Mutton Pepper Roast || കുരുമുളകിട്ട് വരട്ടിയ മട്ടൻ || Mutton Roast Kerala Style Malayalam Recipe

Поделиться
HTML-код
  • Опубликовано: 3 янв 2021
  • Mutton Pepper Roast recipe Kerala style in Malayalam or Mutton Pepper Fry or Mutton Pepper Dry Masala or Mutton Pepper Sukka .Ramadan special. Eid special
    This Recipe is showing how to make mutton pepper roast in yummy and easy method.
    #muttonrecipes #Muttonpepperroast #Muttonfry
    Ingredients
    mutton - 750g
    small Onion ( shallot ) - 15 nos
    black pepper powder - 2 tsp
    turmeric powder -1tsp
    coriander seed - 2 tbsp
    dried red chilli - 8 nos
    garam masala - 1/2 tsp
    oil as required
    garlic chopped- 2 tbsp
    giger chopped- 1 tbsp
    curry leaves
    tomato - 1 no
    fennel seed powder - 1 tsp
    green chilli - 1 no
    salt to taste
    coconut scrapped
    garlic crushed - 3 nos
    See More Delicious Recipes Below
    Mutton Stew - • മട്ടൺ സ്റ്റൂ ഇത്ര ഗംഭീ...
    Mutton Chops - • ഇതുപോലൊരു മട്ടൺ ചോപ്സ...
    Moong Dal Dosa Recipe
    ചെറുപയർ ദോശ - • ചെറുപയർ ദോശ സ്വാദ് കൂട...
    വേണാട് പാൽ കൊഞ്ചു - • Paal Konju || Venad Pa...
    ഓട്സ് പുട്ടു - • Oats Puttu recipe Mala...
    ബീഫ് മപ്പാസ് - • Beef Mappas || പഴയകാല ...

Комментарии • 236

  • @nandhankesavan5409
    @nandhankesavan5409 3 года назад +9

    Mouth watering Mutton Roast Recipe. Thanks For the wonderful Recipe.

  • @seeniajasmin9077
    @seeniajasmin9077 2 года назад +10

    ഞാനും ഉണ്ടാക്കി ...അടിപൊളി ടേസ്റ്റ് ആണ്... Suuuper..

    • @healthycookinglab
      @healthycookinglab  2 года назад

      താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് വളരെ നന്ദി, ഈ സ്വാധിഷ്ടമായ റെസിപ്പിയുടെ വീഡിയോ സുഹ്രത്താക്കൾക്കും മറ്റും ഷെയർ ചെയ്ത് കൊടുക്കാൻ മറക്കില്ലല്ലോ , തുടർന്നും നമ്മുടെ ഈ ചെറിയ ചാനലിന്റെ വളർച്ചക്ക് താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  • @athiraa3807
    @athiraa3807 2 года назад +5

    Tried it came out really well. Really easy to make and the flavors are awesome.
    Now making it for the second time 👍. Thank you

  • @renibabu4361
    @renibabu4361 2 года назад +5

    സംഭവം അടിപൊളി ആണ്. 👌👌

    • @healthycookinglab
      @healthycookinglab  2 года назад

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി ... ഈ റെസിപ്പി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കില്ലല്ലോ.. ഈ ചാനലിൽ വളരെ അധികം കിടിലൻ റെസിപ്പികൾ ഉണ്ട് , സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണേ ..

  • @palusvlog4960
    @palusvlog4960 2 года назад +5

    Last month undaki... Super taste aanu... Innum chettante receipe thanne aanu vekan pokunne.... Thanku....

  • @msv1996
    @msv1996 Год назад +4

    Just made this recipe today! absolutely tasty🫶🏼🤤🤤a different taste and quite yummyy!!!

    • @healthycookinglab
      @healthycookinglab  Год назад +2

      Thank you so much..we have so many yummy recipes in this channel..please watch all and try your favorites...😊😊

  • @keerthianand9923
    @keerthianand9923 3 года назад +6

    Try aki noki.... Adipoli anntooh😍👌

  • @foodlover262
    @foodlover262 2 года назад +4

    i tried this method . . perfect taste.. thanks for this wonderful recipe.

  • @beenakailasnathan5244
    @beenakailasnathan5244 Год назад +4

    made it twice.. came out very well. thank u for the lovely recipe👍

    • @healthycookinglab
      @healthycookinglab  Год назад

      Thank you so much...we have so many delicious recipes in this channel...please watch and try...and share to friends and family.😊😊

  • @sabirahashim2468
    @sabirahashim2468 3 года назад +13

    ഉണ്ടാക്കി..സൂപ്പർ taste ആണ്..👌👌

    • @healthycookinglab
      @healthycookinglab  3 года назад

      വളരെ നന്ദി. ഈ റെസിപ്പി വീഡിയോ മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ മറക്കില്ലല്ലോ

  • @lincylalraj2917
    @lincylalraj2917 3 года назад +5

    Try cheythu..... super....... very tasty..... thank u chetta

    • @healthycookinglab
      @healthycookinglab  3 года назад +1

      അത്മാർത്ഥമായ ആഭിപ്രായത്തിന് വളരെ നന്ദി, നമ്മുടെ ഈ ചെറിയ ചാനലിന്റെ വളർച്ചക്ക് താങ്കളുടെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. 🙏🙏

  • @rejithamangal5316
    @rejithamangal5316 3 года назад +6

    അടിപൊളി സൂപ്പർ ❤

    • @healthycookinglab
      @healthycookinglab  3 года назад +1

      വളരെ നന്ദി, 🙏🙏 ഈ റെസിപ്പി വീഡിയോ സുഹ്രത്തുക്കൾക്കും മറ്റും ഷെയർ ചെയ്യാൻ മറക്കില്ലല്ലോ.

  • @vineethamn4654
    @vineethamn4654 Год назад +2

    Kandal thanne ariyam....superb anennu

  • @ishaqbinabdullah
    @ishaqbinabdullah 2 года назад +5

    Receipe try cheythu super

    • @healthycookinglab
      @healthycookinglab  2 года назад

      താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് വരെ നന്ദി, ഈ റെസിപ്പി ഷെയർ ചെയ്ത് മറ്റുള്ളരിലേക്ക് എത്തിക്കാൻ മറക്കില്ലല്ലോ

  • @veenarajeev6719
    @veenarajeev6719 3 дня назад +1

    Super tasty.👍

  • @foodlover262
    @foodlover262 3 года назад +3

    Mutton with black pepper and coconut , its a Mouth Watering Recipe. thanks bro.

  • @SalnasOfficial32
    @SalnasOfficial32 3 месяца назад +1

    Kanumbol mathrammalle njan undakkittto super ayitu...thank you so much

    • @healthycookinglab
      @healthycookinglab  3 месяца назад +1

      വളരെ നന്ദി... റെസിപ്പി എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കണേ.... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്.. എല്ലാം നോക്കണേ

  • @gpedits356
    @gpedits356 7 месяцев назад +3

    Thank you so much bro I was looking for this recipe for a long time❤

    • @healthycookinglab
      @healthycookinglab  7 месяцев назад

      Thank you so much..we have so many yummy recipes in this channel. Please watch all

  • @adithyaajith1751
    @adithyaajith1751 Год назад

    Adipoli recipe, very good result

    • @healthycookinglab
      @healthycookinglab  Год назад

      Thanks,... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്.. സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണേ

  • @KitchengardenMalayalam
    @KitchengardenMalayalam 3 года назад +4

    Paper mutton roast adipoli aayittundu

  • @goodlife8790
    @goodlife8790 2 года назад +3

    Suuper അടിപൊളി.. 🌹

    • @healthycookinglab
      @healthycookinglab  2 года назад +1

      വളരെ നന്ദി, മറ്റു റെസിപ്പികൾ കൂടെ ചെയ്തു നോക്കണേ

  • @nishajohnson5897
    @nishajohnson5897 2 года назад +4

    Try cheythu.... suuper

    • @healthycookinglab
      @healthycookinglab  2 года назад

      വളരെ നന്ദി... നമ്മുടെ ഈ ചാനലിൽ വളരെയധികം റെസിപ്പികൾ ഉണ്ട്.. എല്ലാം ചെയ്തു നോക്കണേ...

  • @alwinjoy8146
    @alwinjoy8146 2 года назад +4

    ഞാൻ ട്രൈ ചയ്തു സൂപ്പർ 🙏🙏

    • @healthycookinglab
      @healthycookinglab  2 года назад

      അൽവിന്റെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി... നമ്മുടെ ചാനലിന്റെ വളർച്ചക്ക് അൽവിന്റെ എല്ലാ സപ്പോർട്ടും ഉണ്ടാവണം... നമ്മുടെ ചാനലിൽ വളരെ അധികം രസിപ്പികൾ ഉണ്ട്. എല്ലാം ട്രൈ ചെയ്തു നോക്കണേ... രുചിയിൽ എല്ലാം 100 % ഗ്യാരന്റി ആണ്.

  • @chinjuslife9843
    @chinjuslife9843 2 года назад +6

    Onnum parayanilla bro... 👌👌👌👌👌കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.....

  • @bindusaji5903
    @bindusaji5903 2 года назад +4

    ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

    • @healthycookinglab
      @healthycookinglab  2 года назад

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി, തുടർന്നും താങ്കളുടെ സപ്പോർട്ട് നമ്മുടെ ചാനലിന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....

  • @anjunaanju3721
    @anjunaanju3721 2 года назад +4

    Orupaadu videos kandittu last eee video kanduu..try cheyyan pokuaanuu...nthaakumoo nthoo..njna first time aanuu try cheyyunneee....apoo thidangatteee 👍

    • @healthycookinglab
      @healthycookinglab  2 года назад +1

      ധൈര്യമായി ചെയ്തോളൂ ... 100 % ഗ്യാരണ്ടി... ചെയ്ത് കഴിച്ചവർക്കാർക്കും എതിരഭിപ്രായം ഇല്ല .

  • @mariloumercado5678
    @mariloumercado5678 3 года назад +2

    Carlito will like this!🤩

    • @healthycookinglab
      @healthycookinglab  3 года назад

      Correct , biriyani carlito may like spicy mutton roast...and chocolate wine cake will release tomorrow..you may like that.

  • @mhfvlogs8275
    @mhfvlogs8275 3 года назад +4

    Super tasty ayittund

  • @manjumaya1
    @manjumaya1 3 года назад +2

    Looking good, will try and update the result

  • @romysteephen6320
    @romysteephen6320 3 года назад +3

    Bro iniyum koodudhal dishes cheyu🙂 I tried this recipe and tastes super.

    • @healthycookinglab
      @healthycookinglab  3 года назад +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി, ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് ഈ റെസിപ്പി എത്തിക്കാൻ മറക്കില്ലല്ലോ , നമ്മുടെ ഈ ചെറിയ ചാനലിന്റെ വളർച്ചക്ക് താങ്കളുടെ സപ്പോർട്ടും സഹകരണവും വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി

  • @binmat7173
    @binmat7173 2 месяца назад

    Very tasty mutton pepper roast. I tried it today.....അടിപൊളി 👍

    • @healthycookinglab
      @healthycookinglab  2 месяца назад

      വളരെ നന്ദി.... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം നോക്കണേ.

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 года назад +3

    നന്നായിട്ടുണ്ട് 👌👌

  • @limcyjohn8487
    @limcyjohn8487 3 года назад +3

    👍👍👍

  • @muthukiran4532
    @muthukiran4532 3 года назад +5

    wow variety mutton roast.. is mouth watering ..sure i will try this, thank for the recipe

  • @silppaa
    @silppaa 2 года назад +2

    Superr

  • @georgekv7564
    @georgekv7564 2 года назад +2

    കൊള്ളാം അടി പൊളി മട്ടൻ

    • @healthycookinglab
      @healthycookinglab  2 года назад

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി... ഇതു കൂടാതെ നമ്മുടെ ചാനലിൽ ... ബീഫ് പെപ്പർ റോസ്റ്റും മറ്റ് നിരവധി കിടിലൻ റെസിപ്പികളും ഉണ്ട്. സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണം.

  • @sajitharajan8625
    @sajitharajan8625 2 года назад +3

    👍

  • @gulshaheen7342
    @gulshaheen7342 2 года назад +6

    i just tried today.. It comes very tasty yummy😋..

  • @davistom8918
    @davistom8918 2 года назад +9

    I tried this , it came out well. Thank you 😊

    • @healthycookinglab
      @healthycookinglab  2 года назад

      Thank you so much for you support..😊😊😊...please share this recipe to your friends & family

  • @chris3690utube
    @chris3690utube 6 месяцев назад

    Maashe.. kalakki ! Super!
    Made it, loved it!
    Thank you

    • @healthycookinglab
      @healthycookinglab  6 месяцев назад

      Thank you so much, we have so many yummy recipes in our channel, please try all

  • @rhythmofnaturebylgo9535
    @rhythmofnaturebylgo9535 3 года назад +4

    മട്ടൻ റോസ്റ്റ് കലക്കി ... ഇനി കഴിച്ചിട്ട് അഭിപ്രായം പറയാം

  • @safafathima1262
    @safafathima1262 Год назад +1

    Suuuper

    • @healthycookinglab
      @healthycookinglab  Год назад

      വളരെ നന്ദി... ഈ ചാനലിൽ നിരവധി കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ

  • @libuc7479
    @libuc7479 2 года назад +4

    Super👌

  • @myboozykitchenvlogs102
    @myboozykitchenvlogs102 2 года назад +3

    Super👍👍

  • @renjithraghavan9069
    @renjithraghavan9069 6 месяцев назад

    Whenever i cook mutton it always has some bad aroma which makes it not tasty
    .but when i cooked using ur technique the curry tasted good...no bad aroma..thank u...so much for the recipe..

    • @healthycookinglab
      @healthycookinglab  6 месяцев назад

      Thank you so much, we have somany yummy recipes in this channel. Please watch all the recipes.

  • @user-bs4wd1nu2j
    @user-bs4wd1nu2j 8 месяцев назад +1

    I'm very happy, good taste,

    • @healthycookinglab
      @healthycookinglab  8 месяцев назад +1

      Thank you so much...we have somany yummy recipes. please watch all of them.

  • @aymanrichu87
    @aymanrichu87 3 года назад +2

    Sooper testtyyyy😍😍😍😍😍.... Tks chetttaa

    • @healthycookinglab
      @healthycookinglab  3 года назад

      ആത്മാർഥമായ അഭിപ്രായത്തിന് വളരെ നന്ദി, തുടർത്തും സപ്പോർട്ടുകൾ ഉണ്ടാവുമല്ലോ, മറ്റുള്ളവർക്ക് ഈ നല്ല റെസിപ്പി ഷെയർ ചെയ്തു കൊടുക്കാൻ മറക്കില്ലല്ലോ. പുതിയ ഗംഭീര റെസിപ്പികൾ അടുത്ത ദിവസങ്ങളിൽ വരുന്നതായിരിക്കും , ബെൽ അടിച്ചു ഓൾ എന്ന ഓപ്ഷൻ കൊടുത്താൽ എല്ലാ റെസിപ്പികളും കാണാൻ സാധിക്കും, വീണ്ടും ഒരു പാട് നന്ദി അറിയിക്കുന്നു.

  • @nishanelson3480
    @nishanelson3480 2 года назад

    ADIPOLI NJAGAL TRY CHEYTHU NOKKI

    • @healthycookinglab
      @healthycookinglab  2 года назад

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി : ഇതു കൂടാതെ നമ്മുടെ ചാനലിൽ വളരെ അധികം റെസിപ്പികൾ ഉണ്ട്. എല്ലാം ചെയ്തു നോക്കണേ.

  • @ancyjasmine7954
    @ancyjasmine7954 2 года назад +1

    Superb 👌👌👌 will try.......

  • @harishkumarthangavel957
    @harishkumarthangavel957 Год назад +1

    No 1 mutton fry 🔥 ❤

    • @healthycookinglab
      @healthycookinglab  Год назад +1

      വളരെ നന്ദി... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്.. എല്ലാം കണ്ടു നോക്കണേ😊😊😊😊

  • @sabirasabiratp4535
    @sabirasabiratp4535 Год назад

    അടിപൊളി ആയിരുന്നു 👌👌👍👍😭

    • @healthycookinglab
      @healthycookinglab  Год назад

      വളരെ നന്ദി... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്... സമയം കിട്ടുമ്പോൾ എല്ലാം കണ്ടു നോക്കണേ

  • @sanupriyatk2078
    @sanupriyatk2078 2 года назад +2

    Super recipe

  • @user-pj5jy3ke8c
    @user-pj5jy3ke8c 3 года назад +3

    Sound matgre ullalle pani edukkan appurath alundalle enthayalum sadanam poli aytund njan try cheythuto...

    • @healthycookinglab
      @healthycookinglab  3 года назад +1

      താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി, ... ശബ്ദം, റെസിപ്പി, ക്യാമറ , എഡിറ്റിംഗ് - "ലിജൊ "😂😂, കുക്കിംഗ് - " ഷൈനി ലിജൊ "😂😂, നമ്മുടെ ഈ ചെറിയ ചാനലിന്റെ വളർച്ചക്ക് താങ്കളുടെ തുടർന്നുള്ള സഹകരണം ഉണ്ടാവുമല്ലോ. പുതിയ റെസിപ്പികൾ ഒക്കെ കാണുകയും , സുഹൃത്തുകൾക്കും മറ്റും റെസിപ്പി ഷെയർ ചെയ്ത് കൊടുക്കാൻ മറക്കില്ലല്ലോ🙏🙏

  • @ilaaooty2414
    @ilaaooty2414 3 года назад +4

    Supper illiyas ooty

  • @neenamanoharan8500
    @neenamanoharan8500 11 месяцев назад +2

    Super taste

  • @theresarockz2453
    @theresarockz2453 Год назад +1

    Superr 👌,tried it today

    • @healthycookinglab
      @healthycookinglab  Год назад +1

      Thanks...we have so many delicious recipes in our channel... please try all..

  • @jishnuram2020
    @jishnuram2020 Год назад

    Superb Recipe

    • @healthycookinglab
      @healthycookinglab  Год назад

      Thank you so much...we have so many delicious recipes.. please try all recipes

  • @lijooommen1954
    @lijooommen1954 2 года назад +2

    Super 👌👌👌

  • @artofnature3296
    @artofnature3296 2 года назад +1

    really so delicious.....

  • @shibulukose3773
    @shibulukose3773 2 года назад +4

    Super channel....

  • @mohankv9172
    @mohankv9172 Год назад +2

    Very good

  • @ClubCrafteria
    @ClubCrafteria 3 года назад +2

    Yummy roast

  • @ShubhaDoulath
    @ShubhaDoulath 8 месяцев назад +1

    Try cheyaan povuva 😊👍

    • @healthycookinglab
      @healthycookinglab  8 месяцев назад +1

      ദൈര്യമായി ചെയ്തതോളൂ.... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്.... എല്ലാം കണ്ടു നോക്കണേ.

  • @sumisumi448
    @sumisumi448 Год назад

    Undakki ...it was 👌 🎉

    • @healthycookinglab
      @healthycookinglab  Год назад

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി😊😊😊😊 .... ഈ ചാനലിൽ നിരവധി കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാ റെസിപ്പികളും നോക്കണേ.

  • @deepariju6630
    @deepariju6630 3 года назад +3

    Looks delicious 😋

  • @aishape6897
    @aishape6897 11 месяцев назад

    Adipoli

    • @healthycookinglab
      @healthycookinglab  11 месяцев назад

      വളരെ നന്ദി --- ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട് ... എല്ലാം നോക്കണേ

  • @riakitchenandvlogs4265
    @riakitchenandvlogs4265 3 года назад +4

    Adipoliyayittundu pepper mutton

  • @shefeekkunooth817
    @shefeekkunooth817 2 года назад +1

    Supper

  • @Main_Hoon_Romeo2024
    @Main_Hoon_Romeo2024 Год назад +4

    It was awesome ❤❤ I had 1 kg mutton came perfect

    • @healthycookinglab
      @healthycookinglab  Год назад +1

      Thank you so much 😊😊😊,. We have somany yummy recipes in this channel, please watch all the recipes .

    • @Main_Hoon_Romeo2024
      @Main_Hoon_Romeo2024 Год назад +1

      @@healthycookinglab chicken pepper recipe plss

    • @healthycookinglab
      @healthycookinglab  Год назад +1

      @@Main_Hoon_Romeo2024 Sure.. i will do as soon as possible

  • @umapathijeevan5914
    @umapathijeevan5914 Год назад +1

    Excellent cheta

  • @SeethaKishore-qy4qg
    @SeethaKishore-qy4qg 21 день назад

    Very tasty,,,tried this'---👌👌

  • @padminicholakkal7022
    @padminicholakkal7022 2 года назад +1

    Super

  • @DreamStarMedia
    @DreamStarMedia 3 года назад +2

    മട്ടൻ പെപ്പർ റോസ്റ്റ്..... കാണുമ്പോൾ തന്നെ അറിയാം അപാര ടെയ്റ്റ് ആയിരിക്കുമെന്ന്.........

  • @AndroosPurakkal-ev7ku
    @AndroosPurakkal-ev7ku 8 месяцев назад +1

    My favourite

  • @thannuminnu5191
    @thannuminnu5191 Год назад

    Njan undakki sooper nalla testy

    • @healthycookinglab
      @healthycookinglab  Год назад

      വളരെ നന്ദി... ഈ ചാനലിൽ നിരവധി കിടിലൻ റെസിപ്പികൾ ഉണ്ട് .. എല്ലാം ചെയ്തു നോക്കണേ😊😊

    • @thannuminnu5191
      @thannuminnu5191 Год назад +1

      Ok

    • @healthycookinglab
      @healthycookinglab  Год назад

      Thanks

  • @user-yd5dm3ph2w
    @user-yd5dm3ph2w Год назад

    സൂപ്പർ

    • @healthycookinglab
      @healthycookinglab  Год назад

      വളരെ നന്ദി... ഈ ചാനലിൽ ധാരാളം കിടിലൻ ഐറ്റം ഉണ്ട് .. എല്ലാം കണ്ടു നോക്കണേ😊😊

  • @sandhyamanoj1973
    @sandhyamanoj1973 Год назад +2

    Supper supper😘😘😘😘😘😘

    • @healthycookinglab
      @healthycookinglab  Год назад +1

      വളരെ നന്ദി ... ഈ ചാനലിൽ വളരെയധികം കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ..

  • @maheemahee3842
    @maheemahee3842 Год назад +2

    Super bro

  • @Jhowbhin
    @Jhowbhin 3 месяца назад

    Adipoliii sadhnm.. indakitt randennm adichond irika ippo

    • @healthycookinglab
      @healthycookinglab  3 месяца назад

      അതെയോ 😆😆 . ഇതിൽ വളരെയധികം കിടിലൻ റെസിപ്പികൾ ഉണ്ട്.. എല്ലാം നോക്കണേ

  • @safeenanaushad2558
    @safeenanaushad2558 2 года назад +3

    Made.... Very yummy. Thank u

  • @litty839
    @litty839 10 месяцев назад

    Nive recipe, hope ur channel may reach to every one

    • @healthycookinglab
      @healthycookinglab  10 месяцев назад +1

      Thank you so much 😊😊, we have so many yummy recipes in this channel.....please share to your friends and family.

  • @pvbasheer6599
    @pvbasheer6599 9 месяцев назад +1

    Suuuuuuuper

    • @healthycookinglab
      @healthycookinglab  9 месяцев назад +1

      Thanks

    • @healthycookinglab
      @healthycookinglab  9 месяцев назад +1

      ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ.

  • @entha_alle
    @entha_alle Год назад

    it was too good.

    • @healthycookinglab
      @healthycookinglab  Год назад

      Thank you so much,.😊😊😊 We have so many yummy recipes in this channel, please watch all recipes,

  • @rajendranp7523
    @rajendranp7523 Год назад +1

    Supppppppppppperr

  • @Sana_sree227
    @Sana_sree227 3 месяца назад +1

    Cheta.. perinjeerakam varuthano podikande? Njan innu undakan povuanu

    • @healthycookinglab
      @healthycookinglab  3 месяца назад +2

      Thanks.. വറുക്കണം എന്നില്ല ചൂടാക്കി പൊടിച്ചാൽ മതി.

    • @Sana_sree227
      @Sana_sree227 3 месяца назад +1

      Thankyou😊

    • @healthycookinglab
      @healthycookinglab  3 месяца назад +1

      @Sana_sree227 most welcome

  • @dorothyjacobs294
    @dorothyjacobs294 3 года назад +1

    Don't know your name but like the way you sound and speaks ok

    • @healthycookinglab
      @healthycookinglab  3 года назад

      Thank you so much for your support
      I am Lijo George ... From Kerala.. India

  • @nishasuresh5870
    @nishasuresh5870 Год назад

    Njan undakki oru rakshayumilla super taste anu thank you 😊

    • @healthycookinglab
      @healthycookinglab  Год назад

      വളരെ നന്ദി.... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട് ... എല്ലാം കണ്ടു നോക്കണേ

    • @nishasuresh5870
      @nishasuresh5870 Год назад +1

      Theerchayayum

    • @healthycookinglab
      @healthycookinglab  Год назад

      Thanks

  • @HungerBeanKitchen
    @HungerBeanKitchen 2 года назад +1

    coconut oil ano use akkiye?

    • @healthycookinglab
      @healthycookinglab  2 года назад

      വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ സ്വാധ് കൂടും ... ഏതെണ്ണ ഉപയോഗിച്ചാലും കുഴപ്പമില്ല.

  • @sreeragh_a7469
    @sreeragh_a7469 3 года назад +1

    cookeril aadyam ethra vevanam time onnu paraa

    • @healthycookinglab
      @healthycookinglab  3 года назад +2

      അത് ശരിക്കും പറഞ്ഞാൽ മട്ടന്റെ മൂപ്പും കുക്കറിന്റെ ക്വാളിറ്റിയും അനുസരിച്ച് ഇരിക്കും, എന്നിരുന്നാലും കുക്കറിൽ ഏതാണ്ട് പകുതി വേവാണ് ആവശ്യം അതു കൊണ്ട് 2-3 വിസിൽ അടിച്ചിട്ട് എടുത്ത് വേവ് നോക്കണം , പകുതി വേവ് ആയില്ലെങ്കിൽ 2-3 വിസിൽ കൂടി ആവാം. ബാക്കി മസാലയിൽ കിടന്ന് വെന്നു കൊള്ളും

  • @vivekbalan3384
    @vivekbalan3384 2 года назад +2

    Ethra whistle vekkanam in cooker

    • @healthycookinglab
      @healthycookinglab  2 года назад +2

      അത് ശരിക്കും മട്ടന്റെ മൂപ്പ് അനുസരിച്ചാണ് പകുതി വേവിന്റെ കണക്ക്. കേരളത്തിൽ ആണേൽ മിക്കവാറും വലിയ ആട് ആയിരിക്കും ... അതിന് 8-10 വിസിൽ വേണ്ടിവരും പകുതി വേവാൻ , വിദേശങ്ങളിൽ ആണേൽ 5 വിസിൽ മതിയാവും .... വേവ് ശകലം കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല, പിന്നീട് ബാക്കി വേവിക്കുമ്പോൾ വെള്ളം അട്ജസ്റ്റ് ചെയ്താൽ മതി

  • @rahulks123
    @rahulks123 Год назад

    750 gm mutton cookeril ethra ml water cherkkanam half cook nu

    • @healthycookinglab
      @healthycookinglab  Год назад +1

      മട്ടനിൽ നിന്നും വെള്ളം ഇറങ്ങും ... അതുകൊണ്ട് : 100 മില്ലി വെള്ളം തന്നെ ധാരാളം ആണ്

  • @thannuminnu5191
    @thannuminnu5191 Год назад +2

    Njan undakkan povvan undakkeett rply ayakka😊

    • @healthycookinglab
      @healthycookinglab  Год назад +1

      Polikkum

    • @thannuminnu5191
      @thannuminnu5191 Год назад +2

      Polich innathe nombthurakk sptiol ithayrunnu ellavarkkum isttay mattan kazhikkatha ummiyum test nokki😊

    • @healthycookinglab
      @healthycookinglab  Год назад +1

      വളരെ നന്ദി. ... എല്ലാ റെസിപ്പികളും ചെയ്തു നോക്കണേ

  • @sureshbaby986
    @sureshbaby986 2 года назад +1

    😜😜😜

  • @itzme3980
    @itzme3980 5 месяцев назад +1

    Malli podiyum chuvanna mulak um varuthaal mathiyo

    • @healthycookinglab
      @healthycookinglab  5 месяцев назад +1

      ഈ റെസിപ്പി ക്ക് രുചി കൂട്ടുന്നത് പച്ച മല്ലിയും വറ്റൽ മുളകും വറുത്ത് ചേർക്കുന്നതാണ്..... മുളക്., മല്ലി , പൊടികൾ ചേർത്തും ഉണ്ടാകാം , പക്ഷേ ഇത്രയും രുചി കിട്ടില്ല.

    • @itzme3980
      @itzme3980 5 месяцев назад +1

      @@healthycookinglabAdipoli method ...njn undaaakki inn....Thanks😍😍😍😍

    • @healthycookinglab
      @healthycookinglab  5 месяцев назад +2

      വളരെ നന്ദി..... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്.. എല്ലാം നോക്കണേ...😊😊

  • @user-hs3jx3xb1j
    @user-hs3jx3xb1j 4 месяца назад +3

    എല്ലാ വീഡിയോസ് കാണുമ്പോൾ സൂപ്പർ ആണ് തോന്നും ബട്ട്‌ ഞാൻ വെച്ച് കഴിയുമ്പോൾ ആവറേജ് മാത്രേ ആവുള്ളൂ 🤔🤔🤔😪😪

    • @healthycookinglab
      @healthycookinglab  4 месяца назад +3

      അതെയോ... വിഷമിക്കണ്ട .... ഇതിൽ പറയുന്നതു പോലെ തന്നെ ചെയ്യണം.... ഒന്നും കൂട്ടുകയോ കുറക്കുകയോ അരുത്: പ്രത്യേകിച്ച് മസാലയുടെ അളവ്. കുക്കിംഗിന് വെളിച്ചെണ്ണ ഉപയോഗിച്ചോളൂ ...പിന്നെ ഉള്ളി ., ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റി എടുക്കണം . ഈ റെസിപ്പി ഇതു പോലെ ചെയ്തോളു .. വിജയം ഉറപ്പ്💯

  • @shinyvalliyil803
    @shinyvalliyil803 Год назад +1

    പ്രഷർ കുക്കർ എത്രെ whistle അടിക്കണം?

    • @healthycookinglab
      @healthycookinglab  Год назад +2

      അത് ശരിക്കും മട്ടന്റെ മൂപ്പും.. കുക്കറിന്റെ ക്വാളിറ്റിയും അനുസരിച്ചാണ്... എന്നാലും ഇന്ത്യക്ക് വെളിയിൽ ആണെങ്കിൽ ...5 വിസിൽ അടിച്ച് എടുത്തു നോക്കാം... കാരണം അവിടെയെല്ലാം ഇളപ്പം മട്ടൺ ആണ് കൂടുതലായി ഉപയോഗിക്കാറ്... ഇനി കേരളത്തിൽ ആണെങ്കിൽ 10 - 12 വിസിൽ ആവാം ... ഇവിടെ പൊതുവെ വലിയ മൂത്ത മട്ടൻ ആണ് കിട്ടാറ്...

  • @avinashmadalat
    @avinashmadalat 4 месяца назад +1

    Ethil salt vende

    • @healthycookinglab
      @healthycookinglab  4 месяца назад +1

      ഇട്ടിട്ടുണ്ട്... ഒന്നുകൂടി കണ്ട് .. കേട്ട് നോക്കൂ...

  • @jijic8527
    @jijic8527 2 года назад +3

    പോരാ
    എന്നു പറയാൻ തോന്നുന്നില്ല 💥💥🔥

    • @healthycookinglab
      @healthycookinglab  2 года назад +1

      Thanks.... ഞാൻ പേടിച്ചങ്ങില്ലാണ്ടായി പോയി .... 😊😊😊😊 ബാക്കിയുള്ള റെസിപ്പികൾ കൂടി നോക്കണേ

  • @Manuelfrancisp
    @Manuelfrancisp 2 года назад +5

    സംഭവം കലക്കി.. പക്ഷെ മട്ടൻ വേവിക്കുമ്പോൾ വെള്ളം ചേർക്കണ്ടേ ??

    • @healthycookinglab
      @healthycookinglab  2 года назад +2

      വേണ്ടാ , മട്ടനിൽ നിന്ന് വെള്ളം ഇറങ്ങും , നമ്മൾ പകുതി അല്ലേ വേവിക്കുന്നത് , അഥവാ ചേർക്കുവാണേൽ തന്നെ, വളരെ കുറച്ച് മാത്രം ഒഴിക്കാം.

    • @Manuelfrancisp
      @Manuelfrancisp 2 года назад +3

      Yes.. ഞാൻ ഉണ്ടാക്കി. Half glass വെള്ളം ഒഴിച്ച് thick gravy ആക്കി എടുത്തു. വളരെ നല്ല റെസിപ്പി. Thank you

    • @healthycookinglab
      @healthycookinglab  2 года назад

      താങ്കളുടെ വിലപ്പെട്ട കമന്റിന് വളരെ നന്ദി, മറ്റുള്ളവരിലേക്ക് ഈ റെസിപ്പി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കില്ലല്ലോ..... നമ്മുടെ ഒരുപാട് ചാനലിൽ കിടിലൻ റെസിപ്പികൾ ഉണ്ട് , അതെല്ലാം കണ്ടിട്ട് അഭിപ്രായം പറയുമല്ലോ ...🙏🙏

    • @LASTAR_T
      @LASTAR_T Год назад

      Adipoli 🎉oru rekshem ella 😅

  • @joyroy9409
    @joyroy9409 4 месяца назад

    I tried this today. Not amazing

    • @healthycookinglab
      @healthycookinglab  4 месяца назад

      I appreciate your effort 👌, result may depend on your cooking skills. Thanks 😊