10 ലക്ഷം രൂപക്കുള്ളിൽ നിർമിച്ച വീട് |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 682

  • @decoartdesign
    @decoartdesign  2 года назад +382

    പലരും വീഡിയോ കാണാതെ നെഗറ്റീവ് coments പറയുന്നുണ്ട് . വിഡിയോയിൽ വീട്ടുകാരൻ പറയുന്നുണ്ട് എങ്ങനെ ഇത് 10 ലക്ഷത്തിന് നിർമിച്ചെന്നു

    • @sahilkodur2425
      @sahilkodur2425 2 года назад +9

      ബിൽഡിങ് മെറ്റീരിയൽ വെറുതെ കിട്ടിയാൽ ഇദ്ദേഹം പറഞ്ഞത് ഒക്കെ ആയിരിക്കും

    • @sahilkodur2425
      @sahilkodur2425 2 года назад +8

      ഇതിൽനിന്ന് മനസ്സിലാവുന്നത് നിങ്ങൾക്ക് വീട് നിർമ്മാണത്തിന് കുറിച്ചോ വീടിന്റെ മെറ്റീരിയൽ ഇതിനെ കുറിച്ചോ ഒരു ധാരണയുമില്ല

    • @nazzjackniya9544
      @nazzjackniya9544 2 года назад +9

      അത് വിശ്വസിക്കും വീട് പണി എന്തെന്ന് അറിയാത്തവർ..😆😆

    • @balumathinair240
      @balumathinair240 2 года назад

      @@sahilkodur2425 phone.number.please

    • @sadikventurebuilders859
      @sadikventurebuilders859 2 года назад +1

      Video reach kittaan veruthe rhatti vidalle

  • @pathusworld153
    @pathusworld153 2 года назад +587

    നാഥാ എനിക്കും ഇതുപോലെ ഒരു വീട് എടുക്കാൻ കിട്ടാൻ എന്നേ ആഫിയത്തും ആരോഗ്യവും നൽകണേ അള്ളാ

  • @sajeervlogs
    @sajeervlogs 2 года назад +256

    പത്ത് ലക്ഷംരൂപക്ക് ഇത്ര മനോഹരവീട് വിശ്വസിക്കാൻ പറ്റുന്നില്ല. അടിപൊളി വീട്👍

    • @e.9547
      @e.9547 Год назад

      ruclips.net/video/j8VKcAHrXNU/видео.html

    • @harishj1416
      @harishj1416 Год назад +5

      ഇതു പരസ്യം എല്ലേ.16 മുകളിൽ ആകും

    • @jinsmathew9606
      @jinsmathew9606 Год назад +4

      Interior ulpade 17 lakhs minimum avum

  • @rageshputhiya5571
    @rageshputhiya5571 Год назад +20

    വളരെ നല്ല വീട്.ഞങ്ങളുടെ സ്വപ്നം ആണ് ഇതുപോലൊരു വീട്.

  • @d_e_v_a_j_i_t_h3236
    @d_e_v_a_j_i_t_h3236 Год назад +105

    നല്ല വീട്.. ഞങ്ങൾക്കും ഇതു പോലുള്ള ഒരു വീട് സ്വപ്നം ആണ്.. ദൈവം സഹായിക്കട്ടെ.. 🙏

    • @astrophile3107
      @astrophile3107 Год назад +1

      pettannu swantham veedu veykaan sadhikatte..njan prarthikkaam💜🤝

    • @e.9547
      @e.9547 Год назад

      ruclips.net/video/j8VKcAHrXNU/видео.html

  • @husainhusain8843
    @husainhusain8843 Год назад +30

    സൂപ്പർ വീട്, ഇന്ന് പൈസ കൊണ്ട് വീട് എന്ന ആർഭാടം കാട്ടുന്ന ഈ കാലത്ത് വളരെ മനോഹരമായി കുറഞ്ഞ ബഡ്ജറ്റിൽ ഒരു കിടിലൻ വീട്,

    • @e.9547
      @e.9547 Год назад

      ruclips.net/video/j8VKcAHrXNU/видео.html

  • @zayan..3699
    @zayan..3699 Год назад +54

    നല്ലപ്ലാൻ ആണ് വീടിന്റെ..അവരുടെ അധ്വാനവും കൂടിയായപ്പോൾ അവർക്ക് നല്ലൊരു വീടാക്കി മാറ്റാൻ കഴിഞ്ഞു ഈ വീടിനെ..വീടുകൾ ഇല്ലാത്തവർക്ക് എത്രയും പെട്ടെന്ന് ചെറുതായാൽ കൂടി ഒരു വീട് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @e.9547
      @e.9547 Год назад

      ruclips.net/video/j8VKcAHrXNU/видео.html

  • @jishasathyan4545
    @jishasathyan4545 2 года назад +70

    നല്ല അടിപൊളി വീട്...ഇതുപോലെ ഒരു വീട് എനിക്കും പണിയണം....👌👌👌

  • @mymindmymind4219
    @mymindmymind4219 Год назад +3

    സൂപ്പർ...എനിക്കും വേണം ഒരു ചെറിയ വീട്...പക്ഷെ,കൈ യിൽ കാശില്ല...!

  • @IHAsvlog2255
    @IHAsvlog2255 2 года назад +24

    Veedum designum കൊള്ളാം😍
    10ലക്ഷം അത് 😇😇 പൊളിച്ചു
    👏👏

  • @Sunikanchan
    @Sunikanchan Год назад +1

    Bro you are not showing at what direction room is placed and in which side kitchen is placed. You directly enter into room and kitchen.. we want to see house plan ...

  • @pradeep-P
    @pradeep-P Год назад +1

    E video kandapo enikum ithu pole oru vidu vaykan orupadu agraham thonunu

  • @shijisuzanne6497
    @shijisuzanne6497 6 месяцев назад +1

    കൂടപ്പിറപ്പുകളുടെയും സ്നേഹിതാരുടെയും ഒത്തൊരുമ അതാണ് ഈ ഭംഗിയുള്ള വീട് ഉണ്ടായത് ❤️❤️❤️❤️

  • @ANYTIMEVLOG322
    @ANYTIMEVLOG322 Год назад +7

    ഇന്നത്തെ സാഹചര്യത്തിൽ 10 ലക്ഷത്തിനു ഒരിക്കലും ഇങ്ങിനെ ഒരു വീട് പണിയാൻ കഴിയില്ല.ഏകദേശം 2 വർഷം മുൻപ് ഞാൻ 1100 sqft വീട് നിലം പണി ഒഴികെ വീട് പണി തത് 14 lac നു ആണ്.നിലത്തീന്റെ(floor) പണി ഇനി ബാക്കിയുണ്ട്.

  • @INDIAN-rc9sh
    @INDIAN-rc9sh 2 года назад +17

    10lakh taram itupoloru veedu panithu taro?

  • @Kerala_Express
    @Kerala_Express 2 года назад +14

    ഈ വീടിന്റെ വീഡിയോ വേറെ ഏതോ ചാനലിൽ കണ്ടിട്ടുണ്ട് ☺️

  • @manojmani8839
    @manojmani8839 2 года назад +6

    980 sq feet aunu chayunathu ipoll thanne 15 lks kazhiju pinne 3 lks baki pani eniku aryilla iver egane aunu vekunathu

  • @sherinthankachan5450
    @sherinthankachan5450 2 месяца назад

    Shedil thamasikkunna ente valiya dream aanu oru veedu ellavarum prarthikkane ithupoloru veedinu vendi

  • @princedavidqatarblog6343
    @princedavidqatarblog6343 Год назад +2

    എനിക്കും ചെയ്യണം nice home 😍👍

  • @syaminimohan2629
    @syaminimohan2629 Год назад +3

    Engineering work നു മാത്രം ഉള്ള rate ആണോ 10 ലക്ഷം. ആവശ്യമുള്ള എല്ലാ materials ഉം customers ന്റെ side ന്നു ആണോ

  • @swapnasamuvel8796
    @swapnasamuvel8796 2 года назад +3

    സാർ 900sgft വിട് ചെറിയ 3bad റൂം 2ബാത്ത് റൂം ചെറിയ ഹാൾ കിച്ചൻ റോഡ് സൈഡ് ആണ് എല്ലാം kudi എന്ത് ചെലവ് വരും സാദാ മെറ്റെറിൽസ് മതി. പാലക്കാട്‌ ജില്ലാ

  • @maxkrishna1827
    @maxkrishna1827 Год назад +1

    ഭഗവാനെ എനിക്കും ഇതുപോലൊരു വീട് മേടിക്കാൻ സാധിക്കണെ

  • @Lowfamily.
    @Lowfamily. 2 года назад +11

    മാഷാ അല്ലാഹ് ഈ വീടിന്റെ പ്ലാൻ കിട്ടുമോ ....❤❤❤

  • @mathewperumbil6592
    @mathewperumbil6592 Год назад +16

    10 ലക്ഷത്തിൻ്റെ കൂടെ
    പണിക്കൂലി 5 ലക്ഷവും കൂടി
    കൂട്ടണം.

  • @mine-si7ug
    @mine-si7ug 2 года назад +7

    Ithoke swargam anu broh. Thank you for the valuable imformation
    🥰😘

  • @MoiseeJayms
    @MoiseeJayms Год назад

    Pakzhe ente അന്നം എ, ന്റെ ഓട്ടോ evide idum jan പ്രായം ആകും.അന്ന് engne മഴക്കാലത്തു മായാതെ യ്യത്ർക്കു ഓട്ടോ യിൽ കേറും, ഇറങ്ങും .പിറകിൽ ഓടാതെ ആക്കാലത്ത് തുനി ഉണങ്ങൻ ഒരു ഷീറ്റിന്റെ സേഫ്റ്റി ഉണ്ടോ

  • @Jabish337
    @Jabish337 Год назад +1

    Padachone orupaad swapnam ind❤️❤️❤️❤️

  • @shabu.kumarshabu5288
    @shabu.kumarshabu5288 Год назад +2

    Yallavarkkum...nallarru...veedinayli ..........nammu.....parrisararmikkam...

  • @ferozpayoli1121
    @ferozpayoli1121 2 года назад +7

    എനിക്ക് ഇതുപോലെ ഒരു വീട് പണിത് തരുമോ 15 ലക്ഷം രൂപ തരാം പറ്റുമെങ്കിൽ റിപ്ലൈ തരുമോ കാര്യമായിട്ട് ചോദിക്കുന്നത്

  • @jabijabir9760
    @jabijabir9760 2 года назад +4

    നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒരു കോൺക്രീറ്റ് സ്ലാബ് റെഡിമെയ്ഡ് മതിലിനെ കുറിച്ച് ഒരു വീഡിയോ ചെയ്തു തരണം

    • @devikadevikamohan8622
      @devikadevikamohan8622 2 года назад

      Phone നമ്പർ വേണം വിട് അടിപൊളി super

    • @devikadevikamohan8622
      @devikadevikamohan8622 2 года назад

      ഞങ്ങൾക്കും ഇതു പോലെ ഒരുവീട്‌ പണിയണം വീട് ഒരു പാട് ഇഷ്ഒ
      Kttu

  • @jaseenakhalifa9731
    @jaseenakhalifa9731 Год назад

    Maashaallhaa nalla veedd njgalkku ithupole oru veed undakkan nadan thoufeek nalaktte

  • @afsalappu9338
    @afsalappu9338 2 года назад +7

    ഈ വീട് പണിതൽ ഭാവിയില്ല വീടുന്നു മുന്നിൽ sheet ഇടേണ്ടിവരും അതും കൂടി ആലോചിക്കുക.... 🤜🤛

  • @AbdulBasith-wt1yy
    @AbdulBasith-wt1yy 8 месяцев назад +1

    Keralathil evideyum paniyumoo

  • @christiansongscover792
    @christiansongscover792 2 месяца назад

    Very nice.
    Congratulations.
    Wishes to do more.
    Brothers, can you build in Marthandam nearby thiruvananthapuram

  • @ramlabikitchenrecipe5556
    @ramlabikitchenrecipe5556 Год назад

    Super o super. Sir. Ithupole. Enikum. Oru house. Ready yakki tharane

  • @vinurajesh4118
    @vinurajesh4118 Год назад +1

    ഒരു പാടൊരുപാടിഷ്ടമായി Great.

  • @srabc1588
    @srabc1588 2 года назад +1

    1084 sq ft..17 lak without interior..even no stair rail. No compound wall..no attached bathroom..only one common bathroom

  • @sinsongeorge5985
    @sinsongeorge5985 Год назад

    ഇതിന്റെ പ്ലാനിങ് കൂടി ഒന്ന് പോസ്റ്റ്‌ ചെയ്യാമോ

  • @shamsudheenk8381
    @shamsudheenk8381 2 года назад +2

    നല്ല ഭംഗിയുണ്ട് ഞാനും 3,സെന്റിൽ വീട്‌വെച്ചു 980,sf, 16,lak, ആയി പണിക്കാരും കൂലിയും എല്ലാം നല്ലനിലയിൽ കീശ കാലി യാക്കി തന്നു, ഇനിയും കുറച്ചു പണി കൂടെ ബാക്കിയുണ്ട് ,👌💐

    • @shaikh4695
      @shaikh4695 2 года назад +1

      Motham karaar koduthathayirunno.?

    • @decoartdesign
      @decoartdesign  2 года назад

      Anoo good location evde

    • @friendz111
      @friendz111 2 года назад +2

      അതിന് തീർന്നത് തന്നെ ലാഭം
      ഇപ്പോൾ sqft മിനിമം 2000 രൂപ ആകും

  • @ShaijuP-sy6fy
    @ShaijuP-sy6fy 6 месяцев назад

    Angine ee veedu 10 lakshathinu nirmichu nalkum, onnu vekthamalkamo?

  • @Anarkkali
    @Anarkkali 2 года назад +44

    സ്വന്തമായി പണി ചെയ്ത് വീട് ഉണ്ടാക്കിയിട്ട് low budget എന്ന് പറഞ്ഞ് പാവപ്പെട്ടവരെ പറ്റിക്കരുത്. എല്ലാവർക്കും ഇതുപോലെ labour costഒഴിവിയിക്കിട്ടില്ലല്ലോ!!

    • @rasheedmk5071
      @rasheedmk5071 2 года назад

      സൂപ്പർ എനിക്കും വേണം ഒരു വിട്

  • @anakhaemmanuel9606
    @anakhaemmanuel9606 Год назад +10

    Njagalkkum etopoluru veedu vekkan sadhikkane karthave . ✨️💜✝️

  • @ayishu248
    @ayishu248 2 года назад +3

    Enik santhamayi oru veedila vadaka veetilann ithokke kannumbo sagadam avann ellavarum duya cheyyo please 🥲🥲😔😔😔😔😔😔😔🤲🤲🤲

  • @nishamnisham46
    @nishamnisham46 Год назад +1

    Starecasinte handrale wood aano? Pls rply

  • @davispoulose8636
    @davispoulose8636 2 года назад +9

    10 ലക്ഷം രൂപക്ക് ആ കാണിച്ച വീട് നിർമിക്കാൻ കഴിയുകയില്ല മാറ്റി രീയൽ റൈറ്റ് ആണ് നിങ്ങൾ പറയുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും

  • @yoonusyoonus-zm8yn
    @yoonusyoonus-zm8yn 7 месяцев назад +1

    950 Sq plan thannal full work chaithu tharumo

  • @razzakthuruthi8002
    @razzakthuruthi8002 2 года назад

    Veedinte adittara atra higth koranjal maza vellam veettinullil undavum

  • @shajalhameed5373
    @shajalhameed5373 Год назад

    Ningal paranjathu shariyaanu new model, nammude mazhakkalathu paniyakum; slop aanu better!

  • @devim9352
    @devim9352 Год назад +1

    Valare manoharamanu veedu kanan tanne orupadu santosam e videoloode 10 laksam rupaku veedu nirmikunatu kandu

  • @dhileepdhileep5649
    @dhileepdhileep5649 Год назад

    Ithu pole oru veedu njangalkum venam ദൈവമേ nee അതിനു അനുഗ്രഹിക്കേണമേ

  • @yathra-go9
    @yathra-go9 Год назад +1

    Dsign ഒന്നും വേണം എന്നില്ല.. എങ്ങിനെ എങ്കിലും പാർക്കാൻ ഒരു വീട് ആയാൽ മതി. അത്രയേ ഉള്ളൂ എന്റെ മനസ്സിൽ.. നിങ്ങളുടെ മനസ്സിലൊ

  • @shifanasherif
    @shifanasherif Год назад

    Hello
    5 സെന്റ് പുരയിടത്തിൽ ഒരു പഴയ വീട് ഉണ്ട്, അത് ഇടിച്ചിട്ടു ഒരു വീട് വെക്കണം.... രണ്ടു നിലയാണ് വിചാരിക്കുന്നത്....
    കാരണം താഴെ മൂന്ന് ബെഡ്‌റൂം സ്പേസ് കിട്ടില്ല....
    സംശയം ഇപ്പോഴത്തെ വില അനുസരിച്ചു താഴത്തെ നില മാത്രം വൃത്തി ആക്കി എടുക്കാൻ എത്ര റേറ്റ് ആവും,സിറ്റ്ഔട്ട്‌, ഹാൾ,ഒരു റൂം, ബാത്രൂം, കിച്ചൻ ഇതിനു അടങ്കൽ കൊടുക്കാതെ നമുക്ക് എത്ര രൂപക്ക് പണി തീർക്കാൻ പറ്റും....

  • @lethikrkochuparampilraju2650
    @lethikrkochuparampilraju2650 Год назад

    Calicut vatakara...ethupolae cheyyan patunna ....alukal undo..?? urgent plz reply

  • @harshadbinhameed4804
    @harshadbinhameed4804 2 месяца назад

    11 varsham aayi vaadaka veettil ,swantham aayi oru thund boomi polum illa ..ellavarum dua yil ulpeduthannam ,,,,,,,,,,,,,insha allah.

  • @Coachdiljith
    @Coachdiljith 2 года назад +13

    Very good house really appreciate. ❤❤❤❤ I really love this concept. Always people spend lots of money for luxury fancy houses. Well it depends to everyone’s budget and their own personal wish. I really love this house. Oru pravasii oru kattillmell thamasikumbol
    Ethu polayyulla video value for money and oru padu kulirmayekkunuuu. Thank you for the video and the guy who described it very well
    ❤❤❤❤

  • @indigenous8574
    @indigenous8574 Год назад +10

    I admire houses of Kerala always ❤️ Can you take projects in Tamil Nadu?

  • @rafeeqbabu7399
    @rafeeqbabu7399 2 года назад +16

    വീട് പൊളിയാണ് പക്ഷെ 10 ലക്ഷം കൊണ്ട് ചെയ്യാൻ പറ്റില്ല സുഹൃത്തെ..പിന്നെ നിങ്ങൾക്ക് കല്ല് ഫ്രീ ആയി കിട്ടിക്കാനും(ഈ വീട് വെച്ച ആളുടെ നാട്ടിൽ കല്ലിന്റെ റേറ്റ് ഒന്നു പറയാമോ)

  • @isha-kr3rx
    @isha-kr3rx 4 месяца назад

    എനിക്കും കരുളായിൽ ഇതുപോലുള്ളവീട് വെച്ചു തരുമോ എഞ്ചിനീയർ

  • @newrayan8287
    @newrayan8287 8 месяцев назад +1

    എന്നത്തെ വീഡിയോ ആണ്‌ 👌👌👍🏻👍🏻

  • @siddharthdixit5553
    @siddharthdixit5553 11 месяцев назад

    Please, Do mention carpet area and number of bedrooms in description. 🙏🏽

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 2 месяца назад

    ഞാൻ ഇപ്പോളാണ് ഈ വീഡിയോ കാണുന്നത്..
    ഇതിന്റെ പ്ളാൻ ലഭിക്കുമോ..

  • @HeHello-w5q
    @HeHello-w5q 27 дней назад

    ഇതിൽ engineeyarude നംബർ ഇടുക

  • @premjithk9186
    @premjithk9186 Год назад +3

    ഈ വീട് shooperada👌👌

  • @AjithKumar-ji9lh
    @AjithKumar-ji9lh 2 года назад +3

    780 sqft veedinu 13 lakhsam koduknm veedu pani nadannondirikkunnu

  • @mikaza7278
    @mikaza7278 2 года назад +3

    some one please help!!!! branded gvt tile or unbranded full body ithil eetha better option??

  • @Punith97-vi4yg
    @Punith97-vi4yg Год назад

    Sir please send plan...humble request 🙏

  • @shanumshaan1272
    @shanumshaan1272 13 дней назад +1

    💚☪️💞Thawakkalthu alallah masha allah alhamdulillah Thawakkalthu alallah 💞☪️💚

  • @shijin3642
    @shijin3642 2 года назад +1

    ഞാനും ഇതു പോലെ വീട് നോക്കി നടക്കുന്നു

  • @vijayalekshmysathish8775
    @vijayalekshmysathish8775 6 месяцев назад

    Bhagavane enikkum ingane oru VEEDU paniyanulla bhagyam undakanameee

  • @prasannaashok5218
    @prasannaashok5218 Год назад

    Main self super best distance house

  • @naseeraazees3966
    @naseeraazees3966 10 месяцев назад +1

    ഈ വീട് ഉണ്ടാക്കിയ വരുടെ നമ്പർ sendumo

  • @sakeenasakeeka
    @sakeenasakeeka Год назад

    Ithinte plan labhikumo

  • @bhavineshk8017
    @bhavineshk8017 Год назад

    Ithil plot first njagal vaagano atho plot kudi aano 10 lack

  • @Hashidedathodi
    @Hashidedathodi 2 года назад +8

    ഈ വീട് 10 ലക്ഷം രൂപക്കും മുകളിൽ ചിലവ് വന്നിട്ടുണ്ടാകും

  • @rahimanp7279
    @rahimanp7279 Год назад +1

    തലശ്ശേരിയിൽ ചെയ്ത് തരൂ മോ

  • @sureshkumarfavaritmusici8930
    @sureshkumarfavaritmusici8930 Год назад

    ഈ മോഡൽ ബഡ്ജറ്റ് വീടുകൾ കേരളത്തിൽ എവിടെയും ചെയ്യാൻ കഴിയുമോ

  • @BharathiSundar-c9v
    @BharathiSundar-c9v Год назад

    Kodagu Karnataka evide project cheyyumo

  • @abhiramkbijub1621
    @abhiramkbijub1621 Год назад

    Ee veedinte plan onn iduvarunnengil kollarunn

  • @irugurmathsmiss5168
    @irugurmathsmiss5168 Год назад

    Not shown the house properly.. where is these rooms from hall.. no connectivity between rooms

  • @zishananwar7767
    @zishananwar7767 Год назад +2

    20 ലക്ഷത്തിനും ഈ വീട് വെക്കാൻ കഴിയില്ല. എന്നാണ് എന്റെ അഭിപ്രായം.

  • @artistsuresh09
    @artistsuresh09 2 года назад +10

    സൂപ്പർ വീട്

  • @kunhumva
    @kunhumva Год назад

    ഇതിന്റെ പ്ലാൻ അയച്ചു തരുമോ?

  • @safishihab3747
    @safishihab3747 Год назад

    Ith place evideyaa
    Kannur undo

  • @rasheedmansoor3552
    @rasheedmansoor3552 Год назад

    L shape coler. Bakki white

  • @shibumc2124
    @shibumc2124 Год назад

    കോട്ടയം ജില്ലാ ഈ റേറ്റിൽ
    വീട് ചൈതു തരുമോ

  • @hashumsafarullah5913
    @hashumsafarullah5913 Год назад

    എന്റെ സ്ഥലം കൊല്ലം ആന്ന് എനിക്ക് 600സ്കോയർ ഫിറ്റ് വീട് വെക്കാൻ എത്രെ രൂബ വേണ്ടി വരും

  • @nithinbhaskark2708
    @nithinbhaskark2708 2 года назад

    REALITY_one എന്ന ചാനൽ ഈ വീട് ആദ്യമേ യൂട്യൂബിൽ വീഡിയോ ഇട്ടിട്ടുണ്ട് ബ്രോ.

  • @mufijamal1675
    @mufijamal1675 Год назад

    Keralathil evideyum nirmich therumo

  • @riyaa519
    @riyaa519 Год назад +1

    എനിക്ക് ഇതുപോലെ ഒരു വീടും പണിയണം

  • @krishnanprabhu9031
    @krishnanprabhu9031 5 месяцев назад

    10 lakh full finished with interior( kitchen drobe and bedroom)
    Reply

  • @Venugopal-ft7zd
    @Venugopal-ft7zd Год назад

    20 lakhs budget veedu kanikamo

  • @sunithamendez1322
    @sunithamendez1322 Год назад

    Idhe costil Mysore paniyan pattumo?

  • @fahadfahadmp4795
    @fahadfahadmp4795 Год назад

    Kurach kayiyumbbm ariyam aa veedutte sobavm anubvm🤏

  • @lekshmimanu9940
    @lekshmimanu9940 Год назад

    Ingane oru veedu paniyan intrest ondu plz replay

  • @lincyvikas3613
    @lincyvikas3613 Год назад +3

    Can you build this house in thrissur for 10 lakhs

  • @jijomathew1419
    @jijomathew1419 2 года назад +2

    KV muralitharan സാറിന്റെ 900sq feet അതേ പ്ലാൻ പോലെ തോന്നുന്നു,ഇഷ്ടപെട്ടു

    • @decoartdesign
      @decoartdesign  2 года назад +1

      Evide anathu

    • @jijomathew1419
      @jijomathew1419 2 года назад

      ​@@decoartdesign plan അദേഹം share ചെയ്തിട്ടുണ്ട് മുൻപ്, എൻ്റെ കയ്യിൽ നിന്ന് ആ പ്ലാൻ നഷ്ടപെട്ടു

  • @twinklestar7252
    @twinklestar7252 2 года назад +2

    Low budgetil customised dining table undakan edhokke material aan use cheyyenda... pls anybody

  • @sukumarankasukumaranka1003
    @sukumarankasukumaranka1003 Год назад +1

    ഇൻഡീരിയൽ വർക്ക്‌ ഉൾപ്പടെ ആണോ ഈ പത്തുലക്ഷം

  • @sajidshaa8990
    @sajidshaa8990 Год назад +1

    Ith pole aar nirmichu tharum🧐ee video cheyyunnavar nirmichu tharumo

  • @SheebaShan-j3o
    @SheebaShan-j3o Год назад

    Enikkum ithupoloru veedu paniyanam...❤