ഇതാണ് അന്തസ്സ്... അവരെ മാന്യമായി ആദരിച്ചു.. താരങ്ങളൊക്കെ താരമെന്നതിനപ്പുറം മനുഷ്യരാണ് എന്ന് തെളിയിച്ചു മണ്ണിലെ യഥാർത്ഥ മനുഷ്യരായി... എന്നും ഇരിക്കാൻ പറ്റട്ടെ ആശംസകൾ
ഇന്ന് വരെ ഇത്പോലെ റിയൽ ഹീറോസ് പ്രെസ്സിൽ മുൻപിൽ ഇരുത്തി കണ്ടിട്ടില്ല സൂപ്പർസ്റ്റാർസ് പോലും റിയൽ സ്റ്റോറീസ് ചെയ്ത് ഫേമസ് ആവും അവരെ മുന്നോട്ട് കൊണ്ടുവന്നതിൽ സന്തോഷം 👏👏❤️😁😁😁😁
എന്നെങ്കിലും ഒരിക്കൽ ഇത് സിനിമ ആകും എന്ന് എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു എൻ്റെ കയ്യിൽ അന്ന് വന്ന പത്ര വാർത്ത ഞാൻ സൂഷിച്ചിരുന്ന് കുറച്ച് നാളുകൾക്ക് മുൻപ് താമസം മാറിയപ്പോൾ അത് മിസ്സായി പോയി അതിൽ എനിക്ക് ഒത്തിരി സങ്കടം ഉണ്ട് എന്നും പ്രാർത്ഥിക്കുമ്പോൾ അവരെ കുറിച്ച് ഓർക്കും ആയിരുന്നു ആരെങ്കിലും ടൂർ പോകുമ്പോൾ മനസ്സിൽ ഇവരുടെ ചിത്രങ്ങൾ ആയിരിക്കും എൻ്റെ മകനും ഫ്രണ്ട്സ് സും ഇതുപോലെ യാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ കാത്തു കൊള്ളട്ടെ❤
സിനിമ കണ്ടിട്ട് real majjummal boys ഇന്റെ എല്ലാ interviws കാണുകയുള്ളു മനസിൽ വിചാരിച്ചു, ഇന്ന് ഉച്ചക്ക് ഫാമിലി കൂടെ പടം പോയി കണ്ടു. ഇപ്പോൾ ഇത് കാണുമ്പോൾ മനസിനുള്ളിൽ ആ ഫീൽ എത്ര സമയം നിൽക്കുമെന്ന് അറിയില്ല, പക്ഷെ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു real story incident മഞ്ഞ്ഞുമ്മൽ ബോയ്സ്..... കൂടെയുള്ളവനെ വിട്ടിട്ടു പോരാൻ കഴിയാത്ത മനസിന്റെ...... 🤍😢
ഉപാദികൾ ഇല്ലാത്ത സൗഹൃദം.. കൂട്ടുകാരന് വേണ്ടി സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സുഹൃത്തിനെ രക്ഷിച്ച കൂട്ടുകാരൻ. A selfless act of valor. ഇങ്ങനെ ആകണം സൗഹൃദം. 😊😍 യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിനോട് ആദരവ്.. അതിനെ ഇത്രയും മനോഹരം ആയിട്ട് അതിനെ സ്‌ക്രീനിൽ എത്തിച്ച അതിലെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤🙏
ബാലു ചെയ്ത കഥാപാത്രത്തിന്റെ റിയൽ ലൈഫ് വേർഷൻ .., ❤⭐️ അസ്ഥിയിൽ പിടിച്ച സൗഹൃദം കൊണ്ടുനടക്കുന്നവനാണെന്ന് പുള്ളിടെ നിഷ്കളങ്ക സംസാരത്തിലൂടെ വ്യകതമാക്കുന്നു പിന്നെയും പിന്നെയും കുടെയുള്ളവന്മാരെ ഓർത്തു കൊണ്ടിരിക്കുന്ന ഇവനെങ്ങനെ ചങ്ക് ആവാതിരിക്കും ..,ചേർത്ത് നിർത്താതിരിക്കും ❤️കലഹരണപ്പെടാത്ത സൗഹൃദത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ❤️ എല്ലാ സൗഹൃദ ടീമ്സിനും മഞ്ഞുമ്മൽ ബോയ്സ് ഇഷ്ടമാവും എല്ലാ അരമതിലിലും എല്ലാ വളവിലും എല്ലാ ക്ലബ്ബിലും മഞ്ഞുമ്മൽ ബോയ്‌സുണ്ട്
Manjummel naatukari aaya enik ningale namichee pattuu real life heros nu big salute ♥️♥️♥️ padam vere level aanu theatre il thanne poyi kaananam 🥰 the real friendship ❤❤❤
Wat a movie man....kuzhiyil veezhum athanu story enna munne arinjanu poyath..avar Guna cave il ethiyapo thott ipo veezhum ipo veezhum enn karuthi irunn.epoyo mind maariya time il aanu aa sambavam undayath. sherikum apo unexpected aayi poyi.. athanu cinema.. aa scene le pole entha ipo undaye enn chindhichu poyi.. expect chaith poyit ee situation aayirunenkil unexpected aayit irunavarude avastha... Vallandayi poyi..aa kuzhiyil nammalum veena pole experience chaithu ❤
Ott yil kanan nilkathe theatre poyi kandu ❤❤❤❤❤ Hats off the real and reel heros of manjummal boys, chithambaram , art directors , and all are who worked for this masterpiece 🎉🎉🎉🎉
I have been to this cave in 2004...it was really dangerous as we can see tiny gaps between rocks...it started tio rain as well....may be we were one of the last to see..
Kandavarellam paranju Balu cheytha character, original aalu nalla veruppeer anenu. But friends ippozhum adhehathe angane thanne accept cheythu orumichu kondu pokunnu. So that’s the depth of real friendship.
After Subhash's rescue, he experienced difficulty sleeping at night and was unable to close his eyes. I experienced the same thing after seeing this film. Super directions, such a great movie. ❤❤🧡🧡💚💚
അത് ശെരിക്കും സാത്താന്റെ അടുക്കള ആണ്,,,നല്ല ഇരുണ്ടു മൂടിയ കാലാവസ്ഥയിൽ മരവിപ്പിക്കുന്ന തണുപ്പിൽ ആ കുഴിയിൽ നിന്നും പുക മാതിരി മഞ്ഞു പുറത്തേക്ക് വരും അത് കണ്ടു സായിപ്പ് ഇട്ട പേരാണ് ഡെവിൾസ് കിച്ചൺ
ഇതു കാണുമ്പോൾ അന്ന് വീണു പോയ കൂട്ടുകാരനെ രക്ഷിക്കാൻ പറ്റാതെ പോയല്ലോ ഞങ്ങൾക്ക് പറ്റിയില്ലലോ അങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂട്ടുകാരൻ ഇന്നും കൂടെ ഉണ്ടായിരുന്നനെ എന്നു ഓർമപ്പെടുത്തുന്നുണ്ടാവില്ലേ ആ കുഴിയിലേക്ക് വീണുപോയ ആളുകളുടെ കുടുംബഅംഗങ്ങളോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഇതു കാണുമ്പോൾ ഓർമപ്പെടുത്തലുകൾ കൂടുതൽ 🫡🫡
Nj 3 manik aunetu veruthe RUclips bil video kandathan appoyan mininjanu ante ettante status kandath Appoyan ipo movie kalikkune arinje On the way orugi poyi Oru rekshaum mila
எவ்வளவு முறை போனில் இந்த உண்மையை பார்த்தேன் என்று தெரியவில்லை என் வாழ்க்கையில் என்றாவது ஒருநாள் சுபாஸ் அவரது நண்பர்களை காண ஆவலுடன் இருக்கின்றேன். மனம் அவர்களது நட்பின் ஆழத்தை பார்த்து வியந்து தவிக்கிறது என்னவென்று சொல்வது நட்பின் அழகை அருமையை 👏👏👏ஆபத்தில் உதவுபவனே உண்மையான நண்பர்கள். 👏👏👏இன்று போல் என்றும் உங்கள் நண்பர்கள் சேர்ந்து இருக்க என் தந்தை முருகனை வேண்டுகிறேன் 🙏🙏🙏🙏ஓம் சரவணபவ🙏🙏🙏
నాకు మీ malayalam language రాదు తెలుగు లో movie చూసినాను 👌👍చాలా బాంగుంది.... మీ interview చూసినాను మీ మాటలు వినాలని ఉంది,,,, కాని వినలేను language problem im from telangana,,, nirmal district...,,,,
ഇത് വീക്കിലിയിൽ.. എഴുതിയിട്ടുള്ള കഥയാണ്.. ശരിക്കും ഒറിജിനൽ കഥ. ശരിക്കും സംഭവിച്ച കഥ. പക്ഷേ ഇത്. കലാപം ആൾക്കാർക്ക് മനസ്സിലാവും. ശരിക്കും സംഭവിച്ച കഥ എന്ന്. ശരിക്കും സംഭവിച്ച ആ ടീം വെളിപ്പെടുത്താതെ ഇരുന്നാൽ. ഇത് എഴുതിയ കഥ എന്ന് സ്റ്റോറിയായി മാറും. സിനിമ കണ്ടപ്പോൾ മനസ്സിലായി ഇവർ നോവൽ വീക്കിലിയിൽ.. കിനാവും കണ്ണീർ എന്ന പേജിൽ ... ഈ കഥ എഴുതിയിട്ടുണ്ട്
ഇതാണ് അന്തസ്സ്... അവരെ മാന്യമായി ആദരിച്ചു.. താരങ്ങളൊക്കെ താരമെന്നതിനപ്പുറം മനുഷ്യരാണ് എന്ന് തെളിയിച്ചു മണ്ണിലെ യഥാർത്ഥ മനുഷ്യരായി... എന്നും ഇരിക്കാൻ പറ്റട്ടെ ആശംസകൾ
Balunte character cinemelum reallifelum ore poli vibe😅
ഇന്ന് വരെ ഇത്പോലെ റിയൽ ഹീറോസ് പ്രെസ്സിൽ മുൻപിൽ ഇരുത്തി കണ്ടിട്ടില്ല സൂപ്പർസ്റ്റാർസ് പോലും
റിയൽ സ്റ്റോറീസ് ചെയ്ത് ഫേമസ് ആവും അവരെ മുന്നോട്ട് കൊണ്ടുവന്നതിൽ സന്തോഷം 👏👏❤️😁😁😁😁
എപ്പോഴും കണ്ണ് നിറയ്ക്കുവാണല്ലോ
Yes najeeb nte polm
റിയൽ ഹീറോസിനെ മുന്നിൽ ഇരുത്തുകയും.... ഭാസി and ടീം പിന്നിൽ നിൽക്കുന്നതും രോമാഞ്ചം 😘😘😘😘😘😘😘😘
Endh romanjam adhile eneech poyadaa oole
😂😂😂😂💩💩💩
ടീം ലഹരി രോമാഞ്ചം 💊
@@Sketcher86 സത്യം
Sathyam ❤❤❤
നീയാണെങ്കില്‍ എന്ത് ചെയ്യും....നീ ഇറങ്ങിയില്ലെങ്കില്‍ ഞാനിറങ്ങും❤
രോമാഞ്ചം ❤️
സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.
എന്നെങ്കിലും ഒരിക്കൽ ഇത് സിനിമ ആകും എന്ന് എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു എൻ്റെ കയ്യിൽ അന്ന് വന്ന പത്ര വാർത്ത ഞാൻ സൂഷിച്ചിരുന്ന് കുറച്ച് നാളുകൾക്ക് മുൻപ് താമസം മാറിയപ്പോൾ അത് മിസ്സായി പോയി അതിൽ എനിക്ക് ഒത്തിരി സങ്കടം ഉണ്ട് എന്നും പ്രാർത്ഥിക്കുമ്പോൾ അവരെ കുറിച്ച് ഓർക്കും ആയിരുന്നു ആരെങ്കിലും ടൂർ പോകുമ്പോൾ മനസ്സിൽ ഇവരുടെ ചിത്രങ്ങൾ ആയിരിക്കും എൻ്റെ മകനും ഫ്രണ്ട്സ് സും ഇതുപോലെ യാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ കാത്തു കൊള്ളട്ടെ❤
Njanum sookshich vachirunnu ipazhum kayyilund athrem heart touching arnnu aa news
അയ്യോ... ആ news കണ്ടിട്ടില്ല. ആരുടെയെങ്കിലും കയ്യിലുണ്ടോ
ഞാനും വായിച്ചിരുന്നു
Wow👍🏻👍🏻
@@rijilijo5047😍👍🏻
സിനിമ കണ്ടിട്ട് real majjummal boys ഇന്റെ എല്ലാ interviws കാണുകയുള്ളു മനസിൽ വിചാരിച്ചു, ഇന്ന് ഉച്ചക്ക് ഫാമിലി കൂടെ പടം പോയി കണ്ടു. ഇപ്പോൾ ഇത് കാണുമ്പോൾ മനസിനുള്ളിൽ ആ ഫീൽ എത്ര സമയം നിൽക്കുമെന്ന് അറിയില്ല, പക്ഷെ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു real story incident മഞ്ഞ്ഞുമ്മൽ ബോയ്സ്.....
കൂടെയുള്ളവനെ വിട്ടിട്ടു പോരാൻ കഴിയാത്ത മനസിന്റെ...... 🤍😢
ഉപാദികൾ ഇല്ലാത്ത സൗഹൃദം.. കൂട്ടുകാരന് വേണ്ടി സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സുഹൃത്തിനെ രക്ഷിച്ച കൂട്ടുകാരൻ. A selfless act of valor. ഇങ്ങനെ ആകണം സൗഹൃദം. 😊😍 യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിനോട് ആദരവ്.. അതിനെ ഇത്രയും മനോഹരം ആയിട്ട് അതിനെ സ്‌ക്രീനിൽ എത്തിച്ച അതിലെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤🙏
ബാലു ചെയ്ത കഥാപാത്രത്തിന്റെ
റിയൽ ലൈഫ് വേർഷൻ .., ❤⭐️
അസ്ഥിയിൽ പിടിച്ച സൗഹൃദം കൊണ്ടുനടക്കുന്നവനാണെന്ന് പുള്ളിടെ നിഷ്കളങ്ക സംസാരത്തിലൂടെ വ്യകതമാക്കുന്നു
പിന്നെയും പിന്നെയും കുടെയുള്ളവന്മാരെ ഓർത്തു കൊണ്ടിരിക്കുന്ന ഇവനെങ്ങനെ ചങ്ക് ആവാതിരിക്കും ..,ചേർത്ത് നിർത്താതിരിക്കും
❤️കലഹരണപ്പെടാത്ത സൗഹൃദത്തിന്റെ
ഓർമ്മപ്പെടുത്തലുകൾ ❤️
എല്ലാ സൗഹൃദ ടീമ്സിനും
മഞ്ഞുമ്മൽ ബോയ്സ് ഇഷ്ടമാവും
എല്ലാ അരമതിലിലും
എല്ലാ വളവിലും
എല്ലാ ക്ലബ്ബിലും
മഞ്ഞുമ്മൽ ബോയ്‌സുണ്ട്
സത്യം
വളരെ പക്വതയോടെ യുള്ള സംസാരം കുട്ടെട്ടന്..❤❤❤❤
നല്ല സിനിമ കണ്ടു പേടിച്ചു കരഞ്ഞു ചിരിച്ചു റിയൽ സ്റ്റോറി ആണെന്ന് അവസാനം എഴുതി കാണിക്കുമ്പോഴാണ് മനസിലാവുന്നത് So എല്ലാരും കാണണം
മഞ്ഞുമ്മൽ boys ൻ്റെ ചിരി കണ്ടാൽ മാത്രം മതിയല്ലോ അതിൽ എല്ലാം ഉണ്ട്.
കണ്ണുനിറഞ്ഞുപോയി. ഇതാണ് റിയൽ ഫ്രണ്ട്സ് . മഞ്ഞുമ്മൽ ബോയ്സ്❤❤❤
Manjummel naatukari aaya enik ningale namichee pattuu real life heros nu big salute ♥️♥️♥️ padam vere level aanu theatre il thanne poyi kaananam 🥰 the real friendship ❤❤❤
18വയസ്സ് ആയിരുന്നു മഞ്ഞുമ്മൽ ബ്രദേഴ്സിന് കഥ നടക്കുമ്പോൾ.യഥാർത്ഥ മഞ്ഞുമ്മേൽ ഇപ്പോഴത്തെ പ്രായത്തിൽ ആണ് കഥ പറയുന്നത് .സിനിമ പൊളിക്കും 🎉
ഇങ്ങനെ ഉള്ള നല്ല മൂവീസ് വരട്ടെ
ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
😍
Real life subash wear this TSHIRT on theater visit
Ok maleyikoyte valiban❤❤❤
That lines💯❤️
Hm
ഈ സിനിമ theaterല്‍ പോയി കണ്ടില്ലേൽ നിങ്ങള്‍ക്ക് നഷ്ടം 😊
3:20 ivne neritt kandappolalle manasilaye balu kurachoode over aknmarnn crct casting 🤣🤣
ഇങ്ങനെയുള്ള കഥകൾ വരട്ടെ 🔥🔥🔥❤️❤️❤️
Padam kandu kazhinjappol ithrem danger aayirunu ah real story ennathu eppozhanu manasilaythu🔥💥 ijjathy padam
Guna dialogue on background at the twist. Was owsam blasting......💥
Wat a movie man....kuzhiyil veezhum athanu story enna munne arinjanu poyath..avar Guna cave il ethiyapo thott ipo veezhum ipo veezhum enn karuthi irunn.epoyo mind maariya time il aanu aa sambavam undayath. sherikum apo unexpected aayi poyi.. athanu cinema.. aa scene le pole entha ipo undaye enn chindhichu poyi.. expect chaith poyit ee situation aayirunenkil unexpected aayit irunavarude avastha... Vallandayi poyi..aa kuzhiyil nammalum veena pole experience chaithu ❤
Same experience here!
Ott yil kanan nilkathe theatre poyi kandu ❤❤❤❤❤
Hats off the real and reel heros of manjummal boys, chithambaram , art directors , and all are who worked for this masterpiece 🎉🎉🎉🎉
Real friendship, hats off manjummel boys❤
I have been to this cave in 2004...it was really dangerous as we can see tiny gaps between rocks...it started tio rain as well....may be we were one of the last to see..
You can share your experience please
Please share your experience
Real hero is "Kuttan " the one who saved Subhash 's life.
Ammathiri padam🔥🔥.. Malayalathile ee aduthe ithrayum engage cheyippicha vera oru padam illa... Mikacha scriptum.. oru rakshayillatha makingum... Soubinte career best performance💯. Bhasi minnichu 😍 pinne ellarum single shotile vannavar polum kidukki... Kadam medichittanakkillum ticket eduthooo padam worth anu... Manjummel boys♥️ Malayalam cinemayude scene mattum ennu sushin shyam parajathu veruthalla alla scene Matti🤩
Cinematography music chumma thee 🔥🔥
Kandavarellam paranju Balu cheytha character, original aalu nalla veruppeer anenu. But friends ippozhum adhehathe angane thanne accept cheythu orumichu kondu pokunnu. So that’s the depth of real friendship.
World best friendship kerala
After Subhash's rescue, he experienced difficulty sleeping at night and was unable to close his eyes. I experienced the same thing after seeing this film. Super directions, such a great movie. ❤❤🧡🧡💚💚
ഇപ്പോ അവർ എന്തുമാത്രം സന്തോഷിക്കുന്നു... അന്നോ?? എന്തുചെയ്യണമെന്നറിയാതെ ഉറക്കെ കരയാൻ പോലും കഴിയാതെ നിന്ന മണിക്കൂറുകൾ😮❤
Film innale kandu
superrr movie❤❤❤ very good theater experience thanks to team &casting superb 🥰🥰🙏🙏
Kutteta enna vili marakkan pattunilla 🙏
Movie surpass brilliance , must watch . Make it a huge success❤️❤️❤️
*കുട്ടേട്ടൻ* ❤
ithrem paise oke kitiyathale avark oru 10 laks veetham kodukanam ... please... especially siju and subash
Team work...... Koode pirrakathe pirranavar thunaundalo❤
Onnum parayaanilla.super story.all characters 🙏🙏🙏🔥🔥🔥
Reel team so humble. God bless
Box office thooki adii♥️🔥 onnum parayan illa vera lvl movie ♥️🔥🔥🔥🔥
കിടിലൻ പടം തന്നെ ആയിരുന്നു. ...നാളെ ഓവർരേറ്റഡ് ആകും എങ്കിലും ഇപ്പൊ അത് കണ്ടു കഴിഞ്ഞപ്പോ കിട്ടിയ satisfaction പറയാതെ ഇരിക്കാൻ വയ്യ 🔥🔥🔥
സിനിമ ഇനിയും കാണാത്തവർ പോയി കാണണം excellent movie ⭐⭐⭐⭐⭐👌👍💪
❤
ഇതൊക്കെയാണ് പടം 👍👍👍
All manjumal boys very good 👍👍👍💕💕💕 ningalk pakaram ningal mathram good laac
ഒറിജിനൽ സുഭാഷ് നല്ല ഭംഗിയാ ഈ രണ്ടു ടീമിനെയും ഒരുമിച്ചു ഒരു സിനിമ എടുക്കണം കേട്ടോ 🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ സൂപ്പർ movie. Real life 2018 ഫ്ലഡ് movie ക്ക് ശേഷം❤❤❤❤. അതിൽ അഭിനയിച്ച എല്ലാവരും ജീവിച്ചു അഭിനയിച്ചു സൂപ്പർ ആക്ടർസ് എല്ലാവരും
*no one can replace sushin🔥*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Illa
പക്ഷേ ഈ സിനിമയിൽ അങ്ങേരുടെ പാട്ട് work out ആയില്ല 😂
Bhasi 🔥
Nall friends kittuka is a blessing ..I wish
Bhasi ❤️
🙏ഒറിജിനൽ മഞ്ജുമ്മേൽ ബോയ്‌സിന് ഒരു പുതിയ ടീം കൂടെ കിട്ടിയല്ലോ ദൈവം നിങ്ങളുടെ കൂടെ എന്നും ഇരിക്കട്ടെ .❤❤❤❤❤❤❤❤❤❤❤❤🫀🫀🫀🫀🫀🫀🫀🫀🫀🫀💞💞💞💞💞💞💞💞💞💞💞💞
ചരിത്രം😍
Yenth Casting aado! Poli
ഇങ്ങനെ ഒരുമിച്ചു കണ്ടതിൽ സന്തോഷം 🥰🥰
Real team ku response super.❤
*the theatre experience was massive🔥*
Sushin ശ്യാം ന്റെ പാട്ട് ഒന്നും ഈ സിനിമയിൽ ഏറ്റില്ല, കണ്മണി സ്കോർ ചെയ്തു ❤
ഞാൻ work out ചെയ്യുമ്പോൾ ഇടുന്ന ഒരു മ്യൂസിക് ഉണ്ട്.. അത് അപ്പാടെ copy ചെയ്ത് വച്ചിരിക്കുവാ
Adhedh music
@@spoiledbrat2175 mizi work out enn oru channel ഉണ്ട്. അതിൽ പല വീഡിയോസിൽ ഈ beats ഉണ്ട്...
@@spoiledbrat2175 ruclips.net/video/z08mcfLwsiU/видео.htmlsi=WuAHWb0vfElHxd6h
ഇതിലെ 6.20..
@@spoiledbrat2175 mizi workout ennoru channel und... അതിലെ കുറെ വിഡിയോസിൽ ഈ മ്യൂസിക് ഉണ്ട്
Ingane ulla frnds ine kittan um bhagyam venom 😢😢😢😢
Bhasi 👀🔥
Siju (kuttan) aa year il valare young anu pinne entha soubin aa character cheythe ithrq aged ayi kanichu
മഞ്ഞുമ്മൽ ചേട്ടൻമാരെ കണ്ടപ്പോൾ ഇവരുടെ പകുതി സ്നേഹം എങ്കിലും ഉള്ള ഒരു കൂട്ടുകാരി എങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി..
Real Romancham ❤❤❤❤❤
റിയൽ മഞ്ഞുമൽ
Real and reel super❤❤❤❤❤
Ith van vibe aayi ❤❤chirich pandaaram adangi😂😂
Hats off kuttatan aa movie kandathil shesham ningaluda ella vediosum kannunnu
അത് ശെരിക്കും സാത്താന്റെ അടുക്കള ആണ്,,,നല്ല ഇരുണ്ടു മൂടിയ കാലാവസ്ഥയിൽ മരവിപ്പിക്കുന്ന തണുപ്പിൽ ആ കുഴിയിൽ നിന്നും പുക മാതിരി മഞ്ഞു പുറത്തേക്ക് വരും അത് കണ്ടു സായിപ്പ് ഇട്ട പേരാണ് ഡെവിൾസ് കിച്ചൺ
😮
ഇതു കാണുമ്പോൾ അന്ന് വീണു പോയ കൂട്ടുകാരനെ രക്ഷിക്കാൻ പറ്റാതെ പോയല്ലോ ഞങ്ങൾക്ക് പറ്റിയില്ലലോ അങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂട്ടുകാരൻ ഇന്നും കൂടെ ഉണ്ടായിരുന്നനെ എന്നു ഓർമപ്പെടുത്തുന്നുണ്ടാവില്ലേ ആ കുഴിയിലേക്ക് വീണുപോയ ആളുകളുടെ കുടുംബഅംഗങ്ങളോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഇതു കാണുമ്പോൾ ഓർമപ്പെടുത്തലുകൾ കൂടുതൽ 🫡🫡
Pwoli power❤
Padam kandavarkk eee press meet❤
Cinema super aanu 😘😘🥰🥰👏😘😘👍🏼👍🏼👍🏼
nice gang good vibe great film makers actors all good about this movie loved it
Yeahhh van poli ❤
Bhasi 🥰🔥🔥🔥🔥
Nj 3 manik aunetu veruthe RUclips bil video kandathan appoyan mininjanu ante ettante status kandath
Appoyan ipo movie kalikkune arinje
On the way orugi poyi
Oru rekshaum mila
Real story of some boys
Ellarem ishttayii chooper🥰🎉
അന്ന് പത്രത്തിൽ വാർത്ത ഉണ്ടായിരുന്നു,,
എന്ന്
അന്ന് മനോരമ ഞായറാഴ്ച പതിപ്പിൽ ഉണ്ടായിരുന്നു വായിച്ചതു ഇപ്പഴും ഓർമ ഉണ്ട്
Classmates movie irangiya time ayirunu. Ipozhum orma und news vayichath
Real manjumal boys നെ മുൻപോട്ടേക്ക് കൊണ്ടുവന്നതാണ് ഈ സിനിമയുടെ യഥാർത്ഥ വിജയം. Real charactersne തള്ളിക്കളയുന്ന എത്രയോ സിനിമകൾ ഉണ്ട്...!!
Bhasiii..❤
Casting adipoli
സിനിമ യിൽ ബാലു currect ആയിട്ട് അഭിനയിച്ചു അതെ charector
റിയൽ ഹീറോസ് ❤
எவ்வளவு முறை போனில் இந்த உண்மையை பார்த்தேன் என்று தெரியவில்லை என் வாழ்க்கையில் என்றாவது ஒருநாள் சுபாஸ் அவரது நண்பர்களை காண ஆவலுடன் இருக்கின்றேன். மனம் அவர்களது நட்பின் ஆழத்தை பார்த்து வியந்து தவிக்கிறது என்னவென்று சொல்வது நட்பின் அழகை அருமையை 👏👏👏ஆபத்தில் உதவுபவனே உண்மையான நண்பர்கள். 👏👏👏இன்று போல் என்றும் உங்கள் நண்பர்கள் சேர்ந்து இருக்க என் தந்தை முருகனை வேண்டுகிறேன் 🙏🙏🙏🙏ஓம் சரவணபவ🙏🙏🙏
Super movie God bless you love you so much ❤❤❤❤
ഡിക്സന്റെ character ഇതേ പോലെ ഓവർ ആയി സിനിമയിലും കാണിക്കുന്നുണ്ട്. 😂
నాకు మీ malayalam language రాదు తెలుగు లో movie చూసినాను 👌👍చాలా బాంగుంది.... మీ interview చూసినాను మీ మాటలు వినాలని ఉంది,,,, కాని వినలేను language problem im from telangana,,, nirmal district...,,,,
The sountrack of this movie is just awesome
ഇന്നലെ പടം കാണാൻ പോയി സെക്കൻഡ് ഹാഫിൽ പൊട്ടിച്ചിരിക്കുന്ന കുറേ മൊണ്ണകളെ കണ്ടു 🤦♂️🤦♂️🤦♂️🤦♂️ കഷ്ടം
cinema did 100% loyal to original story
ഭാസി ഭാസി ഭാസി 💥💥
Kuttettan aanu real hero❤
12:14😄😄😄
Super friendship
ഇതിന്റെ ലാഭം ente🦆 കുട്ടികൾക്ക് കൊടുക്കണം. Vachalatha കൊണ്ട് അവസാനിക്കരുത്. എന്റെ കുട്ടികളുടെ ജീവിതമാണ് 😢എന്റെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏✝️✝️
Manjummel boys fans from Tamil Nadu ❤
Kalakkan movie team all ❤❤
ഇത് വീക്കിലിയിൽ.. എഴുതിയിട്ടുള്ള കഥയാണ്.. ശരിക്കും ഒറിജിനൽ കഥ. ശരിക്കും സംഭവിച്ച കഥ. പക്ഷേ ഇത്. കലാപം ആൾക്കാർക്ക് മനസ്സിലാവും. ശരിക്കും സംഭവിച്ച കഥ എന്ന്. ശരിക്കും സംഭവിച്ച ആ ടീം വെളിപ്പെടുത്താതെ ഇരുന്നാൽ. ഇത് എഴുതിയ കഥ എന്ന് സ്റ്റോറിയായി മാറും. സിനിമ കണ്ടപ്പോൾ മനസ്സിലായി ഇവർ നോവൽ വീക്കിലിയിൽ.. കിനാവും കണ്ണീർ എന്ന പേജിൽ
... ഈ കഥ എഴുതിയിട്ടുണ്ട്
Respect 🙏