ഒരു പക്ഷേ പാൽക്കുളം മേട് സന്ദർശിക്കുന്ന ആദ്യ സഞ്ചാരികളിൽ ഒരാളാണ് ഞാൻ 45 വർഷം മുമ്പ്.1979 ൽ അന്ന് ഇടുക്കി വിദ്യാധിരാജാ സ്കൂൾ വിദ്യാർത്ഥികളായ ഞങ്ങൾ6 പേരും സ്കൂൾ അദ്ധ്യാപകരായ 3 പേരും പ്യൂൺ രഘു ചേട്ടൻ്റെ നേതൃത്വത്തിൽ പോയത് ഇന്നും ഓർക്കുന്നു.മുളകുവള്ളി സ്ഥലവാസിയായ രഘുചേട്ടനായിരുന്നു വഴികാട്ടി. ചെറുതോണി, വഞ്ചിക്കവല, മണിയാറൻകുടി വഴി ഒരു കാൽ നട യാത്ര.
അടിപൊളി സ്ഥലം ആണ് ♥️ ഞങ്ങൾ 2 ദിവസം അടിച്ചുപൊളിച്ചു... ഈ വീഡിയോയിൽ കാണുന്നത് പോലെ മനോഹരം തന്നെ ആണ്.. ഇത് വരെ സ്റ്റേ എടുത്തതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 😍
നല്ല ഒരു ഉഗ്രൻ വീഡിയോ... ഒരു സ്വപ്നം പോലെ തോന്നുന്നു ഈ സ്ഥലം ❤️❤️.... അടുത്ത വെക്കേഷൻ ട്രിപ്പ് ഇങ്ങോട്ട് ആക്കാം എന്ന് ഉറപ്പിച്ചു ❤️❤️... അനൂപ് ഇങ്ങനെ ഓരോ വീഡിയോ കാണിച്ച് എന്നെ ഇടുക്കി ജില്ലയുടെ അടിമ ആക്കി 😄👍
Innathe video kurachum koodi 0:02 nannakkamayirunnu. Aa resort nte munpil ulla scenery kku ottum pradhanyum koduthilla. long shorts um fast ayittulla arial shots um okkekkode ottum scenery capture cheythilla. Fast shots ayrunnu.Idukki polulla sdhalam edukumbol scenes nu ethrem importance koduthal iniyum bhangiyayrikum. Onnum angottu clear aay kanichilla. Idukkiyalle sdhalam super
Munnottulla videoyil nokkam sheriyakkan.. pinne arial view aanu kooduthal imp koduthathu.. close shot dslr use cheythilla .. thank you for your valuable feedback 😍
ദേ, ഞാൻ ഒരു തെറ്റ് കണ്ടു പിടിച്ചു. അത് അനൂപിന്റെ തെറ്റല്ലാട്ടോ. 1.45 മിനുട്ട് : പാല്‍കുളമേടിന്റെ ഹൈറ്റ് 3125 മീറ്റർ. അത് ശരിയല്ല. ഗൂഗിളില്‍ പല സൈറ്റുകളിലും 3125 മീറ്റർ കാണുന്നു. എന്നാൽ മറ്റു പല സൈറ്റുകളിലും 1100 മീറ്റർ ആണ് കാണുന്നത്. രണ്ടാമത് പറഞ്ഞതാണ് ശെരി. ഹിമാലയത്തിനു തെക്കു ഏറ്റവും ഉയരമുള്ള കൊടുമുടി 2700 മീറ്റർ ഉയരമുള്ള നമ്മുടെ ആനമുടി ആണ്. അപ്പൊ അതിൽ താഴെ ആയിരിക്കുമല്ലോ പാൽക്കുളമേട് വരിക. വീഡിയോ വളരെ നന്നായിട്ടുണ്ട് കേട്ടോ..!! 🙏
ചേട്ടാ sorroud use ചെയ്യാൻ ആണ് helicam , എന്റെ കാഴ്ചപ്പാടിൽ ആവിശ്യത്തിനേ ഉപയോഗിച്ചിട്ടുള്ളു .. ഒരു targettinte 4 സൈഡും കവർ ചെയ്യണം എങ്കിലേ complete aaku അത്രയേ ഞാൻ use ചെയ്തിട്ടുള്ളു .. u can close check the visual.. thank you for your suggestion 😍
ഒന്നും പറയാനില്ല വളരെ നല്ലൊരു കാഴ്ച. ജീവിതം ആസ്വദിക്കാൻ പറ്റിയ ഒരു സ്ഥലം. താങ്ക് യു അനൂപ്. 🙏🏻👍🏻♥️
Thank you 🙏
ഒരു പക്ഷേ പാൽക്കുളം മേട് സന്ദർശിക്കുന്ന ആദ്യ സഞ്ചാരികളിൽ ഒരാളാണ് ഞാൻ 45 വർഷം മുമ്പ്.1979 ൽ അന്ന് ഇടുക്കി വിദ്യാധിരാജാ സ്കൂൾ വിദ്യാർത്ഥികളായ ഞങ്ങൾ6 പേരും സ്കൂൾ അദ്ധ്യാപകരായ 3 പേരും പ്യൂൺ രഘു ചേട്ടൻ്റെ നേതൃത്വത്തിൽ പോയത് ഇന്നും ഓർക്കുന്നു.മുളകുവള്ളി സ്ഥലവാസിയായ രഘുചേട്ടനായിരുന്നു വഴികാട്ടി.
ചെറുതോണി, വഞ്ചിക്കവല, മണിയാറൻകുടി വഴി ഒരു കാൽ നട യാത്ര.
Thank you for sharing your valuable memories 😍
വീഡിയോ തീർന്നത് അറിഞ്ഞില്ല. മനസിന് കുളിർമ നൽകുന്ന സ്ഥലം ❤️❤️❤️
🧡
1990. ഞാൻ കഞ്ഞിക്കുഴയിലെ വീട്ടിൽ നിന്നും പാൽ കുളം മേട് കാണാൻ പോയി ഓർമ്മകൾ . നന്ദി
@@saljashajahan6133 thank you for your valuable feedback 😍🥰
അടിപൊളി സ്ഥലം ആണ് ♥️ ഞങ്ങൾ 2 ദിവസം അടിച്ചുപൊളിച്ചു... ഈ വീഡിയോയിൽ കാണുന്നത് പോലെ മനോഹരം തന്നെ ആണ്.. ഇത് വരെ സ്റ്റേ എടുത്തതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 😍
@@Black-yk2xy thank you for your valuable feedback 😍🥰
നല്ല ബ്യൂട്ടിഫുൾ place ആണല്ലോ!! നാച്ചുറൽ പൂൾ ആണ് interesting!! anyway ഒരു നല്ല വീഡിയോ.ബോറടിക്കാതെ മുഴുവൻ കണ്ടു. Another place on the list to visit❤
Welcome 😍
നല്ല ഒരു ഉഗ്രൻ വീഡിയോ... ഒരു സ്വപ്നം പോലെ തോന്നുന്നു ഈ സ്ഥലം ❤️❤️.... അടുത്ത വെക്കേഷൻ ട്രിപ്പ് ഇങ്ങോട്ട് ആക്കാം എന്ന് ഉറപ്പിച്ചു ❤️❤️... അനൂപ് ഇങ്ങനെ ഓരോ വീഡിയോ കാണിച്ച് എന്നെ ഇടുക്കി ജില്ലയുടെ അടിമ ആക്കി 😄👍
Always welcome 🙏
10:06 ആഹാ എന്താ sukam 10:17 മനസ്സിനക്കരെ song ഓർമ്മ വന്നു
Nice place ,Njan 2 times ippo poyi
Super location aanello, nice video and well detailed ❤
@@vivekpr9500 thank you 😍🥰
13:09 കാത്തിരിക്കാം dear.. subscribed ❤
6:09 ആഹാ ഞമ്മടെ charlie mon❤
Where?
Beautifu description...Nice place
Thank you 🙏
വളരെ ഭംഗി ഉള്ള സ്ഥലം ❤️
Yes beautiful 😍
നന്നായിരുന്നു. എന്ത് ഭംഗി
Thank you 😍
വളരെ വളരെ മനോഹരം
Thank you 😍
Super super super super super
Wow!Super cool!!!
🧡
കൊള്ളാം
Adipoli
Innathe video kurachum koodi 0:02 nannakkamayirunnu. Aa resort nte munpil ulla scenery kku ottum pradhanyum koduthilla. long shorts um fast ayittulla arial shots um okkekkode ottum scenery capture cheythilla. Fast shots ayrunnu.Idukki polulla sdhalam edukumbol scenes nu ethrem importance koduthal iniyum bhangiyayrikum. Onnum angottu clear aay kanichilla. Idukkiyalle sdhalam super
Munnottulla videoyil nokkam sheriyakkan.. pinne arial view aanu kooduthal imp koduthathu.. close shot dslr use cheythilla .. thank you for your valuable feedback 😍
Beautiful ❤❤❤
super.. super...!
Palkullamed ipo entry undo
Very good 🎉🎉🎉🎉🎉
nice 👌
very good❤❤❤❤
Poli
@@bijumk9718 thank you 😍🥰
😅 നിങ്ങളുടെ വീഡിയോ 20 മിനിട്ടു ആക്കണം രാവിലെ ചായ കുടിക്കുമ്പോളും ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോഴും കാണാൻ ആണ്😅
Appol 20 minit adukkumalle food kazhikkan 😀😀
4*2 bolero keari pokumo
@@idukkikkaran7439 4*4 only
ദേ, ഞാൻ ഒരു തെറ്റ് കണ്ടു പിടിച്ചു.
അത് അനൂപിന്റെ തെറ്റല്ലാട്ടോ.
1.45 മിനുട്ട് : പാല്‍കുളമേടിന്റെ ഹൈറ്റ് 3125 മീറ്റർ.
അത് ശരിയല്ല.
ഗൂഗിളില്‍ പല സൈറ്റുകളിലും 3125 മീറ്റർ കാണുന്നു. എന്നാൽ മറ്റു പല സൈറ്റുകളിലും 1100 മീറ്റർ ആണ് കാണുന്നത്. രണ്ടാമത് പറഞ്ഞതാണ് ശെരി.
ഹിമാലയത്തിനു തെക്കു ഏറ്റവും ഉയരമുള്ള കൊടുമുടി 2700 മീറ്റർ ഉയരമുള്ള നമ്മുടെ ആനമുടി ആണ്.
അപ്പൊ അതിൽ താഴെ ആയിരിക്കുമല്ലോ പാൽക്കുളമേട് വരിക.
വീഡിയോ വളരെ നന്നായിട്ടുണ്ട് കേട്ടോ..!! 🙏
Wikipedia thettichathaa most of the information taking from Wikipedia 😍thank you 😊
Dormetary. Rent per head പറഞ്ഞില്ല.... ഒരു ഫാമിലി (2adult 3കുട്ടികൾ )എത്ര rent ആകും. Pls respond
@@muneerpottipurayil4955 just cal that number i given they wil tel
ഹെലിക്യാമറ ഉപയോഗം കുറച്ച് ഉപയോഗിക്കുക.
ചേട്ടാ sorroud use ചെയ്യാൻ ആണ് helicam , എന്റെ കാഴ്ചപ്പാടിൽ ആവിശ്യത്തിനേ ഉപയോഗിച്ചിട്ടുള്ളു .. ഒരു targettinte 4 സൈഡും കവർ ചെയ്യണം എങ്കിലേ complete aaku അത്രയേ ഞാൻ use ചെയ്തിട്ടുള്ളു .. u can close check the visual.. thank you for your suggestion 😍
👏
👌🏻
11:04 food Yengane und
@@Gogreen7days food perfect homely cooked..
8:04 Food ഒക്കെ എങ്ങനെയാണ് കിട്ടുക ? കൊണ്ട് പോകേണ്ട സ്ഥലങ്ങൾ അവർ കൊണ്ട് പോകുമോ ??
@@Gogreen7days safari to Makkuvalli village u have to pay .. around 3 k 7 members can go ..
😊😊😊😊
❤❤❤
Food ulpede ano 1000 RS.
Without food
മക്കോളി ഗ്രാമം കാണാൻ വെയിറ്റ് ചെയ്യുന്നു
Sure 😍🥰
1000 ഉറുപ്പികയ്ക്ക് ലഭിക്കുന്നത് എന്തൊക്കെ എന്നു പറഞ്ഞാൽ നന്നായിരുന്നു?
അത് എന്താ രൂപ എന്ന് പറഞ്ഞത് wats wrong ?
@@Anooptraveldreams 1000 രൂപയ്ക്ക് ലഭിക്കുന്ന സൌകര്യങ്ങൾ എന്തൊക്കെ എന്നു പറഞ്ഞാൽ നന്നായിരുന്നു?
@@pippiladan പാൽകുളം മേടിലേക്ക് trekking ഉണ്ട് പിന്നെ വെള്ളച്ചാട്ടം കാണാം , include bf
അടിപൊളി സ്ഥലം
ഒരാൾക്ക് ആയിരം രൂപ വളരെ കൂടുതലാണ്
ചേട്ടൻ ഇത്രയും ambience ഉള്ള below 1000 stay ഒന്ന് പറയൂ .. u can’t get in idukki.
ഇത് തടിയമ്പാട് നിന്നും എന്ത് ദൂരം ഉണ്ട്?
Around 8km
Oru 8 may be
Ok
😊
@@sumithsurendran4611 ❤️
❤❤👍👍