Christian Brothers Movie Scenes | Karthaave Song | Dileep | Kavya Madhavan | Deepak Dev

Поделиться
HTML-код
  • Опубликовано: 11 сен 2017
  • Christian Brothers Malayalam movie features Mohanlal, Suresh Gopi and Dileep. Directed by Joshiy, produced by A V Anoop and Maha Subair, music is by Deepak Dev and Score by Rajamani. Christian Brothers movie also features Sarath Kumar, Lakshmi Rai, Kanika, Lakshmi Gopalaswamy, Kavya Madhavan among others.
    Star Cast: Mohanlal, Suresh Gopi, Dileep, Sarath Kumar, Lakshmi Rai, Kanika, Lakshmi Gopalaswamy, Kavya Madhavan
    Directed by: Joshiy
    Produced by: A V Anoop and Maha Subai
    Music by: Deepak Dev
    Cinematography: Anil Nair
    Edited by: Ranjan Abraham
    Release Date: 18 March 2011
    Click here to watch:
    Ayal Malayalam Movie: bit.ly/2uKvReD
    Marykkundoru Kunjaadu Malayalam Movie: bit.ly/2v8u5F2
    Puthiya Mukham Malayalam Movie: bit.ly/2vVh4MY
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    #!/apifilms
    Subscribe us: / apimalayalam
    Online Purchase : www.apinternationalfilms.com/
    Blog : apinternationalfilms.blogspot....
    www.apinternationalfilms.in/

Комментарии • 601

  • @parvathys202
    @parvathys202 3 года назад +3749

    Vaaku palichu pidi vittillaaa🙏🙏🙏😂😂😂😂

  • @bigilgamerz8136-iv8oq
    @bigilgamerz8136-iv8oq Год назад +495

    ഈ പാട്ട് ഇപ്പോളും കേൾക്കാൻ നല്ല രസം ആണ് ❤️‍🩹😇

  • @ABINSIBY90
    @ABINSIBY90 3 года назад +619

    ഈ പാട്ടിറങ്ങിയ സമയം. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് 2011 ലെ ആ മധുര സ്മരണകളിലേക്കു നമ്മെ കൊണ്ടുപോകും. 10ത്ത്‌ ക്ലാസ്സിലേ മറക്കാനാവാത്ത ഓർമ്മകൾ. ക്രിസ്ത്യൻ ബ്രദർസ് റിലീസായ സമയത്ത് ജനശ്രദ്ധ നേടിയ പാട്ട്. അന്ന് ഈ പാട്ട് ദിവസവും കേൾക്കുമായിരുന്നു.. ബീറ്റ്‌സ് കേൾക്കാൻ നല്ല രസം..2011 ഓർമ്മകൾ..

    • @sajinks1872
      @sajinks1872 2 года назад +7

      Njan +2 ❤️❤️❤️

    • @annmolwillson9866
      @annmolwillson9866 2 года назад +9

      Njn 6 th le.ellaarkum ooroo oroo nostalgia feel alle?Superalle chumma kelkaanum kandukondirikaanum.konnaallum penne ninta pidi vidilla portion le bell🔔adi sound aa ennik ettavum ishtam😻Ennik ithil ettavum ishtam Kavya dileep ta nenjathu idikumba vaayyenu poga(smoke)ponath kaanaan ennik korem ishtaarnnu annu😹

    • @arjunbijukumar1494
      @arjunbijukumar1494 2 года назад +6

      ഞാനും 10th class ബ്രോ! പോയി കണ്ടു

    • @adarshsivan5859
      @adarshsivan5859 2 года назад +5

      ഞാൻ 7 am ക്ലാസ്സിൽ

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 года назад +6

      ഞാൻ 9th കഴിഞ്ഞു ഉള്ള വെക്കേഷനിൽ ആണ്‌ കണ്ടത്..... ഇത് കഴിഞ് ഒരു 2-3 ആഴ്ച കഴിഞ് ചൈന ടൗണും ഇറങ്ങി..... ദിലീപ് ഒക്കെ മലയാള സിനിമയിലെ തന്നെ മൂന്നാമൻ ആയി തകർത്തു നടന്ന കാലം.....

  • @anoopjohny9474
    @anoopjohny9474 3 года назад +223

    ദിലീപേട്ടന്‍, ദീപക് ദേവ് sir combo 💖 💖

  • @Amal-hf7cx
    @Amal-hf7cx 3 года назад +395

    അല്ലെങ്കിലും ദീപക് ജി ടെ songs ന് ബീറ്റ് അത് ഒരു ഓളം ആണ്💞💕

  • @sanalkumar4955
    @sanalkumar4955 2 месяца назад +63

    Anyone in 2024

  • @gouthamygoals5025
    @gouthamygoals5025 4 года назад +973

    Viddilla vidilla...vittilla dileepettan kavyachine😍😍😍....manju chechiye njnglkkum vittu thannu😍😍😍

    • @akhilkumar702
      @akhilkumar702 3 года назад +48

      Santhosham aayille

    • @deva_96
      @deva_96 2 года назад +89

      Aa oru kaaryathil dileepettanod nanni 😍😎 Manju chechi ❤😍😍

    • @akhilkumar702
      @akhilkumar702 2 года назад +41

      Ippol randu perum happy 😍

    • @rajeshdnair5662
      @rajeshdnair5662 2 года назад +31

      Sherikum couples ewar thanale? Onnum vnda pandu muthale oro fililm nok dileepinu kavya thanna wife enae arkum thonnulu

    • @human593
      @human593 2 года назад +126

      @@rajeshdnair5662 താൻ സ്നേഹിച്ച ഒരാളെ മറ്റൊരാൾ തട്ടിയെടുക്കുമ്പോൾ മാത്രമേ ആ വേദന മനസിലാവൂ..എല്ലാം ഉപേക്ഷിച്ചു ദിലീപിന് വേണ്ടി ജീവിച്ചവളാണ് മഞ്ജു..ഡിവോഴ്സ് വാങ്ങി കോടതി മുറി വിട്ട് കരഞ്ഞുകൊണ്ട് ഇറങ്ങി വന്ന മഞ്ജു ചേച്ചി എത്ര വേദനിച്ചു കാണുമെന്ന് ഊഹിക്കാൻ പറ്റോ..ഇന്ന് അവർ ചിരിക്കുന്നുണ്ടാവും പക്ഷെ അവരുടെ ഹൃദയത്തിൽ ഉണ്ടായ മുറിവ് വളരെ വലുതാണ്..പക്ഷെ ദിലീപ് മഞ്ജു എന്ന അതുല്യ പ്രതിഭയെ അർഹിക്കുന്നില്ല..അതുകൊണ്ട് മഞ്ജു ചേച്ചി വീണ്ടും മലയാളി പ്രേക്ഷകരിലേക്ക് തിരികെ വന്നു😘❤️അതുമതി..

  • @arjunbijukumar1494
    @arjunbijukumar1494 2 года назад +1043

    2011 sslc പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം പോയി കണ്ട പടം 🔥🔥🔥🔥

  • @sonamathew6248
    @sonamathew6248 3 года назад +344

    Avasanam vidathe pidichloo 😂😂kochugallan 😉😉😊😊😆😆

  • @mhdrhs3840
    @mhdrhs3840 2 года назад +538

    വേറെ ഉള്ള നടൻ മാരെ കാട്ടിലും deffrent ആയിട്ടുള്ള ഒരു നടൻ എന്ത് ഒരു കാര്യം ചെയ്താലും അത് വലത് കയ്യ് അറിയില്ല അതാണ് deleep ഏട്ടന്റെ പവർ 😍😍😍😍

    • @neerajanino9198
      @neerajanino9198 2 года назад

      hsishijss da for cejid

    • @lathalalachan6925
      @lathalalachan6925 2 года назад +4

      Correct

    • @thankgodsecret4973
      @thankgodsecret4973 2 года назад +3

      എന്താണ് ഉദ്ദേശിച്ചത്?

    • @mhdrhs3840
      @mhdrhs3840 2 года назад +10

      @@thankgodsecret4973 അത് മനസ്സിലാവേണ്ടവർക്ക് മനസിലായിണ് കണ്ട പോത്തുകൾക്കും മൃഗങ്ങൾ ക്കും മനസ്സിലാക്കേണ്ട ആവശ്യം എനിക്ക് ഇല്ല 😑😑😑😑😑😑

    • @thankgodsecret4973
      @thankgodsecret4973 2 года назад +16

      @@mhdrhs3840 പോസിറ്റീവ് ആയി ആണോ നെഗറ്റീവ് ആയി ആണോ ഉദ്ദേശിച്ചത് എന്നാണ് ചോദിച്ചത്.. ദിലീപേട്ടൻ ചെയ്യുന്ന സഹായങ്ങളെ പറ്റി ആണോ? അതോ അങ്ങേരെ കുറ്റവാളിയായി കണ്ടുകൊണ്ട് താങ്കൾ പറഞ്ഞതാണോ എന്ന് ചോദിച്ചു എന്നേ ഉള്ളു.. No problem

  • @ayishamubashira3108
    @ayishamubashira3108 3 года назад +370

    Last dileepettande dance polichu
    😍🤩

  • @febinfayazz
    @febinfayazz 2 года назад +538

    2o24_ ൽ ഇവിടെ വന്നവർ ലൈക്, അവസാനം ചുള്ളൻ വാക്ക് പാലിച്ചു.....❣️😂🔥

  • @Roobyxxx_
    @Roobyxxx_ 4 месяца назад +159

    2024 il കനുന്നവരുണ്ടോ😂
    edit:OMG 90 likoo💖

  • @stalinnandhuma3063
    @stalinnandhuma3063 2 года назад +45

    2011 വെക്കേഷൻ ടൈം fdfs കോട്ടയം അഭിലാഷ് ♥️♥️ തീയേറ്ററിൽ ആടി തിമിർത്ത പാട്ട് ❤❤

  • @NehaGeego
    @NehaGeego 2 месяца назад +18

    2024il search cheythu kaanunavar undo

  • @MrArtist555
    @MrArtist555 Месяц назад +4

    Lalettan and Dileep are the best actors of Malayalam Cinema

  • @roshyvarghese3518
    @roshyvarghese3518 4 месяца назад +16

    2024 Kanunnavarundo 😮😮😮

  • @MR-ev3cw
    @MR-ev3cw 2 года назад +39

    Kavya chechideyum dilipetanteyum dance polichu enikku eettavum ishtapetta song Anu ithu

  • @dineshpavithran9875
    @dineshpavithran9875 2 года назад +142

    ജനപ്രിയൻ മാസ്സ് 💞💞💞👍👍👍

  • @ziyadkk3976
    @ziyadkk3976 4 года назад +69

    2021L kanunnavarundo😄😄👇👇👇

  • @joyaljomon3604
    @joyaljomon3604 4 года назад +93

    ഞാൻ ആദ്യം theatre ൽ പോയി കണ്ട പടഠ

  • @sojigeevarghese3386
    @sojigeevarghese3386 8 месяцев назад +8

    Dileepettanteyum kavya chechiyudeyum ee pattu eniku ettavum ishtamayi. My favorite song.dileep ettane endhina chechi kashttapeduthiyadu pavam snehichu poyi. 💖❤️🥰🥰❤️❤️💖💖💖

  • @bilalnajeem2018
    @bilalnajeem2018 Год назад +61

    dance with comedy athokke dileepettane konde pattu 🔥🔥🔥

  • @bilalnajeem2018
    @bilalnajeem2018 Год назад +28

    dileepettan costumes❤️❤️😍🥰

  • @gamingwithvish3567
    @gamingwithvish3567 3 года назад +76

    ബീറ്റ് വേറെ ലെവൽ 😍

  • @btsarmyvlog8975
    @btsarmyvlog8975 3 года назад +105

    Illa penne njn vidilla Penne dileep and that saayippanmarde dance step 👌👌👌

  • @snehara2015
    @snehara2015 2 года назад +26

    Dillipatan kavya chechi uyir😘😘😘😘

  • @MrArtist555
    @MrArtist555 10 месяцев назад +30

    Dileep's Singing is Dope 😎

  • @rafeeqm8518
    @rafeeqm8518 4 года назад +75

    Avasanam"jivethatielum"vitiella

  • @editworld1472
    @editworld1472 Год назад +16

    Ee pattu ippozhum kanunnavar undo ?any one 2022??

  • @VjFouzy
    @VjFouzy 2 года назад +70

    ഇല്ല പെണ്ണെ ഞാൻ വിടില്ല.. എന്നെ കൊന്നാലും പിടി വിടില്ല... വിട്ടില്ല 😍❤

  • @jkcreationst.k.m.l4715
    @jkcreationst.k.m.l4715 2 года назад +52

    Padiyathu pole thanne sambhavichu. Great💪😂😂

  • @arjunkannan9731
    @arjunkannan9731 3 года назад +51

    ദിലീപേട്ടൻ ❤️❤️❤️

  • @Aswa.g5822
    @Aswa.g5822 9 месяцев назад +7

    പിടി വിട്ടില്ല.... സ്വന്തം ആക്കി 😇❤️

  • @devanarayanpakku7251
    @devanarayanpakku7251 Год назад +11

    Enthaa song poli❤❤❤❤

  • @arjunsm5311
    @arjunsm5311 3 года назад +91

    Last set ayappol oru feel🙂❤

  • @hadi...1653
    @hadi...1653 2 года назад +13

    E maasathe opp vekkan vannathaanee😍

  • @littleshazu1921
    @littleshazu1921 Год назад +20

    My fav jodi ever❤

  • @abhisheksobil7240
    @abhisheksobil7240 3 года назад +27

    Kavya Madhavan idi kollam

  • @jackthegoodthief681
    @jackthegoodthief681 2 года назад +32

    Nostalgia 💖💝

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 года назад +52

    അങ്ങനെ ജീവിതത്തിലും വിടാതെ വിടാതെ അവസാനം പിടിച്ചു കെട്ടി.... ശുഭം 😀😀
    Directed by Robert. B. Weide😀😀

  • @iconicgaming5484
    @iconicgaming5484 3 года назад +108

    Enna glamour dillepettan💥

  • @adhishvinodkumar3301
    @adhishvinodkumar3301 3 года назад +41

    Dileep sound pole ind 👻

  • @shinas055
    @shinas055 4 года назад +94

    Avasanam vittilla

  • @shajikavitha3093
    @shajikavitha3093 Месяц назад +2

    2025 il kanunnavar undo😂

  • @beena6142
    @beena6142 2 года назад +18

    Super song 🎶♥️

  • @sonamathew6248
    @sonamathew6248 3 года назад +40

    Achan amma maruvanl pallu vilichal njn karthavinte roopam choondi kati kodukum athanu Dileep Eetan 😎😉😍

  • @user-sc5oi7io4v
    @user-sc5oi7io4v 3 года назад +123

    ദീലീപ് & കാവ്യ
    മാധവൻ & രുക്മിണി

  • @sreyasiju7485
    @sreyasiju7485 2 года назад +8

    Viddilla vidilla.. Vittlla dileepettan kavyachine 😍😍😍😍... Manju chechiye njnglkkum vittu thannu 😍😍😍😍😍😍

  • @user-zk5gx2br6u
    @user-zk5gx2br6u Год назад +16

    വിടില്ല നിന്നെ പെണ്ണേ വിടില്ല നിന്നെ പൊന്നേ
    വിടില്ല നിന്നെ പെണ്ണേ നിന്നെ ഞാൻ വിടില്ല
    വിടില്ല വിടില്ല വിടില്ല വിടില്ല
    വിടില്ല വിടില്ല വിടില്ല നിന്നെ ഞാൻ
    കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ച വെച്ച മനസ്സിൽ ഞാൻ
    ഒരു നല്ല പെൺകുട്ടിക്കൊന്നിടം കൊടുത്തേ
    കർത്താവേ നീ മനസ്സിൻ്റെ പാതി പകുത്തവൾക്കുള്ള
    പങ്കു കൊടുക്കണം എന്നു കല്പിച്ചതല്ലേ
    മാലാഖയെപ്പോൽ അവൾ പറന്നിറങ്ങി
    എൻ്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചു
    പിന്നെ പഞ്ചാര പുഞ്ചിരി നീട്ടി തന്നു
    ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല
    വിടില്ല നിൻ്റെ പിടി വിടില്ല
    ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ
    കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല
    കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ച വെച്ച മനസ്സിൽ ഞാൻ
    ഒരു നല്ല പെൺകുട്ടിക്കൊന്നിടം കൊടുത്തേ
    കർത്താവേ നീ മനസ്സിൻ്റെ പാതി പകുത്തവൾക്കുള്ള
    പങ്കു കൊടുക്കണം എന്നു കല്പിച്ചതല്ലേ
    മാലാഖയെപ്പോൽ അവൾ പറന്നിറങ്ങി
    എൻ്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചു
    പിന്നെ പഞ്ചാര പുഞ്ചിരി നീട്ടി തന്നു
    ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല
    വിടില്ല നിൻ്റെ പിടി വിടില്ല
    ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ
    കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല
    പള്ളിയിൽ വെച്ചന്നു നമ്മൾ കണ്ട നേരത്ത്
    നീ കണ്ണു വെച്ചും കണ്ണടിച്ചും കറക്കിയെന്നെ
    ജീവിതത്തിൽ കണ്ടു മുട്ടാൻ നിനച്ചതല്ല
    പക്ഷേ ജീവിതം നീ പാടെയങ്ങ് പതിച്ചെടുത്തു
    നാട്ടു നടപ്പൊത്തു തമ്മിൽ കാണുവാൻ മേല
    പക്ഷേ നല്ല കർത്താവെൻ്റെ കൂടെ പൊരുത്തപ്പെട്ടു
    ഇനി ആരും ആരും അറിഞ്ഞോട്ടെ
    ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല
    വിടില്ല നിൻ്റെ പിടി വിടില്ല
    ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ
    കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല
    കാർമുകിൽ മയ്യെടുത്തു നിറച്ചു വെച്ചു
    നല്ല വെണ്ണിലാവിൻ മന്ത്രകോടി മടക്കി വെച്ചു
    നാട്ടിലാകെ മൈക്ക് വെച്ചു പാടി നടന്നു
    ഇനി നാടടക്കം കല്യാണ വിളി വിളിക്കൂ
    അച്ഛനമ്മമാരു വന്നു പള്ളു വിളിച്ചാൽ
    ഞാൻ കർത്താവിൻ്റെ രൂപം ചൂണ്ടി കാട്ടി കൊടുക്കും
    ഇനി ആരും എന്തും പറഞ്ഞോട്ടേ
    ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല
    വിടില്ല നിൻ്റെ പിടി വിടില്ല
    ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ
    കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല
    കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ച വെച്ച മനസ്സിൽ ഞാൻ
    ഒരു നല്ല പെൺകുട്ടിക്കൊന്നിടം കൊടുത്തേ
    മാലാഖയെപ്പോൽ അവൾ പറന്നിറങ്ങി
    എൻ്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചു
    പിന്നെ പഞ്ചാര പുഞ്ചിരി നീട്ടി തന്നു
    ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല
    വിടില്ല നിൻ്റെ പിടി വിടില്ല
    ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ
    കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല
    ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല
    വിടില്ല നിൻ്റെ പിടി വിടില്ല
    ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ
    കൊന്നാലും പൊന്നേ നിൻ്റെ പിടി വിടില്ല

  • @bhagyalaksmitr4847
    @bhagyalaksmitr4847 2 года назад +26

    Dileep ❤️ kavya

  • @aparna...
    @aparna... 2 года назад +18

    Dileepettane eepadathil oru prathyeka rasam und...lalettanum dileepettanum sherikkum brothers inte pole

  • @saniyaskumar6043
    @saniyaskumar6043 2 года назад +37

    Happy birthday kavya madhavan 🎂🎊🎉🥳

  • @user-lt6nx4rw1x
    @user-lt6nx4rw1x 3 месяца назад +4

    Anyone in 2k24

  • @rajisharush402
    @rajisharush402 Год назад +33

    Nostalgia ❤️

  • @samuelfrancis458
    @samuelfrancis458 2 года назад +54

    ആരാടാ ഇത്രയും നല്ലയൊരു പാട്ടിന് dislike ഇട്ടത് .

  • @jack-----dfc
    @jack-----dfc 2 года назад +37

    Dileepettan porichu. ❤❤❤❤

  • @honeymrinal98
    @honeymrinal98 2 года назад +38

    Best jodi ever ❤

  • @Jobinjohn660
    @Jobinjohn660 Год назад +6

    2023.........Loading ❤️

  • @subisyed4618
    @subisyed4618 2 года назад +10

    Love ❤️❤️you both

  • @devilking6157
    @devilking6157 2 года назад +17

    Thalavian dance vera level

  • @prajvalrameshramesh1776
    @prajvalrameshramesh1776 Год назад +12

    I love deelip song's 👍👍👍👍😉😉

  • @sonamaria6372
    @sonamaria6372 2 года назад +32

    Dileep Rocks 😎😎😎

  • @dileepettanfansclubclub1715
    @dileepettanfansclubclub1715 3 года назад +35

    Dileep fans d-f-c

  • @arunscreation2189
    @arunscreation2189 2 года назад +11

    Dileepettan fans 👍❣

  • @babubasker6342
    @babubasker6342 2 года назад +7

    Kavyachechi is 👌 👍 😍 🥰 😘 ☺ 👌

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 7 месяцев назад +3

    love you the best song ❤❤❤😮😮😮❤❤❤❤

  • @aiswaryarajagopal5069
    @aiswaryarajagopal5069 8 месяцев назад +5

    Enthokke aayalum Dileep kavya Jodi superaa

  • @ridhinr0y.
    @ridhinr0y. Год назад +6

    2023 ullaver und 🌝💖

  • @fastgaming5204
    @fastgaming5204 Год назад +5

    2023 trend song this is🤣🧚‍♀️

  • @ashhadashraf679
    @ashhadashraf679 3 года назад +49

    ദിലീപ് ❤️❤️

  • @fidamol3230
    @fidamol3230 3 года назад +9

    2021 kanunnavar undo

  • @singlefighter2808
    @singlefighter2808 2 года назад +52

    ഇത് ഇറങ്ങിയ സമയത്ത് നല്ല ഓളം പാട്ട് ആരുന്നു

    • @sivan3189
      @sivan3189 2 года назад +8

      അന്നൊക്കെ ദിലീപിനെ ആരാധിക്കാൻ കോടാനുകോടി കണക്കിന് ജനങ്ങൾ ഉണ്ടായിരുന്നു 🔥🔥

    • @Deeps155
      @Deeps155 4 месяца назад

      ​@@sivan3189note the point..undayirunnu .past tense

  • @frfr.jjaasiim
    @frfr.jjaasiim 7 месяцев назад +5

    2006>2024

  • @cinemalover6203
    @cinemalover6203 Год назад +7

    2011ൽ നമ്മുടെ ഇൻഡസ്ടറിയിലെ മൂന്ന് ചേട്ടന്മാർ വന്ന് ഇയർ ടോപ്പർ അങ്ങ് കൊണ്ടുപോയി..❤

  • @maryjanejane1415
    @maryjanejane1415 2 года назад +11

    Last kodutha umma 😘 powllichu 😁😁script il ullathano entho 😂😂

  • @DeepuPrepaid
    @DeepuPrepaid 6 месяцев назад +4

    2024 കേൾക്കുന്നവർ ഉണ്ടോ

  • @kozhikkodebeach5084
    @kozhikkodebeach5084 Год назад +86

    2011❤️
    Degree 2nd Year❤️
    ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌❤️ക്രിസ്ത്യൻ ബ്രദേർസ്❤️
    UDF ന് ഭരണം❤️🥰🥰👍
    മറക്കാൻ കഴിയാത്ത വർഷം ❤️🥰

    • @martinsam8787
      @martinsam8787 Год назад +12

      Yes golden times 🔥

    • @prasanth7130
      @prasanth7130 Год назад +1

    • @ABINSIBY90
      @ABINSIBY90 7 месяцев назад +2

      സത്യം മറക്കാൻ കഴിയാത്ത വർഷം..

  • @Vj-ti5ox
    @Vj-ti5ox 6 месяцев назад +1

    Still fresh😊

  • @pavithravenu8297
    @pavithravenu8297 2 года назад +9

    Love you dileep 😘😘

  • @saraths4633
    @saraths4633 4 года назад +20

  • @muhammedsaheed6136
    @muhammedsaheed6136 2 года назад +6

    Ee song nu കരുനാഗപ്പള്ളി ഖാൻസ് സിനിമ ഇൽ... ലൈസർ ഷോ ഉണ്ടാരുന്നു... 🔥🔥🔥

  • @Mufeed_muff
    @Mufeed_muff Год назад +20

    ദിലീപേട്ടൻ വാക്ക്‌ പാലിച്ചു പിടി വിട്ടില്ല😅

  • @vavavavachi5035
    @vavavavachi5035 2 года назад +2

    Super song 💞💓♥️🤗🤩

  • @cenitin.r2247
    @cenitin.r2247 4 месяца назад +2

    wonder full song

  • @saravanakumarn7380
    @saravanakumarn7380 2 года назад +3

    பாடல் நல்ல இருக்கு.

  • @johnsnow9224
    @johnsnow9224 Год назад +8

    4:17 wait for the beat

  • @shilpakuttysaloose2878
    @shilpakuttysaloose2878 Год назад +7

    Dileepettan parnja vaakku paalichaa paattu...😃😃😃

  • @editworld1472
    @editworld1472 Год назад +37

    Old memories 🥰🥰🥰

  • @avengers348
    @avengers348 4 месяца назад +3

    19 march 2024 8.10.pm ❤

  • @Nil_zz
    @Nil_zz Год назад +5

    Dileepettante sound nu match voice

  • @user-pn4wy1el2b
    @user-pn4wy1el2b Год назад +4

    Vittilla😂😂💯💯

  • @ronoboy529
    @ronoboy529 Год назад +6

    2:56 💥💀

  • @muhammedsaheed6136
    @muhammedsaheed6136 2 года назад +4

    Deepak dev❤️

  • @neethumolsinu6384
    @neethumolsinu6384 2 года назад +8

    Nice song❤👍👍

  • @joyaljomon3604
    @joyaljomon3604 4 года назад +55

    Dileepettan fan

  • @naseernaseer-of5vz
    @naseernaseer-of5vz 2 месяца назад +1

    Super❤❤🎉

  • @FMCBOSSYT
    @FMCBOSSYT 11 дней назад +1

    2024 ൽ കാണുന്നവർ ഉണ്ടോ 😂

  • @ammu2596
    @ammu2596 2 года назад +4

    Poli❤️

  • @bibinbiju3538
    @bibinbiju3538 2 года назад +3

    Look ❤️dileepttan