ഇത്രയും നല്ല ഫ്രണ്ട്സ് ഉള്ള സുഭാഷ് ഭാഗ്യവാൻ ❤❤❤ആ കുഴിയെ പറ്റി അറിയാതെ വീണത് ആണ് സുഭാഷ് 😮😮ആ കുഴിയെ പറ്റി എല്ലാം അറിഞ്ഞിട്ടും അതിൽ ഇറങ്ങി സ്വന്തം കൂട്ടുകാരനെ രക്ഷിക്കാൻ മനസ് കാണിച്ച കുട്ടൻ ❤️❤️❤️എല്ലാ സപ്പോർട്ട് കൂടി കൂടെ നിന്ന ബാക്കി കൂട്ടുകാർ 🥰🥰🥰 എന്നും അവർ ഒരുമിച്ചു സ്നേഹത്തോടെ ഇരിക്കട്ടെ 😍😍😍
Bro jeevan tharum nn arum thurannu parayilla aa situation il varunnath anu ullil ninnu ..ningalkum kanum angane ullavar but angane oru situation varanam appale manasilavu arokke anenn .. chelapo ningal ottum vila kalpikkatha aalayrikum ath
കുട്ടേട്ടാ നിങ്ങൾ ആണ് റിയൽ ഹീറോ ❤️❤️❤️വാക്കുകൾ കൊണ്ട് പ്രശംശിച്ചാൽ മതിയാവില്ല നിങ്ങൾ ഗ്രേറ്റ് ആണ് നിങ്ങളെപ്പോലുള്ള അച്ഛനെ കിട്ടിയതിൽ നിങ്ങളുടെ മക്കൾ പ്രൌട് ആണ് നിങ്ങളുടെ അമ്മ അച്ഛൻ ഭാര്യ എല്ലാവരും 🙏നേരിൽ കണ്ടാൽ സല്യൂട് അടിക്കാൻ തോന്നും 🙏🙏🙏
ഇവിടെ ഇവർ ചങ്ക് friends ഉള്ളത് കൊണ്ട് മാത്രമാ ചരിത്രം സൃഷ്ടിക്കാൻ സാധിച്ചത് എല്ലാവരും പറഞ്ഞ് പേടിപ്പിച്ചിട്ടും തിരിച്ച് പോകാൻ പറഞ്ഞ് തല്ലിയിട്ടും തിരിച്ച് പോകുന്നുണ്ടെങ്കിൽ കൂട്ടുകാരൻ്റെ കൂടെ മാത്രം എന്ന ഉറച്ച തീരുമാനം അത് കൊണ്ട് മാത്രം . പേടിപ്പിച്ചപ്പോഴും തല്ലിയപ്പോഴും അവർ തിരിച്ച് പോയിരുന്നെങ്കിൽ ഇന്ന് ഇത് ആരും അറിയാതെ പോകുമായിരുന്നു. ജീവൻ പണയം വച്ച് കൂട്ടുകാരൻ്റെ ജീവൻ രക്ഷിച്ച കൂട്ടുകാരാണ് The real heros
Cinema kandu, karanju.... Real in cedent, manazil onnu think chaythu.. One week above urangiyilla... Gods love aanu ningalku...all Malayali is great 👍.. Congratulations...... Our.
ഞാനാ സിനിമ കാണുമ്പോൾ എന്റെ മനസ്സിൽ ഇദ്ദേഹം എങ്ങനെ ആ കുഴിയിൽ ഇറങ്ങി എന്നതായിരുന്നു എന്റെ ചിന്ത അത്രയും അവർ എന്റെ മനസ്സിൽ പതിച്ചു. കാരണം സിനിമ കാണുമ്പോൾ അതിൽ അഭിനയിച്ച അഭിനേതാക്കളെ ഓർമ്മ വന്നില്ല റിയൽ ഹീ റോസിനെയാണ് ഓർമ്മ വന്നത്
സ്വന്തം ജീവൻ പണയം വച്ച് മരണത്തിൻ്റെ വക്കിൽ നിന്ന് സുഹൃത്തിനെ ചേർത്ത് പിടിച്ച സിജു കുട്ടേട്ടൻ ആണ് റിയൽ ഹീറോ ❤💪 അയാളെ ആത്മാർത്ഥതയും മനുഷ്വതവും ലോകം മുഴുവനും അറിയണം
ഇവർ ഈ കഥ... നോവൽ എഴുതിയിട്ടുണ്ട്. മനോരമ മംഗളത്തിൽ ഏതെല്ലേ ഒന്നിൽ കിനാവും കണ്ണീരും പേജിൽ എഴുതിയിട്ടുള്ള കഥയാണ്. ശരിക്കും സംഭവിച്ച കഥ. 18 വർഷം മുമ്പ് ഞാൻ വായിച്ച കഥ. അന്ന് മുഴുവനായി വായിച്ച കഥ. അതൊരുപക്ഷേ കുറേ ആള്ക്കാര്ക്ക് അറിയില്ലായിരിക്കും.. സിനിമ.. കുറച്ചുഭാഗം കണ്ടപ്പോൾ തന്നെ മനസ്സിലായി . അവർ ബുക്കിൽ എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചു നോക്കാമായിരുന്നു പക്ഷേ ഈ കഥ എഴുതിയത് അവർ വെളിപ്പെടുത്തിയിട്ടില്ല തോന്നുന്നു
Okkey sheriaanu pakshe....moral of the story... Danger aanenn arinjukond ini enkilm aarum swandam jeevan vech saahasam kanikadhirikuga.... Subash rakshapettilarnenkil... Ipo idh celebration alla oru tragedy avum airnuu.... Eppozm padachon sahaichenn varilla.... So Be Careful... 💞
കൗതുകം കേറി ഏതെങ്കിലും വാഴപ്പിണ്ടികൾ താഴെക്കൊന്നും ഇറങ്ങാതിരുന്നാൽ നല്ലത്....900 അടിയിൽ ജീർണിച്ച എല്ലുംകൊട്ടികൾക് ആശ്വാസം കിട്ടും... ഒരുത്തനും താഴേക്കു ഇറങ്ങാതെ ഇരിക്കണേ എന്റെ ഗുഹ മുത്തപ്പാ
మాది telangana from nirmal district,,, ఇంత మంచి good ఫ్రెండ్స్ గురించి movie చూస్తానే తిలిసింది.... Movie hindi లో కుడా డబ్బింగ్ చెయ్యండి.,,,,, ఇండియా లోని kerala లో ఇంత మంచి friends ఉన్నారు అన్న విషయం ప్రపంచము మొత్తం తెలియాలి,,,,, మీ friend ship చూసి ఇంత మంచి friends ఇ కాలం లో ఇంకా ఉన్నారా అని అందరు ఆశ్చర్యపోవాలి...... 👌👌👌👍👍👍👍నాకు malayalam language రాదు తెలుగులో movie చూశాను.....
17 varsham munb avar avide poyappol swapnathil polum vicharichittundaavilla ,17 varsham kazhinjitt athe stalth celebrity pole veendum varum enn👍👍👍👍🔥🔥🔥🔥
Aysheri
Athe pramukhande fane@@XORTIN774
@@XORTIN774 umbiko
@@XORTIN774നസ്ലന്റെ പ്രായം എത്ര ആയിരുന്നു അപ്പൊ
ruclips.net/user/shortsJzL6_i5Z2ug?si=u9O8swWcl-93yPyf
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. നമ്മുടെ മനസിലേ നന്മകളും, മനുഷ്യത്വവും വറ്റാതിരിക്കട്ടേ.
കുട്ടേട്ടൻ ഒരുപാട് നന്മ ഉള്ള മനുഷ്യൻ
ഇത്രയും നല്ല ഫ്രണ്ട്സ് ഉള്ള സുഭാഷ് ഭാഗ്യവാൻ ❤❤❤ആ കുഴിയെ പറ്റി അറിയാതെ വീണത് ആണ് സുഭാഷ് 😮😮ആ കുഴിയെ പറ്റി എല്ലാം അറിഞ്ഞിട്ടും അതിൽ ഇറങ്ങി സ്വന്തം കൂട്ടുകാരനെ രക്ഷിക്കാൻ മനസ് കാണിച്ച കുട്ടൻ ❤️❤️❤️എല്ലാ സപ്പോർട്ട് കൂടി കൂടെ നിന്ന ബാക്കി കൂട്ടുകാർ 🥰🥰🥰 എന്നും അവർ ഒരുമിച്ചു സ്നേഹത്തോടെ ഇരിക്കട്ടെ 😍😍😍
Tajmahal okke enthu? Guhayil erangi Rakshichavanu vendi enthelum onnu paniyanam... Ethaanu real sneham...
ruclips.net/user/shortsJzL6_i5Z2ug?si=u9O8swWcl-93yPyf
Guna cave kurich enth vdeo kandalum njn chindhikum ith.. Poyavar arum thirich vannilla enn arinjit polum.. Irangan kanicha manas..
🥹❤️sathym
❤❤❤❤❤❤
"സാവ് നേരിൽ പാത്ത് തിരുമ്പി വന്തവനേ....., നീ കടവുൾ മാതിരി..."🔥🔥🔥🔥
🙄.. ഇതെന്തു ഭാഷ
Manjummel boys movie കണ്ടവർക്ക് മനസ്സിലാവും.. Movie dialogue ആണ് @@bennytintu5534
This is തമിൾ ആൾ പറഞ്ഞത് മരണം മുന്നിൽ കണ്ടു തിരിച്ചു വന്നവനെ നീ തന്നെ ആണ് ദൈവം ന്നു 🙄
@@അമ്മു2 ok.. സിനിമയിലെ ഡയലോഗ് ആണല്ലേ
@@bennytintu5534 ചൈനീസ് ഭാഷയാണ് bro....
എനിക്ക് sixon നെ ആണ് ഇഷ്ടം. എന്തൊരു മനുഷ്യൻ ആണ് പുള്ളി 😂😂😂💥❤️
നിങ്ങളുടെ ഈ കളിയും ചിരിയും ജീവിതാവസാനം വരെ നീണ്ടു നിൽക്കട്ടെ
Sixson fan .. I like him seriously..
😅😅
True bro 🔥 😂
സിനിമ ഇറങ്ങിയതോടെ ഇവർക്കു ഫാൻസും കൂടി ഞാനിപ്പോൾ u ട്യൂബിൽ സേർച്ച് ചെയ്തു ഇവരുടെ വീഡിയോസ് ഒക്കെ നോക്കുവാ
Correct
ഞമ്മളും 😇
@@tech4sudhi837 👍
ruclips.net/user/shortsJzL6_i5Z2ug?si=u9O8swWcl-93yPyf
Ayishari... Aaanoooo... 😂
എന്റെ പൊന്നു സുബാഷേട്ടാ നിങ്ങൾ എന്തൊരു ലക്കി യാ ജീവൻ പോലും കളയാൻ തയാറായ 10 ഫ്രണ്ട്‌സ്.ഇതുപോലെ ഒരെണ്ണം എങ്കിലും എനിക്ക് ഉണ്ടാരുന്നെങ്കിൽ 😭
njaanokke jeevanoode undo ennu grooppilude ariyunna suhrthukkal aaanu ippo
Enik ind ith pole kurach frnds😌🫂
@@nihalnihu3596 u r lucky
Bro jeevan tharum nn arum thurannu parayilla aa situation il varunnath anu ullil ninnu ..ningalkum kanum angane ullavar but angane oru situation varanam appale manasilavu arokke anenn .. chelapo ningal ottum vila kalpikkatha aalayrikum ath
ruclips.net/user/shortsJzL6_i5Z2ug?si=u9O8swWcl-93yPyf
കുട്ടേട്ടാ നിങ്ങൾ ആണ് റിയൽ ഹീറോ ❤️❤️❤️വാക്കുകൾ കൊണ്ട് പ്രശംശിച്ചാൽ മതിയാവില്ല നിങ്ങൾ ഗ്രേറ്റ് ആണ് നിങ്ങളെപ്പോലുള്ള അച്ഛനെ കിട്ടിയതിൽ നിങ്ങളുടെ മക്കൾ പ്രൌട് ആണ് നിങ്ങളുടെ അമ്മ അച്ഛൻ ഭാര്യ എല്ലാവരും 🙏നേരിൽ കണ്ടാൽ സല്യൂട് അടിക്കാൻ തോന്നും 🙏🙏🙏
ഓർമകൾ അസുലഭമാക്കുന്ന ഭീതിയുടെ നിമിഷങ്ങളിൽ അവരിതാ വീണ്ടും.....ഒന്നാണ് ഒന്നിച്ചാണ്....❤
ഇവരെയെല്ലാം ഇങ്ങനെ അറിയപ്പെടാൻ വേണ്ടിയാകും ദൈവം സുഭാഷിനെ കുഴിയിലിട്ടത്.... 🔥🔥
Enthvadey ithakka
kollam😂😂
വേറെ ഒരു വഴിയും ഇല്ലാത്ത സൈക്കോ ഡൈബം 😂😂😂
Psycho deyivam😅😂
Enk thonni.
ഇവിടെ ഇവർ ചങ്ക് friends ഉള്ളത് കൊണ്ട് മാത്രമാ ചരിത്രം സൃഷ്ടിക്കാൻ സാധിച്ചത് എല്ലാവരും പറഞ്ഞ് പേടിപ്പിച്ചിട്ടും തിരിച്ച് പോകാൻ പറഞ്ഞ് തല്ലിയിട്ടും തിരിച്ച് പോകുന്നുണ്ടെങ്കിൽ കൂട്ടുകാരൻ്റെ കൂടെ മാത്രം എന്ന ഉറച്ച തീരുമാനം അത് കൊണ്ട് മാത്രം . പേടിപ്പിച്ചപ്പോഴും തല്ലിയപ്പോഴും അവർ തിരിച്ച് പോയിരുന്നെങ്കിൽ ഇന്ന് ഇത് ആരും അറിയാതെ പോകുമായിരുന്നു. ജീവൻ പണയം വച്ച് കൂട്ടുകാരൻ്റെ ജീവൻ രക്ഷിച്ച കൂട്ടുകാരാണ് The real heros
Kuttettan fans ondo
God❤
❤❤sneham maathram eee ulluuu he is a gem 💎
ജീവപര്യന്തം ശിക്ഷിക്കുന്നവരെ എല്ലാം ഗുണ ഗുഹയിൽ കൊണ്ടിടുമെന്ന് പറഞ്ഞു ഒരു വിധി വന്നാൽ ഒരുത്തനും വലിയ കുറ്റങ്ങൾ ചെയ്യില്ല
അഭിനയിക്കാതെ തന്നെ സെലിബ്രിറ്റി ആയവർ 😍😍😍😍
👌👌👌👌👌
അനുഭവിച്ചവരല്ലേ അവർ 🥹
കുട്ടേട്ടാ ❤️🩹
Though their moves were unlawful, the courage, Supreme heroism, true friendship maintained is unparallel. Heroes ❤❤❤
Cinema kandu, karanju.... Real in cedent, manazil onnu think chaythu.. One week above urangiyilla... Gods love aanu ningalku...all Malayali is great 👍.. Congratulations...... Our.
ഈ ഫിലിം സിദ്ധാർത്തിന്റെ കൂട്ടുകാരെ ഒന്ന് കനികണമ്, ആ കോളേജ് മൊത്തം കാണിക്കണം, അവര് നാണം കെടട്ടെ 😕😕❤️
Avanmaar okke eppozhe kandukaanum👍👍👍👍
aara ath
@@introvert_.1111
Wayanad vetinary college students
അതിനെ ആ നായ്ക്കൾ ഡെവിൾസ് കിച്ചണിലെ പാചകക്കാർ അല്ലേ
@@DrRahul4044ath entha sambavam
കമന്റ് മുഴുവൻ അസൂയ ഇല്ലാത്തവരാണ് 😄😄😄 ആശോസം 👍
Manjummel boys ❤❤
മഞ്ഞുമ്മൽ ബോയ്സ് ,, ഈ പേരിൽ നിങ്ങൾക്ക് സിനിമയുമായി ബന്ധമുള്ള work തുടങ്ങി കൂടെ❤
ഇനിയൊരു അപകടം ഇല്ലാതെ ഇരിക്കട്ടെ ഇതൊക്കെ കാണുമ്പോൾ അവിടം പൂട്ടിയിടാൻ സാധ്യത ഉണ്ട്
വർഷങ്ങൾ ആയി പൂട്ടി കിടക്കുവാണ്
Ath poitti kidakkuva
Athellam grill vechu adachekkuvado
@@369media8 grill aan.
ആ ഗ്രില്ലിമേൽ നിൽക്കുന്നത് കാണുമ്പോ തന്നെ പേടി ആവുന്നു 😮😮
Sathyam thanne. Grill ititund enna otta viswasathil athinte mugalil kayari nilkunath kanumpol thanne pedi thonnunnu.😮
If your signature turns into autograph that is called success❤
ഞങ്ങളുടെ കുട്ടേട്ടനും പിള്ളാരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻
ഞാനാ സിനിമ കാണുമ്പോൾ എന്റെ മനസ്സിൽ ഇദ്ദേഹം എങ്ങനെ ആ കുഴിയിൽ ഇറങ്ങി എന്നതായിരുന്നു എന്റെ ചിന്ത അത്രയും അവർ എന്റെ മനസ്സിൽ പതിച്ചു. കാരണം സിനിമ കാണുമ്പോൾ അതിൽ അഭിനയിച്ച അഭിനേതാക്കളെ ഓർമ്മ വന്നില്ല റിയൽ ഹീ റോസിനെയാണ് ഓർമ്മ വന്നത്
Entye mone ormakal ellum manassil indaavvum alle avare ❤
Real hero കുട്ടേട്ടൻ തന്നെ... കുട്ടേട്ടാ... A BIG SALUT... 👍👍👍
This guy is a real hero, hatts of to him .
Tamil fan of Manjummel boys ❤
Real ഹീറോസ് of മഞ്ജുമ്മൽ boys ഈ സിനിമ hit ആക്കിമാറ്റിയവർ
സ്വന്തം ജീവൻ പണയം വച്ച് മരണത്തിൻ്റെ വക്കിൽ നിന്ന് സുഹൃത്തിനെ ചേർത്ത് പിടിച്ച സിജു കുട്ടേട്ടൻ ആണ് റിയൽ ഹീറോ ❤💪
അയാളെ ആത്മാർത്ഥതയും മനുഷ്വതവും ലോകം മുഴുവനും അറിയണം
ശരിക്കും സുഭാഷ്, കേവ് എന്ന് പേരിടണം 🥰🥰
Njangalude... Team full... Tour poyernnu... Kodaikanal.... Avare... Avde. Vachu.. Kandaarnnu... Pine forest.. Vech.... 😌
Dyvam aanu kuttettan❤
17varsham mumb avide undayirunna police kar ippol avide undayirunnuvenkil🔥
Adich ellathintem kundi polichene😂
Super real hero Big salute boys God bless you ❤️❤️❤️👏👏👏🙏🙏🙏
The Real HEROS💥🙌
മഞ്ഞുമ്മൽ ബോയ്സ് കണ്ടു സൂപ്പർ movie ❤️
Ivar vannapol njgal undayirunu kodaikanaal❤ we meet❤❤
ഇവിടെ സുഭാഷും kuttettanum കൂട്ടുകാരും. മറുപുറത്ത് സിദ്ധാർഥും കൂട്ടുകാരും. എന്തൊരു മാറ്റമാണ് ഇവിടെ ചെറുപ്പക്കാർക്ക് സംഭവിച്ചത്
Now it should be Manjummel Cave...
Never Guna cave is Guna cave only
സുഭാഷിന് ശെരിക്കും ഒരു ഫിലിം star ആകാൻ ഉള്ള charm ഉണ്ട് 🤍🌚
ഇവർ ഈ കഥ... നോവൽ എഴുതിയിട്ടുണ്ട്. മനോരമ മംഗളത്തിൽ ഏതെല്ലേ ഒന്നിൽ കിനാവും കണ്ണീരും പേജിൽ എഴുതിയിട്ടുള്ള കഥയാണ്. ശരിക്കും സംഭവിച്ച കഥ. 18 വർഷം മുമ്പ് ഞാൻ വായിച്ച കഥ. അന്ന് മുഴുവനായി വായിച്ച കഥ. അതൊരുപക്ഷേ കുറേ ആള്ക്കാര്ക്ക് അറിയില്ലായിരിക്കും.. സിനിമ.. കുറച്ചുഭാഗം കണ്ടപ്പോൾ തന്നെ മനസ്സിലായി
. അവർ ബുക്കിൽ എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചു നോക്കാമായിരുന്നു പക്ഷേ ഈ കഥ എഴുതിയത് അവർ വെളിപ്പെടുത്തിയിട്ടില്ല തോന്നുന്നു
ഇങ്ങനെ ഒരു ഫ്രിൻഡ് എനിക്കും വേണമായിരുന്നു 💕💕🤣
Ok deal
Nee kuzjiyil chaad aappo varam
Endhalle, Aaa feel , Avarku mathrame kittu
4:39 onnu pedichu aaru veenu😂
For malayalies it's Manjumal cave ❤❤
ഇവർ അഭിനയിക്കാത്ത സൂപ്പർ സ്റ്റാർകൾ 🥰🥰🥰👍🏼👍🏼👍🏼💋💋💋💋
സന്തോഷം കൊണ്ട് കരഞ്ഞു വീഡിയോ കാണുന്ന ഞാൻ
I'm from north up but u like the movie 😊
എവെർഗ്രീൻ ഫ്രണ്ട്‌സ് ❤️❤️❤️. Love you all ❤️❤️❤️
Real Heros da
Real Manjummel boys are blessed of there real hero kuttettan real human god kuttettan❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആ കുഴി Professional cavers ന് explore ചെയ്യാൻ തുറന്നു കൊടുക്കണം
ചാൻസ് ഇല്ല കാരണം govt risk edukilla
ruclips.net/user/shortsJzL6_i5Z2ug?si=u9O8swWcl-93yPyf
എന്തിനാ വെറുതെ മരണം വിളിച്ചു വരുത്തുന്നത് ഇപ്പോൾ അത് ആരും ഇറങ്ങാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി കുഴി ഒക്കെ പെട്ടെന്ന് മനസിലാവില്ല
Okkey sheriaanu pakshe....moral of the story... Danger aanenn arinjukond ini enkilm aarum swandam jeevan vech saahasam kanikadhirikuga....
Subash rakshapettilarnenkil... Ipo idh celebration alla oru tragedy avum airnuu.... Eppozm padachon sahaichenn varilla.... So Be Careful... 💞
കൗതുകം കേറി ഏതെങ്കിലും വാഴപ്പിണ്ടികൾ താഴെക്കൊന്നും ഇറങ്ങാതിരുന്നാൽ നല്ലത്....900 അടിയിൽ ജീർണിച്ച എല്ലുംകൊട്ടികൾക് ആശ്വാസം കിട്ടും... ഒരുത്തനും താഴേക്കു ഇറങ്ങാതെ ഇരിക്കണേ എന്റെ ഗുഹ മുത്തപ്പാ
😂😂😂
റിയൽ ഹീറോ കുട്ടേട്ടൻ തന്നെയാണ്
Manjummel boys 🔥
మాది telangana from nirmal district,,, ఇంత మంచి good ఫ్రెండ్స్ గురించి movie చూస్తానే తిలిసింది.... Movie hindi లో కుడా డబ్బింగ్ చెయ్యండి.,,,,, ఇండియా లోని kerala లో ఇంత మంచి friends ఉన్నారు అన్న విషయం ప్రపంచము మొత్తం తెలియాలి,,,,, మీ friend ship చూసి ఇంత మంచి friends ఇ కాలం లో ఇంకా ఉన్నారా అని అందరు ఆశ్చర్యపోవాలి...... 👌👌👌👍👍👍👍నాకు malayalam language రాదు తెలుగులో movie చూశాను.....
എന്താല്ലേ.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sixon fans🥳
Super love you God bless you ❤❤❤❤
Njan neritt kamdu. Same place nnu. Last sunday ❤❤❤❤
Superb❤️💪💪🥰🥰
അവിടെ ഉള്ളവരുടെ അഭിപ്രായം കൂടി ലൈവ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.
Kuttetan is a real hero….❤🫡
Real kuttetta ശരിക്കും പൊളിയാണ്
The True Friend's ❤🎉
Goosbumps for them❤
Enkum ithupole kuttukare unadyrunnengil daivmee❤❤❤❤❤❤they are very lucky ❤❤❤
ആ ഗുഹയുടെ അടിത്തട്ടിൽ ഇറങ്ങിയവർ like അടിച്ചേ....
PEMHS High School Thiruvanchoor 2006. 10 th.. Bach
Anjana "Eda" ennu msg ayachirikkunnu 😁
Friendship❤❤❤❤
0:49 Tension കേറണ്
Real heros❤❤❤❤
2016-ൽ പോയൊരു.. നല്ല വൈബ് ആണ്. കോടമഞ്ഞ് ഉള്ള സമയം ആയിരുന്നു..
Nice 🎉🎉🎉
Najn 10 th studying cheyyumbo 2017 first njan vannittund school trip ee location guna cave but ann ariyillallo
ആ സുഭാഷേ എന്നുള്ള വിളി 😄
Maranjirikkunnathonnum velippedathirikkukayilla.😊
Real hero sijju.second life give to subash hatsoff sijju bro.
My native is theni. I entered my school time guna cave at 2005 its silent horror cave.
Kannadi vecha changai mudi muricha changai endho madhiri kalikunhh😂😂😂😂😂 nokiye😊
കുട്ടേട്ടൻ ❤️❤️
കാലം അതിൻ്റെ ചിറകിൻ അടിയിൽ ഒളിപ്പിച്ചത് എന്തെല്ലാം 😮
Super movie 👌👌👌👌
Real celebrities ❤
The real manjummel boys the real heros
Ipol aanu new gen piller enkil mobile nokki chilapo ittech poyene friend s ne 😢
They are the ones who are famous than the movie cast
Kuttettan resembles tovino.... Evideyokeyooo...❤
ഇതെന്താ ഉത്സവപറമ്പോ?
Athukkum mele
Nice
ആ സ്ഥലം കണ്ടപ്പോ ഒന്നു കരയമായിരുന്നു അഭിലാഷ്,.
Super sound
Kuttan is real hero 🔥