90 അടി താഴ്ചയിലേക്ക് വീണപ്പോഴും സുഭാഷിന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നില്ല...

Поделиться
HTML-код
  • Опубликовано: 5 фев 2025
  • 90 അടി താഴ്ചയിലേക്ക് വീണപ്പോഴും സുഭാഷിന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നില്ല...
    #flowersorukodi2 #ViralCuts #FlowersTV #RSreekandanNair

Комментарии • 244

  • @cuckoo4231
    @cuckoo4231 11 месяцев назад +416

    അവരെ പറയാൻ സമ്മതിക്ക് .അവർ പറയുന്നത് മുഴുവനും കേൾക്കാൻ ക്ഷമയില്ലെങ്കിൽ പിന്നെ ചോദ്യം ചോദിക്കാൻ നിൽക്കരുത് 😊

  • @sajeevtharur707
    @sajeevtharur707 10 месяцев назад +803

    ഇടയിൽ കയറി സംസാരിക്കുന്നതാണ് ശ്രീകണ്ഠൻ നായരുടെ ഏറ്റവും വലിയ നെഗറ്റീവ്

  • @laxmi988
    @laxmi988 10 месяцев назад +127

    പാവം പിടിച്ച 2പേര്. മിണ്ടിക്കൂല പക്ഷെ.
    ശ്രീകണ്ഠൻ നായരേ .... 🙏🏼

  • @jobinkarett1438
    @jobinkarett1438 10 месяцев назад +167

    ഹോ... ഇയാള് പറഞ്ഞില്ലാരുന്നേൽ സുഭാഷും കുട്ടനും നമുക്ക് മാറിപ്പോയേനെ...
    നന്ദി ശ്രീകണ്ഠൻ നായരെ.. ഒരായിരം നന്ദി 😂😂😂

    • @Nectar_fub
      @Nectar_fub 9 месяцев назад +2

      😂🙏🏼

  • @Annuuzs
    @Annuuzs 11 месяцев назад +183

    ശ്രീകണ്ഠൻ സാർ അവർ പറയുന്നതിൻ്റെ ഇടക്ക് ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോൾ കേൽവിക്കർക്ക് അരോചകം ആണ്.അവരെ പറയാൻ അനുവദിച്ചാൽ അല്ലേ കേൾക്കുന്നവർക്ക് മുഴുവനും മനസ്സിൽ ആകു.ഇത് നിങ്ങൾക്ക് കേൾക്കാൻ പറയുന്ന പോലെ ഉണ്ട്.

  • @thasleemaibrahim1465
    @thasleemaibrahim1465 11 месяцев назад +859

    എന്തെങ്കിലും ഒന്നു സംസാരിക്കാൻ വിടോ? ഇയാൾ തന്നെ ചോദിക്കുന്നു..അയാളന്നെ ഉത്തരം പറയുന്നു.

    • @divyat352
      @divyat352 10 месяцев назад +30

      അത് അയാളുടെ സ്വഭാവമാണ് എല്ലാവരോടും അങ്ങനെ തന്നെ

    • @kannankannanvs260
      @kannankannanvs260 10 месяцев назад +4

      😂😂😂

    • @roshithakp1976
      @roshithakp1976 10 месяцев назад +4

      😂😂😂😂😂

    • @fathimasheharan
      @fathimasheharan 10 месяцев назад +4

      😂

    • @prasobh55
      @prasobh55 10 месяцев назад

      😂

  • @hashidnv
    @hashidnv 11 месяцев назад +118

    ഇയാളെ സഹിക്കാൻ പറ്റുന്നില്ല

  • @Samoosa
    @Samoosa 10 месяцев назад +31

    വിവരണം കേൾക്കാൻ വന്ന ഞാൻ എന്തൊക്കെയോ കുറെ കലപില ചോദ്യങ്ങൾ കേട്ട് പോകുന്നു. 😶

  • @sajeevtharur707
    @sajeevtharur707 10 месяцев назад +47

    കേൾക്കാനുള്ള ക്ഷമ കാണിക്കൂ

  • @sheebakpsheeba
    @sheebakpsheeba 10 месяцев назад +43

    ഇയാള് എന്തോന്ന് ബള ബള പറയണത്🤔😡

  • @SP-hh9pz
    @SP-hh9pz 9 месяцев назад +41

    ഇങ്ങനെയായിരുന്നെങ്കിൽ, ശ്രീകണ്ഠൻ സാറിന് ഒറ്റയ്ക്ക് മാത്രമായിട്ട് ഇവരുടെ കഥ ഞങ്ങൾ പ്രേക്ഷകരോട് പറഞ്ഞാൽ പോരായിരുന്നോ........ 🙄..

  • @sajads8162
    @sajads8162 11 месяцев назад +35

    The bare minimum thing which Sreekandan Nair should do is to watch the movie before interviewing them.

  • @joandni561
    @joandni561 11 месяцев назад +70

    ഏഷ്യാനെറ്റിലെ നമ്മൾ തമ്മിൽ അവതരിപ്പിച്ചു കണ്ടൻ നായർ അതുപോലെ തന്നെ ആരെയും സംസാരിക്കാൻ സമ്മതിക്കുന്നില്ല

  • @Batmangothamcity1234
    @Batmangothamcity1234 11 месяцев назад +72

    Iyal enthina ee edak keri samsarikkunne

    • @utharanair-bh5im
      @utharanair-bh5im 11 месяцев назад +5

      Sathym 😅

    • @Shilpajyothish11
      @Shilpajyothish11 11 месяцев назад +6

      Enthina ivare programil viliche ...avare onnum parayan vidunila ...

  • @jobinjoseph6129
    @jobinjoseph6129 11 месяцев назад +99

    അവർ സംസാരിക്കട്ടെ...ചുമ്മാ കൊണ കോണാന്നു.. ഇയാളെന്തു തോവിയാ..

  • @sudheermoosa222
    @sudheermoosa222 10 месяцев назад +127

    ഇയാൾക്കു ഇത് വരെയും സംസാരിച്ചു ആർത്തി തീർന്നില്ലേ.... വായിൽ കയറി.. സംസാരിക്കും... ഇയാളെ പിടിച്ചു ഗുണ കേവിൽ ഇട്ടാൽ ചിലപ്പോൾ ശെരിയാകും 😂

  • @sumithm8027
    @sumithm8027 10 месяцев назад +21

    Bldyyy kanndan nair

  • @TheTravelicious93
    @TheTravelicious93 10 месяцев назад +107

    മിഷ്ടർ നായർ നിങ്ങൾ ഇങ്ങനെ വള വളാ നുഴഞ് കയറി സംസാരിക്കാതെ... അവരെ അനുഭവം പറയാൻ വിടൂ.... ഇതൊരു മാതിരി....

    • @arphmn7702
      @arphmn7702 9 месяцев назад

      Myren ella programs um ingane thanee.. 😏😏🤬

  • @mindoomind9179
    @mindoomind9179 11 месяцев назад +21

    @flowers channel pls make him understand

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 10 месяцев назад +69

    അവരുടെ അനുഭവം കേൾക്കാൻ ഇരിക്കുന്ന നമ്മൾ ....😂

    • @Aksukei
      @Aksukei 9 месяцев назад +3

      Nammal pottanmaarane ഇനി ശ്രീകണ്ഠൻ നായരുടെ സംസാരം കേട്ട് irikkam

  • @arathy.v.kesavan6198
    @arathy.v.kesavan6198 10 месяцев назад +8

    അവരെ സംസാരിക്കാൻ സമ്മതിക്കാത്ത അവസ്ഥ.....

  • @nisbabe9426
    @nisbabe9426 10 месяцев назад +10

    ശ്വാസം കിട്ടുന്നെ എങ്ങനാ ദൈവമേ 😟

  • @jsvakkav5187
    @jsvakkav5187 10 месяцев назад +13

    Please allow them to talk

  • @pinkzcakeworld3254
    @pinkzcakeworld3254 10 месяцев назад +21

    പുല്ല് എങ്കിൽ പിന്നെ തനിക് തന്നെ എലാം പറഞ്ഞു കൂടെ 😡... എപ്പളും ഇത് തന്നെ താൻ തന്നെ പറയുന്നു താൻ താൻ തന്നെ ചോദിക്കുന്നു 😡

  • @vineeshmk5981
    @vineeshmk5981 10 месяцев назад +42

    ഇയാൾക്കു ഇത് തീർത്തിട്ട് എങ്ങോട്ടേലും പോവാനുണ്ടോ????? എന്താ അവരെ സംസാരിക്കാൻ സമ്മതിക്കാതെ..

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 9 месяцев назад +40

    ശ്രീകുണ്ടന്റെ ഇടയ്ക്ക് കയറിയുള്ള സംസാരം കേൾക്കുന്ന സുഭാഷ് - ഇതിലും ഭേദം ഗുണ കേവിൽ തന്നെ ഇരിക്കുന്നതായിരുന്നു!

  • @hamnapurple9759
    @hamnapurple9759 10 месяцев назад +2

    Full kaanunnills.nirthi.😢😢😮😮

  • @ha_uk8698
    @ha_uk8698 8 месяцев назад +7

    സത്യത്തിൽ ശ്രീകണ്ഠൻ നായർ എന്തൊക്കെയാ ചോദിക്കുന്നത്?
    വീഴുന്ന സെക്കൻഡിൽ എങ്ങനാ?

  • @thasneema8836
    @thasneema8836 11 месяцев назад +18

    kurach sensitive questions chodikkan paadille? ithra years ayitum interviewer n ith manaslayille?

  • @yamunadevi.g.cchandrakumar1319
    @yamunadevi.g.cchandrakumar1319 10 месяцев назад +6

    Mayamilla samsarathinum, question chodhikunnathinum

  • @maakkarame
    @maakkarame 10 месяцев назад +16

    ഇയാളെ എടുത്തു ആ ഗുണാ കാവിലേക്ക്...

  • @Rithu1289
    @Rithu1289 10 месяцев назад +7

    കണ്ടിട്ട് കുറെ നാളായി. സംശയം മാറുന്നില്ല.. സുബാഷ് കുഴിയിൽ വീണുകഴിഞ്ഞ് അവരുടെ കുട്ടിക്കാലം കാണിക്കുന്നത് എന്താ ഉദ്ദേശിച്ചത്...

    • @jerinjohn-vr5ei
      @jerinjohn-vr5ei 9 месяцев назад +3

      Ath oru cinematic experience nu vendi aanu. Kuttikaalam kanikkunnathu kond kaanunna preshakarku undavaan sadhyatha ulla oru virasatha maari kittunnu. Plot athinte emotions maatathe shift cheyyunnathu oru good way of storytelling aanu.

    • @radhikaajith3399
      @radhikaajith3399 9 месяцев назад +7

      Ee subhash pand thotte kore olich oke irikum ivar kalikumbo ... prank oke cheyyaar ind epzhum . So athelm kaanikan vendit aavu angana cheythath

  • @SasiKala-vk9ft
    @SasiKala-vk9ft 10 месяцев назад +4

    அருமை🎉🎉🎉🎉

  • @aarsharamakrishnan3076
    @aarsharamakrishnan3076 10 месяцев назад +27

    ഈ ശ്രീകണ്ഠൻ നായർ എന്തോന്നാ കാണിക്കുന്ന അയാള് തന്നെ
    ചോദിക്കുന്നു.. അയാളെന്നെ എടേകേറി സംസാരിക്കുന്ന.. എന്ന പിന്നെ ഇങ്ങേർക്ക് വെല്ല വൺമാൻ ഷോ നടത്തിക്കൂടെ..
    ഭയങ്കര ബോർ ആണ്.. എത്ര കാലത്തെ എക്സ്പീരിയൻസ് ഉണ്ട് ഈ ഫീൽഡിൽ എന്നിട്ടും ഒരു ഗുണം ഇല്ലലോ..
    ബാക്കിയുല്ലൊരു അവരുടെ സ്റ്റോറി കേൾക്കൻ ആണ് അല്ലാണ്ട് ഇയാളുടെ കൊണ കൊണ കേക്കാൻ അല്ല.

  • @abdulsalampu8173
    @abdulsalampu8173 8 месяцев назад +3

    ഇയാളുടെ പരിപാടിക്ക് കഷ്ട്ടമാണ്. ഒന്നും സംസാരിക്കാൻ വിടില്ല

  • @teranceedwardspadigam5202
    @teranceedwardspadigam5202 9 месяцев назад +2

    Nalla oru kelvikaaran aakoo

  • @joyalmelvinvarghese9325
    @joyalmelvinvarghese9325 10 месяцев назад +4

    Ayalude anubahavam adhyam kelkan nokk allathe channel oru paripadi nilayil akkathe….

  • @sujithkld
    @sujithkld 10 месяцев назад +10

    ഈശ്രീകണ് Oൻ എങ്ങനെ ആകാശവാണിയിൽ ജോലി ചെയ്തു,? വെപ്രാളം കാരണം പറഞ്ഞ് വിട്ടതായിരിക്കും😂😂😂

  • @nikhilanair5074
    @nikhilanair5074 10 месяцев назад +3

    Ningal thanne samsarikkananu enkil nthinanu mr SK ningal sijuvineyum subhashineyum vilich varuthunnath.

  • @Kuku-gs3mg
    @Kuku-gs3mg 10 месяцев назад +4

    The anc😊is not letting them to speak… he is a chatter box

  • @jasipba5250
    @jasipba5250 10 месяцев назад +28

    ഈ മൊയന്തു നായർക്ക് ഇന്റർവ്യൂ ചെയ്യാൻ അറീല്ല

  • @joannajobby6803
    @joannajobby6803 9 месяцев назад +2

    Film kandapol enthoru friendship enne thonnni.athe real story aanennne Ari japol surprise.ennnathe friendship ithraum.nallla aalekar kanumo enthayalum enikilla

  • @dinewithsapps9555
    @dinewithsapps9555 9 месяцев назад +3

    Iyale pidich valla thottilum kala iyal avide keri vala valan samsarich valya aalavan nokugayanel yendhina interview cheyyane…orale polum muzhvan samsarikkan vidatha oru vala valanchan sherikum njan aayirunnhu avarde sthanethengi iyade annakil koduth irangi ponnhene

  • @pranavhariharasuthan1599
    @pranavhariharasuthan1599 10 месяцев назад +2

    Nthelum avarekoodi parayaaan sammathikkado Super Keniya

  • @susannatm6682
    @susannatm6682 10 месяцев назад +4

    ഞങ്ങൾക്ക് അവരുടെ സംസാരം ആണ് ഇഷ്ടം
    True gentlemen ❤

  • @ashaanju9998
    @ashaanju9998 10 месяцев назад +4

    Aver pareyetee hoo 😮 pls 🙏

  • @rasheedkv4517
    @rasheedkv4517 10 месяцев назад +4

    Sreekandaney pidich aaa guhayil ittu kodukku..... "ELLAm neritt mansilakkikkolllum" 😂....

  • @blinkeu85
    @blinkeu85 9 месяцев назад +3

    അവർ ഇങ്ങേരെ അടിക്കത്തത് ഭാഗ്യം🥲🗿🙏

  • @revishsampathsampath860
    @revishsampathsampath860 8 месяцев назад +1

    ഒരു കാര്യോം പറയാൻ സമ്മതിക്കില്ല അതിന്റെടക്ക് പുള്ളി 😁😁

  • @abdullasEntertainment
    @abdullasEntertainment 8 месяцев назад +2

    Sir nte vaayik tap vekkaan thonunu😢

  • @mollyvarghese8780
    @mollyvarghese8780 10 месяцев назад +5

    SKN dosen’t listen what they say..repeat the same question..never allow to finish the conversation..How annoying and rude

  • @renjuravi7810
    @renjuravi7810 9 месяцев назад +3

    Le sree kandan nair ni okke ethra comment ittalum njan guest ne samsarikka sammathikkilla. Njn thanne samsarilkum😎

  • @machuzzme3943
    @machuzzme3943 8 месяцев назад

    Video kanan vannata.. Comment kand tirichu ponu.. Vere channel il ivarde interview kaanam

  • @SCIENCELessons-bl5yw
    @SCIENCELessons-bl5yw 9 месяцев назад +2

    Parayunnqth kettal sreekandan nerathe poyi chadiyit vannath pole und

  • @aswathiprasad375
    @aswathiprasad375 9 месяцев назад +4

    അവര്‍ക്കു എന്തേലും പറയാന്‍ സമയം കൊടുക്ക് 🙊

  • @discoveringworld3663
    @discoveringworld3663 10 месяцев назад +6

    Eyyalde channel il poyi interview edukunathu Guna cavil veezhunathilm kashtam aanu ,nayar sarikkm pottananu kashttammmm

  • @VishnuVichu-v3p
    @VishnuVichu-v3p 9 месяцев назад +2

    കേവിന്റെ ഉള്ളിൽ ഫുൾ പാറയാണോ എന്നു ഇയാൾ ഇതു എന്തൊക്കെയാ ചോദിക്കണേ..? പാറ അല്ല മൊത്തം സ്പോഞ്ചു ആയിരുന്നു അതിന്റെ ഉള്ളിൽ 😄😄😄😄

  • @abhishekkannan05
    @abhishekkannan05 8 месяцев назад

    Iyal ithu enthonnu 😵‍💫

  • @NeethSudhis
    @NeethSudhis 8 месяцев назад +4

    ഛേ ഇയാള് അവരെക്കൊണ്ട് പറയിക്കില്ല. ഇവരുടെ വേറെ ഇന്റർവ്യൂ നോക്കാം.

  • @priyeshkv2136
    @priyeshkv2136 10 месяцев назад +4

    Sreekandar Nair please allow them to speak allenkil thaaan ottaykku paripadi nadathu.

  • @sajeevtharur707
    @sajeevtharur707 10 месяцев назад +9

    ഇയാളെന്താണിത്. അവരെ സംസാരിക്കാൻ വിടാതെ ആളു തന്നെ ചോദ്യവും ഉത്തരവും പറയുന്നു. എന്താന്നിത് ശ്രീകണ്ഠൻ നായരെ, വളരെ അരോചകം.

  • @neethusnair6362
    @neethusnair6362 10 месяцев назад +3

    Sk വന്നു വന്നു ഭയങ്കര ബോർ ആവുന്നുണ്ട് ആളെ പിടിച്ചു നിർത്തിയിട്ട്.. നിങ്ങൾ തന്നെ സംസാരിക്കുവാണോ.. പരമ കഷ്ട്ടം 🤦🏻‍♀️🤨

  • @YaaahItsMe
    @YaaahItsMe 10 месяцев назад +8

    Iyyalendhu vivaram krtta chodyama choikunne....cinemayum kanoola....ennittu vannu chumm konakum....

  • @swararagammusics9842
    @swararagammusics9842 7 месяцев назад +1

    സത്യത്തിൽ ശ്രീകണ്ടൻനായര് വെള്ളമടിച്ചിട്ടുണ്ടോ

  • @ANAY107
    @ANAY107 10 месяцев назад +8

    വല്ലാത്ത ശല്യമായല്ലോ ഇയാളെ കൊണ്ട് 😡

  • @nykk812
    @nykk812 9 месяцев назад +2

    Enthayalum subhashinu bhagyam undu..

  • @vsk5573
    @vsk5573 8 месяцев назад

    Iyal entha orumathiri.. sansarikkanum samadhikkilla avare.. iyalde chodyam oru mathiri mayam illatha pole...

  • @tharifhussain3090
    @tharifhussain3090 10 месяцев назад +8

    ഇവന്റെ സംസാരം കാരണം അവർക്കു ഒന്നും പറയാൻ പറ്റുന്നില്ലല്ലോ ഇതിലും നല്ലതുപോലെ ഇവിടത്തെ യു ട്യൂബ് ചാനലിൽ ഉണ്ടായിരുന്നു

  • @XTRMAMBA
    @XTRMAMBA 10 месяцев назад +6

    Avan mar parayattada patti😅😅

  • @abdulansar1525
    @abdulansar1525 11 месяцев назад +5

    Ooh ith ithvare kanzjille evde chennalum ivarude news anallo 🙄🙄

  • @vipinappu5580
    @vipinappu5580 6 месяцев назад

    Avare kondu samsarikkan sammadhikkunnilla iyal..

  • @aneesh_fx
    @aneesh_fx 8 месяцев назад +2

    Adhyam avark parayan time kodukk🤦🏻‍♂️athinte edekkuda kona kona kona😤myr engera samsaram kekkumpol pranth edukkum😂

  • @amruthasethu3872
    @amruthasethu3872 10 месяцев назад +3

    Enthuvaadey ith...kekkunna enk swasam muttunnu....oru 30 sec koduthudee

  • @sreejaregupathy8708
    @sreejaregupathy8708 8 месяцев назад

    Mr. Sreekandan avare Parayan sammathikunilla

  • @Rithu1289
    @Rithu1289 10 месяцев назад +1

    സുഭാഷിനെ കാണുമ്പോൾ പേടിയാകുന്നു.. face, മുടി, പല്ല് മൊത്തത്തിൽ ഭീകരൻ

    • @arjungameing8628
      @arjungameing8628 10 месяцев назад

      Parayunna aal ithu vare mudi neetti valarthiya aale kanditille 😅😅😊😊

    • @Rithu1289
      @Rithu1289 10 месяцев назад +2

      @@arjungameing8628 കണ്ടിട്ടുണ്ട്... പക്ഷേ പേടിയായില്ല... ഇത് ഇപ്പോഴും മനസ്സിൽനിന്നും പോകുന്നില്ല... പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ ചിരി

  • @muhammedshafi8093
    @muhammedshafi8093 8 месяцев назад

    അടിപൊളി ഇന്റർവ്യൂ

  • @dreamrecords7818
    @dreamrecords7818 9 месяцев назад +2

    ഇയാക്ക് ഒറ്റക്ക് സംസാരിക്കാൻ പാടില്ലാരുന്നോ..ഇതിനേക്കാൾ അതായിരുന്നു നല്ലത്...അവരെ പറയാനും സമ്മതിക്കില്ല...ഇത്രേം പേര് ഇത്രേം നാളായി പറയുന്നു..എന്നിട്ടും മാറീല..

  • @ajeshnair4682
    @ajeshnair4682 10 месяцев назад +2

    Iyalde kettiyolku oru award kodukanam....iyale sahikunnenu..

  • @vishnujayan3592
    @vishnujayan3592 9 месяцев назад +2

    EyyAlu enthu thengaya avar parayunnathu kelkkana njangal ethu kanunnathu

  • @sreekanthkaniyambadi8108
    @sreekanthkaniyambadi8108 9 месяцев назад +2

    ഇയാള് ശ്വാസം വിടാതെ സംസാരിച്ചു കൊണ്ടിരിക്കുകയാണല്ലോ

  • @sonuprasad2159
    @sonuprasad2159 8 месяцев назад

    Idayk keri chelaykathado

  • @ghost-ic9hw
    @ghost-ic9hw 10 месяцев назад +4

    Anchorkk therakkundallo 😂

  • @AP-pb7op
    @AP-pb7op 8 месяцев назад

    എറണാകുളം കൊടൈക്കനാൽ കൂടിപ്പോയാൽ 300 കിലോമീറ്റർ 600 ഒന്നുമില്ല

  • @AdarshkuthedathCreations
    @AdarshkuthedathCreations 9 месяцев назад

    ഇതുപോലെ ഒരു ദുരന്തം പിടിച്ച അവതാരകൻ 🚶🚶🚶മുഴുവൻ കാണാൻ പറ്റുന്നില്ല വല്ലാത്ത irritation.. ഇടക്ക് കയറി സംസാരിക്കാതെയിരിക്കു മനുഷ്യ ഒന്നും ഇല്ലെങ്കിലും ഇത്രെയും വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഒരു സീനിയർ anchor അല്ലെ നിങ്ങൾ 🚶🚶🚶

  • @shinsvarghese9954
    @shinsvarghese9954 10 месяцев назад +5

    Some times srikandan talks so iritating😑😑

  • @VishnupriyaC-o8h
    @VishnupriyaC-o8h 9 месяцев назад

    Let them to say something.

  • @rajeenanoushad9501
    @rajeenanoushad9501 8 месяцев назад

    Onnum parayan sammathikkilla 😊😊😊

  • @SmithaAnishAkhilmon-cq8nj
    @SmithaAnishAkhilmon-cq8nj 8 месяцев назад

    Avare enthina viichathu 😮😮😮 parayan sammathikke😅

  • @Hajunuzworld
    @Hajunuzworld 10 месяцев назад +3

    Ee my.... N onnum parayan sammadhikkula bala bala bala bala 😂

  • @rajulakhadeeja784
    @rajulakhadeeja784 8 месяцев назад +2

    Vallathoru mosham achoring

  • @vinusak2216
    @vinusak2216 8 месяцев назад +2

    This guy is irritating and make that guy feel uneasy

  • @shaharmilamuhammad7321
    @shaharmilamuhammad7321 10 месяцев назад +1

    Iyaal ntha ee kalikunn😬😬😬

  • @brudagamingofficial7808
    @brudagamingofficial7808 11 месяцев назад +6

    guha pinne panji ahno machane😂

  • @sruthi9364
    @sruthi9364 9 месяцев назад +2

    Ee pannane sahikan patunilla, edut kalayamo sadanathe

  • @nakulkv6492
    @nakulkv6492 10 месяцев назад +6

    കമന്റ്‌ ബോക്സിൽ എല്ലാരും ഒരേ സ്വരത്തിൽ പറയുന്നു 😮😮ഇയാൾ എന്ത് mayi₹@%@%😂
    ഒന്ന് മറുപടി പറയാൻ ഗ്യാപ് കൊടുക്ക് ☹️

  • @sreejiths601
    @sreejiths601 10 месяцев назад +1

    Kop nalla anchor onnum illee

  • @vineethvichu8765
    @vineethvichu8765 10 месяцев назад

    ഇവൻ ന്താ ഇങ്ങനെ നായർ

  • @luke6473
    @luke6473 10 месяцев назад +3

    അവരെ പറയിപ്പിക്കണ്ട 😜🤣

  • @Devajith.P.Ajith8055
    @Devajith.P.Ajith8055 5 месяцев назад

    ചോദിക്കാതെ എല്ലാം പറയണം, ചിലർ അങ്ങനാ , ഓരോന്ന് ഓരോന്ന് ചോദിച്ചാലേ പറയത്തുള്ളൂ, അതുകൊണ്ടാണ് ഇടക്ക് കയറി സം സംസാരിക്കേണ്ടി വരുന്നത്, സംഭവിച്ചതങ്ങു പറയരുതോ ഇവന്മാർക്ക്

  • @neethukrishnak897
    @neethukrishnak897 8 месяцев назад

    Ingerde paripadikayit kurach dammikale indaki vechamathi. Chodhyom utharavum iyal thanne paranjamathiyenkil chumma bus kaash chelavaki interview nu varan nikandalo