cheppukulam untouched hill village in idukki| ഈ മലക്ക് മുകളിൽ ഇങ്ങനെയും ഗ്രാമങ്ങളോ
HTML-код
- Опубликовано: 6 фев 2025
- Cheppukulam is a small village in Idukki District in kerala , it is approximately 20 km away from thodupuzha. Cheppukulam is a beautiful village the views on top of this mountain will really shocks us.
Irukallmupara resort for stay contact 9037940446
*follow me on facebook / anooptraveldreams .
*follo me on instagram.... / toanoop .
Anooptraveldreams#kerala#idukkinews#cheppukulam#idukkinews #keralagodsowncountry #idukkinews #village #irukallumpara#
എന്റെ മമ്മിയുടെ വീട്. ഞങ്ങളുടെ താടി അങ്കിൾ (ജോസ് അങ്കിൾ മമ്മിയുടെ ബ്രദർ )
അനൂപേ വീഡിയോ അടിപൊളി നമുടെ നാട് കാണുന്നത് അധിയായ സന്തോഷം, 😍😍,,,,
Thank you 😍🥰
പരമേശ്വരൻ ആ അച്ഛനൊക്കെ അവരുടെ നല്ല കാലം മുഴുവൻ ആ മലയോട് മല്ലിട്ട മനുഷ്യരല്ലേ അവിടന്ന് വിട്ടുപോകാൻ പ്രയാസം ഉണ്ടാകും ഇതുപോലെ എത്രയോ സ്ഥലങ്ങളും മനുഷ്യരും ഇതുപോലെ ജീവിക്കുന്നുണ്ടാകും like it❤️
അതേ ഒരു മനുഷ്യായുസ്
മുഴുവനും ആ മലയിൽ 😔
അനൂപേ സത്യമായും അസൂയതോന്നണു .ഇത്റഭംഗിയുള്ള സ്ഥലങ്ങൾ നേരിട്ട് കണ്ട് ആസ്വദിയ്ക്കാൻ സാധിയ്ക്കണത് , ലക്കീമാൻ .ഇനിയും വീണ്ടും വീണ്ടും ഇതുപോലേ ആസ്വാദ്യകരമായ വീഡിയോകൾ ഇടണേ സ്നഹപൂർവ്വം
Thank you for your valuable feedback 😍😍🥰🥰🥰നല്ല വീഡിയോ ഇനിയും വരുന്നുണ്ട് കാണുക സപ്പോർട്ട് ചെയ്യുക 😍🥰🥰
ആ വെള്ളച്ചാട്ടം പൊളിച്ചു, ഇനിയും വേണം ഇതുപോലെ നാട്ടിലെ കാഴ്ചകൾ
Sure thank you 😍🥰
അനൂപ് വളരെ പുതുമയുള്ള വീഡിയോ ഷെയർ ചെയ്യുന്നതിന് നന്ദി. മനോഹരമായ ഗ്രാമ പ്രദേശം. ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. താങ്ക്സ് 👍🏻♥️🥰
Sure thank you 😍🥰
ഇതുപോലുള്ള വീഡിയോ ഒക്കെ കാണുമ്പോളാ നമ്മളൊന്നും അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങൾ ഒക്കെ ഇനിയും ഉണ്ടടന്നു മനസിലാകുന്നേ ❤❤ അതിമനോഹരം ആ വെള്ളച്ചാട്ടം ആണ് എനിക്ക് അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ❤❤
❤️
അതെ സത്യം 😍👍
Yes really.
നമ്മുടെ സ്വന്തം നാട്💕💕💕
ഗൃഹാതുരത്വ ഓർമകൾ തന്നതിന് ഒത്തിരി നന്ദി..... സ്നേഹം .....ഓടിക്കളിച്ചു നടന്ന ഓന്തുംപാറയും പറമ്പും❤
@@agnesmathews3478 thank you 😍🥰
Good
@@sunnymathew6140 thank you 😍🥰
സൂപ്പർ വീഡിയോ ഒച്ചപ്പാടും ബഹളവും ഇല്ലാത്ത ശാന്തമായ വീഡിയോ 👍👍👍👍👍
Thank you 😍🥰
ഫുള്ള് കേറ്റം കേറി ചെന്ന്. അവിടെയൊക്കെ ഫുള്ള് മഞ്ഞു മാത്രം. അടിപൊളി! ഫുള്ള് പ്രയോഗം നടക്കട്ടെ. അതിനൊരു ഭംഗിയുണ്ട്. അതുകൊണ്ടാണ് highlight ചെയ്തു പറയുന്നന്നുതു. അത് താങ്കളെ ഇകഴ്ത്തി കാണിക്കാനല്ല. കമന്റിനു ഒരു രസം വേണമല്ലോ!!! Good.
Congrats
😂😂😂❤❤❤👍
വീഡിയോ ഒക്കെ വളരെ നന്നായിട്ടുണ്ട് ഇനിയും ഇതു പോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.god bless you.
Thank you 🙏😍🥰
Ente nadu chepukulam
ചെപ്പ്കുളം കാഴ്ച്ചകൾ സൂപ്പർ❤....
❤️
Super.. ഇത്തരം വീഡിയോ ഇനിയും ഇടണേ
ചെറിയ ജംഗ്ഷൻ പേരുപറഞ്ഞു പോയാൽ നല്ലതായിരുന്നു ❤️
അടിപൊളി ചെപ്പുകുളം ഇനിയും ഫേമസ് ആവട്ടെ 💚💚💚💚💚💚
❤️ ❤️
നിങ്ങൾ ഒരു സുന്ദരൻ നാടൻ ചരക്ക് തന്നെ
🫣🫣🫣🤭🫠
Very good Anoop.👍🏼
❤️
എന്റെ cheppukulam
wow super,,,,
❤️
വീഡിയോ ഒക്കെ വളരെ നന്നായിട്ടുണ്ട്.
തൊടുപുഴയും പരിസരവും അതിമനോഹരം...
Thank you 😍🥰
സൂപ്പർ 👍
ബ്രോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു ഒരു കുളിർമ ❤
Thank you bro😍🥰🥰
I am from thattakuzha, near chepukulam.
Aano 😍🥰🥰thank you for watching my video😍🥰
We were also lived in parambukattumala around 50 years back. 6 years back I visited there and most of the families left that place now.
Yes nobody is thr now😎
Kollattoo❤️
❤️
കൊള്ളാം 👌🏾👍🏾🥰
very good❤❤❤❤❤❤❤❤❤❤❤❤❤
❤️
നിങ്ങൾ സൂപ്പർ ആണ് കേട്ടോ
Thank you 😍🥰
അടിപൊളിയാണ് ബ്രോ 💚💚💚💚
❤️
വീഡിയോ എല്ലാം സൂപ്പറാണ്
പക്ഷേ
നല്ല ഒരു മൈക്ക് കൂടി ഉപയോഗിക്കണം
Sure 😍
Please use a mic 🎤 when you speak while shooting. Volume is not consistent
Will do thank you 😍🥰
Enthu risk pidichanu shooting😮😮❤Idaku sound kuranju poyallo Anoop bro😊
Haa next video set aakam 😍🥰
വീഡിയോ കണ്ടു സൂപ്പർ ❤
Thank you 😍🥰
താങ്കളുടെ ശബ്ദം ഏറിയും കുറഞ്ഞും വരുന്നത് കൊണ്ട് മൊബൈലിൽ സൗണ്ട് ഇടക്കൊക്കെ കൂട്ടുകേം കുറക്കുകേം ചെയ്യേണ്ടി വരുന്നു. ദയവായി ഒന്നു ശ്രദ്ധിക്കണേ..!
Sure sorry for the inconvenience 🙏
👌👌🌹🌹
@@jijogeorge1805 ❤️
🥰🥰🥰
😍
Brinto de sdhalamalle ithu ?
Athu ariyillallo 😍
Suppar
Boss Your videos is Nice n good script But The problem is TOURISTS n TORISM is not good for our Nature
❤
Excellent bro
Thank you 😍🥰
🌟
👍🌹
❤️
👌
@@deepujoseph1356 ❤️
സൗണ്ട് കുറച്ച് കുറഞ്ഞു പോയി
😅😅❤❤
ഒരു പൂണിക പ്പക്കാ നം ഒന്നു വിഡിയോ ചെയ്യണം കേട്ടാ അ നു പേ...
@@leelakkuttyramakrishnan9651 അത് എവിടാ
കാർ പോകുമോ
suv type വാഹനം പോകും 😍
Nice 👍
പിന്നെ വെള്ളാന്താനം എവിടെയാണ് അനൂപ്?
Thank you 😍vellamthanam chilavu route😍
@@Anooptraveldreamsഞാനും വെള്ളാന്താനം കരയിൽ നിന്നാണ് കേട്ടോ. 😊
@@jalexrosh where?
@@Anooptraveldreamsപന്നൂർ റബ്ബർ കട ജംഗ്ഷനിൽ നിന്നു കമ്പനി റോഡിൽ പോയാൽ വലതു വശം നാലാം വീട്.
അണ്ണാ സൗണ്ട് കുറവ് ആണ് കേട്ടോ
Aaanalee next video set aakam 😍🥰
👌👌👌
Nice
❤❤❤
Super ...
@@anishmohan2705 ❤️
❤️🌹👍
❤❤
👌👌👌
❤️ 💕
❤
❤️
❤
@@Udayan_Unni ❤️
❤❤❤
@@lyssajaison8520 ❤️