കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ പൊന്നാനി റോഡിൽ നിന്ന് തൃശൂർ റോഡിലേക്ക് ബ്രിഡ്ജ് ഉണ്ടാക്കുന്നത് പോലെ തൃശൂർ റോഡിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കും ഹൈവേക്ക് മുകളിലൂടെ ബ്രിഡ്ജ് വേണം. കുറ്റിപ്പുറം പാലം പഴക്കമുള്ളത് കൊണ്ട് ഭാവിയിൽ പാലം അപകടാവസ്ഥയിൽ ആയാൽ അതുവഴി ഗതാഗതം നിരോധിക്കേണ്ടിവരും.
നല്ല വീഡിയോ 👍👍, കുറ്റിപ്പുറം ജംഗ്ഷനിൽ ഫ്‌ളൈ ഓവറിന് പകരം ട്രംപെറ്റ് ഇൻ്റർചേഞ്ച് ഉണ്ടാക്കിയിരിക്കണം, അതിലൂടെ ഒരു പകുതി വാഹനങ്ങൾക്ക് ഗുരുവായൂരിലേക്ക് പോകാം, ബാക്കി പകുതി വാഹനങ്ങൾക്ക് സിവി ജംഗ്ഷനോ ചാവക്കാടോ ഉപയോഗിച്ച് ഗുരുവായൂരിലേക്ക് പ്രവേശിക്കാം
സത്യത്തിൽ ഈ ഫ്ലൈ ഓവർ ഇങ്ങനെയായിരുന്നില്ല ഉണ്ടാക്കേണ്ടിയിരുന്നത്. എടപ്പാൾ ഭാഗത്തു നിന്ന് കുറ്റിപ്പുറം പുതിയ പാലത്തിലേക്കായിരുന്നു പാലം വേണ്ടത്. ഇതിന് കുറ്റിപ്പുറം പുതിയപ്പാലത്തിൽ ഇടത്തെ പാലത്തിൽ നാല് വരി ഉണ്ടാകണം. ഇടത്തെ വരി ഫ്ലൈ ഓവറിൽ നിന്ന് വരുന്നതാക്കണം. പൊന്നാനി ഭാഗത്തു നിന്ന് എടപ്പാളിലേക്ക് പോകാൻ ഒട്ടേറെ റോഡുകൾ ഉണ്ട്. അതിന് മിനിപമ്പ വരെ വരേണ്ട ഒരാവശ്യവും ഇല്ല.
പൊന്നാനി >>> തൃശ്ശൂർ സർവീസ് പാലത്തേക്കാൾ എന്ത് കൊണ്ടും useful തൃശ്ശൂർ >>> കുറ്റിപ്പുറം പാലമായിരുന്നു. പഴയ പാലത്തിനു ഓവർ ലോഡും വരില്ല. തൃശ്ശൂർ ഭാഗത്തേക്കും പൊന്നാനി ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ പഴയ പാലം വഴിയും ബാക്കിയെല്ലാം പുതിയ പാലം വഴിയും. പൊന്നാനി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് തൃശ്ശൂർ ഭാഗത്തേക്ക് പോകാൻ കുറ്റിപ്പുറം വരെ കാത്തിരിക്കേണ്ടതുണ്ടോ ചോദ്യ ചിന്നമാണ്... Any way Just waite and see
ഈ ബ്രിഡ്ജ് കൊണ്ട് രണ്ടു കാര്യങ്ങൾ ആണ് അവർ ഉദ്ദേശിക്കുന്നത്. 1. പൊന്നാനി ഭാഗത്തു നിന്ന് തൃശൂർ ഭാഗത്തേക്ക് സർവിസ് റോഡ്.. 2. പൊന്നാനീ ഭാഗത്തു നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകാൻ സർവീസ് റോഡ്.. അത് ഈ പുതിയ ചെറിയ പാലത്തിലൂടെ പോയി എന്റിൽ യൂ ടേൺ എടുത്തിട്ടായിരിക്കും.
KNR പ്രശംസിക്കുന്നതിനെ ഒരു തെറ്റും ഇല്ല, കാരണം ഇത്രയും Risk ഉള്ള area യും കൂടാതെ തോന്നുന്നിടത്തെല്ലാം under pass ഉം over pass വേണമെന്ന് പറഞ്ഞ് പണി തടസ്സപ്പെടുത്തുന്ന പ്രശ്നങ്ങളും, കുന്നും കുഴികളും നിറഞ്ഞ area കളും ആയിട്ടു കൂടി ആർക്കും കൂടുതൽ പ്രയാസം വരുത്താതെ ഇത്രത്തോളം ചെയ്യുന്നതിന് അവരെ പുകഴ്ത്തുന്നതിന് ഒരു തെറ്റും ഞാൻ കാണുന്നില്ല ( KNRC ) work ഉള്ള area യിൽ താമസിക്കുന്ന ആളാണ് ഞാൻ, സ്പിന്നിങ്ങ് area യിൽ കുറച്ചു ദിവസം പ്രയാസം നേരിട്ടു എന്നല്ലാതെ , അത് അവരുടെ തെറ്റ് അല്ല , അവിടെയുള്ള private സ്ഥാപനത്തിന്റെ തെറ്റാണ് ( ഇടിമുഴിക്കലിനും കാക്കഞ്ചേരിക്കും ഇടയിൽ )
എങ്ങനെയൊക്കെ പോകും എങ്ങനെയൊക്കെ വരും എന്നുള്ളത് സൗദിയിലോ ദുബായിലോ സന്ദർശിക്കുക റിയാദ് പിരാന്തൻ കുബിരി ഒരു മൂന്നാല് വട്ടം കറങ്ങി തിരിഞ്ഞാൽ എക്സ്പീരിയൻസ് കിട്ടും
ആദ്യം KNR ന് ക്രെഡിറ്റ് കൊടുക്കുന്നത് കുറയ്ക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) നേരിട്ട് മോണിറ്റർ ചെയുന്ന പദ്ധതി ആണ് ഇത്. 2014 ന് മുൻപ് ആണ് ഈ നിർമാണ കരാർ KNR ന് കൊടുത്തതെങ്കിൽ മുഴുവൻ അഴിമതിയും കെടുകാര്യസ്ഥതയും ആയി ഇഴഞ്ഞു നീങ്ങുമായിരുന്നു.
@@jaKzAra KNR നേ പ്രകീർത്തിക്കുന്നതിൽ പ്രശ്നം ഒന്നുമില്ല. പക്ഷേ ഈ പ്രോജക്ട് അവർ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്നത് പോലെയാണ് ചിലപ്പോൾ commentary തോന്നുന്നത്.
കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ പൊന്നാനി റോഡിൽ നിന്ന് തൃശൂർ റോഡിലേക്ക് ബ്രിഡ്ജ് ഉണ്ടാക്കുന്നത് പോലെ തൃശൂർ റോഡിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കും ഹൈവേക്ക് മുകളിലൂടെ ബ്രിഡ്ജ് വേണം. കുറ്റിപ്പുറം പാലം പഴക്കമുള്ളത് കൊണ്ട് ഭാവിയിൽ പാലം അപകടാവസ്ഥയിൽ ആയാൽ അതുവഴി ഗതാഗതം നിരോധിക്കേണ്ടിവരും.
ഞാൻ പണ്ട് n കുറ്റിപ്പുറത്ത് നിന്നും എടപ്പാൾ, കുന്നംകുളം വഴി തൃശൂർ ക്ക് പോകുന്ന റോഡ് ആണ് nh 17എന്നാണ് വിചാരിച്ചിരുന്നത്
നിങ്ങള് സൂപ്പർ ആണ് ബ്രോ
നല്ല ക്ലാരിറ്റ് വീഡിയോ ,നല്ല അവതരണം.🎉
Kerala thil ithpole orennam adyayittanu for sure like a interchange ❤❤
നിറഞ്ഞൊ’യു’കുന്ന ഭാരതപ്പു’യ’! നിങ്ങള് പൊളിയാണ് ഭായി!
ഫാരതപുഴ അല്ലെ ശെരിക്കുള്ള ഉച്ചാരണം
Beautiful visuals 👍
Superb Visuals 😎
❤❤❤super Video 🌹🌹🌹👌👌👌👍👌
നല്ല വീഡിയോ 👍👍, കുറ്റിപ്പുറം ജംഗ്ഷനിൽ ഫ്‌ളൈ ഓവറിന് പകരം ട്രംപെറ്റ് ഇൻ്റർചേഞ്ച് ഉണ്ടാക്കിയിരിക്കണം, അതിലൂടെ ഒരു പകുതി വാഹനങ്ങൾക്ക് ഗുരുവായൂരിലേക്ക് പോകാം, ബാക്കി പകുതി വാഹനങ്ങൾക്ക് സിവി ജംഗ്ഷനോ ചാവക്കാടോ ഉപയോഗിച്ച് ഗുരുവായൂരിലേക്ക് പ്രവേശിക്കാം
0:36 ചെക്കൻ hai തന്നത് ആരേലും ശ്രദിച്ചോ ☺️
Ni ano
@@Saji202124 alla 😂
POLI
Nice video Bro 🎉🎉🎉
Super.... നല്ല വിശദീകരണം.... 😂👌👌
സത്യത്തിൽ ഈ ഫ്ലൈ ഓവർ ഇങ്ങനെയായിരുന്നില്ല ഉണ്ടാക്കേണ്ടിയിരുന്നത്. എടപ്പാൾ ഭാഗത്തു നിന്ന് കുറ്റിപ്പുറം പുതിയ പാലത്തിലേക്കായിരുന്നു പാലം വേണ്ടത്. ഇതിന് കുറ്റിപ്പുറം പുതിയപ്പാലത്തിൽ ഇടത്തെ പാലത്തിൽ നാല് വരി ഉണ്ടാകണം. ഇടത്തെ വരി ഫ്ലൈ ഓവറിൽ നിന്ന് വരുന്നതാക്കണം. പൊന്നാനി ഭാഗത്തു നിന്ന് എടപ്പാളിലേക്ക് പോകാൻ ഒട്ടേറെ റോഡുകൾ ഉണ്ട്. അതിന് മിനിപമ്പ വരെ വരേണ്ട ഒരാവശ്യവും ഇല്ല.
Adyam ivde onnum illayirinnu alukal parachitta ippo ullat undkaiyat
onnu poo oole, niinekkalum valiya engineers design cheythatha .ninnakokke vere pani onnum ille
പൊന്നാനി >>> തൃശ്ശൂർ സർവീസ് പാലത്തേക്കാൾ എന്ത് കൊണ്ടും useful തൃശ്ശൂർ >>> കുറ്റിപ്പുറം പാലമായിരുന്നു.
പഴയ പാലത്തിനു ഓവർ ലോഡും വരില്ല. തൃശ്ശൂർ ഭാഗത്തേക്കും പൊന്നാനി ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ പഴയ പാലം വഴിയും ബാക്കിയെല്ലാം പുതിയ പാലം വഴിയും.
പൊന്നാനി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് തൃശ്ശൂർ ഭാഗത്തേക്ക് പോകാൻ കുറ്റിപ്പുറം വരെ കാത്തിരിക്കേണ്ടതുണ്ടോ ചോദ്യ ചിന്നമാണ്... Any way
Just waite and see
Avde underpass undakan budimmutt ullatkondan nhai undakanat appo natukar idapett an e palam vannat enn tonunnu
ഈ ബ്രിഡ്ജ് കൊണ്ട് രണ്ടു കാര്യങ്ങൾ ആണ് അവർ ഉദ്ദേശിക്കുന്നത്.
1. പൊന്നാനി ഭാഗത്തു നിന്ന് തൃശൂർ ഭാഗത്തേക്ക് സർവിസ് റോഡ്..
2. പൊന്നാനീ ഭാഗത്തു നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകാൻ സർവീസ് റോഡ്.. അത് ഈ പുതിയ ചെറിയ പാലത്തിലൂടെ പോയി എന്റിൽ യൂ ടേൺ എടുത്തിട്ടായിരിക്കും.
@@rajeevp3748 ആയിരിക്കാം
Nice Dear
Thanks a lot for your videos.. love from Germany
Super.vidio
കുറ്റിപ്പുറം ഭാഗത്ത് നിന്ന് എടപ്പാൾ പോകുന്ന വാഹനങ്ങൾ എങ്ങനെ പോകും ഫുൾ കൺഫ്യൂഷൻ ആയി
Pazhe paalam vazi pokanam
Service road pole aavum aa bridge NH66 open aayaal
0:34 😃❤️ hii
Well done
So much greenery compared to south part of Kerala.... ❤
Malappuram is full of hills...
Because Malappuram is hilly where as there's more water body in South Kerala
Merging point nu ulla veethi kannunnillallo kuttipuram junction il
Merging point allenm tonunnu exit or entry anenn tonunnu
ഓരോ നഗര കെട്ടിട ഉടമകളും റോഡിനും കെട്ടിടത്തിനും ഇടയിൽ ഇൻ്റർലോക്ക് ഇടണം, അങ്ങനെ ചെയ്താൽ ആളുകൾക്ക് പൊടിയും ചെളിയും ഇല്ലാത്ത നഗരം ലഭിക്കും.
👍
🌹🌹
Ith njanjalude nadu an
സുഹൃത്തെ മുക്കിലപ്പീടിക കുറ്റിപ്പുറം വീഡിയോ എവിടെ
Good veediyo
Kannur-kozhikod-kasargod highwayil mazha kond issues vanitundo?
Yes
ruclips.net/video/Ipm_fTF0jss/видео.html
വടകര, പയ്യോളി നല്ല ബ്ലോക്ക് ഉണ്ടാവും
Chattanchal route soil nailing potti mannolichilundai
റിയാദിലെ മജ്നൂൻ കുബ്രിക്ക് സമാനമായ പാലങ്ങൾ ഉണ്ടാക്കിയാൽ മതി...
3:25 👌
പഴയ പാലം ഒരു വാക്കിങ് സ്ട്രീറ്റ് പോലെ സെറ്റ് ചെയ്താൽ പൊളിക്കും
✌👍🙌🤘
🎉🎉🎉🎉🎉
👌
Moodal
❤
Hi bro 😊😊
Hi
KNR പ്രശംസിക്കുന്നതിനെ ഒരു തെറ്റും ഇല്ല, കാരണം ഇത്രയും Risk ഉള്ള area യും കൂടാതെ തോന്നുന്നിടത്തെല്ലാം under pass ഉം over pass വേണമെന്ന് പറഞ്ഞ് പണി തടസ്സപ്പെടുത്തുന്ന പ്രശ്നങ്ങളും, കുന്നും കുഴികളും നിറഞ്ഞ area കളും ആയിട്ടു കൂടി ആർക്കും കൂടുതൽ പ്രയാസം വരുത്താതെ ഇത്രത്തോളം ചെയ്യുന്നതിന് അവരെ പുകഴ്ത്തുന്നതിന് ഒരു തെറ്റും ഞാൻ കാണുന്നില്ല ( KNRC ) work ഉള്ള area യിൽ താമസിക്കുന്ന ആളാണ് ഞാൻ, സ്പിന്നിങ്ങ് area യിൽ കുറച്ചു ദിവസം പ്രയാസം നേരിട്ടു എന്നല്ലാതെ , അത് അവരുടെ തെറ്റ് അല്ല , അവിടെയുള്ള private സ്ഥാപനത്തിന്റെ തെറ്റാണ് ( ഇടിമുഴിക്കലിനും കാക്കഞ്ചേരിക്കും ഇടയിൽ )
നായും കോയും കൂടി നിറഞ്ഞൊയുകുന്ന പുയയിൽ കിടന്നു ഒരു കയ കൊയ....
👌👌👌👌👌👌👌👌😍😍😍😍😍😍😍😍
7:06 height low alle ath bridge
Thonnel annu 😂
ഡ്രോൺ ഒരുപാട് ഉയർത്തിയാൽ ഒന്നും വ്യക്തമാകില്ല ഡ്രോൺ കുറച്ച് താഴെ പറത്തണം
CHOLA VALAV EVDE MACHANE
Bharatha"പുഴ "
No.. ഫാരത പുഴ
നീ ഒരുമണിക്കൂർ പറഞ്ഞാലും ഒന്നും മനസിലാവില്ല ☹️☹️☹️
😮
സത്യം പുയയെന്ന് പറയാതെ പുഴയെന്ന് തന്നെ പറയണം
കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിക്കുന്ന പാതയിലും സാമാന്യ ബുദ്ധിക്ക് തന്നെ മനസ്സിലാക്കാവുന്ന എത്ര അശാസ്ത്രീയത !
?
Another butt hurting 😁
ഇവിടെത്തന്നെ നോക്കു
പഴയപാലത്തെ ആശ്രയിക്കാതെ ട്രഫിക്ക് ക്ലിയർ ചെയ്യണ്ടതാണ്.
What happened your voice
Guys dont throw wastee in road side plss
എന്തുകൊണ്ട് പാലം റാ പോലെ ഉണ്ടാകാത്തത് 🤔...
Free exist Thrissur Road
പട്ടാമ്പി വഴി നല്ല ഹൈവേ വല്ലതും വരാനുണ്ടോ ?😢
കുറ്റിപുറത്തു നിന്ന് വരുന്ന nh66 ഈ സർവീസ് റോഡിനു അടിയിലൂടെ ആകും പോകുന്നത് ല്ലേ
Ipo knrc kutipurem palathinte pani cheyyanamayirunnu..apo kanam record vegam..🤣
ഭാരതപ്പുഴയാണ് പുയ അല്ല ഒന്ന് അക്ഷരം ശരിയാക്കു
എങ്ങനെയൊക്കെ പോകും എങ്ങനെയൊക്കെ വരും എന്നുള്ളത് സൗദിയിലോ ദുബായിലോ സന്ദർശിക്കുക റിയാദ് പിരാന്തൻ കുബിരി ഒരു മൂന്നാല് വട്ടം കറങ്ങി തിരിഞ്ഞാൽ എക്സ്പീരിയൻസ് കിട്ടും
ആദ്യം KNR ന് ക്രെഡിറ്റ് കൊടുക്കുന്നത് കുറയ്ക്കുക.
പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) നേരിട്ട് മോണിറ്റർ ചെയുന്ന പദ്ധതി ആണ് ഇത്. 2014 ന് മുൻപ് ആണ് ഈ നിർമാണ കരാർ KNR ന് കൊടുത്തതെങ്കിൽ മുഴുവൻ അഴിമതിയും കെടുകാര്യസ്ഥതയും ആയി ഇഴഞ്ഞു നീങ്ങുമായിരുന്നു.
Ennitt Kozhikode reach il.cheyyunna wagad ine monitor chheyyunnille😂,moniotr matram karyam illa company koodi nannavanam
@@jaKzAra നല്ല ലോജിക് ബ്രോ. Company നന്നായാൽ റോഡ് പണി നടക്കും. ഈ ബുദ്ധി UPA സർക്കാരിന് തോന്നിയില്ലല്ലോ
@@jaKzAra KNR നേ പ്രകീർത്തിക്കുന്നതിൽ പ്രശ്നം ഒന്നുമില്ല. പക്ഷേ ഈ പ്രോജക്ട് അവർ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്നത് പോലെയാണ് ചിലപ്പോൾ commentary തോന്നുന്നത്.
@@adhuman2481 knrc history onn nok upa kalattum avar kure work eduttitund ,pinne bjp sarkar Vanna sesam an roadukal kure undakiyat upa kalatt valare kurav an undakiyat atil bjp ye prashamsikkanam allate knrc nalla company ayat bjp barikkunatkondalla
@@adhuman2481 Kozhikode reach cheyyuna kmc nok kuthirN tunnel etra kalam pidichan cheytat enn nok atum bjp kalatt alle pinne avarude concrete bitti pwolichille ippo adutt knrc yude adutt ninn itra valya pblms undayittundo
സുഹൃത്തെ മുക്കിലപ്പീടിക കുറ്റിപ്പുറം വീഡിയോ എവിടെ
❤
👌👌👌👌👌👌👌👌😍😍😍😍😍😍😍😍
സുഹൃത്തെ മുക്കിലപ്പീടിക കുറ്റിപ്പുറം വീഡിയോ എവിടെ
സുഹൃത്തെ മുക്കിലപ്പീടിക കുറ്റിപ്പുറം വീഡിയോ എവിടെ