കാസർഗോഡ് കാണാം ഭായ്..!!

Поделиться
HTML-код
  • Опубликовано: 12 дек 2024
  • In this video talking about Kasaragod, The major attraction of Kasaragod is Bakel Fort.
    Today, the Bekal fort and its surroundings are fast becoming an international tourist destination and a favourite shooting locale for film and ad makers. Bekal is also one of the five centres selected by the Government of India to be developed into a 'Special Tourism Area'.
    tourist places in kerala
    #travel

Комментарии • 137

  • @AbdulAbdulashraf
    @AbdulAbdulashraf 4 месяца назад +8

    പുള്ളിക് സ്ഥലം അറിയാത്തത് കൊണ്ട് ഒരു പാട് നല്ല സ്ഥലങ്ങൾ മിസ്സായി പോയി എനി വരുമ്പോൾ അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടി വരണം 👍

    • @ARU-N
      @ARU-N 3 месяца назад

      ഏതെല്ലാം സ്ഥലത്തേക്ക് പോകണം. Tourist places ഏതെല്ലാം എന്ന് പറയുമോ.
      പോകേണ്ട സ്ഥലത്തിൻ്റെ ഒരു ലിസ്റ്റ് ആ സ്ഥലത്തിൻ്റെ പ്രത്യേകത ഉൾപെടെ കമൻ്റ് ആയി ഇട്ടാൽ അതു എല്ലാവർക്കും ഉപകാരപ്രദമാകും...👍

  • @parustastytips1538
    @parustastytips1538 6 месяцев назад +32

    കൈ അറിയാതെ ലൈക്‌ ബട്ടനിൽ പോകുന്ന ഒരേ ഒരു ചാനൽ.. 👍🏻

    • @Umaptraveller
      @Umaptraveller  6 месяцев назад +5

    • @ramkumarr5303
      @ramkumarr5303 5 месяцев назад +1

      ​@@Umaptravellerബ്രോ മലബാർ മേഖലയിൽ ചെന്ന് കഴിഞ്ഞാൽ തെക്കൻ കേരളത്തിൽ ഉള്ളവരോട് വംശീയത ഉണ്ടോ അവിടെ ഉള്ളവർക്ക്

    • @jayaraj-bs3tm
      @jayaraj-bs3tm 5 месяцев назад

      കാസറഗോഡിലേക്ക് സ്വാഗതം 🙏🏻🙏🏻🙏🏻 ബേക്കൽ വരുന്നതിന് എന്തിനാ കാസറഗോഡ് സ്റ്റേഷൻ ഇറങ്ങുന്നത്... കാഞ്ഞങ്ങാട് ഇറങ്ങിയാൽ പോരെ ബ്രോ

    • @MohammedaboobackerKP-yp4kv
      @MohammedaboobackerKP-yp4kv 5 месяцев назад

      @@ramkumarr5303 thannodokkeyarado ithpolotha thenditharamokke paranju therunne😡

    • @ramkumarr5303
      @ramkumarr5303 5 месяцев назад

      @@MohammedaboobackerKP-yp4kv മനസ്സിലാവുന്ന ഭാഷയിൽ എഴുതു

  • @AmbraZzz312
    @AmbraZzz312 5 месяцев назад +2

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല പാങ് ഇണ്ട് 👍😊ഞാൻ കാസ്രോട് ആണ് ഞങ്ങളെ നാട് കുമ്പള home ടൗൺ ആണ്

  • @gafoorabdul4943
    @gafoorabdul4943 5 месяцев назад +5

    ബേക്കൽ കോട്ടയിൽ ഇനിയും ഒരുപാട് കാഴ്ചകൾ ഉണ്ട്.
    അവിടെത്തെ ആയുധപുരയും തടവറയും ഒക്കെ.
    കാണാതിരുന്നത് നഷ്ട്ടം തന്നെ..

  • @vishnusreenathansreenathan5754
    @vishnusreenathansreenathan5754 6 месяцев назад +9

    Nammade naattill ethiyallle angane ❤️

  • @shijukphilip6316
    @shijukphilip6316 6 месяцев назад +5

    Kannur videos ulpeduthanam
    മുഴപ്പിലങ്ങാട്, പയ്യാമ്പലം ബീച്ച്, പാലക്കയം തട്ട്, പൈതൽമല, കാഞ്ഞിരകൊല്ലി

  • @abumariyam6092
    @abumariyam6092 5 месяцев назад +6

    കാസറഗോഡ് റെയിൽവേക്ക് നല്ല പാർക്കിംഗ് ഒക്കെ ഉണ്ട്... എന്റെ നാട് 💪🏻💪🏻💪🏻💪🏻

  • @ArAr-i7y
    @ArAr-i7y 6 месяцев назад +20

    ഇതു മാത്രം അല്ല. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഒരു സ്ഥലം കൂടി ഉണ്ട് നമ്മുടെ റാണിപുരം.❤അവിടെ വന്ന് ഒരു വീഡിയോ ചെയ്യൂ

  • @RanjithKumar-jo4kb
    @RanjithKumar-jo4kb 6 месяцев назад +4

    First like and comment...!

  • @Moosa44-y7q
    @Moosa44-y7q 5 месяцев назад +2

    Hi.adipoli....chetta...nhan.kasargd....thanks...etta visesam.kasargod....inium.come....kanam...ok....abiprayam....via....talappady.....❤

  • @The_introvert_one
    @The_introvert_one 6 месяцев назад +3

    Love from Kasaragod❤❤❤

  • @thejwalthejoos8116
    @thejwalthejoos8116 5 месяцев назад +5

    ബസും bus സ്റ്റാൻഡും കാണാൻ പോയതാണോ? കൂടുതലും അതാണല്ലോ?

  • @naseema7918
    @naseema7918 5 месяцев назад

    Your narration is very interesting to hear .. Being a Kasargodian i normally i couldn't observe that old buildings you had showed in your vedio

  • @user-pc8iz8mw5g
    @user-pc8iz8mw5g 4 месяца назад

    ❤️ super voice 👌👌👌👌👌👌

  • @noufalnoupu6908
    @noufalnoupu6908 5 месяцев назад +1

    Nileshwar ഒന്നു explore cheyyamo

  • @ONE4TWOMEDIA
    @ONE4TWOMEDIA 3 месяца назад

    നുമ്മ ഉയിർ kazrode💪💪proud to be a kazrodian

  • @jabirjabishastha1455
    @jabirjabishastha1455 5 месяцев назад +1

    നുമ്മടെ കാസറഗോഡ് ❤❤

  • @fasalcpcp2279
    @fasalcpcp2279 5 месяцев назад +5

    Indrajith sound

  • @sanooptv4015
    @sanooptv4015 6 месяцев назад +3

    kasargod oru sanyasimarude asramam undu nalla place anu...

  • @Hashik-h8q
    @Hashik-h8q 5 месяцев назад

    Perunnaparambil kayariyilla athil nalla view indayin

  • @soothsayer3
    @soothsayer3 6 месяцев назад +1

    മ്മളെ കാസ്രോട്ടേക് സ്വാഗതം ❤️

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 5 месяцев назад +2

    Maasha. Allha..KERALAM..Enne..Logamaage..Ariyaan..Kaaranam..Kasargod..jillayuday..Aalkkaaraan..ok..☝🏼☝🏼☝🏼🎄🎄🎄🎄🎄💎💎💎💎💎🎄🎄🎄🎄🎄💪🏾💪🏾💪🏾💪🏾💪🏾👌👌👌👌👌👌

  • @bhaskrank6560
    @bhaskrank6560 6 месяцев назад +1

    ഈ കെട്ടിടങ്ങൾ പഴയ കാസർകോട് ടൗൺ ആയിരുന്നു ഇപ്പൊൾ ടൗൺ ട്രാഫിക് ജക്ഷൻ മുതൽ നുള്ളിപ്പാടി വരെ ആണ്

  • @akku_6611
    @akku_6611 4 месяца назад

    ഒരു കാസർഗോദ്കരനായതിൽ ഞാൻ അഭിമാനിക്കുന്നു❤

  • @HaneefM-dd3gc
    @HaneefM-dd3gc 4 месяца назад

    Thalagara bus kandille athil poyal malikdeenar pallikitum

  • @artistsajeeshvengarapilico9939
    @artistsajeeshvengarapilico9939 Месяц назад

    ബ്രോ കുമ്പള കോട്ട കണ്ടില്ലേ... ബസിൽ പോകുമ്പോ കാണാൻ പറ്റുമല്ലോ ❤❤

  • @jasimashii9900
    @jasimashii9900 5 месяцев назад

    Kasargod privet bus stop ponam avde kanan und korch

  • @tamburutravelandeatbykooda8820
    @tamburutravelandeatbykooda8820 12 дней назад

    Bro camera ഏതാണ്

  • @monisha_vlogs9
    @monisha_vlogs9 6 месяцев назад +2

    ❤❤❤❤❤❤❤❤❤ super super

  • @gopikrishnan7302
    @gopikrishnan7302 6 месяцев назад

    Karnataka rtc colour division prakaram ann orange and blue mangalore sector division colour code ann, blue bus eicher annekil videyil thanne orange colour eicher bus kandu

  • @townboyzkasargod
    @townboyzkasargod 6 месяцев назад +1

    കാസർഗോഡ് ടൗണിൽ പോയില്ല അല്ലെ new ബസ്റ്റാന്റ് ഒന്നും കണ്ടില്ലല്ലോ

  • @brramamoorthy7671
    @brramamoorthy7671 6 месяцев назад +1

    The difference in colour of Karnataka bus is blue colour bus is
    New model bus recently started but other colour bus is old buses
    Every year Karnataka bus introducing new buses

  • @ThankaMani-h5o
    @ThankaMani-h5o 5 месяцев назад

    നല്ല സൗണ്ട് കേൾക്കാൻ ഒരു സുഖം

  • @johnsondsouza90
    @johnsondsouza90 5 месяцев назад

    Railway stationde adthe thanne ane cheta malik deenar palli

  • @babykuttymathew8644
    @babykuttymathew8644 6 месяцев назад

    Train - il Mumbai- lekke porum ok Kasargod - intey beach view & sunset - inte photo s Orupaadu eduthittundu:…. Orikkal pokanam :

  • @radhakrishnangeetha2033
    @radhakrishnangeetha2033 6 месяцев назад +6

    മൂന്ന് നേരവും ഉള്ള ഫുഡും കഴിക്കുന്ന തും വീഡിയോയിൽ ഉൾപ്പെടുത്തുക കൂടുതൽ റീച്ചും സമയവും വീഡിയോക്ക് കിട്ടും .

  • @AjiS-g2m
    @AjiS-g2m 5 месяцев назад

    കാസറഗോഡ് കാഞ്ഞങ്ങാട് പോ bro

  • @PrajithKp-su9hc
    @PrajithKp-su9hc 6 месяцев назад +1

    കാസർഗോഡ് ബസ് സ്റ്റാൻഡ്ൽ നിന്ന് ബേക്കൽലേയ്ക്കുള്ള ബസ്സ് fareum പാലാകുന്നിൽ നിന്ന് ബീച്ച്ലക്കുള്ള ഓട്ടോ fareum എത്രയാണ്.....?

  • @shajijoseph7425
    @shajijoseph7425 6 месяцев назад

    Train nam kya he?bro.good video ❤

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 5 месяцев назад

    Super 🎉🎉😢

  • @gopikn7578
    @gopikn7578 5 месяцев назад

    ഇങ്ങത്തതാണ് കാസറഗോഡ്

  • @arfasafaa214
    @arfasafaa214 5 месяцев назад

    Kasrod ❤

  • @hamz313
    @hamz313 5 месяцев назад +2

    നിങ്ങൾ സ്റ്റാർട്ട്‌ ചെയ്ത സ്ഥലത്താണ് മാലിക് ദിനാർ പള്ളി.Kl 14❤️

    • @MdAbdulla-m4b
      @MdAbdulla-m4b 2 месяца назад

      അവൻ പള്ളി കാണില്ല.. ചർച് കാണും

  • @MoiduAdka
    @MoiduAdka 5 месяцев назад

    Super

  • @tamburutravelandeatbykooda8820
    @tamburutravelandeatbykooda8820 12 дней назад

    Bro mic ഏതാണ്

  • @Gopan4059
    @Gopan4059 6 месяцев назад +2

    ബ്രോ ഈ വീഡിയോ ഇന്നലെമം ഇട്ടതല്ലേ ഞാൻ കണ്ടാരുന്നു

    • @Umaptraveller
      @Umaptraveller  6 месяцев назад +3

      ആ വിഡിയോയിൽ ഒരു mistake പറ്റി. അതാണ്‌ reupload ചെയ്ത ത്. 🤝

  • @Usha.J-ei8xy
    @Usha.J-ei8xy 4 месяца назад

    ചക്കരെ siper .. കുറച്ചേ കണ്ടുള്ളു ബാക്കി പിന്നീട് Ok 👍❤️❤️❤️ കൊള്ളാം കേട്ടോ
    പക്ഷെ വല്ലോം കഴിക്കാൻ മറക്കല്ലേ 😂Ok 🙋‍♀️

  • @SafwanSafw-t3t
    @SafwanSafw-t3t 5 месяцев назад +2

    👍👍👍👍👍

  • @abdulsuhail3296
    @abdulsuhail3296 5 месяцев назад

    Avidathe Dosha kollilla mosham

  • @padmanabhapillai2553
    @padmanabhapillai2553 5 месяцев назад

    Pandaram,enthu,resamulla,payyananu,saharanakarku,eshtapetta,oral,

  • @albythongayil2465
    @albythongayil2465 6 месяцев назад

    Bro ee മാസം 29,30 ചിന്നക്കട സി എസ് ഐ കൺവെൻഷൻ സെൻ്റർ വരമോ. അലുമിനിയം എക്‌സ്‌പോ നടക്കുകയാണ്

  • @bilkulshareefsinger7604
    @bilkulshareefsinger7604 6 месяцев назад +1

    മാർക്കറ്റ് എല്ലാ ദിവസവും പ്രവർത്തിക്കുന്നത് ആണോ ??

  • @parukuttyev9961
    @parukuttyev9961 5 месяцев назад +4

    സ്ഥലം അറിയാത്തതിനാൽ എരട്ടി ദൂരം കറങ്ങി കാഞങ്ങാട് മാവുങ്കാൽ ആനന്ദാശ്രമം നിത്യ നന്ദ ആശ്രമം പല പല സ്ഥലം ഉണ്ട്

  • @SujathaSujatha-li7vn
    @SujathaSujatha-li7vn 28 дней назад

    എന്റെ മകൻ ഇന്ന് മൂന്നു ആഴ്ചയോളം ആയി (കൊല്ലം ആണ് ഞങ്ങളുടെ വീട്.)ഞാൻ സുഖമില്ലാതെ കിടക്കുകയാണ്.. അവൻ ഇപ്പോൾ കാസർഗോഡ് ഉണ്ടെന്നു അറിഞ്ഞു. ഒന്ന് സഹായിക്കാമോ. ബാക്കി ഡീറ്റെയിൽസ് ഞാൻ പിന്നെ തരാം

  • @prasadkumar4659
    @prasadkumar4659 6 месяцев назад

    Bro. Ksrtc kerala Bus Red and white. Karnataka ksrtc Bus Blue and orange ok_. Kasaragod old hotel Krishna bhavan. Railway. Station road

  • @townboyzkasargod
    @townboyzkasargod 6 месяцев назад +2

    *Kasaragod tourist spot*
    Also Known (The Land of God )
    1. Taj bekal and spa ksd
    2. Malabar water sport west Thalangara
    3. Maippady palace kasargod
    5. Kasargod beach
    6. Kasargod Light house.
    7. Kasargod old Harbour (Thalangara)
    8. Kasargod New harbour (kasaba south)
    9. Municipal park ksd (west thalangara )
    10. Sea view park. Kasargod
    11. Casrod cafe 4th mile ksd
    12. Bekal fort (The largest and oldest fort in kerala. One of the main tourist sport in india)
    13. Kappil beach ksd
    14. Ranipuram hill station ( Ooty of kerala)
    15. Redmoon beach bekal
    16. Oyester opera
    17. Pallikara beach.
    18. Nalanda resort nileswaram.
    19. Bekal taj resort.
    20. Malabar ocean and spa ksd
    21. Cheroor thookpalam.
    22. Chandrigiri fort.
    23. aarikkady fort.
    24. Povval fort.
    25. Cheraingai beach.
    26. Chembarikka beach
    27. .Ranipuram.
    28. Hosdurgh fort.
    29. Nileswaram house boat.
    30. Nileswar palace
    31. Valiyaparamba back water.
    32. Posadi gumpe hilll station
    33. Azhithala beach
    34. Iman resort mogral ksd
    35. .Edakkanam watter falls
    36. Jothlag water falls
    37. Kammadam sacred grove ksd
    38. Kareem forest
    39. Konnakkad water falls
    40. Kottanjeri hill station
    41. Malik Dheenar masjid Kasargod ( one of the old masjid in india)
    42. Madhur temple
    43. Malom ( The coorg of kerala )
    44. Maruthom hills
    45. Ottemalam falls
    46. Palakolli falls Ksd
    47. Tejaswini River Rafting
    48. Thaikadapuram beach
    49. Edayalakkad (monkey forests)
    50. Ananthapuram lake temple (with babiya)
    51. Thayeni koomban hills
    52. Thenvarikallu falls
    53. Thonikadav falls
    54. Thinganppara view point
    55. Veeramala hills
    56. Parappa wildlife sanctuary.
    57. Manajmpothikunnu
    58. Maniyampara dam
    59. Shiriya bericanz beach
    60. Uppala musoodi Harbour
    61.
    62. (ksd Dist tourism department)
    lp

  • @nirmalk3423
    @nirmalk3423 6 месяцев назад +1

    Super

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 4 месяца назад +1

    വൃത്തിഹീനമായ സ്ഥലം

  • @Munzikabeer
    @Munzikabeer 5 месяцев назад

    ☘️

  • @syamshiva1075
    @syamshiva1075 6 месяцев назад +1

    ❤️❤️❤️

  • @Ibrahim-yh9xf
    @Ibrahim-yh9xf 5 месяцев назад +1

    Uppala

  • @nizamudeenp6295
    @nizamudeenp6295 5 месяцев назад

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @maniyammoidu
    @maniyammoidu 6 месяцев назад

    മാലിക് ദീനാർ പള്ളി സ്ഥിതിചെയ്യുന്നത് റയിൽവേ സ്റ്റേഷനിൽ നിന്നും 5km ഉള്ളൂ..

  • @sithinjose777
    @sithinjose777 6 месяцев назад

    First❤

  • @ZuharaMuneer
    @ZuharaMuneer 6 месяцев назад

    Trekingenu speed kooduthalanu. Full covered chayyanam ellam nannayittunde

  • @ramachandrant2275
    @ramachandrant2275 6 месяцев назад

    👍🙋👌♥️

  • @justinrajkesari1083
    @justinrajkesari1083 6 месяцев назад

    Same content already watched from fb

  • @bhaskrank6560
    @bhaskrank6560 6 месяцев назад

    മാലിക് ദീനാർ പള്ളി റെയിൽവേ സ്റ്റേഷൻ തൊട്ട് അടുത്ത്

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 5 месяцев назад

    ❤❤❤

  • @-._._._.-
    @-._._._.- 6 месяцев назад +1

    👍

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 5 месяцев назад

    Bekkal fort full ayilla

  • @RijuF41-zf4kg
    @RijuF41-zf4kg 6 месяцев назад +6

    Maveli exprz

    • @parustastytips1538
      @parustastytips1538 6 месяцев назад +1

      അല്ല. മംഗലാപുരം എക്സ്പ്രസ്സ്‌

  • @babucheerol5948
    @babucheerol5948 5 месяцев назад

    🖤🖤🖤

  • @roythomas3154
    @roythomas3154 5 месяцев назад

    Ranipuram

  • @japujabzz31206
    @japujabzz31206 5 месяцев назад

    kasaragod ❤️🤍💚👍🫂

  • @basilkichu1136
    @basilkichu1136 6 месяцев назад

    ഇന്നലെ ഈ വീഡിയോ കണ്ട പോലെ 🙄🙄

  • @AS-sp8iu
    @AS-sp8iu 5 месяцев назад

    കച്ചറ ഗോഡ് !

  • @monjangulusauo7543
    @monjangulusauo7543 5 месяцев назад

    Karnataka

  • @jassueducationalworld1836
    @jassueducationalworld1836 6 месяцев назад

    ಮಂಗಳೂರಿಗೂ ಬಂದು ಒಂದು ಎಪಿಸೋಡ್ ಮಾಡಿ ಸಾರ್...🎉

  • @RajuRaju-ue5od
    @RajuRaju-ue5od 6 месяцев назад

    Raju.VALANCHERY

  • @movieclub8427
    @movieclub8427 6 месяцев назад

    Hi bro

  • @famashiya5501
    @famashiya5501 4 месяца назад

    റക സറ് ഡ് ഏറ്റ നട്

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 4 месяца назад +1

    മൊത്തത്തിൽ ചുവന്ന മണ്ണും റോഡും

  • @ANOOP_TR
    @ANOOP_TR 6 месяцев назад

    Dae pwoli❤

  • @anishasj2851
    @anishasj2851 6 месяцев назад

    Beehari hai

  • @saj4915
    @saj4915 6 месяцев назад

    Kasaragod 50 year purakil anu

    • @thundergaming7736
      @thundergaming7736 6 месяцев назад

      Aano keep cry

    • @saj4915
      @saj4915 6 месяцев назад

      @@thundergaming7736 i am leaving at kumbala

  • @manum1382
    @manum1382 6 месяцев назад

    വെട്ട് കല്ല് എവിടെ കണ്ടാലും വിടരുത് 😅

  • @akabdu2414
    @akabdu2414 6 месяцев назад

    ട്രാവൽവ്ലോഗ് ചെയ്യുമ്പോൾ എന്തിനാ മാഷേ തൊപ്പിയുടെ വിലയൊക്ക ചോദിക്കുന്നത്.

  • @Kitchen_Ayshu
    @Kitchen_Ayshu 2 месяца назад

    😂😂😂❤

  • @noushadbekkalgood2735
    @noushadbekkalgood2735 5 месяцев назад

    😁

  • @sasidharanvv2600
    @sasidharanvv2600 6 месяцев назад

    ബ്ലോഗർ ചരിത്രമരത്തൊരു പൊങ്ങ നാ ണെന്ന് തോന്നുന്നത്

    • @Umaptraveller
      @Umaptraveller  6 месяцев назад

      നിങ്ങൾ ചരിത്രം അറിയാവുന്ന പൊങ്ങനും 😃

  • @abdullahbautty7057
    @abdullahbautty7057 5 месяцев назад

    Hi😂😂😂😂😅

  • @francisd8621
    @francisd8621 5 месяцев назад

    കണ്ട് പഠിക്കുവിനെടാ ഉപജീവനത്തിനുവേണ്ടി ഉള്ള പെടാപ്ട് ....കണ്ണ് നിറയുന്നു....

  • @MohammadThotty
    @MohammadThotty 5 месяцев назад

    Manda bekal fort il Malabar nirthum

  • @haneefkodanga9486
    @haneefkodanga9486 5 месяцев назад

    Kumbala😂

  • @SignalMobiles-yd9gh
    @SignalMobiles-yd9gh 5 месяцев назад

    That,meense,bjp,is,india

  • @babykuttymathew8644
    @babykuttymathew8644 6 месяцев назад

    Peeranki …. Gun alla ::::
    Muslim devalayam ennalla :
    Muslim palli…..

  • @yogishyogi5218
    @yogishyogi5218 6 месяцев назад

    Orange bjp blue congress

  • @saleempk9855
    @saleempk9855 5 месяцев назад

    കാസർ കോഡ് ഇപ്പോഴും 10 കൊല്ലം ബാക്കിൽ ആണ്

  • @nisartv5690
    @nisartv5690 4 месяца назад

    ക്ലോക്ക് റൂം ഇല്ലെങ്കിൽ എന്താ ക്ലോക്ക് ടവർ കണ്ടല്ലോ 😂