നിങ്ങൾ കുട്ടിക്കരിക്ക് വീഡിയോ കാണാറുണ്ടോ സൂപ്പർ 1. തേരാ പാര Season 01 EP 01 ruclips.net/video/_TzfjNaXPWg/видео.html 2.water boat ruclips.net/video/Ym6q0YCEJCk/видео.html 3. ബനാന തന്തൂരി ഇത് ലോകത്തിലെ ഏറ്റവും എരിവുള്ള ചിപ്സ് അല്ല.. EP-03 ruclips.net/video/jArsUD8Afg8/видео.html
ഏറ്റവും കൂടുതല്‍ എനിക്കിഷ്ടം ഈ സൗഹ്വാര്‍ദ്ധമാണ്...ഫിറോസും..കുമാരനും ജോണും എല്ലാം ഒരു പാത്രത്തില്‍ നിന്നും എന്ത് സന്തോഷത്തോടെ കഴിക്കുന്നു..എന്നെന്നും എല്ലായിടത്തും ഈ സൗഹ്വാര്‍ദ്ധം കളിയാടട്ടെ
അപ്പച്ചൻ ചെറുപ്പത്തിൽ മുട്ടപൊരിചത് എന്ന് പറഞ്ഞ് എന്നെകൊണ്ട് കഴിപ്പിചിട്ടുണ്ട്.പിന്നെ പറ്റിക്കണ്ട വന്നിട്ടില്ല.ചോദിച്ച് മേടിച് കഴിക്കും.😅..adaar taste aaahnnee👌👌👌
സുധാകരനും ഫിറോസ് ഇക്കയും ഒരുമിച്ചിരുന്നു ഒരു പാത്രത്തിൽ ഭക്ഷണം കഴിക്കുമ്പോൾ പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന ചിലർക്കെങ്കിലും ഇത് കണ്ടെങ്കിലും കുറച്ചു ബോധം വരട്ടെ എന്ന് പ്രാർത്ഥിക്കാം❤️❤️❤️
നിങ്ങൾ കുട്ടിക്കരിക്ക് വീഡിയോ കാണാറുണ്ടോ സൂപ്പർ 1. തേരാ പാര Season 01 EP 01 ruclips.net/video/_TzfjNaXPWg/видео.html 2.water boat ruclips.net/video/Ym6q0YCEJCk/видео.html 3. ബനാന തന്തൂരി ഇത് ലോകത്തിലെ ഏറ്റവും എരിവുള്ള ചിപ്സ് അല്ല.. EP-03 ruclips.net/video/jArsUD8Afg8/видео.html
ആട്, beef ഇതിന്റെ രണ്ടിന്റെയും brain ഞാൻ കഴിക്കും.മുട്ടയ്ക്ക് പകരം തേങ്ങ ചേർത്തുകൊടുക്കും. കണവ തോരൻ വെക്കുന്നപോലെ. നല്ല taste ആണ്. ഇക്കാടെ style ആദ്യമായിട്ട് കാണുകയാണ്. Try ചെയ്യാം 😊👍
ആട്ടിന്റെ ബ്രെയിൻ ആദ്യമായി കാണുന്ന ഞാൻ.... 😶.... 😜👍... video സൂപ്പർ ഇക്ക.... ❣️
Tq bro......
നിങ്ങൾ കുട്ടിക്കരിക്ക് വീഡിയോ കാണാറുണ്ടോ
സൂപ്പർ
1. തേരാ പാര
Season 01 EP 01
ruclips.net/video/_TzfjNaXPWg/видео.html
2.water boat
ruclips.net/video/Ym6q0YCEJCk/видео.html
3. ബനാന തന്തൂരി
ഇത് ലോകത്തിലെ ഏറ്റവും എരിവുള്ള ചിപ്സ് അല്ല.. EP-03
ruclips.net/video/jArsUD8Afg8/видео.html
Njangal undakarund
@@kumarbiju3348 നിങ്ങൾ കണ്ടെങ്കിൽ എടുത്ത് വീഡിയോ ide
@@kumarbiju3348 ഇവനൊക്കെ എവിടുന്നെടെ വരുന്നേ..... സംസാരിക്കാൻ അറിയാത്ത മലർ മിസ്സുകൾ
ഒന്നും ഉണ്ടാക്കില്ലെങ്കിലും എല്ലാം ഇരുന്ന് കാണുന്നവർ ഉണ്ടോ എന്നെപ്പോലെ ...'' '':
Tq bro......
Aaah njnumm kanunnund
Und
@born # to #win njnund
Njanum
ആടിന്റെ ബ്രെയിൻ കഴികാത്തവർ ഉണ്ടോ 😍
ഇല്ല 🤭
Ohhhh 🐺🐺🐺🐐🐐🐐🐐🐐🐐🐐🐐🐐
Aa
S
ഉണ്ട്
ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിലെ ഏറ്റവും വലിയ yuotuber മാരിൽ ഒരാളായി മാറിയിട്ടും അദ്ധേഹത്തിന്റെ ലാളിത്യം എന്നെ അത്ഭുതപ്പെടുത്തുന്നു
Athe👍🥰
🤩
Yes
Yes
I have
ഏറ്റവും കൂടുതല്‍ എനിക്കിഷ്ടം ഈ സൗഹ്വാര്‍ദ്ധമാണ്...ഫിറോസും..കുമാരനും ജോണും എല്ലാം ഒരു പാത്രത്തില്‍ നിന്നും എന്ത് സന്തോഷത്തോടെ കഴിക്കുന്നു..എന്നെന്നും എല്ലായിടത്തും ഈ സൗഹ്വാര്‍ദ്ധം കളിയാടട്ടെ
എന്തൊരു ഒത്തൊരുമ masha allah
@@shareenac9651 mmmh
@Jithu Kuttan eth ninak vargyatha parayanula page ala erangipoda vivaramkettavane ambalathil pojarimar kanikunath enthada kanjipuram devnatha iyer kanichatelam porn sitkalilvarund evid keralathilum poxo casil etra pojari mar per arest ayitnd
@Jithu Kuttan apol eth eth acharama mahanu bhava ruclips.net/video/cTmMF69KyrE/видео.html
@Jithu Kuttan ninte oke kotathilulare nerakit mathi jangakit ondakunath thettaru cheythalud thett thaneya brahmanenthcheythalum aru cheythalum enal ne oke prathi muslim namadhari anel ethoke pukilaundakune brahmanarde nakunathendikal aleda neoke
ഒരു വർഷം കഴിഞ്ഞിട്ടാ കാണുന്നത്...
Yes njanum
Njanum
ഞാനും
Athu vare kanninu kaazhcha ellayirunno😭😭
Njan 3 yr kazhinjit🤣
മജ്‌ലിസ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം..... ഒരു പത്രത്തിൽ നിന്ന് കഴിക്കുന്ന റസൂലിന്റെ ആ ചര്യ ❤️❤️❤️❤️❤️❤️
Shafz Muhammed Ente channel subscribe chyithu support chiyumo....??
Athe sunnah
പത്രമോ...
പാത്രം അല്ലെ
ഒരു ചായ ലവ് സിപ്പിൽ മൂന്നും നാലും പേർ കുടിക്കുന്ന ഞങ്ങളോടോ ബാല
Matham.. athu kayinju brain fry kidukki...
ഇക്ക പൊളി സാനം...
2മില്യൺ അടിക്കാൻ പോകുന്ന നമ്മുടെ വില്ലജ് ഫുഡ് ചാനലിന് എല്ലാ ആശംസകൾ നേരുന്നു....
tq so much ....
Soji Xavier Ente channel subscribe chyithu support chiyumo....??
Sub Chiyumo support
@@mrzkinggaming2186 ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. തിരിച്ചും സപ്പോർട്ട് ചെയ്യണേ 😍🙏
👍👍👍👍
Mashah allah... ലക്ഷ്മണനും, ജോണും ഫിറോസും..നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ....
🤩ഫിറോസ് ഇക്കാടെ സ്ഥിരം കൊതിയന്മാർ ഇങ്ങ് പോരെ...💞😜
hahahaha
Like vangich koottumallo
@@Shakir_Arafath Ate .. like cheyate erikanum pattilalo bro namalum kothiyanmaril oralayi poyile..🤪😁
@@martinantony5331 വായിനുഎപ്പോ വെള്ളം വന്നെന്നുചോദിച്ചാൽ മതി
[AV]ALAN •YT࿐TM Ente channel subscribe chyithu support chiyumo....??
ആടിന്റെ ബ്രെയിൻ ഇത് വരെ കഴിക്കാത്താവർ ഉണ്ടോ...😒😒?
ആട് ഇറച്ചി😒
hahaahhaaa try cheyu
@@VillageFoodChannelOfficial ys
Undu
Super aanu fry cheythaa😋😋😋
@@adipolipkd4308 🥰Try ചെയ്യണം
അപ്പച്ചൻ ചെറുപ്പത്തിൽ മുട്ടപൊരിചത് എന്ന് പറഞ്ഞ് എന്നെകൊണ്ട് കഴിപ്പിചിട്ടുണ്ട്.പിന്നെ പറ്റിക്കണ്ട വന്നിട്ടില്ല.ചോദിച്ച് മേടിച് കഴിക്കും.😅..adaar taste aaahnnee👌👌👌
Ko
Hi
Sathyam,Amma enikkum mutta fry anenn paraj tannittund,supr taste ann
superaa
ഒടുക്കത്തെ ടേസ്റ്റ് ആണ്, my favourite item 👌👌👌💯✌💝
hahahhaa try cheyu
Ajmal Ashraf Ente channel subscribe chyithu support chiyumo....??
@@AnandhuAJ അതിന് താങ്കളുടെ ചാനല്‍ link എവിടെ ?
അതുമല്ല , എന്താണ് ആ ചാനലിലുള്ളത്?
Sathyam🤤
@@mfc5612 brother from where do u belong
*ബീഫ് ബ്രെയിൻ കഴിച്ചിട്ടുണ്ട് 😍✌️😋അടിപൊളി ആണ്. ഇതും കിട്ടിയാൽ ട്രൈ ആക്കും 😋*
hahahaha try cheyu
എന്തും തിന്നുന്ന youtubers കളുടെ ശ്രദ്ധയ്ക്ക്
👁🗨☑️ ഇനി അതും പ്രശ്നമാ കും .....
😥😥😥
എന്ത് ചെയ്യും
ruclips.net/video/jArsUD8Afg8/видео.html
Kandite 🤮🤮🤮🤮
zilu zilzila kooi nammale subscribe cheyyavo active girl
zilu zilzila ruchiakaramaaya vibavanakalk ente channel onn subscribe cheyyoo thirich njnum subscribe cheyyaam
ഒന്നും ഉണ്ടാക്കില്ലെങ്കിലും എല്ലാം ഇരുന്ന് കാണുന്നവർ ഉണ്ടോ എന്നെപ്പോലെ ...'' '
💕':💕💕💕💕💕💕💕
hahahahaa
Und njn
Und
Nanum
@@VillageFoodChannelOfficial ❤
*മട്ടൻ കഴിക്കാത്തവരുണ്ടോ എന്നെപോലെ🤔🐐🐐🐐*
hahahahaa
Njan kazhikkilla undakum pakshe kazhikilla
Yes
Enik mutton ishtamalla
Aade ishtamilla ennalum pothinte undakalo
First i thought how will goat brains fry will eat...but at last when it made looks like delicious and tasty...garnish was super.. nice ikka
tq so much
@@VillageFoodChannelOfficial ]]p
@@VillageFoodChannelOfficial pra
RIP ENGLISH
റെസിപ്പി സൂപ്പർ അതിലപ്പുറം ഈ എളിമയുള്ള വ്യക്തിത്വത്തിനു ഒരു വലിയ സല്യൂട്ട്
പൊളി.കിടുക്കി.തിമർത്തു. ഇക്കയുടെ എല്ലാ വീഡിയോയും കാണാറുണ്ട്.....😍 😘 😘 😘 😘 😘
Tq bro......
emabdulhafeel hadykpd Ente channel subscribe chyithu support chiyumo....??
സുധാകരനും ഫിറോസ് ഇക്കയും ഒരുമിച്ചിരുന്നു ഒരു പാത്രത്തിൽ ഭക്ഷണം കഴിക്കുമ്പോൾ പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന ചിലർക്കെങ്കിലും ഇത് കണ്ടെങ്കിലും കുറച്ചു ബോധം വരട്ടെ എന്ന് പ്രാർത്ഥിക്കാം❤️❤️❤️
tq bro
Ysß
Chef ന്റെ വലത് ഭാഗത്തിരിക്കുന്നയാൾക്ക് ഭക്ഷണത്തിൽ മാത്രമാണ് ശ്രദ്ധ..😀😀😀 ടേസ്റ്റ് കൂടിയത് കൊണ്ടാവും...😍😍😍
വീഡിയോ കാണുന്നതോടപ്പം കമന്റ് വായിക്കുന്നതെത്രപേർ
tq bro
Me ...
Me
Me
Njan
Comment വായിക്കാൻ വന്നവർക്ക് like ചെയ്യാനുള്ള comment
Tq bro......
👁🗨☑️ ഇനി അതും പ്രശ്നമാ കും .....
😥😥😥
എന്ത് ചെയ്യും
ruclips.net/video/jArsUD8Afg8/видео.html
Vinod kollayil enit 😛🤷🏽♂️
Village Food Channel 💙istham 😘
Tharilla like😊
എനിക്കും ഇഷ്ടം ഈ കൂട്ട് കെട്ടാണ് മനുഷ്യരെ വേർതിരിക്കുന്ന വർഗ്ഗീയ വാദികൾ ഇത് കാണണം ദൈവാനുഗഹം എന്നും നിങ്ങളിൽ ഉണ്ടാവട്ടെ
Ikka❤ദൈവം അനുഗ്രഹിക്കട്ടെ ❤🙏വേറെ ഒന്നും പറയാൻ ഇല്ല..... മറ്റുള്ളവർക്ക് കൊടുക്കാൻ ഉള്ള മനസ്സ് ❤❤🌹
എന്റ ഇക്കാ ഇങ്ങള് ഒരു
സംഫവം തന്നെ❤️❤️
ഞാൻ ഇതൊന്നും കഴിക്കില്ല എന്നാലും കാണും ഉണ്ടാകുന്നത് കാണാൻ തന്നെ എന്തു രസാ 😍😍😍☺️
ഫിറോസ് ഇക്കാ അവസാനം കഴിക്കുന്ന ശബ്ദം ഉണ്ടല്ലോ Powli 😋🤗🤗
Tq bro......
അത് ആണ് ഇതിന്റെ ഒരു രസം
ഭംഗിയുള്ള സ്ഥലം രുചിയുള്ള വിഭവം കാണുന്ന വർക്ക് മനസ്സ് നിറഞ്ഞ സന്തോഷം .
ഈൗ എട്ടന്റെ വർത്തമാനം മാത്രം കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ? ശെരിക്കും നന്നായിട്ടുണ്ട് ടോളിൻ ഏട്ടാ...
Video Kand.. Like adikan maranna Njan.. 😁😁😁Firoz ikka uyir ❤️❤️❤️❤️❤️❤️
ഹൊ, ഭൂമിയിൽ മനുഷ്യന് തിന്നാൻ പറ്റാത്ത ഒന്നും ഇല്ലാന് തോന്നുന്നു. മ്യാരകം.
അടിപൊളി... ആടിന്റെ തല ചോർ ഫ്രെയ്.... വീഡിയോ സൂപ്പർ 👌👌
ഫിറോസ് ഇക്കായുടെ വീഡിയോക്കായി കാത്തിരുന്നവർ ഉണ്ടോ 👍
hahahahaa
Und athine njammakipo notification varunnilla enthanavo
Yas
illa
Unde
Love from தமிழ் நாடு ❣️❣️❣️
ഫിറോസ് ബ്രോ,, ബ്രോ യുടെ സംസാരരീതി,,, ഓരോ ഐറ്റംസ് പ്രസന്റ് ചെയ്യുന്നത് ഒക്കെ സൂപ്പർ ആണ് കേട്ടോ
കർപ്പൂരം ഇഷ്ടമുള്ളവർ ഇവടെ like ചെയുക😅
hahahaaha....
@@VillageFoodChannelOfficial vyathasthamaaya meat cheyyumbol ith keralathil available aakunna sthalam koodi (irachium athpole cookedum) comment cheyyane...ath pin cheythal .ithinte reply aayi baaki sthalam koodi subscribersin comment cheyyan pattum.........
Aadinte brain ,etc kollam th evide kittum
😂
നിങ്ങൾ കുട്ടിക്കരിക്ക് വീഡിയോ കാണാറുണ്ടോ
സൂപ്പർ
1. തേരാ പാര
Season 01 EP 01
ruclips.net/video/_TzfjNaXPWg/видео.html
2.water boat
ruclips.net/video/Ym6q0YCEJCk/видео.html
3. ബനാന തന്തൂരി
ഇത് ലോകത്തിലെ ഏറ്റവും എരിവുള്ള ചിപ്സ് അല്ല.. EP-03
ruclips.net/video/jArsUD8Afg8/видео.html
@@dotomovedtms9115ഇറച്ചി കടയിൽ കിട്ടും സഹോ.
എല്ലാരും കൂടി ഇരുന്നു കഴിക്കുന്നത് കാണുമ്പോൾ തന്നെ വയറു നിറയും 👍👍
Tq bro......
ഞാൻ First time അന്ന് ഒരു തലച്ചോറിനെ Real ആയി കാണുന്നത് . First time kandath u അന്തേ ബിയോളജി Text Bookil annu
Meente talachor kanditile
മഞ്ഞ സഞ്ചാരികൾ തയ്യാറാകുക യഥാർത്ഥത്തിൽ ടർക്കി തയ്യാറാകുക എല്ലിസ് എയർലൈനുകൾ
ഫിറോസ് ഇക്ക ഒരുപാട് കാലം ആയി കഴിക്കേണം എന്ന് കരുതിയിട്ടു ഇതുവരെ കഴിച്ചിട്ടില്ല ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം... !!!!
nighale kandathilum orupad santhosham bro
kandathil dukhikkado
Adipolli.. Your cooking all really super and simple...Super Bro..
tq so much ....
കഴിക്കുന്നത് കാണാൻ ആണ് കൂടുതൽ ഭംഗി... 😍😍
ബ്രെയിൻ കഴിച്ചവരും ഇഷ്ട്ട മുള്ളവർ ഉണ്ടോ?
hahahahaa
കഴിക്കുന്നവർ കഴിക്കട്ടെ.. but എനിക്ക് കണ്ടിട്ട് അറപ്പ് വന്നു..
MEEEE🤗 Adipoli taste aanu😋😋😋
@@chinzheart8083 athenthaaaa
@@bhargavakumar1835 hmm
നടന്നുവരുന്നു
സാധനം എടുക്കുന്നു
കുക്കിംഗ് തുടങ്ങുന്നു
വലിയ ഡെക്കറേഷൻ ഒന്നും ഇല്ല..
സംഭവം കളർ അല്ലേ 💖
hahahahaaa
@@VillageFoodChannelOfficial അടിപൊളി വീട്ടിൽ ആർക്കും കൊടുക്കില്ല a
I am from tamilnadu addicted this chennel🔥🔥🔥❤️🙏🏻🙏🏻
Looks so delicious. Wish I was living in your village 😭
എങ്ങനുണ്ട് നാരായണേട്ടാ 😍....
I love this video
Eth കാണുമ്പോൾ ഒരു അറുപ്പുണ്ടാകും തിന്നുപോൾ സുവർഗം കാണാം😇😇
Waiting for 2 million
😍😍😍
Tq bro......
ഫിറോസ് ഇക്കാ പൊളിച്ചു brain fry ❤👍✌💖💖💕💕👌👌👏👏😚😍😍
Tq bro......
Dileep dilu Ente channel subscribe chyithu support chiyumo....??
ഒരു ജീവീനേം വെറുതെ വിടരുത്😀😀😀😀
അടിപൊളി ഞാൻ കഴിച്ചിട്ടുണ്ട്...👍👍👍👍
Goat brain fry ,ഇതുവരെ ഇല്ലാത്തവർ😯😯😯😯😯😯
❤ Grandma's Village ❤
😮
I dont like it
Me to
@@amazinggirl3759 ഈ ചാനൽ ഒന്ന് നോക്കുമോ? ഇഷ്ടപ്പെട്ടാൽ സബ്‌സ്‌ക്രൈബ് ചെയ്യുക
Grandma's village Ente channel subscribe chyithu support chiyumo....??
Nammude nabikk eettavum ishtamulla aad irachi thanne
Eduthathin thanks❤
kkk bro tq
2024 il kanunnoru indoii🕺🏼.....?
Firozkkaa 2 Million Subscribers Aavaaraayi!😍❤️😘
Tq bro......
Ee quarantine kalathu ettom koodthal relief thannathu ikka mathramanu ❤
Poli poli machanea nanum undakki poli poli 🧠☺️☺️☺️💗💗💗💗💗
Vevikkunna chatti⚒️ ishtamullavar eviday like padikuka👈😍👉
hahahahaa
My favourite channel ❤️🔥
❤️👍 suppar
നമ്മുടെ പാലക്കാട്ടുകാരന്റെ അഭിമാനം ബ്രോ 2 million subs aavanaayiii ഇതിലും ഉപരി നല്ല nettangilekku ethan nerumm 😀😘😘👍
tq bro
ഇക്കാടെ വീടിന്റെ അടുത്ത് ജനിച്ചാൽ മതിയായിരുന്നു,.. 😁😁😁😁😂😂😂😂
ആട്, beef ഇതിന്റെ രണ്ടിന്റെയും brain ഞാൻ കഴിക്കും.മുട്ടയ്ക്ക് പകരം തേങ്ങ ചേർത്തുകൊടുക്കും. കണവ തോരൻ വെക്കുന്നപോലെ. നല്ല taste ആണ്. ഇക്കാടെ style ആദ്യമായിട്ട് കാണുകയാണ്. Try ചെയ്യാം 😊👍
ഫിസോർ ഇക്ക പൊളിയാ 😍😍😍 uyir
Aadyam kandappo endho pole thonni...
Ready aayappo vere level !!!
hahaahaa Tq bro.......
മട്ടൻ ബ്രെയ്ൻ ചിക്കിയത് സൂപ്പർ👍😋💯 ഉഗ്രൻ വിഡിയോ👍😍💖
ഇക്കാ... നമ്മൾ കൊച്ചി എയർപോർട്ടിൽ വച്ച് കണ്ടിരുന്നു... 😍
anno okk bro tq
Mashallah ! You are a variety Master Chef. Simply Superb.
Kurachu pacha velichennede kuravund last vangunnente munne🥰
അടുത്ത ജന്മത്തിലെങ്കിലും ലക്ഷ്മണൻ ആയെ ജനിച്ചാൽ മതിയാരുന്നു
സൂപ്പർ
🤣🤣🤣
Super
😂
Ne epo hanumanalo alee😀😀😀
എന്റെ ഫേവറിറ്റ് ഐറ്റം 🔥🔥🔥
എനിക്ക് വളരെ ഇഷ്ട്ടപെട്ട ഫുഡ്
നിങ്ങളുടെ കുക്കിംഗ് കാണുമ്പോൾ കൊതിയാവും ഒന്ന് കഴിക്കാൻ
pwoli sanam 😍😍
Tq bro.......
Big fan
Brain kandapo arap thoniyavar
Und ivede cmon
👇
Ella
Und
Kanathe irunal pore 🙄
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യു ട്യൂബർ ഫിറോസ്ക്ക യാണ് 😍❤❤❤❤😍🤩❤😍❤😍❤❤❤❤❤❤😍😍😍😍😍❤❤❤😍😍❤❤
ആട്ടിറച്ചിയുടെ അടുത്തൂടെ പോവാത്ത ആളാണ്.പക്ഷെ ഇത് കണ്ടപ്പോ കൊതിയായി.ആടിന്റെ തലച്ചോർ ഭയങ്കര ഹെൽത്തി ആണെന്ന് കേട്ടിട്ടുണ്ട്😋😊
പണ്ടാറം വായീന്നു വെള്ളം വന്നിട്ട് പാടില്ലല്ലോ 🥴😇🤩
അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ ഇഷ്ടം 😍😍😍
2 million adikarayeee. 🤗🤗🤗
mmm yes bro....
Muy bien se delicioso 😋😋😋😋😋😋👍🙏 saludos Mazatlán Sinaloa México 👍
ആട്ടിൻ തല. കൊതിപ്പിക്കല്ലെ, സംഭവം ടേസ്റ്റ് ആണ്
നാരായണേട്ടനും ഫാൻസ്സായോ 😍🤩😍🤩 പൊളി വീഡിയോ
Tq bro.....
LOVE FROM TAMIL NADU❤️❤️❤️❤️❤️💚💚💚💛💛💛💛💜💜
Tq bro......
ആദ്യം ഞാനും ഒന്നതെർത്തെങ്കിലും ആദ്യമായീ കഴിച്ചപ്പോൾ സൂപ്പറാ
Goat Brain kazhikkathavar ivide like adikk👇👇
എല്ലാവരും ഇരുന്നു കഴിക്കുന്നത് കാണാൻ വീഡിയോ scroll ചെയ്യുന്നവർ ഉണ്ടോ
Illa
ഇല്ല
Ethra taste food undaakki koduthittum ivanmaaru face happy aavunnilla onnu Superennu parayunnadhumilla alasamaayittaanu face Expertion......Enikkum anubhavamund...onnushaaraayi superennu ivaraarum parayilla Athenthaa...bro..bro super taste il cheyyunnund Sangadamaavunnu ithrem kashttappettu aathmaarthamaayi testing il
cheyidhittum ivare mughathoru happy thottu thalodiyittilla...big salute bro
The master is using all spices by Instinct and not by any measurement. The outcome is really Tasty I believe.
ഫിറോസ്ക്ക എനിക്ക് ഇഷ്ട്ടമുള്ള സാധനം ആണിത് ഈ ബ്രെയിൻ
hahahah try cheyu powlikim
ആദ്യമായിട്ട് കാണുന്ന സാധനം
ഫിറോസ് നിങ്ങൾ വൃത്തി യുടെ കാര്യത്തിൽ ഡബിൾ ഓക്കെയാണ് തേങ്ങ ചിരവിയത് ഇട്ടാൽ അടിപൊളി ആയേനെ
tq bro
@@VillageFoodChannelOfficial jan wish cheyth onilum replay cheythilo jan eni kanila
*ബ്രെയിൻ* 😑🤤
*ഒരുമാതിരി പരീക്ഷണം ആയിപ്പോയി*
Tq bro......
Noo its edible
മടക്കിന്നു മോനെ മടക്കിതിന്ന് 💥
Kuch samaj may hai ata hai Apka language per bahut maja ata hai
" എല്ലാരും വാങ്കെ " കലങ്ങിയവർ ഉണ്ടോ 😃😃
Pinnalla
JITHIN GEORGE Ente channel subscribe chyithu support chiyumo....??
Aracha manjal chanth🤪🤪
All ways welcomes u
🤣🤣🤣🤣🤪🤪🤪🤪
ഫിറോസ്‌ക്കയുടെ ഫാമിലിയെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഇവിടെ??
കൊതിപ്പിച്ചു കൊല്ലാതെ മാഷെ😋
Bro mass o mass vera level ..nenga ennoda favorite Cheif...
tq bro
I appreciate your effort in all videos and wish you all the best for your channel
Ith njan kazhichittund...
Enikk ishttanu...
Pakshe ee reethiyil alla njanghal undakaru
Enthayalum variety aayittund
*തലച്ചോർ ഫ്രൈ ഇതുവരെ കഴക്കാത്തവർ ഉണ്ടോ 😍😍😋*
Njan kaichitilla brooo .
Spr aano
zilu zilzila 😍😍😍
Ente video’s okke kandu ithupole onnu support chiyumo 😊
@@AnandhuAJ ചെയ്യാലോ 🌹🌹
@@rinunaji7086 Superbbb aannuuuu