ഡ്രൈവിംഗ് കുട്ടിക്കളിയല്ല, ഏറ്റവും കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രവത്തിയാണത്, കണ്ണും ,കാതും , ചെവിയും , മൂക്കും, കാലും, കയ്യും , ബുദ്ധിയും ഒരു പോലെ പ്രവർത്തിപ്പിക്കേണ്ട ഒരു തൊഴിലാണത് .അതാണ് വളരെ നിസാരമായി , ഒരു ഉത്തരവാദിത്തവും ഇംല്ലാതെ ചെയ്യന്നത് , റോഡ് എത്ര മെച്ചപ്പെട്ടതായാലും നമ്മൾ മര്യാദയോടെ ചെയ്തില്ലെങ്കിൽ അപകടം ഉറപ്പ് , ഒന്നും അറിയാത്ത പാവപ്പെട്ടവന്റെ കഷ്ടകാലം.
ക്ഷമയില്ലാത്ത ഡ്രൈവിംഗ് പ്രധാന കാരണം. ന്യൂസ് കാണാത്ത തലമുറയാണ് ഇപ്പോഴുള്ള ഭൂരിപക്ഷവും 'യുവാക്കൾ ഹമ്പ് കണ്ടാൽ പോലും വേഗത കുറയ്ക്കില്ല. ഒരനുഭവും 'യുവാക്കൾ ലഹരിക്കടിമപ്പെട്ട് വേഗത അമിതമാണ്
Asianet news ഇതു പോലെ ഉള്ള കാര്യം സര്‍ക്കാരിന്റെ സ്റെദ്ദയിൽ കൊണ്ടുവരണം കൂടാതെ bresar ഇല്ലാതെ വെറുതെ indicater ഇട്ടു നേരെയും Opposite സൈഡിലോട്ടും പിന്നെ Mobile helmet ഇല്‍ വെച്ച് call ചെയതു കൊണ്ട് വണ്ടി ഓടിക്കുന്നത് കൂടാതെ കാറിൽ പോകുമ്പോൾ phone ചെയത് അലക്ഷ്യമായി drive ചെയ്യുന്നത് പിന്നെ പ്രദാനമായി straight light dim ചെയ്യാൻ എത്ര ആവശ്യപ്പെട്ടാല്‍ dim ചെയ്യാതെ ബുദ്ധിമുട്ട്ടിക്കുന്ന അവസരം ഇതെല്ലാം government ന്റെ ശ്രദ്ധയില്‍ തീര്‍ച്ചയായും കൊണ്ടുവന്ന് സഹായിക്കണം please 🔴🔴🔴🔴
Deaths in car collision are mainly by passengers getting hit in head within the car or between passengers. This is prevented by seat belt use even for back seaters. Please all use seat belts👍
വികസനം കൂടുത്തോറും ആളുകളുടെ എണ്ണം കുറഞ്ഞ് കൊണ്ടിരിക്കും.എല്ലാവരും സൈക്കിൾ ഉപയോഗിക്കുക.മനുഷ്യൻ പൈസ കൊടുത്ത് കടിക്കുന്ന നായെ വാങ്ങുന്ന പോലെയാണ്. പൈസ കൊടുത്ത് വാഹനം വാങ്ങി മരണം ചോദിച്ചു വാങ്ങുന്നു.
IF YOU FEEL SLEEP. HOLD A BOTTLE OF WATER 500ML. THIS IS LITTLE HEAVY. SAME LIKE HOLDING MOBILE. WHEN YOU START SLEEPING. YOU WILL RELEASE THE BOTTLE. THIS WILL COME ON THE CHEST. AWAKE YOU. TO REPEAT. TIE TO YOUR NECK. OTHERWISE YOU HAVE TO SEARCH THE BOTTLE.
അയ്യോ കേരളത്തിലെ പോലീസിനും mvd ക്കും ടുവീലർമാത്രം ചെക്ക്ചെയ്യാനേ അറിയൂ.. വലിയ വാഹനം അതുപോലെ ഫാമിലി വാഹനം ഇതൊന്നും ചെക്കുചെയ്യാൻ അവർ മെനകെടില്ല... ടുവീലർ, ഹെൽമറ്റ് ഇതേ അവർക്കറിയൂ.. പാവങ്ങൾ
ഏതാനും മാസങ്ങൾക്കുള്ളിൽ കാസർഗോഡ് തൊട്ട് തിരുവനന്തപുരം വരെ യുള്ള 6 lane റോഡ് തുറക്കും. പിന്നെ പറയുകയും വേണ്ട. ആന കരിമ്പിൻ കാട്ടിൽ കയറിയപോലെയുള്ള അവസ്ഥയിൽ ആയിരിക്കും പിന്നെ നമ്മുടെയൊക്കെ ഡ്രൈവിംഗ് സംസ്കാരം ! ഡ്രൈവിങ്ങിന്റെ abcd അറിയാത്തവരാണ് നമ്മളിൽ ഭൂരിഭാഗവും.
കേരളത്തിൽ റോഡിൽ ഒരു മര്യാദയും ഇല്ല ഒരു മനസ്സാക്ഷിയും ഇല്ല ആർക്കും
Correct✅
കേരളത്തിൽ ഏറ്റവും കൂടുതൽ ഒഴിവാക്കേണ്ടത് അനാവശ്യ overtaking ആണ് .. റോഡുകൾ മിക്കതും വീതി കുറഞ്ഞവയും വളവുകളും കയറ്റിറക്കങ്ങൾ ഉള്ളവയും ആണ്
Mc road
National highway kollam thenkashi road
Punalur muvattupuzha state highway
Thamarassery churam
Nedumangad thenkasi state highway
Most of em driving 20kmph in the middle of road
6 ലൈൻ ഫുൾ ഓപ്പൺ ആയാൽ മലയാളിയെ ഡ്രൈവിംഗ് ഒന്നുടെ പഠിപ്പിക്കേണ്ടി വരും
ഡ്രൈവിംഗ് കുട്ടിക്കളിയല്ല, ഏറ്റവും കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രവത്തിയാണത്, കണ്ണും ,കാതും , ചെവിയും , മൂക്കും, കാലും, കയ്യും , ബുദ്ധിയും ഒരു പോലെ പ്രവർത്തിപ്പിക്കേണ്ട ഒരു തൊഴിലാണത് .അതാണ് വളരെ നിസാരമായി , ഒരു ഉത്തരവാദിത്തവും ഇംല്ലാതെ ചെയ്യന്നത് , റോഡ് എത്ര മെച്ചപ്പെട്ടതായാലും നമ്മൾ മര്യാദയോടെ ചെയ്തില്ലെങ്കിൽ അപകടം ഉറപ്പ് , ഒന്നും അറിയാത്ത പാവപ്പെട്ടവന്റെ കഷ്ടകാലം.
ക്ഷമയില്ലാത്ത ഡ്രൈവിംഗ് പ്രധാന കാരണം. ന്യൂസ് കാണാത്ത തലമുറയാണ് ഇപ്പോഴുള്ള ഭൂരിപക്ഷവും 'യുവാക്കൾ ഹമ്പ് കണ്ടാൽ പോലും വേഗത കുറയ്ക്കില്ല. ഒരനുഭവും 'യുവാക്കൾ ലഹരിക്കടിമപ്പെട്ട് വേഗത അമിതമാണ്
ഒരു വീട്ടിൽ അഞ്ച് പേർ ഉണ്ടെങ്കിൽ അഞ്ച് വാഹനം വാങ്ങിക്കു റോഡു മുഴുവൻ നിറഞ്ഞ് വാഹനമാ . പിന്നെ സ്പീടു , അശ്രദ്ധ ,അഹങ്കാര മനോഭാവം . എന്നിവ യാണ് കാരണം .
Road Safety Norms strict cheyyanam
Sir Thanks for your kind words. Always Defensive while driving
Asianet news ഇതു പോലെ ഉള്ള കാര്യം സര്‍ക്കാരിന്റെ സ്റെദ്ദയിൽ കൊണ്ടുവരണം കൂടാതെ bresar ഇല്ലാതെ വെറുതെ indicater ഇട്ടു നേരെയും Opposite സൈഡിലോട്ടും പിന്നെ Mobile helmet ഇല്‍ വെച്ച് call ചെയതു കൊണ്ട് വണ്ടി ഓടിക്കുന്നത് കൂടാതെ കാറിൽ പോകുമ്പോൾ phone ചെയത് അലക്ഷ്യമായി drive ചെയ്യുന്നത് പിന്നെ പ്രദാനമായി straight light dim ചെയ്യാൻ എത്ര ആവശ്യപ്പെട്ടാല്‍ dim ചെയ്യാതെ ബുദ്ധിമുട്ട്ടിക്കുന്ന അവസരം ഇതെല്ലാം government ന്റെ ശ്രദ്ധയില്‍ തീര്‍ച്ചയായും കൊണ്ടുവന്ന് സഹായിക്കണം please 🔴🔴🔴🔴
Street light illa palayidatum atu entey aarum parayathee...bypass mc road etra street light undu
Deaths in car collision are mainly by passengers getting hit in head within the car or between passengers. This is prevented by seat belt use even for back seaters. Please all use seat belts👍
Accident ondakuna driver nte vehicle insurance amount 10 times akanam, like abroad countries
മോഡിഫൈ ചെയ്യുന്ന വാഹനങ്ങൾ ആണോ ഇപ്പോൾ ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത്
chumma mandatharam vilichu parayalle.....
അപ്പോൾ കേമറ ഒരു കാര്യം ഇല്ലെന്നാണോ
ഇനി ഇപ്പ 2 ദിവസം ഭയഘര ചർച്ച....അതുകഴിഞ്ഞ്
self driving cars are the solution
🙏
വികസനം കൂടുത്തോറും ആളുകളുടെ എണ്ണം കുറഞ്ഞ് കൊണ്ടിരിക്കും.എല്ലാവരും സൈക്കിൾ ഉപയോഗിക്കുക.മനുഷ്യൻ പൈസ കൊടുത്ത് കടിക്കുന്ന നായെ വാങ്ങുന്ന പോലെയാണ്. പൈസ കൊടുത്ത് വാഹനം വാങ്ങി മരണം ചോദിച്ചു വാങ്ങുന്നു.
സീറ്റ് ബെൽറ്റൊന്നും ഒരു അപകടത്തിലും രക്ഷപെടുത്താൻ ഉപകാരമല്ല. മറിച്ചു അപകടം പറ്റിയാൽ അവരെ ചുറ്റിവരിഞ്ഞു മുറുക്കാൻ മാത്രമേ ഉപകരിക്കയുള്ളു.....
Air bag ഉള്ള വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് സുരക്ഷയാണ്.ലോകം മുഴുവൻ എന്നിങ്ങനെയാണ്.നമ്മുടെ നാട്ടിൽ ബസ്സിലും ഓട്ടോയിലും ബെൽറ്റ് ഇട്ടിട്ട് കാര്യമില്ല
Ariyillenkil vidditharam vilichu parayaruth… pls. Seat belt is very very important
ഇങ്ങനെ വിവരം ഇല്ലാത്ത ആളുകളെ ആർക്കും നേരെ ആക്കാൻ പറ്റില്ല..
ഒരാളെങ്കിലും ലോകത്ത് വിവരമുള്ളവനായി ഉണ്ടല്ലോ..
കൊല്ലത്തുണ്ട് ഒരു ബൈപ്പാസ്...
ഒരു നൂറ് പോക്കറ്റ് റോഡ്സ് വന്ന് കണക്ടാകും...
ഉള്ള ആട്ടോകളും ടെമ്പോ ലോറി വാൻ എല്ലാം കൊണ്ടിട്ട് ബ്ലോക്കാകും😅
IF YOU FEEL SLEEP. HOLD A BOTTLE OF WATER 500ML. THIS IS LITTLE HEAVY. SAME LIKE HOLDING MOBILE. WHEN YOU START SLEEPING. YOU WILL RELEASE THE BOTTLE. THIS WILL COME ON THE CHEST. AWAKE YOU. TO REPEAT. TIE TO YOUR NECK. OTHERWISE YOU HAVE TO SEARCH THE BOTTLE.
What else common people do rulers ignored every matter
Malayalikal kku mathram road accident daily.😡
അന്ന് sir മാധ്യo കഴിച്ചിരന്നോ..
Smell വരാത്ത വോഡ്ക കഴിക്കാമോ 🤣🤣🤣
അയ്യോ കേരളത്തിലെ പോലീസിനും mvd ക്കും ടുവീലർമാത്രം ചെക്ക്ചെയ്യാനേ അറിയൂ.. വലിയ വാഹനം അതുപോലെ ഫാമിലി വാഹനം ഇതൊന്നും ചെക്കുചെയ്യാൻ അവർ മെനകെടില്ല... ടുവീലർ, ഹെൽമറ്റ് ഇതേ അവർക്കറിയൂ.. പാവങ്ങൾ
ഏതാനും മാസങ്ങൾക്കുള്ളിൽ കാസർഗോഡ് തൊട്ട് തിരുവനന്തപുരം വരെ യുള്ള 6 lane റോഡ് തുറക്കും. പിന്നെ പറയുകയും വേണ്ട. ആന കരിമ്പിൻ കാട്ടിൽ കയറിയപോലെയുള്ള അവസ്ഥയിൽ ആയിരിക്കും പിന്നെ നമ്മുടെയൊക്കെ ഡ്രൈവിംഗ് സംസ്കാരം ! ഡ്രൈവിങ്ങിന്റെ abcd അറിയാത്തവരാണ് നമ്മളിൽ ഭൂരിഭാഗവും.
Ithe alkaru dubai poya marayadhek odikunile
ട്രെയിനിൽ പോയ പോരെ സാറെ ❓
വീതി ഇല്ലാത്ത കൊണാപ് റോഡ്
oru maryadayum ilatha driving anu keralathil parayathe vaya