ഉളുപ്പുണ്ണിയിലെ സ്വർഗ്ഗത്തിൽ തനിയെ ❤️|woodland casa

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 200

  • @SHANAVAV
    @SHANAVAV Год назад +4

    എത്ര മനോഹരം.................. പ്രകൃതി മാത്രമല്ല.......... അനിയാ നീ ഈ ചെയ്തു വെച്ചിരിക്കുന്നതും .................

  • @premwpav
    @premwpav 10 месяцев назад +3

    Ente ponnu bro🙏🙏🙏🙏 എത്ര തവണ കണ്ടു ന്ന് എനിക്ക് പോലും അറിയില്ലാ.... ഒരു രക്ഷയില്ലാ ട്ടോ... കാഞ്ഞാർ പുള്ളിക്കാനം ആർക്കാണ് ബ്രോ ബോറ് അടിക്കണേ....

  • @pratheeshms9018
    @pratheeshms9018 11 месяцев назад +1

    ഓരോ വീഡിയോയും സൂപ്പർ കുറെ കാലത്തിന് ശേഷം ഞാൻ വീണ്ടും യൂട്യൂബിൽ വീഡിയോ കാണാൻ തുടങ്ങി അരുണിന്റെ കുറെ വീഡിയോ കാണാനുണ്ട് താങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടമാണ് വീഡിയോ കാണുമ്പോൾ ഞാനും കൂടി യാത്രാ ചെയ്യുന്ന ഫീൽ

    • @arunullas
      @arunullas  10 месяцев назад +1

      Thankyoy somuch

  • @thomasgeorge479
    @thomasgeorge479 4 месяца назад

    വളരെ സുന്ദരമായ, തികഞ്ഞ കലാ ബോധം ഉള്ള. 🙏🌹👍 അവതരണം....ഒരു സുന്ദര സ്വപ്നം പോലെ...❤

  • @karizmaloverkl2683
    @karizmaloverkl2683 Год назад +6

    എത്ര പോയാലും, വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന place..♥😌 my fav... Vagmon orupad hidden apots und... അത് കണ്ടു പുടിക്കുമ്പോൾ ആണ്‌ ആ ട്രിപ്പ്‌ fully trill ആകുന്നുത് 💥

  • @arunsathyanchelakkattusath6137
    @arunsathyanchelakkattusath6137 Год назад +22

    സംസാരരീതി റേഡിയോ മംഗോ FM സജുനിവിനെ പോലെ.visual സത്യൻ അന്തിക്കാട് മൂവി പോലെ. ഒരു ഗൗതം മേനോൻ സ്റ്റൈൽ ചെയ്താൽ പൊളിക്കും 👍👍

    • @arunullas
      @arunullas  Год назад +2

      Thankyou bro a
      Still a dream

    • @arunsathyanchelakkattusath6137
      @arunsathyanchelakkattusath6137 Год назад +6

      @@arunullas ഒരു നല്ല ഫോട്ടോഗ്രാഫർ ആകാൻ വളരെ tough ആണ്. ഒരു നല്ല അവതാരകൻ ആകാനും ബുദ്ധിമുട്ടാണ്. റൈഡർ ആകുക എന്നതും tough ആണ്. പക്ഷെ ഈ കഴിവുകൾ എല്ലാം extream ലെവൽ ആയ നിങ്ങൾ dream എന്ന വാക്ക് പോലും use ചെയ്യരുത്. നിങ്ങൾക്ക് എല്ലാം achieveble ആണ്. നിങ്ങൾ ഒരു brand ആയി മാറട്ടെ. Travel ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് inspirationum.

    • @davisnedumpully2056
      @davisnedumpully2056 Год назад

      Hello Ullase I can give you free stay in that house . Am trying to get info on the present owner of same n I'll try to buy it..

  • @soorajss9173
    @soorajss9173 Год назад +3

    കഴിഞ്ഞ മാസം പോയപ്പോ നല്ല മഴയും കോടയും കിട്ടി.. പൊളി മൂഡ് ആയിരുന്നു
    വാഗമൺ 💚
    Especially കാഞ്ഞാർ പുള്ളിക്കാനം റൂട്ട് 🔥😍

  • @itsmemuhsin5832
    @itsmemuhsin5832 Год назад +1

    🎉wow... adipoli..... officil pranth pidich irikumbo aan njn ee video kanunne.... oru rakshallya njanum koode indaya pole❤

  • @jishasandeep1047
    @jishasandeep1047 Год назад +2

    Ee video etra pravashyam kandu enn ormayilla nalloru cinima kanunna feel ❤God bless you

    • @arunullas
      @arunullas  Год назад +1

      Thankyou so much ❤️❤️❤️

  • @jibincherianjibincherian7978
    @jibincherianjibincherian7978 5 месяцев назад +1

    യാ മോനെ ♥️അടിപൊളി മുത്തേ ♥️🦋♥️🦋♥️🦋

  • @gg5369
    @gg5369 Год назад +1

    മച്ചാനെ ഞാൻ ആദ്യമായാണ് കാണുന്നത്. ഇഷ്ടപ്പെട്ടു.. മറ്റ് എപ്പിസോഡ്. കാണുന്നതാണ്... ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ട്...

  • @brijeenabrijeena9343
    @brijeenabrijeena9343 Год назад +2

    Omg .....so natural your videos are...too good your thought process is. Keep this going

  • @JophyVagamon
    @JophyVagamon Год назад +1

    ആ കാണിക്കാതെ പോയ പുള്ളിക്കാനത്തുള്ള ഇല്ലേ ഞാൻ ബ്രോ പൊളിച്ചു 👏👏

    • @arunullas
      @arunullas  Год назад

      Bro Thankyou but clear ayila

    • @JophyVagamon
      @JophyVagamon Год назад

      @@arunullas പുള്ളിക്കാനം ആ ജംഗ്‌ഷനിൽ നിന്നും 150 മീറ്റർ മാറിയാൽ എന്റെ വീട് 👍അതാണ് കാണിക്കാതെ പോയ ഭാഗതുള്ള ഈ ഞാൻ എന്ന് 😂😂

  • @jithink7887
    @jithink7887 Год назад +3

    കുറച്ച് drone shots കൂടെ ഉണ്ടായിരുന്നെങ്കിൽ extreme അടിപൊളി ആയേനെ😍❤️🏁

    • @arunullas
      @arunullas  Год назад

      Drone okke athin ulla oru situation aaytilla bro ipozhe oru parivathila
      Soon bro anyway aagraham und

  • @goputg1852
    @goputg1852 Год назад +8

    Happy to see you in front of the camera... keep your confidence and josh high brother...we all are with you ..keep growing..keep exploring

    • @arunullas
      @arunullas  Год назад

      Really happy to see this bro thanks a lot

  • @comewithmejafar3362
    @comewithmejafar3362 Год назад +2

    24:14 ഒന്നും പറയാനില്ല 🥰😍

  • @abhishekv7746
    @abhishekv7746 Год назад +2

    No words bro.. Eppolum oru puthuma ningale videosil ndavarund.. Nd ooro songum visualsum feelinde extreme lekk kondupovunnu.. Keep going broo.. Waiting for ur another wonderful video🔥❣️

  • @dr_tk
    @dr_tk 8 месяцев назад

    Uluppuni kk njngl oru 10 per oru innova and venue aaytt Ilaveezha poonchira ninn thazhekk irangi oronnonnara offroad kayari
    Almost 1 hr edth athonn cross cheyyaan
    It was my first and best offroad experience
    Innova and Venue did it very well 💪♥️

  • @Thisaslam
    @Thisaslam Год назад +1

    Kure aayi brode video kannune. Ningaldee kuude trip ponnam ennund

  • @aromalmdev5737
    @aromalmdev5737 Год назад +2

    Ethra pravisham kanichalum yenne pole yathrakale snehichum kothichum nadakkunnavarkk eth kanunnath oru positive energy aa🥰.

    • @aromalmdev5737
      @aromalmdev5737 Год назад

      Bro pazhaya malayatoor mamalakandam root onnudi video cheyyamo

    • @arunullas
      @arunullas  Год назад +2

      Sure bro enik onnudi cheyyanam enund

    • @aromalmdev5737
      @aromalmdev5737 Год назад

      @@arunullas 🥰

    • @aromalmdev5737
      @aromalmdev5737 Год назад

      @@arunullas aa video kadandan chanel sub cheithathum broyude videos kand thudangiyathum😊

  • @arjunaayilyan380
    @arjunaayilyan380 Год назад +5

    Unexpected meet ☺️ .....i'm very surprised. 🫰🏻

  • @JophyVagamon
    @JophyVagamon Год назад

    ബ്രോയ്ക്ക് ഇഷ്ടപെട്ട ആ വീട് എസ്റ്റേയ്റ്റിന്റെ ഒരു കോട്ടേഴ്‌സ് ആണ് എസ്റ്റേയറ്റിലെ സ്റ്റാഫ്‌ താമസിക്കുന്നതാണ് കല്ല് കൊണ്ട് കെട്ടിയ വീട് ആണ് നല്ല പഴക്കം ഉണ്ട് അതിന് ഞങ്ങളുടെ നാടൊക്കെ ഇത്രയധികം ഇഷ്ടപെടുന്നു അതിന് ഇത്രയതികം വർണ്ണനകൾ അതൊരു വല്ലാത്ത ഫീൽ ആണ് കേട്ടോ എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ ഇതേ പേരിൽ ഇൻസ്റ്റയിൽ കൊണ്ടാക്ട് ചെയ്‌തോളൂ അപ്പോൾ velcome to vagamon

  • @hayahaya6132
    @hayahaya6132 5 месяцев назад

    മുത്തേ പൊളി പൊളി സൂപ്പർ

  • @IND.5074
    @IND.5074 Год назад +1

    ഒരുപാട് ഇഷ്ടപ്പെട്ട ലൊക്കേഷൻ

  • @rafeeqdas1511
    @rafeeqdas1511 Год назад +1

    അടിപൊളി sthalm....നല്ല വിവരണം... nice resort.... ❤️

  • @otobava4575
    @otobava4575 Год назад +1

    പൊളിച്ചു മച്ചാനെ❤❤❤

  • @anoopkrishna09
    @anoopkrishna09 5 месяцев назад +1

    Habeebi your taking us to heaven mostly ❤

  • @mrkd4ddy
    @mrkd4ddy Год назад +4

    ❤❤kanjar pullikanam ❤❤❤❤❤the heaven ❤❤❤

  • @fasilafasila2058
    @fasilafasila2058 Год назад +1

    ബ്രോ ഒന്നും പറയാനില്ല ശരിക്കും സ്വാർഗം തന്നെ.

  • @edmamo
    @edmamo Год назад +1

    36:37 Ini ottakkanengilum koode alundengilum you should definitely switch places from behind the cam to in front of it more often. And i think a lot of your viewers can agree with me on the fact that this small change has given a feeling of a more personal connection to you who is a wonderful human being.

    • @arunullas
      @arunullas  Год назад

      Happybto hear this bro
      Surely i will try my best❤️

  • @radhika_007_
    @radhika_007_ Год назад +1

    Pullikkanam route ahnn paranjappozhe ah pachaveedinte oru shot predheekshichu😌

    • @arunullas
      @arunullas  Год назад +1

      Haha athe illel thevar sceen akum 😄a veetil nirthiyilel oru sugilla

  • @richuroy6832
    @richuroy6832 Год назад +1

    6.03 exact loccation പേര് എന്നാ??

  • @krishnaprasadps9569
    @krishnaprasadps9569 3 месяца назад

    This guy deserves more subscribers

  • @ashajinesh9294
    @ashajinesh9294 Год назад +1

    Pullikkanam thevar kaathirikkum athukondu idakkidakku poyi kandotto... koodae njangalem kaanikkanam allengil thevar kopikkum..

  • @rahul_jk_7840
    @rahul_jk_7840 Год назад +1

    Casail namal poyapo full mazha and koda ayirinu , really a heaven place ❤️❤️😍

  • @ravisankark.j7241
    @ravisankark.j7241 Год назад +1

    Hai Arun bro , ആ spare clutch cable tip cover ചെയ്യതു വയ്ക്കുന്നത് നല്ലതാണ്. From dust and water

    • @arunullas
      @arunullas  Год назад +1

      Sure bro njn ath alojichathan
      Thankyou bro

  • @gopanaustralia
    @gopanaustralia Год назад +1

    👌👌eathu camerayanu use cheyune

  • @exploringbln2787
    @exploringbln2787 Год назад +2

    Pwoli mood ambadi 👌🥰

  • @coolbaaaay
    @coolbaaaay 11 месяцев назад +1

    @24.20 which song

  • @ImShivani-26
    @ImShivani-26 Год назад +1

    Sathyathil Poli video

  • @ikrumonyt4629
    @ikrumonyt4629 Год назад +1

    2:50 wolfkid made on a video on that route.

  • @shameerjamal5023
    @shameerjamal5023 Год назад +2

    Polichu njan pravasiyan. Nattil vannaludan evide njan pokum with family

  • @midhumidlaj4366
    @midhumidlaj4366 Год назад +2

    Visual treatment ❤️😌

  • @icequbes6897
    @icequbes6897 Год назад +1

    Voice ❤

  • @abdlnazr77
    @abdlnazr77 Год назад +1

    Kodaikanal video kazhinjo😮

  • @RoopeshRopz
    @RoopeshRopz Год назад +1

    ഇവിടെ എങ്ങനെ book ചെയ്യാം 🥰

  • @gunshot768
    @gunshot768 Год назад +1

    Bro what you do for living?

    • @arunullas
      @arunullas  Год назад +1

      am a freelance photographer

  • @ajeeshnair5893
    @ajeeshnair5893 Год назад +1

    rekshaillaaa

  • @woodsseries8072
    @woodsseries8072 Год назад +1

    Brw song etha

  • @Jishnuparamasivan
    @Jishnuparamasivan Год назад +1

    Nice bro.. Keep going

  • @tripman007
    @tripman007 Год назад

    നല്ല വ്ലോഗ്. .... ഇ പ്രോപ്പർട്ടിയുടെ ഡീറ്റെയിൽസ് അയക്കാമോ

    • @arunullas
      @arunullas  Год назад

      Please checkout description foe details
      Thankyou

  • @JijeshHU
    @JijeshHU Год назад +1

    ❤️‍🔥❤️‍🔥❤️‍🔥

  • @kingsman045
    @kingsman045 Год назад +1

    കിടിലോസ്ക്കി 🥰🥰🥰

  • @noorahmed........
    @noorahmed........ Год назад +3

    Great visuals bro ❤️

  • @Rahul9768..
    @Rahul9768.. Год назад +1

    Arun bro.❤

  • @muhammedsuhail8474
    @muhammedsuhail8474 Год назад +1

    ഒറ്റക്കുള്ള യാത്ര ചെയ്യു. പൊളി

  • @renjithchandran4275
    @renjithchandran4275 Год назад +1

    Will you do a all India trip?

  • @seenaa957
    @seenaa957 Год назад

    അതേ most beautiful ഒരു 40 times പോയിട്ടുണ്ട്‌

    • @arunullas
      @arunullas  Год назад

      Really happy to hear
      Thankyou so much

  • @pcjosephjoy2115
    @pcjosephjoy2115 Год назад

    Super👍

  • @skyzonetech4550
    @skyzonetech4550 Год назад +2

    First 😻

  • @anandhu9480
    @anandhu9480 Год назад +2

    Home stay price

    • @arunullas
      @arunullas  Год назад

      Weekdays 6500
      Weekend 8500

  • @TheTrivianTraveller
    @TheTrivianTraveller Год назад +1

    14:47 Where is Angel?

  • @3hviewsmalayalam
    @3hviewsmalayalam Год назад +1

    ഈ വണ്ടിയുടെ യാത്രാ സുഖം നോക്കുമ്പോൾ ഹൈവേയിൽ 45- 47 ഉം
    ൈഹ റേഞ്ചിൽ 35 മൊക്കെ
    നല്ല മൈleege തന്നെ യല്ലേ bro

    • @arunullas
      @arunullas  Год назад

      Of course bro its more than enough

  • @abhiu4173
    @abhiu4173 Год назад +1

    Set set ❤❤

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Год назад +1

    സൗണ്ട് ക്ലിയർ ആക്കണം

  • @rijoyputhumana3953
    @rijoyputhumana3953 Год назад +1

    Up by one more subscriber!

  • @rideonwheelz1810
    @rideonwheelz1810 Год назад +1

    20.54 !@ view powli

  • @eldhovarghese4738
    @eldhovarghese4738 Год назад +2

    ആ സ്റ്റേ റേറ്റ് പറഞ്ഞാൽ എല്ലാവർക്കും വിളിക്കേണ്ട ല്ലോ

    • @arunullas
      @arunullas  Год назад

      Rate depends
      Weekdays and holidays

    • @arunullas
      @arunullas  Год назад

      Weekdays 6500
      Weekend 7500

  • @sonarafeeq3769
    @sonarafeeq3769 Год назад +1

    ❤❤❤❤ love from mangalore ❤❤t.c

  • @sanfertk1077
    @sanfertk1077 Год назад +1

    Aaa veedite location pls

    • @arunullas
      @arunullas  Год назад +1

      Please contact whitetrip
      Location uluppunni

  • @rageshradhakrishnan5913
    @rageshradhakrishnan5913 Год назад +1

    Kodai trip nte baki evde😄

  • @youthyouth1207
    @youthyouth1207 7 месяцев назад

    Poli mood ambadi 😂😂😂

  • @jacobidicula4816
    @jacobidicula4816 Год назад +1

    Is the place safe enough for a family to stay in such a remote corner ? What is the contact number for booking ?

    • @arunullas
      @arunullas  Год назад

      Yes it is
      ,contact details provided in description

  • @rideonwheelz1810
    @rideonwheelz1810 Год назад +1

    balance eisode with achan

  • @shobupala1986
    @shobupala1986 Год назад +1

    Nice 💚💚💚

  • @nishadrahim5380
    @nishadrahim5380 Год назад +1

    Nice

  • @goldieanandu7684
    @goldieanandu7684 Год назад +1

    Brother resort contact num undo

  • @musiclover7921
    @musiclover7921 Год назад +1

    Wow ❤️

  • @FasilAmbali
    @FasilAmbali Год назад +1

    Whowww

  • @Premkumar-tx6gx
    @Premkumar-tx6gx Год назад +1

  • @Mehnu26
    @Mehnu26 Год назад +2

    Second😂

  • @Faisaltirur838
    @Faisaltirur838 Год назад +1

    Hai brooo
    അച്ഛൻ എവിടെ?
    സുഖല്ലേ ??

    • @arunullas
      @arunullas  Год назад

      Veetilund bro
      Sukhay irikkanu

  • @vascodanstravelvlog
    @vascodanstravelvlog Год назад +1

    യാത്രയേ സ്നേഹിക്കുന്നവരെ ഇതിലെ കൂടെ വരണേ.... ഒരു കുഞ്ഞു ചാനൽ നിങ്ങൾക്കായി ഇവിടെയുണ്ട്.... ഇഷ്ട്ടപെട്ടാൽ മാത്രം കൂടെ പിടിച്ചാൽ മതി❤️

  • @emilyearhurt
    @emilyearhurt 11 месяцев назад +1

    you put the drive videos with your bike brother if no one liked your video i will give you like. and ask my friends to give like to your videos. 😃😃😃

  • @girijamani740
    @girijamani740 Год назад +1

    അവിടൊന്നു പോകാൻ കഴിഞിന്നുവങ്കിൽ,,,,,,,,

    • @arunullas
      @arunullas  Год назад

      പറ്റും ബ്രൊ , എത്രെയുംവേഗം

  • @comraderedarmy9598
    @comraderedarmy9598 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @savijohns7269
    @savijohns7269 Год назад +1

    ❤❤❤❤❤

  • @raakh3582
    @raakh3582 Год назад +1

    💙💙

  • @comewithmejafar3362
    @comewithmejafar3362 Год назад +1

    ❤️🌹👍

  • @digitalmindsstudio
    @digitalmindsstudio Год назад +1

    കാറിൽ സേഫ് ആയി പോകാൻ പറ്റുമോ?

    • @arunullas
      @arunullas  Год назад

      Kuracg clearance ulla car no issues bro

  • @LifestoriesbyShya
    @LifestoriesbyShya Год назад +1

    🥰🥰🥰🥰💗

  • @RaviPuthooraan
    @RaviPuthooraan Год назад

    Paid promotion ആണോ ബ്രോ ?! Awesome.... Subscribed ❤👍

  • @richupni
    @richupni Год назад +1

    Third😂

  • @RYZO_7
    @RYZO_7 Год назад +1

    𝘽𝙧𝙤 🥰

  • @_wanderlust_kl_36_
    @_wanderlust_kl_36_ Год назад +1

    Evide നിർത്താതെ പോയാൽ പുള്ളികാനം തേവര് ഉറപ്പായും കോപിക്കും 😂

  • @jalexrosh
    @jalexrosh Год назад +1

    Tom Mathewവിന്റെ കഫേ.

  • @navastk7062
    @navastk7062 Год назад +1

    ഉളുപ്പുണ്ണി ഏതാ ജില്ല bro

  • @sanalthomas9210
    @sanalthomas9210 Год назад +1

  • @milints2644
    @milints2644 Год назад +1

    😍😍😍😍😍

  • @vishnuav6432
    @vishnuav6432 Год назад +1

    🥰