സ്ഥിരം നമ്മുടെ കേരളം മാത്രം കാണിക്കുന്നത് നിന്നും വ്യത്യസ്തമായി ഈ വീഡിയോ വെറൈറ്റി ആയിരുന്നു ഇങ്ങനത്തെ വീഡിയോ ചെയ്യണം. ആ കായ കഴിച്ച് അതിൻറെ ടേസ്റ്റ് പറയണമായിരുന്നു അതെല്ലാം പുതിയ അറിവുകൾ ആണ് താങ്കൾക്കും കാണുന്നവർക്കും
11:05 അതിൽ എഴുതി ഇരിക്കുന്ന മന്ത്രം ""ഓം മണി പദ്മെ ഹം" ...പദ്മാം എന്നാൽ താമര സഹസ്രരം ചക്ര എന്നൊക്കെ പറയാം..ഓം ആകുന്ന പരമാത്മാൻ സഹസ്രരംപദ്മത്തിൽ ഇരിക്കുന്ന ആതമൻ ഞാൻ ആകുന്നു എന്നാണ്. ..അത് അവർക്കും അറിയില്ല പലർക്കും അറിയില്ല😊
അവിടെ തുടക്കത്തിലുള്ള വ്യൂ പോയിൻറ് മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ കുറച്ചുകൂടി ഉള്ളിലേക്ക് പോയാൽ അടിപൊളി വ്യൂ പോയിൻറ് ഉള്ള സ്ഥലം ഉണ്ട് നിങ്ങൾ ആ പാർക്കിന് എല്ലാ ഭാഗത്തും പോയില്ല നിങ്ങൾ കാണിച്ചതിൽ മനോഹരമായ സ്ഥലങ്ങൾ അതിനകത്തുണ്ട്
ഹായ്,ചേട്ട,കൂർഗിന്റെയും,ടിബറ്റൻഗോൾടൻടെമ്പിളിന്റെയുംകാഴ്ചകൾ,സൂപ്പർ,❤
അങ്ങനെ പോരട്ടെ ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ കഴിയട്ടെ ആശംസകൾ 🙏👍
മികച്ച കാഴ്ച തന്നതിന് നന്ദി
കൊടക് (coorg) ജില്ലയുടെ ആസ്ഥാനമാണ് (head office )
മടിക്കേരി. കൊടക് ജില്ലയിൽ മടിക്കേരി കഴിഞ്ഞാൽ പ്രധാന സ്ഥലമാണ് വിരാജ്പേട്ട്
2 കൊല്ലം മുൻപ് പോയിട്ടുണ്ട് ഇവിടെ ഗോൾഡൻ ടെമ്പിളിന്റെ ഉള്ളിലെ വീഡിയോ കാണിക്കാരുന്നു അവിടുത്തെ പ്രാർത്ഥനയും മറ്റും ഒക്കെ
❤️❤️❤️
സൂപ്പർ 👍🏼👍🏼👍🏼
വീഡിയോ wating ആയിരിന്നു 🥰
Kidu episode.
പൂവിൻ്റെ വില കർണ്ണാടകയിൽ ചെന്ന് ചോദിക്കുന്നു "കിത്തനേ " അത് ഇഷ്ടപ്പെട്ടു.
അതായത്,,, അയ്തു കസിൻസ് നെല്ലി യാരാവതു,,,,
എനിക് ഒരുപാട് ഇഷ്ടാ നിങ്ങടെ videos 😊
🤝🤝
Good presentation 👌👌
Nice. ....👍🙋👌♥️
"Athu kollam".. Signature dialogue ❤
Kannur explore cheyyan vaaa❤
സൂപ്പർ
Nice Video 👌👌👌
👍👍vijay kollam ❤️❤️
Happy journey 🎉
ഓക്കേ ഗ്രേറ്റ് ജോബ് 🥰🥰🥰🥰🙏
Super super super super super
Enikk
Ishttapettu
Ente kasaragod
And karnataka
👍 ജഹാഷ് ഫ്രം kollam😍
കൊള്ളാം
Bro missing your theater videos 🙌
Pinneyum njan firsttttt...bro😂😂❤🎉 biscuit kazhikkunna
small baby😅😅
😃😂
Cheta use cheyuna gadgets video edkamo
Bro...മുള്ളൂര്‍ക്കര station ല്‍ ഇറങ്ങി തിരുവാണിക്കാവ് irunnilamkod അമ്പലം പ്രദേശത്ത് vlog ചെയ്യുമോ..കുട്ടിക്കാലത്ത് അവിടെ ആയിരുന്നു. ഒന്നുകൂടി കാണാനാ
ഒട്ടും ബോർ അടി ഇല്ലാത്ത ചാനൽ ❤
മൈസൂർ zoo, super
Nalla naadan wine kittum avide
സ്ഥിരം നമ്മുടെ കേരളം മാത്രം കാണിക്കുന്നത് നിന്നും വ്യത്യസ്തമായി ഈ വീഡിയോ വെറൈറ്റി ആയിരുന്നു ഇങ്ങനത്തെ വീഡിയോ ചെയ്യണം. ആ കായ കഴിച്ച് അതിൻറെ ടേസ്റ്റ് പറയണമായിരുന്നു അതെല്ലാം പുതിയ അറിവുകൾ ആണ് താങ്കൾക്കും കാണുന്നവർക്കും
Supper🥰🥰🥰🥰🥰🥰🥰
Njhan sullia yill ninn ningale video kanunnu
❤
കാണട്ടെ ഇന്നത്തെ കാഴ്ചകൾ കർണാടകയിലെ ടിബറ്റൻ കാഴ്ചകൾ
2:36 👌
3:13 & 3:31 👌👌
3:59 😊🙏
8:48 അവിടെ ഇറങ്ങുന്നില്ലേ😂
11:05 അതിൽ എഴുതി ഇരിക്കുന്ന മന്ത്രം ""ഓം മണി പദ്മെ ഹം" ...പദ്മാം എന്നാൽ താമര സഹസ്രരം ചക്ര എന്നൊക്കെ പറയാം..ഓം ആകുന്ന പരമാത്മാൻ സഹസ്രരംപദ്മത്തിൽ ഇരിക്കുന്ന ആതമൻ ഞാൻ ആകുന്നു എന്നാണ്. ..അത് അവർക്കും അറിയില്ല പലർക്കും അറിയില്ല😊
Adipoli
Zoo കാണണ്ടേ
അവിടെ തുടക്കത്തിലുള്ള വ്യൂ പോയിൻറ് മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ കുറച്ചുകൂടി ഉള്ളിലേക്ക് പോയാൽ അടിപൊളി വ്യൂ പോയിൻറ് ഉള്ള സ്ഥലം ഉണ്ട് നിങ്ങൾ ആ പാർക്കിന് എല്ലാ ഭാഗത്തും പോയില്ല നിങ്ങൾ കാണിച്ചതിൽ മനോഹരമായ സ്ഥലങ്ങൾ അതിനകത്തുണ്ട്
കുബേരൻ മൂവി ഷൂട്ടിങ്ങ് നടന്ന സ്ഥലം രാജാ സീറ്റ്
ബ്രോ പരുപാടി നിർത്തിയോ? രണ്ടാഴ്ച ആകാറായല്ലോ വീഡിയോ ഇട്ടിട്ട് 😢
ഞാനും ഉടനെ പോകും
Please give tamil nadu videos
Prayer wheel...
🎉🎉🎉
First
👍👍👍👍
കുട കും മംഗലാപുരവും കേരളമായിരുന്നു ഗോകർണ്ണം എന്നല്ലേ വിളിക്യാ
❤❤❤❤❤❤❤❤
❤❤❤👍👍👍
Good good supper👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👏👏👏👏👏👌🏽👌🏽👍👍👍👍👍
❤❤❤❤
Hai
"സുള്ള്യയേന്ന് ബല്യ കായ് കൊടുത്തു വാങ്ങിയ പുള്ളിയാണ് തൊടലുമ്മേലെ പിടുത്തം വിട്ടാ അൻറ്റെ നെഞ്ചത്തു കേറി ദഫ്മുട്ട് നടത്തും "
👍
Thenkasi!!i
Ah chavittiyathu chanakam thanneyano, atho man shit ano, akeppade oru yellow alert
Pinne, Karnataka kkum, Maharashtra kkum idaykku ,Goa Enna oru parudeesa koodi undu ketto.avide pinne bhashayonnum Venda, kaiyyil paisa mathram mathi.bakki goakkar theertholum
😃😃😃
മടകിരി അല്ല മടിക്കേരി
നിങ്ങടെ പേര് എന്താണ്
Mr. ലമ്പോ
Hi
Eiffel Tower
മടി ക്കേരി എന്നല്ലേ
🥰🥰😜🤩
Haibrosugamlle
കന്നഡ സംസാരിക്കുന്ന സ്ഥലത്ത് പോയിട്ട് മലയാളം സംസാരിച്ചു വീഡിയോ പിടിക്കാൻ പറ്റുമെന്നുള്ള കോൺഫിഡന്റ് കിട്ടിയല്ലോ 😀
ശരിക്കും പറഞ്ഞാൽ ഉഡുപ്പിയും, മംഗലാപുരവും, കുടഗുമൊക്കെ
കേരളത്തിന്റെ നഷ്ടങ്ങളാണ്
എത്രെ മലയാളികൾ ആണ് ഉള്ളതെന്ന് അറിയാമോ 🥺
എന്റെ പൊന്ന് അളിയാ കർണാടക ചെന്ന് ഹിന്ദി പറഞ്ഞ ഒരു കൊല്ലക്ക രാൻ അളിയൻ മാത്രമേ കണ്ണു കൊള്ളക രുടെ വില കളയാൻ
മടിക്കേരി
Putiya videos elee? 12 days ayaloo
entbokkyada ni paryunne 😂😂
മടികേറി അല്ല മടിക്കേരി 😂
മടി ഗേരി അല്ല. മടിക്കേരി
Madagiri allada madikeriii😂
Madikeri
Puthiya video ntha idathath
Bro. ഉടനെ ഉണ്ട് 🤝🤝
Reebokinte saree😂
വെള്ളമൊഴിച്ചു അടി ഞങ്ങള്ക്ക് കാര്യമേപ്പോഴേ പിടിത്തം കിട്ടീ
മടിക്കേരി ഒക്കെ ഞാൻ പറഞ്ഞു തന്നതാണ്... ദയവു ചെയ്ത് സ്ഥല നാമങ്ങൾ പറയുന്നതിന് മുന്നേ അന്വേഷിക്കു ബ്രോ ...ബേയിൽകുപ്പ അല്ല ബൈലക്കുപ്പ ...
മടകേരി അല്ലാ ... മടിക്കേരി...
❤
👍
Madikeri
👍
❤❤❤
Madikeri
❤