Me watching this after watching the movie. Really a wonderful experience. Must theatre watch movie. We can experience their emotions in the screen. The whole crue hardwork is awesome 👏👏👏👏👏
സിനിമ കണ്ടിട്ട് മനസ്സിൽ നിന്നും മായുന്നില്ല..... സുഹൃത്ത് ബന്ധത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ശരിക്കും ഈ സിനിമ കണ്ടാൽ മനസിലാവും... Manasil ninnum mayunnilla ee film....
When sawbin goes in to the cave,just after the scene of smelling lemon,I also can felt ,the suffocation,and the extreme threat. inside the theature I felt can't breath properly.. then I went outside for fresh air..such realistic film.. wonderful ever..❤🎉
ഇതു കാണുമ്പോൾ അന്ന് വീണു പോയ കൂട്ടുകാരനെ രക്ഷിക്കാൻ പറ്റാതെ പോയല്ലോ ഞങ്ങൾക്ക് പറ്റിയില്ലലോ അങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂട്ടുകാരൻ ഇന്നും കൂടെ ഉണ്ടായിരുന്നനെ എന്നു ഓർമപ്പെടുത്തുന്നുണ്ടാവില്ലേ ആ കുഴിയിലേക്ക് വീണുപോയ ആളുകളുടെ കുടുംബഅംഗങ്ങളോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഇതു കാണുമ്പോൾ ഓർമപ്പെടുത്തലുകൾ കൂടുതൽ🫡
ഈ പടം ഇറങ്ങുന്നതിന്റെ മുന്നേ ഈ സംഭവം ഞാൻ വായിച്ചു എന്റെ കുടുംബത്ത് എന്റെ മക്കൾക്കും പറഞ്ഞുകൊടുത്തു ഇന്ന് എന്റെ മകൻ ഈ സിനിമ കണ്ടിട്ട് അമ്മ പറഞ്ഞ കഥയാണെന്ന് സിനിമയിൽ വന്നതെന്ന് പറഞ്ഞത് അന്ന് ഞാൻ സങ്കടത്തോടെ വായിച്ചൊരു സ്റ്റോറിയാണ് അതാ അവൻ പറയുന്നത് ഒരു ബുക്കിൽ വന്നു
ഒറിജിനൽ കുട്ടേട്ടനോട് ഒരു ചോദ്യം, ആ കുഴിയിൽ അത്രയും താഴെ ചെന്നിട്ടു മുകളിൽ നിന്ന് പറഞ്ഞത് ഒക്കെ കേൾക്കാൻ പറ്റുമോ.. സുഭാഷ് ആ വീഴ്ചയിൽ ബോധം പോയില്ലേ.. അത്രയും പരുക്ക് പറ്റിയ ഒരാളെ ആ വണ്ടിയിൽ തന്നെ നാട്ടിലേക്കു കൊണ്ട് വന്നോ
സിദ്ധാർഥ്യിനെ കൂടെ നിന്ന് ഒറ്റിയവർക്ക് തല്ലി കൊന്നവർക്ക് ഇവരുടെ സ്നേഹം ഒരു പാഠം ആകട്ടെ. സ്വന്തം കൂട്ടുകാരന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ ത്യാഗം ഇല്ല.
I just came back from the film ,,, it touched me terribly ---;the real bond of friendship 👍🌟👍 it is not money or status but pure divinity 🙏 All should see the film , u will learn what friends are and how it should be ,, all are angels on earth --- it teaches the value of sincere friends ,I feel God can't be everywhere so he created friends 😂😂 be a good friend 🙏🙏🙏🙏🙏🙏🙏🙏 we need them 🎉🎉🎉🎉😢
എന്റെ പൊന്നോ പൊളിച്ചു... ആ deep friendship sarikum aa moment sangadam vannu കണ്ണ് niranjhupoi 😢😢suuper
ഇത്രയും നല്ല കൂടെപ്പിറപ്പ് കൂട്ടുകാരനെ കിട്ടിയില്ലേ താങ്കൾ ഭാഗ്യവാൻ ആണ്
Nanni Rajan vlogs 🎉
❤❤❤
machan kanicha aa dhairyam undeloo., ethra alochichittum pidikittunilla., hats off broooo. and love you dear
സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.
Andi po kunne matham velambandu
@@findme9658😂😂
കുട്ടൻ: നീ ആയിരുന്നെങ്കിൽ എന്ത് ചെയ്തേനെ
സുധീഷ്:നീ ഇറങ്ങിയില്ലേൽ ഞാൻ ഇറങ്ങും 🤌🔥
🔥🔥🔥🔥🔥🔥🔥🔥
Njn cheythillayirunnel ente kootukar cheyyumayirunnu... Ohh aa friends ❤
ടീഷർട്ട് ഒരിക്കലും തീരാത്ത ഇരവുണ്ടാലോ കൂടെ പിറക്കാത്തവർ പിറന്നവർ കൂടെ ഉണ്ടാലോ 🔥
🔥❤️
അന്വേഷിപ്പിൻ കണ്ടെത്തും കിടിലൻ ത്രില്ലർ മൂവി❤❤❤
Kore kootharakalde koora padam
എന്തിൻ്റെ കടി ആട നിനക്ക്@@xtubedude
@@joshybenadict6961😊😊😊😊
ധീരതയ്ക്കുള്ള അവാർഡ് ഈ കൂട്ടത്തിലെ എല്ലാവർക്കും കിട്ടേണ്ടത് ആയിരുന്നു
Purely called❤️ Friendship ❤️❤️❤️❤️
Manjummal polich🎉
കഴിഞ്ഞ കൊല്ലം രോമാഞ്ചം
ഈ കൊല്ലം അതെ ടൈമിൽ മഞ്ഞുമ്മൽ ബോയ്സ്🎉
Don't compare it with romancham a overhyped movie. This is different level
രോമാഞ്ചം worst
I think so u can compare this with nanbagal neratha mazkam...both had same Tamil malyalam mix..and goosebumps
അങ്ങനെ ഇന്ന് ഞാൻ പ്രേമലുവും കണ്ടു
@@kdp1997 how's it
Vera level movie 😭🔥 ellarum kandokkanm, last year Romancham, ikkolam thei manjummel boys 😌🔥
എൻ്റെ പൊന്നോ ഇതോനും സിനിമ എന്ന് പറയരുത്. അതിനും അപ്പുറം. എന്തുകൊണ്ട് എത്ര വർഷം നിങൾ മാറിനിന്നു ചേട്ടൻ മാരെ. ❤😢
Correct casting reel and real poli movie must watch❤️🔥🔥🔥
നീ ഇറങ്ങില്ലെങ്കിൽ ഞാൻ ഇറങ്ങും.. അതാണ്മച്ചാനെ സൂപ്പർ
ഇതാവണം യഥാർത്ഥ ഫ്രണ്ട്ഷിപ്പ് .. സിനിമ കണ്ടുകഴിഞ്ഞ് നേരെ വന്നത് ഞാൻ ഇത് അതിലുള്ള യഥാർത്ഥ ആളുകളെ കാണാനാണ്
perfect castinggggg
Sreenath bhasi & soubin ❤
Mohanlal sreenivasan pole aarum eduth parayillenkilum
Avarude combo hit aanu 🎉
Me watching this after watching the movie. Really a wonderful experience. Must theatre watch movie. We can experience their emotions in the screen. The whole crue hardwork is awesome 👏👏👏👏👏
👍👍നല്ല സിനിമ ആണ് എല്ലാരും കാണണം റിയൽ സ്റ്റോറി
ഇന്നലെ ആണ് സിനിമ കണ്ടത് സൂപ്പർ പടം ക്‌ളൈമാക്സ് ഒക്കെ മനസ് അറിഞ്ഞു തന്നെ കൈ അടിച്ചു സൂപ്പർ മൂവി 🥰❤
Poli padam superb...must watch theatre experience
22 വർഷത്തെ വിവാഹജീവിതത്തിൽ ആദ്യമായി ഞാൻ ഭാര്യയുമായി പോയി കാണുന്നതും ഈ സിനിമയാണ്. എഫർട്ട് എടുത്ത എല്ലാവർക്കും ആശംസകൾ..❤
സിനിമ കണ്ടിട്ട് മനസ്സിൽ നിന്നും മായുന്നില്ല..... സുഹൃത്ത് ബന്ധത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ശരിക്കും ഈ സിനിമ കണ്ടാൽ മനസിലാവും... Manasil ninnum mayunnilla ee film....
When sawbin goes in to the cave,just after the scene of smelling lemon,I also can felt ,the suffocation,and the extreme threat. inside the theature I felt can't breath properly.. then I went outside for fresh air..such realistic film.. wonderful ever..❤🎉
Friendship❤
Njan erengiyillenkilm arenkilm erangum
Enikkannu niyogam that’s word😢
Ni aanenkil enth cheyyum
Ni irangiyillenkil njan irangum🔥👌
ഇതു കാണുമ്പോൾ അന്ന് വീണു പോയ കൂട്ടുകാരനെ രക്ഷിക്കാൻ പറ്റാതെ പോയല്ലോ ഞങ്ങൾക്ക് പറ്റിയില്ലലോ അങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂട്ടുകാരൻ ഇന്നും കൂടെ ഉണ്ടായിരുന്നനെ എന്നു ഓർമപ്പെടുത്തുന്നുണ്ടാവില്ലേ ആ കുഴിയിലേക്ക് വീണുപോയ ആളുകളുടെ കുടുംബഅംഗങ്ങളോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഇതു കാണുമ്പോൾ ഓർമപ്പെടുത്തലുകൾ കൂടുതൽ🫡
യാത്ര ചെയ്യാൻ യൂറോപ്പിയൻസ് കഴിഞ പിന്നെ മലയാളികൾ 😄😍തന്നെ adventure boys
Adichu poli friends loverable friends for ever❤
Climax aayapo kannu thudachavar indo guys 😢😢😢❤❤❤
ലൂസ് അടിക്കെടാ 🔥🔥🔥😍😍
Egana jeevan tharunna kootarundayath athehathita luck❤avaru eppozhum koode❤
Power boys❤
Amazing movie , i feel sorry for myself that i missed it to watch in theater ...... but over all amazing work by the whole team ...
ഈ പടം ഇറങ്ങുന്നതിന്റെ മുന്നേ ഈ സംഭവം ഞാൻ വായിച്ചു എന്റെ കുടുംബത്ത് എന്റെ മക്കൾക്കും പറഞ്ഞുകൊടുത്തു
ഇന്ന് എന്റെ മകൻ ഈ സിനിമ കണ്ടിട്ട് അമ്മ പറഞ്ഞ കഥയാണെന്ന് സിനിമയിൽ വന്നതെന്ന് പറഞ്ഞത് അന്ന് ഞാൻ സങ്കടത്തോടെ വായിച്ചൊരു സ്റ്റോറിയാണ് അതാ അവൻ പറയുന്നത് ഒരു ബുക്കിൽ വന്നു
The real friends ❤❤❤😊
Ijjathi padam 🔥
Manjummel Boys Powerful Boys❤❤
മഞ്ഞുമ്മലിൻ്റെ അഭിമാന താരങ്ങൾ
True friendship❤
Ipoo kndit vnnr olu🥰💯vrev level💯 romanjm
Hats off guyz
aa white shirt ittayAle frst kandappol jnan vicharichath.. sandhosh pandit ennaanu. ee cinemayeppatiyonnum mumb ketit illayrunnu,
Subhash nee supera❤
Superb movie ❤
Kandu, 👌👌👌❤❤❤
Cinema kanathavar kanda shesham ee video kanuka🌝
❤❤❤No more words to say manjummal boys❤❤❤❤❤❤
ഒറിജിനൽ കുട്ടേട്ടനോട് ഒരു ചോദ്യം, ആ കുഴിയിൽ അത്രയും താഴെ ചെന്നിട്ടു മുകളിൽ നിന്ന് പറഞ്ഞത് ഒക്കെ കേൾക്കാൻ പറ്റുമോ.. സുഭാഷ് ആ വീഴ്ചയിൽ ബോധം പോയില്ലേ.. അത്രയും പരുക്ക് പറ്റിയ ഒരാളെ ആ വണ്ടിയിൽ തന്നെ നാട്ടിലേക്കു കൊണ്ട് വന്നോ
ചിതമ്പരം രണ്ട് സിനിമകൾ കൊണ്ട് തെളിയിച്ചിരിക്കുന്നു അയാൾക് എന്ത് ചെയ്യാൻ കഴിയും എന്ന് 🔥😊
மஞ்சும்மேள் நண்பர்களுக்கு என் அன்பும் வாழ்த்துக்களும்❤
Kidu filim nalla exprince ayrunnu
Poli padam.must watch 👍🏻
ഇന്നലെ ഇ പടം കണ്ടു ഫീൽ ഗുഡ്.
Ya realy he is so lucky ippazhathe kalath ithreum nalla freinds kittanilla❤❤
Super movie എല്ലാരും കാണണം. പറയാൻ വാക്കുകൾ ഇല്ല
ഫ്രണ്ട്ഷിപ് 🔥🔥🔥🔥🔥🔥
Super ❤
Padam ♥️♥️♥️🔥🔥🔥
ഇത് മാതൃഭൂമി സപ്പ്ളിമെന്ററിയിൽ ഞാൻ വര്ഷങ്ങള്ക്കു മുൻപ് കണ്ടിരുന്നു. പക്ഷെ അതിൽ രണ്ടു പെർഡുരുന്നതായി പറഞ്ഞിരുന്നു.
സിനിമ കണ്ട് ശെരിക്കും കുളിര് കോരിയവർ ഉണ്ടോ ഇവിടെ......
Ithanu friendship🥰
Ijjathi padam🔥🔥
I have a single ticket in felicity bangalore for feb 23 at 10 pm anyone who is trying to book can let me know
Subash T shirt❤
Love you muthumanikale 🎉🎉
ഫിലിം eppo kandatt vanne ullu 🥰poli❤🩹അടിപൊളി ❤🩹
സിദ്ധാർഥ്യിനെ കൂടെ നിന്ന് ഒറ്റിയവർക്ക് തല്ലി കൊന്നവർക്ക് ഇവരുടെ സ്നേഹം ഒരു പാഠം ആകട്ടെ. സ്വന്തം കൂട്ടുകാരന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ ത്യാഗം ഇല്ല.
sreenath basi veena sthalathu thanne ahno subash ettan veenath
സിനിമയിൽ അത് സെറ്റ് ആണ്. Real. Cave അല്ല
Can anyone explain what subash is telling
4:00 aa vella shirt itta chettane onn sredhikk annaa
Subhashettanta avastha alojikkumbol thanne padi avunnu a chettante will power vere aru ayirunnenkilum chilapol kadha mari pokum 😢😢😢😢
Le subash: parancha tour povan pattila😊
ചങ്കു പോലെയുള്ള... കൂട്ടുകാർ ഉണ്ടാവുന്നത് മഹാ ഭാഗ്യം
Ithanu makkale herokkal , ivarokke arayan kazhijath manjumel movie kk abhinandhangal ❤❤❤
Thank God 🙏🙏🙏🙏🙏
Sneham kosam pranam evvadam kastam emi kadu. anthati thyagam chese snehithudine pondhadame kastam❤❤❤
ഈ കഥ ഞാൻ 2012 ഇവരെ തന്നെ ഒരു ഇന്റർവ്യൂ കൊടുത്തതാണ്
ഇതെന്താണ് ഈ cmnt ൻ്റെ അർത്ഥം😅😅
Friends love ❤❤️🤗🤗🤗
Congrats good all dear ones first please believe accept true God going to come very soon just change your heart to Jesus Yesu
Someone please translate to English what they saying 😢😢
Super undi film.. 😊veela matalu mukka artham kaale😊
കുട്ടേട്ടന് ജിൻറോയുടേയും സിജോയുടെയും മിക്സ് ചെയ്ത face cut
Kalaki boys❤
I just came back from the film ,,, it touched me terribly ---;the real bond of friendship 👍🌟👍 it is not money or status but pure divinity 🙏 All should see the film , u will learn what friends are and how it should be ,, all are angels on earth --- it teaches the value of sincere friends ,I feel God can't be everywhere so he created friends 😂😂 be a good friend 🙏🙏🙏🙏🙏🙏🙏🙏 we need them 🎉🎉🎉🎉😢
Nice movie...
Epic movie❤ excellent casting ❤
മാതാപിതാക്കളെക്കാളും സഹോദരങ്ങളെക്കാളും ഒരുപടി മേലെ മനുഷ്യന് ഏറ്റവും ആവശ്യം സൗഹൃദങ്ങളാണ്
Athreyokke indoo
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സൗഹൃദങ്ങൾക്ക് പൊതുവെ പരിമിതികളില്ല, മറ്റു ബന്ധങ്ങൾക്ക് ഉണ്ട്.
@@jyothirmayee100no family ane eetavum important. Friendship ennadhe manushane aavishyamane enne karudhi adhe familyekal mukhalilalla
Ano kunje ...😂😂
This point is very wrong.. Last acan recover akan 6month eduth.. Avante amma ullathukond avan survive aayi.. Family also important
From tamilnadu, please some one translate in English.... Can't understand what subash is saying...
Subash is saying that what he experienced inside the cave cannot be expressed in words. Sreenath did well in the film as Subash
*no one can replace sushin's music🔥*
The real heroes 🥰🥰🥰
Super movie .....ur money worth
Good frendship ❤
Life ❤
Ejjathi movie 🤌🏻🤌🏻🔥🔥🔥🔥
പൊളി സിനിമ 🥰🥳🥳🥳
Ivarokke kaanumbol inspiration koodunnu.
ഡാ...ലൂസടിക്കടാ......🥵🔥