കുടുംബം വെളുക്കാതെ നേരം വെളുപ്പിക്കാം..!! കന്യാകുമാരി യാത്ര..!! | tourist places in kanyakumari

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 157

  • @vishnuakhil2417
    @vishnuakhil2417 6 месяцев назад +49

    ❣️❤❤❤.. സാധാരണക്കാരുടെ സന്തോഷ്‌ ജോർജ് കുളങ്ങര ❣️ഞാൻ കൊല്ലത്തു നിന്നാണ് വരുന്നു എന്ന് പറയുമ്പോൾ അത് കേൾക്കുമ്പോൾ ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റുന്ന ഫീൽ അല്ല മച്ചാനെ.. ഇന്ന് ഈ വീഡിയോ പ്രവാസലോകത്തു ഇരുന്നു കാണുന്ന കൊല്ലം കാരൻ... ❣️❤❤

  • @sindhudilip174
    @sindhudilip174 3 месяца назад +4

    കൊല്ലം കാരുടെ സന്തോഷ്‌ കുളങ്ങര ❤❤സൂപ്പർ അവതരണം. നല്ല ശബ്ദം

  • @prasanthks5819
    @prasanthks5819 6 месяцев назад +5

    കേട്ടോ..... കേട്ടോ.... കൊല്ലം സ്ലാങ്.... കേട്ടോ..... പിന്നേം കേട്ടോ....
    നൈസ് വീഡിയോ ❤

  • @chikkukuttan6267
    @chikkukuttan6267 5 дней назад

    നല്ല വോയിസ്❤ എവിടെയോ കേട്ടു മറന്ന ശബ്ദം..നല്ല പരിചയം തോന്നിക്കുന്ന പോലെ❤❤

  • @mercymercy3211
    @mercymercy3211 6 месяцев назад +3

    super വീഡിയോ അടിപൊളി തന്നെ❤❤❤❤

  • @rejin5004
    @rejin5004 Месяц назад +1

    6:35 ഇൽ 800/- rs പറയുന്ന റൂം hotel പേരെന്താ ? ബീച് side എത്ര ദൂരം കാണും അതായതു വിവേകാനന്ദ പാറയിലേക്ക് ബോട്ട് ടിക്കറ്റ് എടുക്കുന്ന ആ ഭാഗത്തേക്ക്‌

  • @justinrajkesari1083
    @justinrajkesari1083 6 месяцев назад +5

    Kanyakumari my District Pride Location never forget the feeling when I visited this Historical place

  • @lazy_parrot6891
    @lazy_parrot6891 2 месяца назад +1

    വിവേകാനന്ദ പാറ യിലേക്കുള്ള ടിക്കറ്റു 1:15 മെടുത് തുരംഗത് കേറ്റും.രണ്ടു മണിക്കൂർ എന്നിട്ട് തമിഴന്മാർ വളഞ്ഞ വഴി കെറ്റി വിടും.

  • @SolomanLP
    @SolomanLP 6 месяцев назад +1

    Bro kidilan vloggung..it's full of positive എനർജി

  • @bijujohn4515
    @bijujohn4515 6 месяцев назад +1

    Big salute god bless you adipoli view good luck thanks bro

  • @kpopedits8626
    @kpopedits8626 2 месяца назад +3

    കനിയാകുമാരി................................. എന്നും...................... എന്നെ................ ആകർഷിക്കുന്നു... 💜💜❤️❤️💜💜💜💜..................,... ❤️🧡❤️❤️❤️

  • @Gopan4059
    @Gopan4059 6 месяцев назад +8

    കന്യാകുമാരി കാഴ്ച്ചക്കൾ അതി സുന്ദരം സൂര്യോദയം കാണാൻ കഴിയാതെ പോയതിൽ ചെറിയൊരു വിഷമം
    ❤❤❤

  • @navafkoivila1471
    @navafkoivila1471 6 месяцев назад +3

    Bhay nagercoil കമ്പോളം onn video ചെയ്യ്

    • @VishnuPrasad-v4s
      @VishnuPrasad-v4s 6 месяцев назад

      Bro kambolam evidaya place vadeeswaram ano

    • @navafkoivila1471
      @navafkoivila1471 6 месяцев назад

      @@VishnuPrasad-v4s bro nagercoil junction railway station aduthulla market.....

  • @prasadp00
    @prasadp00 6 месяцев назад +15

    അണ്ണൻ kanniyakumari വിട്ടൊരു കളിയില്ല❤

    • @nishad2819
      @nishad2819 6 месяцев назад +2

      500 ,1000 rs😂😂😂 travel

    • @prasadp00
      @prasadp00 6 месяцев назад +1

      @@nishad2819 🤣🤣

    • @GopanGs-tb6tx
      @GopanGs-tb6tx 6 месяцев назад +1

      😂😂

  • @meraki464
    @meraki464 5 месяцев назад +1

    Njnum poyirnnu vlog cheyan❤

  • @somanp-hv7yl
    @somanp-hv7yl 6 месяцев назад +3

    സാദാരണക്കാരന് നല്ല വീഡിയോസ്. കോൺഗ്രാറ്റ്ലഷൻസ്

  • @vishaalalhind1768
    @vishaalalhind1768 6 месяцев назад +1

    That sign board indicates zeebra cross line ahead

  • @VishnuJ-kc2md
    @VishnuJ-kc2md 6 месяцев назад +6

    അണ്ണന്റെ വീഡിയോ കാണുമ്പോൾ ആണ് ഇത്ര അടിപൊളി സ്ഥലങ്ങളൊക്കെ നമ്മുടെ അടുത്തുണ്ടെന്ന് അറിയുന്നത്❤️

  • @NimishaMagesh
    @NimishaMagesh 7 дней назад

    Ningaluku copy right varulae😮😮😮😮 songs

  • @anilkumars9241
    @anilkumars9241 4 дня назад +1

    ഒറ്റക്ക് പോയാൽ റൂം കിട്ടുമോ

  • @manjushapratheesh4303
    @manjushapratheesh4303 6 месяцев назад +1

    Broo fort kochi pokavoo plss bro

  • @abhiscreation
    @abhiscreation 6 месяцев назад +1

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്

  • @anithank9720
    @anithank9720 Месяц назад

    Indrajith sir ntae sound ne nalla similarity unde

  • @Akhil_Muraleedharan_Nair
    @Akhil_Muraleedharan_Nair 6 месяцев назад +1

    നഗർകോവിൽ vlog ചെയ്യാവോ ?..

  • @eldhovarghese4738
    @eldhovarghese4738 6 месяцев назад +1

    ബ്രോ നീല ടീഷർട്ടിൽ അടിപൊളി ഗ്ലാമർ ആയിട്ടുണ്ട്

  • @achumalu9469
    @achumalu9469 6 месяцев назад +2

    റൂം എങനെ ചാർജ് ബ്രോ. ഫാമിലി റൂം എന്താ ചാർജ്

  • @rahulkrishna2737
    @rahulkrishna2737 6 месяцев назад

    The hidden twin beach kanyakumari avide aarum pokunnathayi kanunnilla.. Adhikamaarkkum ariyatha oru poli sun view Kanaan pattiya area

    • @nithishkumar8315
      @nithishkumar8315 4 месяца назад

      Twin beach ? Njan kaniyakumari aanu ...njan ithvara ketitilla

  • @vishnuvij3850
    @vishnuvij3850 6 месяцев назад

    Idukkil ahh bro panchalimedu

  • @Mathewkalariparampil
    @Mathewkalariparampil 6 месяцев назад

    പഞ്ചാലിമേട് ഇടുക്കി ജില്ലയിൽ ആണ്

  • @AnilKumar-rp5oi
    @AnilKumar-rp5oi 6 месяцев назад +1

    Vipin sugam ano

  • @shajijoseph7425
    @shajijoseph7425 6 месяцев назад +1

    Hastha Rekha shastram😂😂.
    Kidu bro.❤

  • @jahferali8524
    @jahferali8524 6 месяцев назад +1

    മുത്തേ മീനിന്റെ വീഡിയോ മിസ്സ്‌ ചെയ്യുന്നുണ്ട് കെട്ടോ. അത് കണ്ടു കൂടെ കൂടിയതാ

  • @humanity2905
    @humanity2905 7 дней назад

    Sunrise കാണാൻ പറ്റിയില്ലല്ലോ 😂😂

  • @user-fr1tj6yq3fpo
    @user-fr1tj6yq3fpo 6 месяцев назад

    Kollam to Hyderabad വരെ ഒന്ന് പോകുമോ പ്ലീസ്

  • @justtravelwithunni
    @justtravelwithunni 6 месяцев назад +2

    First 😎

  • @vijayanc.p5606
    @vijayanc.p5606 5 месяцев назад

    Allaa Kanyakumari nerathe cheithathalle- aaa kakkayum
    akkayum.

  • @nishapurushothaman2472
    @nishapurushothaman2472 5 месяцев назад

    സൂപ്പർ 👍🏻

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 6 месяцев назад +2

    ഇപ്പോൾ ഞാൻ നിൽക്കുന്നത് എൻ്റെ സൈക്കിളിൻ്റെ അടുത്ത്.😂😂😂😂😂😂😂😂😂

  • @nrk07
    @nrk07 Месяц назад

    Bro nice voice

  • @vimaljipremanand5326
    @vimaljipremanand5326 5 месяцев назад

    Visit chitharal jain temple

  • @ismailpsps430
    @ismailpsps430 5 месяцев назад +1

    അവിടെ റൂമിന്റെ വാടക എത്രയാണ്?
    ഒറ്റക്ക് ചെന്നാൽ റൂം കിട്ടില്ലെന്ന്‌ കേൾക്കുന്നു ശെരിയാണോ

  • @lineeshr9854
    @lineeshr9854 6 месяцев назад +1

    പറ്റുമെങ്കിൽ കാഞ്ചി കാമാക്ഷി വീഡിയോ ചെയ്യണേ

  • @shijumdr
    @shijumdr 6 месяцев назад +4

    എല്ലാവർക്കുംlike ചെയ്യാനുള്ള firstകമന്റ്‌

  • @AnilKumar-rp5oi
    @AnilKumar-rp5oi 6 месяцев назад +1

    Maza avidayam ondo

    • @stalinlin435
      @stalinlin435 6 месяцев назад

      S heavy rain last two weeks

  • @RiyasVlogs-di7mi
    @RiyasVlogs-di7mi 6 месяцев назад +3

    കുരയ്ക്കാതെ സഹകരിച്ചതിന് നന്ദി 😄😄

  • @paulsontr-vn1ir
    @paulsontr-vn1ir 6 месяцев назад

    Parking fees car/auto 70രൂപ എത്ര മണിക്കുറിനാണ്

  • @vishnunair200
    @vishnunair200 6 месяцев назад

    Bro vagamon powli climate anu..

    • @Umaptraveller
      @Umaptraveller  6 месяцев назад

      പ്ലാൻ ഉണ്ട് bro🤝

  • @rameshkumarramesh1833
    @rameshkumarramesh1833 6 месяцев назад +1

    Kanyakumari ❤💙💚

  • @kollammiracles2565
    @kollammiracles2565 6 месяцев назад +1

    🌨️🌨️🌨️🌨️

  • @BablooKuran
    @BablooKuran 6 месяцев назад

    Good video.

  • @shijumdr
    @shijumdr 6 месяцев назад +1

    കുതിരക്ക്‌ മെയിലേജ്‌ എത്ര കിട്ടും എന്നറിഞ്ഞാൽ ഒരു കുതിര വാങ്ങാമായിരുന്നു

  • @chandukulichal676
    @chandukulichal676 3 месяца назад

    Suppar 🎉🎉🎉

  • @Manu.619
    @Manu.619 6 месяцев назад +2

    Hi 🎉

  • @gebattigaming
    @gebattigaming 6 месяцев назад +1

    Palaniyil mazha indo arkkenkilum ariyamo plz

  • @AnilKumar-ne6mh
    @AnilKumar-ne6mh 29 дней назад

    ഓൺലൈൻ വഴി ബുക്ക് ചെയ്യാതെ നമുക്ക് റൂം ലഭിക്കുമോ ? അതുപോലെതന്നെ വിവേകാനന്ദപ്പാറയിൽ പോകാൻ സാധിക്കുമോ ? എങ്ങനെയാണ് അവിടെ പോകുന്നത്?

  • @ArunB-wm8dk
    @ArunB-wm8dk 6 месяцев назад

    'sagaram sakshi' filmil undayirunna mandapam

    • @mayboy5564
      @mayboy5564 6 месяцев назад

      Megha malhar also

  • @GG-hk8fn
    @GG-hk8fn 6 месяцев назад

    3:08 വയോജന വിദ്യാഭ്യാസകേന്ദ്രം ആയിരിക്കും 😀😀😀...4:41 traveller വളഞ്ഞിറങ്ങി വരുകയാണ് സൂർത്തുക്കളെ.. 😄

    • @Umaptraveller
      @Umaptraveller  6 месяцев назад

      😃😂

    • @GG-hk8fn
      @GG-hk8fn 6 месяцев назад

      @@Umaptraveller 👍👍👍

  • @prasanna1118
    @prasanna1118 6 месяцев назад +1

    👍👍👌❤️

  • @arunmtvm4
    @arunmtvm4 6 месяцев назад +45

    എപ്പോഴും തെങ്കാശി കന്യാകുമാരി യെ ഉള്ളൂ 😂

    • @janeeshjustin4006
      @janeeshjustin4006 6 месяцев назад +2

      😂😂

    • @ajeesh7908
      @ajeesh7908 6 месяцев назад +2

      നല്ലതല്ലേ ❤️

    • @arunmtvm4
      @arunmtvm4 6 месяцев назад

      @@ajeesh7908 ഇതിനു മുൻപ് തിയേറ്റർ റിവ്യൂ ആയിരുന്നു അത് കൊള്ളാം,

    • @muneermuneer879
      @muneermuneer879 6 месяцев назад +2

      😂😂

    • @sinukaduthuruthy
      @sinukaduthuruthy 6 месяцев назад +11

      വീഡിയോ കാണാൻ പുള്ളി നിർബന്ധിച്ചോ..

  • @HariprasadPs-q4y
    @HariprasadPs-q4y 6 месяцев назад +1

    ഒരു വാളും, കൂടി വേണ്ടിയിരുന്നു കുതിരപ്പുറത്ത്, "വീരപാണ്ഡ്യ കട്ട ബൊമ്മൻ

  • @kalakattam2665
    @kalakattam2665 6 месяцев назад +1

    சூப்பர்

  • @azeemshamna
    @azeemshamna 6 месяцев назад

    Super

  • @rajkumars6125
    @rajkumars6125 6 месяцев назад

    pedestrian crossing sign

  • @-._._._.-
    @-._._._.- 6 месяцев назад

    കാണട്ടെ കന്യാകുമാരി കാഴ്ച്ചകൾ

    • @-._._._.-
      @-._._._.- 6 месяцев назад

      21:57 😊

    • @-._._._.-
      @-._._._.- 6 месяцев назад

      22:38 -- 22:48 😂😂

  • @nisarkaakwtt6161
    @nisarkaakwtt6161 6 месяцев назад

    റെയിൽവേ സ്റ്റേഷനിൽ നിന്നും കുറച്ച് സ്പീഡിൽ ബീച്ച്ലേക്ക് നടന്നാൽ എന്താ കുഴപ്പം 😊

  • @ramaniraghavanachary5742
    @ramaniraghavanachary5742 4 месяца назад

    Pachalimedaanu

  • @bennyjohnson3196
    @bennyjohnson3196 6 месяцев назад

    Single person room kitumo... hotel name

    • @Umaptraveller
      @Umaptraveller  6 месяцев назад

      Double room single ആക്കി തരും. പൈസ അടിക്കാനുള്ള ഉടായിപ്പ്.

  • @sethu.s665
    @sethu.s665 6 месяцев назад

    Budget tripp❤

  • @shaijushaiju8114
    @shaijushaiju8114 6 месяцев назад

    🤩🤩🥰🥰🥰🥰🥰

  • @Marthandamsajeev
    @Marthandamsajeev 6 месяцев назад

    marthandam varunillea.....

    • @Umaptraveller
      @Umaptraveller  6 месяцев назад

      അവിടെ എന്താ സ്പെഷ്യൽ

  • @jasminr998
    @jasminr998 3 месяца назад

    കൊല്ലം കൊള്ളാം

  • @justinethomas5656
    @justinethomas5656 6 месяцев назад

    Super super super super super

  • @Jerry.R-u1k
    @Jerry.R-u1k 6 месяцев назад +1

    🫰🙏

  • @lingtree3142
    @lingtree3142 4 месяца назад

    Kettu chetta 20:24

  • @prasannakumaran6437
    @prasannakumaran6437 6 месяцев назад

    🎉🎉🎉

  • @sabastianbennacan8310
    @sabastianbennacan8310 6 месяцев назад

    ഇതിന് പറയുന്ന പേര് ക്ലബ് കാർ എന്നാണ്

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 6 месяцев назад

    😍😍😍

  • @tomypc8122
    @tomypc8122 6 месяцев назад

    👍

  • @syamshiva1075
    @syamshiva1075 6 месяцев назад

    ❤️❤❤❤

  • @STORYTaylorXx
    @STORYTaylorXx 6 месяцев назад

    ചേട്ടാ കന്യാകുമാരി ഭൂതപ്പാണ്ടി സ്ഥലത്തിൻറെ വീഡിയോ ചെയ്യാമോ.. റൂം 800 രൂപയ്ക്കുള്ള മുതൽ ഇല്ല. ഇത്രയേറെ ആൾക്കാർ വന്നിട്ട് ആ സ്ഥലം ഇതുമാത്രമല്ല ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളെല്ലാം പലതും ഇത്ര വൃത്തിഹീനം ആണല്ലോ എന്നോർക്കുമ്പോൾ നാണക്കേട്.

  • @Chirag_Sajimon
    @Chirag_Sajimon 6 месяцев назад

    ❤❤

  • @abhiscreation
    @abhiscreation 6 месяцев назад

    റിപ്ലൈ തരുമോ.. Just a hi🫰

  • @Nutmegchannel9107
    @Nutmegchannel9107 6 месяцев назад

    👍👍

  • @shanuattingal
    @shanuattingal 6 месяцев назад

    🥰🤩😜😜

  • @renjithv9800
    @renjithv9800 3 месяца назад

    മുമ്പ്ബസ്സിൽ വച്ച് ബാഗ് നഷ്ടപ്പെട്ടു ഇപ്പോൾ കുട നഷ്ടപ്പെട്ടു

  • @anserkollam4559
    @anserkollam4559 6 месяцев назад +2

    സ്ഥലം മാറ്റി പിടിക്ക് ബായ്

  • @sudhispillai8885
    @sudhispillai8885 6 месяцев назад +1

    Bro oru negative comment ayedukkaruth munp poi video cheyatha sthalamhalude videos pradikshikunnu

  • @jayanthanthekkiniyedath5443
    @jayanthanthekkiniyedath5443 3 месяца назад

    എത്ര നല്ല അവതരണം- ഒറ്റക്കാകുമ്പോൾ രാത്രി രണ്ടെണ്ണം അടിച്ച് സുഖമായി ഉറങ്ങിക്കൂടെ

  • @johnsonnj3629
    @johnsonnj3629 6 месяцев назад

    ഞാൻ നോട്ടിഫിക്കേഷൻ ഓഫാക്കും 😢

  • @sreejith_kottarakkara
    @sreejith_kottarakkara 6 месяцев назад +1

    Only തെക്കൻ തമിഴകം

  • @RamaniBai-so7xq
    @RamaniBai-so7xq 6 месяцев назад

    Hi

  • @nisarkaakwtt6161
    @nisarkaakwtt6161 6 месяцев назад

    കൊല്ലത്തു നിന്നും കന്യാകുമാരി യിലേക്ക് സ്ലീപ്പറിൽ അധികം കാശ് കൊടുത്തു വരേണ്ട ആവശ്യം ഇല്ല ജനറലിൽ ഒരു തിരക്കും ഉണ്ടാവില്ലല്ലോ

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 6 месяцев назад

      Thonnal aanu

    • @nisarkaakwtt6161
      @nisarkaakwtt6161 6 месяцев назад

      @@praveengrgopalakrishnan5954 ട്രിവാൻഡ്രം കഴിഞ്ഞാൽ കാലിയല്ലേ ബ്രോ അതുവരെ ചെറിയൊരു തിരക്ക് ഉണ്ടാവാം

    • @Umaptraveller
      @Umaptraveller  6 месяцев назад

      കാശൊന്നും നോക്കീല്ല 😃😂

  • @dileepravi-s4e
    @dileepravi-s4e 6 месяцев назад

    മച്ചു മഴയില്ലേ🌨️🌧️🌩️⛈️

  • @malluthug7487
    @malluthug7487 5 месяцев назад

    കന്യാകുമാരി ക്ക് എന്റെ കൂടെ കൂടണോ വരു,
    Per km 5/=

  • @sheelavarmak.r.1023
    @sheelavarmak.r.1023 6 месяцев назад +1

    Puthiya place kanikku thanjavoor chìthambaram avìdayokke poku

  • @Mrboom04-y1g
    @Mrboom04-y1g 9 дней назад

    30 rs 😂

  • @joyubinajulio7006
    @joyubinajulio7006 6 месяцев назад

    Neatless Cheap Quality Indians

  • @kunjaappak4597
    @kunjaappak4597 6 месяцев назад +4

    എന്തിനാടോ കാണുന്നതൊക്കെ പിടിച്ചു തിരുമ്മിനോക്കുന്നത്‌

  • @nirmalk3423
    @nirmalk3423 6 месяцев назад

    Super

  • @Veenasabu1234
    @Veenasabu1234 Месяц назад

    ❤❤❤