I don’t understand language but i enjoy with subtitles 😂😂😂😂😂

    • @1ShotX
      @1ShotX 9 месяцев назад

      Me too ❤

  • @user-us9oo4cw4j
    @user-us9oo4cw4j Год назад +7

    18:35 ippo happy aye😂😅

  • @ashif369
    @ashif369 Год назад +215

    8:25 ആ ഓട്ടോ ചേട്ടന്റെ എൻട്രി Ya Mwone 😂❤️🔥

  • @sunilkumarbrsunilkumarbr5891
    @sunilkumarbrsunilkumarbr5891 Год назад +1207

    ನಾವು ಕನ್ನಡಿಗರು ನೋಡೋಣ ಅಂತ... ಬಂದೋ.....ಅರ್ಥ ಹಾಗ್ತಿಲ್ಲ🙏😂......ನೋಡಲ್ಲ.......ಜೈ ಕರ್ನಾಟಕ....💛❤️

  • @jogeshbehera8371
    @jogeshbehera8371 7 месяцев назад +1

    oh my god so realistic prank i had never ever been experienced such high level prank. especially that girl's crying made me sobbing practically great bro great and she has been actually caring that boy 🙏🙏🙏🙏🙏 i felt like watching a movie so realistic can't even think that it was a prank
    one more nice thing adopted by u that i am from odisha so your eng subtitle helped me understand it clearly with vibe

  • @SunilKumar-dc3zv
    @SunilKumar-dc3zv 9 месяцев назад +4

    Love from Hyderabad. Just searched i got. This video. Bt her love worards superb.

  • @user-nh3oj3ss4d
    @user-nh3oj3ss4d Год назад +1253

    ആ കുട്ടിയുടെ ആത്മാർത്ഥത ❤️🙏 പൊക്കോളാൻ പറഞ്ഞിട്ടും ഫ്രണ്ടിനെ വിട്ടുകൊടുക്കാതെ ഒരുമിച്ചു നിന്നു 🥺

  • @cocktail2.090
    @cocktail2.090 Год назад +168

    ആ ഓട്ടോയിൽ വന്ന രണ്ടുപേർ കൊണ്ടുപോയി ഇന്നത്തെ എപ്പിസോഡ് 😍

  • @arun8810
    @arun8810 11 месяцев назад +15

    12:22 to 12:35വാക്കിന് അവൾ 100% നീതി പുലർത്തി 😅😅

  • @Gamestreamer007
    @Gamestreamer007 Год назад +12

    11:08 aval avane munjich😂

  • @Sudeep.N_05
    @Sudeep.N_05 Год назад +690

    ಕನ್ನಡಕ್ಕಾಗಿ ಒಂದನ್ನು ಒತ್ತಿ😂❤

  • @rahithrs1844
    @rahithrs1844 Год назад +150

    8:25 Mass entry with bgm🔥🔥🔥

  • @AnjushasatheeshAnju-fi9ew
    @AnjushasatheeshAnju-fi9ew 11 месяцев назад +3

    14.00 ill chechiyude expression poli😢😢

  • @kingarthur1999
    @kingarthur1999 Месяц назад +1

    You can judge by their face looking scary but trust me People's from South India are very good people they being so calm n very understanding they respect each other even for women🙏❤️ Love from Meghalaya northeast India ❤️

  • @dilip5256
    @dilip5256 Год назад +453

    ഇന്നത്തെ എപ്പിസോഡിൽ ഇടക്ക് വന്ന മച്ചാൻമാർ ആണ് pwolichath ❤️❤️👍🏻

    • @nidheeshkr
      @nidheeshkr Год назад +4

      ഇവൻ്റെ സബ്സ്ക്രൈബർസ് അല്ലേ
      അതിൻ്റെ ഗുണം ഉണ്ടാകും 😂😂😂

  • @vishnunavya997
    @vishnunavya997 Год назад +269

    എന്ത് പാവം കുട്ടിയാ എന്ത് സ്നേഹമാണ്🥰

  • @freestyledreamer9216
    @freestyledreamer9216 6 месяцев назад +3

    ഓട്ടോ ചേട്ടന്മാർ കലക്കി 😊

  • @arunkaippally1610
    @arunkaippally1610 11 месяцев назад +3

    അല്ലേലും സദാചാരം അഭിനയിക്കേണ്ട ആവിശ്യമില്ല.. നമ്മ മലയാളകൾ തകർക്കും... 🔥😅

  • @YouTubeDbot5833
    @YouTubeDbot5833 Год назад +781

    ഓട്ടോക്കാരൻ shooparaada 😂😂😂that entry vishayam😂😂

  • @soorajmm9186
    @soorajmm9186 Год назад +118

    ആ ചേട്ടന്മാരുടെ വരവ്.. എജ്ജാതി സ്ക്രീൻ പ്രേസൻസ് 👌👌 അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ചു അതും സ്പോട്ടിൽ 🔥

  • @user-nc4tp4hd6l
    @user-nc4tp4hd6l 5 месяцев назад +3

    Love from Assam I don't understand Malayam but I like ur videos😍

  • @vipinkallara4199
    @vipinkallara4199 Год назад +324

    അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ജീവിച്ചു കാണിച്ചു ചേട്ടന്മാർ മാസ്സ് 🔥🔥😘😘

  • @JintoThrissur
    @JintoThrissur Год назад +395

    Leh പെൺകുട്ടി -ചേട്ടാ... അവരോടൊന്നും പറയല്ലേ.. കണ്ടിട്ട് പേടിയാവുന്നു 😂..... മാസ്സ് BGM bro

    • @sayahna4922
      @sayahna4922 Год назад +5

      Athe😂

    • @JintoThrissur
      @JintoThrissur Год назад +7

      സേട്ടൻ ശുപ്പാറ.... I humbly request you to add those guy'zzz in ur future videos.... As a gang bang leader... Woww... Mchanehh... Nigaleh enikgau ഇഷ്ട്ടപെട്ടു

    • @shibinantony4327
      @shibinantony4327 Год назад +3

      Pavam kochu...ennalum diaryam ulla kuttiya...👏

  • @RohitNayak-rm1oi
    @RohitNayak-rm1oi 3 месяца назад +1

    Nice video I like you 😍 namaste bahat aachaa laagaa chetaa❤

  • @user-jw9zw9mg5w
    @user-jw9zw9mg5w 11 месяцев назад

    Love and support from Madhya pradesh....May Prabhu bless you bro

  • @mufsalmufi7658
    @mufsalmufi7658 Год назад +1751

    No script 👀
    No plans 📍
    It's only natural👊🥵

    • @christyrajie
      @christyrajie Год назад +37

      Yes @15:21 says the real story.

    • @ajaykrishnanvs7954
      @ajaykrishnanvs7954 Год назад +15

      @@christyrajie അത് ആള്‍ക്കാരെ നോക്കിയതാ avade nokkuna alukale.. camera kanaan patoola

    • @soccerworld7598
      @soccerworld7598 Год назад +20

      15:06 natural acting 🤣🤣🤣🤣

    • @abhiabhiram7657
      @abhiabhiram7657 Год назад +15

      Ival instel reels ellam cheyuna couples anu,
      Ith script anenu paraye illa😅

    • @salbinscaria1146
      @salbinscaria1146 Год назад +1

      @@abhiabhiram7657 stym😂😂

  • @nimeshpsy1602
    @nimeshpsy1602 Год назад +63

    കൂടെ ഉള്ള ചേട്ടമാർ പൊളിച്ചു 💥💥💥💥

  • @achus1984
    @achus1984 Год назад +4

    Pavam Cherukkan Prank enn paranjitum Nallonam Adiyum Kitti 😊😅

  • @pbxgamer0759
    @pbxgamer0759 6 месяцев назад

    Smj ghnta kuch ni aya par short ma dekha to full dekhka pda but really good video pure love ❤

  • @zainulabideen6064
    @zainulabideen6064 Год назад +256

    റൂമെടുത്തു പോന്നു.. പിന്നേ... വിശ്വസിച്ച്.. 🤣🤣🤣
    ദാറ്റ്‌ ഓട്ടോക്കാരൻ ചേട്ടൻ മാസ്സ് 💥💥🔥🔥🤣🤣🤣

  • @user-yc7sy4zi9x
    @user-yc7sy4zi9x Год назад +450

    ഓട്ടക്കാർ ഇമ്മാതിരി അഭിനയം. ❤❤❤

  • @ananthumnair2663
    @ananthumnair2663 11 месяцев назад +1

    Aaha auto chettanum matte chettanum pwolich ❤❤

  • @kumarmukesh14
    @kumarmukesh14 13 часов назад

    I am from kolkata, I was in Ernakulam for almost 5 years, can understand little malayalam,
    I really loved this video, my god and i am feeling so bad for her. She is an angel, she didn't leave even when she got the chance.
    Loved to see her smiling at last.
    Keep it up

  • @KabeerVKD
    @KabeerVKD Год назад +106

    ആത്മാർത്ഥ സ്നേഹമുള്ള കുട്ടി. ഈ പരിപാടി ഉഷാറാക്കിയത് സബ്ക്രൈബർസ് ആയ ആ ഓട്ടോക്കാരാണ്

  • @hari5926
    @hari5926 Год назад +1448

    ഓട്ടോയിൽ വന്ന ചേട്ടനെ കണ്ടപ്പോഴേ അവളുടെ പാതിജീവൻ പോയി 😹😹😹

  • @nagendrababu8343
    @nagendrababu8343 9 месяцев назад +1

    Hi bro nice video from Andhra Pradesh ❤❤❤

  • @mebinprakasia
    @mebinprakasia 5 месяцев назад

    Kichu oro prank show valara nannakunundu❤😂 super 👍

  • @wolf6902
    @wolf6902 Год назад +665

    He is really lucky to have her 💖 കണ്ടിട്ട് എനിക്ക് തന്നെ അസൂയ തോനുന്നു🙃. Take good care of her

    • @albinanto6084
      @albinanto6084 Год назад +3

      🙂💔

    • @travelbuddy7675
      @travelbuddy7675 Год назад +2

      Hope 🙂

    • @sisisw6
      @sisisw6 Год назад +23

      ഇതൊക്കെ Scripted ആണ്.ആ പെണ്കുട്ടി ഇൻസ്റ്റയിൽ അത്യാവശ്യം റീച് ഉള്ളൊരു സെലിബ്രിറ്റി ആണ്.KL prankile ഇവനെ കണ്ടാൽ മനസ്സിലാകാത്തവൾ ഒന്നുമല്ല അവൾ

    • @funnyman3510
      @funnyman3510 Год назад

      @@sisisw6 I'd para

    • @jithinjosegaming2194
      @jithinjosegaming2194 Год назад

      She's a bitch for hitting him and calling abuses.

  • @ayoojayooj4754
    @ayoojayooj4754 Год назад +94

    യഥാർത്ഥ പെണ്ണ്,,,, ഒന്നും പറയാനില്ല, രണ്ടടി കൊടുക്കേണ്ടടുത്തു കൊടുത്തു ❤️❤️❤️❤️

    • @agkk809
      @agkk809 Год назад

      Women 💩💩

  • @AkshayKumar-gu2fv
    @AkshayKumar-gu2fv Год назад +4

    Prank part 2 indoo kl prank setaa 😂😂😂

  • @Libi_thooval.121
    @Libi_thooval.121 Год назад +7

    തായോ കമന്റ് ബോക്സിൽ ഇറങ്ങി നോക്കുമ്പോ അവളും അവനും സ്നേഹത്താൽ പൊത്തിയപ്പെട്ടിരുന്ന് ❤
    Kichu പറയുന്ന ഒരു വാക്ക് ഉണ്ട് ഈ വിഡിയോയിൽ. ഒരു 40 വർഷം കഴിയുമ്പോഴും നിങ്ങൾക് ഇത് ഓർത്തു ചിരിക്കാം എന്ന് ..ആ ചിരി മഞ്ഞു. ..അവൾ മായ്ച്ചു കളഞ്ഞു. .ഉള്ളറിഞ്ഞു ഒരാളെ സ്നേഹിച്ചു കഴിഞ്ഞ ഉയിര് പോവും നാൾ വരെ കൂടെ നിക്കും. മറ്റൊന്നിലോട്ട് കണ്ണ് തുറന്നാലും ആ മനസ്സ് ഒരിക്കൽ പോലും കുതിക്കില്ല ആ ഒരാളെ മറന്ന് .
    പ്രണയം സത്യം ആണ്‌ ..അത് ഇല്ലാതാകുന്നത് രണ്ടിൽ ഒരാൾ ആണ് ❤️
    സ്നേഹിക്കുന്ന മനസ്സുകൾ എന്നും ഒന്നിക്കട്ടെ ❤️‍🩹

  • @bhimudkambali9207
    @bhimudkambali9207 Год назад +430

    ಕನ್ನಡಿಗರಿಗೆ ಬಾಳ ಇಷ್ಟ ವಾದ ಹುಡುಗಿ 💫👌🤩

  • @sleetermen5385
    @sleetermen5385 9 месяцев назад +2

    ഓട്ടോ ചേട്ടന്മാർ സൂപ്പർ 😂😂🤭🤭 ചരിച്ചു ഒരു വഴിയായി 🤭😂😂

  • @nikhithabalaram7122
    @nikhithabalaram7122 11 месяцев назад +15

    15:30 she saw camera

  • @umeshtkpanoor9587
    @umeshtkpanoor9587 Год назад +149

    ബ്രോ.. അടിപൊളി 😄കൂടെ നിന്ന മച്ചാന്മാർ പൊളിച്ചു 👌നല്ല prank 👍👍👍👍👍👍👍👍👍👍👍👍👍

  • @ThrottleZone
    @ThrottleZone Год назад +129

    *എല്ലാ വീഡിയോയിലും ഒരു കരണത്ത് അടി അത് Must ആണ്.... 😂*

  • @shyamcr1761
    @shyamcr1761 11 месяцев назад +11

    40 കൊല്ലം കണ്ട് ചിരിക്കും എന്ന് പറഞ്ഞിട്ട് .... ഇപ്പൊ 40 കൊല്ലം കണ്ട് കരയേണ്ടി വരുന്ന അവസ്ഥ ആയി 🥲

    • @akhilakhi3565
      @akhilakhi3565 9 месяцев назад

      ആ പെണ്ണ് അവനെ തേച്ചു

    • @akhilakhi3565
      @akhilakhi3565 9 месяцев назад

      Instayil okke athyvasyam followers ulla couples aayirunnu ivar

  • @AnandakrishnanAAK
    @AnandakrishnanAAK 5 месяцев назад

    Aah chettanmar seen 💥bgm il vannathum screen presence um😂💥

  • @rejilalraman4347
    @rejilalraman4347 Год назад +182

    കിടുവേ..... ❤️.. ഓട്ടോയിൽ വന്നത് ശരിക്കും നടൻമാർ തന്നെ ❤️❤️❤️!!!

  • @bottlecreator7643
    @bottlecreator7643 Год назад +145

    ഓട്ടോ യിൽ വന്നവർക്ക് ഇതു പുത്തിരി അല്ലെന്നു തോന്നുന്നു🙆‍♂️ 😂😂😂
    15:08 പൊളി
    പാവം അതിനെ കരെയിപ്പിച്ചു കൊന്നു 🤭😂
    കിടു പ്രാങ്ക് 🔥

  • @santoshacharya4544
    @santoshacharya4544 Год назад +3

    Super video brooooó kip it up 😂😂😂😂

  • @nithinvarghese3960
    @nithinvarghese3960 9 месяцев назад +3

    Aa autorikshaw chettante entry oru rakshayilla

  • @binuvarghesekottayam6761
    @binuvarghesekottayam6761 Год назад +52

    സൂപ്പർ... ചിരിച്ചു മടുത്തു........ പാവംമിടുക്കി പെൺകുട്ടി.... 👍👍👍 ഓട്ടോയിൽ വന്ന കൂട്ടുകാർക്ക് big സല്യൂട്ട് 🙏🙏🙏🙏🙏