ഒരു ട്രിവാൻഡ്രം ട്രിപ്പ് 14 Tourist Places in Thiruvananthapuram Kerala | Ramesh & Suresh Vlogs

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 137

  • @sreeshmamenon8620
    @sreeshmamenon8620 3 дня назад +35

    മലയും കടലും, ബീച്ചും, പുഴയും ഡാമും, തുറമുഖവും വിമാനത്താവളവും, എന്നിങ്ങനെ എല്ലാം ഉള്ള Tvm 🔥

    • @skumar_007
      @skumar_007 День назад

      👍👍👍

    • @sonarajuk8861
      @sonarajuk8861 17 часов назад

      മലയും മൗണ്ടേൻസും,കടലും ബീച്ചും,പുഴയും റിവറും അങ്ങനെ അല്ലേ😂

  • @Ro..Studio
    @Ro..Studio 3 дня назад +16

    പ്രകൃതിയുടെ എല്ലാ അനുഗ്രഹങ്ങളും ഒത്തുകിട്ടിയ നാടാണ് അനന്തപുരി ........😍..🥰..💗...👍..... മുറ്റത്തെ മുല്ലയുടെ വിലയറിയാതെ പോയ ഭരണാധികാരികളും ....അധികാരവർഗ്ഗവും...... 🐒.....

  • @JoicyJaison-k5p
    @JoicyJaison-k5p 3 дня назад +20

    10k Congrts 🎉🎉🎉... Anyway Nice video.. Tvm 👍🏻👍🏻❤️

  • @rajankanji3129
    @rajankanji3129 3 дня назад +17

    വർക്കല & കോവളം ബീച്...❤❤❤സൂപ്പർ

  • @rathikamurali9668
    @rathikamurali9668 3 дня назад +13

    ഇതല്ലാതെ ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്, കൂടുതൽ തിരുവനന്തപുരം വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @ചിഞ്ചുമോൾ
    @ചിഞ്ചുമോൾ 3 дня назад +15

    തിരോന്തരം kidu💯👌🏻

    • @n.m.saseendran7270
      @n.m.saseendran7270 3 дня назад +2

      Not Kidu but Kidukidu. Our Thiruvananthapuram is great and beautiful

  • @sreekumari_irumal
    @sreekumari_irumal 3 дня назад +6

    👍🏻 പാലക്കാട്‌ നിങ്ങളിത് വരെ കണ്ടിട്ടില്ലേ, വാ ഞങ്ങളുടെ നാട് വളരെ സുന്ദരമാണ്

  • @DaisyKurian-sq5ls
    @DaisyKurian-sq5ls 3 дня назад +12

    You guyz missed out on the beautiful hill station of Ponmudi in this travel

  • @SeaCret-p3w
    @SeaCret-p3w 3 дня назад +15

    Trivandrum❤❤❤❤❤

  • @royithankachan2739
    @royithankachan2739 2 дня назад +5

    ട്രിവാൻഡ്രം കാഴ്ചകൾ 🥰🥰😍അതിമനോഹരം 😍😍👍👍👌👌👌💚💚💚

    • @RameshSureshVlogs
      @RameshSureshVlogs  20 часов назад

      ഒരുപാട് നന്ദി 🙏🏻💖

  • @soorajsasi9674
    @soorajsasi9674 3 дня назад +6

    Waiting aayirunnu 😍😍

  • @GeethuNair-g5s
    @GeethuNair-g5s 3 дня назад +9

    Beautiful Trivandrum Travel❤

  • @shashiannanmass9204
    @shashiannanmass9204 3 дня назад +4

    Adipoli video.....One trip of trivandrum......Beaches❤, Dam❤, Malls❤...... kidillan place anu visit cheythathe

  • @paramesherankumar6293
    @paramesherankumar6293 3 дня назад +6

    Thiruvananthapuram...polichu

  • @gissyjacob3449
    @gissyjacob3449 3 дня назад +5

    Vizhinjam lighthouse view ..... beautiful ❤

  • @RamamoorthiPatel-nc7kz
    @RamamoorthiPatel-nc7kz 2 дня назад +3

    Kerala Roads ellam ipo kidu aanu👍 great video....❤

  • @ThricoorianPunnyalan-rh2vq
    @ThricoorianPunnyalan-rh2vq 3 дня назад +6

    വിഴിഞ്ഞം ❤

  • @Rethanasiva
    @Rethanasiva 3 дня назад +6

    Incredible Trivandrum

  • @jisinmathew8787
    @jisinmathew8787 2 дня назад +5

    Thiruvananthapuram Corporation has won the UN - Habitat Shanghai Global Award for Sustainable development in Cities. Trivandrum is the First city from the country to win it.👏👏

  • @seethalekshmib7576
    @seethalekshmib7576 2 дня назад +4

    നല്ല വീഡിയോ

  • @shanthipriyamol
    @shanthipriyamol 3 дня назад +7

    മൂന്നു ദിവസം കൊണ്ട് ഇത്രയും സ്ഥലങ്ങളോ 😮

  • @priyaraman83
    @priyaraman83 3 дня назад +7

    keralathinte thalasthaanam

  • @vijayparameswaran6328
    @vijayparameswaran6328 23 часа назад +1

    നല്ല ബ്ലോഗ്.....( നല്ല editing) keep it up.

  • @Soumeyasou
    @Soumeyasou 3 дня назад +4

    Trivandrum- A Special place to Travel❤👌

  • @SivaramanR-mq2zo
    @SivaramanR-mq2zo 3 дня назад +2

    full Trivandrum travel vlog ...superb....keep travelling

  • @GeminiUnnikrishnan
    @GeminiUnnikrishnan 2 дня назад +4

    Nice Video.. Well done... 👍രണ്ടു തിരുത്തുകൾ.. ഇൻഫോപാർക് അല്ല ഇൻഫോസിസ്.. പിന്നെ ഫുൺട്യൂറ അല്ല ഫൺട്യൂറ..

    • @RameshSureshVlogs
      @RameshSureshVlogs  2 дня назад +1

      താങ്ക്യൂ. തിരുത്തലിന് നന്ദി സുഹൃത്തേ. തുടർന്നും സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

  • @ajithanair3638
    @ajithanair3638 2 дня назад +3

    Best kanan Best❤👌👍

  • @aslanmuhammed6426
    @aslanmuhammed6426 3 дня назад +5

    Metro koodi ethiyaal tourists trip kalakkum

  • @deepakbalu7491
    @deepakbalu7491 2 дня назад +3

    First time seeing the beauty of Tvm.

  • @bijukumarism
    @bijukumarism 3 дня назад +3

    Nice video and explanation…

  • @ronyjacob1079
    @ronyjacob1079 3 дня назад +28

    ട്രിവാൻഡറും എന്താണ് എന്ന് ശെരിക്കും അറിയാവുന്ന ഒരാൾക്കു ട്രിവാൻഡ്രം hate ചെയ്യാൻ പറ്റില്ല...
    എറണാകുളം കാരനായ എനിക്ക് എറണാകുളത്തിന്റെ അത്രെയും തന്നെ അല്ലെങ്കിൽ അതിനു മുകളിൽ വൈബ് തോന്നിയിട്ടുള്ള സ്ഥലം ആണ് ട്രിവാൻഡ്രം സിറ്റി പരിസരം ഒക്കെ ❤️

  • @jorbarteam2924
    @jorbarteam2924 3 дня назад +4

    Prashsthamaya orupad beach TVMlaanullath ⛱️❤ Kottayamkarkk ithonnumilla😢

  • @tysonmathai4929
    @tysonmathai4929 3 дня назад +5

    bro trivandrum city ride cheythille ? try that bro, it's an amazing experience.

  • @roysamuel3716
    @roysamuel3716 3 дня назад +2

    Heavy trips, amazing experiences, great views

  • @soorajsooraj7322
    @soorajsooraj7322 21 час назад +1

    Our Trivandrum 😍😍🔥🔥

  • @mayamolvp4499
    @mayamolvp4499 3 дня назад +3

    കേരളത്തിൽ പ്രകൃതി സൗന്ദര്യംത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലകൾ
    ഇടുക്കി > വയനാട് > ആലപ്പുഴ > പാലക്കാട്‌
    ഇവ എല്ലാം ആണ്....Tvm also Super aanu..... ♥️ njan ithellam kandathaa👍

    • @superstalin169
      @superstalin169 20 часов назад

      മലപ്പുറം ജില്ലയിലെ തിരൂർ - പൊന്നാനി ഭാഗവും സൂപ്പർ ആണ് 🥰

  • @PrabhulKrishna-wz4jo
    @PrabhulKrishna-wz4jo 3 дня назад +9

    18:36 ഇത്‌ കാണുമ്പോൾ ഏതോ european country ആണെന്ന് നിങ്ങൾ വിചാരിക്കും, എന്നാൽ അല്ല trivandrum ആണ് 🔥

  • @rajanzachariah8046
    @rajanzachariah8046 2 дня назад +3

    ROYAL TVM❤️👑

  • @MalayaliGuyz-gc2to
    @MalayaliGuyz-gc2to 3 дня назад +3

    Nammude trivandrum

  • @aravindbalachadrannair1286
    @aravindbalachadrannair1286 3 дня назад +3

    Oru divasam ithreyum locationil pokumo😮

  • @tarunvarma8775
    @tarunvarma8775 11 часов назад

    Beautiful TRIVANDRUM❤

  • @deepikadinesh6916
    @deepikadinesh6916 2 дня назад +1

    Trivandrum exploring....super

  • @mikejordan6831
    @mikejordan6831 2 дня назад +1

    Parasailing in Kovalam.....super activity

  • @ukn1140
    @ukn1140 2 дня назад +2

    4k👌🏻

  • @manuelthomas4767
    @manuelthomas4767 3 дня назад +2

    superb excellent video

  • @abhishekmenon9489
    @abhishekmenon9489 3 дня назад +1

    Nalla yathra

  • @josesen310
    @josesen310 21 час назад +1

    Beautiful travel

  • @abhijithp4186
    @abhijithp4186 День назад +1

    Thiruvananthapuram 🍃🥺

  • @sajis8063
    @sajis8063 18 часов назад +2

    Good video

  • @jacksoneliyas6225
    @jacksoneliyas6225 3 дня назад +5

    എല്ലാ സ്ഥലത്തെ ചിലവ് കൂടി പറയാമായിരുന്നു എന്ന് തോന്നി.

  • @skumar_007
    @skumar_007 День назад +2

    👍👍👍

  • @DainyJohn-p3j
    @DainyJohn-p3j 3 дня назад +2

    Very nice place

  • @SabithaK.S
    @SabithaK.S День назад +1

    Super

  • @gautamiramesh8451
    @gautamiramesh8451 18 часов назад

    Great video

  • @saniyamol6743
    @saniyamol6743 21 час назад +1

    Best place

  • @athirakumari3037
    @athirakumari3037 12 часов назад

    PWD stay ....super👍

  • @beautifulnature8531
    @beautifulnature8531 2 дня назад +1

    beautiful TVM

  • @MohanKumar-tf8nn
    @MohanKumar-tf8nn 3 дня назад +1

    Great presentation

  • @davidbilla3345
    @davidbilla3345 3 дня назад +2

    Nice.
    Main Location: Palayam Palli Missing

  • @akshyakumar7037
    @akshyakumar7037 18 часов назад

    Nice presentation

  • @adityaramesh896
    @adityaramesh896 3 дня назад

    Manaveeyam Vedhi .....super anu

  • @jasmines2288
    @jasmines2288 2 дня назад +1

    Iniyum othiri sthalangalund Ponmudi Aruvippuram Poovar etc. Etra janmam undenkil tAnanthspuriyil thanne janikkane enna prayer matram 😄

  • @lakshmirudra7061
    @lakshmirudra7061 3 дня назад

    Nalla selection of spots

  • @johnabraham7993
    @johnabraham7993 3 дня назад

    Jekski......adipoli anu varkala beachyil

  • @jayachandranr4705
    @jayachandranr4705 День назад +1

    The best beach Varkala

  • @Bringoski95
    @Bringoski95 2 дня назад +2

    TvM 💎

  • @പാലാസജി-ഹ9ള
    @പാലാസജി-ഹ9ള 3 дня назад

    Thanks

  • @sidharthsuresh333
    @sidharthsuresh333 3 дня назад +2

  • @rajujoseph5572
    @rajujoseph5572 17 часов назад +1

    ❤️👌👊💪❤️

  • @sujathamohan1993
    @sujathamohan1993 3 дня назад +1

    TVM Variety yathra anallo.....👌👍❤

  • @VergheseJohn
    @VergheseJohn 2 дня назад +1

    Eastern side spots are not covered. Maybe next time.

  • @rajendrapillai2051
    @rajendrapillai2051 3 дня назад +1

    🥰🥰

  • @PRIYA-eh3do
    @PRIYA-eh3do 12 часов назад

    Trivandrum❤❤❤👌👍❤❤

  • @GeethuNair-g5s
    @GeethuNair-g5s 3 дня назад +1

    Kovalam beach.... Best beach for trivandrum

  • @n.m.saseendran7270
    @n.m.saseendran7270 3 дня назад +1

    Hippopotamus and kandamrigam.
    Not Foontoora but Funtura ( FA)

  • @thanishnair7026
    @thanishnair7026 12 часов назад

    My favourite VARKALA

  • @jijojeevan5040
    @jijojeevan5040 3 дня назад

    Bike ride super

  • @PositiveThinker-of-20s
    @PositiveThinker-of-20s 2 дня назад +1

    NICE 💥 SUBSCRIBED ✅

  • @dhanyaviajayan7291
    @dhanyaviajayan7291 3 дня назад +2

    • @sabilrajp1569
      @sabilrajp1569 День назад +1

      അതൊക്കെ പണ്ട്, നീ വിഴിഞ്ഞം വന്നത് ഒന്നും അറിഞ്ഞില്ലേ? കൊച്ചിയുടെ മരണമണി മുഴുങ്ങികഴിഞ്ഞു

  • @Sajianjilippa
    @Sajianjilippa 2 дня назад +1

    എങ്ങനെ വാച്ച് ഹൗർ ആകുന്നെ

    • @RameshSureshVlogs
      @RameshSureshVlogs  15 часов назад

      അതിനെ പറ്റി ആലോചിക്കാതെ തുടർച്ചയായി വിഡിയോകൾ അപ്‌ലോഡ് ചെയ്യൂ. തീരെ ചെറുതാക്കാതെ വെക്തമായി വിവരിക്കുന്ന അൽപ്പം വലിയ വിഡിയോകൾ കൂടി ഉൾപ്പെടുത്തണം.

  • @abhishekg510
    @abhishekg510 3 дня назад +1

  • @vtsk1001
    @vtsk1001 2 дня назад +2

    പത്മനാഭ സ്വാമി ക്ഷേത്രം ,നിയമസഭ , സെക്രട്ടറിയറ്റ് എന്നിവകൂടി കാണിക്കാമായിരുന്നു. ഇവയില്ലാതെ തിരുവനന്തപുരമില്ല.

    • @RameshSureshVlogs
      @RameshSureshVlogs  15 часов назад

      ആ പറഞ്ഞത് കറക്റ്റ്. എല്ലാം ഉടൻ വരുന്നു. ഇതൊരു തുടക്കം മാത്രം.

  • @kalilesh6223
    @kalilesh6223 День назад +3

    മാഹാ ഏച്ചികളും വിദ്യഭ്യസം ഇല്ലാത്തവൻമാരെ ആണ് ഞാൻ അവിടെ കണ്ടിട്ടുള്ളത് 😂

  • @DreamCatcherVlogger
    @DreamCatcherVlogger 2 дня назад +1

    ഒന്നും ആയില്ല ഇനിയും ഒരുപാട് ഉണ്ട് Tvm

    • @RameshSureshVlogs
      @RameshSureshVlogs  20 часов назад

      തീർശ്ച്ചയായും, ഇനിയും പോകാം 😍

  • @keralagodsowncountry133
    @keralagodsowncountry133 День назад +2

    All Kerala is Beautiful 💚💙❤🤍

  • @jyothikumar1414
    @jyothikumar1414 3 дня назад

    Tvm❤️❤️

  • @RajeeshR-g8l
    @RajeeshR-g8l День назад

    Varkala trivandrum

  • @thankuachu8773
    @thankuachu8773 14 часов назад

    Infopark alla... infosys

  • @തീവണ്ടിദാസ്
    @തീവണ്ടിദാസ് 3 дня назад +2

    only city !!
    district wise വൻ തോൽവി ആണ് 💯

    • @sandhyashibu1870
      @sandhyashibu1870 2 дня назад +2

      ബാക്കി 13 ജയങ്ങൾ ക്കിടയിൽ ഒരു തോൽവി നല്ലതാണ് 👌

    • @Aswinjayadeep
      @Aswinjayadeep День назад +3

      ബാക്കി എല്ലാം choopper alle 😂

    • @rintojoseph1956
      @rintojoseph1956 День назад

      ​@@Aswinjayadeepകിഴങ്ങൻമാർ പലതും പറയും ബ്രോ കാര്യമാക്കേണ്ട. ഇതൊക്കെ പറഞ്ഞാലും തിരുവനന്തപുരത്ത് താമസം ഒത്താൽ നാറികൾ എല്ലാം ഒരു ള്ളുപ്പും കൂടാതെ വരികയും ചെയ്യും😂😂😂

  • @BlackedHuman-br9do
    @BlackedHuman-br9do День назад +3

    എന്തൊക്കെ വന്നാലും കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് കൊച്ചി തന്നെയാണ്....
    സ്ഥലത്തിന്റെ വില നോക്കിയാലും ( റിയൽ എസ്റ്റേറ്റ്).
    ബിസിനസ് നോക്കിയാലും💪

    • @rintojoseph1956
      @rintojoseph1956 День назад +2

      അധികം താമസിയാതെ അതും മാറും😂😂😂

    • @superstalin169
      @superstalin169 20 часов назад

      💯

  • @gireesankg3687
    @gireesankg3687 2 дня назад

    മൂക്ക് പോത്താതെ റോഡിൽ നടക്കാൻ ആവില്ല.

  • @renjithpc9785
    @renjithpc9785 День назад +1

    ഉടനടി വഖബ് പ്രഖ്യാപിക്കും തിരുവനന്തപുരം വഖ ബിൻ്റെ താണ് സർക്കാരും ജനങ്ങളും ഉടൻ ഒഴിഞ്ഞ് പോകു ക ഇടതനും വലതനും അത് എറ്റുപാടും നോക്കിക്കോ...

    • @RameshSureshVlogs
      @RameshSureshVlogs  20 часов назад

      ഈ വിഡിയോയുമായി ഈ കമന്റ്‌ന്റെ ബന്ധം എന്താണ് ? തിരുവനന്തപുരം എന്ന സ്ഥലപ്പേരാണോ? 😂 നന്നായി 😂😂.

  • @phil1press
    @phil1press День назад +1

    Your narration is too tedious to listen to. Please change it if possible. The video is good though...

    • @RameshSureshVlogs
      @RameshSureshVlogs  21 час назад

      Thanks for your comment. Do you know why it bothers you? Is it my speaking style or voice or speaking speed...? Or you still don't like the narration?

    • @phil1press
      @phil1press 12 часов назад

      @@RameshSureshVlogs Nothing wrong with your speaking style but I'm not sure it is right one for a vlog. I think you should let people watch the video of and make occasional comment's. Your narration feel like reading literature.

  • @joahnasamuel1787
    @joahnasamuel1787 День назад +3

    കേരളത്തിൽ ഏറ്റവും ഭംഗിയും, ലോകോത്തര നിലവാരവും, സൗകര്യവും ഉള്ള വിമാനത്താവളം തിരുവനന്തപുരം എയർപോർട്ട് ആണെന്ന് തോന്നിയിട്ടുണ്ട്💯.

    • @nandakumarkp4753
      @nandakumarkp4753 День назад

      Appi athe kanditullu

    • @jack-sparrow147
      @jack-sparrow147 21 час назад

      Ninaku asooya kaanum 😅​@@nandakumarkp4753

    • @superstalin169
      @superstalin169 20 часов назад

      അത് കൊച്ചി എയർപോർട്ട് കാണാത്തത് കൊണ്ടാണ്

  • @simiphilip4370
    @simiphilip4370 2 дня назад

    ഹൗവ്വ ബീച്ച് not ഹവാ ബീച്ച്

  • @remadevi906
    @remadevi906 2 дня назад

    നെയ്യാറ്ഡാം കാണാൻ പോയാൽ മനസിലാകും ദുരന്തം😂😂

  • @Clestial-nv5ke
    @Clestial-nv5ke День назад +1

    Trivandrum trip ❌ Appynaadu yathra✅
    Entheru appy ni eee polaykkanath 😂😂😂

  • @thripthikumar153
    @thripthikumar153 День назад

    വിവരണം പോരാ നല്ല ബോർ അടിച്ചു

    • @RameshSureshVlogs
      @RameshSureshVlogs  21 час назад

      മെച്ചപ്പെടുത്താൻ കഴിയുന്നതും ശ്രമിക്കാം 🙏🏻

  • @binilrajraj9003
    @binilrajraj9003 3 дня назад +2

    Trivandrum 💞💞💞