Take it Easy Song | Happy Husbands Movie Songs | Jayaram | Indrajith | Jayasurya

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 98

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 11 месяцев назад +564

    *കുട്ടിക്കാലം മനോഹരമാക്കിയ പാട്ട് KSRTC KSRTC എന്ന് പാടി നടന്നിരുന്ന എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു* 😅😅❤

  • @rahulskumar65
    @rahulskumar65 10 месяцев назад +268

    Theater Experience 🔥🔥🔥ജയറാമേട്ടൻ അഴിഞ്ഞാട്ടം 😘😘😘ക്ലാസ്സ്‌ കട്ട് ചെയ്തു പോയ പടം 🥰🥰

    • @RIJIL-gb9rc
      @RIJIL-gb9rc 9 месяцев назад +11

      ഇന്ദ്രൻ

    • @sneha9739
      @sneha9739 8 месяцев назад +5

      Ooty

  • @Ownnrslfa077
    @Ownnrslfa077 10 месяцев назад +137

    Jayaram ettante oru expression ind ethil😂🥵

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 11 месяцев назад +168

    കാലം തെറ്റി ഇറങ്ങിയ സിനിമ 😂👌
    ഓരോ സീനും കട്ടക്ക് സ്കോർ ചെയ്തു നിന്നു ജയറാമേട്ടനും, ഇന്ദ്രേട്ടനും, ജയേട്ടനും. ഈ സിനിമയിൽ കൂടെ ജയറാമേട്ടന്റെ iconic എക്സ്പ്രഷൻ കിട്ടി 😂

    • @hrithikmenon7042
      @hrithikmenon7042 9 месяцев назад +39

      കാലം തെറ്റി ഒന്നുമല്ല.. റിലീസ് ആയ സമയത്ത് നല്ല audience reception കിട്ടിയ പടമാണ്.. Blockbuster hit ആയിരുന്നു.. 150days+ run കേരളത്തിൽ കിട്ടിയ അപൂർവം സിനിമകളിൽ ഒന്ന്

    • @anithas8046
      @anithas8046 2 месяца назад +2

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 2 месяца назад

      @@anithas8046 😉❤️

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 2 месяца назад

      @@hrithikmenon7042 അതെ അതെനിക്ക് അറിയാം ഞാൻ മൂന്നാം നാൾ തീയേറ്ററിൽ പോയ് കണ്ടത് ആണ്. ഞാൻ ഉദ്ദേശിച്ചത് ഇപ്പോൾ ഉള്ള കോമഡി സിനിമകള് എന്ന ലേബലിൽ ഇറങ്ങുന്ന സിനിമ എല്ലാം one time watchable ആണ് റിപ്പീറ്റ് value ഇല്ല

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 10 месяцев назад +90

    Happy Husbands പൊന്നാനി ലക്ഷ്മി തിയേറ്റർ 2009 ൽ റിലീസ്..🕺💃✌️💙

  • @abel7348
    @abel7348 8 месяцев назад +65

    2:07 salim yettan dialogue take it easy man😂😂

  • @annajustine4675
    @annajustine4675 9 месяцев назад +260

    2024യിൽ ഈ പാട്ട് കാണുന്നോരുണ്ടോ ഗൈസ് 🙂

  • @worldofcineman2482
    @worldofcineman2482 10 месяцев назад +70

    എല്ലാവർക്കും സ്കോർ ചെയ്യാൻ പറ്റിയ ഐറ്റം... സെക്കന്റ്‌ പാർട്ട്‌ വന്നാൽ നന്നായിരിക്കും 😍😍😍😍

    • @M_MIDLAJ_7
      @M_MIDLAJ_7 5 месяцев назад +3

      Second part pottum

  • @thegoodgirl3382
    @thegoodgirl3382 7 месяцев назад +28

    Jayaram -Bhavana combo is the backbone!

  • @vidya.B5997
    @vidya.B5997 5 месяцев назад +6

    Enikk jayaram etrante expressions and ee song orupad ishttam annu. Ennalum jayasuryayeum, ഇന്ദ്രജിത്തിനെക്കാളും ഈ song jana manasil jayaram ettan kondupoyi

  • @ajinalex1874
    @ajinalex1874 5 месяцев назад +25

    പ്രായം കൊണ്ടായാലും, എക്സ്പീരിയൻസ് കൊണ്ടായാലും ജയസൂര്യയ്ക്കും ,ഇന്ദ്രനും ആയി ഒരുപാട് അന്തരം ഉണ്ട് ജയറമേട്ടന് പക്ഷേ അതൊന്നും ഇവരുടെ കെമിസ്സ്‌ട്രിയെ ബാധിച്ചില്ല , മൂന്നുപേരും പൊളി ആയിരുന്നു ..💥💥💥💥💥💥💥

  • @AthulkrishnaAthulkrishna-fv2mp
    @AthulkrishnaAthulkrishna-fv2mp 5 месяцев назад +10

    Jayaraminte fan ayi povum 🔥

  • @sgte2358
    @sgte2358 8 месяцев назад +10

    സൂപ്പർ സ്റ്റാർ നമ്മുടെ ജയറാം

  • @abhijith7480
    @abhijith7480 8 месяцев назад +33

    ജയരാമേട്ടൻ, ഇന്ദ്രജിത്, ജയസൂര്യ മൂന്നാളും തകർത്തു. Childhood favorite movie ഇപ്പോഴും ഒരുപാട് ഇഷ്ട്ടം ❤️❤️❤️😘😘😘

    • @eldesynoisthalistho698
      @eldesynoisthalistho698 5 месяцев назад +2

      suraj says hi..entharo mahanu ..

    • @abhijith7480
      @abhijith7480 5 месяцев назад +2

      @@eldesynoisthalistho698 Yes അങ്ങേരും പൂണ്ട് വിളയാടി🔥😂

  • @rowdy-qr7ek
    @rowdy-qr7ek 3 месяца назад +5

    എന്റെ പൊന്നെ ഈ സോങ് ന്റെ ഒരു ആക്ടിങ് ഒക്കെ pwoli. ജയരാമേട്ടൻ ആരാടുവാ 🥰🥰🥰🥰

  • @Hussain.J.R
    @Hussain.J.R 7 месяцев назад +15

    ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
    കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
    ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
    കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി
    കാതൽ തോന്നിയാൽ ടേക്ക് ഇറ്റ് ഈസി കൊഞ്ചൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
    കൂട്ടം തെറ്റിയാൽ ടേക്ക് ഇറ്റ് ഈസി
    കൂട്ടിൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
    (ടേക്ക് ഇറ്റ് ഈസി...)
    പഞ്ചമിരാവിൻ ചന്ദിരനേ നിൻ
    നെഞ്ചിലൊരു പഞ്ചു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
    മാമരക്കൊമ്പിൽ ഒരു മലയണ്ണാൻ
    മാമ്പഴത്തെ കട്ടെടുത്താൽ ടേക്ക് ഇറ്റ് ഈസി
    വരിവണ്ടിൻ ചുണ്ടിൽ തേനിറ്റുമ്പം
    മുറിവാലൻ തുമ്പീ ടേക്ക് ഇറ്റ് ഈസി
    ഈ കാവതിക്കിളി കാക്കകളുടെ
    കൂടിളക്കുമ്പം ടേക്ക് ഇറ്റ് ഈസി
    (ടേക്ക് ഇറ്റ് ഈസി...)
    കൊമ്പിടമാനിൻ കണ്ണിടയുമ്പോൾ
    കൊമ്പിനു മേലമ്പു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
    പെണ്മണിയാമീ വെണ്മണിമേട്ടിൽ
    ചില്ലിലൊരു കല്ലെറിഞ്ഞാൽ ടേക്ക് ഇറ്റ് ഈസി
    ഒരു നോക്കിൽ ഒരു വാക്കിൽ മിന്നിത്തെന്നും
    ഇടിമിന്നൽ തൊട്ടാൽ ടേക്ക് ഇറ്റ് ഈസി
    ഈ പൂമരത്തിലെ പുളുകളുടെ പാട്ടിളകുമ്പം
    ടേക്ക് ഇറ്റ് ഈസി
    (ടേക്ക് ഇറ്റ് ഈസി....)

  • @arunaadith0623
    @arunaadith0623 5 месяцев назад +10

    Love form Tamil❤Nadu

  • @annajustine4675
    @annajustine4675 9 месяцев назад +40

    ഫാമിലി ആയി തിയേറ്ററിൽ പോയി കണ്ട സിനിമ 😂

  • @anandkrishnape4434
    @anandkrishnape4434 3 месяца назад +7

    ithrem repeat value ulla oru movie😀

  • @akrgaming9157
    @akrgaming9157 8 месяцев назад +68

    Ozler Ningal Pranayichittundo 😂👌🏻

    • @anandbabu7082
      @anandbabu7082 5 месяцев назад +2

      😂

    • @revathyrevz6900
      @revathyrevz6900 2 месяца назад

      Vivahathinu mumpu 7 pengungale nyan premichittundu😂​@@anandbabu7082

  • @vishnuambroo6268
    @vishnuambroo6268 3 месяца назад +6

    Boat lu varumpo jayaramettante expression 😂😂

  • @A21-l6j
    @A21-l6j 2 месяца назад +3

    Jayaram💗🙌🏻

  • @a_n_x_p
    @a_n_x_p 7 месяцев назад +11

    2024☝🏻

  • @AthulSinoj
    @AthulSinoj 5 месяцев назад +5

    എന്നാ ഞാൻ ഒരു ചോദ്യം ചോയ്ക്കട്ടെ ഇജ്ജാതി 😂

  • @AG-rw5wb
    @AG-rw5wb 25 дней назад +2

    Any nov 😌👍🏻

  • @arunkrishna371
    @arunkrishna371 7 месяцев назад +15

    ഇംഗ്ലീഷ് അധ്യാപകർക്ക് പോലും തെറ്റിപോവാൻ chance ഉള്ള Take it easy 😂😂😂

  • @samuelvarghese1931
    @samuelvarghese1931 3 месяца назад +2

    Teki daisy Teki daisy എന്ന് പാടി നടന്ന കാലം 😂😂

  • @rahulnr107
    @rahulnr107 7 месяцев назад +10

    Gireesh puthenchery magic ✨

  • @gouthamkrishna5290
    @gouthamkrishna5290 2 месяца назад +2

    Nice bro❤

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 Месяц назад +4

    ഇജ്ജാതി ഉടായിപ്പ്ഉള്ള ഒരു പാട്ട് തീ സാധനം ultra Pro convincing

  • @LabaniKi
    @LabaniKi 7 часов назад

    good 😊😊

  • @renjukr6089
    @renjukr6089 3 дня назад

    Thanks...

  • @prathyash13
    @prathyash13 20 дней назад

    Jayrameattan on 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @appuappu6651
    @appuappu6651 4 месяца назад +1

    Jayram 🔥🔥🔥

  • @Vineethajojo
    @Vineethajojo 3 месяца назад +1

    Where can I find this song on Spotify?
    Because I can't find it 😢

  • @Rahul-iu7jl
    @Rahul-iu7jl 7 месяцев назад +1

    Happy Husbands

  • @agkannur1544
    @agkannur1544 4 месяца назад +4

    Any KKDC fans

  • @techtalktvm9884
    @techtalktvm9884 5 месяцев назад +3

    Jayaramettan ulla oru film il pulliye cover cheyth perform cheyyan lesham padupedum.. alle pulli thanne vijarikkanam Singanalloor palani....

  • @myheromyfather4648
    @myheromyfather4648 3 месяца назад +3

    NJaan aadyam take a tc enna paadarindaaye 😅😅

  • @ShibiMohan-so4mf
    @ShibiMohan-so4mf 9 месяцев назад +3

    ❤❤❤

  • @Misslolu_ff
    @Misslolu_ff Месяц назад +2

    Hahahahahahahh🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @avengers348
    @avengers348 3 месяца назад +1

    2.9.24❤

  • @YasarJalal-f3b
    @YasarJalal-f3b 3 месяца назад

    Keeri

  • @ar.mp4_yt
    @ar.mp4_yt 5 месяцев назад +4

    Ettavum vittu salim kumar aanu 😂

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 4 месяца назад +3

    Scene 😂😂😂😂😂

  • @aromalbs7601
    @aromalbs7601 9 месяцев назад +8

    No entry moviede remake alle😂

    • @dsanu4205
      @dsanu4205 8 месяцев назад +2

      No entryo ath eath padam🙄

    • @aromalbs7601
      @aromalbs7601 8 месяцев назад +2

      @@dsanu4205 no entry hindiyil salman khante padam aanu 2006 il irangiyath

    • @a_cup_of_hot_tea
      @a_cup_of_hot_tea 7 месяцев назад +5

      Tamil movie Charlie Chaplin de remake aanu randum

    • @aromalbs7601
      @aromalbs7601 7 месяцев назад

      @@a_cup_of_hot_tea ok

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 3 месяца назад +1

      Copy anu case undayrnnu🤔

  • @nazeernazeer8516
    @nazeernazeer8516 16 дней назад

    Bellari vocal

  • @Jerry_Maguire.
    @Jerry_Maguire. 10 месяцев назад +3

    Aujla one is better

  • @afsalk.n
    @afsalk.n Месяц назад

    ktdc😂

  • @ajmalmuhammed7004
    @ajmalmuhammed7004 3 месяца назад

    ഭാവന പിച്ചയെടുത്തു എന്ന് പറഞ്ഞു കേട്ട് വന്നോ

  • @Trubojose
    @Trubojose 6 месяцев назад

    ❤️❤️❤️