Good one👍Nice team... Kurachukoodi tight cheyyarnnu.... institute aayakondu negative aakkathey kichu bro soft aakkiyathano ennu thonni ❤. Keep going bro.. ur work quality improved in dubai.. expecting this level in someones birthday or anniversary like occasions especially without hurting or ruining their moments 👍
പ്രാങ്ക് ഒക്കെ കൊള്ളാം.. എനിക്ക് ഒരു കാര്യം മാത്രേ പറയാനുള്ളു... പിള്ളേരെ വഴിതെറ്റിക്കുന്ന തരത്തിലുള്ള ഗെയിം പരിചയപെടുത്താതിരുന്നാൽ മതി... കാരണം ഏത് രീതിയിൽ ക്യാഷ് ഉണ്ടാക്കണം എന്ന ചിന്തയാണ് ഇപ്പോഴുള്ള തലമുറയ്ക്ക്... ഉള്ള ക്യാഷ് പോവുകയും ചെയ്യും, അവർ കാശിനു വേണ്ടി എന്തും ചെയ്യും എന്നാ കാര്യത്തിലെത്തും, അവസാനം അത് ഒരു മരണത്തിലും എത്തും, എന്തിനാ ബ്രോ ഇങ്ങനുള്ള ഗെയിംസ് പിള്ളേരിലേക്കു എത്തിക്കുന്നത്..... ഈ ഗെയിം മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോ നിങ്ങൾക് വല്ല നേട്ടം ഉണ്ടാവുമായിരിക്കാം.. ഒരു കൂട്ടർക് ദോഷം ചെയ്തു വേറൊന്നു നേടിയിട്ടു എന്ത് കിട്ടാനാണ്... കഴിവതും ഇങ്ങനുള്ള ഗെയിംസ് പ്രോത്സാഹിപ്പിക്കതിരിക്കുക 🙏🙏
@@achulachu7713 prank cheyunavarkum jeevikande chechi, ethupole ulla apps nalla payment kodukum for promotion, so its depends upto channel owners and their ethics. Viewers ena nilayill promotions enthanennu manasilaki kanan padippikuka
"അതുക്കുമേലേ" ഐറ്റം ! This is team spirit & effort ! പാവപ്പെട്ട camera മേനോന് പൈൽസ് എന്ന് പറഞ്ഞു കളഞ്ഞലോ ! 😂😂 This video is going to break the chart ! Kichu dear, you are absolutely fantastic.. love you 💯💓💓💓💓💓
That lady... Amazing... ഇനി കൂടുതൽ എന്തേലും പറഞ്ഞതാണേൽ police.. Kichu bro... Risky... എന്തായാലും ചിരിച്ചു ☺️☺️... കിച്ചു ഇനിയും പൊളിക്കണം ✌🏻✌🏻... We will be with you.. ✌🏻
orikkalum gem alla at the begin avalde samsaaram shari alla kichu nee enn vilichappol aval thirichum nee enn vilichu...thats not good...customerde bhaagath ninn mosham anubhavam undayaal athine ego kond handle cheyyaan paadilla....
Kl പ്രാങ്കിൻ്റെ എല്ലാ വീഡിയോസ് um കാണുന്ന ഓരാൾ ആണ് ഞാൻ.കുറച്ച് നാളായി ഒരു കാര്യം പറയണം എന്ന് കരുതുന്നു. ഒട്ടുമിക്ക eppisodilum love, drugs ഇതിലാണ് അവസാനിപ്പിക്കുന്നത്.അടുത്ത എപ്പിസോഡിൽ എങ്കിലും അതൊന്ന് മാറ്റി പിടിച്ചാൽ കൊള്ളാമായിരുന്നു.ഇത് ഒരു request ആണ്.thank you
bro Elaam videosil parayunud lahari drugs enoke adh onu maati pidi. Elaaverim prank cheyumbol use cheyunadaan aa oru dialog. Oru change undegil naladh ayirikum
Yes, very nice video. As u said the girl didn't cry the entertainment missed. Content was good though. Awaiting more different videos with a difference.
Promo: KL600
Link: tinyurl.com/2s3xbbr9
Telegram: telegram.me/+weZObPlSg0E5OTli
നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ (+971) 055 927 0545 ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
Kichu bro enik app open avunila loading ane🥲
@@kannanpc8326y l
L l
എന്ത് ചളി ആടെ ഇത്
ഇങ്ങനെത്തെ നല്ല bonding ഉള്ള sthapanangalum ഉണ്ടല്ലേ
Staffs and management❤❤
വീണ്ടും അങ്ങ് അറേബ്യൻ മണ്ണിൽ നിന്നും ഒരു KL പ്രാങ്ക് വരുന്നു.... 🔥🔥🔥
🙄🙄
Ith enth nd
😂😂
😁
🙄🙄🙄🙄
സംസാരിക്കാൻ അറിയാം അതുകൊണ്ട് ജീവിക്കും 😅😮point
ഒരുപാട് കാലത്തിനു ശേഷം ഈ prank കണ്ടു ചിരിച്ചു മടുത്തു.... Love at first sight 😂😂😂
ഈ pran k ഒരുപാട് കാലമൊന്നും ആയില്ല 2 ആഴ്ച ആയതേ ഒള്ളു 😌...
കഷ്ടം
Her accent at the peak of her tolerance 😮❤
ഇതിൽ വരുന്ന അഡ്വൈസ് മെൻറ് അടിച്ചു വിട്ടു കാണുന്നവർ ഇവിടെ കമോൺ....
ഈ ഒരു idea ആരുടെ ആയാലും പറയാതെ വയ്യ exelent ബ്രോ 👍🏻👍🏻👍🏻
Good one👍Nice team... Kurachukoodi tight cheyyarnnu.... institute aayakondu negative aakkathey kichu bro soft aakkiyathano ennu thonni ❤. Keep going bro.. ur work quality improved in dubai.. expecting this level in someones birthday or anniversary like occasions especially without hurting or ruining their moments 👍
She is very professional and confident lady.
She is a huge asset to any business concern
Polichu 😍
Not professional for real. If someone calls you "nee" calling them "nee" back isn't called professional😂
പ്രാങ്ക് ഒക്കെ കൊള്ളാം..
എനിക്ക് ഒരു കാര്യം മാത്രേ പറയാനുള്ളു... പിള്ളേരെ വഴിതെറ്റിക്കുന്ന തരത്തിലുള്ള ഗെയിം പരിചയപെടുത്താതിരുന്നാൽ മതി... കാരണം ഏത് രീതിയിൽ ക്യാഷ് ഉണ്ടാക്കണം എന്ന ചിന്തയാണ് ഇപ്പോഴുള്ള തലമുറയ്ക്ക്... ഉള്ള ക്യാഷ് പോവുകയും ചെയ്യും, അവർ കാശിനു വേണ്ടി എന്തും ചെയ്യും എന്നാ കാര്യത്തിലെത്തും, അവസാനം അത് ഒരു മരണത്തിലും എത്തും, എന്തിനാ ബ്രോ ഇങ്ങനുള്ള ഗെയിംസ് പിള്ളേരിലേക്കു എത്തിക്കുന്നത്.....
ഈ ഗെയിം മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോ നിങ്ങൾക് വല്ല നേട്ടം ഉണ്ടാവുമായിരിക്കാം.. ഒരു കൂട്ടർക് ദോഷം ചെയ്തു വേറൊന്നു നേടിയിട്ടു എന്ത് കിട്ടാനാണ്... കഴിവതും ഇങ്ങനുള്ള ഗെയിംസ് പ്രോത്സാഹിപ്പിക്കതിരിക്കുക 🙏🙏
👍👍👍
🤣 ATHIL 2 UM PAISA UNDAKKARUNDU
Pillerk phone kodukathirunna pore aunty 😂
@@forward6469 ഈ കാലത്തു ഫോൺ ഇല്ലാത്ത ആരുടെ കയ്യില മോനേ 🥰🥰.. പ്രാങ്ക് ഷോ ഒക്കെ എല്ലാവർക്കും ഇഷ്ട്ടല്ലേ.. 🥰🥰🥰അതിനിടയിൽ വരുന്ന പ്രൊമോഷൻ അവരും കാണില്ലേ..
@@achulachu7713 prank cheyunavarkum jeevikande chechi, ethupole ulla apps nalla payment kodukum for promotion, so its depends upto channel owners and their ethics. Viewers ena nilayill promotions enthanennu manasilaki kanan padippikuka
"അതുക്കുമേലേ" ഐറ്റം ! This is team spirit & effort ! പാവപ്പെട്ട camera മേനോന് പൈൽസ് എന്ന് പറഞ്ഞു കളഞ്ഞലോ ! 😂😂 This video is going to break the chart ! Kichu dear, you are absolutely fantastic.. love you 💯💓💓💓💓💓
😂😂
😃😃
😂😂 pavam chettan
Ok sir
Absolutely CoCoNut Ring aannu😊
സർട്ടിഫിക്കറ്റിന് വേണ്ടിയാണെങ്കിൽ അങ്ങ് അറേബ്യൻ നാട്ടിൽ പോകണ്ട ആവശ്യമില്ല അത് ഇവിടെ കേരളത്തിലാണ് ഏറ്റവും പെട്ടെന്ന് കിട്ടുക 😂😂😂
R u kidding supply adich 3g irikan ivde
@@nikki70369maharajasil kittum 🌚
@@vishnu5482 🥲
@@nikki70369money can buy anything brh
Sfi ചേരു കിട്ടും
ഇവളെ കണ്ടിട്ട് മിയയെ പോലെ തോന്നിയവർ ❤
Yes
Yes
Illa ottum thonunnilla
Ayinu specs vechittillallo
Yes.. Voice um cheruthayittu thonni
എന്നെ നീ എന്ന് പറഞ്ഞു.. അപ്പൊ ഞങ്ങൾ രണ്ടു പേരും ടാലി ആയില്ലേ 😂😂😂😂😂😂😂
She is a gem to that company. Simple Humble Confident lady❤❤❤❤❤
Ayikotte saare
@@avinashv7154 കെണ്ണാപ്പിക്കു പിടിച്ചില്ല എന്ന് തോന്നുന്നു 😂😂
That lady... Amazing... ഇനി കൂടുതൽ എന്തേലും പറഞ്ഞതാണേൽ police.. Kichu bro... Risky... എന്തായാലും ചിരിച്ചു ☺️☺️... കിച്ചു ഇനിയും പൊളിക്കണം ✌🏻✌🏻... We will be with you.. ✌🏻
കുറെ നാളുകൾക്ക് ശേഷം ഒരു പൊളി സാനം ടൈപ്പ് എപ്പിസോഡ് 😂
Her attitude and tolerance is amazing ❤ even though she accepted she is emotionally weak...
Great character ❤
Machane njn ee channel alla pranksum kanndit unnd adhiyem ayita comment idunedh ninghele pwoli full variety content aah keep it up🙌🏼
എനിക്കിതിൽ ഏറ്റവും ഇഷ്ടമായത് പോക്കറ്റിൽ നിന്നും കൈ എടുക്കാതെ, ഇരിക്കാതെ വീഡിയോ എടുത്ത ബ്രോയെ ആണ് 🥰🥰🥰🥰ഒരുപാട് കഷ്ട്ടപ്പെട്ടു 👍🏻❤
She(Tina) handled the situation so well, How can someone be so Calm....!! Shes a Gem...!!
orikkalum gem alla at the begin avalde samsaaram shari alla kichu nee enn vilichappol aval thirichum nee enn vilichu...thats not good...customerde bhaagath ninn mosham anubhavam undayaal athine ego kond handle cheyyaan paadilla....
Super super Episode... KICHU I enjoyed a lot...Nice comedy and prank combined ..Keep going with more and more episodes 💯💯👍👍
Kl പ്രാങ്കിൻ്റെ എല്ലാ വീഡിയോസ് um കാണുന്ന ഓരാൾ ആണ് ഞാൻ.കുറച്ച് നാളായി ഒരു കാര്യം പറയണം എന്ന് കരുതുന്നു. ഒട്ടുമിക്ക eppisodilum love, drugs ഇതിലാണ് അവസാനിപ്പിക്കുന്നത്.അടുത്ത എപ്പിസോഡിൽ എങ്കിലും അതൊന്ന് മാറ്റി പിടിച്ചാൽ കൊള്ളാമായിരുന്നു.ഇത് ഒരു request ആണ്.thank you
Nee oru sujjestion paranjkod. Avan maatikolum😊
Kl പ്രാങ്കിനെ വെള്ളം കുടിപ്പിച്ചു... ആ പെൺകുട്ടി സൂപ്പർ ❤❤❤
അടിപൊളി എപ്പിസോഡ് കിച്ചു 😂 ടീന ഒരു രക്ഷയൂല 😂
കിച്ചു മുത്തേ അടിപൊളി പ്രാങ്ക് 🌹🌹👍
Best video.
Best institution...really enjoyed the video.. Tina is a really educated Kerala lady...
Athyaayitt ahnu camerayum camera manum kanich kondoru video.... Powwlichuu 🔥🔥🤣🤣
The best prank by KL prank ever👍🏼
പാർട്ടി അംഗത്വം ഉണ്ടെങ്കിൽ 1 ദിവസം കൊണ്ട് degree certificate kittum
SFI😂
Athe athe SFI😂
Up alle
😂😂
സൂപ്പർ.. ഇനിയും ഇതുക്ക് മേലെ ഉയരട്ടെ.. ❤❤
Kl prank like button 💎
Adipoli prank🤘😂
KL PRANK 💖✨
Broohhh idh sherikkum kidlam prank aayi 40 mins pooyadh arinjilla😂😂😂🎉. Nice broohhh idhinu mumpulla prank adipoliyaayrunnu but africa people alambichadhu kond prank oru perfection kittaathadhipoole broohhh.....😊
ഇതിൽ പെൺകുട്ടി സ്കോർ ചെയ്തു 🔥👏
Finally a good quality prank from kl prank
ടീനയുടെ മുൻപിൽ വാക്കുകൾ പതറുന്നു... 🤣🤣
Chettan poliyaaaaaaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤......Oru sambhavam thannaya
14:42 ആ bro video എടുക്കാൻ Mobile പിടിച്ചക്കുന്നത് നോക്കിയേ 😮😂🙌
Bro adipoli 😂 pinne onething stick oke sharjayil ninnu adich enn videoyil parayumbol sookichakanamtta ividethe law dark aan ... Aaremgilum report cheythaal thoongum😂
നാക്കാണ് സറെ ഇവൻ്റ main ❤
പ്രാങ്കൊക്കെ സൂപ്പർ ആണ് പക്ഷെ തുടിങ്ങിയ ഉടനെയുള്ള പരസ്യം അത് വളരെ അരോചകമാണ് കിച്ചു...❤ സ്നേഹം മാത്രം❤
These ads are their source of income
😊
സത്യം
Avasanam aa bgm undenkile oru thrill ollu🤣💯♥️♥️♥️
പുള്ളികാരിയുടെ prshlly കൊള്ളാം.... അവിടെ ഉള്ള എല്ലാരും പരസ്പരം നല്ല cmpnya supprta എന്ന് മനസിലായി..... ഇന്നത്തെപോലെ നല്ല പൊളി പ്രാങ്ക്
Pullikkari extra ordinary professional aanu...very nice person..ithupole ullavare venam oru institution il avasyam.
Can you please explain what is extraordinary professional😂😂
Superb, Anyway congratulations for 1M
അളിയാ സൂപ്പർ,..❤❤❤😅😅
എടാ നീ ഒന്ന് AKG Centre പോയിരുന്നെങ്കിൽ അവർ സീരിയസ് ആയി എടുത്തു ഡോക്ടറേറ്റ് കൊണ്ട് വരാമായിരുന്നു
ഓഫീസ് മാറിപ്പോയി 😅😅😂
Support കുറവായിരുന്നു ❣️but supper
ഇതിപ്പൊ ലാസ്റ്റ് ഓൾ നിന്നെ prank ആക്കിയല്ലോ bro 😅
bro Elaam videosil parayunud lahari drugs enoke adh onu maati pidi. Elaaverim prank cheyumbol use cheyunadaan aa oru dialog. Oru change undegil naladh ayirikum
Daily viewers like hereee❤
Prank poli …a girl,ne yenikk bayangara ishtayi❤nalla cool ayi samsarikkunnu voice super
Oru rakshayumilla. she is very good lady ❤❤❤❤ a sthabanathinte vijayam a streetakum nalla reediyil kaykariam cheythu
Yes, very nice video. As u said the girl didn't cry the entertainment missed. Content was good though. Awaiting more different videos with a difference.
*പ്രാങ്ക് ചെയ്ത് ചെയ്ത് പ്രാക്ക് തട്ടാതെ നോക്കണേ 😌😌😌*
Uff..... Last prank aanenn parayumbozhulla bgm + editing uff🔥🔥🔥🔥
Climax and that kaththi BGM💥💥
oru cenima kanda feel aa , video kaanumbole enikk thanne chiri varan thodangum , kidu kidu kidu ❤
Great work bro 🎉🎉😇😇😇😇😇
Uff... Poli Poli.. Prank Machaa...! 💎🤌🏻❤️
10:49 നീ ചെയ്യണ്ട
18:32 🥲🫶🏼
Ahhh chechi indalo strong 💪 an .....😅😅😅🎉
Prank kollam athinte idayil olla advertising super anu bro..adipoli..
Kichu, vdo super aanu, but enganathea add keri eakkathirik. Its wrong.. a gd subscriber of you
സത്യം പറയാലോ ചെക്കൻ പുലി ആണ്. പക്ഷേ ഈ വീഡിയോ കണ്ടപോൾ ഈ സ്ഥാപനത്തിൻ്റെ പരസ്യം പോലെ തോന്നി. ... എല്ലാവരും അഭിനയിച്ചു . Prank ആയി തോന്നിയില്ല.
E institution nte advertisement ane ethu ....100%😂😂😂
Absolutely right 👍
Suuuuper 😍. Love u kichuu❤❤❤
കേരളത്തിൽ ഏത് സർട്ടിഫിക്കറ്റും പിണറായി സർക്കാർ കൊടുക്കും എക്സാം എഴുതണ്ട 😊
Poli macha ammachiane kidukki🎉🎉🎉🎉
Bro ,your best prank ❤❤❤❤❤😊😊😊😊
Kichu annoi 💥❤
Bro videos ellam adipoliyanu... But pattern onn change chythal kollamayirunnu
Bro ithoru add ayitte matre enikk thoniyitullu...... Karanam bro de ella videos um njan kanunnathanu appo oro expressions um njan nokkarund
congrats on 1 million bro.🤩
പൊളിച്ചു സമ്പവം അടിപൊളി 👍♥️
കിടിലൻ bro 👍👍👍👍😄😄
മച്ചാനെ 👌👌👌👌👌
അടിച്ചു പൊളിച്ചു 👍
4:19 ഒരു ഇരയെ കിട്ടിയ സന്തോഷം .....😂😂😂
Nanaayi communicate cheyyunna nalloru chechii❤🥰
Adipoli aayitunde bro ❤
ബിജു കുട്ടൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️ ചേട്ടാ പൊളിച്ചു
❤❤❤ poliku bro
ആ പെൺകൊച്ചു ആണ് ഇന്നത്തെ താരം 🎉
21:25 ഗീവർഗീസ് കാപ്പിതോട്ടം!😂😊
24:30 🤣
ഇവിടെ എവിടെ എംഡി എവിടെ എംഡി എംഡി എംഡി 😜😜മോഹൻലാൽ ഗാഥയോട് പറഞ്ഞത് പോലെ 😁😁
38:54 kichu annan seen😂
Managere edeee enu vilich😂🤣
Broo.....❤😂poliiii
Kl prank uyir polichu 🔥🔥🔥⚡
മച്ചാനെ പൊളിച്ചു ഇനിയും നല്ല വീഡിയോസ് വരട്ടെ
Ella videos ilum stick eanthan bro. Druck topic ozhivakk bro
Sathyam
ഡിവോഴ്സ് ചെയ്താൽ കെട്ടാൻ തയ്യാറാണെന്ന് ദൈവമെ ഇതൊക്കെ ആ ഭർത്താവ് കാണുന്നുണ്ടോ ആവോ
Sight അടിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ ആണ് ആ പെൺകുട്ടിക്ക് ശ്വാസം നേരെ വീണതു...
Kalakki ath ❤❤😂😂
സ്റ്റാഫിനെ ജോലിയോടുള്ള ആത്മാർത്ഥതയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് 😊
Manager ആയിട്ട് പുള്ളിക്കരിക്ക് ഒരു respect അല്ലല്ലോ തോന്നുന്നത് കണ്ടിട്ട്🤣
Aahhhaa 😂😂😂
ഈ പ്രാങ്ക് തിരിഞ്ഞു പോയോ എന്ന് സംശയം, ആ സ്ത്രീ അത് നന്നായി ഹാൻഡിൽ ചെയ്തു
Ith prank alla, promotion aanu
സ്റ്റാൻഡേർഡായി കൈകാര്യം ചെയ്തു 👍👍👍👍
Very cheap Promotion
😂 keep going bro❤
Aa chachi supper ayeto kaygariyam chaythu🥰 arayoum vathanipichila