Most Famous Kuttan Chops in Malappuram | Badriya Hotel | Porotta Beef Series Ep: 16 | Trip Company

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 382

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 4 года назад +7

    കേരളം സത്യത്തില്‍ 1%പോലും ശരിക്കു കാണാന്‍ കഴിഞ്ഞിട്ടില്ല, ഇതൊക്കെ കാണുമ്പോള്‍ വല്ലാതെ നഷ്ടബോധം തോന്നുന്നു. 👌 👌 👌 Sooooper food and energetic respectively person. May God bless to all, thanks.

  • @Shabeer2163
    @Shabeer2163 4 года назад +15

    നല്ല മനുഷ്യന്‍.. ചെറിയ കടകള്‍ പോയി ഫുഡ് കഴിക്കുന്നത് നല്ലത്.. ഫ്രെഷ് ഫുഡ് കിട്ടും..

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 4 года назад +3

    ഞ്ഞങ്ങളുടെ (നമ്മുടെ ) സ്വന്തം മൂസാക്ക ...
    100 ശതമാനം ആത്മാർത്ഥതയാണ് മൂസാക്കാന്റെ മുഖ മുദ്ര .
    വിഭവങ്ങളെല്ലാം വളരെ ടേസ്റ്റി യാണ് .
    വീഡിയോ എടുത്ത സഹോദരന് ഒരായിരം അഭിനന്ദനങൾ .

  • @francislobo9216
    @francislobo9216 4 года назад +27

    മൂസാക്ക സൂപ്പർ
    പെറോട്ട അതിലും സൂപ്പർ
    ട്രിപ്പ് കമ്പനി സുസൂപ്പർ

    • @TripCompany
      @TripCompany  4 года назад +1

      ചാപ്സും സൂപ്പർ 😄

  • @varunk3113
    @varunk3113 4 года назад +20

    മൂസക്ക നല്ലൊരു മനുഷ്യൻ 😍

  • @NamasteKerala
    @NamasteKerala 4 года назад +20

    Kidu Bro...

  • @hassainhassain2542
    @hassainhassain2542 4 года назад +8

    ബദ്‌രിയ പോളിയാണ് മോനേ

  • @usamasnr7309
    @usamasnr7309 4 года назад +16

    മലപ്പുറം ജില്ലയിൽ ഒരുപാട് ഇനിയും explore ചെയ്യാനുണ്ട്. ഇതുപോലെ കുറഞ്ഞ വിലയിൽ നല്ല ഭക്ഷണം കിട്ടുന്ന ഒരുപാട് ഹോട്ടലുകൾ മലപ്പുറം ജില്ലയിലുണ്ട്. Hope you will show it for us.😍

  • @കുഞ്ഞൻyoutube
    @കുഞ്ഞൻyoutube 4 года назад +7

    നല്ല അവതരണം പുതിയ പുതിയ വീഡിയോകൾ കാണാനായി കാത്തിരിയ്ക്കുന്നു

    • @TripCompany
      @TripCompany  4 года назад

      നാളെ next video 7 മണിക്ക് വരും✌️🔥

  • @sumeshpm7902
    @sumeshpm7902 4 года назад +3

    Anaz bro.. Kandatt vayil kappalodum.. Super presentation..

  • @rekha4477
    @rekha4477 4 года назад +7

    ചെറിയ കട ആണേലും നല്ല വൃത്തി , ഇക്കാടെ നല്ല പെരുമാറ്റം 👍

    • @TripCompany
      @TripCompany  4 года назад

      😍✌️

    • @safwanm7131
      @safwanm7131 2 года назад

    • @safwanm7131
      @safwanm7131 2 года назад

      ഹലോ പെങ്ങളെ സുഖമാണോ 🙏🙏🙏💐💐💐

  • @SunilKumar-ek8ew
    @SunilKumar-ek8ew 4 года назад +3

    Good bhai adipoli

  • @pradeepu9067
    @pradeepu9067 4 года назад +5

    നല്ല പാചകം...simple..... ടേസ്റ്റി ആണെന്ന് കണ്ടാൽ തന്നെ തോന്നുമല്ലോ....
    Your presentation goes to super levels.....

    • @TripCompany
      @TripCompany  4 года назад +1

      Thanks bro 😄 waiting for your comment ✌️✌️

  • @faizy333
    @faizy333 4 года назад +9

    Enik വിശക്കുന്നെ 😭😭😁😘❤️

  • @shabeerthaikandy
    @shabeerthaikandy 3 года назад

    Njn athile pokumbo kayararund... Adipoly aan... Oru rakshem illyaaa😍🔥🔥
    Aa cheriya kada ullapolum njn poyikn avide

  • @sreejithpa3689
    @sreejithpa3689 4 года назад

    കുറച്ചു ലെങ്ത് ഉണ്ടെങ്കിലും ചാപ്സ് ഉണ്ടാക്കുന്നത് കാണാൻ patti, എല്ലാ videyum പോലെ ഇതും തകർത്തു അവസാനം നിങ്ങൾ കഴിക്കുന്ന സീനും കണ്ടപ്പോൾ വേറെ ലെവൽ ആയി 😍😋😋😋😋😋✌️✌️✌️

    • @TripCompany
      @TripCompany  4 года назад +1

      😄😄🔥 thanks മുത്തേ

  • @sujoantony180
    @sujoantony180 4 года назад +2

    Ikka.....sambhavam poliye.....😋😋😋

    • @TripCompany
      @TripCompany  4 года назад

      Thanks bro 😍. Video share ചെയ്യണേ

  • @pakroos-9023
    @pakroos-9023 4 года назад +5

    👍👌🎈പാവം മനുഷ്യൻ..

  • @noufalvpmoonniyour
    @noufalvpmoonniyour 4 года назад +1

    സൂപ്പർ👍👍 കൊതി kittum🤣🤣 പിന്നെ മൂസക്കാന്റെ പേരും എന്റെ പേരും ഇതിൽ വരണം 🤣🤣

    • @TripCompany
      @TripCompany  4 года назад

      😍😍 shafikka mass ✌️✌️

  • @n4navinov
    @n4navinov 4 года назад +1

    soopppeeer ...... ithra taste il bakshanam kodukkanamenkil athinte rahasyam veronnumalla moosakkante kaipunyavum manassum thanne athu vere arkkum kittilla . Ithra rate kurachu nalla sadhanam vilkkunnathu valiya boardum parasyavum cheyyunna koothara hotelukar onnu kaananam.....

  • @ajilkrishna7421
    @ajilkrishna7421 4 года назад +1

    Anna ningal sherikkum vere levelanu😄

  • @raneesh_np
    @raneesh_np 4 года назад +2

    Nammale naadu........👍👍👍

    • @TripCompany
      @TripCompany  4 года назад

      Share ചെയ്യണേ ബ്രോ

  • @abdulhakkeemm6185
    @abdulhakkeemm6185 4 года назад +3

    First ,😊

  • @baijuthomas4254
    @baijuthomas4254 3 года назад

    Is it on the way of Calicut trichur road

  • @sultanvaloor577
    @sultanvaloor577 4 года назад +2

    പോളിയാണ് bro ഞമ്മൻ്റെ നാടല്ലെ...

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад +2

    Nice very nice 👍👍😊😊👍👍😊

  • @georgeramapuram9876
    @georgeramapuram9876 2 года назад

    Moosaakkaa superrrrrrrrrrr

  • @abdullashahil4820
    @abdullashahil4820 4 года назад +1

    Bro പുട്ടും ചാപ്സും ആണ് അവിടത്തെ ബെസ്റ്റ് കോമ്പിനേഷൻ ♥️👌ന്യൂ ബദരിയ👍, ഇക്കാടെ പഴയ കടയിൽ പുലർച്ചെ 1:30ന് പോയി കഴിക്കാറുണ്ട്. 🙂

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 4 года назад +3

    Super 👍👍👍👌👌👌

  • @prasadkp3436
    @prasadkp3436 4 года назад +5

    എന്നെ കൊല്ല്.😍😍

  • @apkvpz
    @apkvpz 4 года назад +2

    കൊതിപ്പിച്ചു കളഞ്ഞു 👍

  • @fasnamubarak9449
    @fasnamubarak9449 3 года назад

    Adipowli 👍👍👍

  • @georgeramapuram9876
    @georgeramapuram9876 4 года назад

    Moosaakkaa adipoli God bless him abundantly

  • @ajsmashknocksout8636
    @ajsmashknocksout8636 4 года назад +1

    ബായ് നിങ്ങൾ കൊതിപ്പിച്ചു കളഞ്ഞലോ ,😁😋

  • @TraveloTech
    @TraveloTech 4 года назад +2

    മച്ചാനെ വീഡിയോ പൊളിച്ചു ❤️😀 വീഡിയോ കണ്ടപ്പോ പൊറോട്ട ബീഫ് ഓഫർ നിരസ്സിക്കണ്ടിരുന്നില്ല എന്ന് തോന്നി😂😭..പോട്ടെ അടുത്ത പ്രവിശ്യം കാണുമ്പോ സെറ്റ് ആക്കാം അല്ലേ😂😎❤️❤️❤️🙏👍

    • @TripCompany
      @TripCompany  4 года назад +1

      🔥😍 sure. കിടിലൻ കുട്ടൻ ആയിരുന്നു മോനെ.

    • @TraveloTech
      @TraveloTech 4 года назад

      ❤️

  • @sunupk8239
    @sunupk8239 4 года назад +8

    മഞ്ചേരി ഫർസ ഹോട്ടലിൽ നല്ല പോറാട്ടയും ബീഫും ലിവറും ഉണ്ട് രാവിലെ അടിപൊളി യാണ്

    • @TripCompany
      @TripCompany  4 года назад +1

      കഴിച്ചിട്ടുണ്ട്. ഇഷ്ട്ടമാണ്.

  • @mahroofpv1421
    @mahroofpv1421 4 года назад

    Oru rakshayum illa vere level

  • @jubinraheem2719
    @jubinraheem2719 4 года назад +2

    Full time fresh aayt vibhavangal kodukan kaanikunna aa commitment is commendable

  • @zakariyam.b3227
    @zakariyam.b3227 4 года назад

    മാഷാഅല്ലാഹ്, മൂസക്ക ഇപ്പഴും അധ്വാനിക്കുന്നണ്ടല്ലോ,😍👍

  • @vinodvs4515
    @vinodvs4515 4 года назад

    Vishanirikumba ithaka kanumba kittana oru feel ind😍

  • @remeshtrithala340
    @remeshtrithala340 4 года назад

    മൂസക്കാൻ്റെ പൊറോട്ട ചാപ്സ് സൂപ്പർ, നല്ല വീഡിയോ

  • @mmustafah3926
    @mmustafah3926 2 года назад

    മൂസാക്ക ഒരു കുട്ടൻ ചാപ്സ് കഴിച്ച സുഖം 👌👌👌

  • @naazenterprisesvodafone4328
    @naazenterprisesvodafone4328 4 года назад +2

    Ee massala yaanu ithinte powr😍😍 moosakka pwoli😎😎😘

  • @abdulrahman-ci2xb
    @abdulrahman-ci2xb 4 года назад +1

    പോളിയേ 😍

  • @Dramaticmoon
    @Dramaticmoon 4 года назад +1

    Video pakuthi kandappoley adukala isttapettu, adukala poliyatto

  • @mubarakt1017
    @mubarakt1017 3 года назад

    Ith tirur aaingal aanu
    Tirur nnu 7kmr distance

  • @noufalnisam3995
    @noufalnisam3995 4 года назад +1

    Pwoli aayittund

  • @varundasm1913
    @varundasm1913 3 года назад

    Pragikkazhinjuuuu😋😋😀

  • @muhammedmusthafa.p3886
    @muhammedmusthafa.p3886 4 года назад +2

    Poliye❣️

  • @Dileepdilu2255
    @Dileepdilu2255 4 года назад +2

    Super❤🔥🔥👍👍😍🤗🎉♥😎

  • @Faazthetruthseeker
    @Faazthetruthseeker 4 года назад +3

    Looks yummy 😋😋

  • @shabeebseppu1991
    @shabeebseppu1991 4 года назад

    Pwoli Anu ,,,ellarum kazhikkanam

  • @mufeed10
    @mufeed10 4 года назад +1

    bro ningale naad evdeya sherikkum
    nammale naadinte chuttu bakathanallo full ep

    • @TripCompany
      @TripCompany  4 года назад +1

      Pattambi

    • @mufeed10
      @mufeed10 4 года назад +1

      @@TripCompany athu sheri verthe alla. njaan edappalam near vilayur😍😍😍😍

  • @agriculturaltricks6332
    @agriculturaltricks6332 3 года назад

    ഞാൻ കഴിച്ചിട്ടിട്ടുണ്ട് സൂപ്പറാണ്...

  • @IbrahimTKR
    @IbrahimTKR 4 года назад

    ശരിക്കും വായിൽ വെള്ളം
    നിറഞ്ഞു👍🏻😂❤️✌️✌️😎😍

  • @muhammadshafeeq9450
    @muhammadshafeeq9450 4 года назад +3

    എന്റെ നാട് ..
    മൂസാക്ക നല്ലൊരു മനുഷ്യനാണ്
    പിന്നെ ഫുഡിന്റെ കാര്യം പറയാനില്ല ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടുന്ന് കഴിക്കണം
    നല്ല അടിപൊളി ടേസ്റ്റ് ആണ് ✌️

  • @nashwa9246
    @nashwa9246 4 года назад +3

    Uffffffff😋😋😋😋😋😋

  • @aslamachu8994
    @aslamachu8994 3 года назад

    Njgaldu thrissur chendrappinniyil adi poli sport und seeland

  • @subscribeplzzzz9827
    @subscribeplzzzz9827 4 года назад +3

    Ikkaaaaaa❣️❣️❣️❣️❣️

  • @mohamedmusthafa4046
    @mohamedmusthafa4046 4 года назад +1

    Masha Allah, super

  • @Salva-bq5ms
    @Salva-bq5ms 4 года назад +15

    തിന്നുന്നത് നീയങ്കിലും വയർ നിറഞത് എനിക്ക് ആണ് മോനെ

  • @naveenmohan1892
    @naveenmohan1892 4 года назад

    Pwoli Vayaru Niranju 😍

  • @shanavaskulukkalloorcreations
    @shanavaskulukkalloorcreations 4 года назад +1

    സൂപ്പർ.👍👍 😋

  • @georgeramapuram9876
    @georgeramapuram9876 4 года назад

    Kozhikode nu enginayaanu varayndadhu we hotelilayku

  • @നമ്മുടെകേരളംസുന്ദരകേരളം

    ചമ്രവട്ടം അങ്ങാടിയിലും ഉണ്ട് ജാബിറിന്റെ ഒരു ഹോട്ടൽ. വീഡിയോ ചെയ്യണേ..

  • @baijumavelikara6131
    @baijumavelikara6131 4 года назад

    Moosakka pwolichuu

  • @joyk5127
    @joyk5127 4 года назад

    Bro.. enik thonnunnu aa currykalil Moosakka orupaadu Sneham koodi cherth kaanum allenkil ithra taste varilla😍
    😛👌👍😍😍😍
    Njeripp🔥👍

  • @arjunspear
    @arjunspear 4 года назад

    Kuttan chaps video polichu 😍 kuttante ethu portion meat anu kuttan chaps undakkan upayogikkunnathu.. thigh or shank?

  • @thahirm1816
    @thahirm1816 4 года назад

    Super bro kothiyavunnu

  • @sumihashim6000
    @sumihashim6000 2 года назад

    Poli bro

  • @sayeedkp7212
    @sayeedkp7212 4 года назад

    Masha allah.kothiyavunnu

  • @Farisfaris754
    @Farisfaris754 4 года назад

    Sunday open anoo alighal ee shop

  • @nidhinsony6139
    @nidhinsony6139 4 года назад

    Place evidayaa

  • @rmenonp
    @rmenonp 4 года назад +1

    Too good !

  • @basekuttippala2224
    @basekuttippala2224 4 года назад +2

    കുട്ടൻചാപ്പ്സ് അതൊരു വീക്ക്നസ്സാണ്..

  • @jasyjasy3616
    @jasyjasy3616 3 года назад

    Kothippikalleeeee.........

  • @jokemedia3681
    @jokemedia3681 4 года назад +17

    Bro moosakka famous aan,avdethe kuttan chaps aan pwoliii,ath kazhikkan vendi pala sthalath ninnum aalukal vararund,ullath parayalo,delicious aan avdthe kuttan chopss

    • @TripCompany
      @TripCompany  4 года назад +3

      😍🔥🔥

    • @jokemedia3681
      @jokemedia3681 4 года назад +1

      @@TripCompany bro ithe polee beaf porotta famous und,Alingalil ninn kurachu dhooram ollu,beef famous aan,nalla thirakkan avde, cheriya oru hotel aan,athonnn cover chyy bro

    • @jokemedia3681
      @jokemedia3681 4 года назад

      @@TripCompany athum koode onn kazhich athinte oru opinion parayanam bro

    • @TripCompany
      @TripCompany  4 года назад

      ഏതാണ് അത്?!!

    • @jokemedia3681
      @jokemedia3681 4 года назад

      @@TripCompany Hotel green city, purathoor ashupathripadi.ivdthe thirak kaananamenkil evening 5 to 9 pokanam,raavile 9 mani muthal beef kittum

  • @overthemoonofficial5861
    @overthemoonofficial5861 4 года назад +2

    വായിലെ വെള്ളം വറ്റാന്ന് 😍

  • @salimmilas9169
    @salimmilas9169 2 года назад

    അടിപൊളി

  • @georgeramapuram9876
    @georgeramapuram9876 4 года назад

    Kozhikode ninnu enginay varanum moosakkaante hotelilayku

    • @TripCompany
      @TripCompany  4 года назад

      കുറ്റിപ്പുറം വഴി

    • @georgeramapuram9876
      @georgeramapuram9876 4 года назад

      Kuttipurathinu pinnay ethra dhooramundu

  • @ibrahimnisar9489
    @ibrahimnisar9489 4 месяца назад

    അട്ട പൊറോട്ട ഉണ്ടകിൽ പൊളി ഒന്നും നോക്കാൻ ഇല്ല

  • @Swagger2391
    @Swagger2391 4 года назад

    Kochiyil irunn kanunna le njn..malapurathekk ennengilum ponam ithokke kazhikkan😁

    • @TripCompany
      @TripCompany  4 года назад

      😄😄 കൊച്ചിയിലേക്ക് വരാൻ നോക്കുന്ന ഞാൻ

    • @Swagger2391
      @Swagger2391 4 года назад

      @@TripCompany aah best adipoly😂

  • @royalsuhail
    @royalsuhail 4 года назад

    video qualty pwoli

  • @rahulreji8531
    @rahulreji8531 4 года назад +1

    Super episode

  • @CLUBAEROZ
    @CLUBAEROZ 3 года назад +2

    I tried mutton chaps and kuttan chaps from here after trip company video. Mutton tasted amazing. Kuttan pieces are so tender, but gravy lacked flavor when I tried. Parotta was crispy on outside and soft inside. Overall it's worth a visit. I traveled 70 km just to eat here and it's worth.

  • @johnysclassroom356
    @johnysclassroom356 4 года назад +1

    super...

  • @damodaranp7605
    @damodaranp7605 Год назад

    Yummy what so ever.

  • @shabeerthaikandy
    @shabeerthaikandy 3 года назад

    15:55 eppo prakeennn choicha mathy🤤🤤😂

  • @khaleelpk2951
    @khaleelpk2951 4 года назад +1

    സൂപ്പർ ഹായ്

  • @mohammedsuhaib6456
    @mohammedsuhaib6456 4 года назад +1

    My favourite hotel

  • @mualehmualehoman535
    @mualehmualehoman535 4 года назад +1

    Enta veedu aduthaaa

  • @shihabalimuhammed9447
    @shihabalimuhammed9447 4 года назад

    Adipoli bro

  • @gokulkrishna1568
    @gokulkrishna1568 4 года назад

    പൊളിച്ചു ഡിയർ

  • @gokul9039
    @gokul9039 4 года назад

    Adipoli!!

  • @manzoormanzooribrahim3650
    @manzoormanzooribrahim3650 4 года назад +1

    Full on

    • @TripCompany
      @TripCompany  4 года назад

      😍😍 pewer വരട്ടെ

  • @xavi6274
    @xavi6274 4 года назад +3

    രാത്രി 12.43 കാണുന്ന എന്റെ അവസ്ഥ

  • @sidhiqulakbarms3960
    @sidhiqulakbarms3960 4 года назад +2

    🔥🔥🔥

  • @HowDoTheyDoItbyJaisonKaravally
    @HowDoTheyDoItbyJaisonKaravally 4 года назад +3

    ചാപ്സ് ഒക്കെ അടിപൊളി.. പിന്നെ Pink നിറത്തിലുള്ള Pineapple കണ്ടിട്ടുണ്ടോ.. കൂടെ ഒരു Salsa recipe-യും.. സഭവം പുതിയതാ.. സത്യം 😁

  • @abdullashahil4820
    @abdullashahil4820 4 года назад

    @Trip Company ആശുപത്രി പടി ഗ്രീൻസിറ്റി ഹോട്ടൽ (പുറത്തൂർ റോഡ് ) ബ്രീസ് ഹോട്ടൽ (പരിയാപുരം ) താജ് ഹോട്ടൽ (ബി. പി അങ്ങാടി ) ഒന്ന് കയറി നോക്കണം 👍

    • @TripCompany
      @TripCompany  4 года назад +1

      ruclips.net/video/c2jDFBT_o5g/видео.html
      ☝️☝️☝️

    • @abdullashahil4820
      @abdullashahil4820 4 года назад

      @@TripCompany ബാക്കി സ്ഥലത്ത് പോയിട്ടില്ലേ ? ഒരു സ്ഥലം കൂടെ ഉണ്ട്‌ ഉണ്ണിയാൽ ഉള്ള മദീന ഹോട്ടൽ 👍

    • @TripCompany
      @TripCompany  4 года назад +1

      മദീന ഹോട്ടലിൽ പോണം

    • @akhiljith7403
      @akhiljith7403 3 года назад

      Tirur

    • @Littileburo
      @Littileburo 3 года назад

      ബ്രീസ് പോരാ