ഇതുപോലൊരു മട്ടൺ ചോപ്സ് മസാല കഴിച്ചിട്ടുണ്ടോ | Mutton Chops Recipe || Mutton chops Masala malayalam

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Mutton chops malayalam recipe or mutton chaps recipe .This also called as mutton masala curry .This mutton chops kerela style is variety mutton recipe . This recipe showing how to cook mutton chops masala kerala style in malayam. in this mutton recipe mutton cook with black pepper , onion, ginger, garlic and some spices.This is one of the special dish for ramadan and iftar .Christmas special
    #Muttonrecipes #Muttonchops #nonvegrecipes
    INGREDIENTS
    Mutton - 1 kg
    Black pepper powder - 1-1/2 Tsp
    Turmeric powder - 1/2 Tsp
    Mustard seed- 1tsp
    Garlic chopped - 2 Tbsp
    Ginger chopped - 1-1/2 Tsp
    Small onion (shallot) - 15 nos
    Coriander powder - 1 Tbsp
    Fennel seed powder - 1 Tsp
    Chilli powder - 1 Tbsp
    Garam Masala - 1-1/2 tsp
    Green chilli - 5 nos
    Tomato - 2 nos
    Yogurt - 2 Tbsp
    Coriander leaves
    Salt to taste
    Oil as required
    See More Delicious Recipes Below
    Mutton Stew - • മട്ടൺ സ്റ്റൂ ഇത്ര ഗംഭീ...
    Mutton Pepper Roast - • Mutton Pepper Roast ||...
    Moong Dal Dosa Recipe
    ചെറുപയർ ദോശ - • ചെറുപയർ ദോശ സ്വാദ് കൂട...
    വേണാട് പാൽ കൊഞ്ചു - • Paal Konju || Venad Pa...
    ഓട്സ് പുട്ടു - • Oats Puttu recipe Mala...
    ബീഫ് മപ്പാസ് - • Beef Mappas || പഴയകാല ...

Комментарии • 95

  • @philemondavidkavanal1695
    @philemondavidkavanal1695 2 года назад +4

    Loved the way you explain things. Undakki nokki and it was delicious. Adutha pravashyam thot 50% cook, 80% cook ennu parayathe cookerinte whistle ennam vecho allel time vecho food cook akan edukkunna samayam parayuvarnnel bachelor's nu pani kurachude eluppam ayene..

    • @healthycookinglab
      @healthycookinglab  2 года назад

      Thanks... ഓക്കേ ഇനിയും ഉള്ള റെസിപ്പികളിൽ അങ്ങനെ പറയാം.. ഇതുപോലെയുള്ള നല്ല അഭിപ്രായങ്ങൾ എപ്പോഴും പ്രചോദനം നൽകുന്നതാണ് ... നമ്മുടെ ഈ ചാനലിൽ വളരെയധികം നല്ല റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടിട്ട്.. താങ്കൾക്ക് ഇഷ്ടപ്പെട്ടതെല്ലാം ട്രൈ ചെയ്തു നോക്കണേ...

  • @Craft_and_hampers
    @Craft_and_hampers 2 года назад +7

    ഇത് ഞാൻ ട്രൈ ചെയ്തുട്ടോ ... സൂപർ ടേസ്റ്റ് ആയിരുന്നു 👌👌

    • @healthycookinglab
      @healthycookinglab  2 года назад

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി .... ഈ റെസിപ്പി കൂടാതെ മട്ടൻ പെപ്പർ റോസ്റ്റ്.. ബീഫ് പെപ്പർ റോസ്റ്റ് .... മുതലായ നിരവധി കിടിലൻ റെസിപ്പികൾ ഉണ്ട്... സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണം. എല്ലാം ഇഷ്ടപ്പെടും തീർച്ച...

  • @innooscreation3792
    @innooscreation3792 3 года назад +2

    ഈ റെസിപ്പിക്ക്‌ പൊറോട്ട തന്നെയാണ് combination 👍

  • @patriotmeesa6654
    @patriotmeesa6654 8 месяцев назад

    I tried it today.. it’s good

  • @beautyofringwoodite4142
    @beautyofringwoodite4142 Год назад +1

    ഞാനുണ്ടാക്കി, കഴിക്കട്ടെ എന്നിട്ട് പറയാം ok💖

  • @Actophile.
    @Actophile. 3 года назад +2

    കാണാൻ നല്ല അടിപൊളി look
    വഴറ്റിയെടുത്തു എണ്ണ തെളിഞ്ഞു കാണുമ്പോ ആർക്കും കൊതിയാവും
    തൈര് ചേർത്ത് ഉണ്ടാക്കുന്നത് ആദ്യായിട്ടാ കാണുന്നെ

    • @healthycookinglab
      @healthycookinglab  3 года назад +1

      Thanks... ഇത് ചാപ്സിന്റെ ഒറിജിനൽ റസിപ്പി ആണ്

  • @simplyfoodrecipesbyhusnaaz3535
    @simplyfoodrecipesbyhusnaaz3535 3 года назад +2

    Mutton chops super .... adipoliyaayittund... kaanumbol thanne kothiyaavunnu😋😋😋😋

  • @swa_th_i_1057
    @swa_th_i_1057 3 года назад +1

    Good I try it

  • @thasnysaheer7113
    @thasnysaheer7113 2 года назад +1

    Good presentation

  • @faizalpoollakkal7893
    @faizalpoollakkal7893 2 года назад

    ബ്രോ പൊളി അടുക്കളയുടെ അയലത്തുകൂടി പോകാത്ത ഞാൻ ഇന്നലെ മട്ടൻ ചാപ്സ് ഉണ്ടാക്കി സൂപ്പർ tast
    thanks

    • @healthycookinglab
      @healthycookinglab  2 года назад

      ബ്രോയുടെ അത്മാർത്ഥമായ അഭിപ്രായത്തിന് വളരെ നന്ദി .... ഈ ചാനലിൽ വളരെയധികം റെസിപ്പികൾ ഉണ്ട്.. എല്ലാ റെസിപ്പിയും പൊളിയാണ് ... സമയം കിട്ടുമ്പോൾ പരീക്ഷിച്ചു നോക്കണേ😊😊

  • @DreamStarMedia
    @DreamStarMedia 3 года назад +4

    മട്ടൻ എന്റെ favourite ആണ്..... കിടു preparation.....

  • @elsageorge5229
    @elsageorge5229 3 года назад +2

    രാവിലെ തന്നെ മട്ടൻ ചോപ്സ് കാണിച്ച് കൊതിപ്പി്ിച്ചല്ലോ ....ഇതിൻ്റെ കൂടെ അപ്പം ബെസ്റ്റ് ആണ്... വെള്ളയപ്പം ഉണ്ടാക്കി കാണിക്കാമോ

  • @anithasathyadevan872
    @anithasathyadevan872 2 года назад +2

    ഗരം മസാല അളവുകൾ ഒന്നു പറയാമോ

    • @healthycookinglab
      @healthycookinglab  2 года назад

      മസാല പൊടിക്കുമ്പോൾ ചേർക്കേണ്ട ഏലക്ക , ഗ്രാമ്പൂ, പട്ട , പേരും ജീരകം ......ഇവയുടെ അളവ് ആണോ ഉദ്ദേശിച്ചത്

  • @itsappuzz3.0
    @itsappuzz3.0 2 года назад +1

    Super

  • @lonelyroads2305
    @lonelyroads2305 3 года назад +1

    മട്ടൻ ചപ്സ് ഗംഭീരം... Super പ്രസന്റേഷൻ..#LonelyRoadsScandinavia
    അങ്ങിട്ടും വരണേ. comment പോകുന്നില്ല അക്കൗണ്ടിൽ നിന്നു

  • @malabarclassickitchen3976
    @malabarclassickitchen3976 3 года назад +1

    Nalla kidila mutton chops.. Kanditt vaayil kappalodaanulla vellam vannu...
    Ravile thanne kodhipichu...
    Lykd

  • @citizeN10
    @citizeN10 5 месяцев назад +1

    30 വർഷം.മുൻപ്‌ തൈര്യ ചേർക്കുന്നരീതി ഉണ്ടായിരുന്നില്ല

    • @healthycookinglab
      @healthycookinglab  5 месяцев назад +1

      അതെയോ .... എന്തായാലും അവസാനം തൈരും കൂടി ചേർക്കുമ്പോൾ നല്ല സ്വാധാണ്😋😋😋

  • @SweetSpiceNFlavour
    @SweetSpiceNFlavour 3 года назад +3

    Wow superb..looks perfect & delicious as always 😋

  • @nandhankesavan5409
    @nandhankesavan5409 3 года назад +2

    its awesome, your adding yogurt in last session , that will make nice and flavorful gravy, wonderful recipe .

  • @cookwithponnu6744
    @cookwithponnu6744 3 года назад +1

    👌👌👌

  • @anascreations6466
    @anascreations6466 3 года назад +2

    Mattan chops നന്നായിട്ടുണ്ട്

  • @jerecoruiz6756
    @jerecoruiz6756 2 года назад +1

    Vechappol yellow color serv cheythappol very color good....???

    • @healthycookinglab
      @healthycookinglab  2 года назад

      മഞ്ഞൾ പൊടി കൂടി പോയതാവാം .... അല്ലെങ്കിൽ മുളകു പൊടി , മല്ലിപ്പൊടി ഇവയുടെ അളവ് കുറഞ്ഞതാവാം .... അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങിയ ഗരം മസാലപ്പൊടിയുടെ ആവാം.. അല്ലാതെ മഞ്ഞ കളർ ഒരിക്കലും വരില്ല. ...

  • @damodaranp7605
    @damodaranp7605 3 месяца назад +1

    Looks so pretty when you served it to the plate.

  • @abinkennady7865
    @abinkennady7865 3 года назад +4

    ഞങ്ങൾ ഇന്ന് വീട്ടിൽ try ചെയ്തു.... നന്നായിട്ടുണ്ട്..ഓരോ ingredients ഉം എന്തിനാ എന്നുള്ള വ്യക്തമായ വിശേഷണങ്ങളും നൽകുന്നുണ്ട്.. Good work... Tasty 🥰🥰

    • @healthycookinglab
      @healthycookinglab  3 года назад +1

      വളരെ നന്ദി, ഈ റെസിപ്പി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കില്ലല്ലോ, ഒപ്പം നമ്മുടെ ചാനലിന്റെ വളർച്ചക്ക് താങ്കളുടെ സപ്പോർട്ടും സഹകരണവും തുടർന്നു പ്രതീക്ഷിക്കുന്നു.

  • @samdina9719
    @samdina9719 3 года назад +2

    Good, Thanks for sharing

  • @rsworldcraft
    @rsworldcraft 3 года назад +1

    Super 😍thirichum varane

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 года назад +2

    Super

  • @CheriyaAdukkala
    @CheriyaAdukkala 3 года назад +1

    Mutton
    അടിപൊളി ആക്കി....

  • @shehza_shaacraft7344
    @shehza_shaacraft7344 3 года назад +1

    Mutton my favourite

  • @dileepkumartr5445
    @dileepkumartr5445 2 года назад +1

    അവതരണം വളരെ നന്നായിട്ടുണ്ട്.

    • @healthycookinglab
      @healthycookinglab  2 года назад

      വളരെ നന്ദി, എല്ലാ വീഡിയോയും കാണണേ

  • @ismail1418
    @ismail1418 2 года назад +1

    Watching today good 👍

  • @mhfvlogs8275
    @mhfvlogs8275 3 года назад +1

    Mutton chaps adipoliyato

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 3 года назад +2

    പൊളിച്ചു 👌👌👌👌

  • @thomasmathew8406
    @thomasmathew8406 10 месяцев назад

    Elalla, grampoo, പട്ട ഇതു ചേർത്തില്ല 😊

    • @healthycookinglab
      @healthycookinglab  10 месяцев назад

      മസാല പൊടിയിൽ ഇതെല്ലാം ഉണ്ടാവും.... ഈ ചാനലിൽ നിരവധി കിടിലൻ റെസിപ്പികൾ ഉണ്ട്. എല്ലാം കണ്ടു നോക്കണേ

  • @jasmineshanavas4232
    @jasmineshanavas4232 Год назад +1

    Super

  • @naseerabanu7948
    @naseerabanu7948 2 года назад +1

    Tried. Super

  • @tastyfoods8773
    @tastyfoods8773 2 года назад +1

    Super

  • @hibazzvibez1093
    @hibazzvibez1093 2 года назад +1

    Super

  • @Rumeesvlogs
    @Rumeesvlogs 3 года назад +1

    Kidu😋😋

  • @shilpatpilla
    @shilpatpilla 3 года назад +2

    Awesome.. mutton chops is my favorite ... It's really delicious..I will try this recipe

  • @muhammedalirahma7382
    @muhammedalirahma7382 2 года назад +1

    👌

  • @iznustasteeworld1163
    @iznustasteeworld1163 Год назад

    Good presentation..

  • @liyasworld2770
    @liyasworld2770 2 года назад +1

    👌👌👍

  • @annjinu1813
    @annjinu1813 3 года назад +1

    😋😋

  • @geethababu7332
    @geethababu7332 Год назад

    Adipoli aanu

    • @healthycookinglab
      @healthycookinglab  Год назад

      വളരെ നന്ദി😊😊😊 - ഈ ചാനലിൽ വളരെയധികം കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ

  • @thomasmathew8406
    @thomasmathew8406 10 месяцев назад

    അടിപൊളി ❤

  • @fathifathima8347
    @fathifathima8347 Год назад

    P0⁰