ടൈഗർ റിസർവിനുള്ളിലുള്ള പഴയ ബ്രിട്ടീഷ് കൊട്ടാരത്തിൽ ഒരു ദിവസം | Mount Stuart Bungalow | 4K UHD

Поделиться
HTML-код
  • Опубликовано: 20 янв 2024
  • Mount Stuart Bungalow: A Tranquil Forest Retreat in the Heart of Anamalai Tiger Reserve, Topslip, Tamil Nadu. Embark on a journey with us to the secluded Mount Stuart Rest house, nestled deep within the enchanting Anamalai Tiger Reserve in Topslip, Tamil Nadu. This hidden gem promises a serene escape from the hustle and bustle of city life, offering nature enthusiasts and wildlife lovers an unparalleled experience.
    Experience the calm and quietude of the forest as you unwind in the cozy confines of Mount Stuart Suite. With accommodation for up to four people, the stay is priced at 8000 Rupees plus tax for a truly immersive forest retreat. Immerse yourself in the natural beauty that surrounds you, and listen to the soothing sounds of wildlife echoing through the trees.
    Please note that the stay does not include food, and there are no provisions for cooking. However, fear not! A mere 3 km away lies Topslip, where you can indulge in delicious meals. To reach there, you'll drive through the forest, accompanied by a knowledgeable guide who will be your companion throughout the stay, ensuring your safety and providing valuable insights into the rich biodiversity that thrives in the reserve.
    Mount Stuart Bungalow invites you to disconnect from the chaos and reconnect with nature, where every moment is an opportunity to embrace the beauty of the Anamalai Tiger Reserve. Book your getaway now and embark on a journey into the heart of the wild!
    Mount Stuart Rest House Booking : atrpollachi.in/room/mount-stu...
    Contact : +91-04259-238360 (10 Am - 6PM)
    Reception @ Topslip: +91 94865 66277
    Harees Kassim Vlogs : / @hareespk
    DotGreen Facebook Page : / dotgree
    DotGreen Instagram : / dotgreen_channel
    Watch some latest wildlife videos from DotGreen
    1. Parambikulam Tiger tracing : • Tiger killing കടുവയെ പ...
    2. Periyar Tiger Trail Season-3 Part-1 : • ഉൾക്കാട്ടിൽ ടെന്റടിച്ച...
    3. Periyar Tiger Trail Season-3 Part-2 : • ഇന്ത്യയിലെ ഏറ്റവും Bes...
    4. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    5. Jungle camp Vallakkadavu : • Jungle Camp - Best Wil...
    #mountstuart #anamalaitigerreserve #dotgreen

Комментарии • 359

  • @vishnuthulasi5248
    @vishnuthulasi5248 5 месяцев назад +78

    കാടിന്റെ സൗന്ദര്യം ഇത് പോലെ ജനങ്ങളിലെത്തിക്കുന്ന വേറൊരു ചാനൽ ഇല്ല, മിനിമം one million subscribers എങ്കിലും വേണ്ടുന്ന ഒരു മികച്ച ചാനൽ ആണ് നിങ്ങളുടേത്🙏🙏

  • @prajitharajesh828
    @prajitharajesh828 5 месяцев назад +33

    പ്രകൃതിയുടെ ഏറ്റവും നല്ല സൃഷ്ടികളിൽ ഒന്നാണ് കാട്. അതിൻ്റെ തനിമയോടെ തന്നെ കാണുന്നവരിലേക്ക് എത്തിക്കുന്ന താങ്കൾക്ക് best wishes.

    • @DotGreen
      @DotGreen  5 месяцев назад

      thank you ❤️😊😍

  • @psubair
    @psubair 5 месяцев назад +6

    സാധാരണയായി ആനമല ടൈഗർ റിസവ്വിന്റെ വീഡിയോ കാണാറില്ല. താങ്കളത് വളരെ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. അത്യാവശ്യം മൃഗങ്ങളുടെ സാന്നിദ്ധ്യവും ഉണ്ട്. അഭിനന്ദനങ്ങൾ.

    • @DotGreen
      @DotGreen  5 месяцев назад

      thank you ❤️😍😊

  • @srijila0002
    @srijila0002 5 месяцев назад +3

    വീണ്ടും ഒരു കിടിലൻ വീഡിയോയുമായി കാടിന്റെ രാജകുമാരൻ 🤗❤️🔥🔥

    • @DotGreen
      @DotGreen  5 месяцев назад

      athu kollam 😁😍

  • @coloursmediaclub
    @coloursmediaclub 5 месяцев назад +7

    കാടും കാടിൻ്റെ ഭംഗിയും സൂപ്പർബ് 👍👍

    • @DotGreen
      @DotGreen  5 месяцев назад

      thank you ❤️😊

  • @trawild_
    @trawild_ 5 месяцев назад +3

    എക്സ്പീരിയൻസ് ചെയ്തിരിക്കേണ്ട കിടിലൻ ബംഗ്ലാവ് . കാടിന്റെ ഫീൽ അതുപോലെ വ്യൂവേഴ്‌സിൽ എത്തിക്കാൻ കഴിഞ്ഞു. അടിപൊളി! 👌🏻👌🏻👌🏻❤😍

    • @DotGreen
      @DotGreen  5 месяцев назад

      Thank you Shamsad 😍❤️

  • @emmanuelsunil3173
    @emmanuelsunil3173 5 месяцев назад +5

    ഒരു കാടിന്റെ ഫീൽ അത് വേറെതന്നെയാ 🥰

    • @DotGreen
      @DotGreen  5 месяцев назад

      yes yes 😊😍

  • @midhunmadhavan6896
    @midhunmadhavan6896 5 месяцев назад +1

    Good vlog, friend . Thank you.. keep it coming ❤

  • @jsjinsona
    @jsjinsona Месяц назад +1

    Valiya happy aanu videos kanumbo ende thirakitta lifeil bro de videos kanarund valiya agraham aanu ithupole okke pokan one day ponam bro 😎

    • @DotGreen
      @DotGreen  Месяц назад

      Thank you 😍
      തീർച്ചയായും പോകണം ✌️👍

  • @robisvlog3043
    @robisvlog3043 5 месяцев назад +3

    കിടിലം വീഡിയോ... മാൻ കുഞ്ഞ് പാൽ കുടിക്കുന്നത് ആദ്യമായാണ് കാണുന്നത്... നല്ല വീഡിയോസുമായി ഇനിയും വരൂ.... 🥰

    • @DotGreen
      @DotGreen  5 месяцев назад +1

      ❤️😍 thanks Robi 😊 sure videos ishtampole varunnundu ini 😊

  • @premjithparimanam4197
    @premjithparimanam4197 5 месяцев назад +1

    അടിപൊളി വിഡിയോ ആയിരുന്നു❤❤❤

    • @DotGreen
      @DotGreen  5 месяцев назад

      thank you 😍❤️

  • @bijumathew9252
    @bijumathew9252 3 месяца назад +1

    Beautiful videos...HD quality..thank you Bibin...

    • @DotGreen
      @DotGreen  3 месяца назад

      ❤️😍🙏
      actually 4K video 😊

  • @shijil3825
    @shijil3825 5 месяцев назад +4

    Good experience and lovely visuals ❤❤

    • @DotGreen
      @DotGreen  5 месяцев назад +1

      thank you ❤️😊

  • @Memories24365
    @Memories24365 5 месяцев назад +4

    👍❤👌
    Sabari the traveller ൽ ഇതിന്റെ വീഡിയോ കണ്ടിരുന്നു,
    അടിപൊളി സ്ഥലം,
    എപ്പോളെങ്കിലും പോകണം 😊

    • @DotGreen
      @DotGreen  5 месяцев назад +2

      ❤️ theerchayayum pokanam 😍

  • @MaggiVijaytvserials
    @MaggiVijaytvserials 5 месяцев назад +1

    Nice video.. I like Kaleem elephant a lot, saw him in your video after its retirement, felt happy.. Thank you

    • @DotGreen
      @DotGreen  5 месяцев назад

      Thank you 😊❤️

  • @midhunmadhavan6896
    @midhunmadhavan6896 5 месяцев назад +1

    Love nature n wildlife, like u . I am a doctor n research scientist, but half my passion is wildlife n nature.. envy u❤

    • @DotGreen
      @DotGreen  5 месяцев назад

      That is awesome!😍

  • @suvarnadeepak5024
    @suvarnadeepak5024 5 месяцев назад

    Dot green💚💪താങ്കളുടെ ഓരോ വീഡിയോ യും അടിപൊളി ആണ്

    • @DotGreen
      @DotGreen  5 месяцев назад

      Thank you ❤️😍

  • @JourneysofSanu
    @JourneysofSanu 5 месяцев назад +2

    Exciting stay ! Thrilling to watch the video

    • @DotGreen
      @DotGreen  5 месяцев назад

      thanks da 😊 adipoli stay arunnu

  • @RAJESHRJD
    @RAJESHRJD 5 месяцев назад +7

    കാട്ടിൽ കേറിയ ഒരു ഫീല് 🐅🌿

    • @DotGreen
      @DotGreen  5 месяцев назад +1

      😍❤️ kittiyo? Athinu vendiyanu njan sremikkunne 😊

    • @RAJESHRJD
      @RAJESHRJD 5 месяцев назад

      @@DotGreen 💯 💯💯💯💯❤️

  • @editzzcorner7865
    @editzzcorner7865 5 месяцев назад

    ഇതാണ് Vlog ❤ Perfect Ok 💥

    • @DotGreen
      @DotGreen  5 месяцев назад

      Thank yoi 😊😍

  • @sjosephh
    @sjosephh 5 месяцев назад +1

    Vdo തുടങ്ങിയതും like ബട്ടൻ അമർത്തി 😅❤❤👌🏻👌🏻👌🏻ക്ലിയർ പൊളി പൊളി ❤️

    • @DotGreen
      @DotGreen  5 месяцев назад +1

      Thank you ❤️🙏😊

  • @deepur6608
    @deepur6608 5 месяцев назад +1

    Beautiful visuals❤

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍👍

  • @sudeeppm3434
    @sudeeppm3434 5 месяцев назад

    Beautiful especially that mist

    • @DotGreen
      @DotGreen  5 месяцев назад

      😍❤️

  • @shujahbv4015
    @shujahbv4015 5 месяцев назад +2

    ഈ അടുത്ത് കാലം ആണല്ലോ ഈ ഒരു ഫോറെസ്റ്റ് സ്റ്റേ പൊതു ജനങ്ങൾക് വേണ്ടി തുറന്നു കൊടുത്തത് ആ സ്റ്റാർട്ടിങ് സമയം ശബരി ഏട്ടൻ വീഡിയോ ചെയ്തിരുന്നു കുറച്ചു കാലം മുൻപ് off beat ട്രാവൽ വ്ലോഗ് ലെ ചേട്ടനും ചെയ്തിരുന്നു ഇതിന്ടെ വീഡിയോ ശെരിക്കും കുറച്ചു കൂടി പേടി തോന്നുന്ന ഒരു വഴി ആണ് എന്ന് വീഡിയോ കണ്ടാൽ മനസ്സിൽ ആവും കാടിന്റെ ഉള്ളിൽ കൂടി എന്നും നടന്നു പോകുന്ന ചേട്ടന് കുറച്ചു കൂടി ധൈര്യം ഉണ്ടാവും എന്തായാലും നിങ്ങളുടെ ചാനൽ ലുടെ യും കുറച്ചു ആളുകൾ മാത്രം ചെയ്ത ഈ കൊടും കാടിന്റെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @DotGreen
      @DotGreen  5 месяцев назад

      yes nalla heavy sthalamanu 😊 Sabari chettante video kandittanu poyathu offbeat videoyum kandirunnu 😊

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 5 месяцев назад

    എന്തൊരു മനോഹരമായ കാഴ്ച്ചകൾ 👍👍🌹🌹❤️❤️

    • @DotGreen
      @DotGreen  5 месяцев назад +1

      ❤️😍 thank you

  • @hareespk
    @hareespk 5 месяцев назад +4

    Adipoli stay aayirunnu
    Monsoon seasonil onnude ponam

    • @DotGreen
      @DotGreen  5 месяцев назад

      Yes heavy arunnu waiting for your video 😊😍

    • @salihm1155
      @salihm1155 5 месяцев назад +1

      Bro ethre rate varunath

  • @S_Shamil_ks
    @S_Shamil_ks 5 месяцев назад +2

    കാട്ടിലൂടെ നടക്കുന്ന പോലെ തോന്നിക്കും ബ്രോയുടെ വീഡിയോ കണ്ടാൽ 😊😊

    • @DotGreen
      @DotGreen  5 месяцев назад

      thank you 😍❤️

  • @shafeeqshafi8140
    @shafeeqshafi8140 5 месяцев назад +1

    അടിപൊളി ❤❤❤❤❤

    • @DotGreen
      @DotGreen  5 месяцев назад

      ❤️ thanks

  • @rajukm7680
    @rajukm7680 5 месяцев назад +1

    അടിപൊളി ❤

    • @DotGreen
      @DotGreen  5 месяцев назад

      Thank you 😊

  • @sreenathvr2314
    @sreenathvr2314 5 месяцев назад +1

    നന്നായിട്ടുണ്ട് 🎉🎉🎉🎉suuuuuper 🎉🎉🎉🎉👌👌👌👏👏👏👏

    • @DotGreen
      @DotGreen  5 месяцев назад

      Thank you 😊

  • @manikandanvp6973
    @manikandanvp6973 5 месяцев назад +1

    Beautiful 😍❤️❤️

    • @DotGreen
      @DotGreen  5 месяцев назад +1

      Thanks😊❤️

  • @ashrafrk167
    @ashrafrk167 5 месяцев назад +1

    Super super super ❤❤❤

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍 thank you

  • @ajinshakarim7082
    @ajinshakarim7082 5 месяцев назад

    Mind blowing❤

    • @DotGreen
      @DotGreen  5 месяцев назад

      thank you ❤️😍

  • @new10vlogs
    @new10vlogs 5 месяцев назад

    Nice video bro. Kidilan sightings anallo. Missed the trip❤

    • @DotGreen
      @DotGreen  5 месяцев назад

      yes nalla sightings undarunnu.. You missed it 😊

  • @SABEERVlogs
    @SABEERVlogs 5 месяцев назад +3

    ഒരു മിന്നായം പോലെ പുലിയെ കണ്ടു അതും രാത്രിയിൽ പൊളി

    • @DotGreen
      @DotGreen  5 месяцев назад +1

      😍❤️ yes orupadu alukal undarunnathukondu pinne purathu vannilla

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 5 месяцев назад +1

    Dear...DotGreen
    Love from Kozhikode 💥💯💕

    • @DotGreen
      @DotGreen  5 месяцев назад

      😍❤️ thank you 😍❤️❤️🙏

  • @naturezoomlenz1237
    @naturezoomlenz1237 5 месяцев назад +4

    കാടകത്തിലൂടെ ഉള്ള യാത്ര അത് വേറെ ലെവലാണ് ... Super❤

    • @DotGreen
      @DotGreen  5 месяцев назад

      thank you ❤️😍

  • @nissygeorge7778
    @nissygeorge7778 4 месяца назад

    Wonderful travels through out the forest 🌳

    • @DotGreen
      @DotGreen  4 месяца назад

      Thank you ☺️

  • @sanzparadize1147
    @sanzparadize1147 5 месяцев назад

    Adipoli nalla sightings kittiyalloo🥰

  • @shajiksa9222
    @shajiksa9222 5 месяцев назад +1

    സൂപ്പർ 🌹🌹🌹

    • @DotGreen
      @DotGreen  5 месяцев назад

      thanks❤️😍

  • @anoopdevasia1989
    @anoopdevasia1989 5 месяцев назад

    Kidu ❤❤

    • @DotGreen
      @DotGreen  5 месяцев назад

      thank Anoop ❤️

  • @k.c.thankappannair5793
    @k.c.thankappannair5793 5 месяцев назад +1

    Best wishes 🎉

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍

  • @abey0729
    @abey0729 5 месяцев назад +2

    ക്യാമറയിൽ ഇത്രേം കോട കാണുന്നുണ്ടങ്കിൽ നേരിട്ട് കാണാൻ എന്നാ രസം ആയിരിക്കും ❤🥰😍 ( കാർ ന്റെ ഫോഗ്ലാമ്പ് yellow ആക്കിയാൽ നന്നായിരിക്കും )

    • @DotGreen
      @DotGreen  5 месяцев назад

      athe athe heavy experience arunnu onnum kanathillarunnu - fog lamp initially vannatha matiyatheyilla 😁

  • @Memories24365
    @Memories24365 5 месяцев назад +3

    10:25 വയലറ്റ് colour, reddish, magenta colour വിഡിയോയിൽ കണ്ടോ അത്‌ rgb, colour പ്രൊഫൈൽ manual ആയി land scape ൽ ചെയ്‌താൽ ok ആകും,
    അല്ലെങ്കിൽ ക്യാമറ വാങ്ങിയ സ്ഥലത്ത് or service സെന്റർ ൽ കാണിച്ചാൽ അവർ ok ആക്കി തരും.👍

    • @DotGreen
      @DotGreen  5 месяцев назад +1

      😊🙏 thanks👍
      editingil vanna mistake anennu thonnunu

  • @tijojoseph9894
    @tijojoseph9894 5 месяцев назад

    Adipoliii ❤

    • @DotGreen
      @DotGreen  5 месяцев назад

      Thank you 😍

  • @annustipschannel6405
    @annustipschannel6405 5 месяцев назад

    Nice one bibin bro.. waiting for our trip ...

    • @DotGreen
      @DotGreen  5 месяцев назад

      Thank you 😊 kurekkalamayi waiting 😁

  • @seshadrig7840
    @seshadrig7840 5 месяцев назад +5

    I can't understand Malayalam completely but can manage and I like your videos a lot. Seen most of your videos. Like to go for night safaris but experiencing through your videos. Thank you for giving such good locations and videos 🎉

    • @DotGreen
      @DotGreen  5 месяцев назад +1

      thank you ❤️ i ill try to add subtitles soon 😊

  • @benzilalbasumuthu1551
    @benzilalbasumuthu1551 5 месяцев назад

    👍🏻സൂപ്പർ

    • @DotGreen
      @DotGreen  5 месяцев назад

      thanks❤️

  • @ahmadsalim1636
    @ahmadsalim1636 5 месяцев назад +2

    ഒന്നും പറയാനില്ല അടിപൊളി ❤❤❤😂

    • @DotGreen
      @DotGreen  5 месяцев назад

      thank you 😊

  • @trickstalks3902
    @trickstalks3902 5 месяцев назад +2

    അടിപൊളി

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍 thank you ❤️

  • @sandyworld360
    @sandyworld360 5 месяцев назад +2

    കഴിഞ്ഞ മാസം മൗണ്ട് stuart ബംഗ്ലാവിലും താമസിച്ചു👍🏻👍🏻

    • @DotGreen
      @DotGreen  5 месяцев назад +1

      aha nice 😊❤️

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 5 месяцев назад

    ബ്രോ വീഡിയോ 👍👍👍...

    • @DotGreen
      @DotGreen  5 месяцев назад

      thank you ❤️😍

  • @Roads4K
    @Roads4K 5 месяцев назад +1

    Nice video❤❤❤❤

    • @DotGreen
      @DotGreen  5 месяцев назад

      thanks😍❤️

  • @ajir7490
    @ajir7490 5 месяцев назад +1

    Super

    • @DotGreen
      @DotGreen  5 месяцев назад

      thanks❤️😍

  • @sheebapramod6344
    @sheebapramod6344 5 месяцев назад

    Super video❤❤❤

    • @DotGreen
      @DotGreen  5 месяцев назад

      Thanks😊

  • @rajanm3019
    @rajanm3019 2 месяца назад

    Adepoli supper

  • @muneesmunees4167
    @muneesmunees4167 5 месяцев назад

    Super👍

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍 thank you

  • @maheshm-ic9it
    @maheshm-ic9it 5 месяцев назад +3

    രാവിലെ ടോപ് സ്ലിപ്പിലേക്ക് പോയപ്പോൾ കോടയ്ക്കിടയിൽ മരങ്ങൾ നിൽക്കുന്ന ആ ഫ്രെയിം..👌💓

    • @DotGreen
      @DotGreen  5 месяцев назад

      Athe heavy experience arunnu 😊😍

  • @antonyzacharia8334
    @antonyzacharia8334 5 месяцев назад +1

    Video nannaayi. Nalla rasamundu..Othiri thavana ketto ketto ennu parayunndee..Sradhichal nannayirikkum..

    • @DotGreen
      @DotGreen  5 месяцев назад

      Thank you 😊
      ee kettoo ozhivakkan orupadu sremichu angu workout akunnilla 😭

  • @tomugeorge681
    @tomugeorge681 5 месяцев назад

    നല്ല കാഴ്ചകൾ ആയിരുന്നു..

    • @DotGreen
      @DotGreen  5 месяцев назад

      thank you ❤️

  • @swapnajoseph138
    @swapnajoseph138 5 месяцев назад +2

    Nature lovers like me... No words... Hats off for your efforts...

    • @DotGreen
      @DotGreen  5 месяцев назад

      Thank you so much 😊

  • @charlesthomasjasmi9562
    @charlesthomasjasmi9562 2 месяца назад

    Super episode ❤

    • @DotGreen
      @DotGreen  2 месяца назад

      Thank you 😍❤️

  • @aneeshbv5411
    @aneeshbv5411 5 месяцев назад +1

    Stuvert would had enjoyed a lot there

    • @DotGreen
      @DotGreen  5 месяцев назад

      yes yes 😊

  • @salmaskitchen6005
    @salmaskitchen6005 4 месяца назад

    Suppppper friend❤

  • @rajeeshraj3651
    @rajeeshraj3651 5 месяцев назад

    Nice ❤

    • @DotGreen
      @DotGreen  5 месяцев назад

      😍❤️

  • @yasirashi
    @yasirashi 5 месяцев назад +1

    👍👍

    • @DotGreen
      @DotGreen  5 месяцев назад

      👍❤️😊

  • @beeunique550
    @beeunique550 5 месяцев назад

    How cool bro your life god bless you

    • @DotGreen
      @DotGreen  5 месяцев назад

      Thank you 😊
      may be one part of my life bro 😁
      i have the other side as well

  • @musicwinder_yt
    @musicwinder_yt 5 месяцев назад

    Nice video 👍

    • @DotGreen
      @DotGreen  5 месяцев назад +1

      ❤️😍thanks

  • @shyamlalks2931
    @shyamlalks2931 5 месяцев назад +1

    👌👌👌👌

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍

  • @arunpaul1709
    @arunpaul1709 5 месяцев назад +1

    Bro try mancholai forest stay , Ari komban vittutu ulla stalam

    • @DotGreen
      @DotGreen  5 месяцев назад

      അവിടെ ഇക്കോ ടൂറിസം പ്രോഗ്രാം ഉള്ളതായി അറിയാമോ?

  • @user-gi9zl3rd3j
    @user-gi9zl3rd3j 5 месяцев назад +1

    💚👌

    • @DotGreen
      @DotGreen  5 месяцев назад +1

      😊😍

  • @shameerkhan8602
    @shameerkhan8602 5 месяцев назад

    👍✨✨✨

  • @ashiqueaqq5147
    @ashiqueaqq5147 5 месяцев назад

    Good

    • @DotGreen
      @DotGreen  5 месяцев назад

      Thanks 😊

  • @abey0729
    @abey0729 5 месяцев назад +1

    ❤❤❤❤❤

    • @DotGreen
      @DotGreen  5 месяцев назад

      😍❤️

  • @akbarshan9500
    @akbarshan9500 2 месяца назад

  • @Nischith_02
    @Nischith_02 5 месяцев назад +2

    Kumki Abhimanyu is the Best elephant in entire India❤

    • @DotGreen
      @DotGreen  5 месяцев назад

      ano? Athu evduthe anaya?
      Kaleem arunnu munpu alle?

  • @anisj2026
    @anisj2026 5 месяцев назад +1

    National geographic channel നോട് കിടപിടിക്കുന്ന ഉഗ്രൻ visuals പക്ഷെ സംസാരം വിഷ്വൽസിൻ്റെ നിലവാരം നിലനിർത്തുന്ന രീതിയിൽ formal ആക്കിയാൽ നന്നായിരിക്കും. (സഞ്ചാരം ഒക്കെ പോലെ)
    അല്ലാത്തപക്ഷം അവതരണം ഒരു സാധാരണ vlog പോലെ ആയി പോകൻ സാധ്യത ഉണ്ട്.

    • @DotGreen
      @DotGreen  5 месяцев назад

      Thanks, hey actually ottum formal avathirikkananu njan seedhikkunnathu documentary style enikku vazhangunnilla, njan kanunnathu athupole alukalil ethikkananu sremikkunnathu
      Thanks for the suggestion 😊🙏

  • @alishahil2634
    @alishahil2634 5 месяцев назад

    💚💚

    • @DotGreen
      @DotGreen  5 месяцев назад

      😊😍❤️

  • @prafulm1137
    @prafulm1137 4 месяца назад

    Wagon R Bunglow vare pookumo ?
    Mar apr time il sighting nu chance undo ? Forest dry aayirikkumo ?

    • @DotGreen
      @DotGreen  3 месяца назад

      Forest dry arikkum sightings chance undu but not guaranteed
      Pinne WagonR venel pokum but nokki edukkanam adivasam idikkathe

  • @rajeshr1226
    @rajeshr1226 5 месяцев назад +1

    Nice video bro,❤ congratulations 👍 I've already tried for three months date, but not able to book the banglaw.any problem with online booking?

    • @DotGreen
      @DotGreen  5 месяцев назад

      not sure, plz contact them directly number there in description

  • @raghavendranr8498
    @raghavendranr8498 10 дней назад +1

    Great videos , which camera do you use for videos?

    • @DotGreen
      @DotGreen  10 дней назад

      Thanks
      this one sony fdr ax700, gopro11 and iphone14
      latest videos i am using panasonic lumix g9 mark2 instead of sony ax700

  • @user-sm6rk6tv7u
    @user-sm6rk6tv7u 5 месяцев назад +1

    ❤️❤️❤️❤️❤️❤️

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍😍

  • @jdsreactions2501
    @jdsreactions2501 5 месяцев назад +1

    Poli orikkal avide pookanam enna oru vibe aanalley bro aa kooda mannokke poli 🔥

    • @DotGreen
      @DotGreen  5 месяцев назад +1

      yes theerchayayum pokanam 😊👍

    • @jdsreactions2501
      @jdsreactions2501 5 месяцев назад

      @@DotGreen ❤️

  • @aneeshbv5411
    @aneeshbv5411 5 месяцев назад

    ❤❤

    • @DotGreen
      @DotGreen  5 месяцев назад

      😍❤️

  • @comewithmejafar3362
    @comewithmejafar3362 5 месяцев назад

    ❤️🌹👍

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍

  • @VavaSureshOfficial
    @VavaSureshOfficial 5 месяцев назад

    എവിടെയാണ്

    • @DotGreen
      @DotGreen  5 месяцев назад

      ടോപ് സ്ലിപ്, തമിഴ്നാട് പറമ്പിക്കുളം റൂട്ടിൽ

  • @ARKentertainments2255
    @ARKentertainments2255 5 месяцев назад

    Hugo Wood The man who saved the Western Ghats🙏🏻🙏🏻🙏🏻

    • @DotGreen
      @DotGreen  5 месяцев назад

      😊👍🏻

  • @shinoycshinoy4604
    @shinoycshinoy4604 5 месяцев назад +1

    Tottali കിടിലം സ്ഥലം

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍

  • @sirajch6146
    @sirajch6146 5 месяцев назад

    🥰🥰🥰🥰

  • @VavaSureshOfficial
    @VavaSureshOfficial 5 месяцев назад

    ഈ സ്ഥലം എവിടെയാണെന്ന് പറയൻ പാറ്റു മോ

    • @DotGreen
      @DotGreen  5 месяцев назад

      തീർച്ചയായും 😊 ഇതു പറമ്പിക്കുളം പോകുന്ന വഴിക്കു തമിഴ്നാടിന്റെ ആനമല ടൈഗർ റിസർവിന്റെ ഭാഗമായുള്ള topslip ഇൽ ഉള്ള സ്റ്റുവർട്ട് ബാംഗ്ളാവ് ആണ്

  • @wanderluststories1235
    @wanderluststories1235 5 месяцев назад

    ❤❤❤❤

    • @DotGreen
      @DotGreen  5 месяцев назад

      😍❤️

  • @mohamedshiyak7816
    @mohamedshiyak7816 5 месяцев назад +1

    Annamala tiger reserve ⛰️🏞️🌄🐆🐒🐿️🦔🦇🦜🦉🦅🐓🦚🐅🐇🦊🐻🌏🦣🦬🦌🐐🕷️🦋🐞

    • @DotGreen
      @DotGreen  5 месяцев назад

      yes❤️❤️❤️❤️😊😍

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 5 месяцев назад

    Bro ivide 4 perkku stay ille,book cheyyan nokkumbol room 1 vechu mathrame book cheyyan pattunnullu,2 adults only,appol enthanu cheyyendathu

    • @DotGreen
      @DotGreen  5 месяцев назад +1

      Angane book cheythal mathi 9000 pay cheytha 4 perkku thamasikkam

  • @akhoribabayaga5494
    @akhoribabayaga5494 5 месяцев назад +2

    മുത്തേ.. ലവ് u..
    പക്ഷെ..6 പേർക്ക് അല്ലെങ്കിൽ 8 പേർക്ക് പോകാൻ പറ്റണം.. കൂട്ട് വിട്ട് ഒരു യാത്ര ഇല്ല ❤

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍😍 randu batch ayittu poya mathi nalla sthalamanu 😊

  • @jerrykumbalanghi7531
    @jerrykumbalanghi7531 5 месяцев назад

    🥰🥰🥰

  • @sou_rav5874
    @sou_rav5874 5 месяцев назад +1

    This channel is really underrated...Subscribed...❤

    • @DotGreen
      @DotGreen  5 месяцев назад

      ❤️😍❤️🙏🙏

  • @PsychoYT10
    @PsychoYT10 Месяц назад

    Expectation
    ruclips.net/user/shortsaxpZANInD58?feature=share

  • @AJ-wf3wy
    @AJ-wf3wy 5 месяцев назад

    Bro for family and honeymoon couple nu pattiya forest stay list video cheyamo in kerala?

    • @DotGreen
      @DotGreen  5 месяцев назад

      there is already one video i think around 6 months back..
      plz scroll down on the videos to find that 😊👍

  • @krfalkentube
    @krfalkentube 5 месяцев назад +1

    Dormetry ഉള്ള (അല്ലെങ്കിൽ 14 പേർക്ക് താമസിക്കാൻ പറ്റുന്ന ) ഇതുപോലെ കാടിൻ്റെ ഉള്ളിൽ ഉള്ള സ്ഥലങ്ങൾ ഉണ്ടോ ?

    • @DotGreen
      @DotGreen  5 месяцев назад

      private resort misty valley onnu try cheythu nokku video ee channelil popular videos il nokkiya kittum

  • @rajkannand350
    @rajkannand350 5 месяцев назад

    Wonderful but I just suggest you to add subtitle in your videos so that people apart malayalees could understand your words

    • @DotGreen
      @DotGreen  5 месяцев назад

      ❤️ sure am working on it 😊