NH66 KASARAGOD/Drone view/മൊഗ്രാൽ മുതൽ ഷിറിയ പാലം വരെയുള്ള വർക്ക് Update/

Поделиться
HTML-код
  • Опубликовано: 13 июн 2024
  • #nh66 #kerala #kasaragod #nh66malappuram #nh66kerala #nh66kasaragod #nationalhighway #expresshighway #bharatmalaproject #bharatmala #ulcc#workupdate#karnataka #manglore #traffic#chengla to thalapady#chekala#vidyanagar#bevinja#tekkil#chattanchal #poinachi#kanhangad #kannur#south#nileshwaram #chervathur#thaliparamba #payyannur#bandiyod #uppala#manglore#drone #dronevideo #droneview #bandiyod #sideeqibrahim#mega
  • РазвлеченияРазвлечения

Комментарии • 25

  • @nidheeshkumar4297
    @nidheeshkumar4297 Месяц назад +9

    അതെ മംഗലാപുരത്തേക്ക് പറന്നെത്താം.... കാസർഗോഡ്‌ ജനതയ്ക്ക് വിദ്യാഭ്യാസത്തിനായാലും ഹോസ്പിറ്റലുകൾക്കായലും എന്തിനും ഏതിനും ആശ്രയം മംഗലാപുരം ആണല്ലോ.... ഒരു മെഡിക്കൽ കോളേജ് പോലും 10 വർഷം കഴിഞ്ഞിട്ടും പൂർത്തീകരിച്ചു തരാൻ നമ്മുടെ സർക്കാരിനോ ഇവിടുത്തെ നെതാക്കന്മാർക്കോ കഴിഞ്ഞിട്ടില്ല.....

    • @sudirsankr3361
      @sudirsankr3361 Месяц назад

      We elect MP and MLA who has no skill to get even one good medical college close to Kasaragod Town where people can access easily.

    • @chayakkadakaranm2925
      @chayakkadakaranm2925 Месяц назад

      എന്തിനാണ് ഈ പ്രാദേശിക വാദം? സ്വന്തം പഞ്ചായത്തില്‍ തന്നെ പഠിക്കണം, അവിടെയുള്ള ആസ്പത്രിയില്‍ ചികില്‍സിച്ചാലേ അസുഖം മാറൂ, നാട്ടില്‍ ത്തന്നെ ജോലി കിട്ടണം എന്നൊക്കെ വാശി പിടിക്കുന്നത് എന്തിനാണ്? മംഗലാപുരത്ത് എന്നല്ല ഇന്ത്യയില്‍ പലയിടത്തും പിള്ളാര് പഠിക്കുന്നുണ്ട്. പല ആശുപത്രികളിലും ചികിത്സ തേടുന്നുണ്ട്. അവിടെ പഠിക്കാനും ചികിത്സിക്കാനും ഒക്കെ ഡബിള്‍ ഫീസ് ആരും വാങ്ങുന്നില്ല. ഉവ്വോ? പുട്ടിന് തേങ്ങാപ്പീര പോലെ നാഴികയ്ക്ക് നാല്‍പതുവട്ടം "ലോകാ സമസ്താ" എന്ന് ഉരുവിടുന്നവര്‍ അതിന്‍റെ അര്‍ഥം കൂടി മനസിലാക്കുന്നത് നല്ലതാണ്.

  • @satharberka1217
    @satharberka1217 Месяц назад +2

    Good 👍🏼👍🏼

  • @telecom1841
    @telecom1841 Месяц назад +2

    Video super 👍

  • @abdulbasilnishad40
    @abdulbasilnishad40 Месяц назад +3

    Ivare koode koodikko ennum videos undakum❤❤❤

  • @arifsanchari
    @arifsanchari Месяц назад +2

    അടിപൊളി ഒന്നും പറയാൻ ഇല്ല ബ്രോ❤❤❤

  • @Mallurosts
    @Mallurosts Месяц назад +3

    ❤❤

  • @alyusryachts
    @alyusryachts Месяц назад +2

    ❤❤❤❤

  • @haneefsa3980
    @haneefsa3980 Месяц назад +2

    Super 👍

  • @FaisalFaisal-fj6rr
    @FaisalFaisal-fj6rr Месяц назад +2

    poli

  • @abusushamaamd9032
    @abusushamaamd9032 Месяц назад +2

    super

  • @siddiqueabbas8138
    @siddiqueabbas8138 Месяц назад +2

    👍💐❤️

  • @rahman7049
    @rahman7049 Месяц назад +2

    👍

  • @abuziyad6332
    @abuziyad6332 Месяц назад +3

    Hai bro

  • @satharberka1217
    @satharberka1217 Месяц назад +1

    Good 👍🏼👍🏼